Ente Aakasham - Sithara - Music Video HD

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 448

  • @sithoos001
    @sithoos001 7 ปีที่แล้ว +647

    Thank you all for your good wishes and kind words !

    • @ratheesh605
      @ratheesh605 7 ปีที่แล้ว +6

      Sithara Singer nice frames too

    • @sadiqsworld9528
      @sadiqsworld9528 7 ปีที่แล้ว +6

      Sithara Singer nice voice keep it this.....

    • @DrAnu-uz3hh
      @DrAnu-uz3hh 7 ปีที่แล้ว +14

      സിതാര ചേച്ചി.... നിങ്ങളുടെ സംഗീതത്തിന്റെ മാസ്മരികതയിൽ പെൺകരുത്തിന്റെ ഓർമപ്പെടുത്തൽ ഒരു നനവുള്ള നൊമ്പരം സമ്മാനിച്ചു പോയതറിഞ്ഞില്ല ! വളരെ നന്നായിരിക്കുന്നു :-)

    • @saralar6458
      @saralar6458 7 ปีที่แล้ว +2

      Sithara Singer nice

    • @air9269
      @air9269 7 ปีที่แล้ว +5

      Sithara, this song has touched me deelpy in many different levels. Stay blessed and please continue singing sincerely.

  • @dr.rincysherun1081
    @dr.rincysherun1081 5 ปีที่แล้ว +8

    എന്റെ ആകാശം... നിനക്കും എനിക്കും ഒരുപോലെ സ്വപ്നങ്ങളും പ്രതീക്ഷകളും നൽകുന്ന നിലാവുള്ള ആകാശം... മധുരം... മനോഹരം... വരികളും ആലാപനവും...

  • @thomaskm8895
    @thomaskm8895 6 ปีที่แล้ว +28

    സിതാര യുടെ ഗാനങ്ങൾ കേട്ടാലും കേട്ടാലും മതി വരാത്തവ.

    • @shabareeshck6405
      @shabareeshck6405 ปีที่แล้ว +1

      സത്യം തന്നെ ❤️❤️❤️

  • @AjithKumar-er5hq
    @AjithKumar-er5hq 3 ปีที่แล้ว +2

    എത്ര കേട്ടാലും മതി വരാത്ത വരികൾ.. താങ്കളുടെ സ്വരവും koodi ആയപ്പോൾ അതിനു..... പറയാൻ വാക്കുകൾ ഇല്ല.. സൂപ്പർ.. Stay blessed

  • @shimjudinesh6823
    @shimjudinesh6823 5 ปีที่แล้ว +32

    തട്ടിതടഞ്ഞു പോകുന്ന മനോഹരമായ ശബ്ദം...!!!, അതാണ് താങ്കളെ വ്യത്യസ്തമാക്കുന്നത്..., സംഗീതത്തെ അത്രയും ഗൗരവമായി കാണുന്ന...താങ്കളുടെ രചനയും സംഗീതവും...അത്രയും മനോഹരം..., കേട്ടിരിക്കാം...ഈ സംഗീതത്തെ..എത്രയോ നേരം... , സംഗീതത്തെ വെറുമൊരു കളിപാട്ടമായി കാണുന്ന ഇന്നത്തെ തലമുറയ്ക്കു ഇതും ഒരു പാഠമാവട്ടെ....!!

