സത്യം പറയാലോ അടിപൊളി ഫിഷിങ് മച്ചാനെ❤ വീഡിയോ ഫുൾ കണ്ടു..... അവസാനം കൂട്ടുക്കാരനും വന്നപ്പോ ,, ലെ കൂട്ടുകാരൻ ഇനിയും ഉണ്ടോ😂❤ ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പോരട്ടെ
മീൻപിടുത്തക്കാരും , ബോട്ടു ചങ്കുകളും , മീനുകളും അവസാനത്തെ സർപ്രൈസും എല്ലാം പൊളിച്ചു മക്കളേ👌🌹 ഒരു രക്ഷയും ഇല്ല ..👌🌹ഇനിയും ഒരു പാട് മീനുകൾ കിട്ടട്ടെ എല്ലാ വിധ ആശംസകളും...👌❤🙏🎉🌹
അടിപൊളി പിടുത്തം പക്ഷെ ഇത് ഏതോ വളർത്തു സ്ഥലത്തു നിന്നും ചാടിയത് ആണ് ചാലിയാറിൽ ഇങ്ങനെ ഒരു വാള വേട്ട നടന്നിരുന്നു ചാലിയാർ പുഴയിൽ ഒന്നും ഈ സാധനം ഇല്ല വെള്ളം കൂടിയ സമയത് ആരുടെയോ വളർത്തു സാധനം ചാടി പോന്നത് ആണ്
Fx 4000 ആണ് ഞാൻ യൂസ് ചെയുന്നത് ഇ മീനിനെ ഒക്കെ സ്റ്റോപ്പ് ചെയ്യാൻ ഉള്ള ഡ്രാഗ് ഓക്കേ അതിനുണ്ട്, ബട്ട് അങ്ങനെ ടൈറ്റ് ചെയ്ത് നിറുത്തിയാൽ അത്ര വലിയ മീൻ കുത്തറി ഓടുമ്പോൾ ബ്രയിഡ് പൊട്ടി പോവുകയോ ഹൂക് നിവർന്നു or പറിഞ്ഞു പോയോ ഒക്കെ മീൻ മിസ്സ് ആവും, വലിയ മീനുകളെ കുറച്ചു ഡ്രാഗ് കൊടുത്ത് ഓടിച്ചു തളർത്തിയിട്ടു വേണം ലാൻഡ് ചെയ്യിക്കാൻ
@@TechieUploads ആദ്യമായിട്ടാണ് ഞാൻ വാള കൂരി മേടിച്ചത്... നെയ്യ് ഉള്ള കാര്യം അറിയില്ലായിരുന്നു...കറിവെച്ച് കഴിഞ്ഞപ്പോ... പന്നിയിറച്ചി ചാറിൽ നെയ്യ് പോലെ...😂😂😂😂😂
നിനക്ക് സൗകര്യം ഉണ്ടേൽ വിശ്വസിച്ചാൽ മതി, ചൂണ്ട ഇട്ടു എക്സ്പീരിയൻസ് ഉള്ള ചൂണ്ടക്കാർക്ക് മനസിൽ ആവും ഇത് അഭിനയം ആണോ അതോ ഒറിജിനൽ ആണോ എന്ന്, ബട്ട് നിന്നെ പോലുള്ളവർക്ക് ഒരുകാലത്തും ആതു മനസ്സിൽ ആകാൻ പറ്റില്ല
അതെന്താ മീനുകളുടെ ഇടയിൽ നിയമം ഉണ്ടോ 1 ഇൽ കൂടുതൽ മീൻ ചൂണ്ടയിൽ കൊത്തരുത് എന്ന്, പിന്നെ ജീവിതത്തിൽ ചൂണ്ട ഇട്ടിട്ടു ഇതുവരെ പരൽ മീനിന് മുകളിലേക്കു കിട്ടാത്തവർക്ക് ചിലപ്പോ അങ്ങനെ തോന്നും അപ്പൊ പിന്നെ തന്നെ കുറ്റം പറയാൻ പറ്റില്ല 😂😂😂
@@azeelkeralaയുഗങ്ങളായി എന്റെ പ്രപിതാ മഹന്മാർ മുക്കുവ വംശജർ ആണ്. വേദ വ്യാസന്റെ അമ്മ സത്യവതി ദ്വാപര യുഗത്തിലെ അമ്മൂമ്മ ആയിരുന്നു മുത്തച്ഛന്മാർ ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ചു ഗംഗാ നദിയിൽ നിന്നും വാള ഡോൾഫിൻ എന്നിവ പിടിച്ചിരുന്നു ഇന്ന് അതിന്റെ പരിഷ്കൃത രൂപം ആയ റോഡ് &വീൽ ആയെന്നുമാത്രം.
