ഇന്ന് റ ആഖിർ 20 വ്യാഴം പുണ്യ മദീനയിലേക്ക്100കോടി സ്വലാത്തിലേക്ക് rabiulavval swalathul a'maal

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 317

  • @subaidahamza5851
    @subaidahamza5851 18 ชั่วโมงที่ผ่านมา +22

    മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് കുടുംബംത്തെ അനുഗ്രഹികണേ അല്ലാഹ് 🤲 ഞങ്ങളുടെ എല്ലാവരുടെയും എല്ലാ ഹലാലായ മുറാദുകളും ഈ മഹത്തായ സ്വലാത്ത് മജ്‌ലിസിൻ്റെ ബർക്കത്ത് കൊണ്ട് ഹാസിലാക്കിത്തരണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @HaneefaPelathodi
      @HaneefaPelathodi 17 ชั่วโมงที่ผ่านมา +3

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @MammadKp-q2g
      @MammadKp-q2g 17 ชั่วโมงที่ผ่านมา +1

      ആമീൻ

    • @subaidakochahammed567
      @subaidakochahammed567 17 ชั่วโมงที่ผ่านมา +1

      Aameen yarabbal aalameen 🤲🕋🤲

    • @ramirami4369
      @ramirami4369 16 ชั่วโมงที่ผ่านมา +1

      1000 സലാത്ത് മദീനയിലേക്ക് എത്തിക്കണേ ദുആ യിൽ ഉൾപെടുത്തണം ഉസ്ത്താതേ​@@HaneefaPelathodi

    • @RasiyaMajeed-ln7wn
      @RasiyaMajeed-ln7wn 13 ชั่วโมงที่ผ่านมา

      Ameen

  • @mariyummakm8401
    @mariyummakm8401 9 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ല ഇന്നലെത്തെ 2000 സ്വലാത്ത് ചൊല്ലി ഈ മജ്‌ലിസിൻ്റെ ബറക്കത്ത് കൊണ്ട് ഹലാൽ ആയ മുറാദുകൾ ഹാസിൽ ആക്കി തരണേ അള്ളാ....🤲

  • @Nidha..
    @Nidha.. 9 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ്.അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്... 5000..ചൊല്ലി ഈ സ്വലാത്തിന്റെ ബറക്കത്ത് കൊണ്ട് എന്റെ ഹലാലായ ആഗ്രഹം പൂർത്തിയാക്കി തരണേ അള്ളാ 😭 മുത്ത് നബി (സ്വ )യുടെ ചാരത്തേക്ക് എത്തിക്കണേ 🤲😭

  • @Aminact-zs8ue
    @Aminact-zs8ue 8 ชั่วโมงที่ผ่านมา +2

    ഉസ്താനദേ 2000 ചൊല്ലി ഈ മാസം ചൊല്ലിയത് ഉസ്താദ് ദുആ ചെയ്യുമല്ലാ രോഗം സ്വലാത്തിന്റെ ബർകത്ത് കെണ്ട് രോഗം ശിഫയാകട്ടെ ആമീൻ അഹംദു ലിലാഹി റബിൽ ആലമീൻ

  • @zainulabidabid8661
    @zainulabidabid8661 10 ชั่วโมงที่ผ่านมา +1

    മാഷ അല്ലാഹ 100 കോടി സ്വലാത്തിലേക് ചൊല്ലുന്ന പുർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണേ യാ അല്ലാഹ🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲 ഉസ്താദേ പ്രത്യേകം ദുആ യിൽ ചേർക്കണേ🤲🤲💚🤲💚🌹🌹

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 12 ชั่วโมงที่ผ่านมา +1

    അൽഹ്ദുലില്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ഇരുലോഗവുംവിജയീച്ചവരീംൽഅള്ളാഹുഎല്ലാവരെയുംുൾപെടുത്തഠ്യേ......ഇസെലാത്ത്മദിനത്ത്എത്തിക്കയ്കേ.....പിന്നാലെഞങളേയുംഏത്തീക്കണേആമീൻആമീൻയിറബൽആലമിൻദോആചെയ്യണേ..........

