ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മനസ്സിൽ നിങ്ങൾ മാത്രമാണോ? 🌹

แชร์
ฝัง
  • เผยแพร่เมื่อ 13 มี.ค. 2024
  • #tarot #tarotreading #love #happy #reconciliation #timeless #currentenergy #viral #viralvideo

ความคิดเห็น • 339

  • @lalithakumaripk7390
    @lalithakumaripk7390 5 หลายเดือนก่อน +22

    സത്യം മാം അയാൾ ഒത്തിരി വള്ളത്തിൽ ഒരേ സമയം തുഴയുവാരുന്നു അതു ഞാൻ ചോദ്യം ചെയ്തു അയാൾക്ക്‌ തീരെ ഇഷ്ടപ്പെട്ടില്ല. ഞങ്ങൾ ഇപ്പോൾ ബേദ്ധ ശത്രുക്കൾ ആണ്. അങ്ങനെ പോട്ടെ. 🙏🏻🙏🏻🙏🏻🤝🤝🤝

  • @Anamika-l2v
    @Anamika-l2v 5 หลายเดือนก่อน +7

    സത്യം കറക്ട് റിഡിങ് ആണ് അയാൾ എന്നെ ചിറ്റ് ചെയ്തു പോയതാണ് മാം അവൾ ആരാണ് അവൾ എന്ന് ചോദിച്ചിട്ട് അയാൾ അയാൾ പറയുന്നില്ല 🤔അത് അറിയാതെ ഞാൻ അയാളുമായി ഒരു റിലേഷനും വെക്കില്ല എനിക്ക് അറിയണം. മൂന്നാമത് ആരാണ് അവന്റെ ജീവിത്തിൽ വന്നത് എന്ന് സത്യം അയാളെ വേണ്ടാന്ന് പറഞ്ഞു ഞാൻ തെർഡ് പാർട്ടി ഉണ്ടേലും എനിക്ക് വേണ്ടാ എന്ന് പറഞ്ഞു എന്നോട് ആരേലും മിണ്ടിയാൽ നോക്കിയാൽ അയാൾക്ക് ദേഷ്യം ആണ്. സത്യം ഞാൻ ഇപ്പോൾ മനസിൽ ഒന്നും തയാറല്ല അയാൾ തയാറാണ് പക്ഷെ എനിക്ക് സ്വികരിക്കാൻ വയ്യ മാം ഇത്ര കറക്ട് റിഡിങ് ഞാൻ കേട്ടില്ല god bless you മാം ❤️❤️❤️🙏🏽🙏🏽🙏🏽love you.. Thankyou yunivers

  • @walkwithdarsh806
    @walkwithdarsh806 5 หลายเดือนก่อน +3

    ഞാൻ പുറകെ പോയത് അല്ലാതെ ഇങ്ങോട്ട് വന്നിട്ടെ ഇല്ല.. ഇപ്പോഴും ഞാൻ അങ്ങോട്ട് പോവുന്നു.. but ബ്ലോക്ക്😢

  • @user-dl1no6my3o
    @user-dl1no6my3o 5 หลายเดือนก่อน +18

    💯 correct reading ❤thanku universe 🙏🙏

  • @rajilakshmipv
    @rajilakshmipv 5 หลายเดือนก่อน +3

    Thank you mam Correct reading പറയുവാൻ വാക്കുകളില്ല🙏🙏🙏

  • @bijukottiyam1897
    @bijukottiyam1897 5 หลายเดือนก่อน +7

    Thank you Univers 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you Divine 🙏🙏🙏

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 5 หลายเดือนก่อน +6

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @user-si9em2oc8n
    @user-si9em2oc8n 5 หลายเดือนก่อน +1

    കറക്റ്റ് റീഡിങ് ആണ് 🙏🏻🙏🏻🙏🏻... തിരിച്ചു വരുന്നത് കാത്തു ഇരിക്കുന്നു....

  • @smithappkaladheebam6222
    @smithappkaladheebam6222 5 หลายเดือนก่อน +5

    കറക്റ്റ് റീഡിങ് ആണ് താങ്ക്യൂ യൂണിവേഴ്സ് ❤❤

  • @user-ms1oj6hm9m
    @user-ms1oj6hm9m 5 หลายเดือนก่อน +2

    Correct reading ane 👍🏽 kurachu ദിവസം മുൻപ് എന്നെ വിളിച്ചു ആ വിളി 2 ദിവസം നില നിന്നുള്ളു അവന്റ കൂടെ വർക്ക്കു ചെയുന്നവൾ ആണ് ഞങ്ങളുടെ ഇടയിലെ തടസ്സം ഇനി എത്ര ശ്രെമിച്ചാലും മുന്നോട്ടു പോകില്ല അവൾ സമ്മതിക്കില്ല അവരെ സന്തോഷത്തോടെ ജീവിക്കട്ടെ ഞാൻ ഇപ്പോ മനസ് പാകപ്പെടുത്തി തുടങ്ങി 👍🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 5 หลายเดือนก่อน +2

