അക്കൗണ്ട് മാറി വന്നെന്നു പറഞ്ഞു ആർക്കും എടുത്തുപയോഗിക്കാൻ പറ്റില്ല . . കാരണം ഇത് ഇലക്ട്രോണിക് ട്രാൻസ്ഫർ ആണ് നിയമ നടപടി നേരിടേണ്ടി വരും അത് ഭൂരിപക്ഷത്തിനും അറിയാം .
@@DMSVL425എന്റെ ചേട്ടാ വഴിയിൽ കിടന്ന് കിട്ടിയ താലി മാല തിരികെ കൊടുത്തിട്ടുണ്ട്. അത് ആരും അറിഞ്ഞിട്ടില്ല. എന്നിട്ടാണോ ഇത്. എനിക്ക് അവകാശപ്പെട്ടത് മാത്രമേ എനിക്ക് വേണ്ടു
പല സംസ്ഥാനങ്ങളിലും യാത്ര ചെയ്തിട്ടുള്ള ഒരാൾ എന്ന നിലയിൽ കേരളത്തിലെ ജനങ്ങളെ പറ്റിയും കേരളത്തെപ്പറ്റിയും നല്ല അഭിപ്രായം പറയുന്നത് പലയിടത്തുനിന്നും കേട്ടിട്ടുണ്ട് ഇതെല്ലാം കേൾക്കുമ്പോൾ അഭിമാനവും തോന്നിയിട്ടുണ്ട് സത്യം പറയാലോ ഈ ചേട്ടൻറെ ഈ പ്രവർത്തി കണ്ടപ്പോൾ മനസ്സു നിറഞ്ഞു 🙏
ഈ ചേട്ടന് ആയുസ്സും ആരോഗ്യവും ദൈവം ദീർഘ നാൾ കൊടുക്കട്ടെ, പിന്നെ വീഡിയോ ചെയ്യുവാണേൽ ഇങ്ങനെ ചെയ്യണം, അവർക്ക് പറയാനുള്ളത് വേണം മറ്റുള്ളവരെ കേൾപ്പിക്കാൻ അല്ലാതെ ചില യു ടുവർമാർ ഒണ്ട്, ഇടക്ക് കേറി, കുണു കുണെന്ന് സംസാരിച്ചു മറ്റുള്ളവരെ വെറുപ്പിക്കും,
എന്റെ പൊന്നു ചേട്ടാ.. നിങ്ങളെപ്പോലെ ചിന്തിക്കുന്നവർ വളരെ ചുരുക്കമായിരിക്കും.. കഷ്ടപ്പെട്ട് ഉണ്ടാക്കിയവൻ വിഷമിക്കും പെട്ടെന്ന് തിരിച്ചു അയാൾക് തന്നെ കൊടുക്കണമെന്ന് ചിന്തിച്ച മനസ്സുണ്ടല്ലോ... 👌🏻♥️♥️♥️♥️നിങ്ങൾക് എല്ലാ നന്മയുമുണ്ടാവട്ടെ... ♥️♥️♥️
ഇത്പോലുള്ള നല്ല മനസിന് ഉടമകൾ കുറവാ ഒരാഴ്ച മുന്നേ ചെറിയ മിസ്റ്റിക് കൊണ്ട് കടയിൽ തിരക്ക് കാരണം 6700സാധനം ഇറക്കിയ പൈസ ആൾക് അയക്കേണ്ട പൈസ അയാളെ ആക്കൊണ്ടിൽ 670000അയച്ചു പോയി തിരക്കിൽ ശ്രദ്ധിച്ചില്ല കിട്ടിയ ആൾ വിളിച്ചു പറഞ്ഞപ്പോൾ അറിഞ്ഞത് ഇങ്ങനെ സംഭവം നടന്നത് പക്ഷെ അയാൾചതിച്ചു പൈസ തന്നില്ല കടയിൽ സാധനം ഇറക്കാൻ വന്നില്ല
അദ്ദേഹം ഒരു സാധാരണക്കാരൻ ആയതു കൊണ്ടു മാത്രം ആ തുക തിരികെ കൊടുത്തു ഒരു രൂപ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതിന്റെ വേതന ആ മനുഷ്യന് നല്ലവണ്ണം അറിയാം എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ എല്ലാവർക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻
