എല്ലാം ഒരു നിയോഗം ... കരിങ്കാളിയ്ക്കു ശേഷം ഉണ്ണികാളി ... എല്ലാം അമ്മയുടെ അനുഗ്രഹം ... പ്രിയ ഷൈജു ഭായിയുടെ ഈണവും എന്റെ വരികളും സിതാരയുടെ ആലാപനവും ഇഷ്ടപ്പെടും എന്നു കരുതുന്നു ... ഏറെ പ്രതീക്ഷയോടെ ഉണ്ണികാളിയെ നിങ്ങളുടെ കൈകളിൽ ഏൽപിയ്ക്കുന്നു .... പൊന്നുപോലെ വളർത്തണം കേട്ടോ ...🙏🙏 Big Thanks - പ്രിയ സജിതേട്ടൻ (MCAudios & videos)
അമ്മിഞ്ഞപ്പാലിൻ നറുമധുരം ഊറുന്ന ഈണം തോളത്തുറങ്ങാതെ കേട്ട കാരാട്ടിനെ ഓർമിപ്പിക്കുന്ന വരികൾ ആ മധുര സ്വരത്തിൽ കേൾക്കുമ്പോൾ ഇതിൽപരം വേറെന്തു വേണം ❤️ പ്രിയപ്പെട്ട പാട്ട്
കണ്ണന്റെ മനോഹരമായ വരികൾ. ഷൈജുവിന്റെ ഹൃദയാദ്രമായ താരാട്ട് സംഗീതം. എനിക്കേറ്റവും പ്രിയപ്പെട്ട സിത്താരയുടെ അതിമനോഹരമായ പാട്ട്. വീഡിയോ ആൽബത്തിന് വേണ്ടി കാത്തിരിക്കുന്നു. ഹൃദയാഭിവാദ്യങ്ങൾ കണ്ണാ....❤❤❤❤❤
കരിങ്കാളിക്ക് ശേഷം മനസ്സ് കീഴടക്കിയ നല്ലൊരു പാട്ട് .....''❤️❤️❤️❤️❤️❤️❤️❤️ വരികൾ, സംഗീതം , ആലാപനം, അവതരണം എല്ലാം അതി മനോഹരം❤️❤️❤️❤️❤️❤️ ഉണ്ണിക്കാളി സൂപ്പർ❤️❤️❤️❤️❤️❤️ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനങ്ങൾക്ക് അർഹരാണ് .....''❤️❤️❤️❤️❤️❤️ ഒത്തിരി സ്നേഹം സന്തോഷം❤️❤️❤️❤️❤️❤️❤️❤️❤️
Tharaattinekkal upari oru aswasam thonnunnu ee paat kelkumbo.... Veshamichirikumbo oru thalodal pole.... Kodungallur aalmarachottil irikumbo kittunna aa aswasam...❤️❤️❤️❤️❤️
കഴിഞ്ഞ ദിവസം കണ്ണനും ഷൈജുവും ചേർന്ന് പാടിയപ്പോൾ ആണ് ഈ പാട്ട് ആദ്യം കേട്ടത്. തൊട്ടടുത്ത് നിന്നും താളമിടാൻ ഭാഗ്യം കിട്ടിയ ഞാൻ ആ നിമിഷം ഏതോ ലോകത്തിലെത്തിയ പോൽ തോന്നി. നന്ദി പ്രിയ സുഹൃത്തുക്കളെ
അമ്മ ഭഗവതിയുടെ അനുഗ്രഹം എന്നും കൂടെയുള്ള...നേരറിവുള്ള വരികളുടെ കരസ്പർശം..കണ്ണൻഭായ് (കണ്ണൻ മംഗലത്ത്)യുടെ വരികൾ ....അതുപൊലെ ഏതു വരികൾക്കും സംഗീതത്തിൽ മാജിക് തീർക്കുന്ന ഷൈജുഭായ് (ഷൈജു അവറാൻ) കൂടെ മലയാള മനസ്സുകളുടെ പ്രിയ ഗായിക സിത്താര... ഏല്ലാത്തിനുമുപരി ജനലക്ഷങ്ങളുടെ പ്രിയ ചാനൽ "MC Audios" എല്ലാം കൊണ്ടും...❤️❤️❤️🔥🔥🔥🙏🙏🙏
ഒത്തിരി ഇഷ്ടപ്പെട്ടു ഉണ്ണിക്കാളി ടീം... മനസിൽ തട്ടുന്ന നോവുള്ള എന്നാൽ വാൽസല്യം തുളുന്പുന്ന വരികൾ ചെവിയിൽ ചിലമ്പുന്നു സിത്താരയുടെ ശബ്ദം ... കണ്ണിൽ ഉണ്ണിക്കാളിയുടെ രൂപം തോനുന്ന ആ കുഞ്ഞു മോളും... എല്ലാം ഒത്തു വന്നു.... ഒത്തിരി സന്തോഷം❤❤❤❤
