ചുണ്ടങ്ങ Turkey Berry | Dr.Satish Bhat's | Diabetic Care India

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

ความคิดเห็น • 77

  • @foodchat2400
    @foodchat2400 3 ปีที่แล้ว +3

    പ്രകൃതിയെ സ്നേഹിക്കാതെ ഈഭൂമിയിൽ ജീവിക്കാൻ സാധ്യമല്ല എന്ന് മനസ്സിലാക്കിയ ഈ കാലത്തു പ്രകൃതിഇൽ നിന്ന് കിട്ടുന്ന എത്ര വിലകൊടുത്താലും കിട്ടില്ലാത്ത സുലഭമായ ഇത്തരത്തിലുള്ള അറിവുകൾ ഇനിയും ഒരുപാടു പ്രതീക്ഷിക്കുന്നു thank you verimach 👍👌

  • @terleenm1
    @terleenm1 3 ปีที่แล้ว +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാധനം. പണ്ട് ഒരുപാട് കഴിക്കാറുണ്ട്. അതിന്റെ കുരു ഒഴിവാക്കിയതിന് ശേഷമാണ് ഉണ്ടാക്കുക. പറമ്പിൽ ധാരാളം ഉണ്ട്. ഇപ്പോൾ ഉണ്ടാകാറില്ല. അമ്മ ഉണ്ടായിരുന്ന കാലത്ത് കഴിച്ചത് ഓർക്കുന്നു. നല്ല എപ്പിസോഡ്, ഒരു നോസ്ടാൽജിക് എപ്പിസോഡ് ആയി തോന്നി .പഴയ കാലം ഓർമിച്ചു. നന്ദി. നല്ല സ്വാദിഷ്ടമായ ഒരു കായ ആണ്.

  • @omanajoseperumpilly1961
    @omanajoseperumpilly1961 2 ปีที่แล้ว +2

    Clear language and simple talk.

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว +3

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...

  • @janardhanankodanghat1728
    @janardhanankodanghat1728 ปีที่แล้ว +3

    എന്റെ വീട്ടിൽ ഇത് വളരെ അപൂർവമായ ഒരു വസ്തുവാണ്. ഇത് എല്ലാവരും ഇഷ്ടപ്പെടുന്നു. എനിക്കറിയേണ്ടത്, 1, കായയാണ് ഞങ്ങൾ ഉപയോഗിക്കുന്നത്
    2. കായ കുത്തി വെള്ളത്തിലിട്ടു നല്ലവണ്ണം കറ കളഞ്ഞ ശേഷമാണ് പാചകം ചെയ്യുന്നത്.
    ഇത് ശരിയാണോ.

  • @prakashbbmaligemane
    @prakashbbmaligemane 3 ปีที่แล้ว +2

    Kudane phala we are calling
    Thanks for deep explanation
    Happy new year and keep posting such heritage foods

  • @ambilisasi3601
    @ambilisasi3601 3 ปีที่แล้ว +4

    എന്തൊക്കെ ഗുണങ്ങൾ എന്നറിയില്യ..എന്നാലും അച്ഛനും അമ്മയും,കയ്പ് കുറക്കാൻ ചേനയുടെ കൂടെ ഇട്ടു മെഴുക്കുപുരട്ടി, കൊണ്ടാട്ടം ഒക്കെ ഉണ്ടാകുമായിരുന്നു..ഞങ്ങളും അത് തുടരുന്നു...നന്ദി ..ഇത്തരം അറിവുകൾ പങ്കു വയ്ക്കുന്നതിന്...

  • @adnanck5843
    @adnanck5843 ปีที่แล้ว

    Dr njaghal kooduthal kondaattam undaakyum super aanu . Pinne sabaril ittaal nnalla teasta thankyou sir😍

  • @ushajanardanan7331
    @ushajanardanan7331 3 ปีที่แล้ว +2

    Dr...Greetings!!!
    Kindly make a video as to what extent coconut and coconut oil consumption is good or not. Thank you

  • @bhasurakumar4712
    @bhasurakumar4712 3 ปีที่แล้ว +2

    Thanks for the information. In Chennai it is available in markets, not very cheap, in dried as well as fresh form. Recipe for fresh chundakka;. Crush it so that the seeds can be removed by repeated washing. Then make thoran, mezhukkupuratty or upperi, or theeyal. Only the tender fruits are tasty and soft.

  • @rinirichiemk5918
    @rinirichiemk5918 3 ปีที่แล้ว +1

    It's my favourite we can make curry 😊 well explained sir ji

  • @georgevarghese7967
    @georgevarghese7967 3 ปีที่แล้ว +1

    Very good, appreciate your opinion.

