സിപിഎമ്മിന്റെ വിചിത്ര പുറത്താക്കൽ!'ഗം' | Gum 16 July 2024

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 86

  • @Nation89902
    @Nation89902 หลายเดือนก่อน +75

    ഈ പാർട്ടി ഏകദേശം തീരാറായി.....പടമാകുന്നതിന് മുമ്പ് ചാടിക്കോ....യശോദേ....😅😅

  • @PradeepKumar-gc8bk
    @PradeepKumar-gc8bk หลายเดือนก่อน +38

    ആർക്കും ഒന്നും റിവില്ല പക്ഷെ ജനങ്ങൾ ക്ക് എല്ലാം അറിയാം.... 💃

  • @renjithvrenjithv5429
    @renjithvrenjithv5429 หลายเดือนก่อน +52

    മുതലാളിത്തത്തിനെതിരേ പോരാടി മുതലാളിമാരായ ഒരേ ഒരു പാർട്ടി, കേരള കമ്യൂണിസ്റ്റ് പാർട്ടി,

    • @muhammedTP-zv9pz
      @muhammedTP-zv9pz หลายเดือนก่อน +2

      Correct- പാവപ്പെട്ട മുതലാളിമാരെയും ആരെങ്കിലും സഹായിക്കണ്ടെ......!?

    • @juniormedia4280
      @juniormedia4280 หลายเดือนก่อน

      😉😉

  • @ashokkumar699
    @ashokkumar699 หลายเดือนก่อน +36

    ഉത്തമ..പാർട്ടി ക്ലാസ്സിൽ..കൃത്യമായി പങ്കെടുക്കാത്തത് കൊണ്ടാണ്...മനസ്സിലാ കാത്തത് 😅

  • @user-rf7sz5db1u
    @user-rf7sz5db1u หลายเดือนก่อน +18

    ഹാസ്യരൂപേണ, ഗൗരവ, വീക്ഷണം, നടത്തുന്ന, ഗംഭീര, പരിപാടി.🌹.👍😂🤔

  • @SreejuRudra1024-hi3xe
    @SreejuRudra1024-hi3xe หลายเดือนก่อน +9

    അറിവില്ല എന്നല്ല വെളിവില്ല എന്ന് ആണ് പറയേണ്ടത് 🤣

  • @pauljoseph2811
    @pauljoseph2811 หลายเดือนก่อน +20

    ഈ പാർട്ടിയെ പറ്റി ആർക്കും ഒരു ചുക്കും അറിയാത്തോണ്ട് കുഴപ്പമില്ല. അല്ലേൽ..... അല്ലേലും കുഴപ്പമില്ല. 2026ൽ കാണാം.

  • @sreelathas8498
    @sreelathas8498 หลายเดือนก่อน +15

    സമ്മതിക്കണം😂

  • @RadhakrishnaPillai.k-ry1et
    @RadhakrishnaPillai.k-ry1et หลายเดือนก่อน +9

    ഈ അറിവില്ല പൈതങ്ങൾക്ക് അറിവും വിവേകവും ഉണ്ടാകാൻ കനിയണമേ മ്മടെ കാറൽ മാർക്ക് മുത്തപ്പാ.

  • @jayan3281
    @jayan3281 หลายเดือนก่อน +9

    അറിവില്ലാ പൈതങ്ങളാണേ പൊറുക്കേണമേ!..!

  • @Haris-cg3fw
    @Haris-cg3fw หลายเดือนก่อน +10

    ഇപ്പോൾ ആർക്കും ഒന്നും അറിയില്ല,

  • @sivadasanMONI
    @sivadasanMONI หลายเดือนก่อน +10

    ഗം തകർപ്പൻ🤣🤣🤣👍👍👍

  • @sudhaks1773
    @sudhaks1773 หลายเดือนก่อน +12

    ഒന്നും മനസിലായില്ല. കോഴ വാങ്ങിയില്ല എന്നാണോ കരണം

  • @abc_yt_0
    @abc_yt_0 หลายเดือนก่อน +4

    നിങ്ങൾക്ക് ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല

  • @satheesanb2144
    @satheesanb2144 หลายเดือนก่อน +5

    അറിവ് എന്നതിന് വിവരം എന്നും പറയാം. അപ്പോൾ വിവരമില്ല എന്നങ്ങ് പറഞ്ഞാൽ പോരെ.