ഒന്നും പറയാനില്ല 🙏അത്രക്കും മനോഹരം ❤️ അതിമനോഹരവരികളും മനസ്സിനെ തൊട്ടുണർത്തുന്ന സംഗീതവും,സിതാരയുടെ കിളിനാദവും...❤ അകാലത്തിൽ പൊലിഞ്ഞ എന്റെ പ്രിയ സുഹൃത്തു സജിതനു പ്രണാമം 🙏🙏
ഹൃദയത്തിൽ തൊടുന്ന പാട്ട് 💖 നല്ല വരികൾ..സിതാര കൃഷ്ണകുമാറിന്റെ ശബ്ദത്തിലൂടെ വരുമ്പോൾ നൂറുമേനി ചന്തം 💖💖 കണ്ണിനെ ഈറനണിയിച്ച ഉണ്ണിക്കാളിയെ സമ്മാനിച്ച ഗ്രൂപ്പിന് ഒരായിരം അഭിനന്ദനങ്ങൾ ❤❤
കണ്ണൻ മംഗലത്ത്, വളരെ നന്നായിരിക്കുന്നു. സുരേന്ദ്രൻ കണ്ണൂകാടൻ പാതിവഴിയിൽ ഉപേക്ഷിച്ചുപോയി. ഇനി നിങ്ങളിലൂടെ നമ്മുടെ നാടിന്റെ പേരും പെരുമയും എല്ലായിടത്തും എത്തട്ടെ.
Watch Unni kaali Video Song
Link : th-cam.com/video/eZZxaxSfVEk/w-d-xo.html
തീർച്ചയായും... എന്റെ കുഞ്ഞിന് ഈ താരാട്ട് പാട്ട് kelkathe പറ്റില്ലാ 😍😍😍
Urappayum share cheythittund fb whatsup okke
👍🏻q
@@PRINCYPS-t9i😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😮😅😮😅😮😮😮😮😮😮😮😅😮😮😅😅😮😅😅😅😅😅😅😮😅😅😅😅😅😅😅😅😮😮😅😮😅😅😅😅😅😅😅p
@@PRINCYPS-t9i😊
എല്ലാം ഒരു നിയോഗം ... കരിങ്കാളിയ്ക്കു ശേഷം ഉണ്ണികാളി ... എല്ലാം അമ്മയുടെ അനുഗ്രഹം ... പ്രിയ ഷൈജു ഭായിയുടെ ഈണവും എന്റെ വരികളും സിതാരയുടെ ആലാപനവും ഇഷ്ടപ്പെടും എന്നു കരുതുന്നു ... ഏറെ പ്രതീക്ഷയോടെ ഉണ്ണികാളിയെ നിങ്ങളുടെ കൈകളിൽ ഏൽപിയ്ക്കുന്നു .... പൊന്നുപോലെ വളർത്തണം കേട്ടോ ...🙏🙏
Big Thanks - പ്രിയ സജിതേട്ടൻ (MCAudios & videos)
Thank You🙏🙏
@@mcaudiosandvideos ഹായ്
കണ്ണൻ ഭായ് ❤🥰🥰
Super
ഒന്നും പറയാൻ ഇല്ല അടിപൊളി ആയിട്ടുണ്ട് കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല ♥️♥️♥️♥️♥️♥️
അച്ഛനോമന മോളാണ്... ഹോ.. എത്ര തവണ കേട്ടാലും മതിവരില്ല.... ❤❤❤❤
Thank You❤ Keep Watching
Sathyam😢
Atheathe☺️☺️💯
Bagavathi thaburatti
എത്ര കേട്ടാലും മതിവരണില്ല 🥰 എന്തു രസാ... സിതാര ചേച്ചിയുടെ... വോയിസ് കൂടെ ആയപ്പോ... അടിപൊളി...😊. വരികളും സംഗീതവും 👌👌👌👌😘
Thanks
Thank You 🙏
Zee TV FX xr TX des 3 des Dee w❤❤ak bygone
Hmm ll see Q 6-to@@kannanmangalath5435
സിത്തുവിന്റെ ശബ്ദത്തിനൊപ്പം മോളുടെ മുഖഭാവം എന്താ പറയാൻ പറ്റാത്ത ഇഷ്ടം love you..
