Avanakkenna for hair growth / മുടി വളരാൻ ആവണക്കെണ്ണ ഉപയോഗിക്കേണ്ട രീതി / Castor oil for hair growth

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • For promotions/collaborations
    👉aswathikavya02@gmail.com
    -------------------------------------------------
    Hey dear ones,
    castor oil is very useful for hair growth. In this vedio im sharing the benefits of Castor oil as well as im showing how to use Castor oil for hair growth. It is a natural remedy for dandruff, dry scalp and itching.naturally we get beautiful hair.
    Allergic people should avoid using this.
    (ബാക്ക്ഗ്രൗണ്ട് noise disturbances ക്ഷമിക്കണേ🙏 )
    follow us on Instagram :Aswathi_kavya
    please subscribe to this channel ❤boost vedio quality into 720p
    #hair growth tips Malayalam
    #natural remedy for hair care
    #Aswathi & Kavya

ความคิดเห็น • 2K

  • @athira.sathira.s7507
    @athira.sathira.s7507 3 ปีที่แล้ว +252

    orupaad sandhoshamund nalla mudiyulla aalarunnu njan but 4 varshamayi continues aayi mudi pozhiyuarunnu...pala ennayum use cheythu but no result...chumma onnu try cheythatha perinu vendi but unbelievable nalla maattamund....engana thanks parayendathennu ariyilla..
    ente ethra naalathe sankadamanenno ee otta video pariharamaayath oraaaayiram thanks.....👍👍👍

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว +8

      Thanks dear😍valare santhosham😘

    • @ammu226
      @ammu226 3 ปีที่แล้ว +1

      @@athira.sathira.s7507 evide ninanu oil vangiyath

    • @aparnaprince2624
      @aparnaprince2624 3 ปีที่แล้ว

      Choodakiya castor oil aan vangan kityat...ath pnem choodakano?ath use cheyamo?

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว +2

      Allelum nallonam choodaakkuvonnum vendadaa
      Just kayyil vach rub cheyth choodaakkiyal mathitto
      Athinte gunangal muzhuvan kittan vendiyaadaa
      On heating it will be more effective

    • @aiswaryakmr1233
      @aiswaryakmr1233 3 ปีที่แล้ว +2

      @@athira.sathira.s7507 daa reply tharumenn karuthunnnu enikku nalla pozhichil und scale thelinju thudangi we parayum pala pareekshanavum cheythu but ithu use cheyyamo pozhiyuno oru pedi und

  • @sushyroy5585
    @sushyroy5585 2 ปีที่แล้ว +216

    മുടിയെ കുറിച്ച് പറയുന്ന ഏതു വീഡിയോ കണ്ടാലും പറയുന്ന ഒരു കാര്യം രണ്ടു ദിവസത്തിൽ റിസൾട്ട്‌ കിട്ടും പനംകുല പോലെ 7ദിവസം കൊണ്ട് കിട്ടും എന്നൊക്കെ ആണ് പക്ഷെ ഈ വീഡിയോയിൽ പറയുന്നത് പെട്ടെന്ന് വളരില്ല കുറെ നാൾ ഉപയോഗിച്ച് കൊണ്ടിരുന്നാൽ മുടി വളരും എന്നാണ് ഇതാണ് ശെരിയായ കാര്യം. ഏത് എണ്ണ തേച്ചാലും അത് തലയിൽ പിടിക്കാൻ ടൈം എടുക്കും കറക്റ്റ് കാര്യം പറഞ്ഞതിന് താങ്ക്സ്.

    • @aswathi_kavya
      @aswathi_kavya  2 ปีที่แล้ว +7

      Thanks dear for your valuable feed back 😍

    • @sunithak923
      @sunithak923 2 ปีที่แล้ว +3

      👍👍👍

    • @anjalis3096
      @anjalis3096 2 ปีที่แล้ว +3

      Oro monthil oro inchu vechu valarum .

    • @cutekids167
      @cutekids167 2 ปีที่แล้ว +1

      Good

  • @adyahsworld4415
    @adyahsworld4415 3 ปีที่แล้ว +166

    Video kandu mudi valarthan vanna njn background noki irunnu video theernne arinjilla

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว +10

      Thanks daa
      Orupad per ath paraju
      Manoharamaaya kazhchakal avidund
      Ellavarkkum vendi oru kunj video cheyyamtto

