മണ്ണാർക്കാട് പട്ടണവും മൂപ്പിൽ തറവാടും.. അറിഞ്ഞിരിക്കണം ഈ ചരിത്രം

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 132

  • @vijeesh2311
    @vijeesh2311 3 ปีที่แล้ว +139

    സന്തോഷ് ജോർജ് കുളങ്ങര കുറേ നോക്കിയതാണു വാങ്ങാൻ, നടന്നില്ല .വാങിയിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാവില്ലായിരുന്നു

  • @fasalrahman9556
    @fasalrahman9556 3 ปีที่แล้ว +128

    ഈ പൈതൃകം സംരക്ഷിക്കപ്പെടാത്തത് നിർഭാഗ്യകരം

    • @gincecheriyachan4527
      @gincecheriyachan4527 3 ปีที่แล้ว +5

      Sathyam.. Nammude keralathil mathram aannu thonnanu ingane olla tharavadukalum kottarangalum kaathu sookshikkillathe

    • @sarovar4374
      @sarovar4374 3 ปีที่แล้ว +1

      സത്യം.. കാണുമ്പോൾ തന്നെ മനസ്സിനൊരു സങ്കടം 😔

    • @Pakaran7241
      @Pakaran7241 3 ปีที่แล้ว +3

      Appo chilar parayum aa paisa kond pavangalk അരി വെടിച്ച് കൊടുതൂടെ എന്ന്..

  • @rasheedrzfjj7412
    @rasheedrzfjj7412 3 ปีที่แล้ว +95

    നമ്മുടെ നാട്ടിലായത്കൊണ്ടാണ് ഇങ്ങനെയുള്ള ചരിത്ര സ്മാരകങ്ങൾ നശിച്ചു പോകുന്നത്... ഇതെല്ലാം നിർബന്ധമായും സംരക്ഷിക്കപ്പെടേണ്ടതാണ്...

  • @fasalpookoya6565
    @fasalpookoya6565 3 ปีที่แล้ว +35

    ഞങ്ങൾ
    നാട്ടുക്കാരിൽ
    പലരും
    സിനിമാ ഷൂട്ടിംഗ് സമയത്താണ്
    ഈ പതിനാറുകെട്ട് കാണുന്നത് തന്നെ!
    ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടട്ടെ!

  • @yazlin8238
    @yazlin8238 3 ปีที่แล้ว +40

    ഇത് വാങ്ങാൻ സന്തോഷ് ജോർജ്ജ് കുളങ്ങര ശ്രമിച്ചിരുന്നു.. പക്ഷെ ഒരുപാട് അവകാശികൾ ഉള്ളത് മൂലം എല്ലാരുടെയും അനുമതി കിട്ടാത്തതിനാൽ നടന്നില്ല. എന്നു അദ്ദേഹം ഒരു ഇന്റർവ്യൂ യിൽ പറയുന്നത് കേട്ടിരുന്നു

    • @muhammedramees234
      @muhammedramees234 3 ปีที่แล้ว +2

      ഒറിജിനൽ കിട്ടിയില്ലെങ്കിൽ ഒരു copy എങ്കിലും ഉണ്ടാക്കേണ്ടതാണ് ഇതൊക്കെ.