    റീഡിങ് വളരെ ശരിയാണ് 🙏❤️thanku u univeres 🙏🙏🙏thank God 🙏🙏🙏hare krishna 🙏🙏🙏

  • @shajimon1635
    @shajimon1635 หลายเดือนก่อน

    എല്ലാം സഹിക്കാനും, ക്ഷമിക്കാനും, പൊറുക്കാനും തയ്യാറാണ്, ഒന്ന് വന്നാൽ മാത്രം മതി, 🙏🙏🙏😢😢😢, ചിലപ്പോൾ കോണ്ടാക്ട് ഉണ്ട്, ചിലപ്പോൾ കോണ്ടാക്ട് ഇല്ല, still i love you ❤❤❤

  • @princy677
    @princy677 5 หลายเดือนก่อน +5

    Correct anu mam.... Communication vannirunnnu.... Mappum chodhichu..... Randu dhivasam nallathanel.. Pinne vazhakkanu🙏🙏🙏Avanu ippozhum njan pinnale nadakkanam cal vilich😢.... Iniyum yachichu nadakkan eniku pattillla... Snehathode ingod varatte... Bthanku universe

  • @user-td9gy8eo8e
    @user-td9gy8eo8e 5 หลายเดือนก่อน +1

    വിളിച്ചിരുന്നു മേടം... ആ സ്ത്രീയെ ഉപേക്ഷിച്ചു...🙏🙏

  • @user-vf3qq9kj1k
    @user-vf3qq9kj1k 5 หลายเดือนก่อน +1

    ഞാൻ ആയിട്ടു സംസാരിക്കാൻ പോയിട്ടും ഒന്നും മിണ്ടിയില്ല ഇനി തിരിച്ചു വരാൻ സാധ്യത ഇല്ല ഇന്ന് എനിക്കു ഉണ്ടാക്കിയ വിഷമത്തിൽ ഇനി ഞാൻ പോയി സംസാരിക്കില്ല എനിക്ക് ഇനി ആവശ്യം ഇല്ല 🙏🙏🙏

  • @user-em8xe8iv1b
    @user-em8xe8iv1b 5 หลายเดือนก่อน +4

    ശരിയാണ്... മാം എന്നെ ചീറ്റ് ചൈത് പോയതാണ്.... എന്നെ ചീറ്റ് ചൈത് പോയവൻ മനസ്റ്റ് സമദാനത്തോടെ ജീവിക്കില്ല നന്ദി യൂണിവേഴ്സ്..... വന്നില്ല വരുമായിരിക്കും.... അന്യ ഷിക്കലു പോലും ഇല്ല അവന്റെ ആവശ്യം കഴിഞ്ഞു കാണും 😢😢😢😢😢😢

  • @LayaMariyam
    @LayaMariyam 5 วันที่ผ่านมา

    Ellam correct aanu thank you mam....❤️🙌

  • @reejareeja6092
    @reejareeja6092 5 หลายเดือนก่อน +2

    Letter kondum district kondum oke ithente reading thanne 👍👍👍🥰 thank you univers 🙏🙏🙏

  • @user-js6og9ug2j
    @user-js6og9ug2j 5 หลายเดือนก่อน +1

    താങ്ക്യു യൂണിവേഴ്‌സ് 🙏🏻🙏🏻🙏🏻എല്ലാം യൂണിവേഴ്സിനെ എൽപ്പിക്കുന്നു

  • @sheejabp8582
    @sheejabp8582 5 หลายเดือนก่อน

    ഈ ചീറ്റിംഗ കഴിഞ്ഞ് വന്നു സത്യം മാണ് തുറന്ന് ഒന്നും പറയില്ല ഇപ്പോൾ എന്റെ അടുത്ത് വന്ന് എറണാകുളത്തയിരുന്നു ഞാൻ അവിടെ വന്നു Thank u universe

  • @user-oj5pu2cx4z
    @user-oj5pu2cx4z 4 หลายเดือนก่อน

    Medm ശെരിക്കും സത്യം ആണ് പറയുന്നത്. എനിക്കൊരു personal റീഡിംഗ്‌ വേണം എന്നുണ്ട്. അതിന്‌ endu cheyanam

  • @user-us2qv6kp9g
    @user-us2qv6kp9g 5 หลายเดือนก่อน

    Thank you ഡിവൈൻ
    Thank you univers 🙏🏽🙏🏽🙏🏽

  • @sujithsuji1413
    @sujithsuji1413 5 หลายเดือนก่อน +1

    Maam 100% 100% sathyamanu.. Ith thanne aanu njagalkkidayil sbhavichath.. Sathyathil eallam njaan kaaranam aanennum paranju ealla kuttavum eante thalayil vechu thannittu eanne block cheyith vechittu maari nilkunna situation aanu.. Oru reethiyilum contact cheyyan kazhiyatha vidham block cheyith vechirikunnu. Sathyathil ini munnottu eangane eannu eanikariyilla.. Oru contact undayaal alle solve cheyyan sremikkan pattu..
    Oru contact kittumennu vishwasikunnu 🙏
    Thank you universe 🙏🙏🙏
    ജൂലൈ,ലിയോ,m, എറണാകുളം,