  • @natashaelena4126
    @natashaelena4126 หลายเดือนก่อน +24

    ലെതികക്ക് അറിയാമായിരിക്കും. മോഹനൻ ഒരു അറിവില്ലായ്മ പൈതലാണ്.

  • @thilakalungal
    @thilakalungal หลายเดือนก่อน +8

    മരുമോനെ രക്ഷിച്ചെടുക്കാൻ വേണ്ടി പ്രമോദ് scrape goat ആയി 😂😂

  • @thomas.maryland6902
    @thomas.maryland6902 หลายเดือนก่อน +6

    മരുമോൻ പണം വാങ്ങി, പ്രമോദ് പുറത്തായി

  • @mammedpadikkal1856
    @mammedpadikkal1856 หลายเดือนก่อน +3

    😄😄😄😄😄😄ചിരിപ്പിക്കല്ലേ

  • @muhammedTP-zv9pz
    @muhammedTP-zv9pz หลายเดือนก่อน +5

    അറിവില്ലാ പൈത സഖാക്കൾ!
    ഞങ്ങളൊന്നുമറിഞ്ഞില്ലേ മാർക്സ രായണാ. :!

  • @sivadasps3947
    @sivadasps3947 หลายเดือนก่อน +4

    ഇവനൊക്കെ ഏത്ര കാലം ഇങ്ങിനെ കള്ളം പറഞ്ഞ് ജനങ്ങളെ പറ്റി😂ക്കും

  • @vinilraj653
    @vinilraj653 หลายเดือนก่อน +8

    അറിവ് ഇല്ല പക്ഷെ കേരളത്തിലെ മണ്ടന്മാർക്ക് വിവരം ഉണ്ടോ എന്ന് nokkam

    • @SreejuRudra1024-hi3xe
      @SreejuRudra1024-hi3xe หลายเดือนก่อน +1

      പ്രബുദ്ധർക്ക് വിവരം ഉണ്ടാവില്ല..... വേണമെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പു വരുമ്പോ നോക്കിക്കോ

  • @parvathynanda
    @parvathynanda หลายเดือนก่อน +3

    അതാന്ന് ഈ പാർട്ടി❤❤❤❤

  • @faizalaloor3917
    @faizalaloor3917 หลายเดือนก่อน +4

  • @TantrikVinu
    @TantrikVinu หลายเดือนก่อน +4

    Poli

  • @satheeshvinu6175
    @satheeshvinu6175 หลายเดือนก่อน +3

    നല്ല മികച്ച ഒരു മൈ ..... 😂

  • @ahmedhussain6449
    @ahmedhussain6449 หลายเดือนก่อน +4

    ഇതൊരു പാർട്ടിയാണോ ക്വട്ടേഷൻ സംഘമോ

  • @parvathynanda
    @parvathynanda หลายเดือนก่อน +3

    കമ്മൂണിസ്റ്റുകൾ എല്ലാറ്റിനെയും പൊറോട്ട അടിക്കാൻ ഉള്ള എല്ലാ വഴികളും തെളിയുന്നുണ്ട് !

  • @janikkaathavan
    @janikkaathavan หลายเดือนก่อน +4

    ഗം 🦅

  • @yousaffyousafpaa7062
    @yousaffyousafpaa7062 หลายเดือนก่อน +13

    ഇന്ത്യയിലെ രാഷ്ട്രീയനേതാക്കൾ ഉൾപ്പടെ. എല്ലാ ഗവണ്മെന്റ് അതൊറി റ്റിയിലെയും ജീവനക്കാർക്കും നിലവിൽ ലഭിക്കുന്ന ശമ്പള പെൻഷൻ അനൂകൂല്യങ്ങളെക്കുറിച്ചു അതാതു സ്ഥാപനങ്ങളുടെ പ്രധാന പ്രവേശ നകവാടത്തിനുമുന്നിൽ
    പൊതുജനങ്ങൾക് മനസിലാവും വിധം എഴുതി വെക്കുന്നത് സമകാലിക ഇന്ത്യയിൽ പൊതുസമൂഹത്തിന്റെ അവകാശവും ആവശ്യവുമാണെന്ന് എന്നെപ്പോലെ നിങ്ങൾകും അഭി പ്രായമുണ്ടോ..?

