വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ നാട്ടിലേക്ക് പോയ മലയാളിക്കെതിരെ നാട്ടിൽ അന്വേഷണം

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 70

  • @MarksCapital
    @MarksCapital 5 หลายเดือนก่อน +8

    ഇത് നല്ല കാര്യം.
    ഒരുപാട് ആളുകൾ ഇങ്ങനെ ലോണെടുക്കാൻ മാത്രം ഓഫീസും ഷോപ്പുകളും എടുത്ത് ലോൺ എടുത്ത് മുങ്ങുന്നുണ്ട്. അത് അവസാനിപ്പിക്കണം.

  • @VargheseJoseph-c2w
    @VargheseJoseph-c2w 5 หลายเดือนก่อน +8

    ഒന്നും സംഭവിക്കില്ല സർ. ആദ്യം ആ കേസ് യു എ ഇ ഇൽ നടക്കണം. അതിനു ആളിവിടെ വരണം. അതായതു ട്രയൽ നടക്കണം. അത് നടക്കില്ലല്ലോ. അതുകൊണ്ടു അയാൾ നാട്ടിൽ പറയും എനിക്ക് നാച്ചുറൽ ജസ്റ്റിസ് കിട്ടിയിട്ടില്ലെന്ന്. അപ്പൊ കേസ് തള്ളും. അല്ലാതെ വിടുതൽ ഒന്നും നടക്കില്ല. പറയേണ്ടത് പറയുമ്പോ ആ കേസ് തള്ളും. അല്ലെങ്കിലും വായ്പ കൊടുത്ത ബാങ്കിന് ഒരു ചുക്കും പറ്റില്ല. ലോണിന് ഇൻഷുറൻസ് ഉണ്ടാകും. ബാങ്കിന് പൈസ കിട്ടും. പ്രീമിയം കിട്ടിയാലും ലാഭം ഉള്ളത്കൊണ്ടല്ലേ ഇൻഷുറൻസ് കമ്പനി ഇതിനു നിക്കുന്നത്. ആർക്കാണ് ഇതിൽ നഷ്ടം. പിന്നെ ഇന്ത്യയുടെ മാന്യത പോകുംപോലും. അങ്ങനെയാണെങ്കിൽ ഈ കോടതിയൊക്കെ പോയി വിജയ് മല്യേനെ പിടിക്കട്ടെ.
    കേസ് നാട്ടിൽ വരും. അത് ഉറപ്പാണ്.

    • @chandrasekharan3037
      @chandrasekharan3037 4 หลายเดือนก่อน

      Most of the Bank fraud, 90 percent loans are taking very poor peoples now most of the companies are not paying the salaries the employees are what they will do

  • @Njanindian-r5d
    @Njanindian-r5d 5 หลายเดือนก่อน +6

    ഇങ്ങനെ ആവണം കോടതി

  • @aslamck-lz1mg
    @aslamck-lz1mg 5 หลายเดือนก่อน +4

    വിശപ്പടക്കാൻ ആഹാരം മോഷ്ടിച്ചവനെ തല്ലിക്കൊന്ന മലയാളികൾ ഇത് പോലെ നിരവധി വലിയ വലിയ കളവുകൾ നടത്തി സമൂഹത്തിൽ മാന്യമായി ജീവിക്കുന്നു

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 5 หลายเดือนก่อน +6

    Highly Appreciable News

  • @simonphilip8653
    @simonphilip8653 5 หลายเดือนก่อน +5

    Unbelievable, it is fully the Bank’s mistake. How the Bank approved the loan without sufficient collateral especially from his sponsor. Not making further argument.

  • @rajrajalex
    @rajrajalex 5 หลายเดือนก่อน +3

    The judgement of the High Court of Kerala in this is available in the web site of the Court

  • @hashimachalayil8409
    @hashimachalayil8409 5 หลายเดือนก่อน +4

    ഞങ്ങൾ വലിയവിലകൊടുത്ത് എമർജെൻസി ടിക്കറ്റെടുത്ത് ഏർപോട്ടിലെത്തിയതാണ് 11.45 pmആണ് ടെം ഇവടെവന്നപ്പോൾ ഈ മെയിൽ വന്നു 6 am ആണെന്ന് പിന്നെ രണ്ട് മണിക്കൂർകഴിഞ്ഞപ്പോൾ വീണ്ടും മെസ്സേജ് വന്നു 7.35am ശരിക്കും കുടുങ്ങി ക്കിടക്കുകയാണ്

