അമ്മേ മാതാവേ ഞാൻ ഒരു വിധവാണ്. ഒത്തിരി ബാധ്യത ഉണ്ട് . എന്റെ മക്കളുമായി ഒന്നിച്ച് കഴിഞ്ഞ് എനിക്ക് ജോലിക്ക്പോകാൻ പറ്റുന്ന ഒരു ജോലി തരണ് എനിക്ക് വിൽക്കുവാനുളള വസ്തു വിൽക്കുവാനു സാധിക്കണ് ഞങൾ ക്ക് നല്ലാരു ഭവനം തരണമേ🙏🏻🙏🏻🙏🏻😭😭😭
എന്റെ പേര് അമൽ ഞാൻ ഒരു സാശ്യം പറയാൻ ആഗ്രഹിക്കുന്നു, ഞാൻ മാതാവിന്റെ നിയോഗ പ്രാത്ഥനയിൽ ഞാൻ ഒരു നിയോഗം പറഞിട്ട് ഉണ്ടാരുന്നു എനിക്ക് ഒരു നല്ല ജോലി കിട്ടാൻ അത് എനിക്ക് എന്റെ അമ്മ സാധിച്ചു തന്നു, ഞാൻ അമ്മയോട് ഒരായിരം നന്ദിയും സ്തുതിയും പറയുന്നു.
അമ്മേ എന്റെ മോന്റെ സർട്ടിഫിക്കറ്റ് അമ്മ മേടിച് തരണേ.. കാശ് കെട്ടാൻ നിവർത്തി ഇല്ല അമ്മേ... ഈ നിമിഷം പ്രവർത്തിക്കാൻ കനിവ് തോന്നണേ..... എന്റെ മോന്റെ ഭാവി ........😢
❤അമ്മേ എന്റെ മകളുടെ ജീവിതപങ്കാളിയുടെ 12ന് നടക്കുന്ന ആഞ്ജിയോഗ്രാം കഴിയുമ്പോൾ negative ആക്കാൻ അമ്മ മുൻപിൽ നിൽക്കണമേ. മകളുടെ വിഷമിക്കാൻ ഇടവരുത്തരുതേ, ഒറ്റക്കാക്കല്ലേ.
Amma ente Kreupasanam madhave ente ponnumonu oru nalla Joli nalla salary Amma koduth anugrehikkaname Amma koode undakaname enikku ente mon mathram Ulla Amma njangalkarumilla Amma Nee thurukumarannodu apeshikkaname Amma Kay vidalle 2/- lakh rupaude kadam und Amma allathe ippol 50,000/- rupaude kadam ippol und Nee oru vazhi kanichu tharaname Amma njangalkarumilla Amma Nee mathram Ulla 🙏🙏🙏🙏🙏🕯🛐✨😘💙💚❤😔😭😭😭
ഈശോയേ പരി അമ്മേ ഞങ്ങൾ താമസിക്കുന്ന വീടിൻ്റെ തകർന്ന അവസ്ഥയും സാഹചര്യങ്ങളും അറിയുന്നുണ്ടല്ലോ പരി' അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളായി യേശു നാമത്തിൽ അടിയൻ്റ കുടുംബത്തെയും എല്ലാരേയും ഉയർത്തണേ ആമ്മീൻ
Amma mathavea ente kude undakanea nale ente pregnancy result ammayud result ayi kannanam, amma yud kunje ayi kande ente result positive aki tharanea thiru kumaranil ninnum vangi tharanea ente ammeaaaa🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ലീന മേമമ യ്ക്ക് സഥിരം മുളള വീട് ലഭിക്കണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🙏🙏🙏🙏😭😭😭😭🙏🙏
🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവർക്കും സംരക്ഷണം നല്‍കണം അമ്മേ
അമ്മേ മാതാവേ ഞാൻ ഒരു വിധവാണ്. ഒത്തിരി ബാധ്യത ഉണ്ട് . എന്റെ മക്കളുമായി ഒന്നിച്ച് കഴിഞ്ഞ് എനിക്ക് ജോലിക്ക്പോകാൻ പറ്റുന്ന ഒരു ജോലി തരണ് എനിക്ക് വിൽക്കുവാനുളള വസ്തു വിൽക്കുവാനു സാധിക്കണ് ഞങൾ ക്ക് നല്ലാരു ഭവനം തരണമേ🙏🏻🙏🏻🙏🏻😭😭😭
എന്റെ പേര് അമൽ ഞാൻ ഒരു സാശ്യം പറയാൻ ആഗ്രഹിക്കുന്നു, ഞാൻ മാതാവിന്റെ നിയോഗ പ്രാത്ഥനയിൽ ഞാൻ ഒരു നിയോഗം പറഞിട്ട് ഉണ്ടാരുന്നു എനിക്ക് ഒരു നല്ല ജോലി കിട്ടാൻ അത് എനിക്ക് എന്റെ അമ്മ സാധിച്ചു തന്നു, ഞാൻ അമ്മയോട് ഒരായിരം നന്ദിയും സ്തുതിയും പറയുന്നു.