    • @kairaliappu6178
      @kairaliappu6178 5 ปีที่แล้ว

      Superrrrrrr song. Hearty touching

    • @tmkthamban5173
      @tmkthamban5173 4 ปีที่แล้ว

      Marvelous.👌👌👌💜💜💜

  • @sithoos001
    @sithoos001 7 ปีที่แล้ว +241

    എന്റെ ആകാശഭൂമിയിൽ നനയ്ക്കാതെ കാക്കാതെ-
    മൊട്ടിട്ടു വിരിയുന്ന വെൺമലരേ...
    ഇതുവരെ അറിയാത്ത നിൻ സുഗന്ധം
    എൻ മുടിയിഴത്തണുപ്പിതിൽ മയങ്ങിടുന്നു.
    ആ മലർമണത്തിന്റെ കൈപിടിച്ചിന്നു ഞാൻ
    സ്വർണമേഘമതൊന്നിൽ കയറിനിന്നു...
    ഒട്ടകലെയല്ലാതെയായ് കാണുന്നു, ഈ രാത്രി-
    എനിക്കായി മാത്രം വിരിയിച്ച നൂറായിരം പിച്ചകങ്ങൾ!
    അതിലൊരുപിടി എത്തിപ്പറിച്ചു ഞാൻ മറ്റാരും കാണാതെ
    ആരും കാണാതെ, ആരാരും കാണാതെ
    സഖീ നിന്റെ രാമാനത്ത് വിതറിയിട്ടു...
    ആ പിച്ചിപ്പൂമണം തേടിവന്നൊരു കാറ്റ്‌-
    നിന്റെ ജാലകപ്പടിയിതിൽ തളർന്നുറങ്ങി
    സഖീ...
    നീയുറങ്ങി, ഞാനുറങ്ങി, പിച്ചിക്കാടുറങ്ങി
    പൊൻമുകിലുറങ്ങി, വെൺമലരുറങ്ങി
    നമ്മളുണരുംവരെ രാവവൾ ഉണർന്നിരുന്നു...

    • @SreelayaSathyan08S
      @SreelayaSathyan08S 7 ปีที่แล้ว +5

      Sithara Singer superb

    • @sachins2885
      @sachins2885 6 ปีที่แล้ว +7

      Sithara Singer ചിന്തകൾ തിരമാല കണക്ക് എന്റെ മനസിന്റെ തീരത്തു അലയടിക്കുമ്പോൾ.. സംഗീതം കൊണ്ട് ഒരു തോണിപണുതു നിങ്ങൾ തിരകൾക്കുമേൽ തുഴഞ്ഞ് ശാന്തത തേടി പോകുന്നത് ഞാൻ കാണുന്നു..😂😂😂

    • @veenasanjay_official
      @veenasanjay_official 6 ปีที่แล้ว

      Super......

    • @RoseMary-ie6eq
      @RoseMary-ie6eq 6 ปีที่แล้ว

      Sithara Singer ♥️

    • @aparnamanj8846
      @aparnamanj8846 6 ปีที่แล้ว +1

      Different lines about friend ship..

  • @rayizmon9831
    @rayizmon9831 5 ปีที่แล้ว +5

    Paranjarikkanavatha oranubhoodhi...thanks sithara...its beautiful..

  • @sajlaanwar
    @sajlaanwar 7 ปีที่แล้ว +39

    സുന്ദരമായ വരികൾ
    മനോഹരമായ കാഴ്ച്ചകൾ
    അതിലുപരി ആ ശബ്ദവും...
    Love you Sithara...

  • @sajanjose5994
    @sajanjose5994 5 ปีที่แล้ว +6

    ജീവിതത്തോടു മല്ലിടുന്ന ഒരു പാടു പേരെ ഒന്നിച്ചു കൂട്ടിയ ഈ ആൽബം അതിമനോഹരം

  • @prashobholanchery8532
    @prashobholanchery8532 2 ปีที่แล้ว +7

    വരികളും സംഗീതവും മനോഹരം ❤️ കൂട്ടുകാരിക്ക് കത്തെഴുതുന്നത് ഇങ്ങനെയാണെങ്കിൽ ഒരു പാട്ട് എഴുതിയാൽ എങ്ങനെയിരിക്കും 😊
    ആലാപനം പറയാനില്ലല്ലോ
    Love forever❤️