  • @shifufanushezushifufanushe8298
    @shifufanushezushifufanushe8298 11 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 100 കോടി സ്വലാത്തിലേക്ക് 4000 സ്വലാത്ത് ചൊല്ലി അല്ലാഹുവേ നീ സ്വീകരിക്കണേ നാഥാ നിന്റെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും മുറാദുകളും അല്ലാഹുവേ നീ നിർവഹിച്ചു തരണേ റബ്ബേ ഉസ്താദ് ദോഹയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം

  • @subaidaaslam6905
    @subaidaaslam6905 12 ชั่วโมงที่ผ่านมา +2

    പ്രായം ചെന്ന ഉമ്മയുടെ അസുഖം മാറുന്നതിനും ഓർമ്മശക്തി കിട്ടുന്നതിനും ഈമാൻ സലാമത്താകുന്നതിനും പ്രത്യേകം ദുആ ചെയ്യണം ദുആ വസിയത്തോടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @zainulabidabid8661
      @zainulabidabid8661 10 ชั่วโมงที่ผ่านมา

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ💚🌹🤲💚🌹🤲💚🌹🤲🤲🤲💚💚🌹

  • @AmsiShajahan
    @AmsiShajahan 10 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 3000 സ്വലാത്ത് ചൊല്ലി അല്ലാഹുവേ ഈ സ്വലാത്തിനെ നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ഈ സ്വലാത്തിനെ മുത്ത് ഹബീബിന്റെ റൗളാ ശരീഫിലേക്ക് എത്തിച്ചു കൊടുക്കേണമേ നാഥാ ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് ഈ വെള്ളിയാഴ്ച രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കേണമേ നാഥാ നാളെ മുത്ത് ഹബീബിനോടൊപ്പം നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടേണമേനാഥാആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nabeesa7993
    @nabeesa7993 12 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് ഇന്നലെ 2000 സ്വലാത്ത് ചൊല്ലി മാഷാ അള്ളാഹ് അല്ലാഹു സ്വീകരിക്കട്ടെ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @nathiram143
    @nathiram143 16 ชั่วโมงที่ผ่านมา +2

    അൽഹഠദുലില്ലിഹ് അൽഹഠദുലില്ലിഹ് അൽഹഠദുലില്ലിഹ്..അള്ളാഹു നമ്മളിൽ.നിന്ന്.സീകരിക്കട്ടൊ.മുത്ത്നബിയുടൊചാര.എത്താൻ.തവ്ഫീക്നൽകട്ടൊ.۔آ آمین 🤲🏻🤲🏻 آمین آمین یارب یارب العالمین

  • @subaidakochahammed567
    @subaidakochahammed567 17 ชั่วโมงที่ผ่านมา +2

    Alhamdulillah 🤲. ഇന്നലെ 4000 സ്വലാത്ത് ചൊല്ലി അള്ളാഹു സ്വീകരിച്ച് അനുഗ്രഹിക്കട്ടെ ആമീൻ 🤲🕋🤲

  • @ramlushamsu4210
    @ramlushamsu4210 16 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞാനും നാത്തൂനും ഹജ്ജിന്ന് പേര് കൊടുത്തിട്ടുണ്ട്. ഒരു തടസങ്ങളും ഇല്ലാതെ ആണ് മണ്ണിൽ ഞങ്ങളെ എത്തിക്കണേ അള്ളാഹ്. എല്ലാം നിന്റെ പൊരുത്തത്തിൽ ആക്കണേ അള്ളാഹ്. Maqvoolum mavroorum ആയ ഹജ്ജ് ഉംറ സിയാറത്തുകളും ചെയ്യാൻ തൗഫീഖ് നൽകണേ അള്ളാഹ്. എല്ലാവരും ദുആ ചെയ്യണേ. ഞങ്ങൾക്ക് വേണ്ടി. ഇന്ഷാ അള്ളാഹ്. ഈ കുടുംബത്തിന് വേണ്ടി ഞാനും ദുആ ചെയ്യാം.

