ഗ്രാമവാസികൾ ഉണ്ടാക്കിയ മേഘാലയിലെ Tourism✅EP 50 | Camping in Wahkhen Village Meghalaya

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • 👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
    • Follow me on Instagram
    ....
    • Follow me on Facebook
    / keralianvlogs
    • Email:- Keralianvlogs@gmail.com
    • Camera - Gopro Hero8, Iphone 7
    • Editing - Adobe premiere pro cc
    #meghalaya #keralian

ความคิดเห็น • 186

  • @indorefveffect5709
    @indorefveffect5709 2 ปีที่แล้ว +5

    അപ്പോൾ നീ പനി മാറി വന്നു, വൈറ്റ് ആക്കി മടുത്തു ബ്രോ & മാക് ❤️❤️❤️❤️❤️👏👏

  • @anilanilkumar-234
    @anilanilkumar-234 2 ปีที่แล้ว +7

    രണ്ടാഴ്ചയായി വല്ലാത്തൊരു ടെൻഷൻ ആയിരുന്നു എന്തായാലും വന്നല്ലോ ഓക്കേ നമുക്ക് അടിച്ചു പൊളിച്ചു എക്സ്പ്ലോർ ചെയ്യാം

  • @shijivijayakumar4095
    @shijivijayakumar4095 2 ปีที่แล้ว +4

    രണ്ടാഴ്ച്ചക്ക് ശേഷം വീണ്ടും മേക്കും ബിബിനും തിരിച്ചെത്തി 🔥🔥🔥🔥🔥🔥നിങ്ങൾ ഇനി ട്രക്കിങ് ചെയ്ത് പൊളിക്ക് കാണാൻ ഞങൾ കാത്തിരിക്കുന്നു ❤❤

  • @prayan9507
    @prayan9507 2 ปีที่แล้ว +6

    സത്യം പറയാലോ ..... ഇടവേള പേടിപ്പിച്ചു ....🙏🙏
    ഞ്ഞ് പൊളിക്ക് .....മാക്കില്ലാതെയാത്രവേണ്ട💪💪💪💪

  • @arjunmadakkuni40
    @arjunmadakkuni40 2 ปีที่แล้ว +4

    Travel heros are back 😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @ancybiju4481
    @ancybiju4481 2 ปีที่แล้ว +4

    വീണ്ടും കാഴ്ച്ച വസന്തം എത്തി 🥰🥰🥰🥰

  • @vandanam123
    @vandanam123 2 ปีที่แล้ว +6

    ദിനചര്യ പോലെയായിരുന്നു കേരളീയൻ വീഡിയോസ് കാണുന്നത്... നിങ്ങൾക്ക് സുഖമില്ലാതായി എന്ന് കേട്ടപ്പോൾ വിഷമം ആയി.
    ഇപ്പോൾ വീണ്ടും സന്തോഷം ഇരുവരും യാത്ര തുടരുന്നത് കാണുമ്പോൾ.... 👍🏻

  • @rajeevc6890
    @rajeevc6890 2 ปีที่แล้ว +7

    കാത്ത് കാത്ത് കണ്ണ്കിഴച്ചു❤️❤️❤️🙏

  • @mithulk713
    @mithulk713 2 ปีที่แล้ว +4

    Bamboo Bridge is a wonder

  • @4dark4mode
    @4dark4mode 2 ปีที่แล้ว +7

    💚💚💚💚 video kannan orupadu kothichu. Orupadu miss cheythu mak and bibin 🦋

  • @harinarayanan8170
    @harinarayanan8170 2 ปีที่แล้ว +9

    കുറേ ദിവസങ്ങൾക്കു ശേഷം ഇന്ന് ബിബിനെയും മേക്കിനെയും കണ്ടു.അസുഖമെല്ലാം മാറി എന്നറിഞ്ഞതിൽ സന്തോഷം.സ്നേഹപൂർവ്വം...😍😍

  • @PeterMDavid
    @PeterMDavid 2 ปีที่แล้ว +3

    ബാംബൂ ട്രക്കിങ് വെരി ഇന്ട്രെസ്റ്റിംഗ് 👍❤👌

  • @7nthday
    @7nthday 2 ปีที่แล้ว +8

    വരട്ടേ മച്ചാൻസ്ന്റെ trek കൾ വരട്ടേ.... 😇👍🏻

  • @ijaznazri2640
    @ijaznazri2640 2 ปีที่แล้ว +1

    ❤️❤️❤️❤️
    Keralian ❤️
    Mak ❤️
    Oru paadu istam ❤️

  • @ismailp458
    @ismailp458 2 ปีที่แล้ว +6

    യൂ ട്യൂബിൽ . കേരളീയൻ: ഇല്ലെങ്കിൽ .പിന്നെന്ത്. കാത്തിരിപ്പിന് വിരാമം . തുടർ കാഴ്ച്ചകൾക്കായി വീണ്ടും🎆🎆🎆⛰️👍👍👍💖

