How to avoid a Narcissist from getting into your life | Narcissism Malayalam | Dr Chandana | Bodhi

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • This is the official TH-cam channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala.
    The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist.
    FOR CONSULTATION, please contact our clinic. Phone number and other contact details are given in the website.
    For more details, please visit our website: bodhipsychservi...
    Our Email: info@bodhipsychservices.com
    Enabling a Narcissist | Narcissist നു വളം ആയി തീരുന്ന കാര്യങ്ങൾ | Narcissism Malayalam | Bodhi • Enabling a Narcissist ...
    Part 1 | How to deal with a Narcissist? First part | Video 1 | Dr. Chandana | Bodhi Psych Services
    • Part 1 | How to deal w...
    Part 2 | How to deal with a Narcissist? Second part | Video 2 | Dr. Chandana | Bodhi Psych Services
    • Part 2 | How to deal w...
    Other videos on Abusive relationships:
    Silent Treatment of a Narcissist
    • Silent Treatment by a ...
    Manipulation by a Narcissist
    • Manipulation by a Narc...
    How old are you ചിത്രത്തിലെ Emotionally Abusive ആയ ഭർത്താവ്|എല്ലാവരും അറിയേണ്ട Narcissistic Abuse
    • How old are you ചിത്രത...
    നമുക്ക് സത്യം എന്ന് തോന്നുന്നതിനെ ചോദ്യം ചെയ്യുന്ന Abuser | What is Gaslighting in Malayalam | Part 1
    • നമുക്ക് സത്യം എന്ന് തോ...
    What is Gaslighting in Malayalam | Part 2 Video | The most potent weapon of an Emotional Abuser
    • What is Gaslighting in...
    Narcissistic ആയ എല്ലാവരും NPD ഉള്ളവർ ആണോ? Difference between NPD and Narcissism | Dr Chandana| Bodhi
    • Narcissistic ആയ എല്ലാവ...
    "ഞാനെന്ന ഭാവം" Grandiosity of a Narcissist | Narcissism Malayalam| Dr. Chandana | Bodhi
    • "ഞാനെന്ന ഭാവം" Grandio...
    Invalidation by a Narcissist |Narcissist നമ്മെ താഴ്ത്തി കെട്ടുമ്പോൾ | Weapons of a Narcissist|Bodhi
    • Invalidation by a Narc...
    Cycle of Abuse in a relationship with a Narcissist | Narcissism Malayalam| Narcissistic Abuse |Bodhi
    • Cycle of Abuse in a re...
    "എനിക്ക് അവകാശങ്ങൾ മാത്രമേ ഉള്ളൂ!!" - Narcissistic ആയ ആളുകളിലെ Entitlement | Dr. Chandana | Bodhi
    • "എനിക്ക് അവകാശങ്ങൾ മാത...
    Abuse നെ ന്യായീകരിക്കുന്നതിനുള്ള മനഃശാസ്ത്രപരമായ കാരണം | Why we JUSTIFY the abuser | Bodhi
    • Abuse നെ ന്യായീകരിക്കു...
    ഓരോ നിമിഷവും ഭയന്ന് കൊണ്ട് ജീവിക്കേണ്ടി വരുമ്പോൾ! The Problems faced by Emotional Abuse Victims
    • ഓരോ നിമിഷവും ഭയന്ന് കൊ...
    Narcissism രോഗമാണോ? ഇതിനു ചികിത്സ ഉണ്ടോ?? Counseling കൊടുത്താൽ ഭേദമാകുമോ? Dr. Chandana|Bodhi
    • Narcissism രോഗമാണോ? ഇത...
    NARCISSISTIC ആയ അച്ഛനമ്മമാരെ പരിചയപ്പെടാം | Narcissism in Parents & effect on kids | Dr Chandana | Bodhi
    • NARCISSISTIC ആയ അച്ഛനമ...
    നമ്മുടെ മനസ്സ് മനസ്സിലാക്കാതെ പെരുമാറുന്നവരിൽ പ്രമുഖരാണ് നാർസിസിസ്റ്റുകൾ. ഇത്തരം സ്വഭാവമുള്ളവരെ തിരിച്ചറിയുകയും, അവരുടെ പെരുമാറ്റരീതികൾ മനസ്സിലാക്കുകയും ചെയ്യുന്നത് ബന്ധങ്ങളിലെ സംഘർഷം ഒരു പരിധി വരെ കുറക്കാൻ സഹായിക്കും. ഇന്ന് നമുക്ക് പരിചയപ്പെടാം ഈ സ്വഭാവക്കാരെ.
    TOXIC ബന്ധങ്ങളിലെ പ്രമുഖർ !! Narcissistsകളെ പരിചയപ്പെടാം. Abusive Relationships| Bodhi| Dr.Chandana
    • TOXIC ബന്ധങ്ങളിലെ പ്രമ... ​
    മല്ലു അനലിസ്റ്റ് പറഞ്ഞ toxic parents | അച്ഛനമ്മമാരുടെ പെരുമാറ്റം കുഞ്ഞുങ്ങളെ വേദനിപ്പിക്കുമ്പോൾ | Bodhi| Dr. Chandana
    • മല്ലു അനലിസ്റ്റ് പറഞ്ഞ... ​
    ചൂഷണമാണെന്നു അറിഞ്ഞിട്ടും ആളുകൾ ബന്ധങ്ങളിൽ തുടരുന്നത് എന്ത് കൊണ്ട്?Abusive Relationships|Dr.Chandana
    • ചൂഷണമാണെന്നു അറിഞ്ഞിട്... ​
    വൈകാരിക ചൂഷണം തിരിച്ചറിയാം | Understanding Emotional Abuse | Relationship Issues | Abusive Relations
    • വൈകാരിക ചൂഷണം തിരിച്ചറ... ​
    Want to receive health tips and parenting ideas through email?
    Please subscribe to our newsletter: articles.bodhip...
    For more videos, please subscribe to our channel.
    For more articles and resources on mental health, please visit our:
    Facebook page: / bodhipsychservices
    Instagram: / bodhi_psych
    Twitter: / bodhi_psych
    Thanks for watching.
    Have a great day today.
    Stay happy, stay healthy❤️❤️