  • @shabareeshck6405
    @shabareeshck6405 ปีที่แล้ว +2

    സിതാര... എന്താ പറയാൻ വാക്കുകളില്ല.... 🥰🥰🥰🥰സൂപ്പർ

  • @arunaravindren4911
    @arunaravindren4911 4 ปีที่แล้ว +8

    വെറുതെ പോയാലും 5 മിനിറ്റ് പിടിച്ചിരുത്തും. എന്റെ ചേച്ചി 😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥

  • @vishnuushus
    @vishnuushus 7 ปีที่แล้ว +61

    വാക്കുകളില്ല..അത്രയ്ക്ക് മനോഹരമാണ്..സിത്താര ചേച്ചിക്ക് മാത്രമല്ല.മൊത്തം ടീമിനും ബിഗ് സല്യൂട്ട്.. :)

    • @chindankuttynambiar3923
      @chindankuttynambiar3923 4 ปีที่แล้ว +1

      Wonderful presentation and the lines actually givesout that pichipoo fragrance. Thank you sithara

    • @vishnuushus
      @vishnuushus 4 ปีที่แล้ว

      @@chindankuttynambiar3923 😎 thank you thank you 🎈

  • @reniyarasheed7932
    @reniyarasheed7932 5 ปีที่แล้ว +11

    Wow Sithara......nice singing..... U r a gr8 singer..... Few years back during district and state youth festival v both participated together.... I still remember those days..... Coz am a gr8 fan of u.... Now am a mom of two girls and am happy to say u that my girls r also fans of u.....

  • @ranjinijose
    @ranjinijose 7 ปีที่แล้ว +37

    it's beautiful sithoo.. just too moved. love you 😘

  • @binduvijayaraghavan2909
    @binduvijayaraghavan2909 7 ปีที่แล้ว +2

    manoharam................hrudayam kondu kettippidikkunnu.........Love you, Sithara.........

  • @sajidhvk
    @sajidhvk 7 ปีที่แล้ว +13

    You took us to a different world...Perfection at its best...Weldone sithara

  • @getitright7948
    @getitright7948 2 ปีที่แล้ว +5

    Sithumani, ithatto my favorite song of yours! ❤️🥰🤗

  • @kishor9832
    @kishor9832 7 ปีที่แล้ว +17

    After a long I am listening a really beautiful music from a young talent. I can see future of Malayalam music in you Sithara. We expect more like this. I am sure you won't dissapoint us. Big thanks for Mathrubhumi and other artists.

  • @jyolsnajose6162
    @jyolsnajose6162 6 ปีที่แล้ว +27

    ഇതിങ്ങനെ കേട്ടോണ്ടിരുന്നാലോ ....ഹൊ this made me cry....

    • @raman1290
      @raman1290 5 ปีที่แล้ว

      ഞാൻ കേട്ടോണ്ടിരിക്കുവാ

  • @ambilygayathri1999
    @ambilygayathri1999 5 ปีที่แล้ว +18

    എന്തു രസാ കേൾക്കാൻ.... സിതാര 😘😘😘😘😘❤👌👌👌👌

  • @niyaspanthappilan
    @niyaspanthappilan 3 ปีที่แล้ว +11

    നീയുറങ്ങി, ഞാനുറങ്ങി, പിച്ചിക്കാടുറങ്ങി
    പൊൻമുകിലുറങ്ങി, വെൺമലരുറങ്ങി
    നമ്മളുണരുംവരെ രാവവൾ ഉണർന്നിരുന്നു... 😍😍👌

  • @rabahmaxx
    @rabahmaxx 9 หลายเดือนก่อน

    എപ്പോഴും ഇപ്പോഴും കേൾക്കാറുള്ള ഒരു മനോഹര ഗാനം
    Thanks Sitara for this wonderful composition .... God bless you....

  • @aswath005
    @aswath005 5 ปีที่แล้ว +4

    sithara chechi ezhuthiya varikal sithara chechi thanne padunnu...

  • @jisnakj2798
    @jisnakj2798 6 ปีที่แล้ว +1

    Big fan of u sithara..Adipoli.. Kettukondirikkkan suhkamund..