തീർച്ചയായും നിങ്ങൾ ചെയ്തത് മാതൃകപരമാണ്. ഒരു കാര്യം കൂടി ഓർക്കുക അഥവാ ആരെങ്കിലും അബദ്ധത്തിൽ അകൗണ്ട് നമ്പർ മാറി അയച്ചതാവാം അവർ അത് ബാങ്കിൽ പരാതിനൽകിയാൽ നിയമപരമായി നിങ്ങൾ അത് തിരിച്ചു കൊടുക്കാൻ ബാധ്യസ്ഥനാണ് അവർ പോലീസ്റ്റേഷനിൽ പരാതി നൽകുകയും ഓം ബൂഡ്സ്മാനു ആ പരാതി ലഭിക്കുകയും ചെയ്താൽ നിങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ സാധ്യത ഉണ്ട് അതു കൊണ്ട് ആരും അതിബുദ്ധികാണിക്കാതെ നമുക്ക് അർഹമല്ലാത്തത് ബാങ്കിനോ പണം അയച്ച ആൾക്കോ തെറ്റ് പറ്റിയെങ്കിൽ നമ്മൾ തീര്ച്ചയായും തിരിച്ചു നൽകാൻ ബാധ്യസ്ഥരാണ്. നിങ്ങൾ ചെയ്തത് ശരിയാണ് നിങ്ങക്ക് അതു തിരിച്ചു നൽകിയില്ലെങ്കിൽ അയച്ചാൾ അല്ലെങ്കിൽ ബാങ്ക് പരാതി പെട്ടാൽ നിങ്ങൾ കൊടുക്കാനും ബാധ്യസ്ഥാനാണ് ഇല്ലെങ്കിൽ നിങ്ങൾ നിയമനടപടി നേരിടേണ്ടിവരും.
എല്ലാം ശരിയാകും നിങ്ങൾക്ക് അതിന്റെ ഗുണം കിട്ടും നല്ലത് ചെയ്താൽ നല്ലത് കിട്ടും ചീത്ത ചെയ്താൽ ചീത്ത കിട്ടും. നിങ്ങൾ മനുഷനാണ്, ഒരു മാതൃക അവർ നിങ്ങളെ കല്ലിയാണതിനു വിളിച്ചാൽ പോകുമോ?
എൻ്റെ കൂട്ടുകാരിയുടെ ഭർത്താവാണ് സിജു . ഇവരുടെ വിവാഹം ഞങ്ങളുടെ വീട്ടിൽ വെച്ചാണ് നടത്തിയത് . താലി കെട്ട് തിരുവാണിക്കാവ് ക്ഷേത്രത്തിലും മറ്റെല്ലാ ചടങ്ങുകൾ ഞങ്ങളുടെ വീട്ടിലും .
സംഭവം ഒക്കെ ശെരി തന്നെ. ഇങ്ങനെ തുക വന്നാൽ ആദ്യം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കണം. പിന്നെ തിരികെ കൊടുക്കുമ്പോൾ പോലീസിന്റെ സാനിധ്യത്തിൽ മാത്രം കൊടുക്കണം. കാരണം ചിലപ്പോൾ ഇങ്ങനെ കൊടുക്കുമ്പോൾ അക്കൗണ്ടിൽ ഉള്ള ബാക്കി തുക കൂടി ഹാക്ക് ചെയ്യപ്പെടാം. അങ്ങനെ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇൻകം ടാക്സ്കാർക്ക് കണക്ക് ബോധിപ്പിക്കേണ്ടി വരും. ഇത്തരം തുക അക്കൗണ്ടിൽ നിന്ന് തിരികെ കൊടുക്കുമ്പോൾ ബാങ്കിന്റെ നിർദ്ദേശം കൂടി വാങ്ങി വേണം ചെയ്യാൻ.