  • @thomaskappumkuzhiyil7029
    @thomaskappumkuzhiyil7029 2 ปีที่แล้ว +24

    കാത്തിരിപ്പിന്റെ ഒരു സുഖം 😍😍❤❤

  • @babeeshkp142
    @babeeshkp142 2 ปีที่แล้ว +6

    വന്നല്ലോ നമ്മുടെ മുത്ത് 👍👏👏🌹🌹🌹❤❤മാക് and bibin, കൃഷ്ണൻ കുട്ടി

  • @mad--dreamer--3176
    @mad--dreamer--3176 2 ปีที่แล้ว +6

    2 ആഴ്ചകളുടെ കാത്തിരിപ്പാണ് ❤bibin#mak#krishnan kutty❤❤❤feeilng ❤❤❤

  • @vinodvg9072
    @vinodvg9072 2 ปีที่แล้ว +7

    എല്ലാ വിധ ആശംസകളും നേരുന്നു🙏

  • @Aswinmv-my5up
    @Aswinmv-my5up 2 ปีที่แล้ว +7

    Keralian back with full power 🔥

  • @shamaaz8070
    @shamaaz8070 2 ปีที่แล้ว +7

    Much love both💯😻😻😻

  • @traveladobymaneesh7058
    @traveladobymaneesh7058 2 ปีที่แล้ว +6

    Set കാഴ്ചകൾ, ആശംസകൾ. പനിമാറി set❤

  • @pradeeppb9060
    @pradeeppb9060 2 ปีที่แล้ว +6

    അങ്ങനെ ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷം കേരളീയൻ വന്നു☺️

  • @anakha9766
    @anakha9766 2 ปีที่แล้ว +12

    ഒത്തിരി miss ചെയ്തു..videos..ഇത്തിരി depressed ആയി ഇരിക്കുമ്പോൾ നിങ്ങളുടെ വീഡിയോസ് കണ്ടാൽ ഒരു tripp പോയി chill ആയി തിരിച്ച് വന്ന പോലെ ആണ്..

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +9

    സുഖമായി വന്നതിൽ വളരെ സന്തോഷം ❤❤❤

  • @jibinsworld1073
    @jibinsworld1073 2 ปีที่แล้ว +16

    അങ്ങനെ രണ്ട് ആഴ്ചയ്ക്ക് ശേഷം അവർ വീണ്ടും യാത്ര ആരംഭിചിരിക്കുന്നു ആശംസകൾ ❤️🥰

  • @balunavaneetham
    @balunavaneetham 2 ปีที่แล้ว +5

    Back again... With a blast... 😍

  • @spksk4425
    @spksk4425 2 ปีที่แล้ว +15

    കുറെ നാളത്തെ കാത്തിരിപ്പിനു ശേഷം കേരളീൻ & മാക് 😍😍😍😍😍😍😍

  • @rajanik2405
    @rajanik2405 2 ปีที่แล้ว +14

    ഒരു പാട് നാളത്തെ കാത്തിരിപ്പിന് ശേഷം കേരളീയൻ വീണ്ടും♥️♥️♥️♥️♥️♥️

  • @bijimolvijayan2057
    @bijimolvijayan2057 2 ปีที่แล้ว +6

    വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം 🙏👍🏻

  • @vivekanandan9538
    @vivekanandan9538 2 ปีที่แล้ว +2

    വീഡിയോ കാണുമ്പോൾ ഒരു vibe

  • @geethad472
    @geethad472 2 ปีที่แล้ว +4

    വല്ലാതെ മിസ്സ് ചെയ്തൂ ബിബിൻ. ഞാൻ ടിവി യിൽ വാർത്ത കഴിഞ്ഞാൽ, പിന്നെ കാണുന്നത് ബിബിൻ്റ വീഡിയോ ആണ്. സന്തോഷം. സൂക്ഷിക്കണേ.കാലാവസ്ഥ മോശമായതിനെ കുറിച്ചു പറഞ്ഞിരിക്കുന്നു. പിന്നെ കൃഷ്ണൻ കുട്ടി യെ ഇനിയും കാണാമല്ലോ. ❤❤❤❤