    • @jishaabhilash9690
      @jishaabhilash9690 3 ปีที่แล้ว +2

      ആ ഞാനു० അതെ.നൈസ്

    • @thanusree2515
      @thanusree2515 3 ปีที่แล้ว

      😂

    • @siyashanshezashan7765
      @siyashanshezashan7765 3 ปีที่แล้ว +1

      Njanum

    • @ajuajsam975
      @ajuajsam975 2 ปีที่แล้ว

      😂😂😂😂😂😂

  • @annarahul9257
    @annarahul9257 3 ปีที่แล้ว +40

    ഞാൻ ഇന്ന് ആണ് വീഡിയോ കാണുന്നത് നന്നായിട്ട് ഉണ്ട് സബ്സ്ക്രൈബ് ചെയ്തു കേട്ടോ മോളെ 😍😍😍

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว

      Thank you somuch 😍😍keep supporting 💞

    • @sumeshkottayam8812
      @sumeshkottayam8812 3 ปีที่แล้ว

      @@aswathi_kavya
      .saje
      Cahtanr

  • @reshuraju8603
    @reshuraju8603 3 ปีที่แล้ว +13

    നല്ല അവതരണം. ഉറപ്പായും try cheyyum

  • @sparkspeechbysisira912
    @sparkspeechbysisira912 3 ปีที่แล้ว +24

    Natural voice with tips enjoyed

  • @user-sq8rn3go6g
    @user-sq8rn3go6g 3 ปีที่แล้ว +305

    വണ്ണാത്തി പുഴ യുടെ തീരത്ത്💃
    സൂര്യൻ🌄 കണ്ണാടി നോക്കണ നേരത്ത്💃
    മിണ്ടാതിരി കാക്കേ 🤫

  • @SKsCreativeEnglish
    @SKsCreativeEnglish 3 ปีที่แล้ว +47

    നല്ല അവതരണം.. നല്ല ഭാഷ

  • @SurumeezWorld
    @SurumeezWorld 3 ปีที่แล้ว +24

    വളരെ യൂസ്ഫുൾ വീഡിയോ

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว +1

      Thanks dear 😍

    • @SurumeezWorld
      @SurumeezWorld 3 ปีที่แล้ว +2

      ഞാൻ കൂട്ടായി ട്ടോ ഇവിടെയും വരണെ

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว +1

      Sure dear👍👍😍😍😍

    • @archanaachuzz4549
      @archanaachuzz4549 3 ปีที่แล้ว +1

      Sherikkum mattam undayo

  • @divyamm5707
    @divyamm5707 3 ปีที่แล้ว +7

    ഞാൻ ചെയ്തു നോക്കി. എനിക്ക് കൊഴിച്ചിൽ നിന്നു. ഒരുപാട് നന്ദി

  • @diyalovebabylayachannel1212
    @diyalovebabylayachannel1212 2 ปีที่แล้ว +10

    Njan use cheyyan tudangittu ഒരു maasam aaye ullu...but bhayangara vitiyaasam...njan munne sthiram idduna clip ippol mathi aavum illa...muddi ku nalla katti koodi....superr remedy...😘

    • @reshmakumaran5872
      @reshmakumaran5872 2 ปีที่แล้ว +2

      Sathyam aano

    • @aswathi_kavya
      @aswathi_kavya  2 ปีที่แล้ว +2

      ഒരു മാസം കൊണ്ട് ഇത്ര വ്യത്യാസം വന്നു എന്നത് അവിശ്വസനീയം തന്നെ. ഞങ്ങൾക്ക് ഇത്ര റിസൾട്ട്‌ ഒന്നും കിട്ടിയില്ല.

  • @noufiyahussain8857
    @noufiyahussain8857 3 ปีที่แล้ว +13

    എല്ലാർക്കും rply kodukkunnundallo..😊👍ഞാൻ ഇപ്പൊൾ subscribe ചെയ്തിട്ടുണ്ട് ചേച്ചി😘😘

  • @മയിൽപീലി-റ2ണ
    @മയിൽപീലി-റ2ണ 3 ปีที่แล้ว +276

    ഞാനും ഈ ഓയിൽ ആണ് use ചെയ്യുന്നത്. വളരെ നല്ലതാണ്... continues ആയി use ചെയ്താൽ hair നന്നായി വളരും. എനിക്ക് നല്ല hair growth ഉണ്ടാവുന്നുണ്ട് ഈ oil use ചെയ്തിട്ടു. എല്ലാവരും try ചെയ്തുനോക്കു

    • @ammu226
      @ammu226 3 ปีที่แล้ว +2

      Eth brand aanu castr oil use cheyunath?