സത്യം പറയാലോ അടിപൊളി ഫിഷിങ് മച്ചാനെ❤ വീഡിയോ ഫുൾ കണ്ടു.....
അവസാനം കൂട്ടുക്കാരനും വന്നപ്പോ ,, ലെ കൂട്ടുകാരൻ ഇനിയും ഉണ്ടോ😂❤ ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പോരട്ടെ
❤️❤️❤️❤️
3: 3:47 47
7:01
7:12
7:21
പോളിന്നു വച്ചാ ഇതുപോലെയാണ് പൊളി പൊളിച്ചു
😊😊😊
😮😮
Cheta സ്ഥലം ഏതാണ്
സൂപ്പർ fishing അടിപൊളി റിസൾട്ടും 👍
മീൻപിടുത്തക്കാരും , ബോട്ടു ചങ്കുകളും , മീനുകളും അവസാനത്തെ സർപ്രൈസും എല്ലാം പൊളിച്ചു മക്കളേ👌🌹 ഒരു രക്ഷയും ഇല്ല ..👌🌹ഇനിയും ഒരു പാട് മീനുകൾ കിട്ടട്ടെ എല്ലാ വിധ ആശംസകളും...👌❤🙏🎉🌹
❤️❤️❤️
കൊള്ളാം മച്ചാനെ
അടിപൊളി പിടുത്തം പക്ഷെ ഇത് ഏതോ വളർത്തു സ്ഥലത്തു നിന്നും ചാടിയത് ആണ് ചാലിയാറിൽ ഇങ്ങനെ ഒരു വാള വേട്ട നടന്നിരുന്നു ചാലിയാർ പുഴയിൽ ഒന്നും ഈ സാധനം ഇല്ല വെള്ളം കൂടിയ സമയത് ആരുടെയോ വളർത്തു സാധനം ചാടി പോന്നത് ആണ്
കൊണ്ടുപോകാനുള്ള സഞ്ചി സഹിതം വന്നു 😂
അടിപൊളി പൊളി മച്ചാനെ ❤❤❤❤❤
😊
Polichu machanne ❤
പൊളി 😍👌
നൈസ്.. 👍 പെരുവംമൂഴി
പൊളി.. പൊളി ❤
Thanku
Amazing! ithu ethu puzhayanu?
പരസ്പരം സപ്പോർട്ട് ചെയ്യ്തു മുന്നേറാം🔥🔥 എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️❤️
പൊളി പൊളി 🧡
വൗ അടിപൊളി 🖐
Thanku😊
Bro kalakki😎 ethu avideya stalam
പൊളി 👍👍👍
Anthas undoda...natukarr pattikan..5kg de meene pidichit 35kg nu??
മനസ്സിൽ അവനുണ്ട് നിന്റെ വിഷമം 🤣
Oru 5kg de anthas engilum kanikk kutta😂
Poliiiii❤❤❤❤
എന്റെ പൊന്നോ നമിച്ചണ്ണാ നമിച്ചു കിടിലൻ 👌🏻👌🏻👍🏻👍🏻😍😍😍😍👌🏻😍😍😍🌹🌹🌹🌹🌹🌹🌹🌹🌹🌹👌🏻👌🏻👌🏻👍🏻👍🏻
Thanku
മച്ചാനെ പൊളിച്ചു
❤️❤️❤️
പൊളി മച്ചാനെ 👍❤️
Thanku
❤💪power full
Kidu
🙏
Bro Supper Video
Thanks
സൂപ്പർ 🥰❤️🥰
❤️
പൊളിച്ചു 👍
Bro
Fishing tips and tricks for beginners our video cheyyo
Cheythitundallo
Poli ❤❤❤❤
Keep watching
Eth etha puzha
എവിടെയാണ് സ്ഥലം പറയാമോ
കടപ്പുഴ പാലം അല്ലെ ബ്രോ
Ithinty place evdnn
ഈ സ്ഥലം പെരുവം മുഴി അല്ലെ ഞാൻ ഡെയിലി വരുന്നതാ
Edh a spear okke adikkane chettai alla anik ariyaa..
AA cheattai superaa
😊
Ee..Vala Mathram pidichal..mathiyo kandumaduthu onnu..maattipidikku..bro..chanalinum oru valarchajokke vende..
