പഴയകാല PTA മീറ്റിംഗ് നു വരുന്ന ചില അമ്മമാർ 😆😆🤭

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • 😂😂😂😂

ความคิดเห็น • 1.7K

  • @reniyashan5566
    @reniyashan5566 4 ปีที่แล้ว +514

    PTA മീറ്റിംഗിന് എന്ത് പറയണമെന്ന് എന്നോട് തന്നെ ചോദിക്കുന്ന ന്റെ പാവം ummachi😘😘😘😘😘

  • @anshianu8467
    @anshianu8467 4 ปีที่แล้ว +1426

    ഒന്നും പടിക്കില്ലെങ്കിലും നന്നായി പഠിക്കാൻ കഴിവുള്ള കുട്ടി ആണെന്ന് പറയുന്ന ടീച്ചർമാർ ആണ് നമ്മുടെ ഒക്കെ അഭിമാനം 😍😘😘😘😘😘

  • @rishanirfan6645
    @rishanirfan6645 3 ปีที่แล้ว +66

    എനിക്ക് അനുകൂലമായി മാത്രമേ ഇന്ന് വരേ എന്റെ ഉമ്മിച്ചി സംസാരിച്ചിട്ടുള്ളു I love my mother ❤❤❤

  • @shammigaphur1123
    @shammigaphur1123 4 ปีที่แล้ว +306

    Sneham vaari kori tharunna Ammayude chakkara kuttikal ivide vann like adicheyy 😍😍😍

  • @athirasonu1690
    @athirasonu1690 4 ปีที่แล้ว +1931

    എന്റെ പ്ലസ്ടു pta മീറ്റിംഗിന് വന്നു അവരുടെ വായിലിരിക്കുന്നേ മൊത്തം കേട്ടിട്ടും പുറത്തിറങ്ങി എനിക്ക് പൊറോട്ടേം സാമ്പാറും medichuthanna ആളാണ് എന്റെ അമ്മ ..... ഒരു pavam

    • @pathummaskitchen9602
      @pathummaskitchen9602 4 ปีที่แล้ว +9

      ,😂

    • @joffyjoseph1184
      @joffyjoseph1184 4 ปีที่แล้ว +7

      😂😂

    • @shasjamuhammad6008
      @shasjamuhammad6008 4 ปีที่แล้ว +101

      അതൊക്കെ കൊള്ളാം.. പൊറോട്ടയും സാമ്പാറും 🤨ഇതെന്തു കോമ്പിനേഷൻ.. ബീഫ് മേടിപ്പിക്കായിരുന്നു 😉

    • @theerthanp3585
      @theerthanp3585 4 ปีที่แล้ว +21

      @@shasjamuhammad6008 athanne njnumm parayann vcharichee🤣🤣🤣

    • @Mubashira7592
      @Mubashira7592 4 ปีที่แล้ว +73

      @@shasjamuhammad6008 പൊറോട്ടയും സാമ്പാറും കിടു കോമ്പിനേഷൻ ആണ് പൊന്നേ 😋

  • @foodiemalabari
    @foodiemalabari 4 ปีที่แล้ว +482

    പൊളിച്ചടക്കി ട്ടോ👌

    • @alna.k452
      @alna.k452 4 ปีที่แล้ว +2

      😆😆😆

    • @najiyaaah2995
      @najiyaaah2995 4 ปีที่แล้ว +1

      Hi ramshi

    • @anusojan2597
      @anusojan2597 4 ปีที่แล้ว +1

      Ramshi aunty ente channel support cheyammo

    • @vijiradha8218
      @vijiradha8218 4 ปีที่แล้ว +2

      😋😋😋😋😋😋😋😁😁😁😁😁😁😁😭😭😭😭😭😭😭😭😭

    • @kidsvloge495
      @kidsvloge495 4 ปีที่แล้ว +1

      എന്റെ അമ്മ എന്റെ കുറ്റം പറയേയില്ല

  • @meghagayathri8179
    @meghagayathri8179 4 ปีที่แล้ว +129

    ടീച്ചറോട് ഒക്കെ പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തി,,,,, സ്കൂളിലെത്തുമ്പോ നല്ലത് മാത്രം പറഞ്ഞു... തിരിച്ചു വരുമ്പോ ഐസ്ക്രീം വാങ്ങി തരുന്ന പോരാളി 🔥🔥🔥

    • @nouahadshan6452
      @nouahadshan6452 3 ปีที่แล้ว +4

      എന്റെ ഉമ്മച്ചിയും ഇങ്ങനെ ആയിരുന്നു 😍😍😍😘

    • @positivevibesonly3411
      @positivevibesonly3411 3 ปีที่แล้ว

      @@nouahadshan6452 എൻ്റെയും

  • @ChrisNolan95
    @ChrisNolan95 4 ปีที่แล้ว +27

    ടീച്ചർക്ക് full സപ്പോർട്ട് കൊടുക്കുന്ന അമ്മ.. എന്റെ അമ്മ ❣️🤣🤣🤣

  • @sujeshkannan6060
    @sujeshkannan6060 4 ปีที่แล้ว +78

    പെങ്ങൾക്ക് അഭിനയത്തിൽ നല്ല ഒരു ഭാവിയുണ്ട്...... നല്ലത് വരട്ടെ

  • @______rinuz________8221
    @______rinuz________8221 4 ปีที่แล้ว +22

    അത്യാവിഷം പഠിക്കുന്നത് കൊണ്ട് സാറുമ്മാർ നല്ലത് പറഞ്ഞാൽ അന്ന് സ്കൂൾ വിട്ട് പോവുമ്പോൾ പറയുന്നത് വാങ്ങി തരുന്ന എന്റെ ഉമ്മ 😍😍😍