  • @Humanity-x3h
    @Humanity-x3h 5 หลายเดือนก่อน +11

    വളരെ നല്ല വിധി

  • @satishvenkat266
    @satishvenkat266 5 หลายเดือนก่อน

    Please share the high court order so we can use these will help us

  • @rafinesi840
    @rafinesi840 5 หลายเดือนก่อน +14

    ഇതുപോലെ തട്ടിപ്പ് നടത്തി നാട്ടിലേക്ക് മുങ്ങുന്ന ആളുകൾ ഒരുപാട് ഉണ്ട്... നല്ല ആളുകളെ സംശയത്തിന്റെ കണ്ണിലൂടെയാണ് കാണുന്നത്....

    • @indian2025i
      @indian2025i 5 หลายเดือนก่อน

      അല്ലെങ്കിലും UAE കാർക്ക് ലോൺ എടുത്ത് മുങ്ങാൻ യോഗമില്ല... നിങ്ങൾ കുവൈറ്റിലോട്ട് നോക്ക് കോടി കണക്കിന് രൂപ ലോൺ എടുത്ത് മുങ്ങിയ നൂറുകണക്കിന് മലയാളികളേ കാണാം. അവരുടെ ഒന്നും രോമത്തിൽ പോലും തൊടാൻ ഇന്ത്യൻ കോടതിക്കോ പോലിസിനോ എന്നല്ല കുവൈറ്റിലെ വലിയ ഇൻ്റലിജൻസ് പോലിസിനു പോലും കഴിയില്ല.....
      മിനിസ്റ്ററിയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികൾ പ്രത്യേകിച്ച് മലയാളികൾക്ക് ഇവിടെ ഗൾഫ് ബാങ്കിൽ നിന്നും നിന്ന് 25000 KD To 50000 KD വരേ ലോൺ without any security Apply ചെയ്ത ഉടനെ ലഭിക്കും.
      ആ പണം നേരേ നാട്ടിലെ NRI Account ലോട്ട് ചവിട്ടാതെ യൂറോപ്പിലേയോ Ukയിലേയോ ഒക്കെ Account ലോട്ട് ചവിട്ടുക.
      ശേഷം മിനിസ്റ്ററിയിൽ നിന്നും Resign ചെയ്ത് കിട്ടുന്ന ഗ്രാറ്റുവിറ്റിയും മറ്റു അനുകൂല്യങ്ങളും നാട്ടിലേ NRI ലോട്ട് അയച്ച്, നേരേ ഇന്ത്യയിലേക്ക് flight പിടിക്കുക, ശേഷം ഒരു 6 മാസത്തിനുള്ളിൽ ഇന്ത്യ വിട്ട് UKയിലോട്ടോ Europe ലോട്ടോ പോകുക. അവിടെ ചെന്ന ഉടനെ മുൻപ് ലോൺ എടുത്ത് അയച്ച പണം കൊണ്ട് അവിടെ ഒരു വിട് വാങ്ങുക. ശേഷം പാർട്ട് ട്ടൈമായി ജോലി കണ്ട് പിടിച്ച് Spouse visa യിൽ ഹസ്ബൻ്റിനേയും കുട്ടികളേയും കൊണ്ടുവന്ന് ഉടനെ തന്നെ settle ആക്കുക.
      എത്രയും വേഗം PR എടുത്ത് സിറ്റിസൺഷിപ് നേടിക്കഴിഞ്ഞ് ഇന്ത്യൻ പാസ്പോർട്ട് മാറ്റി ആ രാജ്യത്തേ പാസ്പോർട്ട് കരസ്ഥമാക്കുക. അതിനൊക്കെ മുന്നോടിയായി ബാങ്ക് നിയമ നടപടികളുമായി ഇന്ത്യയിൽ എത്താൻ സാധ്യത ഉള്ളതിനാൽ സ്വന്തം പേരിലുള്ള സകലമാന സ്വത്തുവകകളും മറ്റാളുടെ പേരിലേക്ക് മാറ്റുക, സ്വന്തം Account ലേ കാഷ് വരേ.
      പിന്നിട് യൂറോപ്പിൽ സുഖമമായി ജീവിക്കുക. വിഡികളായ ഗൾഫ് ബാങ്കുകൾ ഇന്ത്യയിൽ എന്ത് നടപടിയുമായി പോയിക്കോടേ. Nothing Happens .
      ഒറ്റകാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. ഭാവിയിൽ എപ്പോഴേങ്കിലും ഇന്ത്യയിലേക്ക് വരണമെന്ന് തോന്നിയാൽ മിഡിൽ ഇസ്റ്റ് രാജ്യം വഴിയുള്ള connection Flight Service കൾ ഉപയോഗിക്കാതിരിക്കുക, മലേഷ്യ / സിഖപ്പൂര് വഴി വരുക.
      കളി ഇന്ത്യക്കാരായ മലയാളികളോട് വേണ്ട അറബികളേ.😂😂😂