  • @AachuChippu
    @AachuChippu 18 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് ഇന്നലെ 4000 സ്വലാത്ത് ചൊല്ലി നീ സ്വീകരിക്കണേ അല്ലാഹ്

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 17 ชั่วโมงที่ผ่านมา +3

    അൽ ഹംദുലില്ലാഹ്🤲🕋🤲 സ്വലാത്തിനെ ഹക്ക് ബർക്കത്ത് കൊണ്ട് ഇന്നലേ ത്തെ കാര്യം ശരിയാൻ ഞാൻ നി യുത്ത് വെച്ച - സ്വലാത്ത് ചൊല്ലി അൽഹംദുലില്ലാഹ് അത് നടന്നു അൽഹംദുഗല്ലാഹ്🤲🕋🤲🥰 ഇനി ഇന്ന് സ്വലാത്തിൻ്റെ ബർക്കിത്ത് കൊണ്ട് എൻറ മോന് ദീനിയായ കുട്ടിയെ കിട്ടണെ അല്ലാഹ്🤲🕋🤲 ഉസ്തദേദുആ ചെയ്യണേ🤲🕋🤲

  • @naseemanasi9421
    @naseemanasi9421 17 ชั่วโมงที่ผ่านมา +3

    ഉസ്താദ് ഇന്നലെ 1000സലാത്ത് ഓതി ദുആ ചെയ്യണം ആമീൻ

  • @RamlaRamla-cq9zi
    @RamlaRamla-cq9zi 18 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🕋🕋🕋🕋🤲🤲🤲

  • @zainulabidabid8661
    @zainulabidabid8661 17 ชั่วโมงที่ผ่านมา +8

    അൽഹംദുലില്ലാഹ💚💚
    💚 ആമീൻ💚 ആമീൻ🌹 ഉസ്താദേ ഈ സ്വലാത്ത് കുറെ മുബ് സ്വലാത്ത് മജ്ലിസിൽ ഉണ്ടായിരുന്നു നല്ല സ്വലാത്താണ്ചൊല്ലാനും നല്ല ഇഷ്ടമായിരുന്ന 3000 ചൊല്ലി🌹🌹 നമ്മുടെ സ്വലാത്ത മജ്ലിസ് പരിപൂർണ്ണമായും സ്വികരിച്ച അനുഗ്രഹിക്കണേ🌹യാ അല്ലാഹ🌹🌹 ഉസ്താദേ പ്രത്യേകം ദുആ യിൽ ചേർക്കണേ🤲 അസുഖം ചിലപ്പം കുറയും പിന്നെ കുടുകയും ചെയ്യും ആക്കി ബത്ത നന്നായി മരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ💚 🤲🤲🌹🤲🌹🌹💚💚💚

  • @asmaraheem8132
    @asmaraheem8132 17 ชั่วโมงที่ผ่านมา +3

    3000 Swalath cholli 🤲. امين يارب العالمين 🤲
    Usthade ഇന്നത്തെ വിലപ്പെട്ട duail എന്നെയും കുടുംബത്തെയും ulpeduthane 🤲

  • @ramlushamsu4210
    @ramlushamsu4210 16 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. നിന്നിലേക്ക് ഞങ്ങളെ അടുപ്പിക്കണേ അള്ളാഹ്. ഈ സ്വലാത്ത് എന്നും ചൊല്ലാൻ തൗഫീഖ് നൽകണേ അള്ളാഹ്. കോടാനുകോടി അനുഗ്രഹങ്ങൾ തന്ന അള്ളാഹ് . സ്വലാത്ത് കൊണ്ട് എന്റെ കാര്യങ്ങൾ എളുപ്പത്തിൽ ആക്കിതന്ന അള്ളാഹ് നിന്നെ ഓർക്കാത്ത ഒരു സമയവും എന്റെ ജീവിതത്തിൽ ഉണ്ടാക്കല്ലേ അള്ളാഹ്. ഞങ്ങളെ വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ. എല്ലാ സ്വലാത്തൂകളും ചൊല്ലുന്നുണ്ട് വേറേ ഗ്രൂപ്പിലും ഇടുന്നതിനാലാണ് എണ്ണം ഇടാത്തത്.