പക്ഷെ ഇങ്ങനെ കിട്ടുന്ന പൈസ തിരികെ അയക്കാൻ പറഞ് വിളിച്ച് പൈസ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തിരിച്ച് അയക്കുമ്പോൾ g pay വഴി ചെയ്യരുത്. പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് മാത്രം ചെയ്യുക
തിരിച്ചയച്ചാൽ കുരുക്കാകും . . ഇങ്ങനെ പണം വന്നാൽ ഉടൻ തന്നെ പോലീസിലും ബാങ്കിലും അറിയിക്കുക . അക്കൗണ്ട് മാറി വന്നെന്നു പറഞ്ഞു ആർക്കും എടുത്തുപയോഗിക്കാൻ പറ്റില്ല . . കാരണം ഇത് ഇലക്ട്രോണിക് ട്രാൻസ്ഫർ ആണ് നിയമ നടപടി നേരിടേണ്ടി വരും അത് ഭൂരിപക്ഷത്തിനും അറിയാം . അല്ലാതെ കൂടുതൽ പൊലിപ്പിക്കേണ്ട ആവശ്യമില്ല .
പോലീസ് അനേഷിച്ചു വന്നാലും ഇല്ലെങ്കിലും എനിക്ക് ഇതിന്റെ ആവശ്യമില്ല. റോഡിൽ കിടന്ന് സ്വർണ്ണ താലി മാല കിട്ടിയിട്ട് തിരിച്ച് കൊടുത്തിട്ടുണ്ട്. ആരും അറിഞ്ഞിട്ട് പോലും ഉണ്ടായിരുന്നില്ല. പിന്നെയാണോ ഇത്
Ente google pay il ethupole 50000 vannu ennit polic station bandhapett avark thirich koduth Bank il poi transfer cheithu Avar oru thanks polum paranjilla
എനിക്ക് ഒരു 40000 വന്നപ്പോൾ എന്റെ സമാധാനം പോയി അവസാനം പോലിസ് സ്റ്റേഷൻ പോയി ബാങ്കിൽ പോയി അവസാനം അത് ബാങ്ക് തിരിച്ചു എടുത്ത് അത് എടുക്കാൻ ഞാൻ ഒപ്പ് ഇട്ട് കൊടുത്തു
ഉന്നത പദവിയിൽ ഇരിക്കുന്ന മഹാന്മാരുൾപ്പെടെ കാണേണ്ട അറിഞ്ഞിരിക്കേണ്ട ഒരു സന്ദേശം. ആ ചേട്ടന്റെ നല്ല മനസ്സിനും അദ്ദേഹത്തിന്റെ അറിവിനും ഒരു ബിഗ് സല്യൂട്ട്.
Big salute chettanzzz😊👍🏻🙏🏻
അക്കൗണ്ട് മാറി വന്നെന്നു പറഞ്ഞു ആർക്കും എടുത്തുപയോഗിക്കാൻ പറ്റില്ല . . കാരണം ഇത് ഇലക്ട്രോണിക് ട്രാൻസ്ഫർ ആണ് നിയമ നടപടി നേരിടേണ്ടി വരും അത് ഭൂരിപക്ഷത്തിനും അറിയാം .