  • @ayrashealthykitchen3989
    @ayrashealthykitchen3989 4 ปีที่แล้ว +469

    എന്റെ അമ്മ മീറ്റിംഗ് നു വരാറ് പോലും ഇല്ല 😂😂😂

    • @ansiyabasheer2351
      @ansiyabasheer2351 4 ปีที่แล้ว +2

      Kashttam

    • @nihalnihu1620
      @nihalnihu1620 4 ปีที่แล้ว +17

      എന്റെ.. അമ്മ എന്റെ സ്കൂൾ പോലും കണ്ടിട്ടില്ല 😀

    • @reejababubabu828
      @reejababubabu828 4 ปีที่แล้ว +4

      @@nihalnihu1620 very bad

    • @rajun4712
      @rajun4712 4 ปีที่แล้ว +8

      Bhagyavan

    • @angelzangel6132
      @angelzangel6132 4 ปีที่แล้ว +1

      True😜

  • @renjurenju9061
    @renjurenju9061 4 ปีที่แล้ว +503

    എന്റെ അമ്മ എപ്പോളും എനിക്ക് സപ്പോർട്ട് നിന്നാണ് സംസാരിച്ചിട്ടുള്ളത് നിങ്ങളുടെ അമ്മയും ഇതുപോലെയാണോ ആണേ അടി ഒരു like

    • @ramannamboothiri8322
      @ramannamboothiri8322 4 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @karthikas516
      @karthikas516 4 ปีที่แล้ว +3

      എന്റെ അമ്മയും ഇങ്ങനെയാണ് 😅

    • @salmask9240
      @salmask9240 3 ปีที่แล้ว +2

      T

    • @suryassymphony300
      @suryassymphony300 3 ปีที่แล้ว +1

      Mikkavarum ammamaar angane aanu

    • @paviblog6908
      @paviblog6908 3 ปีที่แล้ว +1

      Yes

  • @ramshadma9328
    @ramshadma9328 4 ปีที่แล้ว +467

    അതിപ്പോ...അമ്മമാർക്ക് സാധാരണ ഒരു സ്ഥിരമായ ഭാവം ഒന്നും ഉണ്ടാവില്ല...അത് നമുക്ക് കിട്ടുന്ന മാർക്കിനെ ആശ്രയിച്ചിരിക്കും അവരുടെ ഓരോ തവണയും ഉള്ള പ്രതികരണം😁

  • @diyasprograms1092
    @diyasprograms1092 3 ปีที่แล้ว +6

    100- ൽ 99 % മാർക്ക് കിട്ടിയാലും ചീത്തപറയുന്ന അമ്മ. പക്ഷെ അമ്മ എന്റെ മുത്താ ട്ടോ..

  • @നാമ്പ്-ഝ9ണ
    @നാമ്പ്-ഝ9ണ 4 ปีที่แล้ว +186

    natural അഭിനയം എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @കർളുകർളിച്ചി
    @കർളുകർളിച്ചി 4 ปีที่แล้ว +1

    Polichu👍🥰🌹ente umma varumbo njn paisa undo choikum🤣🤣🤣🤣🤣avdenn tarum veetinn panjikidum🤣🤣🤣

  • @ToyTubeReviews
    @ToyTubeReviews 4 ปีที่แล้ว +37

    ആയിട്ടുണ്ട് അടിപൊളി ഞാൻ മുഴുവനായും കണ്ടിട്ടുണ്ട് എല്ലാവർക്കും പ്രയോജനകരമാണ് ചങ്ങാതി ആയി Like 141

    • @ayanaponnuzzz1801
      @ayanaponnuzzz1801 4 ปีที่แล้ว

      th-cam.com/video/wT4oFV_ygJw/w-d-xo.html
      Like Cheyyamooo 😍😍😍

  • @layababu4113
    @layababu4113 3 ปีที่แล้ว

    എന്റെ അമ്മ കാര്യങ്ങൾ ഉള്ളതുപോലെ പറയും എന്റെ അമ്മ എല്ലാ ടീച്ചേർസ് വളരെ ഇഷ്ട്ട അതുപോലെ എന്റെ അമ്മ സംസാരം

  • @vaavachi2743
    @vaavachi2743 4 ปีที่แล้ว +294

    Ithu kndappol reethune oorma vannavar

  • @YummyMusts
    @YummyMusts 4 ปีที่แล้ว

    സിസ്റ്റർ, എന്താണിത്?.....അഭിനയത്തിൻ.....രാജ്ഞിയോ......ഹൊ...ഭയങ്കരം....എല്ലാം സത്യസന്ധമായ കാര്യങ്ങൾ..എന്റെ ഭൂതകാലം ഓർത്തുപോയി..........
    ഞാൻ 😍😍

  • @Mimmymahi
    @Mimmymahi 4 ปีที่แล้ว +762

    ഇത് റീത്തുസിന്റെ ചായ കാച്ചിയ പോലെ എങ്കിലും കുട്ടി ചെയുന്നുണ്ട്

    • @Honey-ps9lv
      @Honey-ps9lv 4 ปีที่แล้ว +43

      എനിക്കും തോന്നി. slang maathram വ്യത്യാസം.

