Rtd SP George Joseph ഭീഷണിയിൽ ഭയന്ന് പോറ്റി

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 41

  • @dasks6245
    @dasks6245 10 วันที่ผ่านมา +21

    കേരളത്തെ എങ്ങനെ നടുക്കിയ ബ്കൊലപാതകം അവിഹിത ബന്ധത്തിന് പോവുന്ന മിക്ക സ്ത്രീകളുടെയും ഗതി ഇത് തന്നെ

  • @SVS1974
    @SVS1974 10 วันที่ผ่านมา +8

    ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ ട്രെയിൻ tkt കൊടുത്തു തുടങ്ങിയോ... നല്ല കാര്യം അറിയിച്ചതിനു നന്ദി സാർ 🙏ശ്രദ്ധിച്ചു പറയു സാർ....

    • @SajiSajir-mm5pg
      @SajiSajir-mm5pg 10 วันที่ผ่านมา

      😂😂😂😂😂..

  • @HarisRahman-z7b
    @HarisRahman-z7b 10 วันที่ผ่านมา +13

    അവിഹിതബന്ധം ഉള്ളവർ സൂക്ഷിക്കുക ഏത് നിമിഷവും നിങ്ങൾ കൊല്ലപെടാം ഭയം വേണ്ട ജാഗ്രത പോരാ പെട്ടെന്ന് പരിഹാരം കണ്ടെത്തുക

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 9 วันที่ผ่านมา

      ഒരു പെങ്കുട്ടി കാമുകനെ വിളിച്ചുവരുത്തി ലൈംഗികബന്ധം കഴിഞ്ഞ് വിഷം കൊടുത്ത് കൊന്നു.
      ഇവിടെ ഇപ്പൊ ഒരു പുരുഷൻ അവളുടെ വീട്ടിൽ വന്ന് ഭകഷണം വാങ്ങിക്കഴച്ച് ശാരീരികബന്ധം കഴിഞ്ഞ് കഴത്തറുത്ത് കൊന്നു.
      എന്നാൽ രണ്ട് കേസിലും സ്ത്രീക്ക് തന്നെ പഴി.

  • @brahma2488
    @brahma2488 10 วันที่ผ่านมา +2

    അവിഹിതത്തിന് പോകുന്നവർക്ക് തീർച്ചയായും വന്നു ഭവിക്കാവുന്ന അവസ്ഥയാണ് ഇത് ....അത് കൊണ്ട് അങ്ങനെയുള്ളവർ ജാഗ്രതൈ ......

  • @remakumari8083
    @remakumari8083 10 วันที่ผ่านมา +7

    ഇവളുടെ കൈയ്യിൽ ഇത്രയും പണം എവിടെന്ന് ആ പാപപ്പെട്ട മനുഷ്യനും മോനും രക്ഷപ്പെട്ടു

    • @SajiSajir-mm5pg
      @SajiSajir-mm5pg 10 วันที่ผ่านมา +1

      പക്ഷെ, അദ്ദേഹം ഒരു ക്ഷേത്രം പൂജാരി അല്ലേ.. അപ്പൊ ഈ അപമാനം എങ്ങനെ താങ്ങും, മകനും ഇത് ഭാവിയിൽ ഒത്തിരി പ്രശ്നം സൃഷ്ടിക്കും 😢

  • @ManeshManeshMv
    @ManeshManeshMv 10 วันที่ผ่านมา +6

    എന്റെ സാറേ ഇങ്ങനെയുള്ള ക്രിമിനൽസിന്റെ തല ഒരു മാസത്തിനു ഉള്ളിൽ വെട്ടാനുള്ള നിയമം വല്ലതും ഉണ്ടാക്കാൻ പറ്റുമോ? എങ്കിലേ ഇങ്ങനെ ഉള്ള ക്രൈംസ് ഇനി എങ്കിലും ഇവിടെ കുറയു

    • @SajiSajir-mm5pg
      @SajiSajir-mm5pg 10 วันที่ผ่านมา

      ഇതിപ്പോ, വിചാരണ, രണ്ടു വർഷം, പിന്നെ ഹൈകോടതി അപ്പീൽ, പിന്നെ സുപ്രീം കോടതി.. അങ്ങനെ പത്ത് വർഷം നീണ്ടു പോകും.. ഒടുവിൽ പുറത്തു വരും 😢

    • @MinoraPaul
      @MinoraPaul 5 วันที่ผ่านมา

      Agane anel e natil ulla mika alukaludeum thala kanulla😂

  • @Itsme-dp7je
    @Itsme-dp7je 10 วันที่ผ่านมา +2

    True... The motive behind this killing is actually very vague... Either he is a psycho killer or the motive is different...

  • @Amar-ez9de.
    @Amar-ez9de. 10 วันที่ผ่านมา +1

    അവർക്ക് എവിടുന്നാ ഇത്രയും പണം...ഭർത്താവ് അറിയുന്നില്ലേ ഭാര്യയുടെ പണം ഇടപാടുകൾ....