ความคิดเห็น • 55

  • @bindupmeethal1238
    @bindupmeethal1238 ปีที่แล้ว +52

    29 വർഷത്തെ നരകം. തിരിച്ചറിയുമ്പോഴേക്കും മാനസികമായും ശാരീരികമായും തകർന്നു തരിപ്പണമായി. ഇപ്പോ രക്ഷപ്പെട്ടു. തെറാപ്പിയിലൂടെ ജീവിതത്തിലേക്ക് പിച്ചവെക്കുന്നു

    • @nivivlogs359
      @nivivlogs359 ปีที่แล้ว +4

      Chechi, therapy engane undu...etra sitting aayi?ella ആഴ്ചയിലും ആണോ തെറാപ്പി സെഷൻ എടുക്കേണ്ടത്

    • @lifeisbeautiful5743
      @lifeisbeautiful5743 ปีที่แล้ว

      Yess

    • @zerodegree185
      @zerodegree185 ปีที่แล้ว +1

      Enthokke Therapy aaa Practice chutheee..!! Plz onne paranje taru

    • @bindupmeethal1238
      @bindupmeethal1238 ปีที่แล้ว +2

      Therapy തുടങ്ങിയിട്ട് കുറച്ചായി . ആദ്യത്തെ Session ൽ 10 തവണ യൊക്കെ പോയിരുന്നു. പിന്നെ ഞാൻ ഇതേക്കുറിച്ചുള്ള വീഡിയോ സ് കണ്ട് കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. avoid ചെയ്യേണ്ട വ്യക്തികൾ, കാര്യങ്ങൾ ഇവയെക്കുറിച്ചും ഒരു ധാരണ ഉണ്ടാക്കിയിരുന്നു.

    • @Hosurvlogs973
      @Hosurvlogs973 ปีที่แล้ว +1

      7 ayi ipazhanu thirich arinjath ..

  • @rosepraveen6676
    @rosepraveen6676 17 วันที่ผ่านมา +1

    32 years of hell. Mentally, physically, sexually, emotionally, financially abused. If I knew before I wouldn't have gone through this trauma bond.

  • @user-q992
    @user-q992 9 หลายเดือนก่อน +5

    Very correct points. Because I had a terrible narcissistic mother, I couldn’t spot the red flags from my husband. Entitlement and contempt was there from the start. If I had known all the things I know now, I would have and should have kicked him out right from the beginning. Too late now.
    I would like to point out one correction if you don’t mind. They are not contemptuous towards everyone, only towards their victims.