    • @acb876
      @acb876 หลายเดือนก่อน +1

      ഉദ്യോഗസ്ഥരുടെ ക്വാളിഫിക്കേഷൻ, അതിനു വേണ്ടിവരുന്ന degree എടുക്കാൻ ചിലവാക്കുന്ന വർഷങ്ങൾ, മത്സരപരീക്ഷകൾ എന്നിവ കൂടി എഴുതണം.
      സെർവിസിൽ ഉള്ളപ്പോൾ മറ്റു ബിസ്സിനെസ്സ് അല്ലെങ്കിൽ പാർട്ട്‌ ടൈം ജോലി ചെയ്യാൻ പാടില്ല എന്നുള്ളതും, ഇവരുടെ തുല്യ qualifications ulla ആളുകളുടെ ഇൻകം ഇവയും publish ചെയ്യണം. രാഷ്ട്രിയക്കാരുടെയും പേർസണൽ സ്റ്റാഫ്‌ ഇവരുടെയും പെൻഷൻ years of service എന്നിവ പബ്ലിഷ് ചെയ്യണം.

    • @retnamanib3413
      @retnamanib3413 หลายเดือนก่อน

      ആരെഴുതും?

  • @sgganesankumar
    @sgganesankumar หลายเดือนก่อน +1

    ശരി

  • @azeez9780
    @azeez9780 หลายเดือนก่อน +4

    ചിഹ്നം മരപ്പെട്ടി,ഈനംപേച്ചി

  • @rudrakshs2442
    @rudrakshs2442 หลายเดือนก่อน +4

    ഈ ഗോവിന്ദൻ സഖാവിന്റെ ഓരോരോ തമാശകളെ

  • @josemenachery4482
    @josemenachery4482 หลายเดือนก่อน +2

    Ariyilla😂

  • @raveendralalgopalan9845
    @raveendralalgopalan9845 หลายเดือนก่อน +1

    👌

  • @kumaranp.p5677
    @kumaranp.p5677 หลายเดือนก่อน +3

    പ്രമോദിനെ പുറത്താക്കിയത് കോൺഗ്രസ്‌ ആണ്

  • @bijoypillai8696
    @bijoypillai8696 หลายเดือนก่อน +3

    PSC കോഴ 60 ലക്ഷം BJP - CPM ഒരുമിച്ച് .. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കളെ തല്ലി യോടിച്ച് അദാനിക്കൂ ഒത്താശ ചെയ്തതും BJP-CPM ഒരുമിച്ച്. ഒരമ്മ പെറ്റ രണ്ടു മക്കളെ പോലെ. 😅. പ്രമോദ് നേരെ പോയി BJP യില് ചേരുക.. 👍.

  • @vijayakumarpottayil3746
    @vijayakumarpottayil3746 หลายเดือนก่อน +2

    SFI, DYFI, CITU, PV, COVID തുടങ്ങിയ എല്ലാത്തിനെയും ഭയമുള്ള പ്രൊമോദ് ഒരക്ഷരം പറയില്ല.. 😎😂

  • @sindhuknair7265
    @sindhuknair7265 หลายเดือนก่อน +1

    പാർട്ടിക്ക് "അറിവ്" ഇല്ല, പാർട്ടികാർക്കും അറിവില്ല!!! സെക്രട്ടറി സത്യം പറഞ്ഞു.പക്ഷെ "അറവ്" ഉണ്ട് എന്ന് ആണോ!!!ഈ അറിവില്ലാ പൈതങ്ങളോട് ക്ഷമിക്കേണമേ!!!

  • @PrasanthKumar-jf7ej
    @PrasanthKumar-jf7ej หลายเดือนก่อน +1

    കിടിലം

  • @sreevalsanmenon2730
    @sreevalsanmenon2730 หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @arithottamneelakandan4364
    @arithottamneelakandan4364 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @muralikrishnan5221
    @muralikrishnan5221 หลายเดือนก่อน +2

    2.40 another mental walking behind😀

  • @user-kt7ej7ue5v
    @user-kt7ej7ue5v หลายเดือนก่อน +1

    ആർക്കുമൊറവില്ല , അത് തന്നെയാണ് പാർട്ടി ഇന്നഭിമുഘീകരിക്കുന്ന വലിയ വിപത്തും !!!