  • @preethadominic9258
    @preethadominic9258 3 ปีที่แล้ว

    Dear Sir , very good information . God bless you .

  • @leenavarghese7868
    @leenavarghese7868 3 ปีที่แล้ว +1

    Thanks for explaining the medicinal value of chundanga. But it is not available here.

  • @ranjiniravindran615
    @ranjiniravindran615 3 ปีที่แล้ว +1

    Thankyou Doctor for good information👍

  • @jayavalli1523
    @jayavalli1523 3 ปีที่แล้ว +1

    Sir ithu njangal curry vachu kazhikkarundu. Chappathikkum chorinum koode kazhikkam. Masala curry ayittanu kooduthalum undakkunnathu 👌❤

  • @rexyrockey8040
    @rexyrockey8040 5 หลายเดือนก่อน

    Thank you doctor for sharing this. I have it at home and we use it too though my neighbours laugh at me.

  • @Shanyma
    @Shanyma ปีที่แล้ว

    Good iformation sir.

  • @sindhuharidas8751
    @sindhuharidas8751 3 ปีที่แล้ว +1

    Enik bhayangara ishtamanu atu kazhichal pitte divasam varayu nalla cleanakum

  • @lalitasharma4786
    @lalitasharma4786 3 ปีที่แล้ว +1

    Very interesting topic .but tobacco is a plant or tree?

  • @vivekanand5211
    @vivekanand5211 3 ปีที่แล้ว +1

    Very GOOD Sir

  • @vineethakalarikkal7680
    @vineethakalarikkal7680 2 ปีที่แล้ว +1

    Very informative,rational,authentic
    Excellent 👌 class about peaegg ☘️🌵.l now remember my beloved father who compelled me to eat
    this vegetable as vathal and theeyyal

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      Thanks for your kind words. Keep watching...

  • @FRTBOY1739
    @FRTBOY1739 2 ปีที่แล้ว +2

    Dr. Go head 👍

  • @leelaammu2687
    @leelaammu2687 3 ปีที่แล้ว +2

    Thank you sir very good information

  • @anniesimon7573
    @anniesimon7573 3 ปีที่แล้ว +1

    Thank you dr.

  • @zubairbandadka4357
    @zubairbandadka4357 3 ปีที่แล้ว +10

    തക്കാളിയും ഉരുളക്കിഴങ്ങും ഒരേ കുടുംബമെന്നത് പുതിയ അറിവ്

    • @cyrilkjoseph1
      @cyrilkjoseph1 ปีที่แล้ว

      വഴുതന തക്കാളി മുളക് വർഗ്ഗം

    • @dileepravi7717
      @dileepravi7717 ปีที่แล้ว

      ആ അറിവ് തെറ്റാണ്ട് രണ്ടും രണ്ടാണ്

  • @mythilychari8754
    @mythilychari8754 3 ปีที่แล้ว +3

    We tamilians eat this regularly. According to Sidha this has many medicinal properties.

  • @lachuvlog5949
    @lachuvlog5949 ปีที่แล้ว +1

    Dr. Ethinte valuthu unddallo athu kazhikamo

  • @subhagantp4240
    @subhagantp4240 3 ปีที่แล้ว +1

    ചെറുപ്പത്തിൽ മെഴുക്കുപുരട്ടി അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട് നല്ല ഒരു അമൂല്യ ഔഷധമാണ് വളരെ നന്ദി

  • @siniajesh7085
    @siniajesh7085 3 ปีที่แล้ว +1

    Thank you so much sir but ee chundanga engane kazhikum or food item aakum please tell

    • @lakshmiamma7506
      @lakshmiamma7506 3 ปีที่แล้ว

      ചതച്ചു വെള്ളത്തിലോ, കഞ്ഞിവെള്ളത്തിലോ ഇട്ടു കറ കളഞ്ഞു തീയൽ, മെഴുക്കുപുരട്ടി ഇവയിൽ ചേർത്ത് ഉപയോഗിക്കാം. (ഞാൻ കഴിച്ചിട്ടുണ്ട്, കൊള്ളാം ). ചിലർ മോരിൽ /തൈരിൽ മുക്കി ഉണക്കി കൊണ്ടാട്ടം ആയി ഉപയോഗിച്ച് കണ്ടിട്ടുണ്ട്.

  • @ihsanaali358
    @ihsanaali358 ปีที่แล้ว +1

    Eee plant ntte root arach kanji vechu kutikaarund.