    • @jovabsabu
      @jovabsabu 4 ปีที่แล้ว +100

      Hey,
      rethuz upoladed pta mom on 05-th Aug
      Nethuzz upoladed pta mom on 03-th Aug

    • @Mimmymahi
      @Mimmymahi 4 ปีที่แล้ว +30

      @@jovabsabu ipo you ട്യൂബിൽ അല്ല reethuz പണ്ട് ടിക് ടോകിൽ ഇ same content ittitund

    • @jovabsabu
      @jovabsabu 4 ปีที่แล้ว +4

      @@Mimmymahi okay sorry!!

    • @sabidakalappurakkal5728
      @sabidakalappurakkal5728 4 ปีที่แล้ว +5

      Enikum thonny

  • @Na_ja.
    @Na_ja. 4 ปีที่แล้ว

    Njan ആദ്യമായി aan നിങ്ങളുടെ... vidio കാണുന്നത്... enikk ഇഷ്ടപ്പെട്ടു... Njan subscribe ചെയ്തു... 😍😍

  • @johar.
    @johar. 4 ปีที่แล้ว +40

    എന്റെ ഉമ്മ കരയുന്ന ഉമ്മ...... 😄😄 ഒന്ന് പറഞ്ഞു രണ്ടാമത്തെ പറയുമ്പോഴേക്കും ഉമ്മ കരയും...

  • @നീർമാതളം-ഭ5ട
    @നീർമാതളം-ഭ5ട 3 ปีที่แล้ว +4

    ടീച്ചർക്ക് ഫുൾ സപ്പോർട്ട് കൊടുക്കുന്ന ആ അമ്മയാണ് എന്റെ അമ്മ 🥴🥴

  • @soniscreationsz136
    @soniscreationsz136 4 ปีที่แล้ว +46

    ഞാൻ വന്നു
    ലൈക്കയും സബ് ചെയിതു ട്ടോ
    Kollam adipoli 🤣🤣👍👍👍👍👌👌

  • @anusoni7005
    @anusoni7005 3 ปีที่แล้ว +1

    Ente achachananu varunnathu..eniku full support 🥰🥰😍😍😘

  • @ibinuzzworld2075
    @ibinuzzworld2075 4 ปีที่แล้ว +135

    നല്ല അവതരണം നന്നായിട്ടുണ്ട്. പഴയകാലത്തെ സ്കൂൾ ജീവിത ഓർമ്മ വന്നു. ചില കുട്ടികളോടും രക്ഷിതാക്കളോട് മാത്രം പ്രത്യേക സ്നേഹം കാണിക്കുന്ന ടീച്ചർമാരുടെ ഒരു വീഡിയോ കൂടി ഒന്ന് ഇടണം

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว +7

      😁😁😁✌️

    • @zahramedia7641
      @zahramedia7641 4 ปีที่แล้ว +2

      Crct

    • @siyamasaleem9686
      @siyamasaleem9686 4 ปีที่แล้ว

      Please support me
      th-cam.com/video/hXzgZdu-V5Y/w-d-xo.html
      😋😋😋😋

    • @ayanaponnuzzz1801
      @ayanaponnuzzz1801 4 ปีที่แล้ว

      Like Cheyyamooo
      th-cam.com/video/wT4oFV_ygJw/w-d-xo.html

  • @pathuzz5702
    @pathuzz5702 4 ปีที่แล้ว +1

    Super.
    👍👍👍👍👍👍👍👍
    😆😆😆😆

  • @artsandcraftwithme3024
    @artsandcraftwithme3024 4 ปีที่แล้ว +431

    ,എന്ത് പറഞ്ഞാലും നിങ്ങൾക്കൊക്കെ ഒപ്പിടാൻ വരാൻ ഒരു അമ്മ ഉണ്ടായിരുന്നല്ലോ.അങ്ങനെ ആരും വരാൻ ഇല്ലാത്ത എത്രെയോ കുട്ടികൾ കാണും. എല്ലാവരുടെയും അമ്മമാrr വന്നു പോകുമ്പോ ആരും വരാൻ ഇല്ലാതെ വിഷമിക്കുന്ന എത്ര കുട്ടികൾ😢