  • @musthafakrkt9731
    @musthafakrkt9731 2 ปีที่แล้ว +2

    എന്നും 8 മണിയാകുമ്പോ യൂട്യൂബിൽ വന്നു നോക്കും... വന്നോ വന്നോ എന്ന്... അങ്ങനെ അവസാനം വന്നു 🔥😊

  • @sanjariKL32
    @sanjariKL32 2 ปีที่แล้ว +4

    ഇതെവിടായിരുന്നു കൊറച്ചു നാളായല്ലോ കണ്ടിട്ട് 🥰

  • @anijanibu2371
    @anijanibu2371 2 ปีที่แล้ว

    ഞാനും നിങ്ങളെ ഒത്തിരി മിസ്ചെയ്തു ഇന്നലെ വീഡിയോ മൊത്തം കാണാൻ സാധിച്ചില്ല ഇന്നാ കണ്ടു തീർത്തത് 🥰🥰🥰🥰🥰🥰🥰🥰

  • @afastudio4598
    @afastudio4598 2 ปีที่แล้ว +1

    Feel good youtuber back

  • @0faizi
    @0faizi 2 ปีที่แล้ว +8

    എവിടെയായിരുന്നു ബ്രോ ഒരുപാട് ദിവസം മിസ്സായി❣️ എന്തായാലും വീഡിയോ എത്തിയല്ലോ രണ്ടുപേരെയും കാണാൻ പറ്റി❣️❣️❣️ കട്ട സപ്പോർട്ട് ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു🤗🤗🤗😍🤗😍🤗😍🤗❤️❣️❣️❤️❣️❤️❣️❣️😍🤗😍🤗🤗🤘❣️🤘❣️🤘❣️🤗😍🤗😍

  • @faritom1406
    @faritom1406 2 ปีที่แล้ว +2

    Kathirippinu virammam kurichu avan vanu💥💥

  • @sumanat.n9707
    @sumanat.n9707 2 ปีที่แล้ว +7

    കാത്തിരുന്ന് കണ്ണ് കഴച്ചൂ ........എന്തായാലും പനിമാറി നന്നായി വിശ്രമിച്ചുവല്ലോ അല്ലേ .....ആരോഗ്യകാര്യത്തില്‍ വിട്ടുവീഴ്ച അരുതേ ....

  • @vipinkl1444
    @vipinkl1444 2 ปีที่แล้ว +3

    😍✌Wow welcome back🎉

  • @ramlachalikkottummal1684
    @ramlachalikkottummal1684 2 ปีที่แล้ว +1

    എത്ര ദിവസമായി വീഡിയോക്ക് കാത്തിരിക്കുന്നു ദിവസവും നോക്കും കാണാതിരിക്കുമ്പോൾ സങ്കടം വരും ഞങ്ങൾ മേഘാലയയിൽ കുടുങ്ങിയ ഒരവസ്ഥ. നിന്റെ കൂടെ അവിടെ എത്തി നിൽക്കുകയാണല്ലോ ഞങ്ങൾ. ഞങ്ങളെ പാതി വഴിയിൽ ഇട്ടിട്ട് പോയ പോലെ തോന്നി എന്ത് പറ്റി എന്നും ഒന്നും അറിയുന്നില്ല. ഇപ്പഴാ സമാധാനമായത്

  • @jayanthjose39779
    @jayanthjose39779 2 ปีที่แล้ว +2

    കാത്തിരിപ്പിന്റെ അവസാനം... വന്നൂ മക്കളെ

  • @vineshariyakode6963
    @vineshariyakode6963 2 ปีที่แล้ว +3

    Adipoli video bamboo traking poli

  • @ijaz_7934
    @ijaz_7934 2 ปีที่แล้ว +3

    Angane Oru Neenda Edavelekke Shesham Chekkan Etti🔥❤️

  • @sanusaneesh9250
    @sanusaneesh9250 2 ปีที่แล้ว +5

    🖤🖤🖤..... പൊളിക്കും...

  • @d3ssupervlogs982
    @d3ssupervlogs982 2 ปีที่แล้ว +3

    Spr good come back.....ippo tanuppilla but mid night kazhiyumpo engane aanu cold ennu ariyillallo. Kodum tanuppillenkil good.