Thank You ❤❤
എന്റെ യും, മക്കളുടെയും ഇഷ്ട്ടപെട്ട പാട്ടാണ് കൊടുങ്ങല്ലൂർ അമ്മേ
നല്ല വരികൾ
നല്ല ഈണം
നല്ല ശബ്ദം
നല്ല മോളാണ്.
കേളി കേട്ട കൈലസമേ
മഞ്ഞളാടും കീഴ്‌കാവിൽ
കാലുറയ്ക്കും കുഞ്ഞവൾക്ക്
കാൽചിലമ്പോ സമ്മാനം
❤❤❤❤
Thank You❤❤
❤❤❤❤❤
L
Ùpjijlkulpo
0😅@@mcaudiosandvideos
❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️😘😘❤️
എന്ത് സുഖാ ഈ പാട്ടു കേൾക്കാൻ ..വാക്കുകൾ ഇല്ല ❤❤❤❤..great team work..waiting for more
Thank You ❤️❤️
കണ്ണ് നിറച്ച് വീണ്ടും ഒരു ഗാനം കേട്ട് മതിവരാത്ത എന്നെ കരയിച്ച ഷൈജു അവറാൻ കണ്ണൻ മംഗലത്ത് ഇതിന്റെ അണിയറ പ്രവർത്തകർക്ക് 'എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ
Thank You 🙏
ഒത്തിരി നന്ദി ...
സന്തോഷം
കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹം മോൾക്ക് എപ്പോഴും ഉണ്ടാവട്ടെ...♥️🥰🙏🏻...Sithara ചേച്ചി....😍😘👌🏻
Thank You🙏🙏
❤️😂
അമ്മിഞ്ഞപ്പാലിൻ നറുമധുരം ഊറുന്ന ഈണം തോളത്തുറങ്ങാതെ കേട്ട കാരാട്ടിനെ ഓർമിപ്പിക്കുന്ന വരികൾ ആ മധുര സ്വരത്തിൽ കേൾക്കുമ്പോൾ ഇതിൽപരം വേറെന്തു വേണം ❤️ പ്രിയപ്പെട്ട പാട്ട്
🙏🙏🙏
Thank You 🙏
❤
അച്ഛന്റെ മോളെ എന്ന് നിങ്ങൾ കേട്ടില്ലേ ❣️
Ys
വളരെയധികം ഇഷ്ട്ടപ്പെട്ട പാട്ട് . കേട്ടാലും കേട്ടാലും മതിയാകുന്നില്ല. സിത്താര ചേച്ചി സൂപ്പർ
Thank You❤ Keep Watching
കണ്ണന്റെ മനോഹരമായ വരികൾ.
ഷൈജുവിന്റെ ഹൃദയാദ്രമായ താരാട്ട് സംഗീതം.
എനിക്കേറ്റവും പ്രിയപ്പെട്ട സിത്താരയുടെ അതിമനോഹരമായ പാട്ട്.
വീഡിയോ ആൽബത്തിന് വേണ്ടി കാത്തിരിക്കുന്നു. ഹൃദയാഭിവാദ്യങ്ങൾ
കണ്ണാ....❤❤❤❤❤
ഇഷ്ടം പ്രിയ ചേട്ടൻ ...