    • @മയിൽപീലി-റ2ണ
      @മയിൽപീലി-റ2ണ 3 ปีที่แล้ว +5

      @@ammu226 njan ayurveda shop il ninnanu vangikaru. Athinu angine brand name onnumilla

    • @ammu226
      @ammu226 3 ปีที่แล้ว +2

      @@മയിൽപീലി-റ2ണ coconut oil castr oil equal. Alavu aano

    • @happybuddy3746
      @happybuddy3746 3 ปีที่แล้ว

      @@aswathi_kavya castor oil + coconut oil hot oil massaginu upagichoode enna chodiche

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว +4

      Coconut oilum castor oilum equal amount edth neriya chood akki thalayil massage cheyyam.

  • @rishankoya1915
    @rishankoya1915 2 ปีที่แล้ว +6

    വളരെ വ്യക്തവും കൃത്യവുമായ രീതിയിൽ വിശദീകരിച്ചു, എങ്ങനെയാണ് മുടിക്ക് വേണ്ടി ആവണക്കെണ്ണ ഉപയോഗിക്കേണ്ടതെന്ന് 👍🏻

  • @vavachi4307
    @vavachi4307 2 ปีที่แล้ว +2

    ആവണക്കെണ്ണ ശരിക്കും ഒരു അൽബുധമാണ് എൻ്റെ മക്കൾടെ മുടി വളരെ കനം കുറവായിരുന്നു വെളിച്ചെണ്ണയും ആവണക്കെണ്ണയും ചേർത്ത് ഉപയോഗിച്ച് നല്ല വ്യത്യാസമാണ് ഉണ്ടായത്

    • @Rekha_111
      @Rekha_111 2 ปีที่แล้ว

      Evide ninanu avanekena vangiyath? Eth brand aanu?

  • @sumashaju7808
    @sumashaju7808 3 ปีที่แล้ว +13

    നല്ല അവതരണം

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว

      Thank you😍😍keep supporting

  • @ammu226
    @ammu226 3 ปีที่แล้ว +15

    Hi dear... Ee oil Ethra naal Aayi use cheyunu? Oru weekil. Etra days aanu use cheyunath? Ee oil. Aano. Mudiyude rahasyam?

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว +7

      Mudi kozhichil thudangiyappo aanu ith use cheyyan thudangiyath.oru randara varsham ayikkanum 😍Onnidavitta daysil aanu njan use cheyyaru.

  • @hamdanhamna6524
    @hamdanhamna6524 2 ปีที่แล้ว +5

    Will surely try these 2 oils, really useful and helpful, thnks for sharing such informative hair oils and hair tips....

  • @afrazahra2301
    @afrazahra2301 2 ปีที่แล้ว +2

    Avanakenna mudi valaran itgra useful ayruno, informative video and explained the benefits well

  • @UshaUsha-xy5fp
    @UshaUsha-xy5fp 3 ปีที่แล้ว +12

    മിക്സ്‌ ചെയ്തു വെയിലത്തു വച്ചു ചൂട് ആക്കിയലും മതി കേട്ടോ, ഞാൻ യൂസ് ചെയ്യുന്നുണ്ട്...

  • @merinasabu6427
    @merinasabu6427 3 ปีที่แล้ว +8

    Njan ith try cheyyan pokuva, enik mudi theere illa , idea paranju thanna chechii valara valara thanks🙏 upayokichitt theerchayayum comment edunnthanu🤗

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว

      😍😍

    • @kavithamohanan198
      @kavithamohanan198 3 ปีที่แล้ว +1

      Result undo

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว

      Yes dear
      Orupadperk nalla result ind

    • @kavithamohanan198
      @kavithamohanan198 3 ปีที่แล้ว

      @@aswathi_kavya enikk pcod und. treatment onnum cheitittlla. Hairfall nannayittund. Kure home remedies cheitu nokki. Onnum seriyayilla

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว

      Enikkum undaayirunnadaa pcod
      Orupad sramichaa maarikittiye
      Oru 10 day tab kazhichu
      Baki swantham prayathnam😄
      Exercise

  • @sulthanasufiyan3999
    @sulthanasufiyan3999 3 ปีที่แล้ว +7

    Ok എന്റെ ഏറ്റവും വലിയ പ്രശ്നം എന്റെ മുടി മൊത്തം കൊഴിഞ്ഞു പോകുന്നു എന്നതാണ് ഇനി ഇത് ട്രൈ ചെയ്തു നോക്കാം