  • @bihijanasimudheen-ib9lj
    @bihijanasimudheen-ib9lj 18 ชั่วโมงที่ผ่านมา +8

    Alhamdulillah❤❤❤Allahuve❤ഇന്നലെ.. ചൊല്ലിയ.. 3000..സ്വലാത്ത്.. സ്വീകരികുമാറാകേണമേ.. ആമീൻ.. 🤲

  • @Fousi-i3d
    @Fousi-i3d 12 ชั่วโมงที่ผ่านมา +3

    ഞാൻ 12000സലാത്ത് ചൊല്ലി അല്ലഹു സ്വീകരിക്കട്ടെ മുത്ത് നബിയുടെ ഹള് രത്തിലേക്ക് എത്തിച്ചു കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🕋🕋🕋🕋🕋🕋

  • @nadheerasulaiman3148
    @nadheerasulaiman3148 17 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ് ♥️♥️ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ♥️♥️♥️🤲🏼🤲🏼🤲🏼

  • @roshankp4669
    @roshankp4669 16 ชั่วโมงที่ผ่านมา +2

    ഈ സ്വലാത്തിന്റെ ബർകത്ത് കൊണ്ട് ഹജജും ഉംറയും നിർവഹിക്കാനുള്ള ഭാഗ്യം തരണം പടച്ചവനെ🤲🏻

  • @Fousi-i3d
    @Fousi-i3d 12 ชั่วโมงที่ผ่านมา +2

    Masha allah അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋❤️❤️❤️❤️🕋🌹🌹🌹🌹🌹🌹✈️✈️✈️✈️✈️✈️🤲🤲🤲🤲🤲🕋🕋🕋🕋🕋🕋

  • @naseemanasi9421
    @naseemanasi9421 17 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Seenath-un9wb
    @Seenath-un9wb 18 ชั่วโมงที่ผ่านมา +4

    Allahuve nente eshttappetta dasanmarilu ee papikalaya nhagaleyum ulppeduthy anugrhikkane Nada 🤲🤲🤲

  • @Hafil.07
    @Hafil.07 17 ชั่วโมงที่ผ่านมา +3

    امين امين امين يارب العالمين 🤲🏻 😭

  • @beeviamma8
    @beeviamma8 17 ชั่วโมงที่ผ่านมา +2

    ماشاء ألله تبارك الله الحمد لله ربيلعالمان 💚🤲🏼
    ബഹുമാനപ്പെട്ട ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ എല്ലാം എപ്പോഴും ഉൾപ്പെടുത്തണം ഞങ്ങളുടെ ഹലാലായ മുറാദുകൾ ഹാസ്സിലാകുവാൻ ദുആ വസിയത്തോടുകൂടി ഒരു സഹോദരി അള്ളാഹു അക്ബർ റബ്ബിന്റെ എല്ലാ ഐശ്വര്യങ്ങളും ഉസ്താദിനും പ്രവർത്തകർക്കും മജ്‌ലിസിന്റ ബർക്കത്തു കൊണ്ട് എല്ലാവർക്കും അല്ലാഹു ആയുരാരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🏼🤲🏼🤲🏼🕋🕋🕋

    • @zainulabidabid8661
      @zainulabidabid8661 10 ชั่วโมงที่ผ่านมา

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ💚🌹💚💚🤲🤲🤲🤲

  • @aiza.sharin5332
    @aiza.sharin5332 17 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @hassanunnicm1972
    @hassanunnicm1972 18 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲മാഷാ അല്ലാഹ് ഉസ്താദ് ദുഹാ യിൽ 🤲ഉൾപ്പടുത്ത ണം 🤲ഇന്നലെ 4500സ്വലാത്ത് ചൊല്ലി 🤲🤲♥️🤲🤲♥️🤲

  • @HaneefaPelathodi
    @HaneefaPelathodi 17 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ്, ദിവസവും 313, സ്വലാത്ത് ചൊല്ലുന്നു, അള്ളാഹു സ്വീകരിക്കട്ടെ, ഹബീബിന്സ്വപ്നത്തിൽ ഒരു പാട് തവണ കാണാൻ അല്ലാഹ് തൗഫീഖ്🤲🤲ആമീൻ നൽകണേ