  • @roopink8490
    @roopink8490 2 ปีที่แล้ว +7

    Hi Bibin & Mak , nice to see you back . Take care and enjoy your ride 👍👍👍

  • @jithinjohn6408
    @jithinjohn6408 2 ปีที่แล้ว +6

    പുതിയ യാത്രയ്ക്ക് എല്ലാ വിധ ആശംസകളും 💙💙

  • @sofiamartha5281
    @sofiamartha5281 2 ปีที่แล้ว

    Othiri miss cheythu ningalde video take care... God bless u....🙏

  • @black8059
    @black8059 2 ปีที่แล้ว +1

    K കുട്ടി പൊളി മച്ചാൻ

  • @solo__traveler__bineesh3
    @solo__traveler__bineesh3 2 ปีที่แล้ว +1

    ഈറ്റപ്പാലം അടിപൊളി

  • @rennishr3
    @rennishr3 2 ปีที่แล้ว +9

    After the two weeks one more videos, hope you guys are safe and in good health. God bless take care

  • @magicworldbyjorg
    @magicworldbyjorg 2 ปีที่แล้ว +1

    ..cool video keep up the great content.. Thank you…

  • @indorefveffect5709
    @indorefveffect5709 2 ปีที่แล้ว

    ഇങ്ങനെ കിതക്കല്ലേ റൈഡ് ചെയ്യബോള് ബിബിനെ 👏👏👏

  • @sureshvc8704
    @sureshvc8704 2 ปีที่แล้ว

    രണ്ടാഴ്ച അതിന് ഇത്രയദികം ദൈർഘം ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായത്, ഒ, വി ബിൻ നീ വന്നല്ലോ ആശ്വാസം, ആരോഗ്യവാനല്ലെ👍

  • @mahamoodbanglore
    @mahamoodbanglore 2 ปีที่แล้ว +6

    മേഘാലയിലെ ഗ്രാമങ്ങൾ 😍👍

  • @dreamsparrow3635
    @dreamsparrow3635 2 ปีที่แล้ว +2

    കേരളീയൻ 👍

  • @maheenm7053
    @maheenm7053 2 ปีที่แล้ว +1

    കാത്തിരിപ്പിനടുവിൽ ബിബിൻ വന്നു

  • @mrrampe7547
    @mrrampe7547 2 ปีที่แล้ว +2

    Eavdaya bro korachu ayallo kandittu 💚💚

  • @littybiju8302
    @littybiju8302 2 ปีที่แล้ว

    Welcome back bros

  • @positiveroots5691
    @positiveroots5691 2 ปีที่แล้ว

    Welcome back bro ' S

  • @indorefveffect5709
    @indorefveffect5709 2 ปีที่แล้ว

    നീ വീണ്ടും വന്നല്ലേ ❤❤❤❤❤❤❤❤❤❤ 🥰🥰ലവ് യൂ 🥰🥰🥰🥰 എല്ലാം ok അല്ലേ 👏

  • @athulpiece6283
    @athulpiece6283 2 ปีที่แล้ว +1

    Miss u keralian

  • @JkJk-bb2us
    @JkJk-bb2us 2 ปีที่แล้ว +2

    Helth is welth 👍👍

  • @sathyanvk8869
    @sathyanvk8869 2 ปีที่แล้ว +7

    നിങ്ങൾക്കു കൊറോണയായിരുന്നു, അത് പറയാൻ ഒട്ടും വിഷമം വിചാരിക്കണ്ട. ഇന്നിപ്പോൾ ഇവിടെ കേരളത്തിൽ അതൊരു അന്തസാണ്. ഞങ്ങൾ കേരളിയർ ആഹ്ലാദപൂർവ്വം അതിനെ എതിരേൽക്കുന്നു