  • @sivajits9267
    @sivajits9267 หลายเดือนก่อน

    പൊന്നു അനിയാ... എങ്ങനെ സാധിക്കുന്നു... 🙏🙏🙏. ഹൃദയത്തോട്.. ചേർത്ത് നിർത്തുന്നു.. ഞാൻ.. അനിയനെ... 😂😂😂

  • @Ananya_anoop
    @Ananya_anoop หลายเดือนก่อน

    പാർട്ടിയിലെ ആർക്കും ഒന്നും അറിയില്ല എന്ന് എല്ലാ
    വോട്ടർമാർക്കും അറിയാം.

  • @georgejoy4624
    @georgejoy4624 หลายเดือนก่อน +1

    Criminal Party of India (Mafia) 😂😂
    പാർട്ടിയിൽ നടക്കുന്ന കാര്യങ്ങൾ പാർട്ടി നേതാക്കൾക്കു അറിയില്ല, പക്ഷെ കുറ്റം ചെയ്തവനെ പുറത്താക്കി 😂😂
    എന്തൊക്കെ തമാശകൾ 👍👍

  • @rmrchl1295
    @rmrchl1295 หลายเดือนก่อน +1

    അടുത്തത് "മേയറൂട്ടിയുടെ കണ്ണുനീർ"

  • @sivadasps3947
    @sivadasps3947 หลายเดือนก่อน +1

    അറിവില്ലാ പൈതങ്ങൾ അണ് പൊറുത്ത് മാപ്പേക് പോന്ന് സ്വാമിയേ ശരണമയ്യപ്പാ 😂

  • @mohandaserimmal7386
    @mohandaserimmal7386 หลายเดือนก่อน

    അപ്പൊ ഒന്നും അറിയില്ലെങ്കിൽ പിന്നെന്തിനാ പുറത്താക്കിയത്

  • @sk70001
    @sk70001 หลายเดือนก่อน +2

    Kovindan 😂

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 หลายเดือนก่อน +1

    😅😅

  • @nandhunandhu4504
    @nandhunandhu4504 หลายเดือนก่อน +2

    😸😉🌚

  • @vsaravind85
    @vsaravind85 หลายเดือนก่อน +1

    Criminals party of india aayo

  • @noushad2378
    @noushad2378 หลายเดือนก่อน +1

    😂😂😂

  • @johnsamuel4057
    @johnsamuel4057 หลายเดือนก่อน

    People who voted them second time.... Committed more crime..

  • @vineethnayana1695
    @vineethnayana1695 หลายเดือนก่อน

    😅😅😅

  • @UnniKrishnan-px5zd
    @UnniKrishnan-px5zd หลายเดือนก่อน

    😂😜😮

  • @gopikrishnanpangeel6018
    @gopikrishnanpangeel6018 หลายเดือนก่อน

    Boring repeated scenes, dialogues in this episode. I think this nishanth is running out of stuff

  • @sugithak5808
    @sugithak5808 หลายเดือนก่อน

    Govindane sirne kandal ariyam padicha kallananennu

  • @PointOfViewNo1
    @PointOfViewNo1 หลายเดือนก่อน

    പ്രമോദെ കുറച്ച് ദിവസം പുറത്ത് നിൽക്ക്, ഒന്ന് കെട്ടടങിയാൽ ഞങ ൾ നിന്നെ വിളിക്കാം, ബിജേപ്പിയിലേക്കൊന്നും പോയിക്കളയല്ല

  • @musthafamuhammad2202
    @musthafamuhammad2202 หลายเดือนก่อน

    Criminal panni makkal kolla kolliveppu kolapathagam. Temmadi Vijayan Team. Everkku Aiyaamoo Super Nishade

  • @ullaskumarc33
    @ullaskumarc33 หลายเดือนก่อน +7

    ആലപ്പുഴയിൽ ലഹരി വിറ്റു നടന്നാന്ന ഒരു സിപിഎം സുടാപ്പി ഉണ്ടല്ലോ.. ലവനെ പുറത്താക്കിയോ🤭

    • @thilakalungal
      @thilakalungal หลายเดือนก่อน

      അവൻ പാർട്ടിയുടെ നെടും തൂണാണ്

  • @radhakrishnann8424
    @radhakrishnann8424 หลายเดือนก่อน +2

    അജീർണം കോവിന്തനാണ്, അപ്പം അധികം കഴിക്കരുത്.

  • @smnair3168
    @smnair3168 หลายเดือนก่อน

    😂😂😂

  • @UnniKrishnan-px5zd
    @UnniKrishnan-px5zd หลายเดือนก่อน

    😂😜😮