എന്റെ ടർക്കി കോഴികളിൽ ഒന്നിന് ഒരു രോഗലക്ഷണം കണ്ട് ഞാൻ ഇതിൽ കാണുന്ന മൊബൈൽ നമ്പർ shanto യെ വിളിക്കുകയുണ്ടായി അദ്ദേഹം അതിനു വേണ്ട പ്രതിവിധി പറഞ്ഞു തരികയും ചെയ്തു Thank u shanto
പറഞ്ഞാൽ വിഷമം തോന്നരുത്, വിപണനം ആണ് പ്രശ്നം. വിൽക്കാൻ കൊണ്ട് ചെന്നാൽ ആർക്കും വേണ്ട.നമ്മുടെ ഇടയിൽ തന്നെ എത്ര പേർ ഇതിന്റെ ഇറച്ചി കഴിച്ചിട്ടുണ്ട്. ടർക്കി ഇറച്ചി കഴിക്കുന്നവർ നമ്മുടെ നാട്ടിൽ വളരെ വിരളമാണ്.
ചേട്ടാ ഞാൻ ഒരു ജോഡി ടർക്കി കുഞ്ഞുങ്ങളെ വാങ്ങിച്ചാരുന്നു.. അതിൽ പൂവൻ കുഞ്ഞ് ചത്തു പോയി പിട വലുതായി..ഞാൻ കടയിൽ നിന്ന് വലിയ ഒരു പൂവനെ വാങ്ങിച്ചു.. പക്ഷേ ആ പിട ഈ പൂവനും ആയിട്ട് mating ആകുന്നില്ല.. അതെന്നാന്ന് പറഞ്ഞു തരുമോ
ചേട്ടാ അടിപൊളി ഷാന്റോ ചേട്ടന്റെ ടർക്കി ഫാം ചേട്ടാ. എനിക്ക് വീട്ടിൽ ഒന്ന് രണ്ട് ടർക്കി കളെ വളർത്തണം എന്നുണ്ട്.. ഏത് പ്രായത്തിൽ ഉള്ള ടർക്കികളെ വാങ്ങി വളർത്തുന്നതാണ് നല്ലത്.?.2. മാസം പ്രായം ഉള്ളത്. വാങ്ങണോ അതോ ഒരു പൂവനും പിടയും പെയർ ആയി വാങ്ങണോ.?. ഡേ ഓൾഡ് വളർത്തിയെടുക്കാൻ പാടല്ലേ??
4 മാസമായ പൂവൻ ടർക്കി കോഴി എത്ര വലുപ്പം ഉണ്ടാകും? എത്ര വില വരും? 4 മാസമായ ടർക്കി കോഴി വാങ്ങിച്ചാൽ നമ്മളുമായി ഇണങ്ങുമോ? ഞാൻ കണ്ട ചാര നിറത്തിലുള്ള 4 മാസമായ പൂവൻ കോഴി, പിട കോഴിയെ പോലെ ഇരിക്കുന്നു. ഏകദേശം 2 കിലോക്ക് താഴെയെ ഉള്ളൂ. എത്ര മാസമായാലാണ് പൂവൻ തൂവൽ വിരിച്ചു നിൽക്കുന്നത്.
