നമുക്ക് ഉള്ളത് നല്ല ബ്ലാക്ക് hair അല്ല ചെറിയ ബ്രൗൺ hair ആണേൽ ഒറ്റ യൂസിൽ തന്നെ കളർ കിട്ടും ഒരു മാസത്തിൽ കൂടുതൽ കളർ ലാസ്റ്റ് ചെയ്യും... നല്ല ബ്ലാക്ക് hair ആണ് ഉള്ളതെങ്കിൽ കളർ പിടിക്കാൻ പ്രയാസം ആണ്...
ഒരു കുഴവും ഇല്ല... തികച്ചും നാച്ചുറൽ ഇന്ക്രിഡിയൻസ് മാത്രമല്ലെ ഉപയോഗിച്ചിട്ടുള്ളത്.. നീർക്കെട്ട് ഉണ്ടാകുന്ന ആൾ ആണേൽ ശ്രദ്ധിക്കണം.... തണുപ്പാണ് മൈലാഞ്ചി...
3 weeks വരെ നിൽക്കും... നല്ല dark black hair ആണേൽ എന്റെ മുടിയിലെ അത്രയ്ക്ക് കളർ കിട്ടില്ല.... കുറച്ചു ചെമ്പൻ മുടിയാണേൽ നല്ല കളർ കിട്ടുകയും ചെയ്യും കുറെ കാലം നിക്കുകയും ചെയ്യും... Hair growth ന് നല്ലതാണ്
ഇപ്പോഴത്തെ മുടി നല്ല കറുത്ത മുടി ആണെങ്കിൽ ഇത് ചെയ്താൽ കളർ കിട്ടില്ല... അൽപ്പമെങ്കിലും ബ്ലാക്ക് കളർ കുറഞ്ഞ മുടി ആണേൽ ഇതു ചെയ്താൽ നല്ല ബ്രൗൺ കളർ വരും... അല്ലേൽ മുടി ചെറുതായി bleach ചെയ്തിട്ട് ചെയ്യേണ്ടി വരും... Bleach ചെയ്യുന്നത് hairinu നല്ലതല്ല
Beetroot color varoola narayullaverku.mehandhi pole orange colour pidikkum
Thank you chechi.. Njan cheydu nokki nalla colour kitty cheydu kazhinj 3 hr kazhinjappo nalla result kitty... I like this.. Thank you soo much...😍
Randu colour koode mix chytano
@@kaverisudhesh7180 no
Ethraa day varree color ninnuu hair ll
ഇത് എത്ര നാലു നിൽക്കും
@@fayasc5171 two week okke..
മാഡം function nale ആണെങ്കിൽ ഇന്ന് ചെയ്യാമോ... Colour ഉണ്ടാകുമോ
Use cheythu kazhinjal oil thekkamo
Chechy njan cheythu pakshe ennik colour vannilla plz reply chechy
നിങ്ങൾ ബാക്ക്ഗ്രൗണ്ട് പാട്ട് വെച്ചാൽ മനസ്സിലാവില്ല, once upon a time
Chechi nalla golden colour kittumo?
നല്ല ബ്ലാക്ക് hair ൽ കിട്ടില്ല... കുറച്ചു കളർ കുറഞ്ഞ മുടി ആണേൽ നല്ല കളർ കിട്ടും.. ഗോൾഡൻ കളർ അല്ല ബ്രൗൺ, ബർഗണ്ടി കളർ
Chechi black hennede pakaram veettil aracha mehandi use cheyyan pattumo
S
Chechi... Paste apply cheyth kazhinju mudi unangiya shesham mudiyil oil thekkano...onnu paranju tharumo
S
Thanks dear. Ethu ittu ethra maniqur kazhinja wash cheyende onnum paranju tharumo
കുറഞ്ഞത് ഒരു മണിക്കൂർ വെക്കണം
Mylanchi ella henna powder nte Oppam use cheyamo?
Kuzhappamilla
Chechii ith cheythathinu shesham hairil oil apply cheyan patumo cheythal colour nashatedumo? Please reply 🥰
ഹെന്ന ഇട്ടിട്ട് അടുത്ത ദിവസം oil apply ചെയ്യാം .... ഒരു പ്രശ്നവും വരില്ല
Video cheyunathinidayil ulla music ozhivakiyal nannayirunnu
Ok. Cheyyatto
Chechi..... ithu first usil thanne colour varumo?? Ithu ethra days undakum.... epozha fade aava..?
നമുക്ക് ഉള്ളത് നല്ല ബ്ലാക്ക് hair അല്ല ചെറിയ ബ്രൗൺ hair ആണേൽ ഒറ്റ യൂസിൽ തന്നെ കളർ കിട്ടും ഒരു മാസത്തിൽ കൂടുതൽ കളർ ലാസ്റ്റ് ചെയ്യും... നല്ല ബ്ലാക്ക് hair ആണ് ഉള്ളതെങ്കിൽ കളർ പിടിക്കാൻ പ്രയാസം ആണ്...