  • @jasnajesi1908
    @jasnajesi1908 3 ปีที่แล้ว +70

    മണ്ണാർക്കാട് എന്റെ സ്വന്തം നാട് 😘😘😍😍

  • @mahin9331
    @mahin9331 3 ปีที่แล้ว +34

    സന്തോഷ്‌ ജോർജ് പോലെയുള്ള ലോകം കണ്ട ആളുകളെ ടൂറിസം വകുപ്പിന്റെ ചുമതല നൽകുക,

  • @riyasriyas4993
    @riyasriyas4993 3 ปีที่แล้ว +18

    മണ്ണാർക്കാട് കാരനായ ഞാന് 😍😍😍😪

  • @itsover8342
    @itsover8342 3 ปีที่แล้ว +62

    മണ്ണാർക്കാടൻസ് ❤

  • @herbalworld5690
    @herbalworld5690 3 ปีที่แล้ว +14

    സംരക്ഷിക്കണം ഇത്തരം ചരിത്ര സ്മാരകങ്ങൾ...
    👍

  • @oldschool6742
    @oldschool6742 3 ปีที่แล้ว +37

    നമ്മുടെ പരാജയം ഇതൊന്നും സംരക്ഷിച്ചു നിലനിർത്താത്തതാണ്, ആധുനിക കെട്ടിടങ്ങളോടൊപ്പം പഴയ കെട്ടിടങ്ങളും സംരക്ഷിച്ചു നിലനിർത്തി ടൂറിസ്ത്തിന്റെ ഭാഗമാക്കണം

  • @jaislalalhilal7484
    @jaislalalhilal7484 3 ปีที่แล้ว +39

    ഇങ്ങനെ നശിക്കുന്നത് കാണൽ വളരെ പ്രയാസമാണ് .നമ്മുടെ പൈതൃകം 😥

  • @lifeisbeautiful1985
    @lifeisbeautiful1985 3 ปีที่แล้ว +41

    ഈ പൈതൃക കൊട്ടാരം കേടുപാടുകൾ തീർത്തു അതേ പടി മനോഹരമായ ഒരു റിസോർട്ട് ആക്കി മാറ്റാൻ MA യൂസുഫലി സാറിനെ പോലോത്ത ഇച്ഛാശക്തിയുള്ള സംരംഭകർ മുന്നോട്ട് വരണം 🙏🙏

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว +2

      തറവാട്ടിൽ ധനശേഷിയുള്ളവർ അത് ഏറ്റെടുത്തു സ്ംരക്ഷിക്കണം.........

    • @asiyaakbar3760
      @asiyaakbar3760 3 ปีที่แล้ว +1

      Santhosh george kulangara try cheydhadhan but nadannilla

  • @farisrazz7164
    @farisrazz7164 3 ปีที่แล้ว +24

    വാർത്ത പുറത്ത് വരാൻ ഒരുപാട് ആഗ്രഹിച്ചു.. മാസങ്ങളിപ്പുറം വാർത്ത വന്നു

  • @bmmode1206
    @bmmode1206 3 ปีที่แล้ว +8

    Mannarkkad kattukar❤

  • @sreejithsreeju4190
    @sreejithsreeju4190 3 ปีที่แล้ว +7

    Mannarkkad✌️

  • @sahabkhanpulikkal2750
    @sahabkhanpulikkal2750 3 ปีที่แล้ว +7

    തീർച്ചയായും ഈ തറവാട് സംരക്ഷണം നൽകേണ്ടത് തന്നെ. അതിനു മണ്ണാർക്കാട് തദ്ദേശ ഭരണകൂടവും സ്ഥലം mlaയും നാട്ടുകാരും മുന്നോട്ടു വരണം.

  • @mahin9331
    @mahin9331 3 ปีที่แล้ว +17

    ആവിശ്യം ഉള്ളത് സംരക്ഷിക്കാതെ, കോടികൾ മുടക്കി ക്യാരവാൻ വാങ്ങുന്ന ടൂറിസം വകുപ്പ് 🤭

  • @mishabmisu243
    @mishabmisu243 3 ปีที่แล้ว +4

    Proud to be mkdiannn❤️

  • @salishaali7632
    @salishaali7632 3 ปีที่แล้ว +2

    മ്മടെ നാട് 💪🏻💪🏻💪🏻

  • @AkhilKk-qk8dj
    @AkhilKk-qk8dj 6 หลายเดือนก่อน +1

    Nair tharavad❤

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 3 ปีที่แล้ว +12

    Itu Government ഏറ്റെടുത്തു museum ആക്കണം...please...🙏

  • @farismkdofficial
    @farismkdofficial 3 ปีที่แล้ว +1

    എന്റെ നാട് 🤗❤

  • @asrafm007
    @asrafm007 3 ปีที่แล้ว +5

    ഇത് മണ്ണാർക്കാട് എവിടെയാ ?