  • @akhilasankar1911
    @akhilasankar1911 7 ปีที่แล้ว +6

    Sithara Chechi! Ee paat kelkumbo enthoru feel aan kittunne! Nannayitund!. Hatsoff chechi!

  • @anichayansspecial8912
    @anichayansspecial8912 7 ปีที่แล้ว +10

    സിതാര വളരെ നന്നായിട്ടുണ്ട്‌ ...ഇനിയും പ്രതീക്ഷിക്കുന്നു ...ഇതുപോലത്തെ പാട്ടുകൾ ....

  • @subhashkramlal2043
    @subhashkramlal2043 5 ปีที่แล้ว +2

    Sitthu chechiii..
    Super

  • @amruthasingingbirdsmusicch9889
    @amruthasingingbirdsmusicch9889 4 ปีที่แล้ว +1

    സിത്താരയുടെ എല്ലാ ഗാനങ്ങളും മനോഹരം അല്ലേ ഈ ഗാനം അതി മനോഹരം ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പാടാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @jobinjo279
    @jobinjo279 5 ปีที่แล้ว +7

    Nalla lyrics and visualisation.... Pine sitara chechi parayandallo❤😍

  • @rayizmon9831
    @rayizmon9831 5 ปีที่แล้ว +5

    Director Ravishankar..big salute...beautiful piece of art ever...actualy its a feel.the unexplored part of ma heart is being explord

  • @elzajnelson8148
    @elzajnelson8148 7 ปีที่แล้ว +4

    Nizz sithara... Thakarthu... Ur such an amazing singer.... Vethyastamarnna shabdha maduryam kondu malayalike muzhuvan kayyileduthaa midukki... Wish u very ol d best...

  • @thasneempulinam
    @thasneempulinam 5 ปีที่แล้ว +1

    Sithara ചേച്ചി....എനിക്കൊരു ഇഷ്ടമാണ് ചേച്ചിയുടെ ശബ്ദം ആലബനം എല്ലാം വളരെ നന്നായിട്ടുണ്ട്.വരികളും നന്നായിട്ട് feeling also good...Keep going....Love u.എന്നെകിലും കാണാം എന്ന പ്രദീക്ഷയോടു കൂടി ഒരു അനിയത്തി

  • @sahagal680
    @sahagal680 5 ปีที่แล้ว +9

    Omg! Your voice penetrates deep into my soul..... pls do more music...💓

  • @bhadras1049
    @bhadras1049 2 ปีที่แล้ว +2

    Such a beautiful rendering and composition... Don't know how many times I am repeatedly listening to it ..

  • @bibincesebastian7
    @bibincesebastian7 5 ปีที่แล้ว +2

    Lyrics, music and singing by sithara Krishna Kumar !!! Multi faceted talent !!!!

  • @DS-rf3md
    @DS-rf3md 5 ปีที่แล้ว +4

    Gift of god for music world....

  • @sujasujesh7186
    @sujasujesh7186 2 ปีที่แล้ว

    Sithumani ningal vere oru level anu....love u dear....best wishes dear

  • @swathyprasad1201
    @swathyprasad1201 5 ปีที่แล้ว +2

    Sithara chechy my one and only lvng singer... ownr of a strong,powerful voice...lv u sissy....Keep on going...Wish to c u one day....May my all all dreams come true.... All the vry bzt fr ur future... Songnte kude dance um kondupokanam eniyum orupad munpott....

  • @UmaLokanath
    @UmaLokanath 7 ปีที่แล้ว +8

    Beautiful rendition and a soothing song. I luv to watch the stars too :)

  • @ameenumer7283
    @ameenumer7283 5 ปีที่แล้ว +15

    2019 ഓണത്തിന് ശേഷവും കനുന്നവരുണ്ടോ!!!🤩

  • @jithukchandran6395
    @jithukchandran6395 4 ปีที่แล้ว +3

    Why youtube didn't showed me this Gem 💎 before 😍😍

  • @jencyvarghese1864
    @jencyvarghese1864 5 ปีที่แล้ว +1

    nalla thanutha kaatulla rathriyil akasham noki head set vechonu ketu nokiye ... superb..I love this song .....good work

  • @gracevictor6038
    @gracevictor6038 2 ปีที่แล้ว +3

    A perfect blend of beautiful lyrics, composition, concept, visuals and a lot more.🌠 Spellbound..!