👍👍
എന്റെ സഹോദര വഴി യിൽ കിടന്ന് കിട്ടിയ താലിമാല തിരികെ കൊടുത്തിട്ടുണ്ട്. ഒരു ആളും അറിഞ്ഞിട്ടുണ്ടായിരുന്നില്ല എന്നിട്ടാണോ ഇത് @@DMSVL425
@@DMSVL425എന്റെ ചേട്ടാ വഴിയിൽ കിടന്ന് കിട്ടിയ താലി മാല തിരികെ കൊടുത്തിട്ടുണ്ട്. അത് ആരും അറിഞ്ഞിട്ടില്ല. എന്നിട്ടാണോ ഇത്. എനിക്ക് അവകാശപ്പെട്ടത് മാത്രമേ എനിക്ക് വേണ്ടു
ഇത്ര നല്ല വ്യക്തികളോ... 🥺🙏🏻ഇവർഷത്തെ ലൈക്ക് ഈ നന്മമരത്തിനിരിക്കട്ടെ 👍🏻👍🏻👍🏻👌🏻
നല്ല മനുഷ്യൻ
നിങ്ങൾക്ക് നല്ലത് വരട്ടെ
ഈ സഹോദരൻ്റെ വാക്കുകൾ പിണറായി കേൾക്കണം എന്നിട്ടെങ്കിലും ഒരു മാറ്റം ഉണ്ടാവട്ടെ
ഫസ്റ്റ് 😂😂
❤❤ഇതുപോലുള്ള മനുഷ്യൻ നശിച്ചു പോകുന്ന കാലങ്ങളിൽ ഇദ്ദേഹം എന്ന നന്മമരത്തിന് big സല്യൂട്ട്
പല സംസ്ഥാനങ്ങളിലും യാത്ര ചെയ്തിട്ടുള്ള ഒരാൾ എന്ന നിലയിൽ കേരളത്തിലെ ജനങ്ങളെ പറ്റിയും കേരളത്തെപ്പറ്റിയും നല്ല അഭിപ്രായം പറയുന്നത് പലയിടത്തുനിന്നും കേട്ടിട്ടുണ്ട് ഇതെല്ലാം കേൾക്കുമ്പോൾ അഭിമാനവും തോന്നിയിട്ടുണ്ട് സത്യം പറയാലോ ഈ ചേട്ടൻറെ ഈ പ്രവർത്തി കണ്ടപ്പോൾ മനസ്സു നിറഞ്ഞു 🙏
കലാഭവൻ മണിയുടെ ശബ്‌ദം പോലെ തോന്നുന്നു 👍👍👍👍👍
❤
ഈ ചേട്ടന് ആയുസ്സും ആരോഗ്യവും ദൈവം ദീർഘ നാൾ കൊടുക്കട്ടെ, പിന്നെ വീഡിയോ ചെയ്യുവാണേൽ ഇങ്ങനെ ചെയ്യണം, അവർക്ക് പറയാനുള്ളത് വേണം മറ്റുള്ളവരെ കേൾപ്പിക്കാൻ അല്ലാതെ ചില യു ടുവർമാർ ഒണ്ട്, ഇടക്ക് കേറി, കുണു കുണെന്ന് സംസാരിച്ചു മറ്റുള്ളവരെ വെറുപ്പിക്കും,
കലാഭവൻ മണിച്ചേട്ടന്റെ ശബ്ദം
Mani chettannn😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
ഈ നൂറ്റാണ്ടിലെ ഒരു നല്ല മനുഷ്യൻ നിങ്ങൾ തന്നെ ( ഞാൻ എത്ര മോശം ഇതൊക്കെ കാണുമ്പോൾ )
നമ്മൾ എല്ലാവരും നല്ലവർ തന്നെയാണ്. താങ്കൾ നല്ല മനസ്സിന് ഉടമയാണ് അതാണ് ഇങ്ങനെ ഒരു കമെന്റ് ഇട്ടത്
ചേട്ടൻ സൂപ്പർ ആണല്ലോ....😂
Pinnallahh😹🤌🏻
എന്റെ പൊന്നു ചേട്ടാ.. നിങ്ങളെപ്പോലെ ചിന്തിക്കുന്നവർ വളരെ ചുരുക്കമായിരിക്കും.. കഷ്ടപ്പെട്ട് ഉണ്ടാക്കിയവൻ വിഷമിക്കും പെട്ടെന്ന് തിരിച്ചു അയാൾക് തന്നെ കൊടുക്കണമെന്ന് ചിന്തിച്ച മനസ്സുണ്ടല്ലോ... 👌🏻♥️♥️♥️♥️നിങ്ങൾക് എല്ലാ നന്മയുമുണ്ടാവട്ടെ... ♥️♥️♥️
നമ്പർ മാറി പൈസ അയച്ചതിന് google Pay തട്ടിപ്പ് ആണെന്ന് എങ്ങനെ പറയാൻ പറ്റും.