  • @Adipolimachan
    @Adipolimachan 2 ปีที่แล้ว

    പൊളി ഞാനും വരണുണ്ട് നിതകർക്ക്

  • @gopu7913
    @gopu7913 2 ปีที่แล้ว

    All the best..👍👍

  • @everythingsaround9645
    @everythingsaround9645 2 ปีที่แล้ว

    Welcome to Meghalaya

  • @shinekanakappally7700
    @shinekanakappally7700 2 ปีที่แล้ว +1

    katta waiting

  • @palakkadan5386
    @palakkadan5386 2 ปีที่แล้ว +1

    Very happy to cu dear

  • @sarkittfromkl5428
    @sarkittfromkl5428 2 ปีที่แล้ว +1

    എവിടെ ബ്രോ 🥰🥰🥰 കണ്ടപ്പോൾ ഒരു സുഖം

  • @abdulrahmanedappully7427
    @abdulrahmanedappully7427 2 ปีที่แล้ว

    ഒരുപാട് കാലമായി കണ്ടിട്ട്, എന്തായാലും കുഴപ്പങ്ങൾ ഒന്നുമില്ലല്ലോ

  • @bromocookingandtravel7805
    @bromocookingandtravel7805 2 ปีที่แล้ว

    മേക്ക് 👌👌👌

  • @vnod8114
    @vnod8114 2 ปีที่แล้ว +1

    Mackinu നല്ല glamour കൂടിയല്ലോ

  • @acharya_ami
    @acharya_ami 2 ปีที่แล้ว +6

    😍😍😍

  • @anoopms9960
    @anoopms9960 2 ปีที่แล้ว +1

    Vidoes again👀👀❤❤👏👏👏👏

  • @akhilmsjavams5141
    @akhilmsjavams5141 2 ปีที่แล้ว

    Bro take care 🥰👍mak&bibin 🥰❤️

  • @ASHAMUKILS
    @ASHAMUKILS 2 ปีที่แล้ว

    Yaa mone

  • @TravelCrushByNixon
    @TravelCrushByNixon 2 ปีที่แล้ว

    Skip adikadhe kanarundu. Odane car vanghan sadhikatte 👍👍

  • @cvenugopal6112
    @cvenugopal6112 2 ปีที่แล้ว +2

    എവിടെയാണ് ബിബിനെ?
    പനിയൊക്കെ മാറിയൊ ?
    ഞാൻ രണ്ടു ദിവസം മുൻപ് മനീഷേട്ടനെ വിളിച്ച് വിവരം തിരക്കിയതെ ഉള്ളു . വല്ലവിവരവും ഉണ്ടോന്ന്👍

  • @enteootiyil
    @enteootiyil 2 ปีที่แล้ว +1

    Missed you a lot

  • @sujareghu7391
    @sujareghu7391 2 ปีที่แล้ว

    വന്നൂ നമ്മുടെ കുട്ടികൾ

  • @MsIamsorry
    @MsIamsorry 2 ปีที่แล้ว

    ആശംസകൾ 🌹🌹

  • @Afz_vlogs_
    @Afz_vlogs_ 2 ปีที่แล้ว

    Full marithi 800 aahnallo pinne aulto💕

  • @balakrishan44
    @balakrishan44 2 ปีที่แล้ว +1

    bibin mak ♥️♥️♥️♥️💥💥💥

  • @babeeshkp142
    @babeeshkp142 2 ปีที่แล้ว

    സൂപ്പർ 👍

  • @renjithpooja1863
    @renjithpooja1863 2 ปีที่แล้ว +5

    🙏🙏🙏👌

  • @babuamboory1035
    @babuamboory1035 2 ปีที่แล้ว

    Super bowl

  • @dhjncf524
    @dhjncf524 2 ปีที่แล้ว

    അടിപൊളി ആകണം

  • @athulya1782
    @athulya1782 2 ปีที่แล้ว +1

    ❤️🔥

  • @shiju-wq5ny
    @shiju-wq5ny 2 ปีที่แล้ว +2

    😍👍

  • @sulfikarali243
    @sulfikarali243 2 ปีที่แล้ว +2

    ദിവസവും എന്തെങ്കിലും വീഡിയോ ഇട്ടൂടെ അനക്

  • @dilse..3232
    @dilse..3232 2 ปีที่แล้ว

    നമ്മള്‌ നമ്മള്‌ നമ്മള്‌.....😀

  • @_vyshnav_
    @_vyshnav_ 2 ปีที่แล้ว +5

    ❣️❣️👌👌

  • @vipinkhvipi
    @vipinkhvipi 2 ปีที่แล้ว

    Miss u man 🖤🖤

  • @noorjahanjahannoor5669
    @noorjahanjahannoor5669 2 ปีที่แล้ว +1

    Health sredhekkannam vepin.

  • @LR-zl2vo
    @LR-zl2vo 2 ปีที่แล้ว

    Vannallo sandosham

  • @rajan.kkandothara4712
    @rajan.kkandothara4712 2 ปีที่แล้ว +1

    'ബാഷ, നാറാഴ്ച 'ഭാഷ ഞായറാഴ്ച എന്നിങ്ങനെ തിരുത്തണം

  • @Messi-l1-c2y
    @Messi-l1-c2y 2 ปีที่แล้ว +2

    🔥🔥🔥

  • @shibumeppadam
    @shibumeppadam 2 ปีที่แล้ว

    Super