  • @vraj5574
    @vraj5574 3 ปีที่แล้ว +12

    Tnq 🙏

  • @renjithpv8204
    @renjithpv8204 2 ปีที่แล้ว +1

    Thank you ellavarkkum upakara pedunna vidio👌👌

  • @muhammedshahide.k47
    @muhammedshahide.k47 3 หลายเดือนก่อน +1

    കാക്ക ശല്യം കാരണം വീഡിയോ ശ്രദ്ധിക്കാൻ പറ്റുന്നില്ല പണ്ടാരം 🥴

  • @vijayak695
    @vijayak695 3 ปีที่แล้ว +7

    Good information 😍😘

  • @nonus170
    @nonus170 ปีที่แล้ว +4

    ഞാൻ തുടർച്ചയായി ഉപയോഗിക്കുന്നു നല്ല റിസൾട്ട്‌ 👍

  • @manjimalikin413
    @manjimalikin413 3 ปีที่แล้ว +24

    അടിപൊളി 🤩🤩🤩 i like it😘 പെട്ടന്ന് ഒരു കുഞ്ഞി പെണ്ണ് പാട്ട് പാടിലെ 🤩🤩🤩🤩🤩superb😘

  • @ellickantkd3399
    @ellickantkd3399 2 ปีที่แล้ว

    Background nannayitunde....valare natural aayitt ulla sthalathunne natural hair growth remedy nannayitunde

  • @sanuvlog1863
    @sanuvlog1863 2 ปีที่แล้ว

    Aavanakkanna enagne thekkande ariyillayirunnu. Thank you otthiri ishttapettu

  • @rekharajith2990
    @rekharajith2990 3 ปีที่แล้ว +9

    എന്റെ മോൾക്ക്‌ ഈ ഓയിൽ use ചെയ്യുന്നുണ്ട്. നല്ല റിസൾട്ട്‌ ആണ് കിട്ടുന്നത്

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว +1

      ❣️❣️❣️❣️

    • @aryajaya9088
      @aryajaya9088 3 ปีที่แล้ว

      നല്ല ആണോ ചേച്ചി

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว

      അതെ

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว

      Mix cheyth use cheyyamtto

    • @mestylemestyle9275
      @mestylemestyle9275 2 ปีที่แล้ว

      ഇത് daily തേക്കാവോ... എന്നിട്ട് സോപ്പ് ഉപയോഗിച്ച് കഴുകാവോ

  • @aswathys4179
    @aswathys4179 3 ปีที่แล้ว +3

    Chechi eth thechitt edakk aloe vera upayogichal kuzhappam undo

    • @aswathys4179
      @aswathys4179 3 ปีที่แล้ว +2

      Onn reply tharanee

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว

      Kuzhappamilla da. Use cheytholoo.

  • @loveshore9024
    @loveshore9024 ปีที่แล้ว +4

    അടി പൊളി സിസ്റ്റർ സൂപ്പർ .👍🌹😄🌹👍

  • @anumol5700
    @anumol5700 2 ปีที่แล้ว

    Usefull video, nice presantation, abane kkenna nallathannallea mudikk

  • @vysakhvsk9376
    @vysakhvsk9376 3 ปีที่แล้ว +2

    VitaminE capsule ithinodoppam use cheyyan pattu

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว

      Cheyyamtto
      Oil cheyyunna timil mix cheyyuka
      After heating

  • @radhika3260
    @radhika3260 2 ปีที่แล้ว +4

    Njanum use cheyaarund nalla result aanu🥰👍

  • @dream__catcher__6985
    @dream__catcher__6985 2 ปีที่แล้ว +5

    Ithinte koode vitamin e capsule use cheythond problem undo

    • @aswathi_kavya
      @aswathi_kavya  2 ปีที่แล้ว

      th-cam.com/video/zIEyTPrcRW4/w-d-xo.html ith kandu nokku

  • @dineshnair5481
    @dineshnair5481 3 ปีที่แล้ว +17

    ഈ സ്ഥലം കൊള്ളാലോ ഇത് എവിടെയാണ്

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว +4

      😍 payyanur
      Vannaathippuzhayude theerath❣️

  • @kkr8063
    @kkr8063 2 ปีที่แล้ว

    Very useful tips for hair growth .... enthayalum aavanakenna try chythu nokkunnundu

  • @janardhanant6378
    @janardhanant6378 2 ปีที่แล้ว +2

    Kachiya enna yude koode upayokikan pattuo

  • @vintuprefix
    @vintuprefix 3 ปีที่แล้ว +39

    ആയിമ്പത് മില്ലി 🤩
    അടിപൊളി സ്ഥലം ആണല്ലോ അവിടെ

  • @shuhaibtk786
    @shuhaibtk786 3 ปีที่แล้ว +16

    Njan ente molk ithannu use cheyyunne nalla result und

  • @MyShaazVlog
    @MyShaazVlog 3 ปีที่แล้ว +5

    4yearsulla kuttikk almond oilinte koode castor oil mix cheydh use cheyyan patto

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว +1

      Yes. But Kore neram thalayil vech nilkkanda.