  • @georgevarghese7967
    @georgevarghese7967 3 ปีที่แล้ว +2

    Could you please let us know list of high soluble fiber foods available in Kerala.

  • @ayisham2210
    @ayisham2210 2 ปีที่แล้ว

    Vandiyada ullavark caund kuravullavark nalladano kutikalillathavark kayikavunnadano

  • @georgethomas493
    @georgethomas493 3 ปีที่แล้ว +2

    “Chundanga” is not available, so what about the benefits of eggplant varieties for diabetic patients

  • @vincentst4703
    @vincentst4703 3 ปีที่แล้ว +1

    Jan kazhichittund doctor

  • @subhashsubhash6726
    @subhashsubhash6726 3 ปีที่แล้ว +1

    nalla test aanu thoran vahu kazhikkan 😛😛

  • @abdurahimanc6909
    @abdurahimanc6909 3 ปีที่แล้ว +2

    Kayp und ennu thonnunnu. Upayogakramam kettilla

  • @SureshKumar-cz8vn
    @SureshKumar-cz8vn 3 ปีที่แล้ว +1

    Mahkotadewa fruit ഡയബറ്റിക്സ് control ചെയ്യാൻ വളരെ നല്ലതാണെന്ന് പറയുന്നു. എന്താണ് സാറിൻ്റെ അഭിപ്രായം.

  • @ansiya4585
    @ansiya4585 3 ปีที่แล้ว +1

    Dr njanoru sugar patient aanu, 25 vayasulla ladyanu, kuttikal aayitilla. Fasting sugar 140 oke aanu, insulin edukunnund, enikoru diat chart readiyaki tharumo. Carrot, cucubar and beetroot smoothi rathriyilathe food aayit kazhikamo

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว

      Madam... Diet chart undakkaan Dietician ne nerittu kande mathiyavoo.

  • @sadhiksalwa5278
    @sadhiksalwa5278 2 ปีที่แล้ว +1

    👍👍👍

  • @remanikn9359
    @remanikn9359 3 ปีที่แล้ว +1

    പുത്തരിക്ക് മാത്രം ഉപയോഗിക്കും

  • @GovindCs-z4r
    @GovindCs-z4r 7 หลายเดือนก่อน

    ചുണ്ടങ്ങ പഴുത്തത് കഴിക്കാമോ സർ

  • @sreevallyschoolofyoga789
    @sreevallyschoolofyoga789 3 ปีที่แล้ว +1

    🙏

  • @lakshmiamma7506
    @lakshmiamma7506 3 ปีที่แล้ว +2

    താങ്ക്സ് ഡോക്ടർ, ചുണ്ടങ്ങ കറി വക്കാൻ ഉപയോഗിച്ച് കണ്ടിട്ടുണ്ട്, കഴിച്ചിട്ടുണ്ട്. എന്നാൽ സ്ഥിരം ഒരു പച്ചക്കറി ആയി ഉപയോഗിച്ച് കാണാറില്ല, മരുന്നു പോലെ, വല്ലപ്പോഴും.

  • @deepakc4383
    @deepakc4383 11 หลายเดือนก่อน

    😃😃👍

  • @foodchat2400
    @foodchat2400 3 ปีที่แล้ว +1

    ചുണ്ടങ്ങയുടെ കുറുകളഞ്ഞു വേണോ സർ ഉപയോഗിക്കാൻ ദയവായി മറുപടി പ്രതീക്ഷിക്കുന്നു

    • @dileepravi7717
      @dileepravi7717 ปีที่แล้ว

      കുരു കളയണം (കുറു അല്ല )