എൻ്റെ കൃപാസനം മാതാവേ അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയാൽ ജീമിഷ അനിയതി ഉദരഫലം നൽകി അനുഗ്രിക്കണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🙏🙏🙏🙏😭😭😭😭🙏🙏🙏🙏
മാതാവേ ഇന്ന് ഉടമ്പടി ധ്യാനം കൂടാൻ തുടങ്ങുമ്പോൾ തന്നെ ദൈവം ഒരു അൽഭുതം എൻ്റെ ജീവിതത്തിൽ പ്രവർത്തിച്ചു. Not by merit but by grace. ആമേൻ.
എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് ഉപജീവനത്തിന് ആയി ഒരു ജോലി ലഭിക്കണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹😭😭😭😭🙏🙏
അമ്മേ എനിക്ക് ഭർത്താവിൻറ്റെ കൂടെ ആശുപത്രിയിൽ പോകാൻ ധൈരൃമില്ല അമ്മ കൂടെ പോകണമേ എല്ലാ ടെസ്‌റ്റു റിസൽറ്റുകളും നോർമൽ ആക്കി തന്ന് അനുഗഹിക്കേണമേ!
Amme altharayil sakshyam parayan enne anugrahikkaname
Ammeeee mathave jeevane ivare kakkename
ഉടമ്പടി എടുത്താൽ TOP ൽ ആകും... എല്ലാറ്റിലും.. ഈ സാക്ഷ്യം latest example 👏👏ആവേ മരിയ 🙏🌹
അമ്മേ മാതാവേ മനസമാധനവും സന്തോഷവും ഉണ്ടാകുന്നതിനുവേണ്ടി പരിശുദ്ധ അമ്മയോട് മാധ്യസ്ഥം അപേക്ഷിക്കുന്നു
അമ്മേ എന്റെ മോന്റെ സർട്ടിഫിക്കറ്റ് അമ്മ മേടിച് തരണേ.. കാശ് കെട്ടാൻ നിവർത്തി ഇല്ല അമ്മേ... ഈ നിമിഷം പ്രവർത്തിക്കാൻ കനിവ് തോന്നണേ..... എന്റെ മോന്റെ ഭാവി ........😢
മാതാവേ എൻ്റെ B2 (Reading, hearing ) പാസാക്കി തരണമേ🙏🏻 വീടുപണി ഭംഗിയായി പൂർത്തിരികാനുള്ള അനുഗ്രഹം നൽകണമേ🥺🙏🏻🕯️
Mathaveee.... Eppozhum koode undavaneeee 🙏🏻
Visa തടസ്സം ഇല്ലാതെ ഒരുക്കി തരണമേ കൃപാസനമാതാവേ🥺❤️ എനിക്ക് പോകുവാനുള്ള ചിലവിൻ്റെ വഴി തുറന്നു തരണമേ അമ്മേ എൻ്റെ ആശ്രമമേ എൻ്റെ ഏക ശരണമേ🥺🙏🏻🕯️
അമ്മേ മാതാവേ... എന്റെ കടഭാരത്തിൽ നിന്നും വിടുതൽ തരണേ 🙏ആമേൻ
🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ ആത്മീയതയിൽ വളരാൻ വേണ്ട കൃപ ചെയ്യണം അമ്മേ
അമ്മേ എന്റെ കുഞ്ഞിന്റെ ചോറൂണായിരുന്നു ഇന്നു. മകൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏
എന്റെ അമ്മയേക്കും എന്റെ ഈശോയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഹസ്ബൻഡിനു ജോലി കിട്ടണേ. ജനുവരിൽ വിസ തീരും
അമ്മ മാതാവേ എൻ്റെ സാമ്പത്തിക പ്രശ്നങ്ങൾ അമ്മ ഏറ്റെടുക്കണമേ
അമ്മേ എൻ്റെ കുടുംബത്തെ വിശ്വാസത്തിൽ ആഴപ്പെടുത്തണമേ