ഞാൻ ഇടാൻ വന്ന കമന്റ് ആണ്... അവസാനം ഉണ്ടായിരുന്ന 4എണ്ണം കാലുപിടിച്ചാണ് കൊടുത്തുവിട്ടത് 😂😂. ഇതിനെ അറക്കാൻ ആളെ കിട്ടൂല തീറ്റയാണെഗി എന്റെ പൊന്നോ parayanda😂😂
@@saranyamanoj9094 mm.njaan innu medical സ്റ്റോറിൽ വാങ്ങാൻ പോയി. എവിടെ ഇതിന്റെ tabletum,syrupum ഉണ്ടായിരുന്നു.tablet നു വില കൂടുതൽ ആയിരുന്നു. ഞാൻ അത് കൊണ്ട് മെടിച്ചില്ല. ഏതാ നല്ലത്
എന്റെ ടർക്കി കോഴികളിൽ ഒന്നിന് ഒരു രോഗലക്ഷണം കണ്ട് ഞാൻ ഇതിൽ കാണുന്ന മൊബൈൽ നമ്പർ shanto യെ വിളിക്കുകയുണ്ടായി അദ്ദേഹം അതിനു വേണ്ട പ്രതിവിധി പറഞ്ഞു തരികയും ചെയ്തു Thank u shanto
turkey undenkil pambu varum ennu kettitund seriyano
@@yadukrishnancr2083 paamb varilla
@@yadukrishnancr2083 ഭായ് പാമ്പ് ആ പഞ്ചായത്ത് വിട്ടു പോകും
ഇത്രയും സിമ്പിൾ ആയ ഒരു ചെറുപ്പകാരൻ......... 👌👌👌👌
നന്നായി മുൻപോട്ടു പോകട്ടെ...
All the best 🌹🌹🌹
നല്ല വീഡിയോ അഭിനന്ദനങ്ങൾ
പറഞ്ഞാൽ വിഷമം തോന്നരുത്, വിപണനം ആണ് പ്രശ്നം. വിൽക്കാൻ കൊണ്ട് ചെന്നാൽ ആർക്കും വേണ്ട.നമ്മുടെ ഇടയിൽ തന്നെ എത്ര പേർ ഇതിന്റെ ഇറച്ചി കഴിച്ചിട്ടുണ്ട്. ടർക്കി ഇറച്ചി കഴിക്കുന്നവർ നമ്മുടെ നാട്ടിൽ വളരെ വിരളമാണ്.
ഞാൻ കഴിച്ചിട്ട്. അടിപൊളി ടെസ്റ്റ്
Ys
Sheriyaaan sir paranjath
That's because of less availability. Once you eat 🦃 it's a taste bird. Cool
Rate kooduthala atha vangathe
Oru turkey 🦃 valarthaan one year endhu feed cost varum...? Farm base aanel avrage 30kg feed orennthinu varumennu paryunnu..shariyaano..?
അടിപൊളി അറിവുകൾ.. 🖐️
Oru Turkeyil ninnu oru varshm 200mutta vare kittumennu vere oru vlogil kandirunnu.. ulladhaano...angnanel muttyil ninnu thanne adhinte price nd feedcost nd profitm kittumallo..😮
ഇപ്പോൾ കാണുന്ന ആരേലും ഉണ്ടോ
Yenikk ithinu mutta venam yevideynn kittum
White or black turkey ano kooduthal weight vekuka
ടർക്കി പൂവൻ സൂപ്പർ ആണ്
നല്ല കുറച്ചു അറിവുകൾ 👌
ഇറച്ചി മുട്ട ഇവയ്ക്കുള്ള വില കൂടി ഒപ്പം പറയാമായിരുന്നു
300 ഇറച്ചി, 20 മുട്ട
@@abhilashnshaji😂😂
6 months age aya turkey birds ond vikkan ond.avishakar ondenki parayamo
Bro. എന്റെ ടർക്കി 3months ആയതാണ് അതിന്റെ തലയിൽ കുരുക്കൾ പോലെ കാണുന്നു എന്തേലും medicine ഉണ്ടോ
Turkey breeding pair stock undo brooo?
ചേട്ടാ ഞാൻ ഒരു ജോഡി ടർക്കി കുഞ്ഞുങ്ങളെ വാങ്ങിച്ചാരുന്നു.. അതിൽ പൂവൻ കുഞ്ഞ് ചത്തു പോയി പിട വലുതായി..ഞാൻ കടയിൽ നിന്ന് വലിയ ഒരു പൂവനെ വാങ്ങിച്ചു.. പക്ഷേ ആ പിട ഈ പൂവനും ആയിട്ട് mating ആകുന്നില്ല.. അതെന്നാന്ന് പറഞ്ഞു തരുമോ
9349161523 ഈ നമ്പറിൽ വിളിക്കു...