  • @Anamika-l2v
    @Anamika-l2v 5 หลายเดือนก่อน +1

    സത്യം എന്റെ അടുത്ത് വന്നപ്പോൾ എനിക്ക് വേണ്ട കണ്ട പെണ്ണുങ്ങളുടെ പുറകെ പോയ നിന്നെ എനിക്ക് വേണ്ട എന്ന് പറഞ്ഞു ആൾ എന്റെ പിറകെ യാണ് ഞാൻ നേരിൽ കണ്ടാൽ പോലും മൈൻഡ് ചെയ്യില്ല കണ്ട ഭാവം പോലും നടിക്കാറില്ല ഞാൻ സഹകരിക്കില്ല അയാൾക്ക് അത് ഭയങ്കര ടെൻഷൻ ആണ് എന്നെ പോലെ ഒരു പെണ്ണിനെ കളഞ്ഞു അയാൾ പോയതല്ലേ പോയ വഴി പൊക്കോളാൻ ഞാൻ പറഞ്ഞു 🤔ഞാൻ ആരോടും മിണ്ടരുത് എന്നെ ആരും നോക്കരുത് എനിക്ക് ഫ്രണ്ട് പാടില്ല അതൊക്കെ ആൾക്ക് ദേഷ്യം ആണ് എന്നിട്ട് പോയി 2പെണ്ണുങ്ങളുടെ കൂടെ പോയിട്ട് ജീവിക്കാൻ പറഞ്ഞു

  • @HarryPotter-vs3on
    @HarryPotter-vs3on 5 หลายเดือนก่อน

    വന്നില്ല വന്നാലുംൻവേണ്ട വെറുപ്പോ ദേഷ്യമോ ഇല്ല. ബട്ട്‌ എനിക്കു നീതി വേണം അതെ വേണ്ടു.. സെക്കന്റ്‌ ചാൻസ് ഞാൻ മരിച്ചാലും കൊടുക്കില്ല... ഇന്ന് പറ്റിച്ച ആളു നാളെ പറ്റിക്കില്ല എന്ന് എന്താ ഉറപ്പു..??? സൊ.. മരണം വരെ ഒരു സെക്കന്റ്‌ ചാൻസ് ഇല്ല അതാണ് ഏറ്റവും വലിയ ശിക്ഷ... ബട്ട്‌ എൻറെ കണ്ടു മുന്നിൽ നീതി കിട്ടണം... അന്നും ഇന്നും ഒരുപാടു സ്നേഹം അത് ഇനി എന്റെ മനസ്സിൽ മാത്രം അങ്ങനെ കിടക്കും... പോരമേ കാണിക്കില്ല.. ചതി വിശ്വാസവഞ്ചന ഒരിക്കലും ഒരിക്കലും മാപ്പില്ല... ❤️❤️❤️ഒരു മനുഷ്യയുസിൽ പറയാൻ ഉള്ളതൊക്കെ പറഞ്ഞിട്ട തുടങ്ങിയത്.. അന്നേ പറഞ്ഞിരുന്നു ഞാൻ.. എല്ലാം എല്ലാം എല്ലാം പറഞ്ഞു തീർത്തിട്ടാണ് തുടങ്ങിയത് എന്നിട്ടും... സൊ.. മൂവ് ഓൺ... പോകട്ടെ... എനിക്കു വേണ്ടത് എന്നെ തന്നെ ആണ്... അങ്ങനെ എന്നെ തന്നെ കണ്ടെത്താൻ പറ്റുന്ന ഒരാള് വരും എന്റെ ലൈഫിൽ ❤️❤️❤️ഒരു നല്ല ഫ്രണ്ട് ഭാര്യ അമ്മ മകൾ സഹോദരി വേ...... അങ്ങനെ എനിക്ക് വേണ്ടി എല്ലാം ആകാൻ പറ്റുന്ന ഒരാൾ.. അങ്ങനെ ഒരാൾക്ക് വേണ്ട കാത്തിരിപ്പാണ്.. ഞാനും മരണം വരെ അയാൾക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന എല്ലാം കൊടുക്കും..100 ഓപ്പൺ ആയി ജനുവിന് ആയി ലോയൽ ആയി നിക്കും...

  • @leneendrancc561
    @leneendrancc561 5 หลายเดือนก่อน

    🙏 താങ്ക്യൂ യൂണിവേഴ്സ്, എല്ലാം പോസറ്റീവ് നടക്കുന്നതിനായ് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.🙏

  • @shahidharasheed4229
    @shahidharasheed4229 3 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻 എനിക്ക് സമാധാനമായി 🥰

  • @AjithaPrasannan-cv8kr
    @AjithaPrasannan-cv8kr 5 หลายเดือนก่อน

    മാഡം കറക്റ്റ് റീഡിങ് ആണ് ഇപ്പോൾ അന്നേ ബ്ലോക്ക് ചെയ്തിരിക്കയാണ് ഞാൻ പ്രാർത്ഥിക്കുനമുണ്ട് ഞാൻക്ഷമിച്ചും സഹിച്ചും പോകാൻ തയ്യാറാണ് എന്റെ താലി വരെ അഴിച്ചു വാങ്ങി തേർഡ് പാർട്ടിയുടെ കടന്നു വരാവാണ് എല്ലാത്തിനും കാരണം ഞാൻ കണ്ടു പിടിച്ചപ്പോഴാണ് ബഹളം വച്ചതു അല്ല്ലാം ശരിയായാൽ മതിയായിരുന്നു