Valla mathram allalo pidikunne mattu videos kanaar ille
എല്ലാം കൂടി 10 കിലോ കാണും
Ente mwone scene ❤💥
😊
Stick ഏതാ 👍
കിടുക്കാച്ചി 😊😊
Shimano fx4000 anoo line name and mm
നല്ല ഒരു ക്വാളിറ്റി റീൽ വാങ്ങാൻ നോക്ക് ബ്രോ . ഡ്രാഗ് കപ്പാസിറ്റി കൂടിയത്
Fx 4000 ആണ് ഞാൻ യൂസ് ചെയുന്നത് ഇ മീനിനെ ഒക്കെ സ്റ്റോപ്പ് ചെയ്യാൻ ഉള്ള ഡ്രാഗ് ഓക്കേ അതിനുണ്ട്, ബട്ട് അങ്ങനെ ടൈറ്റ് ചെയ്ത് നിറുത്തിയാൽ അത്ര വലിയ മീൻ കുത്തറി ഓടുമ്പോൾ ബ്രയിഡ് പൊട്ടി പോവുകയോ ഹൂക് നിവർന്നു or പറിഞ്ഞു പോയോ ഒക്കെ മീൻ മിസ്സ് ആവും, വലിയ മീനുകളെ കുറച്ചു ഡ്രാഗ് കൊടുത്ത് ഓടിച്ചു തളർത്തിയിട്ടു വേണം ലാൻഡ് ചെയ്യിക്കാൻ
Wow super ❤️
Thanks 🤗
River ethannu
എൻ്റെ മോനെ......😨😨 3എണ്ണതിനെയും എന്ത് ചെയ്തു.....🤔
2 എണ്ണം കൊടുത്തു
Ee spot evidaa
പൊളിച്ചു
ഇത് ഏത് സ്പോട്ട ബ്രോ
❤🔥❤️❤️✌️✌️😍
❤️
Bro, ഇതു ഏതു പുഴയാ
Bro use cheyuna rod and reel ethaa?
Kure und e videoyil ullathu, lucano nanospin 8 feet with fx4000, aduthathu white rabit Sealure 7.6feet with pioneer argunet 5000
@@TechieUploads thankyou bro nan oru rod and reel vangan nikairunn
super.....
Thank you
എവിടെ സ്ഥലം
Ith pollthe enniyum vennam
തീർച്ചയായും
പിടച്ചത് കൊണ്ട് ചാത്തമീൻ എന്ന് ആരും പറഞ്ഞില്ല.... 🤣🤣
😁😁😁👍👍
Bro theetta entha❤️🔥
ഇതിനു മുൻപ് ഇട്ട വീഡിയോ നോക്കു
ബ്രോ എന്ത് ഫീടാ കൂരി വാളക്ക് ഉപയോഗിക്കുന്നത്?
ഇതിനു മുൻപ് ഇട്ട വീഡിയോ നോക്കു
Adipoli
Keep watching
😮✌️
👌
Super ❤
Thanks 🔥
Spot etha?😊
ഞാൻ ഒരിക്കൽ വാങ്ങിയതാണ്... വയറ് ഭാഗത്ത്നെയ്യ് നല്ല അളവിൽ ഉള്ള ഒരു മത്സ്യം... രണ്ട് കഷ്ണം കഴിച്ചു... പിന്നെ വാങ്ങിയില്ല 😅😅😅😅😅
ആ നെയ് കുറച്ചു ഒഴിവാക്കിയിട്ടു ഷാപ് കറി വെക്കുന്ന പോലെ വച്ചു നോക്കു, അടിപൊളി ആണ്
@@TechieUploads ആദ്യമായിട്ടാണ് ഞാൻ വാള കൂരി മേടിച്ചത്... നെയ്യ് ഉള്ള കാര്യം അറിയില്ലായിരുന്നു...കറിവെച്ച് കഴിഞ്ഞപ്പോ... പന്നിയിറച്ചി ചാറിൽ നെയ്യ് പോലെ...😂😂😂😂😂
Ee stick eatha???
Lucano nano spin 8 feet and white rabit Sealure 7.6 feet
ഇതാണ് ഫൈറ്റ്..പോളിച്ചൂന്ന് വച്ചാൽ പൊളിച്ചു...എവിടെയാ
സ്ഥലം...
Ernakulam
😮😮😮😮
Awesome fishing machanee... Kalakki🫂
😊❤️
എനിക്കും വള്ളം ഉണ്ട്
Reel Ethan?