അമ്മേ പരിശുദ്ധ അമ്മേ 20 നമ്പർ വിസ മാറ്റി 18 നമ്പർ വിസ ആക്കി 2025 ൽ ജൂലായ് 20 ന് മുമ്പ് എനിക്ക് വാങ്ങി തരണമെ🙏🙏🙏🙏✨✨❤️❤️
🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ
അമ്മ മാതാവേ അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് വീട് പണി പൂർത്തീകരിച്ചു താമസം ആയി എൻറെ വീട്ടിൽ കുടുംബം സമാധാനം സ്വസ്ഥതയും കിട്ടണമേ ഈശോയെ
അമ്മേ എന്റെ മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കേണമേ ആമേൻ
Ente Amma mathave Amen
❤❤❤കര്‍ത്താവ് നല്ലവനും കഷ്‌ടതയുടെ നാളില്‍ അഭയദുര്‍ഗവുമാണ്. തന്നില്‍ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു.
നാഹും 1 : 7❤❤❤
എന്റെ മാതാവേ എന്റെ മകൻ ബിബിനെ ഡിസംബർ യിൽ എക്സാം ആണ് എന്റെ അമ്മ കൂടെ ഉണ്ടായിരിക്കണമേ നല്ല വിജയം എന്റെ അമ്മ കൊടുക്കണമേ
❤അമ്മേ എന്റെ മകളുടെ ജീവിതപങ്കാളിയുടെ 12ന് നടക്കുന്ന ആഞ്ജിയോഗ്രാം കഴിയുമ്പോൾ negative ആക്കാൻ അമ്മ മുൻപിൽ നിൽക്കണമേ. മകളുടെ വിഷമിക്കാൻ ഇടവരുത്തരുതേ, ഒറ്റക്കാക്കല്ലേ.
മാതാവേ ശരീര വേദന മാറ്റിത്തരേണമേ 🙏🙏🙏🙏
അമ്മേ എന്റെ മക്കളുടെ നിയോഗങ്ങൾ സാധിച്ചു തന്നു അമ്മയുടെ എന്റെ അൽത്താരയിൽ സാക്ഷ്യം പറയുവാൻ എന്നെ അനുവദിക്കണേ
22 വയസുള്ള മകന്റെ ആത്മാവ് നിത്യതക്കു ഒരുക്കണേ അമ്മേ
Amme amma eshoyil ninnu vangithanna ella anugrahangalkum krepakum orayiram nanni🙏🙏🙏
എയ്ഞ്ചലിന് സൗഖ്യം നൽകിയത്തിന് അമ്മയ്ക്ക ഒരായിരം നന്ദി
അമ്മയും ഈശോയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹❤️🌹🌹🌹🌹🌹🌹🌹
അമ്മേ മാതാവേ ഡിസംബർ 7ആം തിയ്യതികുമുന്പായി ഞങ്ങളുടെ വീട് വില്പനയാകുവാൻ കൃപയാകേണമേ
അമ്മേ മാതാവേ ഞങ്ങളുടെ ജീവിതം അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏🙏അമ്മേ എന്റെ കൂടെ ഉണ്ടാവേണമേ എന്നെന്നും 🙏🙏🙏
ആമേൻ 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you Jesus thank you mothermary avemariya 🙏🙏🙏
അമ്മേ എനിക്ക് ഒരു ലോണി വസ്തു ശരിയാക്കണം
Praise the lord 🙏🙌
പരിശുദ്ധ അമ്മേ എന്റെ മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ 🙏🏻🙏🏻അളുടെ പഠന പ്രശനങ്ങൾ ഏറ്റെടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻
Ammeeee mathave jeevane
Ente Ammmamathave ente magaluda salam vittutharaname ente kadam therthu tharaname
Amme🙏🏻
Amma mathave oru kodi nanni❤❤❤❤❤