  • @user-eb2yd2jr8b
    @user-eb2yd2jr8b 5 หลายเดือนก่อน +2

    കറക്റ്റ് ആണ് മാം ആളു വന്നു പക്ഷെ അത് ഞാൻ വീണ്ടും അങ്ങോട്ട്‌ യാചിച്ചിട് ആണ് ആളു പക്ഷെ ഇപ്പോൾ അകലത്തിൽ തന്നെ ആണ് ചോദിച്ചാൽ ഒന്നിനും റിപ്ലൈ ഇല്ല 🙏🙏🙏🙏thank you യൂണിവേഴ്സ്

    • @LissyNLissyN
      @LissyNLissyN 5 หลายเดือนก่อน

      Valara caract reeding anay sankadapaduthy samsarichu njan oru thettum chaithilla anik aroundum middan padilla pinna AA vazik varilla ath anday Boss anankil koodi eni munnotu poyal njan pinnayum Kari vappila ay😮❤❤❤❤❤❤❤❤❤

  • @ShemiSathyan
    @ShemiSathyan 4 หลายเดือนก่อน

    100%കറക്റ്റ് ആണ്. യൂണിവേഴ്സ് ☪️🕉️✝️🙏🙏🙏

  • @chinchulaiju1662
    @chinchulaiju1662 5 หลายเดือนก่อน

    സത്യം, വളരെ കറക്റ്റ് ആണ് reading. ഞാൻ എല്ലാം ക്ഷമിക്കാൻ തയ്യാറാണ്. പക്ഷേ ഇനിയും ചതിക്കില്ലാന്ന് എന്താ ഉറപ്പ്. വിളിച്ച് സംസാരിച്ച് കഴിയുമ്പോൾ ഭയങ്കര ജാഡ ഇടും. ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പറയും. പിന്നെ പറയും കല്യാണം കഴിക്കാൻ പറ്റില്ല. Relationship തുടരാം എന്ന്, എനിക്ക് വേണ്ടത് ഒരു marriage commitment ആണ്. Third party situation ഉണ്ട് മാം. അങ്ങനെ എന്നെ ചതിച്ചതാ. എങ്കിലും എനിക്ക് ഭയങ്കര ഇഷ്ടാ. അതോണ്ട് വീണ്ടും ഇത് ആവർത്തിക്കാതെ ഒന്നിച്ച് മുന്നോട്ട് പോകാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻. പഴയതിലും strong ആയിട്ട് ഞങ്ങളുടെ ബന്ധം മുന്നോട്ട് പോകാൻ univers ഞങ്ങളെ സഹായിക്കട്ടെ 🙏🏻
    Thank you universe ❤️🙏🏻
    Thank you divine ❤️🙏🏻
    Thank you god ❤️🙏🏻

  • @radhamoney5298
    @radhamoney5298 4 หลายเดือนก่อน

    വളരെ. ശരി. ആണ്. മാഡം.

  • @devnandhm3958
    @devnandhm3958 5 หลายเดือนก่อน

    Thank you universe yes ഇതിൽ പറഞ്ഞത് പോലെ തന്നെ യാണ് ക്ഷമിച്ചു കൊടുക്കാൻ തയ്യാറാണ് പക്ഷെ ഇടക്ക് അറിയാതെ വഴക്ക് ഐ ഉണ്ടായി പോകും

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 5 หลายเดือนก่อน +2

    എൻ്റെ ഭാര്യ വീട്ടിൽ വന്നു ഇപ്പൊഴും വേറെ റൂമിലാണ് നന്ദി യൂണിവേഴ്സ് ❤❤❤

    • @HarryPotter-vs3on
      @HarryPotter-vs3on 5 หลายเดือนก่อน

      നിങ്ങള കമന്റ്‌ കാണാറുണ്ട് വന്നല്ലോ... നല്ല സ്നേഹം കൊടുക്ക്.. ഇതുവരെ അവൾ അനുഭവിക്കാത്ത ഒരു ഇന്റിമേസി കൊടുക്ക്‌... പറ്റും... പിന്നെ അവൾ ജന്മത്തിൽ പോകില്ല... രണ്ടാളും നന്നായി ഇരിക്ക്...

  • @RajiRaji-xx8mr
    @RajiRaji-xx8mr 5 หลายเดือนก่อน +1

    Ente sheri anu thank you

  • @jayag1925
    @jayag1925 5 หลายเดือนก่อน

    അത്രയും സ്നേഹിച്ച ആളാണ് പക്ഷേ 3rd പാർട്ടിയുമായി ചേർന്ന് ചീറ്റ് ചെയ്തു. പെരുമാറ്റം വ്യത്യാസപ്പെട്ടതിനാൽ 'തിരിച്ചറിഞ്ഞു. എൻ്റെ ആരോഗ്യപ്രശ്നങ്ങൾ മൂന്നാമൻ മുതലെടുത്തു മനസാക്ഷിക്കുത്തായിരിക്കാം പലവിധ രോഗങ്ങൾ മൂലം വലയുന്നുണ്ട് പലവട്ടം ക്ഷമിച്ചു പക്ഷേ എന്നെ വിഡ്ഢിയാക്കുന്നതായി അനുഭവപ്പെടുന്നു ഇതുവരെ സ്വന്തം തെറ്റ് സമമതിച്ചിട്ടില്ല തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നു പക്ഷേക്ഷമിക്കാനും സാധിക്കുന്നില്ല ഒന്നു തല താഴ്ത്തിയാൽ ചവിട്ടിത്തേക്കാൻ തുടങ്ങും give guidance universe