  • @rosaliaaaaaa
    @rosaliaaaaaa 7 หลายเดือนก่อน +2

    കൂടുതൽ ഒന്നും പറയാനില്ല നാർസ്സിസ്റ്റ് മദർ. ഞാൻ പണ്ട് എങ്ങിനെ ആയിരുന്നൊ അതുപോലെ സന്തോഷവും ആത്മവിശ്വാസവും തിരിച്ചു കിട്ടാൻ ശ്രമിക്കുന്നു ഇപ്പോൾ. എല്ലാം തകർന്നു ഇരിക്കുന്നത്.

    • @bodhipsychservices
      @bodhipsychservices  7 หลายเดือนก่อน

      Thank you for sharing your story with us.
      Keep going
      Bodhi Team👍💐

  • @vichuandvamiscastle6838
    @vichuandvamiscastle6838 ปีที่แล้ว +21

    Oru famiy motham narcissistic ആണെങ്കിലോ?കെട്ടി ചെന്നതും,,കെട്ടിയത്തും ഒക്കെ narcissistic ആണെങ്കിലോ?hell.....

    • @sinankarat8702
      @sinankarat8702 ปีที่แล้ว +11

      ഡിവോഴ്സ് ആണ് ഏറ്റവും നല്ലത്.😌

    • @Joshna608
      @Joshna608 ปีที่แล้ว +6

      Athe divorce aanu ettom nallathu. Allenkil ningalde manasiganela thettum. Kuttikale badhikum. Avarude bhavi povum. Swayam jeevitham thanne illathavum. Athinekaloke nalla oru theermanamanu divorce. Divorce cheya theermanikumbo avar kshamachodhikum. Ini inganeyonum indavilla ennu avarthichuparayum. Pakshe athoru mokhammoodi mathramanu. Itharam aalkar orikalum nannavilla.

    • @elz123
      @elz123 7 หลายเดือนก่อน

      ചേട്ടത്തിയമ്മ അനിയത്തി ആരെല്മ് ജീവിക്കുന്നുണ്ടോ? എനിക്കുണ്ട് ഒരു ചേട്ടത്തി അവർക്ക് സപ്പോർട്ട്

  • @kesiya7698
    @kesiya7698 ปีที่แล้ว +9

    Lost 10 yrs...

  • @aussiejero
    @aussiejero 9 หลายเดือนก่อน +2

    I live with narcissist around 13 years. Still continue

    • @elz123
      @elz123 7 หลายเดือนก่อน

      4 years ആയപോലെ എനിക്ക് വയ്യാതായി

  • @babithathambi4035
    @babithathambi4035 ปีที่แล้ว +3

    Very Informative,interstingly apply❤️🙏🙏🙏 Useful
    Thank you Dr. 🙏🙏

  • @user-sg3yr6dg3d
    @user-sg3yr6dg3d 6 หลายเดือนก่อน +1

    Mam എനിക്ക് ഫോളോ ചെയ്യാൻ ബുദ്ധിമുട്ട് 😢victim എന്ന് പറയുമ്പോൾ സമൂഹത്തിനെ ഭയന്ന് സഹിച്ചു

  • @saleenaaji6952
    @saleenaaji6952 ปีที่แล้ว +7

    Ma'am, swantham amma angane enkil enth cheyyum😥

    • @aries_girl3477
      @aries_girl3477 10 หลายเดือนก่อน +1

      Do no... Please someone please tell.. what to do.. if my mother is a narcissist

    • @wb1623
      @wb1623 10 หลายเดือนก่อน

      @@aries_girl3477 my single mom too. ഞാൻ മെല്ലെ വേറെ നാട്ടിൽ പോയി ജീവിക്കാൻ തീരുമാനിച്ചു. അമ്മയെന്ന പദവി അവർ എന്നെ emotionally torture ചെയ്യാൻ ആണ് ഉപയോഗിക്കുന്നത്.

    • @circleframes4769
      @circleframes4769 5 หลายเดือนก่อน

      Don't overshare your personal matters with them..reduce communication with them ...learn to say NO​@@aries_girl3477

    • @jeenujoy4982
      @jeenujoy4982 24 วันที่ผ่านมา

      @@aries_girl3477have healthy boundaries with mother and other family members.. go for therapy..