Thank You 🙏
എന്നും കൊടുങ്ങല്ലൂർ അമ്മയുടെ അനുഗ്രഹം🙏🙏🙏🙏🙏ഉണ്ടാവട്ടെ. എല്ലാവർക്കും
🙏🙏🙏🌹🌹
Thank You❤
അമ്മേ നാരായണ ചോറ്റാനിക്കര അമ്മ ശരണം എല്ലാ മക്കളെയും കാത്തുരക്ഷിക്കണേ ലോക മാതാവേ🙏🙏🙏🙏🙏🌹🌹🌹🌹❤❤❤ അമ്മേ ശരണം
Thank You ❤️❤️
പാട്ടുകളുടെ വസന്തം തീർക്കാൻ പുതിയ കൂട്ടുകെട്ട് കണ്ണൻ മംഗലത്ത് ഷൈജു അവറാൻ സിത്താര 💖💖💖 തേൻ ചാലിച്ച താരാട്ട് 🥰🥰🥰 എത്ര കേട്ടാലും മതി വരില്ല 👏👏👏
Thank You🙏🙏
ഒത്തിരി സ്നേഹം
ttm o
@@mcaudiosandvideos.
😊
തൊട്ടതെല്ലാം പൊന്നാക്കുന്ന ഷൈജു... കണ്ണൻ.. കൂട്ടുകെട്ട് ആശംസകൾ 🙏🙏🙏🙏🙏🙏🙏കമ്പോസിങ്... &സിംഗിംഗ്.. ഗംഭീരം 👍👍👍👍
പ്രിയ മണി ചേട്ടൻ ... ഗുരു തുല്യൻ .... ഏറെ ഇഷ്ടം .... ഏറെ പ്രചോദനം ഈ വാക്കുകൾ ...
Thank You 🙏
💥💥
ചങ്ങാതിമാരെ ഒത്തിരി സന്തോഷം എത്ര കേട്ടിട്ടും മതിവരാത്ത ഗാനം 💞💞💞🙏
Thank You🙏🙏
ചുന്ദരി വാവ്യാണ്,,,,,
Thank You️♥️
😅 0:49 😅 0:49 0:49 0:50 0:50 0:50 0:50 0:50 😅
ഒന്നും പറയാൻ പറ്റുന്നില്ല.. എത്ര തവണ കേട്ടുന്നു അറിയില്ല.. ഇനിയും കേൾക്കാൻ തോന്നും അത്രെയും സൂപ്പർ.. സിതാര ചേച്ചിയുടെ വോയിസ് 👌🏻👌🏻😊
Thank You ❤❤
Ammayude urku Pattu kelkumbol Deviyude raduram roopam mansil varunnile ente unni kali ❤️❤️❤️
Thank You🙏🙏
പറയാൻ വാക്കുകൾ ഇല്ല. അത്രയ്ക്ക് മനോഹരം. അമ്മയുടെ കുട്ടിക്കാലം നേരിൽ കണ്ടതും കേട്ടതും പോലെയുള്ള ഫീൽ ❤️
Thank You🙏🙏
I am Athira Manjadi mani Ere ishtaayitto. Nalla varikal kekkanum kananum manoharam vava supper . Sithuechi ❤
Thank You ❤️❤️
എത്ര തവണയാണ് കേട്ടത് എന്നു പറയാൻ കഴിയണില്ല എവിടെയോക്കേയോ ഒരു വിതുമ്പൽ ഉണ്ടാകുന്നു കണ്ണൻ ചേട്ടൻ ഷൈജു ചേട്ടൻ ഒരു പാട് ഇഷ്ട്ടമായി
ഒത്തിരിയിഷ്ടം ...