അത് പറഞ്ഞിട്ട് പോയാൽ മതി
Yes
എനിക്കും മനസ്സിലായില്ല ഗൂഗിൾ പേ ഇതിൽ എന്ത് ചെയ്തു തെറ്റ്
ദൈവം അനുഗ്രഹിക്കട്ടെ
ഇത്പോലുള്ള നല്ല മനസിന് ഉടമകൾ കുറവാ ഒരാഴ്ച മുന്നേ ചെറിയ മിസ്റ്റിക് കൊണ്ട് കടയിൽ തിരക്ക് കാരണം 6700സാധനം ഇറക്കിയ പൈസ ആൾക് അയക്കേണ്ട പൈസ അയാളെ ആക്കൊണ്ടിൽ 670000അയച്ചു പോയി തിരക്കിൽ ശ്രദ്ധിച്ചില്ല കിട്ടിയ ആൾ വിളിച്ചു പറഞ്ഞപ്പോൾ അറിഞ്ഞത് ഇങ്ങനെ സംഭവം നടന്നത് പക്ഷെ അയാൾചതിച്ചു പൈസ തന്നില്ല കടയിൽ സാധനം ഇറക്കാൻ വന്നില്ല
Report your bank branch
@@mariyammaliyakkal9719 ബാംഗ്ലൂർ ആടോ ഡൈലി കാണും ഇപ്പോൾ ഫോൺ എടുക്കില്ല കടയിൽ ഞാൻ ഉള്ളപ്പോൾ വരില്ല
അദ്ദേഹം ഒരു സാധാരണക്കാരൻ ആയതു കൊണ്ടു മാത്രം ആ തുക തിരികെ കൊടുത്തു ഒരു രൂപ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതിന്റെ വേതന ആ മനുഷ്യന് നല്ലവണ്ണം അറിയാം എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ എല്ലാവർക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻
ചേട്ടന് ബിഗ് സല്യൂട്ട് ' 🙏
ഇത് GPay യുടെ കുറ്റമല്ല.....
❤❤
Chettan❤🙏
A big salute to this gentle man
Mani chettante sabdam. ❤
തീർച്ചയായും നിങ്ങൾ ചെയ്തത് മാതൃകപരമാണ്. ഒരു കാര്യം കൂടി ഓർക്കുക അഥവാ ആരെങ്കിലും അബദ്ധത്തിൽ അകൗണ്ട് നമ്പർ മാറി അയച്ചതാവാം അവർ അത് ബാങ്കിൽ പരാതിനൽകിയാൽ നിയമപരമായി നിങ്ങൾ അത് തിരിച്ചു കൊടുക്കാൻ ബാധ്യസ്ഥനാണ് അവർ പോലീസ്റ്റേഷനിൽ പരാതി നൽകുകയും ഓം ബൂഡ്സ്മാനു ആ പരാതി ലഭിക്കുകയും ചെയ്താൽ നിങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ സാധ്യത ഉണ്ട് അതു കൊണ്ട് ആരും അതിബുദ്ധികാണിക്കാതെ നമുക്ക് അർഹമല്ലാത്തത് ബാങ്കിനോ പണം അയച്ച ആൾക്കോ തെറ്റ് പറ്റിയെങ്കിൽ നമ്മൾ തീര്ച്ചയായും തിരിച്ചു നൽകാൻ ബാധ്യസ്ഥരാണ്. നിങ്ങൾ ചെയ്തത് ശരിയാണ് നിങ്ങക്ക് അതു തിരിച്ചു നൽകിയില്ലെങ്കിൽ അയച്ചാൾ അല്ലെങ്കിൽ ബാങ്ക് പരാതി പെട്ടാൽ നിങ്ങൾ കൊടുക്കാനും ബാധ്യസ്ഥാനാണ് ഇല്ലെങ്കിൽ നിങ്ങൾ നിയമനടപടി നേരിടേണ്ടിവരും.