  • @RasheedaKm-d1q
    @RasheedaKm-d1q 18 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് 4313സ്വലാത്ത് ചൊല്ലി അള്ളാഹു സ്വീകരിച്ചു അനുഗ്രഹിക്കട്ടെ ആമീൻ

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 18 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ്🤲🕋🤲1140 സ്വലാത്ത് സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ്🤲🕋🤲

  • @tkkadeeja2436
    @tkkadeeja2436 18 ชั่วโมงที่ผ่านมา +5

    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻

  • @muhammadshafi8443
    @muhammadshafi8443 17 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങൾ ചെല്ലുന്ന സ്വലാത്ത് മജ്‌ലിസ് സീകരിച്ചു അനുഗ്രഹിക്കണേ അഭിബായനബി തങ്ങളെ കാ ണാനുള്ള ഭാഗ്യം നൽകണേ

  • @raseenarafeeq103
    @raseenarafeeq103 18 ชั่วโมงที่ผ่านมา +2

    മാഷാഅല്ലാഹ്‌ 🤲അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ യാറബ്ബൽ അലമിൻ 🤲🤲🤲4000ചൊല്ലി

  • @Sharji-ki6rc
    @Sharji-ki6rc 17 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲🤲🤲 3000 സ്വലാത്ത് ചൊല്ലി

  • @najunajinaju2695
    @najunajinaju2695 17 ชั่วโมงที่ผ่านมา +2

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 😍🕋🤲

  • @fousiyabasheer7806
    @fousiyabasheer7806 17 ชั่วโมงที่ผ่านมา +1

    Alhamdhulilla Alhamdhulilla Alhamdhulilla ♥️
    1000 swalath cholli 🤲🏻

  • @LANDCRUISER-le9gl
    @LANDCRUISER-le9gl 18 ชั่วโมงที่ผ่านมา +1

    Alhamdulillah 1000 swalath cholli kadanghal veedikkittan dua cheyyane usthade

  • @nabeesanabeesa9108
    @nabeesanabeesa9108 17 ชั่วโมงที่ผ่านมา +1

    اللهم امين يارب العالمين

  • @yasararafath2038
    @yasararafath2038 18 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤

  • @anwarcheraan9459
    @anwarcheraan9459 17 ชั่วโมงที่ผ่านมา +1

    Alhamdulillah ameen usthade ennatheyum ennalstheyum swalath chollik usthade dhuayil prathekam ulpedthane usthade

  • @majithasalim9938
    @majithasalim9938 18 ชั่วโมงที่ผ่านมา +1

    AAA a ❤️, അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ

  • @mohammedfahiz8149
    @mohammedfahiz8149 14 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 2000ചൊല്ലി

  • @fasimol-z7f
    @fasimol-z7f 18 ชั่วโมงที่ผ่านมา +1

    امين امين يا رب العالمين ببركه طه رسول الله صلى الله عليه وسلم

  • @rasheedap2011
    @rasheedap2011 18 ชั่วโมงที่ผ่านมา +1

    Alhamdulillah alhamdulillah 🤲🤲💚💚

  • @soodhaashraf6620
    @soodhaashraf6620 17 ชั่วโมงที่ผ่านมา +1

    Alhamdulillah Sweekarichanugrahikkane Allàh Vishamangal Mattitharane Allàh Samadhanavum Samadhanavum Thannanugrahikkane Allàh 🤲🤲🤲❤️🌹🌹🌹

  • @mohdafsal5333
    @mohdafsal5333 17 ชั่วโมงที่ผ่านมา +2

    *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ ببركة رسول الله ﷺ ♥️*

  • @raziya4841
    @raziya4841 18 ชั่วโมงที่ผ่านมา +1

    Alhamdulillah 2000.Swalath Cholli Hadiya Cheyyunnu. Sweekarich Anugrahikkane Allah Aameen Ya. Rabhil Aalameen

  • @HezaFathima-fl6yx
    @HezaFathima-fl6yx 17 ชั่วโมงที่ผ่านมา +1

    Al hamdhulillah 2 dhivasathe swalath 6000.masha allah aameen yarabhal aalameen...