Thank You 🙏
രണ്ടു മക്കളെ നഷ്ട്ടപെട്ട അമ്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
ഉണ്ണിക്കാളി പെണ്ണ് എന്തൊരു ക്യൂട്ട് ആണേ 🥰കൂടെ സിത്താര ചേച്ചിയുടെ വോയിസും 🥰❤️👍
Thank You
@@mcaudiosandvideos😊😮😮😮😮😮😮
Bbbqa😊, looo👍😮😮ppd👏0👏👏.ന
Uybnnjjww
അടിപൊളി song എത്ര കേട്ടാലും മതിവരുന്നില്ല
Thank You❤️❤️
കരിങ്കാളിക്ക് ശേഷം മനസ്സ് കീഴടക്കിയ നല്ലൊരു പാട്ട് .....''❤️❤️❤️❤️❤️❤️❤️❤️ വരികൾ, സംഗീതം , ആലാപനം, അവതരണം എല്ലാം അതി മനോഹരം❤️❤️❤️❤️❤️❤️ ഉണ്ണിക്കാളി സൂപ്പർ❤️❤️❤️❤️❤️❤️
ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനങ്ങൾക്ക് അർഹരാണ് .....''❤️❤️❤️❤️❤️❤️
ഒത്തിരി സ്നേഹം സന്തോഷം❤️❤️❤️❤️❤️❤️❤️❤️❤️
Thank You️❤️
ഒത്തിരി സന്തോഷം🙏
ഒത്തിരി നന്ദി
കാളി മോൾക് ചക്കര ഉമ്മ ഉമ്മ
ജീവൻ്റെ തുടിപ്പ്🥰 കാളിപെണ്ണ്
Thank You🙏
@Sithara chechi പാടിയത് കൊണ്ടാണോ എന്ന് അറിയില്ല കേൾക്കാൻ എന്തൊരു feel ആണ് 🎉🎉🥳🥳😌😌❤❤
Thank You 🙏
Tharaattinekkal upari oru aswasam thonnunnu ee paat kelkumbo....
Veshamichirikumbo oru thalodal pole....
Kodungallur aalmarachottil irikumbo kittunna aa aswasam...❤️❤️❤️❤️❤️
Thank You❤️❤️
Sathyammm🥺🥺🥺🥺
എത്ര കേട്ടാലും മതി വരില്ല ❤❤❤❤❤
Thank You❤❤
കഴിഞ്ഞ ദിവസം കണ്ണനും ഷൈജുവും ചേർന്ന് പാടിയപ്പോൾ ആണ് ഈ പാട്ട് ആദ്യം കേട്ടത്. തൊട്ടടുത്ത് നിന്നും താളമിടാൻ ഭാഗ്യം കിട്ടിയ ഞാൻ ആ നിമിഷം ഏതോ ലോകത്തിലെത്തിയ പോൽ തോന്നി. നന്ദി പ്രിയ സുഹൃത്തുക്കളെ
Thank You 🙏
സ്നേഹം ... സന്തോഷം ..
❤❤🎉😢
എത്ര കേട്ടാലും മതി വരാത്ത ഗാനം. 🥰🥰🥰. Super♥️
Thank You🙏
അവറാൻ വീണ്ടും കയ്യടക്കുന്നു ആസ്വാദക ഹൃദയങ്ങൾ.സന്തോഷം.
Thank You🙏
ഒത്തിരി സന്തോഷം ചങ്ങാതി
നല്ലൊരു താരാട്ട് പാട്ട് ഉണ്ണികാളി അതി മനോഹരം ❤❤❤
Thank You 🙏
അമ്മ ഭഗവതിയുടെ അനുഗ്രഹം എന്നും കൂടെയുള്ള...നേരറിവുള്ള വരികളുടെ കരസ്പർശം..കണ്ണൻഭായ് (കണ്ണൻ മംഗലത്ത്)യുടെ വരികൾ ....അതുപൊലെ ഏതു വരികൾക്കും സംഗീതത്തിൽ മാജിക് തീർക്കുന്ന ഷൈജുഭായ് (ഷൈജു അവറാൻ) കൂടെ മലയാള മനസ്സുകളുടെ പ്രിയ ഗായിക സിത്താര... ഏല്ലാത്തിനുമുപരി ജനലക്ഷങ്ങളുടെ പ്രിയ ചാനൽ "MC Audios" എല്ലാം കൊണ്ടും...❤️❤️❤️🔥🔥🔥🙏🙏🙏
സ്നേഹം Mallu folks
Thank You🙏
രാവിലെ തന്നെ ഇത് എത്ര പ്രാവിശ്യം കെട്ടാണ് എഴുനേക്കുന്നത് അച്ഛനും അമ്മയും കൂടെ ഉള്ളത് പോലെ ❤❤❤
Thank You🙏