  • @rajanpm1
    @rajanpm1 3 ปีที่แล้ว

    ഏറെ നാളായി ഈ ഗാനം കേൾക്കാനും കാണാനും തുടങ്ങിയിട്ട് എത്രയായാലും മതി വരുന്നില്ല
    ഏറെ നന്ദി,.🙏🙏🙏🌷🌷🌷🌷🌷🌷❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aryababurajp640
    @aryababurajp640 5 ปีที่แล้ว +2

    parayan vakukal ilaa..... orupad hridhayathe thattiii.... 😢😢

  • @sash9107
    @sash9107 5 ปีที่แล้ว +1

    Nte amme onum parayan illa... U r blessed chechi🙏🙏🙏

  • @RajagopalanCV
    @RajagopalanCV 7 ปีที่แล้ว +4

    Apt video on the international women's day! Congrats Sithara!

  • @rislaibrahim3088
    @rislaibrahim3088 7 ปีที่แล้ว +8

    Chechi great voice😻
    I'm a big fan of ur voice

  • @krishnakarthika3143
    @krishnakarthika3143 5 ปีที่แล้ว +1

    super super super..... etra paranjalum therilla. athraykku ishtappettu very good .Iniyum chechide manohara ganangal pratheekshikkunnu. luv u.. so much

  • @globalstudio7186
    @globalstudio7186 7 ปีที่แล้ว +2

    superb sithara..iam great fan of yours

  • @sreekanthmundakkal7440
    @sreekanthmundakkal7440 5 ปีที่แล้ว +1

    വാക്കുകളില്ല... അത്ര മനോഹരം.. ♥️♥️♥️

  • @aparnamanj8846
    @aparnamanj8846 6 ปีที่แล้ว +1

    Great feeling chechi......luv u

  • @susannamathew3812
    @susannamathew3812 5 ปีที่แล้ว +2

    Terrific sithara.. Rendering.. Voice in extreme

  • @rajeevksreedharan6932
    @rajeevksreedharan6932 7 ปีที่แล้ว +3

    സിതാരേച്ചീ വളരെ നന്നായിട്ടുണ്ട്.....
    💖

  • @apmriyas
    @apmriyas 7 ปีที่แล้ว +2

    clean voice ...simply superb ..God bless u always..

  • @nambirajagopal
    @nambirajagopal 4 ปีที่แล้ว +2

    No words to express my feelings to your words, your voice immersed in the music, touched my depth of my heart.

  • @malavikathampi3484
    @malavikathampi3484 7 ปีที่แล้ว +4

    This is such a beautiful composition!

  • @krishnaprasad4614
    @krishnaprasad4614 2 ปีที่แล้ว

    Madhuram manoharam .....blessed ....abhimanam. as a naattukaran.🥰

  • @dhanyanimil6958
    @dhanyanimil6958 5 ปีที่แล้ว +1

    This made a drop in my eyes. So emotional. Love u Sithara chechi.

  • @pk5164
    @pk5164 7 ปีที่แล้ว +4

    sithara.. dont stop your voice of song.. amazing

  • @meharsinha
    @meharsinha 5 ปีที่แล้ว +2

    Sithara ,as the name says.....enth bhangi und ur song the voice and all the background music ...kannadach kettal it really gives me peace of mind ...beautifully good work for all the team

  • @vishnuvijayan5438
    @vishnuvijayan5438 5 ปีที่แล้ว +2

    Music & Lyrics - Sithara, WoW you were a Beautiful singer to everyone But now You are an Amazing Musci Director and a Lyricist too.