  • @nasifaisalk8770
    @nasifaisalk8770 17 ชั่วโมงที่ผ่านมา +1

    alhamdulillah innale 1000 swalath chilli masha allah

  • @SulaikhaBeevik
    @SulaikhaBeevik 17 ชั่วโมงที่ผ่านมา +1

    Alhamdulillah innale 2000 swalath cholly alhamdulillah duayil ulpeduthanam usthade

  • @sheebamali1092
    @sheebamali1092 17 ชั่วโมงที่ผ่านมา +1

    Allamathilla allamathilla allamathilla Ustada dualil ulupaduthanam Ameen yarabellaameen🤲🤲🤲🤲🤲🤲
    Innale 3000 swalath

  • @fathimazuhra8751
    @fathimazuhra8751 17 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🎉

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 18 ชั่วโมงที่ผ่านมา +1

    Alhamdulillah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲

  • @zeenathzee4381
    @zeenathzee4381 18 ชั่วโมงที่ผ่านมา +1

    Alhamdulillah 5000 salath ❤❤❤

  • @jumailashahulgzbbzwzwzaqzz7007
    @jumailashahulgzbbzwzwzaqzz7007 18 ชั่วโมงที่ผ่านมา +1

    Alhamdulilla innale 2800 swalath cholli. 🤲🤲

  • @haseenam8112
    @haseenam8112 18 ชั่วโมงที่ผ่านมา +2

    മാഷ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 5000 സ്വലാത്ത് ചൊല്ലി മുത്ത് നബിയുടെ റൗളാ ശരീഫിൽ എത്തിച്ചു കൊടുക്കണം റബ്ബേ അല്ലാഹുവേ ഞങ്ങളുടെ മജ്‌ലിസിന് പരിപൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണം നാഥാ ഇഷ്ക് മദീന കുടുംബത്തിലെ എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ അല്ലാഹുവേ ഇരുലോകത്തും വിജയം തരണം റബ്ബേ ഉസ്താദ് ദുആ ചെയ്യണം ദുആ വസിയത്തോടെ ആമീൻ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ

  • @alluayaan5645
    @alluayaan5645 18 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് ❤

  • @nasheejahabeeb2301
    @nasheejahabeeb2301 18 ชั่วโมงที่ผ่านมา +1

    Alhamdulillah

  • @ameenrayan5343
    @ameenrayan5343 17 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാ ഇന്നലെ 3000 സ്വലാത്ത് ചൊല്ലി

  • @nabeesanabeesa9108
    @nabeesanabeesa9108 17 ชั่วโมงที่ผ่านมา +1

    ماشاء الله

  • @jaseeSrj
    @jaseeSrj 18 ชั่วโมงที่ผ่านมา +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲😢

  • @ManiyakkaKoppam-fo5dp
    @ManiyakkaKoppam-fo5dp 18 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲

  • @sulfiyaen579
    @sulfiyaen579 18 ชั่วโมงที่ผ่านมา +1

    Alhamdulillah 3000 swalath cholli Allahu sweekarich anugrahikkatte dua wasiyathode aameen aameen yarabbalaalameen 🤲🤲🤲

  • @shameenashamil1932
    @shameenashamil1932 18 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ഇന്നലെ (2066) സ്വലാത്ത് ചൊല്ലി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🕋🕋🕋🕋🤍🤍🤍🤍💚💚💚❤️❤️❤️💜💜💜💙💙💙🕋🕋🕋🕋🤲🤲🤲🤲

  • @KadeejaKadeeja-c1y
    @KadeejaKadeeja-c1y 18 ชั่วโมงที่ผ่านมา +1

    Alhmdulliha

  • @shafeekhm8167
    @shafeekhm8167 12 ชั่วโมงที่ผ่านมา

    അൽഹംദുലില്ല ഞാൻ ചൊല്ലിയ1000 സ്വലാത്ത് മുത്ത് നബിക്ക് എത്തിച്ച് കൊടുക്ക അള്ളാ ആമീൻ