  • @longheefar
    @longheefar ปีที่แล้ว +1

    Chchii first time use cheyyunavark mudi kozhichill undaavo

    • @aswathi_kavya
      @aswathi_kavya  ปีที่แล้ว +1

      Chilavrkk undavum. Puthithay oru sadhanam try cheyyukayalle.. Kurach dhivasam use cheyyumbol ath ok ayikkolum.

  • @gijianilkumar4727
    @gijianilkumar4727 ปีที่แล้ว +1

    It's very helpful, thanks chechi🙏☺️🤗

  • @ranjinigovindan3797
    @ranjinigovindan3797 3 ปีที่แล้ว +3

    Simple and nice good

  • @leenajins4133
    @leenajins4133 3 ปีที่แล้ว +6

    ഹായ് new subscriber❤

  • @janardhanant6378
    @janardhanant6378 2 ปีที่แล้ว +3

    Castrol oil kachiya ennayude koode mix cheyth use cheyan pattuo

  • @jincynowfalnowfal6534
    @jincynowfalnowfal6534 ปีที่แล้ว +1

    Avanukku enna kunjugalil upayogikkunathu kondu endhealum prblum undakkumo

  • @nisuk7352
    @nisuk7352 2 ปีที่แล้ว

    Hair growth video usharayto. Avanakennaye kurichu orupad arian kayhiju.

  • @suryakrishnan2962
    @suryakrishnan2962 3 ปีที่แล้ว +3

    Chechi.. Ith azhchayil 2/3 day thechit.. Baki daysil sadarna oil thechal.. Hair fall indavo

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว

      Eathenkilum onn continue cheyyunnathanu nallath

    • @suryakrishnan2962
      @suryakrishnan2962 3 ปีที่แล้ว +1

      Ithu kore month continue cheythitt stop cheythal hairfall ondavo

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว

      Illa

  • @arunshabu11
    @arunshabu11 3 ปีที่แล้ว +9

    After applying castor oil can I wash my hair with fermented rice water

  • @aparnaashok3972
    @aparnaashok3972 3 ปีที่แล้ว +4

    Nice presentation.Parachute oilinte koode aavanakkanna mix cheyyamo?

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว +1

      Not recommending.. Normal velichenna aa better

  • @meerabhaik.j360
    @meerabhaik.j360 3 ปีที่แล้ว +1

    ആവണക്കെണ്ണ കാച്ചിയ എന്നയിൽ മിക്സ് ചെയ്ത് use cheyyan pattumoo

  • @sumimolmol2019
    @sumimolmol2019 ปีที่แล้ว

    എനിക്ക് വെളിച്ചെണ്ണയോ എണ്ണയോ ഒന്നും ഉപയോഗിക്കാൻ പറ്റാറില്ല പനി ചുമ ഒക്കെ വരും. പക്ഷെ ഇത് പോലെ ചെയ്തു നോക്കി. സൂപ്പർ ആണ് മുടികൊഴിച്ചിൽ നിന്നു. അടിപൊളി യാണ്. 👌👌

    • @aswathi_kavya
      @aswathi_kavya  ปีที่แล้ว

      Thank you for your feedback ❤️

  • @snehasneha8981
    @snehasneha8981 3 ปีที่แล้ว +3

    Njanum try cheyyam , resealt kitiya update cheyya to

  • @aryamolz5163
    @aryamolz5163 2 ปีที่แล้ว +3

    Velichennayum coconut oil um mix cheythu vech use cheytha kozhappondo .choodakkanam ennu nirbhadham ondo

    • @aswathi_kavya
      @aswathi_kavya  2 ปีที่แล้ว

      Oruprasnom illa. Kayyil vach rub cheyth use cheythal mathi

  • @parvathianand3886
    @parvathianand3886 3 ปีที่แล้ว +10

    Try cheyth nokkam👍

    • @aneesnp6158
      @aneesnp6158 3 ปีที่แล้ว +1

      Risult kittiyo

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว +1

      Nammal adakkam orupadperk nalla result und

  • @jesmajesi4995
    @jesmajesi4995 3 ปีที่แล้ว +1

    വെളിച്ചെണ്ണ ആട്ടിയ നല്ല വെളിച്ചെണ്ണ തന്നെ veno
    കടയിൽ നിന്ന് വാങ്ങുന്നധ് പറ്റുമോ sis

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว

      Aattiyath kittumenkil athaa best illenkil vangiyath mix aakkam

  • @nandhanandhu6397
    @nandhanandhu6397 2 ปีที่แล้ว +1

    Parachute Ayurvedic കിന്റെ കൂടെ ഉപയോഗിക്കാമോ

  • @keerthi699
    @keerthi699 3 ปีที่แล้ว +4

    Cheachi castor oil ottak apply cheyyan pattumo....
    Aloevera jel koottunnathil kuzhappm undo cheachi