    • @lizysaji8944
      @lizysaji8944 วันที่ผ่านมา

      ​@@aries_girl3477question her

  • @ciniclicks4593
    @ciniclicks4593 11 หลายเดือนก่อน +2

    Endu narakam narssistic ne nammal kandethathe
    Erikkanamengil nammal adhyam fit avanam nammalil oru narssitic ondu athukondanu nammal avare kandethunnathu 😅😅😅😅😅

  • @minijohn716
    @minijohn716 ปีที่แล้ว +2

    I'm in a toxic relationship 22years

  • @p.kindira1129
    @p.kindira1129 11 หลายเดือนก่อน +1

    ശരിതന്നെ മേം, സ്വന്തം മക്കളാകുമ്പോൾ മാറ്റി നിർത്താനാവില്ലല്ലോ? ഉപദേശം സ്വീകരിക്കുന്നു mem

  • @savithascaria8835
    @savithascaria8835 9 หลายเดือนก่อน +2

    Nte father in law oru npd aanu oru vtl thamasikkan ayal nte husbandine nirbhadhikkkuvanu kure anubhavichathanu njan njagade cashokke oronnu paranju vaagum nte husbandine manipulate cheiyan aalk pattum enne eshtavum ellla 😢

    • @bodhipsychservices
      @bodhipsychservices  7 หลายเดือนก่อน

      Thank you for sharing your story with us.
      Keep going.
      Thank you
      Bodhi Team 👍🏻💐

  • @sheelanair6753
    @sheelanair6753 3 หลายเดือนก่อน

    Iam a bipolar was living with a narcissist for the last 26 yrs. Angane njan oru patient aayi. Do u hav any treatment for bipolar? Iam on medicines. But this stress and all drive me nuts.

  • @seenapushparaj6243
    @seenapushparaj6243 10 หลายเดือนก่อน

    Thank you ma'am

  • @jeeja3822
    @jeeja3822 11 วันที่ผ่านมา

    35 years aayi face cheythu varunnu ipozhannu itheepatti ariyan pattiyath

    • @bodhipsychservices
      @bodhipsychservices  10 วันที่ผ่านมา

      Awareness is the key.
      Keep going!!
      Bodhi Team 💐

  • @krishnanarya6060
    @krishnanarya6060 ปีที่แล้ว

    Golden

  • @zulwin897
    @zulwin897 11 หลายเดือนก่อน

    Thanks

  • @thilakanbabu7701
    @thilakanbabu7701 ปีที่แล้ว

    🌹

  • @DileepKumar-rt3bh
    @DileepKumar-rt3bh 8 หลายเดือนก่อน

    ❤🙏❤

  • @SibikuttyChris
    @SibikuttyChris 8 หลายเดือนก่อน

    ❤💯💯💯❤

  • @mariyafrancis4465
    @mariyafrancis4465 6 หลายเดือนก่อน

    Mam consultation book ചെയേണ്ടത് എങ്ങിനെ anne. Place എവിടെയാ

    • @bodhipsychservices
      @bodhipsychservices  6 หลายเดือนก่อน

      Kindly contact us via email or phone or WhatsApp for online or direct appointments. Kindly visit our website www.bodhipsychservices.com for our contact details for appointment details and enquiry.
      Thank you
      Bodhi Team 👍💐

  • @anid5263
    @anid5263 9 หลายเดือนก่อน +1

    How we get admission. Online available?

    • @bodhipsychservices
      @bodhipsychservices  6 หลายเดือนก่อน

      Kindly contact us via email or phone or WhatsApp for online or direct appointments. Kindly visit our website www.bodhipsychservices.com for our contact details for appointment details and enquiry.
      Thank you
      Bodhi Team 👍💐

  • @mariammaantony9003
    @mariammaantony9003 10 หลายเดือนก่อน +1

    You shake your head too much while talking.

    • @elz123
      @elz123 7 หลายเดือนก่อน +2

      So what?

    • @BaijuSadasivan
      @BaijuSadasivan 6 หลายเดือนก่อน +3

      That is her natural body movements...She can't be the way others want. Others shouldn't be having any problem with this.