Hi chechi
Ithil nelikka powder nirbamdhamano
No
Ok thank you chechi
I will try it
Egg nirbamdhamano chechi
Chechikutty attam matram egane cheyya
അറ്റത്തു മാത്രം ഹെന്ന ചെയ്തു silver foil paper വെച്ചു കവർ ചെയ്താൽ മതി
നീർ ഇറക്കം ഉണ്ടാവുമോ
Good Madam...Nice information and presentation...I think u are working as a clerk...
Thank you. എന്നെ അറിയുന്ന ആരേലും ആണോ
Cheechi aankuttikal upayoogikunnathil kuyappamindo 15 year old
ഒരു കുഴവും ഇല്ല... തികച്ചും നാച്ചുറൽ ഇന്ക്രിഡിയൻസ് മാത്രമല്ലെ ഉപയോഗിച്ചിട്ടുള്ളത്.. നീർക്കെട്ട് ഉണ്ടാകുന്ന ആൾ ആണേൽ ശ്രദ്ധിക്കണം.... തണുപ്പാണ് മൈലാഞ്ചി...
Chechi mylanchi podikk pakaram mylanchi ila arachathayal kuzhapamundo
Nalla colour ulla mylanchi elayanel oru kuzhappavum ella
Ithil tea kku pakaram coffee mix chaithal mathiooooooo
കളർ നൽകാൻ നല്ലത് tea ആണ്
Henna powder il chemical undakuo?
മൈലാഞ്ചി വീട്ടിൽ ഉണ്ടങ്കിൽ അതാണ് കൂടുതൽ നല്ലത്
Result kittiyilla veruthe aayi poyi
FRIDGE..il..vekkano???
No
Chechy.. Video last music kelknu.. Athond sound kelkunilla.. Super hair mask aanuto
Fridge il vekamo ??
S
Chechi egg ellathe ee hair colour cheyyan pattumo
ഒരു കുഴപ്പവുമില്ല.. Egg കളർ ചെയ്യുന്നതിന് വേണ്ടി അല്ല... Hair smooth ആകാനാണ്... നാച്ചുറൽ കണ്ടീഷണർ ആണ് egg. യൂസ് ചെയ്യാൻ ഇഷ്ടമല്ലേൽ egg ഉപയോഗിക്കേണ്ട
@@MereenasBeautyTips ok chechi
Try cheyyanam
Kuttikalku cheyan pattumo
8 വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് മുതൽ aplay ചെയ്യാം.. പിന്നെ നീർക്കെട്ട് ഉള്ളവർക്കൊന്നും aplay ചെയ്യണ്ട
@@MereenasBeautyTips ok thanks
Thank you for you Eachi 🥰✨️✨️💕
ചേച്ചി ഞാൻ യൂസ് ചെയ്‌തുട്ടോ സൂപ്പർ 😘😘😘 പിന്നെ എനിക്ക് സൈനസ് പ്രോബ്ലം ഉള്ളത് കൊണ്ട് ഞാനിതിൽ തുളസിയില ഇട്ടു. അതുകൊണ്ടു കോൾഡ് തലവേദന വന്നില്ലാട്ടോ. 🥰
Super... രണ്ട് colouring mix ചെയ്യുമ്പോൾ ഭംഗി കുറയുമോ
ഏതു കളർ ആണ് കൂടുതൽ ഇഷ്ടം എന്നാൽ അത് ചെയ്യൂ.....
Chechi kids inu pato
കുഴപ്പമില്ല... തണുപ്പ് പ്രശ്നം ഉള്ള കുഞ്ഞുങ്ങൾക്ക് വേണ്ട
Chechi ith kazhuki kalayumbol soap thechitalle kalayendath
അല്ല. ചുമ്മാതെ കഴുകിയാൽ മതി. അടുത്ത ദിവസം കുറച്ചു oil തേച്ചു ഷാംപൂ ചെയ്യാം
Soap thalayil use cheyyan padilla
Mutta must aano
No
Amla powder ellnkl kuyyappam undo chechi 😌
No
Thank you tomak
Egg idanam enn nirbandhamano
Oru nirbandhavum ella.. Mudikku nalla thilakkam kittunnathinanu egg cherthathu
Thanks
Chechi ith ethrakalam last cheyyum🤔
ഏകദേശം 1 month
Black hair light brown colour akuvo
Nalla black hair aanel brown colour akuvan budhimuttanu.. Natural Incrediants vechu cheyyumbol angane aavilla... Pinne henna nalloru hair pack aanu.. Angane upayokikkam..
Grey hairil color kittumo?