Big salute sir 🙏
എല്ലാം ശരിയാകും നിങ്ങൾക്ക് അതിന്റെ ഗുണം കിട്ടും നല്ലത് ചെയ്താൽ നല്ലത് കിട്ടും ചീത്ത ചെയ്താൽ ചീത്ത കിട്ടും. നിങ്ങൾ മനുഷനാണ്, ഒരു മാതൃക അവർ നിങ്ങളെ കല്ലിയാണതിനു വിളിച്ചാൽ പോകുമോ?
എൻ്റെ കൂട്ടുകാരിയുടെ ഭർത്താവാണ് സിജു . ഇവരുടെ വിവാഹം ഞങ്ങളുടെ വീട്ടിൽ വെച്ചാണ് നടത്തിയത് . താലി കെട്ട് തിരുവാണിക്കാവ് ക്ഷേത്രത്തിലും മറ്റെല്ലാ ചടങ്ങുകൾ ഞങ്ങളുടെ വീട്ടിലും .
Yss Povum
ഇതിൽ കമൻ്റിട്ട നന്ദു സിജുവിൻ്റെ മകൾ ദേവനന്ദയാണ് . അവളുടെ ചാനലാണ് ഇത്
തീർച്ചയായും വിളിച്ചാൽ വേറെ കുഴപ്പമൊന്നുമില്ലെങ്കിൽ പോകും
നല്ല മനുഷ്യൻ ആണ് ഈ നന്മ അല്ലാഹു നിങ്ങൾക്ക് നല്ലത് വരട്ടെ ഈ സത്യ സന്തതക്ക്
🙏😍🤍
ആമീൻ.. സഹോദരാ എനിക്ക് മാത്രം നല്ലത് വരണ്ട നമുക്ക് എല്ലാവർക്കും നല്ലത് വരട്ടെ ❤
❤ദൈവം അനുഗ്രഹിക്കട്ടെ ❤
🌹🌹❤❤🌹🌹🌹
ദൈവം ഈ ചേട്ടനെ അനുഗ്രഹിക്കട്ടെ
ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ ബിഗ് സല്യൂട്ട്
🙏🙏🙏🙏2014 ICIC CHENNAI ബാങ്കിൽ നിന്നും 48000 രൂപ അക്കൗണ്ടിൽ കേറി..... ബാങ്കിലോട്ട് വിളിച്ചു ക്യാഷ് തിരിച്ചു കൊടുത്തു 👍👍👍
❤
Ann gpay ilalloo😂
Bank transfer ond bro enthonna pottatharam parayalle🫤@@Apple_Pen_Pineapple_Pen
AC transfer @@Apple_Pen_Pineapple_Pen
മണ്ണുണ്ണി ആണോ താൻ തനിക് gpay മാത്രമേ അറിയൂ @@Apple_Pen_Pineapple_Pen
Big salute chettayi
സംഭവം ഒക്കെ ശെരി തന്നെ. ഇങ്ങനെ തുക വന്നാൽ ആദ്യം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കണം. പിന്നെ തിരികെ കൊടുക്കുമ്പോൾ പോലീസിന്റെ സാനിധ്യത്തിൽ മാത്രം കൊടുക്കണം. കാരണം ചിലപ്പോൾ ഇങ്ങനെ കൊടുക്കുമ്പോൾ അക്കൗണ്ടിൽ ഉള്ള ബാക്കി തുക കൂടി ഹാക്ക് ചെയ്യപ്പെടാം. അങ്ങനെ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇൻകം ടാക്സ്കാർക്ക് കണക്ക് ബോധിപ്പിക്കേണ്ടി വരും. ഇത്തരം തുക അക്കൗണ്ടിൽ നിന്ന് തിരികെ കൊടുക്കുമ്പോൾ ബാങ്കിന്റെ നിർദ്ദേശം കൂടി വാങ്ങി വേണം ചെയ്യാൻ.
ഞാൻ ബാങ്കിന്റെ നിർദേശം അനുസരിച്ചാണ് ചെയ്തത് അവരാണ് ഒഡിഷകാരുമായി സംസാരിച്ചത്. ബാങ്കിൽ നിന്നുമാണ് എല്ലാം ചെയ്‌തു തന്നത്.