ഒത്തിരി ഇഷ്ടപ്പെട്ടു ഉണ്ണിക്കാളി ടീം... മനസിൽ തട്ടുന്ന നോവുള്ള എന്നാൽ വാൽസല്യം തുളുന്പുന്ന വരികൾ ചെവിയിൽ ചിലമ്പുന്നു സിത്താരയുടെ ശബ്ദം ... കണ്ണിൽ ഉണ്ണിക്കാളിയുടെ രൂപം തോനുന്ന ആ കുഞ്ഞു മോളും... എല്ലാം ഒത്തു വന്നു.... ഒത്തിരി സന്തോഷം❤❤❤❤
Thanks for the support.Please share to all friends and family
Oro thavana kelkkumpolum karachil varunnuuu...enthukond enn ariylla.... .......orupad nannniiiiiiiii
Thank You❤❤
🎉🎉
പിന്നെ യും ഒരു സൂപ്പർ ഹിറ്റും കൂടെ 😊😍😍😍സ്‌നേഹം മാത്രം കാളി അമ്മയോട് 😍😍😍🙏🏼🙏🏼🙏🏼😊😊😊😊👌👌🙏🏼🙏🏼🙏🏼🙏🏼🙏🏼
Thank You🙏🏼🙏🏼
hatss of u sir ..the writer..the composer..and specially the singer..husky voice contributed a lot of its popularity..jai mada di...jai shree ram
കേട്ടിരുന്നു കൊതി തീരാത്ത പാട്ട്.... ഷൈജു ചേട്ടൻ കണ്ണൻ ചേട്ടൻ....❤❤ വാക്കുകളില്ല ❤️❤️❤️❤️
ഇഷ്ടം പ്രിയ അനിയൻ ...
❤️❤️
കണ്ണേട്ടാന്റെ വരികൾക്ക് ഷൈജുഭായിയുടെ സംഗീതം എന്നത്തേയും പോലെ സൂപ്പർഹിറ്റ് ആവും sure കൂടെ നമ്മുടെ സിത്തുമണിയുടെ ആലാപനം ഒന്നും പറയാൻ ഇല്ല ഗംഭീരം
Thank You🙏🙏
സ്നേഹം
Shaiju chetta entha ithe oru rakshayum illatta polichu ithe vere oru feelatta ♥️♥️
Thank You️♥️
ഒത്തിരി സന്തോഷം
എന്റെ പ്രിയപെട്ടവരുടെ പാട്ട് ,അതിമനോഹരം 🥰😍
💙❤️ 💙❤️ 💙❤️
❤️❤️
Ellavarum song sredhichapo njaan sredichathu aa kuttyude oro photosum aanu curect time aa expressions edutha photo grapher muthaanu❤❤❤❤
Thank You🙏🏻
🙏🙏🙏 മനോഹരം ഗാനം
സിതാരയുടെ മനോഹര ശബ്ദം🙏🙏
Thank You 🙏🙏
Vydhukuttiude vediokk sithucheciude songum kudi ayappoo oru rekshayilla......
Thank You ❤️❤️
ഒന്നും പറയാൻ ഇല്ല കൂട്ടാളിക്കള സുപ്പർ എത്ര കെട്ടാലും മതിവരാത്ത ഗാനം സൂപ്പർ🙏🙏🙏👍🫰🌹
Thank You 🙏
എത്ര മനോഹരം കേട്ടു വളരെ നല്ല വരികൾ സംഗീതം പിന്നെ സിതാര ചേച്ചിയുടെ മധുരം ശബ്‌ദം
Thank You❤ Keep Watching
മനോഹരം ചേതോഹരം. 👏🏼👌 മനസിൽ നിന്നും മായുന്നില്ല. ❤
Thank You
അതിമനോഹരം.... വരികളും സംഗീതം കൂടെ സിതാരയും.....❤❤❤....എന്നെന്നും ഹിറ്റുകൾ സമ്മാനിച്ച എംസി ഓഡിയോസ് & വീഡിയോസ് 💓
Thank You❤ Keep Watching
മനോഹരമായ ഒരു താരാട്ട്....കണ്ണൻ ചേട്ടൻ്റെ തേൻ ചാലിച്ച വരികൾക്ക് താരാട്ടിയ ഷൈജു ചേട്ടൻ്റെ ഈണവും താലോലം പാടിയ സിത്തു മണി യുടെ ആലാപനവും ❤️❤️❤️😘😘😘
സ്നേഹം ചങ്കേ ...