Eatta mutta viriyikkan entha cheyyuka female adayirunnalum viriyunilla
Male Tarki kk thumbi valuthakunnath yeppo?
Chetta fancy kozhikale kurichu ella detailsum ulpeduthi oru video cheyyamo
Cheyyyaaam
Turkey male breeding male available ano bro
Tovino yude oru cheriya cut ille
ചേട്ടാ അടിപൊളി ഷാന്റോ ചേട്ടന്റെ ടർക്കി ഫാം ചേട്ടാ. എനിക്ക് വീട്ടിൽ ഒന്ന് രണ്ട് ടർക്കി കളെ വളർത്തണം എന്നുണ്ട്.. ഏത് പ്രായത്തിൽ ഉള്ള ടർക്കികളെ വാങ്ങി വളർത്തുന്നതാണ് നല്ലത്.?.2. മാസം പ്രായം ഉള്ളത്. വാങ്ങണോ അതോ ഒരു പൂവനും പിടയും പെയർ ആയി വാങ്ങണോ.?. ഡേ ഓൾഡ് വളർത്തിയെടുക്കാൻ പാടല്ലേ??
Shanto chetta hair supr 👍👍👍
ഞങ്ങളുടെ കൈയ്യിൽ1450 മുട്ട ഇട്ടു കഴിഞ്ഞ b v 380കൊഴി ഉണ്ട്. ഇതിനേ വാങ്ങുവാൻ പറ്റിയആരങ്കിലും അറിവിലുണ്ടൊ. അടുത്ത ബാച്ച് ഇറക്കാനാണ്
Call 9744258355
ഫോൺ No തരുസാർ
@@johnsmart441 കോഴി sale ആയി 🙏
Arutelum kayil undegil plz contact 9072253522
6kg ethra roopakku kodukkam
5-6 kg turkey എത്ര rate വരും
Exact location??? Near kodakara?
Cherdin2masam etra pisa
Eranakulathekk delivery undoo
ഹൈകോടതി ജംഗ്ഷനിൽ എത്തിക്കാം.
Ys
Hai . Oru female tharanunndo
9349161523 ഇതിൽ വിളിക്കു
Ee turke ada irikkimo
Shanto do you have goose
what is the price of egg ?
ഇതിന്റെ ഇറച്ചി വില പറഞ്ഞില്ല( കിലോ എന്തുവില)
കൊല്ലം ടർക്കി ഫാമിൽ 130/kg
അടിപൊളി, super
അടിപൊളി
Shantiye kaanan tocineye poleyund
Ningal kunjungale vilkkunnundo
ടർക്കി കോഴി കുട്ടികൾ വില്പനയ്ക്ക് .ആവശ്യക്കാർ താഴെ പറയുന്ന നമ്പരുമായി ബന്ധപ്പെടുക.7592839959 ,9072413056 .
കൊടുങ്ങല്ലൂർ
Ithe kothumo enth
What is the rate of egg
Cheta male female ne engane ariyaa
എത്ര മാസം ആകുമ്പോൾ ആണ് turkey മുട്ട ഇട്ടുന്നത്
ഒരു ജോഡി തരാമോ വില എത്രയാകും
4 മാസമായ പൂവൻ ടർക്കി കോഴി എത്ര വലുപ്പം ഉണ്ടാകും? എത്ര വില വരും? 4 മാസമായ ടർക്കി കോഴി വാങ്ങിച്ചാൽ നമ്മളുമായി ഇണങ്ങുമോ? ഞാൻ കണ്ട ചാര നിറത്തിലുള്ള 4 മാസമായ പൂവൻ കോഴി, പിട കോഴിയെ പോലെ ഇരിക്കുന്നു. ഏകദേശം 2 കിലോക്ക് താഴെയെ ഉള്ളൂ. എത്ര മാസമായാലാണ് പൂവൻ തൂവൽ വിരിച്ചു നിൽക്കുന്നത്.