Nalla manasinu Big salut
മണിച്ചേട്ടന്റെ ശബ്ദം പോലെ ഉണ്ട്
ഈ നന്മ മരം എല്ലാവർക്കും തണലെ ക്കട്ടെ❤❤❤
Perfect gentleman...god bless him his family.....all must follow this
നമ്മൾ എല്ലാ വരും നല്ലവർ തന്നെയാണ്
Chetta You are great
Super Etta ettane nallath varate ❤❤❤❤❤❤ nalla manse ulavarke eth cheyan pattu
നല്ല കാര്യം ചേട്ടാ 👍❤️
God bless your family
സിമ്പിൾ കാര്യം പറയട്ടെ...... ഇങ്ങനെ ക്യാഷ് വന്നാൽ തിരിച്ചു gpay... ചെയ്യരുത്....... A/c നമ്പർ വാങ്ങി..... ബാങ്ക് വഴി ഇട്ടു കൊടുക്കുക
Great Man❤
ദൈവം അനുഗ്രഹിക്കട്ടെ❤
Good job. ❤God bless you chetta. ❤
God bless you ❤
Misleading Hashtag using! Violating TH-cam Community Guidelines!
ഗുഡ് ഷിജു 👍. Abc.... Video അനാവശ്യമായി വലിച്ചു നീട്ടരുത് 😀
❤🙌
നിങ്ങളുടെ വലിയ മനസ്സിന് ദൈവം ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ 🙏
പക്ഷെ ഇങ്ങനെ കിട്ടുന്ന പൈസ തിരികെ അയക്കാൻ പറഞ് വിളിച്ച് പൈസ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തിരിച്ച് അയക്കുമ്പോൾ g pay വഴി ചെയ്യരുത്. പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് മാത്രം ചെയ്യുക
God bless 🙏♥️
👍
God bless you
♥️🙏👌🥰 inganeum...nalla manushyan♥️
Enthoru nalla manushyan..😮❤🫡🫡🫡
മനുഷ്യരിൽ യഥാർത്ഥ മനുഷ്യൻ 🫡
നല്ല മനുഷ്യൻ നിങ്ങക്ക് നല്ലത് വരട്ടെ
നമുക്ക് എല്ലാവർക്കും നല്ലത് വരട്ടെ ❤
ചേട്ടാ ബിഗ്സല്യൂട് 🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Good man..
Karma : Noted that!! 🏅
God bless you sir ❤😊
Once you carry your own water, you will learn the value of every drop. Shiju Kalappattil has a beautiful mind and heart. May god bless him.
ur ar great
എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നു. 🙏😢
Good
Matham ethayalum manushyan nannayal mathi❤❤❤
🙏🏻👏🏻❤️❤️
Big salute
തിരിച്ചയച്ചാൽ കുരുക്കാകും . . ഇങ്ങനെ പണം വന്നാൽ ഉടൻ തന്നെ പോലീസിലും ബാങ്കിലും അറിയിക്കുക . അക്കൗണ്ട് മാറി വന്നെന്നു പറഞ്ഞു ആർക്കും എടുത്തുപയോഗിക്കാൻ പറ്റില്ല . . കാരണം ഇത് ഇലക്ട്രോണിക് ട്രാൻസ്ഫർ ആണ് നിയമ നടപടി നേരിടേണ്ടി വരും അത് ഭൂരിപക്ഷത്തിനും അറിയാം . അല്ലാതെ കൂടുതൽ പൊലിപ്പിക്കേണ്ട ആവശ്യമില്ല .
വന്ന നമ്പറിൽ തന്നെ തിരിച്ചയച്ചാൽ പ്രശ്നം എന്താ?
@@_Annraj_ അപ്പുറത്തുള്ള അക്കൗണ്ട് ഉടമ ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പിൽ പെടുന്നതോ വേറെന്തെകിലും സാമ്പത്തിക കുറ്റകൃത്യമോ ഉണ്ടെങ്കിൽ അയക്കുന്ന ആൾ പെടും .