Thank You 🙏
Alavarum polichu unni super ayittund unniki oru umma...... 😘😘😘😘😍
Thanks for the support.Please share to all friends and family
Sitharachechikkum ithinthe Ella aniyarapravarthakarkum♥️♥️♥️♥️
Thank You️♥️
നല്ല അടിപൊളിയാ ഈ പാട്ട് എപ്പോഴും കേൾക്കണം എന്ന് തോന്നും 🥰🥰🙏🙏🥰🥰
Thank You ❤️❤️
Super song super voice and cute baby❤
Thank You
വളരെ മനോഹരമായ പാട്ട്. സൂപ്പർ ആലാപനം സിത്തു ചേച്ചീ
കണ്ണു നിറയുന്ന താരാട്ട് ഭക്തിയാണോ അമ്മയോടുള്ള ആരാധനയാണോ
Thank You🙏🙏
ഒത്തിരി സന്തോഷം
@@shaijuuu.avaran ❤
❤ Nothing more,
@@prasadn4394 aa¹
❤❤❤❤❤എത്രപ്രവശ്യം കേട്ടാലും മതിവരാത്ത ഗാനം..അമ്മേ ശരണം..ദേവി ശരണം.ഭദ്രേ ശരണം..❤❤❤❤
മനോഹരമായ ഗാനം
Thank You🙏🙏
Vave super 😘 nice song ❤sithu chechi voice 👌
എന്റെ പ്രിയപ്പെട്ടവരുടെ പാട്ട്... സംഗീതം ചേട്ടൻ ഷൈജു അവറാൻ ... വരികൾ ചങ്ക് കണ്ണൻ
പ്രിയ ചങ്ക്
❤️❤️
ഉണ്ണിക്കാളി ❤️😊സിത്തു ചേച്ചി ആലാപനം 😊🙌😍👌വരികൾ ✨️😍💫👌😊
Sithara Chechi & shaiju cheta🥰🤍 supperr💞💞
Thank You🙏🙏
enth resaa kelkaan..fav aayi..first aayi ippozha ee song full kaanane ❤️💯
Othiri ishttapettu.Orupaduthavana Kettu.nice song
Thank You
മനസിന് കുളിർമയേകുന്ന വരികൾ ഈ ശബ്ദത്തിൽ...❤.. ഒപ്പം കുഞ്ഞുമോളുടെ പുഞ്ചിരി ❤
നെഞ്ചിൽ തൊടുന്ന പാട്ട് 🥰🥰
Thank You ❤️❤️
Ammade anugraham ....kaathinum manassinum aanandham .....
Ammak oru thaaraatu paatu ....
Thank You🙏
ഹര കൃഷ്ണ 🙏🙏
Thank You🙏🙏
സിത്താര ചേച്ചിയുടെ വോയിസ് അടിപൊളി ഒന്നും പറയില്ല...
Thank You🥰 Keep Watching
ഒന്നും പറയാനില്ല 🙏അത്രക്കും മനോഹരം ❤️ അതിമനോഹരവരികളും മനസ്സിനെ തൊട്ടുണർത്തുന്ന സംഗീതവും,സിതാരയുടെ കിളിനാദവും...❤ അകാലത്തിൽ പൊലിഞ്ഞ എന്റെ പ്രിയ സുഹൃത്തു സജിതനു പ്രണാമം 🙏🙏
Thanks for the support. Please share to all friends
എത്ര കേട്ടിട്ടും മതിയാകുന്നില്ല... Love u❤️❤️❤️🙏🙏🙏
Thanks for the support. Please share to all friends
നല്ല വരികൾ, നല്ല ഈണം
Thank You🙏
🙏🙏
ഒത്തിരി ആഗ്രഹിച്ച പാട്ട് ഉണ്ണി കാളി ചുന്ദരി ആണുട്ടോ ചക്കര വാവ..... 😘😘😘😘😘💞💞💞🥰🥰
Thank You ❤❤
Cute ആയുള്ള ഒരു പാട്ട്... ഒരുപാട് ഇഷ്ടായി ❤❤
Thank You 🙏
❤️❤️എത്ര മനോഹരമായ വരികൾ, ആ വരികളെ മനോഹരമാക്കിയ ഈണവും കൊതിപ്പിക്കുന്ന സ്വര മാധുര്യമുള്ള ശബ്ദവും 💝🎈😘അത്രയേറെ പ്രിയപ്പെട്ടതായിരുന്നു. 🥳
Thank You ❤❤
2:16
ഉണ്ണികാളിക്ക് ഉമ്മ 😘
ബ്യൂട്ടിഫുൾ 😂😂👍👍👍👌👌👌👌👌💙♥️💙♥️ മനോഹരം സൂപ്പർ 👌👌 super singer
മനോഹരം 🥰🥰🥰🥰
Thank You 🙏🙏
ഒരുകാര്യം പറയട്ടെ ന്റെ രണ്ട് മക്കൾക്കും ഈ പാട്ട് ഒരുപാട് ഇഷ്ടായി.... കുറേ തവണ കേൾക്കുന്നുണ്ട്...
