NH 66 ചിലർക്ക് തിരിച്ചറിവ് ലഭിക്കാൻ ഒരു ജീവൻ നൽകേണ്ടി വന്നു.

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 17

  • @sreejithggnambiar3055
    @sreejithggnambiar3055 2 หลายเดือนก่อน +3

    വളരെ പ്രസക്തമായൊരു വീഡിയോ. ആൾക്കാരുടെ മനോഭാവം മാറുന്നില്ല. വികസനം വരുമ്പോൾ ചില സഹകരണങ്ങൾ വേണ്ടി വരും. പഴയ പോലെ അഡ്ജസ്റ്റ്മെന്റ് പറ്റില്ല എന്ന് ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ല...
    മലയാളികൾ പണ്ടേ എളുപ്പത്തിൽ കാര്യം സാധിച്ചു, ശീലിച്ചു പോയി

  • @faizuvlog303
    @faizuvlog303 2 หลายเดือนก่อน +7

    ജനങ്ങളുടെ മനോഭാവം മാറണം ക്രാഷ് ബാരിയർ വെക്കുമ്പോൾ പോലീസും അധികാരികളും അവിടെ ഉള്ളപ്പോൾ അതിന്റെ ഉള്ളിൽ കൂടി നുഴഞ്ഞു കയറാൻ ശ്രമിച്ച ചേട്ടന് ഒരു മെഡൽ കൊടുക്കണം 😀

  • @abdullahvayalar
    @abdullahvayalar 2 หลายเดือนก่อน +1

    Must have foot over bridges in most locations

  • @shamsc925
    @shamsc925 2 หลายเดือนก่อน +1

    വിദേശ രാജ്യങ്ങളിൽ ഉള്ളത് പോലെ ബസ്സ്റ്റോപ്പ് ഉള്ള സ്ഥലങ്ങളിൽ footbridge നിർമിക്കണം

  • @abhishekr6173
    @abhishekr6173 2 หลายเดือนก่อน +3

    അവിടെ ഒരു Foot over bridge അത്യാവശ്യം ആണ്😮

  • @paulmanayath8965
    @paulmanayath8965 หลายเดือนก่อน

    For one-way traffic use yellow stripe lines at right-side

  • @akshay_b_raghav
    @akshay_b_raghav 2 หลายเดือนก่อน +1

    Video nte last ennitum speed trackilude opposite bike auto ponundalo 🤦‍♂️

  • @kileri8786
    @kileri8786 2 หลายเดือนก่อน +1

    Nattilethunathin munb vicharichu iyalk divasavum video eduth kude ippoyane manasilayath workers polum e sectional kanunilla 😊

    • @ARSTraveler
      @ARSTraveler  2 หลายเดือนก่อน

      @@kileri8786 😀😀

  • @EmiG-tt5cm
    @EmiG-tt5cm 2 หลายเดือนก่อน +1

    Njan travel cheyumbol kandayirunu .
    Nattukar one way ayi cross cheyan dangerous ayi anu kettunathu

  • @justborn1983
    @justborn1983 2 หลายเดือนก่อน +1

    Aa chettande Agraham sadhichu lodukkamayirunnu.

  • @ARSTraveler
    @ARSTraveler  2 หลายเดือนก่อน +1

    th-cam.com/video/vM7cJ7YDJs4/w-d-xo.htmlsi=5l2CbQNjSmHBf0KZ
    അന്ന് സംവിധാനം മാറ്റാണം ആവശ്യംപെട്ടു ഞാൻ ചെയ്ത വീഡിയോ..

    • @EmiG-tt5cm
      @EmiG-tt5cm 2 หลายเดือนก่อน

      Yes

  • @rasibcmp
    @rasibcmp 2 หลายเดือนก่อน

    Alkarkk commonsense ille.