  • @mbzbasheer
    @mbzbasheer 3 ปีที่แล้ว +11

    പണ്ടേക് പണ്ടേ Work from Home സിസ്റ്റം നടപ്പിലാക്കിയ മഹാവീക്ഷണമുള്ള വ്യക്തി ആയിരുന്നു മൂപ്പിൽ നായർ !! 😄

  • @nasirc8496
    @nasirc8496 3 ปีที่แล้ว +4

    ഇത് സംരക്ഷിക്കണം പ്ലീസ് കണ്ടപ്പോൾ വല്ലാത്ത ഒരു ടെൻഷൻ കൂടുതൽ നശിക്കുന്നതിനു മുമ്പ് ആരെങ്കിലും അതൊന്ന് ഏറ്റെടുത്താൽ കൊള്ളാമായിരുന്നു

  • @abdulasees4040
    @abdulasees4040 3 ปีที่แล้ว +8

    ഈ പൈതൃകം സംരക്ഷിക്കാൻ മണ്ണാർക്കാട് പ്രദേശവാസികൾ അധികാരികളെ ബോധ്യപ്പെടുത്തുന്നത് നന്നാവും

  • @sarovar4374
    @sarovar4374 3 ปีที่แล้ว +1

    ഇങ്ങനെ എത്രയെത്ര ചരിത്ര സ്മാരകങ്ങൾ...😔

  • @nandananc3370
    @nandananc3370 3 ปีที่แล้ว +2

    Doubts that there is aome twist i the history seemingly giving sainthood to varikunnan kuniumohd.

  • @zoomixinfohelp8995
    @zoomixinfohelp8995 3 ปีที่แล้ว +1

    Ithu mannarkkad evade aanu?

  • @salimannarkkad5350
    @salimannarkkad5350 ปีที่แล้ว

    എന്റെ നാട് ❤️❤️❤️

  • @siyashifa6508
    @siyashifa6508 2 ปีที่แล้ว

    Mannarkkad evideya

  • @Travelindiavlog4
    @Travelindiavlog4 3 ปีที่แล้ว +3

    Wazha krshi super

  • @thehuman1148
    @thehuman1148 2 ปีที่แล้ว

    എന്റെ നാട്, അഭിമാനത്തോടെ പറയാം.ഇങ്ങനെയുള്ള പല സംഭവങ്ങളും ഞങ്ങളുടെ നാട്ടിലുണ്ട്. എന്നാൽ അതൊന്നും സംരക്ഷിക്കാനും നിലനിർത്താനും ആർക്കും താല്പര്യമില്ല ഇനി അതിനെങ്ങാനും ആരെങ്കിലും മുന്നിട്ടിറങ്ങിയാൽ അധികാരികളും സദാചാരവാദികളും അതിന് സമ്മതിക്കില്ല. ഈ മനയുടെ അകത്തു ഞാനും കയറിയിട്ടുണ്ട്, മനോഹരം. എന്നാൽ ഇപ്പൊ അതൊന്ന് കാണാൻ പോയാൽ അതിന്റെ അടുത്തുക്ക് പോലും അടുപ്പിക്കില്ല ഈ പറഞ്ഞ വർഗ്ഗങ്ങൾ.

    • @muhammedmidhlaj9367
      @muhammedmidhlaj9367 2 ปีที่แล้ว

      Mannarkkad എവിടെയാണ്

    • @thehuman1148
      @thehuman1148 2 ปีที่แล้ว

      @@muhammedmidhlaj9367 കോടതിപ്പടി

  • @shirinhabeeb3730
    @shirinhabeeb3730 3 ปีที่แล้ว +2

    Inganathe veedukalum kottarangalum kanumpol vallathoru avesanu.enthinanu nasippichu kalayunnath😔😔😔

  • @mm-fp5cb
    @mm-fp5cb 3 ปีที่แล้ว +3

    എത്ര വില കൊടുക്കേണ്ടി വരും എനിക്ക് ആവശ്യമുണ്ട് -

  • @asharafsalam
    @asharafsalam 3 ปีที่แล้ว +4

    തനിയാവർത്തനം, ഗസൽ,ഹിറ്റ്‌ലർ ബ്രദേഴ്‌സ് സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്