    • @revathirevathi3723
      @revathirevathi3723 ปีที่แล้ว

      Illa

    • @aswathi_kavya
      @aswathi_kavya  ปีที่แล้ว +1

      Castor oil mathram aytt apply cheyyam. But ath thick consistency ayond velichenna koodi mix akkitt thekkunnathanu better

  • @ammu226
    @ammu226 3 ปีที่แล้ว +7

    Castor oil യൂസ് ചെയുമ്പോൾ മുഖത്ത് pimples varunu angane undavarundo?pakse hairfall kuravund😍

  • @balakrishnanbalakrishnan939
    @balakrishnanbalakrishnan939 3 ปีที่แล้ว +4

    Nammal use cheyyunna hair oil nte koode use cheyyamo

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว +1

      Velichennayudeyo ellennayudeyo koode mathram mix cheyyuka.

  • @hairunnisa6289
    @hairunnisa6289 3 ปีที่แล้ว +2

    Avatharam nallonam nanayitt und

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว

      Thank you dear 😍
      Keep supporting ❣️❣️

  • @libinjoseph6291
    @libinjoseph6291 2 ปีที่แล้ว +2

    Use cheyyathu nokkatte

  • @sumiibrahim209
    @sumiibrahim209 2 ปีที่แล้ว +5

    ചേച്ചി! ഉള്ളി നീര് പുരികത്തിൽ apply ചെയ്യാൻ പറ്റുമോ? Overnight വെക്കാൻ പറ്റുമോ?ഉള്ളി നീരും castor oil ഉം mix ചെയ്ത് പുരികത്തിൽ apply ചെയ്യാൻ പറ്റുമോ? Pls... Pls... Reply ചേച്ചി

  • @sreenababu1497
    @sreenababu1497 3 ปีที่แล้ว +5

    മുടി കൊഴിച്ചിലിന്റ ഒരു ടിപ്സ് പറന്നു തരുമോ

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว

      Tharan kondulla mudi kozhichil anenkil vedio ittittund tto. Just check it 😄

  • @sree673
    @sree673 3 ปีที่แล้ว +3

    White hair remedy

  • @Dharshini.kDharshini
    @Dharshini.kDharshini หลายเดือนก่อน

    Hlo dr oru doubt onnu reply cheyyavo.. alovera cover ill vach use cheyyamo

  • @gourikrishna3257
    @gourikrishna3257 ปีที่แล้ว +1

    Ennna techu etra time vecha shesham annu wash cheyandathu

  • @geethak5612
    @geethak5612 3 ปีที่แล้ว +3

    താങ്ക്സ്

  • @saritharatheesh4804
    @saritharatheesh4804 3 ปีที่แล้ว +3

    Kachiya ennayumayi mix cheyd use cheyyamo

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว

      Cheyyam. But kachunna timil ozhikkaruth. Kachiya sesham Avanakkenna mix cheyth use cheyyam. But normal velichenna yo nallennayo anu better.

    • @saritharatheesh4804
      @saritharatheesh4804 3 ปีที่แล้ว

      @@aswathi_kavya OK Thank you

  • @susheelam6508
    @susheelam6508 3 ปีที่แล้ว +5

    Virgin oil avanakenna mix cheyyamo ayur veda dr paranjth kulikan edukumbol mix aakikolu mix cheytu vaykenda ennanu pinne double boiling anu nallathennu

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว

      Ys vergin coconut oil use cheyyam.Nerathe choodakkaruth thekkan edukkumbol thanneyanu choodakkendath.choodaya pathrathinu mele vere pathrathil oil edth vach cheriya chood akkuka. Thilappikkaruth

  • @mizhidesigns5992
    @mizhidesigns5992 3 ปีที่แล้ว +2

    Neem wood comb vendavar parayuka

  • @niranjananichu5367
    @niranjananichu5367 2 ปีที่แล้ว +6

    Wow easy tip ❤️❤️❤️❤️

  • @sarithaachu4182
    @sarithaachu4182 3 ปีที่แล้ว +5

    മോള് ചേച്ചി ദിവസം തേക്കുന്നുണ്ട്. മുടി കൊഴിച്ചാൽ മാറാൻ എന്താ ചെയ്യാ തീരെ മുടി നീളം ഇല്ല നല്ല tip പറഞ്ഞു തരണേ

  • @kannurkari1581
    @kannurkari1581 3 ปีที่แล้ว +6

    ഞാൻ എണ്ണകാച്ചുമ്പോൾ ആവണക്കെണ്ണ ചേർക്കാറുണ്ട്. നല്ല റിസൽട്ട് ആണ്.. ആ വണക്കെണ്ണ വാങ്ങാൻ കുറേ ആൾക്കാർ വരാറുണ്ടേ -

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว +3

      Aavanakkenna kaachi upayogikkumo

    • @kavithaanilkumar5018
      @kavithaanilkumar5018 3 ปีที่แล้ว

      Yes njaanum kaachiya ennayil avanakkenna ozhikkaarund. Good result aanu..