S
Chechii Amala powder skip cheyavo
S
ഇത് എത്ര നാളുകൾ വേറെ നില്കും
1 month
Njan ചെയ്തിട്ട് റെഡ് കളർ ആണ് ആയത്
Super ayitud
Enthina music 😔
Veruthe fake undakkallee chechii njan ith try cheidhu enik colour kittillaa😡
Chechi തലനീർ ഉള്ളവർക്കു ഇതെങ്ങനെയാ യൂസ് ചെയ്യണ്ടത്
ഇത് അത്രക്ക് പ്രശ്നം ഉണ്ടാക്കില്ല... പിന്നെ ഒരുപാട് സമയം വെക്കേണ്ട. Maximum one hour
Tnx 😍
Music so.. disturbance
Eppozhulla videosil ozhuvakkiyittund🙏
S... Music is not necessary
Ith thalenn undaki fridgil ano vekendath
No
Result onoola
Nalla black hair aanel nannayi colour pidikkilla
Chechi Eth permanent ahno?
3 weeks വരെ നിൽക്കും... നല്ല dark black hair ആണേൽ എന്റെ മുടിയിലെ അത്രയ്ക്ക് കളർ കിട്ടില്ല.... കുറച്ചു ചെമ്പൻ മുടിയാണേൽ നല്ല കളർ കിട്ടുകയും ചെയ്യും കുറെ കാലം നിക്കുകയും ചെയ്യും... Hair growth ന് നല്ലതാണ്
Henna powder illenkil endh cheyyum😔😟
ഹെന്ന വേണം അല്ലാതെ പറ്റില്ല... നല്ല ഫ്രഷ് മൈലാഞ്ചി ഇല ഉണ്ടങ്കിൽ അത് മതി... മൈലാഞ്ചി അല്ലാതെ നാച്ചുറൽ ആയി കളർ നൽകാൻ പറ്റിയ ഒന്നും ഇല്ല..
@@MereenasBeautyTips hennak pakaram mailanji ila ittal madhiyo🤔
Egg elathe pattumo
@@nehalak.a4727 theerae bodham illaatha aaro aanennuthonnunnu
Music ozhivakkuvo disterbens
@@MereenasBeautyTips sound kurachalum mathi,taghal baseil speechalle athukoddavum kelkkan ...pattunnilla sorry
Chechi , egg
Skip cheyan pattumo
S dear
♥️♥️♥️
Try cheyyam 😻
ചേച്ചി ട്രൈ ചെയ്തു but ഇത് അയില 😔😔ഞാൻ എല്ലാം കോറെക്ട ചെയ്തത് 😔😔😔
നല്ല ബ്ലാക്ക് ഹെയർ ആണേൽ കളർ പിടിക്കില്ല... കുറച്ചെങ്കിലും ബ്രൗൺ ഹെയർ ആണേൽ നന്നായി കളർ പിടിടിക്കും... ഒരു മാസം നീണ്ടു നിൽക്കും
All the best
Video cheyumbo music off akkiya kollarunn
Eppozhulla videos nu music allatto 😊
മാസത്തിൽ എത്ര പ്രാവശ്യം ഉയയോഗിക്കാം..
2, 3 pravasyam upayogikkam
ഇത് ചെയ്തു എത്ര ദിവസം കഴ്ഞ്ഞിട്ടാണ് കളർ കിട്ടുക
ചെയ്ത അന്ന് തന്നെ കളർ കിട്ടുമോ
ചേച്ചി
നല്ല ബ്ലാക്ക് കളർ മുടി ആണേൽ നല്ല കളർ കിട്ടില്ല... ചെറിയ ബ്രൗൺ കളർ മുടി ആണേൽ ചെയ്യുന്ന അന്ന് തന്നെ കളർ കിട്ടും..2 മാസത്തോളം കളർ നിൽക്കും...
@@MereenasBeautyTips ആ ചേച്ചി tnks എന്റേത് ബ്രൗൺ അടിക്കുന്ന ഹെയർ ആണ് 😁 tnks ചേച്ചി
Music venta
Eppozhulla videos music ellatto
Good
Egg must ano??
No
videos kollam idakku glass pottio😂
Njangal cheithu but colour aayilla
നല്ല ബ്ലാക്ക് കളർ hair ആയതു കൊണ്ടാണ്...
Brown cheithaal colour kittumo
ഇപ്പോഴത്തെ മുടി നല്ല കറുത്ത മുടി ആണെങ്കിൽ ഇത് ചെയ്താൽ കളർ കിട്ടില്ല... അൽപ്പമെങ്കിലും ബ്ലാക്ക് കളർ കുറഞ്ഞ മുടി ആണേൽ ഇതു ചെയ്താൽ നല്ല ബ്രൗൺ കളർ വരും... അല്ലേൽ മുടി ചെറുതായി bleach ചെയ്തിട്ട് ചെയ്യേണ്ടി വരും... Bleach ചെയ്യുന്നത് hairinu നല്ലതല്ല
most helpful one 😇😇😇
നെല്ലിക്ക പൊടി വേണമെന്ന് ഉണ്ടോ
ഇല്ല... ഉണ്ടങ്കിൽ ചേർക്കാം
No results
Nalla black hair aanel henna colour pidikkilla
ഇത്ര സംസാരിക്കണ്ടാ... 😂😂😂
No use,result kitteella.
Nalla black hair aanel henna nannayi colour kittilla