    • @chandrasekharan3037
      @chandrasekharan3037 4 หลายเดือนก่อน

      90 percent peoples are innocent, now companies are not paying salaries in time

  • @varghesemo7625
    @varghesemo7625 5 หลายเดือนก่อน +2

    നമ്മുടെ കോടതികൾ സത്യത്തിനൊപ്പം നിൽക്കട്ടെ

  • @muthalimuthalimuthalimutha2122
    @muthalimuthalimuthalimutha2122 5 หลายเดือนก่อน +11

    കോടതി വിധി Good

    • @indian2025i
      @indian2025i 5 หลายเดือนก่อน

      അല്ലെങ്കിലും UAE കാർക്ക് ലോൺ എടുത്ത് മുങ്ങാൻ യോഗമില്ല... നിങ്ങൾ കുവൈറ്റിലോട്ട് നോക്ക് കോടി കണക്കിന് രൂപ ലോൺ എടുത്ത് മുങ്ങിയ നൂറുകണക്കിന് മലയാളികളേ കാണാം. അവരുടെ ഒന്നും രോമത്തിൽ പോലും തൊടാൻ ഇന്ത്യൻ കോടതിക്കോ പോലിസിനോ എന്നല്ല കുവൈറ്റിലെ വലിയ ഇൻ്റലിജൻസ് പോലിസിനു പോലും കഴിയില്ല.....
      മിനിസ്റ്ററിയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികൾ പ്രത്യേകിച്ച് മലയാളികൾക്ക് ഇവിടെ ഗൾഫ് ബാങ്കിൽ നിന്നും നിന്ന് 25000 KD To 50000 KD വരേ ലോൺ without any security Apply ചെയ്ത ഉടനെ ലഭിക്കും.
      ആ പണം നേരേ നാട്ടിലെ NRI Account ലോട്ട് ചവിട്ടാതെ യൂറോപ്പിലേയോ Ukയിലേയോ ഒക്കെ Account ലോട്ട് ചവിട്ടുക.
      ശേഷം മിനിസ്റ്ററിയിൽ നിന്നും Resign ചെയ്ത് കിട്ടുന്ന ഗ്രാറ്റുവിറ്റിയും മറ്റു അനുകൂല്യങ്ങളും നാട്ടിലേ NRI ലോട്ട് അയച്ച്, നേരേ ഇന്ത്യയിലേക്ക് flight പിടിക്കുക, ശേഷം ഒരു 6 മാസത്തിനുള്ളിൽ ഇന്ത്യ വിട്ട് UKയിലോട്ടോ Europe ലോട്ടോ പോകുക. അവിടെ ചെന്ന ഉടനെ മുൻപ് ലോൺ എടുത്ത് അയച്ച പണം കൊണ്ട് അവിടെ ഒരു വിട് വാങ്ങുക. ശേഷം പാർട്ട് ട്ടൈമായി ജോലി കണ്ട് പിടിച്ച് Spouse visa യിൽ ഹസ്ബൻ്റിനേയും കുട്ടികളേയും കൊണ്ടുവന്ന് ഉടനെ തന്നെ settle ആക്കുക.
      എത്രയും വേഗം PR എടുത്ത് സിറ്റിസൺഷിപ് നേടിക്കഴിഞ്ഞ് ഇന്ത്യൻ പാസ്പോർട്ട് മാറ്റി ആ രാജ്യത്തേ പാസ്പോർട്ട് കരസ്ഥമാക്കുക. അതിനൊക്കെ മുന്നോടിയായി ബാങ്ക് നിയമ നടപടികളുമായി ഇന്ത്യയിൽ എത്താൻ സാധ്യത ഉള്ളതിനാൽ സ്വന്തം പേരിലുള്ള സകലമാന സ്വത്തുവകകളും മറ്റാളുടെ പേരിലേക്ക് മാറ്റുക, സ്വന്തം Account ലേ കാഷ് വരേ.
      പിന്നിട് യൂറോപ്പിൽ സുഖമമായി ജീവിക്കുക. വിഡികളായ ഗൾഫ് ബാങ്കുകൾ ഇന്ത്യയിൽ എന്ത് നടപടിയുമായി പോയിക്കോടേ. Nothing Happens .
      ഒറ്റകാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. ഭാവിയിൽ എപ്പോഴേങ്കിലും ഇന്ത്യയിലേക്ക് വരണമെന്ന് തോന്നിയാൽ മിഡിൽ ഇസ്റ്റ് രാജ്യം വഴിയുള്ള connection Flight Service കൾ ഉപയോഗിക്കാതിരിക്കുക, മലേഷ്യ / സിഖപ്പൂര് വഴി വരുക.