    • @chithirack819
      @chithirack819 3 ปีที่แล้ว

      @@kavithaanilkumar5018 kachiya ennayil ozhicha mathiyo atho athinte oppam mix aakki kachugayano vendath pls reply

    • @kavithaanilkumar5018
      @kavithaanilkumar5018 3 ปีที่แล้ว

      Daa oil thilachukondirikumpo ozhikkaruth.. Last nammal flame off cheyyunnenu thottu munp caster oil mix cheyth oru 30second wait cheythitt flame off cheythaal mathii.

    • @chithirack819
      @chithirack819 3 ปีที่แล้ว +1

      @@kavithaanilkumar5018 ha thanks😊

  • @suhanashahi4091
    @suhanashahi4091 2 ปีที่แล้ว

    Valarey nannayittundu very useful video thanks for sharing

  • @ayrinpathu7250
    @ayrinpathu7250 2 ปีที่แล้ว

    Orupad usefull Aya oru video try cheyyam Nala mudi koyichil undu

  • @anjujesus4736
    @anjujesus4736 3 ปีที่แล้ว +7

    Avanakkanna Anu Njanum Use Cheyyunnath Nalla Anu. Hair Growth Undakum. Athu Pole Eyebrowsinum Eyelashesinum Oke Nalla Anu🤗

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว +3

      Ys dear😍
      Keep supporting us❣️❣️❣️

    • @anjujesus4736
      @anjujesus4736 3 ปีที่แล้ว

      @@aswathi_kavya Sure Chechi.Ningalude Place Evideya. Slang Nalla Rasam Undu🤗

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว

      😍😍😍
      Kannur payyanur aanatto

    • @anjujesus4736
      @anjujesus4736 3 ปีที่แล้ว +1

      @@aswathi_kavya Ok Chechi🤗

    • @ammu226
      @ammu226 3 ปีที่แล้ว

      @@anjujesus4736 eth brand aanu castor oil

  • @mallikakk2548
    @mallikakk2548 3 ปีที่แล้ว +3

    Payyannurkar undo💪🏻

  • @sefeerasworld7781
    @sefeerasworld7781 3 ปีที่แล้ว +6

    നിങ്ങളെ മുടിക്കി നിങ്ങൾ എത്ര അളവിൽ ആണ് ആവണ കണ്ണ എടുക്കുന്നത്..? Plz rply..

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว +2

      ഒരു ചെറിയ spoon അളവ് വരുമായിരിക്കും ഏകദേശം. കൃത്യമായി അളന്നിട്ടല്ല എടക്കുന്നെ.രണ്ടും കൂടി മിക്സ്‌ ചെയ്ത് വച്ചിരിക്കുകയാണ്.

  • @rizwirintha301
    @rizwirintha301 2 ปีที่แล้ว

    മുടി വളരാനുള്ള ഈ ടിപ്സ് വീഡിയോ വളരെ ഉപകാരമായി👍

    • @shivashivu69
      @shivashivu69 ปีที่แล้ว

      മുടി വളർന്നു

  • @he1149
    @he1149 ปีที่แล้ว +1

    Is the mix of aavanakkenna and parachute aayurvedikk can be used together

    • @aswathi_kavya
      @aswathi_kavya  ปีที่แล้ว +1

      Nop.. Mix with pure coconut oil

    • @he1149
      @he1149 ปีที่แล้ว +1

      @@aswathi_kavya ok👍🏻

  • @anjanaanju3288
    @anjanaanju3288 3 ปีที่แล้ว +5

    Ellam Use cheythind Ith Ini last aanu Ithinum Kittiyille😔

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว

      Enthelum health problems undo?