Thank You🙏🙏
ഷിൻജിത്ത് ഭായ്
@@kannanmangalath5435 ഏട്ടാ 😍🥰😘
എത്ര കേട്ടാലും മതിവരുന്നില്ല 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️
Thank You ❤️❤️
എത്ര തവണ കേട്ടെന്ന് അറിയില്ല... എന്തൊരു രസാ കേൾക്കാൻ ❤️❤️❤️❤️❤️
കിടിലൻ പാട്ട് .....❤❤❤❤
അടിപൊളി ....❤❤❤
കണ്ണൻ ഭായിക്കും❤❤
ഷൈജു ഭായിക്കും❤❤
അജി ഭായിക്കും❤❤
പിന്നെ സിത്താരയ്ക്കും❤❤
അഭിനന്ദനങ്ങൾ....❤❤❤
Thank You🙏🙏
സ്നേഹം
ഞാൻ ഒരു പാട് ഇഷ്ടപെട്ടു ഉണ്ണി കാളിയെ
Thanks for the support.Please share to all friends and family
അമ്മേ......❤
Thank You❤️
ഹൃദയത്തിൽ തൊടുന്ന പാട്ട് 💖 നല്ല വരികൾ..സിതാര കൃഷ്ണകുമാറിന്റെ ശബ്ദത്തിലൂടെ വരുമ്പോൾ നൂറുമേനി ചന്തം 💖💖
കണ്ണിനെ ഈറനണിയിച്ച ഉണ്ണിക്കാളിയെ സമ്മാനിച്ച ഗ്രൂപ്പിന് ഒരായിരം അഭിനന്ദനങ്ങൾ ❤❤
Beautiful song and awesome rendition 👌 May God bless you all 🙏
Thank You 🙏
Enthoru feel aanu e pattu🎉amme mahamaye saranam......❤❤❤❤❤sithara checheede voice super.....
Shaiju ettan ❤
Kannan ettan❤
സിത്തു ❤
അതി മനോഹരം സോങ്ങ്❤
Thank You🙏🙏
സന്തോഷം bro
എത്ര കേട്ടാലും മതി ആവുന്നില്ല,സിതാര ചേച്ചി വോയ്‌സ് കൂടി ആയപ്പോൾ സൂപ്പർ ❤❤
Thank You❤ Keep Watching
കണ്ണൻ മംഗലത്ത്, വളരെ നന്നായിരിക്കുന്നു. സുരേന്ദ്രൻ കണ്ണൂകാടൻ പാതിവഴിയിൽ ഉപേക്ഷിച്ചുപോയി. ഇനി നിങ്ങളിലൂടെ നമ്മുടെ നാടിന്റെ പേരും പെരുമയും എല്ലായിടത്തും എത്തട്ടെ.
എല്ലാം ഭഗവതിയുടെ തീരുമാനം പോലെ🙏🙏 ഓർമ്മകളിൽ സുരേന്ദ്രേട്ടനും ചേട്ടന്റെ സ്നേഹവും നിറയുന്നു ...
സൂപ്പർ സോങ് 🥰🥰🥰🥰
Thank You ❤️❤️
അച്ഛനോമന മോളാണ് ഉണ്ണി കളി പെണ്ണാണ് ❤️❤️❤️
എത്ര കേട്ടാലും മതിവരാത്ത song💕💕❤️
Amme kodungalluramme🙏🙏🙏🙏🙏🙏🙏🙏🙏🙏
❤️❤️
Super composition and singing... Nice feel❤️😊
Thank You