വഴിയിൽ കിടന്ന് സ്വർണ്ണത്തിന്റെ താലിമാല കളഞ്ഞ് കിട്ടിയിട്ട് ഉടമസ്ഥന് തിരിച്ച് കൊടുത്തിട്ടുണ്ട്. പിന്നെയാണോഇത്
👍👍👍👍❤❤🤲
എന്റെ 80000 രൂപ google pay scamme ലൂടെ എനിക്ക് നഷ്ടമായിട്ടുണ്ട്
എന്നിട്ട് എന്തായി
How
Pwoli😍🫶
🙏🌹🙏👍👌🌹
കലാഭവൻ മണിച്ചേട്ടന്റെ ശബ്ദം എനിക്ക് മാത്രമേ തോന്നിയൊള്ളു
❤😍❤❤🙏🙏🙏
ഗ്രേറ്റ്
🎉❤🎉❤🎉❤🎉❤🎉
❤🎉🎉🎉
👏
❤️👏🏻
ഇത് കൊടുത്തില്ലെങ്കിൽ പോലീസുകാർ അന്വേഷിച്ചു വരും...... ഏത് അക്കൗണ്ടിലേക്കാണ് പോയതെന്ന് ബാങ്കിൽ നോക്കിയാൽ അറിയാം
Bankil poyi nookiyal Arayam enn nagalkkum aryam,Athin alu sredhichattila maari poyath nammal vilich paranjattum alu sammathich thannila pinne onnu poyi nook no 1:48 maari vanne enn paranjapo alu nooki thirichu vilich paranju
പോലീസ് അനേഷിച്ചു വന്നാലും ഇല്ലെങ്കിലും എനിക്ക് ഇതിന്റെ ആവശ്യമില്ല. റോഡിൽ കിടന്ന് സ്വർണ്ണ താലി മാല കിട്ടിയിട്ട് തിരിച്ച് കൊടുത്തിട്ടുണ്ട്. ആരും അറിഞ്ഞിട്ട് പോലും ഉണ്ടായിരുന്നില്ല. പിന്നെയാണോ ഇത്
👍🙏
❤😊😊
❤❤🎉🎉
fake thumbnail. reported
😲😲😲😲😲😲
oru vari comment chetttante nanmayulla manasinakurich parayatha pokan pattillaaa great man
നല്ല മനുഷ്യൻ....
ഗൂഗിൾ പേ യിൽ refund ചെയ്യാൻ പറ്റും
Ath arayam, but arayatha noilek refund cheyunnath risk alle, kore spam oke nadakkunathale
🎉
Nalla manasulla aalanu
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഞാൻ ആണെങ്കിൽ കോപ്പ് കൊടുക്കും 😅
Nee theernu ennal😂😂😂
മനസാക്ഷി വേണം
🙏🙏🙏🙏,
Odissa❤ Kerala
🫡🫡🫡
Gpay il paisa nashtamavum. Njan uninstall cheyithu
Digital developments
കേരളം വിട്ടാൽ എല്ലാ കുണ്ണകളും കണക്കാണ്.... അവിടെ ചെന്ന് നോക്കണം അവമ്മാരുടെ സ്വഭാവം അറിയാം
Ente google pay il ethupole 50000 vannu ennit polic station bandhapett avark thirich koduth
Bank il poi transfer cheithu
Avar oru thanks polum paranjilla
Nanma ullavare kanann pattunath thanne bhagyaman🙏
🙏🙏🙏🎉🎉🎉
Mani chettand sound polla
എനിക്ക് ഒരു 40000 വന്നപ്പോൾ എന്റെ സമാധാനം പോയി അവസാനം പോലിസ് സ്റ്റേഷൻ പോയി ബാങ്കിൽ പോയി അവസാനം അത് ബാങ്ക് തിരിച്ചു എടുത്ത് അത് എടുക്കാൻ ഞാൻ ഒപ്പ് ഇട്ട് കൊടുത്തു