  • @butterflies9684
    @butterflies9684 3 ปีที่แล้ว +1

    Teacherk support cheyunna umma

  • @unnimayachamakkala3113
    @unnimayachamakkala3113 4 ปีที่แล้ว +17

    Teacher kk full support kodukum enta amma........ 😍❤😂

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว +2

      😆😆😆😝

  • @sabithac9341
    @sabithac9341 2 ปีที่แล้ว +4

    പെട്ടന്ന് സങ്കടം വരുന്ന ഉമ്മച്ചി🥰

  • @mncreations1917
    @mncreations1917 4 ปีที่แล้ว +32

    സൂപ്പർ എല്ലാ വേഷവും നന്നായി ചേരും

  • @rifamuhammedrafi8992
    @rifamuhammedrafi8992 3 ปีที่แล้ว +1

    പോകുമ്പോൾ ഭീഷണിയും വരുമ്പോൾ സ്നേഹവും ഇങ്ങനെയാണ് നമ്മടെ പ്രോസസ്സ്.....!!😂😂❤️

  • @riyaaasheikha8366
    @riyaaasheikha8366 4 ปีที่แล้ว +4

    Teachere voice koode undenki...Sooper aayirunnu... ennaalum pwoliya🤗

  • @prajishaab459
    @prajishaab459 3 ปีที่แล้ว

    Neethu chechy yude vedios kanumbol chechyod vallathoru aduppam thonnunnuuu. Love you chechyyy.😍😍 Vedios oke super. 👌👌 Njan adhyayitta oru vediok comment idunnathu.

  • @anjananv9418
    @anjananv9418 4 ปีที่แล้ว +81

    ഞങ്ങൾ ട്വിൻസ് ആണ്.... അപ്പൊ എന്നെക്കുറിച്ച് ടീച്ചർ നല്ലത് പറയുകയും അവളെക്കുറിച്ച് ടീച്ചർ കുറച്ചു ബാഡ് കമന്റ്‌ പറയുകയും ചെയ്താൽ ടീച്ചറോട് അമ്മ ഞാൻ ശരി ആക്കി കൊള്ളാം എന്ന് പറഞ്ഞു....സ്നേഹത്തോടെ വീട്ടിലേക്ക് വരുന്ന വഴി ഒരു പക്ഷഭേദം ഇല്ലാതെ ബിരിയാണി വാങ്ങി തരുന്ന ആളാണ് എന്റെ അമ്മ....... ❤️❤️❤️❤️❤️

    • @ayanaponnuzzz1801
      @ayanaponnuzzz1801 4 ปีที่แล้ว +2

      th-cam.com/video/wT4oFV_ygJw/w-d-xo.html
      Like Cheyyamooo😍

  • @BeHappy-wm6ub
    @BeHappy-wm6ub 4 ปีที่แล้ว +16

    Neethuzz വീഡിയോ ഇട്ടിരിക്കുന്ന date August 3.....reethuz വീഡിയോ ഇട്ടിരിക്കുന്ന date August 5.........
    Good effort 🥰👏👍adipoli ayitttooooi

  • @vineeshavenugopal5174
    @vineeshavenugopal5174 4 ปีที่แล้ว +244

    It's lyk reality reels of rithuuuzzzz..... But she is doing gud

  • @nebusworld1892
    @nebusworld1892 4 ปีที่แล้ว +16

    എന്റെ അനാട്ടമി സബ്ജെക്ട് എടുക്കുന്ന അശ്വതി മിസ്സിനെ പോലുണ്ട് നീതുനെ 🤩😍😍

  • @ആമിനയുടെഅടുക്കള
    @ആമിനയുടെഅടുക്കള 4 ปีที่แล้ว +9

    സംഭവം പൊളിച്ചു ട്ടോ 😆😆ഞാനും വന്നു കൂട്ടായി 🔔🔔🔔🔔🔔

  • @poojaprasad2560
    @poojaprasad2560 3 ปีที่แล้ว +1

    Video il first kaanicha poleyaanu entte Amma❤️Eppozhum enik support aayirikkum😘😘🥰

  • @shanashanzz8187
    @shanashanzz8187 4 ปีที่แล้ว +77

    രണ്ടാമത്തെ അമ്മ അങ്ങാനായിരുന്നു എന്റെ ഉമ്മ 🏃‍♀️🤩

  • @abheeezzz5567
    @abheeezzz5567 3 ปีที่แล้ว

    PTA meetinginu വന്നാൽ എന്നോട് തന്നേ എന്താ പറയണ്ടേ എന്ന് എന്നോട് തന്നെ chothikkunna എന്റെ പാവം അമ്മ😘😘😘😘😘😘😘😘😘😘😘😘😘😘😘😘💝💝😘😘😘😘😘😘❤️♥️❤️❤️😘😘😘😘😘😘

  • @rameezajahan4115
    @rameezajahan4115 4 ปีที่แล้ว +38

    Reethu nte athrem ethiyilla..but its good...reethu mothathil angu polichadukkiyittan povar💯😍

  • @hridhyadas8031
    @hridhyadas8031 3 ปีที่แล้ว +1

    വീട്ടിൽ നിന്ന് പോകുമ്പോ അമ്മപറയും,, നീ പഠിക്കുന്നില്ല ന്നും കളിതന്നാണെന്നും മിസ്സിനോട് പറഞ്ഞുകൊടുക്കും എന്ന്.പക്ഷേ മീറ്റിംഗിൽ എനിക്ക് full sapport ആണ് അമ്മ😍😍

