അൽഹംദുലില്ലാഹ്. മാശാ അള്ളാഹ്. ഹൈത്തമി ഉസ്താദിൻറെ പ്രസംഗം മനസ്സ് നിറച്ചു. സമസ്തയുടെ സ്റ്റേജ് പഴയകാലത്തെപ്പോലെ മത തത്വങ്ങൾ പണ്ഡിതോചിതമായി ചർച്ച ചെയ്യുന്ന വേദികളായി മാറിയിരിക്കുന്നു. ഇടക്കാലത്ത് തലേക്കെട്ടിനോട് വെറുപ്പുള്ള രാഷ്ട്രീയക്കാരായ ചില മൊല്ലമാർ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പോർവിളികളുടെയും സദസ്സുകൾ ആയി ആത്മീയ സദസ്സുകളെ മലീമസപ്പെടുത്തിയിരുന്നു. ഈ അപജയമാണ് ഈ മഹത്തായ സംഘടന ഇപ്പോൾ നേരിടുന്ന മുഴുവൻ പ്രതിസന്ധികൾക്കും കാരണം. ഇനി അത്തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് തിരിച്ചു പോക്കില്ല എന്ന് പ്രതീക്ഷിക്കാം സയ്യിദുൽ ഉലമക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ❤❤❤❤❤❤❤
ഹൈതമി ഉസ്താദിന്റെ കീഴിൽ കാഴ്യിവുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി യുക്തിവാദത്തിന്റ യുക്തി ഇല്ലായ്മ തുറന്നു കാട്ടുന്ന ഒരു കൂട്ടം പണ്ഡിതരെ വാർത്തെടുക്കണം ❤
സുന്നത്ത് ജമാഅത്തിൻ്റെആദർശങ്ങൾ വെട്ടിത്തുന്നപറയേണ്ട സമയത്ത് പറയാത്തതിൻ്റെ ദുരനുഭമാണ് ഇപ്പോൾ സമസ്ത അഭിമുഖീകരിക്കുന്നത് എല്ലാ ഉസ്താദുമാരുംസയ്യിദുൽ ഉലമക്ക് പൂർണ്ണ പിന്തുണ നൽകുക സമസ്തയെ ശക്തിപ്പെടുത്തുക എല്ലാ സുന്നി സംഘടനകളും ഒന്നിക്കാൻ പറ്റുമെങ്കിൽ ഒന്നിക്കുക സലഫികളെയും ജമാത്തേ ഇസ്ലാമിയെയും ജനങ്ങളുടെ മുന്നിൽ തുറന്ന് കാണിക്കുക ഇൻഷാ അല്ലാഹു അല്ലാഹു കൂടെയുണ്ടാവും
ഞാനൊരു എപി സമസ്ത സുന്നത്ത് ജമാഅത്ത് പറയുന്ന പണ്ഡിതന്മാർക്ക് എല്ലാ സപ്പോർട്ടും നൽകുക സി ഐ സി ടീമിന്റെ പോക്ക് അപകടം ഈയടുത്ത് സത്താർ പന്തല്ലൂരിന്റെ പ്രസംഗം കുറച്ചു പ്രയാസപ്പെടുത്തി അദ്ദേഹത്തിന്റെ വ്യക്തിയിൽ തന്നെ അത് അവസാനിക്കട്ടെ സുന്നികൾ യോജിച്ചു പ്രവർത്തിക്കുക വഹാബിസത്തെയും അവരെ പിന്തുണക്കുന്നവരെയും കരുതിയിരിക്കുക,,
അൽഹംദുലില്ലാഹ്. മാശാ അള്ളാഹ്. ഹൈത്തമി ഉസ്താദിൻറെ പ്രസംഗം മനസ്സ് നിറച്ചു. സമസ്തയുടെ സ്റ്റേജ് പഴയകാലത്തെപ്പോലെ മത തത്വങ്ങൾ പണ്ഡിതോചിതമായി ചർച്ച ചെയ്യുന്ന വേദികളായി മാറിയിരിക്കുന്നു. ഇടക്കാലത്ത് തലേക്കെട്ടിനോട് വെറുപ്പുള്ള രാഷ്ട്രീയക്കാരായ ചില മൊല്ലമാർ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പോർവിളികളുടെയും സദസ്സുകൾ ആയി ആത്മീയ സദസ്സുകളെ മലീമസപ്പെടുത്തിയിരുന്നു. ഈ അപജയമാണ് ഈ മഹത്തായ സംഘടന ഇപ്പോൾ നേരിടുന്ന മുഴുവൻ പ്രതിസന്ധികൾക്കും കാരണം. ഇനി അത്തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് തിരിച്ചു പോക്കില്ല എന്ന് പ്രതീക്ഷിക്കാം സയ്യിദുൽ ഉലമക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