ആമേൻ ❤️🙏അമ്മേ കൂടെ ഉണ്ടാകണമേ ❤️🙏
Amme
Ammayude prethiksheekaranathinte sakshiyakki uyarthename
അമ്മേ ഇന്റെ കടം മാറ്റി തരണേ 🙏🙏🙏🙏
Amma😍🙏🏻
Amme mathave kathukollanme ❤
തമ്പൂരാനെ🙏🙏😊
Amme mathave ente niyogam sadhichu tharane 🙏
🕯💙💚 അമ്മ മാതാവേ എന്റെ മകള്‍ നമിത ക്ക് uk govt ല്‍ നല്ലൊരു ജോലി നല്‍കി അനുഗ്രഹിക്കണം അമ്മേ
Amma ente Kreupasanam madhave ente ponnumonu oru nalla Joli nalla salary Amma koduth anugrehikkaname Amma koode undakaname enikku ente mon mathram Ulla Amma njangalkarumilla Amma Nee thurukumarannodu apeshikkaname Amma Kay vidalle 2/- lakh rupaude kadam und Amma allathe ippol 50,000/- rupaude kadam ippol und Nee oru vazhi kanichu tharaname Amma njangalkarumilla Amma Nee mathram Ulla 🙏🙏🙏🙏🙏🕯🛐✨😘💙💚❤😔😭😭😭
Amma Njanum e days aanu edukkune prashidha pravarthana nadathune ente Amma anugrehikkaname Amma 🙏🙏🙏🙏🙏🕯🛐✨😘💙💚❤😔😭😭😭
Ente Amme❤❤❤eppozhum ente aasryame 🕯️🕯️🕯️🌹🌷🌹🌷
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
Ammee...koode varanae😢😢😢😢😢
അമ്മേ എനിക്ക് സാക്ഷ്യം പറയാൻ ആഗ്രെഹം ആണ്.. But എനിക്ക് നടക്കാൻ ബുദ്ധിമുട്ട് ആണ്.. അമ്മ സുഖപ്പെടുത്തി തന്ന് സാക്ഷി ആക്കണേ അമ്മേ 🙏🙏🙏🙏
🙏🙏🙏
അമ്മേ..അമ്മായി ലും ഈശോയും കൂടുതൽ അടുക്കാൻ എന്നെ അനുഗ്രഹിക്കണേ
അമ്മേ എൻ്റെ കുടുബത്തിനു ഒരു വഴി മേടിക്കാൻ സഹായിക്കേണമേ
Amen🙏
Amen
അമ്മേ എല്ലാവരെയും കാത്തു കൊള്ളണമേ
അമ്മേ ഈ കുടുംബത്തെ അനുഗ്രഹിച്ചതിന് നന്ദി 🙏
Amma mathave njangalude kude uddakaname Amma mathave njangalude nashttapetta panam thirichu kittanulla kripa tharaname Amma mathave Karuna kanikkaname Amma mathave kaividalle mathave njangale ammayude prathysheekaranathinte Sakshi akkaname Amma mathave enne nirrishawaravadi akkalle
അമ്മേ മാതാവേ മോൾക്ക് ഇന്ന് നടക്കുന്ന ഇന്റർവ്യൂ പാസ്സാക്കുവാൻ മോളെ അനുഗ്രഹിക്കണേ നിന്റെ കൃപ nalkane
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെഈശോയെ അമ്മേ മാതാവേ എനിക്ക് കുടുംബത്തോടെ ഒന്നിച്ചു നില്ക്കാന് ഉള്ള കൃപ നല്കണമേ. എത്രയും പെട്ടന്ന് ഞങ്ങൾക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.