  • @techhelp5620
    @techhelp5620 2 ปีที่แล้ว +4

    Ith 1 month continuous use cheythal mudi nalla valarumo

    • @aswathi_kavya
      @aswathi_kavya  2 ปีที่แล้ว +1

      Normal growth increase aavum. Pinne hair problems okke marum

  • @adarshss1149
    @adarshss1149 3 ปีที่แล้ว +7

    Njanum aavanakkenna thanneyanu use cheyyunnathu.ekadesham 4 varshamayi use cheyyunnundu.ariyillayirunnu velichenna mix cheyyanamennu.mudiykku balls ullu vannu.enna theychalum parannu kidakkum.but mudi yude structure Mari kambipole aayi.ini muthal igane use cheyyam

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว +1

      Result parayane😍

    • @aryasurendhran4291
      @aryasurendhran4291 2 ปีที่แล้ว

      Chechi nte mudi kk neelamund ullilla ithu thechal ullu verumo

  • @rubyriyaz9974
    @rubyriyaz9974 2 ปีที่แล้ว

    Very informative use ful vedio mudi istan pakshe there illa eni I'd pole cheid nokanam

  • @dreamcolours7692
    @dreamcolours7692 3 ปีที่แล้ว +1

    Chechide pazhe hair pic onn eduo kanulla agrham konda plz chechi☺️☺️

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว +1

      Latest hair care videonte thumbil undedaa

  • @മണിക്കുട്ടി-ഛ9ദ
    @മണിക്കുട്ടി-ഛ9ദ 3 ปีที่แล้ว +17

    ഐമ്പത് അല്ല അൻപത് 😁😁

  • @snehatomy3657
    @snehatomy3657 3 ปีที่แล้ว +3

    👍

  • @sagacreations456
    @sagacreations456 ปีที่แล้ว

    ഞാൻ ഈ വീഡിയോ കണ്ടിട്ടാണ് ആവണക്കെണ്ണ use ചെയ്യാൻ തുടങ്ങിയത്. ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് എണ്ണ തേക്കുന്നത്. കുളിച്ചു കഴിഞ്ഞ് മുടി ഉണങ്ങിക്കഴിയുമ്പോൾ എന്തോ ഒട്ടിയത്പോലെ തോന്നുന്നു ഒരു പശ പോലെ ഒക്കെ തോന്നുന്നു.

  • @anieaan
    @anieaan 2 ปีที่แล้ว +1

    Ith eppozhaanu upayogikkendath . Kulikkunnathinu munne aano ni8 kidakkunnathinu munne aano ; angane nthelum undo ?

  • @deepadeepa2386
    @deepadeepa2386 3 ปีที่แล้ว +6

    Evideya ethu veedinaduthano☺️☺️

  • @manasreji4006
    @manasreji4006 3 ปีที่แล้ว +3

    സൂപ്പർ

  • @anuroopagireesh8728
    @anuroopagireesh8728 3 ปีที่แล้ว +5

    Caster oilum olive oilum
    Mix ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ?

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว

      Yes upayogikkam

    • @anuroopagireesh8728
      @anuroopagireesh8728 3 ปีที่แล้ว

      ❤️

    • @anuroopagireesh8728
      @anuroopagireesh8728 3 ปีที่แล้ว

      Daily use ചെയ്യണോ?

    • @anuroopagireesh8728
      @anuroopagireesh8728 3 ปีที่แล้ว

      Daily use ചെയ്യാൻ പറ്റിയ shampoo and conditioner ഏതാ ഒന്നു പറഞ്ഞു തരുമോ?

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว

      Daily cheyyunnathil kuzhappamilla. Allenkil weekly twice or thrice use cheythalum mathi. Pinne shampoos njan theere use cheyyarilleda. Natural ayittullathanu use cheyyaru. So angane onn suggest cheyyanum ariyilla tto.

  • @silpaponnuzzz8792
    @silpaponnuzzz8792 3 ปีที่แล้ว +1

    Randum mix cheyith verutheya thekkar appo kuzhappamundo agane thechalum chudakkand

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว

      Kuzhappam illadaa. But chumma kayyil thirummi enkilum chood aakkanam nalla result undaakum

  • @Wonderworldanu
    @Wonderworldanu 29 วันที่ผ่านมา

    ഇത് എപ്പോഴാ തേക്കേണ്ടത് കുളിക്കുന്നതിന് മുൻപാണോ അതോ രാത്രിയിലാണോ ഒന്ന് പറയണേ Please

  • @sruthikp1624
    @sruthikp1624 3 ปีที่แล้ว +3

    ഇന്ന നേരം തേക്കാൻ പാടുള്ളൂ എന്നൊക്കെ ഉണ്ടോ..?

    • @aswathi_kavya
      @aswathi_kavya  3 ปีที่แล้ว +1

      ഇല്ല.സാധാരണ എണ്ണ തലയിൽ ഉപയോഗിക്കുന്നത് പോലെ തന്നെ. കുളിക്കുന്നതിനു മുൻപ് ആയിട്ട്

  • @afnithapm1724
    @afnithapm1724 3 ปีที่แล้ว +4

    ❣️