❤❤❤❤❤❤❤
ഹൈതമി ഉസ്താദിന്റെ കീഴിൽ കാഴ്യിവുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി യുക്തിവാദത്തിന്റ യുക്തി ഇല്ലായ്മ തുറന്നു കാട്ടുന്ന ഒരു കൂട്ടം പണ്ഡിതരെ വാർത്തെടുക്കണം ❤
ഹൈത്തമീ ഉസ്താദിന് ആയിരം ആയിരം അഭിവാദ്യങ്ങൾ ❤
സുന്നത്ത് ജമാഅത്തിൻ്റെആദർശങ്ങൾ വെട്ടിത്തുന്നപറയേണ്ട സമയത്ത് പറയാത്തതിൻ്റെ ദുരനുഭമാണ് ഇപ്പോൾ സമസ്ത അഭിമുഖീകരിക്കുന്നത് എല്ലാ ഉസ്താദുമാരുംസയ്യിദുൽ ഉലമക്ക് പൂർണ്ണ പിന്തുണ നൽകുക സമസ്തയെ ശക്തിപ്പെടുത്തുക എല്ലാ സുന്നി സംഘടനകളും ഒന്നിക്കാൻ പറ്റുമെങ്കിൽ ഒന്നിക്കുക സലഫികളെയും ജമാത്തേ ഇസ്ലാമിയെയും ജനങ്ങളുടെ മുന്നിൽ തുറന്ന് കാണിക്കുക ഇൻഷാ അല്ലാഹു അല്ലാഹു കൂടെയുണ്ടാവും
തുറന്ന് കാണിക്കാനൊന്നുമില്ല സഹോദരാ. എല്ലാം തുറന്ന് തന്നെയാണ് കിടക്കുന്നത്
@musthafamattookkaran ലഫിസം എന്തന്ന് ഭൂരിഭാഗം ആളുകൾക്കും അറിയില്ല
Samasthaye ennum Allahu uyarthukathanne cheyyum .athinte pravarthakareyum
സൂപ്പർ💯✅👌👍💪
ഞാനൊരു എപി സമസ്ത സുന്നത്ത് ജമാഅത്ത് പറയുന്ന പണ്ഡിതന്മാർക്ക് എല്ലാ സപ്പോർട്ടും നൽകുക സി ഐ സി ടീമിന്റെ പോക്ക് അപകടം ഈയടുത്ത് സത്താർ പന്തല്ലൂരിന്റെ പ്രസംഗം കുറച്ചു പ്രയാസപ്പെടുത്തി അദ്ദേഹത്തിന്റെ വ്യക്തിയിൽ തന്നെ അത് അവസാനിക്കട്ടെ സുന്നികൾ യോജിച്ചു പ്രവർത്തിക്കുക വഹാബിസത്തെയും അവരെ പിന്തുണക്കുന്നവരെയും കരുതിയിരിക്കുക,,
❤❤❤❤❤❤❤❤❤❤❤
ഉസ്തിദിൻ്റെ പ്രസംഗത്തിൻ്റെ ഉള്ളടക്കം "ഭൂമി ഉരുണ്ട താണെന്നും ഇല്ലായ്മയില്ലെന്ന് തുടങ്ങി ഇല്ലായ്മയിൽ"അവസാനിക്കുമെന്നും"
❤❤❤❤❤❤❤❤❤❤
🔥🔥🔥👍
ഹൈതമി ❤
🎉
❤️❤️❤️
❤
👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💯💯💯💯💯💯💯
Ningal. Eavideyayirinnu. Etrakkalam.
Ennu. Aadarsha sammelan
Nale maapou parayal
Mugam. Kettoooo
സൗണ്ട് ഓപ്പറേഷൻ സിസ്റ്റം അറിയാത്തവരാണ് ഇത് ചെയ്തത്. നല്ലൊരു പ്രഭാഷണം. പക്ഷേ ജലദോഷം പിടിച്ച പോലെ. അല്പം acho കൊടുക്കായിരുന്നു...
ഹി ലോൺ മസ്ക് ദൈവത്തിന് അതീതനാണോ🤔🤔🤔
ഈ ചർച്ചയ്ക്ക് ഒരു യമുവിനെ വിളിക്കാമായിരുന്നു
അദ്ദേഹം ശരിയല്ലേ പറയുന്നത്
അന്റെ വാപ്പാനെ പറ്റുമോ.
@@UmmerN-e9f മദ്രസ പൊട്ടന്മാർ
കഷ്ടം
നിന്റെ കാര്യം കഷ്ടം
എന്തൊരു തള്ള് ആണ്
അനക്ക് തിരിയാഞ്ഞിട്ടാ 😂
❤
❤❤❤❤❤❤❤
❤❤
❤❤❤❤❤❤❤
❤