  • @remanijagadeesh1671
    @remanijagadeesh1671 5 หลายเดือนก่อน +8

    Nalla karyam,,,,thattippum vettippumayi jeevikkunnavarku oru padamakatte vidaruth orennathineyum.

  • @malayalee12
    @malayalee12 5 หลายเดือนก่อน +1

    UAE-യിലെ ബാങ്കിൽ നിന്ന് കടമെടുത്താൽ പലിശയാണോ കൊടുക്കേണ്ടത് അതല്ല ലാഭവിഹിതമോ?

  • @Thankan9876
    @Thankan9876 5 หลายเดือนก่อน +1

    Eppo biometric und pinne levanmaru Aadhar um vaangikkum passport il details um und nthayalum pokum pokkikond erikunu

  • @HameedHameedkk-ju2je
    @HameedHameedkk-ju2je 5 หลายเดือนก่อน

    Keralattil online thattipp nadattunna lease enna platform udd.police stop cheyikkanam.pala niraparathikaludeyum paisa thatipp il petirikunnu.vehicle lease.

  • @hameedkcbava997
    @hameedkcbava997 5 หลายเดือนก่อน +1

    Very good

  • @alikutty3425
    @alikutty3425 5 หลายเดือนก่อน +1

    വെരി good

  • @raheemchungath6777
    @raheemchungath6777 5 หลายเดือนก่อน +1

    Good

  • @mskalim8409
    @mskalim8409 5 หลายเดือนก่อน

    Chandrnil poyalum thattippu nadathi thiruchu mungivarunnavare engene thanne pidikoodaanum veruthe vidaruthu 👍👍👍👍

  • @BeastGamingStudio
    @BeastGamingStudio 5 หลายเดือนก่อน

    Criminal case nilukkula thallum ( criminals exchange nu bilateral treaty onnum nilavil ella ennanu enta knowledge some time wrong ayyerikkam)
    In case civil case ninnalum ...... Avanta peril evida onnum ellagil case avida kziju

  • @HameedHameedkk-ju2je
    @HameedHameedkk-ju2je 5 หลายเดือนก่อน

    Cheque case kal il nadapadi kal Pora.Arrest warrant nadapakunnilla

  • @jishperado
    @jishperado 5 หลายเดือนก่อน +1

    68 million 😮 That is very huge amount 😮

  • @ramanarayanan7866
    @ramanarayanan7866 5 หลายเดือนก่อน +2

    മല്യയെ U Kയിൽ നിന്നും കൊണ്ടുവരാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല - നമ്മുടെ പൗരന്മാരെ സഹായിക്കാൻ നമുക്ക് പറ്റുന്നില്ല -

    • @riikki13
      @riikki13 5 หลายเดือนก่อน +1

      കട്ടിട്ടു പോയവനെ എന്തിനു ഗവണ്മെന്റ് സഹായിക്കണം

  • @shaficr7
    @shaficr7 5 หลายเดือนก่อน +3

    Inganeyulla chettagal pattich povunnadh kond baki ullavark koode loan credit card okke kittatha avastha aayi😡