  • @jibinraj5833
    @jibinraj5833 6 ปีที่แล้ว +2

    Her voice gives me goosebumps, and the song is beautiful

  • @Rexisaacs
    @Rexisaacs 7 ปีที่แล้ว +10

    Beautiful and meaningful lyrics set to a lilting melody in the Hindusthani mode and rendered in a heart-touching manner.I think only you can do it with such perfection,Sithu.Hats off! Expect much more from you in the coming days.It is high time that our people realized that film songs are not the ultimate choice anymore.

    • @sithoos001
      @sithoos001 7 ปีที่แล้ว +1

      Master ....feeling blessed...thank u

  • @royvarghese9631
    @royvarghese9631 7 ปีที่แล้ว +1

    Good voice ,you blessed singer with different combined flavour of melody and ghazal .Thank you.

  • @minshidacn2230
    @minshidacn2230 7 ปีที่แล้ว +4

    No words to express...simply amzing .......soo beautiful ..

  • @divyarajan1331
    @divyarajan1331 5 ปีที่แล้ว +1

    chechi voice nk nalla ishton.nice song...lyrics.....😀😀😀😀😀😍😍😍😍😍

  • @jibyjoy7124
    @jibyjoy7124 6 ปีที่แล้ว +1

    Sithara chechiiiiiii u r amazing

  • @aswathykv2973
    @aswathykv2973 7 ปีที่แล้ว +4

    this song can heal a wounded soul.....

  • @malayalitailoringclasses8424
    @malayalitailoringclasses8424 4 ปีที่แล้ว +38

    2020-യിൽ കാണാൻ വന്ന ആരേലും ഉണ്ടോ,🤗

    • @rinudiyadiya3390
      @rinudiyadiya3390 4 ปีที่แล้ว

      ഞാൻ എന്ത് kond ഈ song കേൾക്കാൻ വൈകി🤔🤔🤔🤔🤔🤔🤔🤔🤔🤔😘😍

    • @vmwsree
      @vmwsree 3 ปีที่แล้ว

      2021

  • @gopa913
    @gopa913 6 ปีที่แล้ว +2

    So pure to listen!!!!! Thanks Sithara

  • @jebinz3740
    @jebinz3740 5 ปีที่แล้ว +1

    ചുമ്മാ നിങ്ങളുടെ സ്വരത്തെയും സംഗീതത്തെയും ഇഷ്ട്ടം

  • @digitalworldstudio7571
    @digitalworldstudio7571 7 ปีที่แล้ว +3

    woow what a feeling sithaaaa.....super

  • @rajanpm1
    @rajanpm1 7 ปีที่แล้ว +2

    മനോഹരമായ ഈ ഗാനം കാണാനും,കേൾക്കാനും സാധിച്ചതിൽ ഒരായിരം നന്ദി.....

  • @aidaelizabathjohnson5453
    @aidaelizabathjohnson5453 5 ปีที่แล้ว +1

    nice one nd heart touching..god bless u..stay blessed..god bless you sithara..

  • @dracula75in
    @dracula75in 7 ปีที่แล้ว +1

    very very nice voice n nostalgic expressions n lyric.... you all made me cry

  • @__the_speed_soul.3102
    @__the_speed_soul.3102 3 ปีที่แล้ว +1

    Love you Sithu chechiiii ❤❤❤❤❤❤❤❤

  • @jayachandrankk9196
    @jayachandrankk9196 3 ปีที่แล้ว

    എന്താ പാട്ട്.... ഗായിക കഥാപാത്രങ്ങളിൽ ലയിക്കുന്ന അപൂർവ്വാനുഭവം ....
    സഖി... കഥാപാത്രങ്ങൾ എനിക്ക് നല്ല പരിചയമുള്ള എൻ്റെ അമ്മയാണ് ,സഹോദരിയാണ് ,മകളാണ് ,ഭാര്യയാണ് .......