  • @Saeeda-tv3sg
    @Saeeda-tv3sg 5 หลายเดือนก่อน

    Ende karyathil univers paranhath 110% sathyam

  • @induvijukumar713
    @induvijukumar713 5 หลายเดือนก่อน +1

    Thank you Universe 🙏❤
    Thank you Angels 🙏❤
    Thank you Divine 🙏❤
    Thank you mam🙏❤❤❤

  • @remaanil9806
    @remaanil9806 5 หลายเดือนก่อน

    Ellam ennodu thurannu parayatte appo nookkam xhemikkanonnu thanks universe❤🙏🙏🙏 thanks mam❤❤❤

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 5 หลายเดือนก่อน +1

    Thanks univers🙏🏻🙏🏻🙏🏻
    Thanks god🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️
    1000% correct reading

  • @user-kx4kc7se4x
    @user-kx4kc7se4x 5 หลายเดือนก่อน +2

    100 % resonate .

  • @radhamania9079
    @radhamania9079 5 หลายเดือนก่อน

    Correct leading ethuvare vilichilla i surrender in universe i strongly claim to come back thank you universe njan shemichirikkunnu

  • @keerthyaachari4135
    @keerthyaachari4135 5 หลายเดือนก่อน

    100% accurate reading. Reunion udavumo ennonum aryilla.but I will fight for my justice.

  • @user-xd6id8eg3e
    @user-xd6id8eg3e 5 หลายเดือนก่อน

    വളരെ കറക്റ്റ് ആണ് മേടം 🙏🏼🙏🏼🙏🏼🙏🏼👌👌👌

  • @creator_of_happiness
    @creator_of_happiness 5 หลายเดือนก่อน

    Paranjathellam sathyam aanu njan orupaadu vishawsichu universe aanu ithokke ente munnil kanichu thannathathu ee readying polum ini enikku venda thank you universe 🙏 thank you mam😍

  • @Arumughan939
    @Arumughan939 5 หลายเดือนก่อน

    താങ്ക്യൂ മാം 🌹🙏താങ്ക്യൂ യൂണിവേഴ്സ് 🙏ഈ റീഡിങ്ങിൽ പറഞ്ഞകാരിയങ്ങള് എല്ലാം ശരിയാണ്. തെറ്റു തിരുത്താൻ തയ്യാറാണെങ്കിൽ. ക്ഷമിക്കാൻ ഞാൻ തയ്യാറാണ് 🌹🙏സൂപ്പർ റീഡിങ് 👌🌹🙏താങ്ക്യു മാം 🙏🙏🙏

  • @rejanirejani.mavady9471
    @rejanirejani.mavady9471 5 หลายเดือนก่อน +2

    എല്ലാം സത്യമാണ് അടുക്കാൻ വന്നിരുന്നു ഞാൻ മൈന്റ് ചെയ്തില്ല❤❤❤

    • @ansuansuansu5563
      @ansuansuansu5563 5 หลายเดือนก่อน

      അങ്ങനെ തന്നെ 👆

  • @beenarani7241
    @beenarani7241 5 หลายเดือนก่อน +1

    super reading ane correct reading mam

  • @deepikarajesh974
    @deepikarajesh974 5 หลายเดือนก่อน

    Mappuparayate mapu kodukam, ego kombathanu universe ego motham potich kaiyil kodukum

  • @user-id5kn1ik7k
    @user-id5kn1ik7k 26 วันที่ผ่านมา

    താങ്ക്യൂ

  • @ReenapReena
    @ReenapReena 2 หลายเดือนก่อน

    ഞാൻ അറിഞ്ഞപ്പോൾ ഞാൻ ചോദിച്ചു അപ്പോൾ എന്നോട് അവൻ വഴക്കിട്ട് പോയി എന്നോട് മിണ്ടുന്നില്ല എനിക്ക് വേണം ഞാൻ onnum പറഞ്ഞിട്ടില്ല universe

  • @umapatteri8495
    @umapatteri8495 5 หลายเดือนก่อน

    താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏

  • @user-sm1ip9vu3c
    @user-sm1ip9vu3c 5 หลายเดือนก่อน

    വളരെ ശരിയാണ് എന്റെ ലൈഫിൽ

  • @user-nd7um7md3l
    @user-nd7um7md3l 5 หลายเดือนก่อน

    മാം ഇത്‌ എന്റെ അനുഭവം തന്നെയാണ
    Thanku mam
    Thankuuu Universe

  • @sobhas3001
    @sobhas3001 5 หลายเดือนก่อน

    Correct ആണ് mam. തിരിച്ചു വന്നു. പക്ഷെ മാപ്പ് പറയില്ല

  • @Anupama-lu2er
    @Anupama-lu2er 5 หลายเดือนก่อน

    Very true. എന്റെ നാട് കോഴിക്കോട്, പേഴ്സന്റെ നാട് കണ്ണൂർ, തേർഡ് പാർട്ടി യുടെ നാട് പാലക്കാട്‌ 😮👍