  • @vrinda3400
    @vrinda3400 4 ปีที่แล้ว +94

    റീത്തുസിന്റെ വീഡിയോയുടെ ഒരു ചായ ഉണ്ട്. എങ്കിലും സൂപ്പർ ആയിട്ടുൺദ്. വെറൈറ്റി ഉണ്ട് ഇതിൽ

    • @siyamasaleem9686
      @siyamasaleem9686 4 ปีที่แล้ว

      Please support me
      th-cam.com/video/hXzgZdu-V5Y/w-d-xo.html

  • @jobs295
    @jobs295 4 ปีที่แล้ว +1

    Chechi pwolichuttooo🥳🥳🥳🥳🥳🥳🥳🥳🥳

  • @akshayaaajith6617
    @akshayaaajith6617 4 ปีที่แล้ว +26

    എല്ലാ സാരിക്കും നീല ബ്ലൗസാണല്ലോ...😜

  • @suginips8885
    @suginips8885 4 ปีที่แล้ว

    Chechikkutteee..ellaam vdosum superrr aanuto.. 😘😘😘😘😘 Veedevadaanu chechi..?? Slang Nallom rasond atha choiche to

  • @muhammedshibili1064
    @muhammedshibili1064 4 ปีที่แล้ว +4

    Meeting nu varumbo parayanulla dialogue njn paranj kodukkum.pavam umma.athe padi ath parayum... Katta support anu umma❤️

  • @saadhila343
    @saadhila343 4 ปีที่แล้ว +1

    എനിക്ക് ഫുൾ സപ്പോർട്ട് തരുന്ന ഒരു പാവം ഉമ്മിച്ചി 💕💕💕😘😘luv u mom 😘😘

  • @resmiroopesh5476
    @resmiroopesh5476 4 ปีที่แล้ว +51

    എന്റ്റ അമ്മയും പാവം ആയിരുന്നു.....ഇപ്പോഴും....😃😃

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว +2

      🙈🙈🙈

  • @anjanageorge7363
    @anjanageorge7363 4 ปีที่แล้ว +1

    എന്റെ pta മീറ്റിംഗിൽ അച്ചയും അമ്മേം ഒന്നിച്ചാ വരുന്നേ....... എന്നിട്ടോ..... അമ്മ ഒന്നും മിണ്ടൂല..... അച്ചയാണ് എല്ലാം പറയുന്നേ...... അതും എന്റെ എന്തേലും കുറ്റം ഉണ്ടെങ്കിൽ അതേ പറയൂ...... വേറൊന്നുമല്ല, പഠിക്കാൻ പറയുമ്പോൾ ഉടനെ കേറി കിടന്നു അങ്ങ് ഉറങ്ങും...... ഇതാണ് എന്നേ പറ്റിയുള്ള main കുറ്റം........ പിന്നെ, എപ്പോ പഠിക്കാൻ പറഞ്ഞാലും, പിന്നെ പഠിച്ചോളാം പിന്നെ പഠിച്ചോളാം എന്ന് പറയും....... ഇത് രണ്ടും ആണ് എന്നേ പറ്റിയുള്ള main കുറ്റം, from അച്ചാസ് സൈഡ്...... എല്ലാം പറഞ്ഞു കഴിഞ്ഞിട്ട് അവസാനം ഒരു നല്ല കാര്യം പറയും...... ഇവളുടെ പഠിത്തം മുഴുവൻ രാത്രിയിൽ ആണെന്ന്....... അത് സത്യാ ട്ടോ..... ഞാൻ രാത്രിയിൽ ആണ് പഠിക്കുന്നത്.... എനിക്ക് അപ്പൊ പഠിച്ചാലേ എന്തേലും തലേലോട്ട് കേറുള്ളു........ രാത്രി എത്ര സമയം വേണേലും ഞാൻ ഇരുന്നു പഠിക്കും.............
    ഇനി, അമ്മയാണ് PTA യ്ക്ക് വരുന്നതെങ്കിൽ, എന്റെ അമ്മ ആദ്യത്തെ ടൈപ്പ് ആണ് ട്ടോ...... കാരണം, എനിക്കെപ്പോഴും അസുഖം ആണ്...... അത് കുഞ്ഞിലേ മുതൽ ഉള്ളതാ....... immunity power um കുറവാ...... ഇസ്‌നോഫീലിയ ഉം ഉണ്ട്...... പുകയും പൊടിയും ഒക്കെ allergy ആ...... അപ്പൊ, അമ്മയ്ക്ക് പറയാനുള്ളത് എന്റെ അസുഖത്തെ പറ്റി ആണ് ട്ടോ............
    ആരെന്തൊക്കെ പറഞ്ഞാലും ഞാൻ നല്ലായിട്ട് പഠിക്കുന്ന കൊച്ചാണേ 😜😜😜😜😜😜😜

  • @aryanandankmanoj3444
    @aryanandankmanoj3444 4 ปีที่แล้ว +196

    മാത്സിന് മാത്രം avarage മാർക്ക്‌ vagich ബാക്കി subjects ന് 95% കൂടുതൽ മാർക്ക്‌ vagunna ആരൊണ്ട്.