  • @bijukumar8441
    @bijukumar8441 9 วันที่ผ่านมา

    ഇയാൾ ഒരു സാമൂഹിക ശല്യം. ആവുന്നുണ്ട്. മനുഷ്യർ പലവിധം ആണ്..
    അവൾ പോയി കിടന്നു കൊടുത്തു... ഒരു ദിവസം വേറെ ഒരാൾ ആണ് better എന്ന് തോന്നി... ഇവനെ ഒഴിവാക്കി...
    അവൾ ഇപ്പോൾ നിഷ്കളങ്ക ആയി... 🙏🙏

  • @mohandaspanikker6690
    @mohandaspanikker6690 10 วันที่ผ่านมา +3

    എന്റെ Sp എന്തിന് ഈ വീഡിയോ 😄... വല്ലാതെ കഷ്ടപ്പെടുന്നു...
    ധാരാളം ആൾക്കാർ വീഡിയോ ഇട്ടു കഴിഞ്ഞു

    • @AlexJoseph-n8z
      @AlexJoseph-n8z 10 วันที่ผ่านมา

      ഇദ്ദേഹം മറുപടി പറയില്ല. ന്യൂസ്‌ പോലെ നമ്മൾ കേൾക്കുക. 😄😄😄👍.ഒള്ള പത്രവും, ചാനലും കണ്ടു ഒരു റിവ്യൂ.. ഏതായാലും ഇന്നത്തെ മനോരമ വായിച്ചിട്ടുണ്ട്. 😄😄😄

  • @radhakrishnanmk9791
    @radhakrishnanmk9791 10 วันที่ผ่านมา +1

    ഇത്തരം ചില
    ക്രിമിനലുകളെ അയക്കുന്ന ഏജൻസി😂 ഇവിടെ പോലീസ്/
    Intelligence ഉണ്ടോ? മൃദംഗ വിഷൻ ശുഭം! കേസ് ? ADM case.
    സിദ്ധാർത്ഥൻ? ആലുവ ബോംബ് കേസ്? ട്രെയിൻ തീ വെപ്പ് കേസ്? കൊല്ലത്തെ കുട്ടിയുടെ തട്ടിക്കൊണ്ടു പോയത്?നരബലി?

  • @BijuKR-v1r
    @BijuKR-v1r 10 วันที่ผ่านมา +1

    സർ - ജിമ്മിയുടെ ചേട്ടനാണോ സർ - ആർ കെ ങ്കില്ലും സഹായം നിയമം ആണ് സഹായിച്ചിട്ടുണ്ടോ

  • @jasminejustin8654
    @jasminejustin8654 7 วันที่ผ่านมา

    Motorcycle 🏍️ keran ulla kothi mari kitty ..

  • @svpk6870
    @svpk6870 10 วันที่ผ่านมา +3

    ഭാര്യ ആരതി അല്ല ആതിര

    • @sreekutty2418
      @sreekutty2418 10 วันที่ผ่านมา +3

      മറന്നു പോയതാ

    • @vntimes5560
      @vntimes5560 10 วันที่ผ่านมา +3

      ആരടേ ആണെങ്കിലും നമ്മുക്ക് എന്താ?

    • @vntimes5560
      @vntimes5560 10 วันที่ผ่านมา

      ​@@sreekutty2418എ ടീ😻

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p 10 วันที่ผ่านมา

      ​@@vntimes5560ആരാൻറെ അമ്മക്ക് ഭ്രാന്ത് ആവുമ്പോൾ പ്രശ്നമില്ല😅😅😅

  • @ponsyjose5801
    @ponsyjose5801 10 วันที่ผ่านมา +1

    Cash madakki kodukkendallo konnu kalanjaal

  • @jayaprakashjp172
    @jayaprakashjp172 10 วันที่ผ่านมา +1

    Ithoke ellavarkum ariyavunna karyangal .velukunnathuvare neettikondu pokathe karyathileku vaa saare. Vere paniyundu

  • @VISHNUPSVAS
    @VISHNUPSVAS 10 วันที่ผ่านมา

    അറ്‌വാണിയെ കൊന്നത് നന്നായി..

  • @manulal5040
    @manulal5040 10 วันที่ผ่านมา

    Poyi rest edukku retd annachi

  • @sarahrockland6904
    @sarahrockland6904 10 วันที่ผ่านมา

    You too slow. Too boring talk

  • @tsugathan
    @tsugathan 10 วันที่ผ่านมา +8

    നാട്ടുകാർ പിടി കൂടി പോലീസിനെ ഏല്പിച്ചു അല്ലാതെ പോലീസ് അന്വേഷണം നടത്തി പിടിച്ചതല്ല സർ...
    അല്ലെങ്കിൽ ഇയാളും സുകുമാര കുറുപ്പ് സെക്കന്റ്‌ ആയേനെ....

    • @sreekutty2418
      @sreekutty2418 10 วันที่ผ่านมา +1

      ആമാ ആമാം

    • @SajiSajir-mm5pg
      @SajiSajir-mm5pg 10 วันที่ผ่านมา

      ​@@sreekutty2418ആമയോ 😮

  • @venugopalps7149
    @venugopalps7149 10 วันที่ผ่านมา +3

    Ethu kola paathakam alla kazhappu moothu chennu kery koduthu..