  • @divyabini7050
    @divyabini7050 5 หลายเดือนก่อน

    എല്ലാം സത്യം mom

  • @kalavijayan9431
    @kalavijayan9431 2 หลายเดือนก่อน

    Thank you mam.. Thankyou universe ❤

  • @user-sc9gr2zi3y
    @user-sc9gr2zi3y 5 หลายเดือนก่อน

    Thank u so much dear sis chechiyude readings kelkumbo vallathoru relief thonnunnu and ellam correct ahnu. Resonate avunnund and oru nalla hope start cheythath chechiyude readings kettanu thank u ❤

  • @VijayanSudha-vp8zx
    @VijayanSudha-vp8zx 5 หลายเดือนก่อน

    റീഡിങ് ശരിയാണ്ആ പഴയ സ്നേഹം തേർഡ് പാർട്ടി വിട്ടു വന്നു ആ സ്നേഹം പോയി പത്തനംതിട്ട. ഫെബ്രുവരി. എല്ലാം അതു തന്നെ നല്ല ഒരു റീഡിങ് 🙏🙏മാം യൂണിവേഴനന്ദി🙏🙏🌹❤️❤️❤️❤️❤️

  • @deepudas8314
    @deepudas8314 5 หลายเดือนก่อน +1

    Thanks chechi🥰❤🙏
    Thanks universe🥰❤🙏
    Thanks angels❤🥰🙏
    Thanks god❤🥰🙏

  • @user-dk5ls2fm1d
    @user-dk5ls2fm1d 5 หลายเดือนก่อน

    🙏ഞാൻ ബ്ലോക്ക്‌ ചെയ്തിട്ടില്ല. ഈശ്വരനാണ് സത്യം. ❤️കമ്മ്യൂണിക്കേഷൻ വരണം അതാണ് എനിക്ക് കിട്ടുന്ന വാല്യൂ. ❤️🙏

  • @RaniRani-xt9rg
    @RaniRani-xt9rg 5 หลายเดือนก่อน

    താങ്ക്സ് മാം 🙏🥰♥️🙏, താങ്ക്സ് യൂണിവേഴ്സ് 🙏♥️🥰🌹♥️🙏, താങ്ക്സ് my പേഴ്സൺ 🙏♥️🌹, താങ്ക്സ് god 🙏♥️🥰🌹♥️🙏,.

  • @ajithak3194
    @ajithak3194 5 หลายเดือนก่อน +1

    Correct reading 💯🙏🙏🙏

  • @manjulavijayakumar8886
    @manjulavijayakumar8886 5 หลายเดือนก่อน +2

    Thank you Universe❤❤❤❤❤

  • @user-dk5ls2fm1d
    @user-dk5ls2fm1d 5 หลายเดือนก่อน

    🙏 Ente manassilum avarallathe mattarum illa. ❤️

  • @anithaindira5585
    @anithaindira5585 5 หลายเดือนก่อน

    🙏surrendering to my Gods and Universe 🙏🕉️🙏thank you Universe for the blessings in my relationship with my person 🙏🕉️🙏

  • @AradhyaPrasanna
    @AradhyaPrasanna 5 หลายเดือนก่อน

    Thank
    You. Universe....

  • @user-wp4wo4bd1w
    @user-wp4wo4bd1w 4 หลายเดือนก่อน

    ഇതിബന്ധം ഉണ്ട്

  • @swapnahoney3665
    @swapnahoney3665 5 หลายเดือนก่อน

    I Claim Strongly positive energies this reading
    I Claim Strongly permanent reunion with my person ❤️
    Thank you God ❤❤❤
    Thank you Universe ❤❤❤
    Thank you Divine Power ❤❤❤
    Thank you Angels❤❤❤
    Thank you Mam❤❤❤
    Thank you Messages ❤❤❤

  • @sindhumol2219
    @sindhumol2219 5 หลายเดือนก่อน

    Oru callum ella from one year.....but mam paranjadellam...100% correct aanu.....bhagavane mumbil parayunnadellam full correct....it's completely resonating my life ...thank u universe...thank u mam.....hare Krishna 🙏💞💞💞💞

  • @saranyaisaranya172
    @saranyaisaranya172 5 หลายเดือนก่อน +1

    True readings ❤😊

  • @mosautomotive1827
    @mosautomotive1827 5 หลายเดือนก่อน

    Am surrendering all worries and struggles it hands of the universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏 🙏 🙏
    Thank you Universe 🙏🙏🙏
    Thank you God 🙏 🙏 🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏 🙏 🙏 ❤️ 😍❤❤❤❤❤❤❤❤❤

  • @AtheesVlog
    @AtheesVlog 5 หลายเดือนก่อน

    Correct reading ആണ് mam. Third party പൈസ കൊടുത്ത് ഹെൽപ് ചെയ്യും അതുകൊണ്ട് ആ സൈഡ് പോയി. അതുകൊണ്ട് തല ഊരാൻ വെയ്യാതെ എല്ലാം സഹിച്ചു നിക്കുന്നു.ആ വള്ളവും ഇല്ല ഇപ്പൊ ഈ വള്ളവും ഇല്ല.
    ഇടക് വന്നിരുന്നു. പക്ഷെ open mind അല്ല. അകലം അർന്നു. അതുകൊണ്ട് ഞാനും വിട്ടു. Force ചെയ്യാൻ നിന്നില്ല mam.. എനിക്ക് ഉള്ളത് ആണ് എങ്കിൽ തിരിച്ചു വരുo.