6 to 7
ടർക്കി കോഴിക്ക് കാഴ്ച്ച കുറവുണ്ട് എന്ത് ചെയ്യണം മരുന്ന് പറഞ്ഞുതരുമോ
Aa male look poli
Turkey irachi, mutta ennivayude vilakal paranjilla,.....
Sahaja sreevas sreevas you
1pair kuttikalke (white & black) endu rate varum?
Bro egg sale undo?
Ithu ethra thevasa ada irikunna
Sumal Xavier 28 day
വീഡിയോ അസ്റ്റലായി.
ടാർക്കി കോഴിക് കുരുപ് വന്നു മാറാൻ ഉള്ള മരുന്ന് പറഞ്ഞു തരാമോ please
Boracsin powder
വെളിച്ചണ്ണയിൽ മിക്സ് ചെയ്ത് പുരട്ടാം
ടർക്കി കോഴി ക്കുള്ള തീറ്റയുടെ പേര് പറയാമോ (4- മാസം പ്രായം ]
ഗ്രോവർ. പുല്ല്. ചോറ്. Etc..... kodukkam
starter after 4 months wheat
ഞാൻ 400രൂപ പ്രകാരം 4 എണ്ണത്തെ വാങ്ങി തീറ്റി തിന്നുന്നില്ല ചത്തു പോയി
ഷോപ്പിൽ നിന്ന് ആണോ വാങ്ങിയത്?? ഷോപ്പിൽ നിന്ന് വാങ്ങരുതേ
അതേ ഷോപ്പിൽ നിന്നും
നമ്മൾ കൊടുക്കുന്ന തീറ്റി അതു കഴിക്കുന്നില്ല
നടൻ ടർക്കി കുഞ്ഞുങ്ങളെ കിട്ടുന്നതെവിടെയ ഡെലിവറി ചെയ്യുമോ
@@akhilshaji4793 9072253522
mothathil edukknna agenciyude number undo...............
Cheta ഇതിന്റെ price ഒക്കെ എത്ര കുഞ്ഞിന്
Plzzz റിപ്ലൈ
ഡേ ഓൾഡ് 110
Bro palakkad delivery undo
7592839959, 9072413056. നമ്പരുമായി ബന്ധപ്പെടുക.
എനിക്ക് turkey ഉണ്ടായിരുന്നു 17kg ഉണ്ടായിരുന്നു
മത്സരം ഇല്ല പക്ഷേ വാങ്ങാൻ ആളും ഇല്ല🤣🤣
ഞാൻ ഇടാൻ വന്ന കമന്റ് ആണ്... അവസാനം ഉണ്ടായിരുന്ന 4എണ്ണം കാലുപിടിച്ചാണ് കൊടുത്തുവിട്ടത് 😂😂. ഇതിനെ അറക്കാൻ ആളെ കിട്ടൂല തീറ്റയാണെഗി എന്റെ പൊന്നോ parayanda😂😂
@@noufalmajeed6223 🤣🤣🤣
Enik 7 month aaya turki venam boy. Ethraya rate phone number plse
Kg rate എത്രയാ???
Ithil etha kozhi...
കൊള്ളാം
👌👌
എന്റെ ടർക്കി യുടെ കാൽ തളർന്നു
തിന്നാനും വയ്യ. ചത്തു പോകുമോ എന്ന് പേടിയാവുന്നു
കിടക്കാണ്. എന്താ ചെയ്യാ
Please reply 🙏
Turkey മുട്ട നാടൻ കോഴിയുടെ അടിയിൽ അട വെച്ച് വിരിയിക്കാൻ പറ്റുമോ 🙄
Endey neighbornde veetip virinju
💥
Turkey sale cheynudo Price ethra
Turkey egging pair available
Rate??