  • @pathanamthittakaran81
    @pathanamthittakaran81 5 หลายเดือนก่อน +1

    ❤❤

  • @SHZ365
    @SHZ365 27 วันที่ผ่านมา

    68 million ayalk kodukanamengil ayalk nalla base und UAEyil

  • @mbk272USA
    @mbk272USA 5 หลายเดือนก่อน +2

    ❤parasyam chetyunna aalum .vaartha vaayikkunna aalum onnu thanne 😂😂😂

  • @PrinceJs-vk1gd
    @PrinceJs-vk1gd 5 หลายเดือนก่อน

    അബ്ദുൽ റഹ്മാന്റെ കാര്യം തീർന്നു 😂.. കോർട്ട് നു ആശംസകൾ 🙏🏻🌹

  • @mohamedikbalnechimannil4579
    @mohamedikbalnechimannil4579 4 หลายเดือนก่อน

    Indiayila vishyasatha corana timil shentyannanta accountants and manager uae ilnn rathrikk araa escapakiyath uae exchange

  • @hameedkcbava997
    @hameedkcbava997 5 หลายเดือนก่อน +1

    E th valre nalla karyam

  • @loveindia8372
    @loveindia8372 5 หลายเดือนก่อน +3

    ഭാരതം അവരെ കൈയ് മാറി കാണിക്കണം

    • @FutureElectronics-gt2dy
      @FutureElectronics-gt2dy 5 หลายเดือนก่อน

      ഊമ്പനാണോ കോടികൾ ഒരു അറബിക്ക് ബോച്ചേ തെണ്ടൽ നടത്തി അറബിക്ക് കൊടുത്തത്.

  • @BindhuSunil-h3n
    @BindhuSunil-h3n 5 หลายเดือนก่อน

    സാർ ഇപ്പോൾ
    കൊച്ചിto
    ദുബായ് ടിക്കറ്റ് എത്ര രൂപ

  • @sheelasanjeev5941
    @sheelasanjeev5941 5 หลายเดือนก่อน +1

    👍👍

  • @halawani2717
    @halawani2717 5 หลายเดือนก่อน +4

    Namudae Shetty sir avedae

  • @hameedkcbava997
    @hameedkcbava997 5 หลายเดือนก่อน +4

    Ellavarum enghina athevare name purath vidanam eniarum kudungharuth jolly കൊടുക്കരുത്