  • @achubabuss
    @achubabuss 7 ปีที่แล้ว +2

    nammal unarumvare....raavavall unarnnirunnu...... great lines.....

  • @jamshidek9292
    @jamshidek9292 5 ปีที่แล้ว +3

    മാഷാ allah good song all ടീം സിതാര കൃഷ്ണ കുമാർ love you voice

  • @pavithraayyappan3244
    @pavithraayyappan3244 5 ปีที่แล้ว +1

    Sithara chechii....spr😍😍

  • @arunkalakshethra6060
    @arunkalakshethra6060 5 ปีที่แล้ว

    Sithara chechi u r awesome god bless you enthoru voice Vere lokathek ethiyapole thank you chechu

  • @raveendransubramanian4933
    @raveendransubramanian4933 2 ปีที่แล้ว +1

    Both song and singing are wholesome.

  • @bogikoll
    @bogikoll ปีที่แล้ว

    Beautiful-soothing and meaningful

  • @athirakc8868
    @athirakc8868 7 ปีที่แล้ว +3

    nannayittund sithu chechi..

  • @asifali9120
    @asifali9120 6 ปีที่แล้ว +6

    സിതാര ചേച്ചിൻടെ വല്യ ഫാൻ ആണ് ഞാൻ

  • @jobyvj9176
    @jobyvj9176 5 ปีที่แล้ว +1

    Love you chechi
    Its just beautiful . Great 😍😍😍❤

  • @sarojos7777
    @sarojos7777 5 ปีที่แล้ว +1

    Soulful like everything beautiful in this world.!

  • @anumol4304
    @anumol4304 5 ปีที่แล้ว +3

    enikumundoru aakashamm iniyumuyare parakuvanay ❤

  • @arvis471
    @arvis471 5 ปีที่แล้ว +2

    പെണ്ണെ.. ഒത്തിരി സ്നേഹം.. സിതു എഴുതിയ വരികളെന്ന് കൂടി അറിഞ്ഞപ്പോൾ ഒരുപാട് സ്നേഹം..

    • @dhanyanimil6958
      @dhanyanimil6958 5 ปีที่แล้ว

      സിത്താര ചേച്ചിയുടെ വരികളോ.... ദൈവമേ ... എന്തു രസമാണ് കേൾക്കാൻ...

  • @crazyfingersbruce
    @crazyfingersbruce 7 ปีที่แล้ว +1

    loved every bit of the song. Commendable job Sithara...and Sajish, you're such a silent pillar of support Doc! ☺️ Sumesh ji, I'm your fan...your feel is something most Guitarists shud learn from.

  • @rohitpalakkal-nestcraft3016
    @rohitpalakkal-nestcraft3016 6 ปีที่แล้ว +3

    extra ordinary singing .lyrics

  • @bhanuravi
    @bhanuravi 7 ปีที่แล้ว +1

    Beautiful dear what a rich voice u have bless you 😍😍😍❤🎤😇

  • @muneermk2720
    @muneermk2720 7 ปีที่แล้ว +1

    Simply Superb Beautiful voice 😍💜💜👌👌

  • @snehamvenu1068
    @snehamvenu1068 6 ปีที่แล้ว +3

    Sithara... ithranaalum ningal evidaayirunnu.... njaan ariyaathepoyallo... Lov d song completely.

  • @manojn9651
    @manojn9651 4 ปีที่แล้ว

    Perfect blend. That's all I can say. This will take you beyond your soul...well, if you have one. Enjoy the celestial journey.

  • @arunsankar9823
    @arunsankar9823 5 ปีที่แล้ว

    Super feel ,,,no wrds...love you sithu checchi

  • @mehfilgallery
    @mehfilgallery 7 ปีที่แล้ว +2

    Good Job. Sithara chechee..... All support with you.

  • @journeyofnaithan1291
    @journeyofnaithan1291 5 ปีที่แล้ว

    Down to earth person. Love you so much chechi. God bless you. 😘😘😘😘😘