    • @H1n1n1
      @H1n1n1 4 ปีที่แล้ว +17

      Neere thirichayrunu..
      Angne ilor arelm undo🙈🙈

    • @harishari9556
      @harishari9556 4 ปีที่แล้ว +7

      Maths 95% baakkiyellm avrg

    • @aryanandankmanoj3444
      @aryanandankmanoj3444 4 ปีที่แล้ว +6

      കമന്റ്‌ ചെയ്യുന്നവരെല്ലാം ശകുന്തളാ ദേവിയുടെ മക്കളും കൊച്ചുമക്കളുമാണെല്ലോ.

    • @soumyachandran5827
      @soumyachandran5827 4 ปีที่แล้ว +2

      😂😂

    • @tiyamariamvarghese4082
      @tiyamariamvarghese4082 4 ปีที่แล้ว +2

      njan.............

  • @varshas__creations6945
    @varshas__creations6945 4 ปีที่แล้ว +1

    ചേച്ചി.... Superrr പൊളിച്ചടുക്കി....😜😜🥰🥰❤❤❤❤

  • @supersiblings4690
    @supersiblings4690 4 ปีที่แล้ว +4

    എന്റെ ഉമ്മച്ചി first തേതില😍😍

  • @savithazvlog41
    @savithazvlog41 4 ปีที่แล้ว +21

    ഞാൻ ഒരു കൊച്ചു മിടുക്കിയായതോണ്ട്
    ഇതൊന്നു० കേൾക്കേണ്ടി വന്നിട്ടില്ല 😎😎😎😎😎😎😆😆😆🤩

  • @filjamj8061
    @filjamj8061 4 ปีที่แล้ว +29

    Like a reality reels of reethuz.......😃😃

    • @BeHappy-wm6ub
      @BeHappy-wm6ub 4 ปีที่แล้ว +2

      Adyam video ittath neethuz aaanu

  • @zainmedia8944
    @zainmedia8944 4 ปีที่แล้ว +7

    എന്റെ umma ടീച്ചർ പറയുന്നതൊക്കെ കേൾക്കും. എല്ലാം സമ്മതിച്ചു പോരും. ഒന്നും അങ്ങോട്ട് എതിർത്തു പറയില്ല. അവൻ ഇനി പഠിച്ചോളും എന്ന് പറയും

  • @safnajareesh117
    @safnajareesh117 4 ปีที่แล้ว +85

    എന്റെ പൊന്നോ ഇത് കണ്ടപ്പോ മീറ്റിംഗ് ഓർമ്മ വന്നു

  • @shayaanshayu6409
    @shayaanshayu6409 4 ปีที่แล้ว

    Orupaad episode kandu but ...ithu nallam ishtapettu..Kure chirichu ...poliyatooo👍👍

  • @Arekkal
    @Arekkal 4 ปีที่แล้ว +18

    Njan tiktok il kandittund ammaayiamma roll ithilum poliyaatto👍👍

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว

      സബ് cheythitund

    • @Arekkal
      @Arekkal 4 ปีที่แล้ว

      @@Neethuzzz 👍

  • @sreekumarii82
    @sreekumarii82 3 ปีที่แล้ว

    ശെരിക്കും ചേച്ചി അഭിനയിക്കുകയായിരുന്നില്ല ആ character ആയി ജീവിക്കുകയായിരുന്നു ❤

  • @user-wh8il4uu3b
    @user-wh8il4uu3b 4 ปีที่แล้ว +36

    എന്റെ അമ്മ PTA ക്ക് വരരെല്ലായെരുന്നു 🤣അവസാനം സഖിക്കെട്ട് tcrz വീട്ടിൽ തന്നു വിടും 😇Deepamma ഉയിർ ❤️

    • @irenejosephm4815
      @irenejosephm4815 3 ปีที่แล้ว +1

      ജോലിയുള്ള അമ്മയാപക് ഷേ മാർക്ക് ഒന്നും ചോദിക്കില്ല.

  • @yadhuvallath9778
    @yadhuvallath9778 4 ปีที่แล้ว +1

    Ente amma ah 3mark poyenu cheetha parayanath🤣😂😂😂Antha kalam😍😍😍

  • @Ammu-gm9cv
    @Ammu-gm9cv 4 ปีที่แล้ว +8

    ഞാനും ഒരു അദ്ധ്യാപികയാണ് ഇതുപോലെയുള്ള കുറെ അമ്മമാരെ കാണാറുണ്ട്......👌😍

  • @Krithijyothi
    @Krithijyothi 4 ปีที่แล้ว

    എന്റെ അമ്മ ലാസ്റ്റ് കാണിച്ചത് 😀😀😀😀😀അടിച്ചോ ടീച്ചറെ........ അസ്സല് അടി കൊടുത്തോ...... 🤣🤣🤣🤣🤣🤣🤣അതോണ്ടാണോന്നറിയില്ല നല്ല അടിം കിട്ടിൻഡ് 😫😫😫😫😫😫😫😫