  • @ameeralameer3328
    @ameeralameer3328 3 ปีที่แล้ว +2

    👍👍

  • @mhskmr6531
    @mhskmr6531 3 ปีที่แล้ว +4

    എല്ലാ ചരിത്ര സ്മാരകങ്ങളും സംരക്ഷിക്ക പെടേണ്ടതാണ് അത് ക്രിസ്ത്യൻ പള്ളികളും മുസ്ലിം പള്ളികളും അമ്പലങ്ങളും എല്ലാം

  • @mufeedha.mujeeb3917
    @mufeedha.mujeeb3917 2 ปีที่แล้ว

    Njan padicha school ktm ivarudeyayirunnu.

  • @shihabmuhammed2346
    @shihabmuhammed2346 3 ปีที่แล้ว +6

    ഇതൊക്കെ ഒന്ന് സംരക്ഷിച്ചു കൂടെ എന്ന് വെക്കും വിവരം 🤦‍♂️

  • @JGJGFG-n4x
    @JGJGFG-n4x 3 ปีที่แล้ว +10

    200 meter from my home 🥰

    • @faisalpakkath3882
      @faisalpakkath3882 3 ปีที่แล้ว

      ഇത് മണ്ണാർക്കാട് എവിടെയാണ്

    • @JGJGFG-n4x
      @JGJGFG-n4x 3 ปีที่แล้ว

      @@faisalpakkath3882 it's mannarkkad town only.

    • @nasarmkd7271
      @nasarmkd7271 3 ปีที่แล้ว

      മണ്ണാർക്കാട് എവിടെ ഇത്...
      ഗവ up സ്കൂൾ nu chernullathanno

    • @JGJGFG-n4x
      @JGJGFG-n4x 3 ปีที่แล้ว +1

      @@nasarmkd7271 no.behind udayarkunnu temple

    • @Vinujithin
      @Vinujithin 3 ปีที่แล้ว

      @@faisalpakkath3882 മണ്ണാർക്കാട് അരകുറുശ്ശി അമ്പലത്തിനു സമീപം

  • @jannuscreations3850
    @jannuscreations3850 3 ปีที่แล้ว +9

    വേദനജനകം... ഇത്തരം pythrikA കെട്ടിടങ്ങൾ നശിക്കുന്നത് കാണുമ്പൊൾ 😪😪
    സർക്കാരിന് ഇതൊന്ന് ഏറ്റെടുത്തൂടെ

    • @sunnyvarghese9652
      @sunnyvarghese9652 3 ปีที่แล้ว

      Kanjikku vakayillatha sarkar aanu ithu ettedukkan pokunnathu..,Ambani Yusuf adani. Thudangiya vare sameepikku...

  • @ansarthekkath
    @ansarthekkath 3 ปีที่แล้ว +1

    Mannarkkad evide aanu ithu?

  • @shailanasar3824
    @shailanasar3824 3 ปีที่แล้ว +1

    👍

  • @shemeerqatar3182
    @shemeerqatar3182 3 ปีที่แล้ว

    Good super

  • @realtruthma3307
    @realtruthma3307 3 ปีที่แล้ว +2

    Variyam kunnan🔥🔥🔥💪🙏

  • @Aju_h
    @Aju_h 3 ปีที่แล้ว +1

    ഇതൊക്കെ ശെരിക്ക് നല്ലതുപോലെ സംരക്ഷിക്കണമായിരുന്നു

  • @mufeedha.mujeeb3917
    @mufeedha.mujeeb3917 2 ปีที่แล้ว

    Owner ship problem aanennu thonnunu. Schoolum ekadesham pokkarnnu. Pinne njangalde juniors iranghiyappo avide plus two nirthi. Owner ship problem aarnnu karanam

  • @fahad--------blocks5161
    @fahad--------blocks5161 3 ปีที่แล้ว

    Mannarkkadinte hridaya bagathanu nanum

  • @afnankafnank1105
    @afnankafnank1105 3 ปีที่แล้ว +3

    KL 50💥💥💥

  • @anilthalur8769
    @anilthalur8769 3 ปีที่แล้ว +6

    Sajd അജ്മൽ പാലക്കാട്‌

  • @fakdy1821
    @fakdy1821 3 ปีที่แล้ว +1

    ഇതൊക്കെ സംരക്ഷിക്കണം

  • @abdulgafoorkp7813
    @abdulgafoorkp7813 3 ปีที่แล้ว +1

    കുരങ്ങൻമാരുടെ കയ്യിലെ പൂമാല പോലെയല്ലാതെ മറ്റെന്ത്?