  • @zeenathsidhikh8972
    @zeenathsidhikh8972 15 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ ആമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲അല്ലാഹ് 🤲ഈസ്വലാത്ത് കളുടെ ബർകത് കൊണ്ട് നീ ഞങ്ങളെ ഇരുലോക വിജയ്കളിൽ പെടുത്തണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲

  • @Ramlahyder
    @Ramlahyder 13 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 2000 സ്വലാത്ത് ചൊല്ലി അള്ളാഹു സ്വീകരിച്ചു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @AminasainAmina
    @AminasainAmina 11 ชั่วโมงที่ผ่านมา

    Mahindra മാഷാ അള്ളാ സലാത്ത് 3000 അല്ലാഹു ഇത് പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ മുത്ത് ഹബീബിനെ കത്തിച്ചു കൊടുക്കണേ നാഥാ ഉസ്താദിന് കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ ഈ ഗ്രൂപ്പിലുള്ള എല്ലാവരുടെയും എല്ലാ ഹലാലായ മുറാദുകൾ സാധിച്ചു തരണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് ദുആ ചെയ്യണേ❤❤❤❤

  • @raniya_kaniyankandy
    @raniya_kaniyankandy 18 ชั่วโมงที่ผ่านมา +1

    Alhamdulillah Alhamdulillah 💚 1000 💚salawath cholli Alhamdulillah🤲🏻🤲🏻🤲🏻🤲🏻 aamin ya rabbal aalameen duayil njangaleyum cherkkane hosthade aamin

  • @fathimabran5776
    @fathimabran5776 17 ชั่วโมงที่ผ่านมา +1

    Allhamdullila ❤

  • @sulaikhapvazhakkad6708
    @sulaikhapvazhakkad6708 18 ชั่วโมงที่ผ่านมา +1

    അല്ഹമ്ദുലില്ല

  • @LailaSadik-v5d
    @LailaSadik-v5d 16 ชั่วโมงที่ผ่านมา +2

    പ്രത്യേകം ദുബായ് പെടുത്തണം ഉസ്താദ് ഉമ്മാനെ കൊണ്ട് മെഡിക്കൽ കോളേജിൽ പോയിരിക്കുകയാ. ചെക്കപ്പിൽ ഒരു കുഴപ്പവും കാണുന്നില്ല പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

    • @subaidaaslam6905
      @subaidaaslam6905 13 ชั่วโมงที่ผ่านมา

      ഇന്നത്തെ 2000 സ്വലാത്ത് ചെല്ലുന്നു കുഞ്ഞുങ്ങളുടെ അസുഖം മാറി കെട്ടാനും ഈമാൻ സലാമത്താക്കി ഇരുലോക വിജയികളിൽ ഉൾപ്പെടാനും ദുആ വസിയത്തോടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @UnaisaMM-z6s
    @UnaisaMM-z6s 17 ชั่วโมงที่ผ่านมา +1

    2000 الحمدلله. اامين اامين يارب العالمين 🤲🤲

  • @LailaS-nl6bw
    @LailaS-nl6bw 18 ชั่วโมงที่ผ่านมา +1

    Alhamdulilla.orukadthudangy.usdad.duocheyyanm.brakathenuvandy

  • @darulmanna8198
    @darulmanna8198 18 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 3000 ചൊല്ലി, മക്കൾ നന്നാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @mushrifa.p5432
    @mushrifa.p5432 17 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് ❤3000സ്വലാത്ത് ചൊല്ലി ഉസ്താദ് ദുആ ചെയ്യണം ❤🤲🏻🕋🕌🤲🏻🌹

  • @nabeesanabeesa6650
    @nabeesanabeesa6650 18 ชั่วโมงที่ผ่านมา +1

    Alhamdullilah 🕋 Alhamdullilah 🕋 Alhamdullilah 🕋

  • @HafsaAbdullakutty
    @HafsaAbdullakutty 16 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 3000സ്വലാത്ത് ചൊല്ലി അള്ളാഹു സ്വീകരിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @ShamlaUsman-b3l
    @ShamlaUsman-b3l 18 ชั่วโมงที่ผ่านมา +2