  • @Dhanyachandran-wc3hm
    @Dhanyachandran-wc3hm 5 หลายเดือนก่อน

    Reunion എത്രയും പെട്ടന് നടക്കണം universe 🙏🙏 ആ ദിവസത്തിന് വേണ്ടി കാത്തു നിൽക്കുന്ന ❤❤❤

  • @createyyyvago9894
    @createyyyvago9894 5 หลายเดือนก่อน

    Resonate ayillechi ... Thankyou Universe ❤

  • @Food_partners442
    @Food_partners442 5 หลายเดือนก่อน

    Reading കറക്റ്റ് ആണ് പക്ഷെ വിളിച്ചിട്ടില്ല വിളിക്കും എന്ന് 100%urappund .. Ellam univers തീരുമാനിക്കുന്ന പോലെ... Thank uchechi

  • @Puresoul-g2l
    @Puresoul-g2l 5 หลายเดือนก่อน

    പോയവർ ഒക്കെ പോയി.. ഇനി അവർക്ക് പിന്നാലെ പോവാതെ.. Selfrespect ഓടെ ഇരിക്കാം peace valuth😌

  • @syamgnair3829
    @syamgnair3829 5 หลายเดือนก่อน +1

    thanks universe.....thanks God....

  • @rasnarachu9601
    @rasnarachu9601 5 หลายเดือนก่อน

    ഞാൻ ഇവിടെ എന്റെ crush നെ ആണ് ഓർത്തത്. അയാൾക്ക് എന്നോട് ഇഷ്ടമുണ്ടോന്ന് അറിയാൻ വേണ്ടി എന്റെ Friend പറഞ്ഞത് pole ഞാൻ അങ്ങോട്ട് Message അയക്കാതിരുന്നു, അന്ന് അയാളും ഇങ്ങട്ട് Message അയച്ചില്ല അല്ലങ്കിൽ ഞാൻ Message അയച്ചത് കണ്ടാൽ Replay തരുമായിരുന്നു. ഓരോ ദിവസം നടന്ന കാര്യങ്ങൾ ഇങ്ങട്ട് share ചെയ്യുമായിരുന്നു. ഇന്ന് ഞാൻ അങ്ങോട്ട് Message അയച്ചു പക്ഷേ പഴയ ഒരു മൈൻഡ് ഇല്ലാത്ത pole. മനസിൽ എന്നോട്‌ ഇഷ്ടം ഉണ്ടോന് എനിക്ക് അറിയില്ല പക്ഷേ ഇതിൽ പറഞ്ഞ എല്ലാ കാര്യവും ശരിയാണ്. പരസ്പരം ഇഷ്ടം ഉണ്ടായിട്ടും തുറന്ന പറയാത്തതായിരിക്ക മോ

  • @manjubinoy7742
    @manjubinoy7742 5 หลายเดือนก่อน +4

    മാപ്പ് പറഞ്ഞു. പക്ഷേ അത് തിരിച്ചു വരാനല്ല. അയാളുടെ 3rd party യുമായി തീരുമാനിച്ച കല്യാണം മുടങ്ങാതിരിക്കാൻ വേണ്ടി.ആളോട് ക്ഷെമിക്കണം എന്ന് പറയാൻ. കഴിഞ്ഞ 6വർഷത്തോളം എന്നേ ചതിച്ചതായിരുന്നു എന്ന് സ്നേഹം ഉണ്ടെന്നു കാണിച്ചു.😂. എന്താല്ലേ ദൈവം പൊറുക്കുമോ ആളോട്. എന്റെ കണ്ണ് നീരിന് ഒരു വിലയും തരില്ലായിരിക്കോ ദൈവം.മാർച്ച്‌ 24ആണ് ആളുടെ വിവാഹം. ദൈവം കരുണ ഉള്ളവൻ ആണെങ്കിൽ ഇത്രയും വർഷം എന്നേ പറ്റിച്ചതിനും എന്റെ മാനസികാവസ്ഥ മോശം ആക്കിയതിനും തിരിച്ചടി കൊടുക്കാതിരിക്കില്ല.