Super
Thanku
ഒരെണ്ണത്തിനെ ജീവനോടെ തരുമോ ബ്രോ
Valak taste kuravano
വലിയ കൂരി വാളയുട വയറിന്റെ ഭാഗത്തു കുറച്ചു നെയ് കൂടുതൽ ആയിരിക്കും അതു ഒഴിവാക്കിയാൽ നല്ല മീൻ ആണ്, ടേസ്റ്റും ഉണ്ട്
Super Anna❤❤
Hi
അഭിനയം കൊള്ളാം
നിനക്ക് സൗകര്യം ഉണ്ടേൽ വിശ്വസിച്ചാൽ മതി, ചൂണ്ട ഇട്ടു എക്സ്പീരിയൻസ് ഉള്ള ചൂണ്ടക്കാർക്ക് മനസിൽ ആവും ഇത് അഭിനയം ആണോ അതോ ഒറിജിനൽ ആണോ എന്ന്, ബട്ട് നിന്നെ പോലുള്ളവർക്ക് ഒരുകാലത്തും ആതു മനസ്സിൽ ആകാൻ പറ്റില്ല
@@TechieUploads ohh ശരി തമ്പ്ര
കിട്ടിയ മീനെ ഒക്ക എന്നാ ചെയ്തു. വിറ്റുവോ?
3എണ്ണം കൊടുത്തു
👍🏼🥰
❤
സ്പോർട്ട് എവിടാ
മച്ചാനെ അത് 35 കിലോ ഉണ്ട് 😂
❤🎉
😍🔥
😊
Oru divasam ennem kondovo boatil meen pidikkan
തീറ്റ എന്താ
Magical carp feed
ആസാംവാള
എടാ കുട്ടാ 😂
Lucan nano alle athu athu odiyanathu endhonnu nokkaan 😂
😁😁
പോടാ പുല്ലേ ,,,, അല്ല പിന്നെ ,,, മച്ചാനെ പൊളി പൊളി ❤️❤️❤️👍👍👍👍കണ്ടിട്ട് കണ്ണിൽ കടി 😓😓😓😓എവിടെ ആണ് പറ പറ പറഞ്ഞതാ....
😊❤️
Stopped polchu
തൂക്കം മൂന്നുകൂടി 35 കാണോ
Undallo
Enna meen ithu
കൂരി വാള
Messi. Machane. 😂😂😂😂
Enthanu machane😊
Sooner polchu
😊😊
ഒരിക്കലും മൂന്നു മലേഷ്യൻ വാളയെ ഒന്നിന് പിറകെ കിട്ടില്ല നദിയിൽ നിന്ന് ഇതിനെ കുളങ്ങളിൽ വളർത്തുന്നവരിൽ നിന്നും ജീവനോടെ വാങ്ങാം
അതെന്താ മീനുകളുടെ ഇടയിൽ നിയമം ഉണ്ടോ 1 ഇൽ കൂടുതൽ മീൻ ചൂണ്ടയിൽ കൊത്തരുത് എന്ന്, പിന്നെ ജീവിതത്തിൽ ചൂണ്ട ഇട്ടിട്ടു ഇതുവരെ പരൽ മീനിന് മുകളിലേക്കു കിട്ടാത്തവർക്ക് ചിലപ്പോ അങ്ങനെ തോന്നും അപ്പൊ പിന്നെ തന്നെ കുറ്റം പറയാൻ പറ്റില്ല 😂😂😂
ചൂണ്ട ഇടാൻ അറിയാത്തവർ ചുമ്മാ അഭിപ്രായം പറയരുത്.
@@azeelkeralaയുഗങ്ങളായി എന്റെ പ്രപിതാ മഹന്മാർ മുക്കുവ വംശജർ ആണ്. വേദ വ്യാസന്റെ അമ്മ സത്യവതി ദ്വാപര യുഗത്തിലെ അമ്മൂമ്മ ആയിരുന്നു മുത്തച്ഛന്മാർ ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ചു ഗംഗാ നദിയിൽ നിന്നും വാള ഡോൾഫിൻ എന്നിവ പിടിച്ചിരുന്നു ഇന്ന് അതിന്റെ പരിഷ്കൃത രൂപം ആയ റോഡ് &വീൽ ആയെന്നുമാത്രം.
അവന്റെ വായിൽ ഒരു തുണി തിരുകാമോ please. 😥😥😥😥😥😥
കൂടെ ഉള്ളവർ എന്തിനാ ഇങ്ങനെ കിടന്നു നിലവിളിക്കുന്നത്❓
Excitement
സൂപ്പർ
Wow super 🎉🎉🎉
Thank you so much
💪