  • @faslurahman151
    @faslurahman151 3 ปีที่แล้ว +1

    Sahl&shezil vlogs

  • @HarishKumar-zx2dw
    @HarishKumar-zx2dw 3 ปีที่แล้ว +6

    Ellam manasil aayi.veluppikkal mattoru vazhiyiloode.

  • @aliperingattmohamed3537
    @aliperingattmohamed3537 3 ปีที่แล้ว

    💞💐💐

  • @jowharbabubabu1962
    @jowharbabubabu1962 3 ปีที่แล้ว

    MKD ടാ🔥💪

  • @kannannairnair2248
    @kannannairnair2248 9 หลายเดือนก่อน

    ഇത് ഒരു തറവാട് മാത്രം അല്ല, ഒരു രാജ കുടുംബം ആണ്

  • @harikrishnan4980
    @harikrishnan4980 3 ปีที่แล้ว

    Puravasthu vakupoke puravasthu aayo ,avde undo aa vakuppu

  • @musicland5786
    @musicland5786 3 ปีที่แล้ว +7

    World Disaster culture ഇതൊന്നും സംരക്ഷിക്കരുത്
    വേറെ എത്രയോ വര്‍ഷം പഴക്കമുള്ള നിർമ്മിതികൾ നശിക്കുന്നു

  • @esde3667
    @esde3667 3 ปีที่แล้ว +3

    Puranam parayathe manushyare kurichu para. Ipo e paramparythil olla manushyar evide aayi ennanu ariyendath

  • @nuhmantp2638
    @nuhmantp2638 3 ปีที่แล้ว

    Ithaann keralam namuude charithra sthalangal samrakshikkapedunnilla enthukond

  • @nafixz962
    @nafixz962 3 ปีที่แล้ว

    Mkd👀❤️

  • @muhsink.k8079
    @muhsink.k8079 3 ปีที่แล้ว

    ❤️

  • @AbdulRasheed-fr6dc
    @AbdulRasheed-fr6dc 3 ปีที่แล้ว

    💙👍

  • @farookfaizy4425
    @farookfaizy4425 3 ปีที่แล้ว

    ഇത് മണ്ണാർക്കാട് എവിടേയാ

    • @herbalworld5690
      @herbalworld5690 3 ปีที่แล้ว +1

      പാലക്കാട്‌ distrct
      പാലക്കാട്‌ നിന്നും കോഴിക്കോട് റൂട്ടിൽ 40km

    • @munas1917
      @munas1917 3 ปีที่แล้ว

      Near arakurissi temple

  • @sindhusindhu9109
    @sindhusindhu9109 3 ปีที่แล้ว +3

    പൈതൃകം പതിനാറും വിജയനുവേണ്ട K mathi

  • @alliswell6345
    @alliswell6345 3 ปีที่แล้ว +1

    KL50🔥❤

  • @mushfarmappilaovingal6801
    @mushfarmappilaovingal6801 2 ปีที่แล้ว +1

    സർക്കാറിന് എവിടെയാ സമയം സർക്കാറിന് ഇപ്പോൾ പഴയതൊന്നും വേണ്ട എല്ലാം പുതിയതും മതി. ഇതു സംരക്ഷിക്കാൻ പ്രൈവറ്റ് മേഖലയിൽ നിന്നെങ്കിലും ആരെങ്കിലും വരുമെന്ന് പ്രതീക്ഷിക്കാം

    • @ഷാരോൺ
      @ഷാരോൺ 2 ปีที่แล้ว

      സന്തോഷ് ജോർജ് കുറെ നടന്നു -

  • @vijishavijisha1589
    @vijishavijisha1589 3 ปีที่แล้ว

    Ellavarum.samrahikkum......

