ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Pulimoottil Silks Thodupuzha

แชร์
ฝัง
  • เผยแพร่เมื่อ 12 ส.ค. 2018
  • തൊടുപുഴ പുളിമൂട്ടില്‍ സില്‍ക്ക്‌സില്‍ ഓണം-ബക്രീദ് തിരക്കേറി. ഇന്ത്യയിലെ വിവിധ മില്ലുകളിലെ ഏറ്റവും പുതിയ ഫാഷനുകളിലുള്ള വസ്ത്രങ്ങളുടെ വന്‍ശേഖരമാണ് ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ പുളിമൂട്ടില്‍ സില്‍ക്ക്‌സ് ഒരുക്കിയിരിക്കുന്നത്. ഇടുക്കി ജില്ലയ്ക്ക് പുറമേ എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ളവരും ഇവിടെയെത്തുന്നത് പുളിമൂട്ടില്‍ സില്‍ക്ക്‌സിന്റെ ജനങ്ങളുമായുള്ള അടുപ്പമാണ്. ഇന്ത്യയിലെ പ്രമുഖ മില്ലുകളില്‍ നേരിട്ടെത്തി ഗുണനിലവാരമുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുത്ത് ഉപഭോക്താക്കള്‍ക്ക് എത്തിക്കുവാന്‍ പുളിമൂട്ടിലിന്റെ സാരഥികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അതുതന്നെയാണ് പുളിമൂട്ടിലിനെ തങ്ങളുടെ സ്വന്തം സ്ഥാപനമായി ജനങ്ങള്‍ കരുതുവാന്‍ വഴിയൊരുക്കുന്നത്.

ความคิดเห็น • 6

  • @SreekumarKm-pr4or
    @SreekumarKm-pr4or หลายเดือนก่อน

    Onam pulimoottinoppam aaghoshikku my dear all....

  • @SreekumarKm-pr4or
    @SreekumarKm-pr4or หลายเดือนก่อน

    Avarum jeevitham aaghoshikkattennu ..

  • @SreekumarKm-pr4or
    @SreekumarKm-pr4or หลายเดือนก่อน

    Salarry vythysam varuthaalo....

  • @SreekumarKm-pr4or
    @SreekumarKm-pr4or หลายเดือนก่อน

    Showroomunte style onnu maattanam..

  • @jikkubaby4565
    @jikkubaby4565 3 ปีที่แล้ว

    Online purchase undo.