  • @ashokog
    @ashokog 4 ปีที่แล้ว +5

    Wonderful performance. Hope you bring your acting talents to silver screen 👍

  • @sherinlivingston4435
    @sherinlivingston4435 3 ปีที่แล้ว

    വല്യ dialogue oke അടിച്ചിട്ട് വീട്ടീന്ന് പോവും but teacher's ന്റെ മുന്നിൽ എത്തിയാൽ എന്നെ support ചെയ്യാനാ എന്റെ പാവം മമ്മി. 🥰😘😘😘😘😘😘

  • @anu9706
    @anu9706 4 ปีที่แล้ว +6

    Natural acting adipoli chechi iniyum valiya uyaratil ettatte god bless you❤

  • @alfaafla8396
    @alfaafla8396 3 ปีที่แล้ว

    Njan ഇപ്പൊ pta meeting ullappol voice ഓണാക്കി വച്ച യൂട്യൂബിൽ വന്നേ അപ്പൊ തന്നെ ividem മീറ്റിംഗ് 😂😂😂chadicho enne🤒😂

  • @asheeskitchen2272
    @asheeskitchen2272 4 ปีที่แล้ว +9

    കൊള്ളാം നീതു.... പൊളിച്ചു.... 👌👌

  • @sreekalasspf2700
    @sreekalasspf2700 4 ปีที่แล้ว +2

    അമ്മമാർ പറയുന്നത് ആണ് പ്രശ്‌നം അല്ലാതെ നമ്മൾ പഠിക്യാത്തതിന്റെ അല്ല 😂😁❤❤

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 4 ปีที่แล้ว +6

    കിടു... 👍👍👍👍💪💪💪💪💪തല്ലാൻ ഓർഡർ കൊടുത്ത അമ്മയാണ് എന്റെ അമ്മ 😃

  • @lijingeorge9955
    @lijingeorge9955 3 ปีที่แล้ว

    ഓരോ വീഡിയോ യും പൊളിച്ചു സൂപ്പർ 👍👍👍

  • @niviabinu9481
    @niviabinu9481 4 ปีที่แล้ว +35

    എനിക്ക് മാർക്ക്‌ വളരെ കുറവ് ആയിരുന്നു പാവം കരയുന്ന അമ്മ ആയിരുന്നു

  • @adhyalakshmi8407
    @adhyalakshmi8407 4 ปีที่แล้ว

    Enthaa acting superb 👍🏻👍🏻👍🏻👍🏻❤️❤️❤️

  • @sredha2700
    @sredha2700 4 ปีที่แล้ว +4

    Teacher ine full support cheyum😂😂😭🥺

  • @abdusalamshoukkathali1066
    @abdusalamshoukkathali1066 4 ปีที่แล้ว +2

    Ente amma onnum parayadhe onnum chodhikkadhe mindadhirikkunna ammaya, neting undenn paranjal njan endha parayendadhenn ennod chodhikkunna amma, njan parayunnadhinanusarich mathram nengunna amma, pinne class pta anenkil urakkam thoonngayum cheyyum, enganayalum enikk ente ammaye bayankara ishtan❤️💯mma
    Ishtam❤️adi like

  • @Krishñå-h9w
    @Krishñå-h9w 4 ปีที่แล้ว +3

    Onnum parayanilla..super ayi Chachi❤️

  • @rainbowvlogs9401
    @rainbowvlogs9401 4 ปีที่แล้ว +1

    പൊന്നു ചേച്ചി ആ ലാസ്റ്റ് കണ്ട അമ്മയില്ലേ അത് അതാണ് ലെ momm😂😂😂😂🙄🙄🙄

  • @shabnasharaf8162
    @shabnasharaf8162 4 ปีที่แล้ว +5

    Pavam amma... i love my ummachiiii😘😘😘😘😘

  • @poojapushkaran3377
    @poojapushkaran3377 4 ปีที่แล้ว

    എന്റെ amma ഈ video യിലെ last amma ആണ് 😂cheriya ഒരു twist ഉണ്ട് പോകുന്ന വഴിക്കും full cheetha പറച്ചിൽ aarikkum 😂😂athrem prnjit ബിരിയാണി medich തരും 😂😂😂😂

  • @soniscreationsz136
    @soniscreationsz136 4 ปีที่แล้ว +20

    അറിയാതെ മുഴുവനും kandu adipoli

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว +1

      🙏😂😂

    • @ayanaponnuzzz1801
      @ayanaponnuzzz1801 4 ปีที่แล้ว

      th-cam.com/video/wT4oFV_ygJw/w-d-xo.html
      Like Cheyyanee Plzzzz😍😍😍

  • @sulthanashajahan9181
    @sulthanashajahan9181 4 ปีที่แล้ว +1

    Ente ummi valare paavamaayirunnu.but vappi kurachu gouravamaaa ennaalum ummi fully support aahn athukondu kuzhappamillla.I love my sweety mommy very much 😚😙😗😍😘