    • @indian2025i
      @indian2025i 5 หลายเดือนก่อน

      അല്ലെങ്കിലും UAE കാർക്ക് ലോൺ എടുത്ത് മുങ്ങാൻ യോഗമില്ല... നിങ്ങൾ കുവൈറ്റിലോട്ട് നോക്ക് കോടി കണക്കിന് രൂപ ലോൺ എടുത്ത് മുങ്ങിയ നൂറുകണക്കിന് മലയാളികളേ കാണാം. അവരുടെ ഒന്നും രോമത്തിൽ പോലും തൊടാൻ ഇന്ത്യൻ കോടതിക്കോ പോലിസിനോ എന്നല്ല കുവൈറ്റിലെ വലിയ ഇൻ്റലിജൻസ് പോലിസിനു പോലും കഴിയില്ല.....
      മിനിസ്റ്ററിയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികൾ പ്രത്യേകിച്ച് മലയാളികൾക്ക് ഇവിടെ ഗൾഫ് ബാങ്കിൽ നിന്നും നിന്ന് 25000 KD To 50000 KD വരേ ലോൺ without any security Apply ചെയ്ത ഉടനെ ലഭിക്കും.
      ആ പണം നേരേ നാട്ടിലെ NRI Account ലോട്ട് ചവിട്ടാതെ യൂറോപ്പിലേയോ Ukയിലേയോ ഒക്കെ Account ലോട്ട് ചവിട്ടുക.
      ശേഷം മിനിസ്റ്ററിയിൽ നിന്നും Resign ചെയ്ത് കിട്ടുന്ന ഗ്രാറ്റുവിറ്റിയും മറ്റു അനുകൂല്യങ്ങളും നാട്ടിലേ NRI ലോട്ട് അയച്ച്, നേരേ ഇന്ത്യയിലേക്ക് flight പിടിക്കുക, ശേഷം ഒരു 6 മാസത്തിനുള്ളിൽ ഇന്ത്യ വിട്ട് UKയിലോട്ടോ Europe ലോട്ടോ പോകുക. അവിടെ ചെന്ന ഉടനെ മുൻപ് ലോൺ എടുത്ത് അയച്ച പണം കൊണ്ട് അവിടെ ഒരു വിട് വാങ്ങുക. ശേഷം പാർട്ട് ട്ടൈമായി ജോലി കണ്ട് പിടിച്ച് Spouse visa യിൽ ഹസ്ബൻ്റിനേയും കുട്ടികളേയും കൊണ്ടുവന്ന് ഉടനെ തന്നെ settle ആക്കുക.
      എത്രയും വേഗം PR എടുത്ത് സിറ്റിസൺഷിപ് നേടിക്കഴിഞ്ഞ് ഇന്ത്യൻ പാസ്പോർട്ട് മാറ്റി ആ രാജ്യത്തേ പാസ്പോർട്ട് കരസ്ഥമാക്കുക. അതിനൊക്കെ മുന്നോടിയായി ബാങ്ക് നിയമ നടപടികളുമായി ഇന്ത്യയിൽ എത്താൻ സാധ്യത ഉള്ളതിനാൽ സ്വന്തം പേരിലുള്ള സകലമാന സ്വത്തുവകകളും മറ്റാളുടെ പേരിലേക്ക് മാറ്റുക, സ്വന്തം Account ലേ കാഷ് വരേ.
      പിന്നിട് യൂറോപ്പിൽ സുഖമമായി ജീവിക്കുക. വിഡികളായ ഗൾഫ് ബാങ്കുകൾ ഇന്ത്യയിൽ എന്ത് നടപടിയുമായി പോയിക്കോടേ. Nothing Happens .
      ഒറ്റകാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. ഭാവിയിൽ എപ്പോഴേങ്കിലും ഇന്ത്യയിലേക്ക് വരണമെന്ന് തോന്നിയാൽ മിഡിൽ ഇസ്റ്റ് രാജ്യം വഴിയുള്ള connection Flight Service കൾ ഉപയോഗിക്കാതിരിക്കുക, മലേഷ്യ / സിഖപ്പൂര് വഴി വരുക.
      കളി ഇന്ത്യക്കാരായ മലയാളികളോട് വേണ്ട അറബികളേ.😂😂😂

  • @joypthomasjoy
    @joypthomasjoy 4 หลายเดือนก่อน

    Eth aur paresyam annu not an information talk pysa vedichu avraku vendi samsarikunu

  • @hameedkcbava997
    @hameedkcbava997 5 หลายเดือนก่อน +1

    Alkarilninnum ente shopil ninnum paisa eduthu munghi

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 5 หลายเดือนก่อน

    SUpream court und ok

  • @mahamoodK-g9d
    @mahamoodK-g9d 5 หลายเดือนก่อน +5

    But, like, ,B R , Shettys, no problem, because, sanghi, financier.

    • @Aravind_007
      @Aravind_007 5 หลายเดือนก่อน

      Ninte achanano koduthathu

    • @melvinsebastian1318
      @melvinsebastian1318 4 หลายเดือนก่อน

      Ninte ummante myru poore...

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 5 หลายเดือนก่อน

    Dib adcb Emrites nbd loan more money payment okpls support

  • @AbdulRahiman-x7q
    @AbdulRahiman-x7q 5 หลายเดือนก่อน +1

    അതിന് തൂക്കം 30kkg അല്ലെ പറ്റുള്ളൂ

  • @Abdulkaderabdulkader-yi1bk
    @Abdulkaderabdulkader-yi1bk 5 หลายเดือนก่อน +1

    Avant eppol thanne UAE ye ealppikkanam.

  • @hameedkcbava997
    @hameedkcbava997 5 หลายเดือนก่อน +2

    Evide oruthan munghi oru kondotty karan rashid

  • @JI_8999
    @JI_8999 5 หลายเดือนก่อน +2

    വെള്ളി അവധി ശനി അവധി ഞായർ അവധി. ഇതെന്താ അവധി gulfo

    • @RajeshK-f5q
      @RajeshK-f5q 5 หลายเดือนก่อน

      Sharjah

  • @ushababuraj7867
    @ushababuraj7867 5 หลายเดือนก่อน +3

    Very good

    • @chandrasekharan3037
      @chandrasekharan3037 4 หลายเดือนก่อน

      Hello what is very good, most of banks are fraud they taking the insurance but no benefits for customers