  • @user-vt7uv3lr8r
    @user-vt7uv3lr8r 5 หลายเดือนก่อน

    Thank you. Madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @tshyna5120
    @tshyna5120 5 หลายเดือนก่อน +1

    Correct reading❤🙏🙏

  • @shimaykrishnashimay8851
    @shimaykrishnashimay8851 5 หลายเดือนก่อน

    thanku..universe.🙏🏻
    my.baby..marreage..life
    mother.third.party.situation..karanam..no.condact..
    Angottupoyappol..chettithu..pinne.poyilla...
    oc.28marreage..12.berthday..mo..s..ne..
    forgive..cheyyunnu..
    thiruchu..tharan..universil.prayer..cheyyunnu..🙏🏻
    daivathinu..Nanni..
    100%sheriyanu..
    chechi..Nanni..🙏🏻🌹🌹

  • @anitharajeev5156
    @anitharajeev5156 5 หลายเดือนก่อน +1

    Correct readimg❤❤❤❤❤
    Thank you universe🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤
    Thanks my dear❤❤❤❤❤❤❤❤❤❤❤

  • @manuprasad793
    @manuprasad793 5 หลายเดือนก่อน

    ❤❤നമസ്തേ... മാർച്ച്‌ 15 ... നാളേ തെയ്ക്കു നേരിട്ടു കണ്ടിട്ടു 2 യർ അന്ന് കണ്ടു പിരിഞ്ഞപ്പോൾ ഇനി ഒരു കണ്ടുമുട്ടൽ ഒരുമിച്ചു ജീവിക്കാൻ എന്റെ കൂടെ വരുമ്പോൾ.. അതും ലാസ്റ്റ് കണ്ട സ്ഥലം "പത്തനം തിട്ട " ആാ ഒരുമിക്കുന്നതിനുള്ള ദിവ്സത്തിനു കാത്തിരിപ്പാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue หลายเดือนก่อน

    Yes thank yoj univarsal

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 5 หลายเดือนก่อน

    താങ്ക്‌യൂ ദക്ഷ,, ഇപ്പോൾ അങ്ങനെ യാണ്‌, ആ ലേഡിയുമായി ഞാൻ സംസാരിച്ചു ഒരു മകളുണ്ട്,, അവർ ഇന്ന് മുതൽ എല്ലാം അവസാനിപ്പിച്ചു അവളുടെ മകൾ എന്റെ വ്യക്തിയെ ഫോണിൽ വിളിച്ചു പറഞ്ഞു മേലിൽ കാണാന്ശ്രമിക്കുകയോ,, ഫോണിൽ വിളിക്കുകയോ ചെയ്യരുത്,, ഇയാൾ കൊടുത്ത ഫോൺ ആ കൊച്ച് സിം ഓടിച്ചു കളഞ്ഞു ,,,, താങ്ക്‌യൂ യൂണിവേഴ്സ്, എല്ലാത്തിനും നന്ദിയുണ്ട്,,,, 👍🏽👍🏽👍🏽, 🙏🙏🙏🙏🙏🙏🙏

  • @neethurahul1957
    @neethurahul1957 5 หลายเดือนก่อน

    Satyam annu.enne kure thavana call cheyyithu but najan call eduthella .ellam upekshichu veruvanegil varatte.

  • @beenaardra1584
    @beenaardra1584 5 หลายเดือนก่อน

    Ellam correct mam innale muthal valiya sneham

  • @shahidharasheed4229
    @shahidharasheed4229 3 หลายเดือนก่อน

    അവൻ വിളിച്ചു ഇപ്പോൾ കണ്ടിരിക്കുമ്പോൾ തന്നെ😥😥😥😥👍🏻👍🏻👍🏻

  • @kashinath.s9295
    @kashinath.s9295 5 หลายเดือนก่อน

    Allam universinte kayyil ann allavarkkum nallath varatta🙏🙏🙏❤️❤️

  • @user-zw5ij8vi4v
    @user-zw5ij8vi4v 5 หลายเดือนก่อน +1

    മാഡം പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്

  • @lisavallavanatt4510
    @lisavallavanatt4510 5 หลายเดือนก่อน

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe

  • @jinomon9700
    @jinomon9700 4 หลายเดือนก่อน

    യൂണിവേഴ്സ് താങ്ക്സ്

  • @sitharasreekanth
    @sitharasreekanth 5 หลายเดือนก่อน

    ❤Thank you Universe

  • @shimaykrishnashimay8851
    @shimaykrishnashimay8851 5 หลายเดือนก่อน

    thanku..universe..🙏🏻
    no.condact. Aanu..third.party.prashnanam..Angottupoyirunnu..
    pakshe..chettithu....oc..28.marreae..12

  • @sujatharajeev5388
    @sujatharajeev5388 5 หลายเดือนก่อน

    E.reading.enteyane.njankannuraneente.personode njashemikkunnu.thank.youmadam
    Thankgod

  • @kallingal8739
    @kallingal8739 5 หลายเดือนก่อน

    മാപ്പ് കൊടുത്തു. എന്നിട്ട് വീണ്ടും അവരുടെ എല്ലാ ആവശ്യങ്ങൾക്കും പോകും.. ഇനി എന്ത് ചെയ്യാൻ.. പൊയ്ക്കോട്ടേ.. വേണ്ട 🙏

  • @user-rm2yi3zr1f
    @user-rm2yi3zr1f 5 หลายเดือนก่อน

    ഈ പറഞ്ഞാ കാര്യങ്ങൾ എല്ലാം സത്യം തന്നെ ഇതെക്കെ ഇന്നലെ ഉണ്ടായിരുന്നു