സൂപ്പർ
😍👍
waiting
Enjoy thanks brother
എന്റെ turkey മുട്ട ഇടുനില്ല... ന്തെങ്കിലും വഴി ഒണ്ടോ
Cord liver oil tablet koduthal mathi
@@saranyamanoj9094 prayojanappedumo
ഞാൻ അങ്ങനെയാ ചെയ്തത്.. cod liver oil tablet weekly once വായിലിട്ടു കൊടുക്കും.. അതിനു ശേഷമാ മുട്ട ഇട്ടത്
@@saranyamanoj9094 mm.njaan innu medical സ്റ്റോറിൽ വാങ്ങാൻ പോയി. എവിടെ ഇതിന്റെ tabletum,syrupum ഉണ്ടായിരുന്നു.tablet നു വില കൂടുതൽ ആയിരുന്നു. ഞാൻ അത് കൊണ്ട് മെടിച്ചില്ല. ഏതാ നല്ലത്
@@alliswell1776 tablet വില കൂടുതലാ
ഇന്ന് ഇവിടെ ചെന്ന് 8എണ്ണം വാങ്ങി
Turkey for sale
Contact 8281255562
Location kollam oachira
Marketing is too difficult
ടർക്കിയുടെ മുട്ട വിരിയാൻ എത്ര ദിവസം വേണ്ടി വരും
Hai
7 annam kodukkanude
Place?
Place pls??
Sundaraaaaa
കോഴി കൊടുക്കാൻ ഉണ്ടോ
yes contact 9496966479
കോഴിക്കോട് എത്തിച്ച് തരാമോ
Dev Ambali പ്ലീസ് call that number
@@farmtechmedia allapuzha kondu tharamo
Hi
ഇ ടർക്കി കോഴി അട ഇരിക്കുമോ
No
Yes
Yes
Yes njan ada vechittundu
Yes
Chetta goose ne kurich oru video cheyyamo
Yes
കുരുപ്പ് വന്നാൽ ഇൻജക്ക്ഷൻ ചെയ്താൽ മാറുമോ
Homeopathy best
ബോറിക്കാസിഡ് പൗഡർ വെളിച്ചെണ്ണയിൽ ചാലിച്ച് പുരുട്ടുക.
ബള്ക് ആയി വാങ്ങൻ ആളുണ്ടോ
Thudangeello
യൂറ്റ്യൂബിൽ കാണുന്നത് എന്തും ഒടുക്കത്തെ ലാഭം, വരുമാനം ഒക്കെയാ പറയുന്നത്. ഇതു കണ്ടും കേട്ടും ആരും ചതിയിൽ പെടരുത്.
Markkatu namalu mandupidikanam apo labakaramanu
കുഞ്ഞുങ്ങളെ കിട്ടുമോ?
7592839959, 9072413056 ഈ നമ്പരുമായി ബന്ധപ്പെടുക.
Ni
Kollath undo enkil pls sent number
Kureepuzha പോയി nokku
Contact me 8281255562
ടര്‍ക്കി മുട്ടകള്‍ക്ക് എത്ര വില കിട്ടും ?
40
@@fayadfayad6712 evide kitum
Plz Number Fam?
ഇത് നമ്മളെ കൊത്തുമോ.. അങ്ങനെ പറഞ്ഞു കേട്ടു....
Nooo
ലാഭവും കോംപറ്റീഷൻ ഉം ഇല്ലാത്ത മേഖലയോ....ഹഹഹഹ 😜😜😝😝 1.05
എനിക്ക് ഒരു കോഴിയെ വളർത്താൻ വേണം , തരാമോ ??
9961109024 Please call
30rs 1ps
Muttakko?
Numbers
9496966479
മുട്ട തീരെ ടെയ്സ്ററില്ല
Super