  • @JAYANTHIVinod-g3p
    @JAYANTHIVinod-g3p ปีที่แล้ว

    എന്റെ വീട്ടിൽ ഇതു ധരാളം ഉണ്ട്

    • @dileepravi7717
      @dileepravi7717 ปีที่แล้ว

      സ്ഥലം എവിടാ കുറച്ച് കിട്ടുവോ❤

  • @abhilashkp1349
    @abhilashkp1349 3 ปีที่แล้ว +1

    😍😍😍😍😍😍😍

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 ปีที่แล้ว +5

    Dr വിരമില്ലാത്തവർ വല്ലതും പറയുമ്പോൾ നിങ്ങൾ രാഷ്ട്രീയ ക്കാരെ പോലെ പ്രതികർക്കുന്നത് തങ്ങൾക്കു ചേർന്നതല്ല എന്നു ആദ്യം പറയട്ടെ
    ആർകെങ്കിലും എന്തെങ്കിലുംസംശയം ഉണ്ടെങ്കിൽ ശാസ്ത്രീ യമായി വിശദീകരണം നൽകുക ഒരു വ്യക്തി വിവരക്കേട് പറഞ്ഞാൽ അതിൽ പിടിച്ചു ഒരിക്കലും വിഷതീകരിക്കരുത്
    വിശ്വാസപരംമായും രാഷ്ട്രീയപരമായും ഉൾകൊള്ളുക എന്നത് താങ്കളുടെ തീരുമാനമാണ്
    മനുഷ്വൻ ആയാൽ നല്ല ഒരു മനുഷ്വനാകുക
    Dr ശാസ്ത്രിയായമായ ഉപകാരപ്രധമായ കാര്യങ്ങൾ വിശദീകരണം നൽകുന്നത് വലിയ ഒരു ജീവകാരുണ്യ സംഭാവനകൾ തന്നെയാണ് രോഗിയെ രോഗമുക്തമാക്കുകയും
    തിന്മയെ നന്മയാക്കുയും ചെയ്യാകുന്നതുപോലെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🥑💯☑️

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 2 ปีที่แล้ว

    ഗർഭിണികൾക്കു കഴിക്കാമോ?

  • @mohanansubramanian9798
    @mohanansubramanian9798 2 ปีที่แล้ว +1

    👏👏👏👏👏👏👌👌👌👌👌

  • @SasikumarPS-l5d
    @SasikumarPS-l5d 22 วันที่ผ่านมา

    ഒരുതെറ്റുമില്ല മൂന്ന് തലമുറയായി കഴിക്കുന്നു
    എപ്പോഴും ഇവാകിട്ടില്ലല്ലോ
    ചെടി വളർന്നു കഴിയുമ്പോൾ
    തനിയെ മുരടിച്ചു
    പോകും കിട്ടുമ്പോളെല്ലാം ഉപയോഗിക്കും തീയൽ മെഴുക്കുപുട്ടി കൊണ്ടാട്ടം ഇതൊക്കെ നല്ലതാണ്

  • @sudhasarma2075
    @sudhasarma2075 3 ปีที่แล้ว +1

    Anik estamane

  • @jkj1459
    @jkj1459 ปีที่แล้ว

    100 % ariyilla but thumbnail Diabetes ennum ezhuthy

  • @arafiyaashraf9989
    @arafiyaashraf9989 3 ปีที่แล้ว +1

    Chundanga enn kettitte ullu!!

  • @rajanab2806
    @rajanab2806 6 หลายเดือนก่อน +1

    കിഡ്നി സംബന്ധമായ അസുഖമുള്ള ആളിന് ഇത് ഉപയോഗ്യമാണോ

  • @arafiyaashraf9989
    @arafiyaashraf9989 3 ปีที่แล้ว +1

    Ooo..am the first commenter!!!!

  • @kmpulikkal9933
    @kmpulikkal9933 3 ปีที่แล้ว +1

    ഞങ്ങളെ നാട്ടിൽ പുത്തരി ചുണ്ട എന്നു പറയും

  • @thajunnisa4678
    @thajunnisa4678 ปีที่แล้ว

    വിഭണി മുല്യമല്ല എന്ന് സർ പറഞ്ഞത് വെറുതെ ഞങ്ങൾ വയനാടുകാർ ഇത് വിപണിലെത്തിക്കുന്നുണ്ട് ( വടുവ )

  • @remanikn9359
    @remanikn9359 3 ปีที่แล้ว +1

    ഞങ്ങൾ കഴിക്കുക പതിവില്ല

  • @moiduttykc6993
    @moiduttykc6993 3 ปีที่แล้ว +2

    കഴിക്കേണ്ട വിതം പറഞ്ഞില്ല

    • @jayavalli1523
      @jayavalli1523 3 ปีที่แล้ว

      Sir njangal ithu curry vachu kazhikkarundu. Masala curry anu kooduthal vaykkunnathu. Chappathikkum chorinum koode kazhikkarundu 👌❤

    • @leenavarghese7868
      @leenavarghese7868 3 ปีที่แล้ว

      Thank you for explaining the medicinal value of chundanga. Here it is not available.

  • @jobinpuliyoor7745
    @jobinpuliyoor7745 3 ปีที่แล้ว

    Nalla tips thannathinu thanks doctor

  • @kumariharilal1561
    @kumariharilal1561 3 ปีที่แล้ว +1

    👍👌