    Alhamdulillah Alhamdulillah Alhamdulillah

  • @thahiramoidutty6624
    @thahiramoidutty6624 17 ชั่วโมงที่ผ่านมา +1

    Alhumdulilla 🤲🤲🤲

  • @ayshajabbar5888
    @ayshajabbar5888 18 ชั่วโมงที่ผ่านมา +1

    Alhathulillah mashaalla innale 2000swalathu cholli allahu purnamayum sikarichu anugahikktte ameen yarabbal alameen 🤲🤲🤲🤲

  • @NiyasKabeer
    @NiyasKabeer 18 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ദുആ ചെയ്യണേ 2000സലാത് ചെല്ലി

  • @faisalbabu8621
    @faisalbabu8621 16 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 2000സോലത് ചൊല്ലി ഉസ്താദ് ദുആയിൽ ചെറുക്കനെ

  • @sainabakuzhikadan9833
    @sainabakuzhikadan9833 18 ชั่วโมงที่ผ่านมา +3

    Alamdulilla.aameen🤲🤲🤲🤲🤲🤲

  • @jaseeSrj
    @jaseeSrj 18 ชั่วโมงที่ผ่านมา +1

    Alhamdulillah 🤲
    Alhamdulillah 🤲
    Alhamdulillah 🤲😢

  • @SakeenaMusliyar
    @SakeenaMusliyar 17 ชั่วโมงที่ผ่านมา +1

    അൽ ഹംദു ലില്ലാഹ്,3000

  • @HairunissaHaris
    @HairunissaHaris 18 ชั่วโมงที่ผ่านมา +1

    Alhamdulillah Ennale 2000 cholli sweekarikkane Allah Ameen yarabbal alameen

  • @suharaaboobacker1246
    @suharaaboobacker1246 16 ชั่วโมงที่ผ่านมา

    അൽഹം ദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നലെ 1000 സ്വാലാത്ത് ചെല്ലി അള്ളാഹു സ്വീകരിക്കട്ടെ ഉസ്താദ്🤲🤲🤲

  • @selmathHamsa
    @selmathHamsa 17 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 100 കോടി സ്വലാത്തിലേക്ക് ഇന്നലെ ഞാൻ 2000 സ്വലാത്ത് ചൊല്ലി സ്വീകരിക്കണേ അള്ളാ ❤🤲🏻❤🤲🏻

  • @Kadheeja123-ug6th
    @Kadheeja123-ug6th 10 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 3000 മുത്ത് ഹബീബിലേക്ക് എത്തിക്കണേ നാഥാ

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 9 ชั่วโมงที่ผ่านมา

    الحمد لله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الله الله الله Nan colliyadaayan salaatugal seegarikenee naadaa nee ellaatinnum kayivullavanaane leo aallah ende ellaa hlaalaaya hudeesam nee niraveedi tarnee naadaa nee vidicaal elupa maanallah allah ninne konde sekende saadikynnadaanello allah 🤲🤲🤲☝️😭😭😭🕋🕋🕋♥️♥️♥️

  • @BasheerCpr
    @BasheerCpr 18 ชั่วโมงที่ผ่านมา +1

    Haseena :---.. അൽഹംദുലില്ലാഹ്.....ആമീൻ🤲🤲🤲 അൽഹംദുലില്ലാഹ്...... അൽ ഹംദുലില്ലാഹ്.......🤲

  • @hamza9298
    @hamza9298 16 ชั่วโมงที่ผ่านมา

    4000 ചൊല്ലി അൽഹംദുലില്ലാഹ് റബ്ബ് സ്വീകരിക്കട്ടെ ഹലാലായ ഉ ദേഷങ്ങൾ പൂർത്തിയാക്കിത്തരട്ടെ ആമീൻ

  • @ArshidhaE
    @ArshidhaE 17 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്2000 സ്വലാത്ത് ചൊല്ലി ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @BasilAman-sj1ir
    @BasilAman-sj1ir 17 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲ഇന്നലെ 4500 സ്വലാത്ത് ചൊല്ലി 🤲സ്വീകരിക്കണേ അല്ലാഹ്