  • @nesunesu4981
    @nesunesu4981 4 ปีที่แล้ว +5

    രോഹിത്തിന്റെ അമ്മ പൊളി 🤣

  • @rejanijayan1126
    @rejanijayan1126 4 ปีที่แล้ว

    Nte ammayaaanenkill aa jaadakkaari..rich ammayum alla pne teachermaare kuttam parayunna ammayum alla backy ellaaathilylum pedum nte chundari amma....amma uyir....ellaam paranjittum veettilleekk poorumboo enikk katta support tharunnathum nte amma thanne....uyireeeee❤️❤️😘💯😘❤️❤️😘💯💯😘❤️😘❣️💯😘❤️

  • @learneasy8298
    @learneasy8298 4 ปีที่แล้ว +14

    Natural acting keep it up chechi 💯

  • @annuandbachu8141
    @annuandbachu8141 4 ปีที่แล้ว +1

    എൻ്റെ progress card ഒപ്പ് ഇടാൻ വരാൻ എൻ്റെ ഉമ്മക് ഭയങ്കര ആവേശമായിരുന്നു.... എന്ൻ്റെ ഉമ്മ പഠിച്ച സ്കൂൾ തന്നെ ആയിരുന്നു ഞാനും 10 വരെ പഠിച്ചത്...ഏകദേശം എല്ലാ ടീച്ചേഴ്സ് നും ഉമ്മയെ അറിയാമായിരുന്നു...കാരണം aa സ്കൂളിലെ first batch ആയിരുന്നു ഉമ്മ....ഉമ്മൻ്റെ മോളുടെ progress report l ഒപ്പ് ഇടാൻ പഴയ അധ്യാപകരുടെ ഇടയിലേക്ക് ചെല്ലാൻ വല്യ ഇഷ്ടയിരുന്ന്....തിരിച്ച് പൊരുമ്പോ ഉമ്മ സർബത്ത് വാങ്ങി തരുമായിരുന്നു...ഉമ്മ കുടിക്കാതെ നോക്കി നിൽക്കുമായിരുന്നു....but enth പറയാൻ....വയസ്സ് 31...അനാഥ പ്രേധം പോലെ ഒരു ജോലി kk വേണ്ടി അലയുകയാണ് ipoyum....psc book nod യുദ്ധം ചെയ്യുന്നു👍👍👍....

  • @shiniks9358
    @shiniks9358 4 ปีที่แล้ว +7

    ശെരിക്കും enik എന്റെ സ്കൂൾ time ile മീറ്റിംഗ്. ഓർമ വന്നു, എന്റെ അമ്മ oru പാവം aanu. അടുത്ത തവണ full മാർക്ക്‌ വാങ്ങണം എന്ന് പറഞ്ഞു ഉപദേശിക്കുന്ന അമ്മ ആയിരുന്നു.

  • @achusmichusworld1978
    @achusmichusworld1978 3 ปีที่แล้ว +1

    Ente umma chechei paranja polathanne an pavam an

  • @manjum4206
    @manjum4206 4 ปีที่แล้ว +4

    The last one😂😂 ethra padichalum ithu thanne parayum... Ethra venelum thallikko no prblm😣

  • @bhadrabhadra6633
    @bhadrabhadra6633 2 ปีที่แล้ว

    എന്നെ കുറിച്ച് എന്തെങ്കിലും കുറ്റം പറഞ്ഞാൽ ടീച്ചർക്ക് വിവരം ഇല്ലെന്ന് പറയുന്ന mass അമ്മയാണ് എന്റെ അമ്മ..... പിന്നെ സ്‌നേക്‌സും വാങ്ങിത്തരും.. പാവം എന്റെ അമ്മ 😍

  • @alfiyashussian2000
    @alfiyashussian2000 4 ปีที่แล้ว +10

    ഏറ്റ പൊന്നോ സ്റ്റാഫ് റൂമിൽ നിന്ന് വിയർത്തു ഒലിച്ചിട്ടുണ്ട് 😢😢

  • @bijina4301
    @bijina4301 4 ปีที่แล้ว

    Cute chechiiiii super i like🤩🤩🤩🤩🤩

  • @zaindelishworld1454
    @zaindelishworld1454 4 ปีที่แล้ว +11

    Originality feel ceydu 😊stay connected

  • @anshianu8467
    @anshianu8467 4 ปีที่แล้ว +2

    എല്ലാവരേക്കാളളും മാർക്ക് kittiyirnnu enkilum oru cheetha urappaaa😍ennitt oru lime um chayakk kadiyum okke vengi tharum😘😘😘😘😘Thats my Mom😘😘😘😘😘😘

  • @AllySWorld360
    @AllySWorld360 4 ปีที่แล้ว +4

    നീതു. തകർത്തു
    വീഡിയോ വളരെ ഇഷ്ടപ്പെട്ടു
    Koottayitto
    ഇനിയും വീഡിയോ കാണാൻ കാത്തിരിക്കുന്നു

  • @wearekurumbees3610
    @wearekurumbees3610 4 ปีที่แล้ว

    Neethu chechyde expression nannayittundu niki orupadu ishtamayi