അമ്മേ ✝️✝️✝️
അമ്മേ 🙏🙏
Ammemathave Enneyuo Enntte kudubbatthhe yuo partthhishhikaraattthhinntte sahhiyakkimatteenamee Sajjarimathave 🙏🙏🙏🙏🙏🙏
Amme anugrahikename koode undakename kripa choriyename ente kunjungalude arogyam amma katholename ennum kavalayi amma njangalude koode undakename 🙏🙏🙏
Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏
Mathave Unniye Vizanalki Anugrhikkane🙏🙏🙏🙏🙏
മോൾക്ക് പാസ്സാക്കാനും എനിക്ക് സുഖം കിട്ടുവാനും homerentinukodukkathirippanumhelping
Mathave Ente Kunjineyum Anugrhikkane Exam Pasakan Anugrhikkane🙏🙏🙏🙏
ആമേൻ
Amme sahayikane🙏🏻🙏🏻tadasam matti tarane🙏🏻
ഈശോയേ പരി അമ്മേ ഞങ്ങൾ താമസിക്കുന്ന വീടിൻ്റെ തകർന്ന അവസ്ഥയും സാഹചര്യങ്ങളും അറിയുന്നുണ്ടല്ലോ പരി' അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളായി യേശു നാമത്തിൽ അടിയൻ്റ കുടുംബത്തെയും എല്ലാരേയും ഉയർത്തണേ ആമ്മീൻ
Amme, mathave, enne sahayikkaname.
Ammae mathavae Udampadi Niyogangal Appanta kripaeil nirach nadathi 🙏❤️🙏Udampadi nannai chaiyyan Anugrahikkanamae 🙏❤️🙏
Krupasanam mathave ente makan Godwin nu nalla swabhavamulla jeevitha pankaliye kodukkaname.
Udambadiyil ulla ella makkaludeyum ninyogangalil idapedanee 🙏🏼
papiyaya ennil kaniyaname amme👏♥️
വസ്തുവിന്റെ loan റെഡിയാക്കണേ
Mathave ente rogangal ellam Matti enne ammayude sakshi akki mattane
Kreupasanam amme nangalku vendi apekshikaname
Nanni Amme❤❤❤ella nanmakalkkum nanni ❤❤❤Amme,eppozhum njangalodukude undayirikkaname 🕯️🕯️🕯️🌷🌹🌷ella thinmakalil ninnum njangale ellavareyum eppozhum kathukollaname 🕯️🕯️🕯️💐💐💐Ente Amme, ente disc nte problem mattitharuvan Karthavinodu prarthikkaname 🕯️🕯️🕯️🌷🌷🌷vedana mattitharuvan Eeshoyodu prarthikkaname 🕯️🕯️🕯️💐💐💐
അമ്മേ മാതാവേ നവംബർ 18 ഒരു ജോലി തരാൻ കണിയാന്നെ 🙏🙏
Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum
AMME AVEMARIA ente moleum rekshikkaname
Ave Ave Ave maria
അമ്മേ എൻന്റെ മോൾക് കുവൈറ്റിൽ പ്രോമീറ്ററി പാസ്സാക്കണേ മിന്നുതോമസ് അമ്മ കൂടെയുണ്ടാവനെ q
എന്റെ അമ്മ മാതാവേ എനിക്ക് നവംബർ 20 നു ജോലി കു keruvan സാധിക്കണമേ, ആമേൻ
Amme mathave ante Alla bhuthiimuttukl mattitharenamea
Amme krupasana mathave ende magan Robinde joli sthalathu amma poogane amma koode undagane thinmeyude shakthigal upadravikade katholne eshoyodu prarthikane amme