  • @mohammednishar1628
    @mohammednishar1628 3 ปีที่แล้ว +1

    ഇപ്പോൾ എതോ വിവരം ഇല്ലാത്തവന്റെ കൈയിൽ ആവും അതാണ് ഇങ്ങനെ

    • @greencarenursery2119
      @greencarenursery2119 3 ปีที่แล้ว

      ഹരിഏട്ടൻ്റെയുടെ കയിൽ

    • @thomasvpunnakkal3186
      @thomasvpunnakkal3186 2 ปีที่แล้ว

      It is split between multiple avakashees. I heard that court case is still going on

  • @ajeeshajeesh4973
    @ajeeshajeesh4973 2 ปีที่แล้ว

    എന്റെ നാട്. ഇത്രയും നല്ലൊരു തറവാട് നശിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു

  • @ameeralameer3328
    @ameeralameer3328 3 ปีที่แล้ว +11

    1921 great malabar rebellion ന്റെ ഭഗമാണ് ഇത് 👍👍

  • @shamsupld
    @shamsupld ปีที่แล้ว

    Mahin kutty mannarkad

  • @hadibaby2033
    @hadibaby2033 3 ปีที่แล้ว +1

    പഴമയുടെ പൈതൃകം തകരരുത്... പുനർ പണി നടക്കണം... നശിക്കരുത്

  • @rajagopalank9521
    @rajagopalank9521 2 ปีที่แล้ว

    കവളപ്പാറയിലെ മൂപ്പിൽ നായർ തറവാട് വേറെയാണോ

  • @abduljaleel6337
    @abduljaleel6337 3 ปีที่แล้ว +1

    നാട്ടുകാർ കമ്മിറ്റി കൂടി സംരക്ഷിക്കണം
    അവകാശികൾ ഇല്ലെങ്കിൽ നാട്ടുകാരോ സർക്കാരോ

  • @ഷാരോൺ
    @ഷാരോൺ 2 ปีที่แล้ว

    സന്തോഷ് ജോർജ് കുളങ്ങര എത്ര നടന്നു വാങ്ങാൻ -തിനും ഇല്ലാ തീറ്റിക്കുക ഇല്ലാ-

  • @taibalison1983
    @taibalison1983 3 ปีที่แล้ว

    Reprterudey thollah poli

  • @daredevil1079
    @daredevil1079 3 ปีที่แล้ว +1

    Sell it to me

  • @smsmlp8612
    @smsmlp8612 3 ปีที่แล้ว +1

    Santhosh George kulangara koduku atheham nokum

  • @amena1670
    @amena1670 3 ปีที่แล้ว +5

    മൂപ്പിൽ നായർ

  • @hassanamna2244
    @hassanamna2244 3 ปีที่แล้ว

    Eanik. Oru. Veedilla. Vadaka. Veettilaanu. Thamasam. Nhan. . Eid. Kandit eant. Kaarem

  • @cksubair4476
    @cksubair4476 3 ปีที่แล้ว

    KL 50

  • @asyaalikkal7141
    @asyaalikkal7141 3 ปีที่แล้ว

    Santhosh George kulangaraye ariyikoo ith ayal nilanirthikkolum

  • @shahinahyder2750
    @shahinahyder2750 3 ปีที่แล้ว

    Kl50

  • @sageervattappilly6006
    @sageervattappilly6006 3 ปีที่แล้ว

    വിറ്റ് കാശ് വാങ്ങി

  • @anasnas8379
    @anasnas8379 3 ปีที่แล้ว

    Appol ilaya nayarum oru jihadi ayirunnalle nayanmarilum
    jihadikal o 🤔🤔🤣😅😂🤣inte devvye

  • @JafarJunais
    @JafarJunais 3 หลายเดือนก่อน

    ഇത് മണ്ണാർക്കാട് എവിടെയാ....??