Why Duke200/RC200 Has Not Top Speed?? It is Rpm locked?? എന്ത്കൊണ്ട് കെടിഎം ഇങ്ങനെ ചെയ്തേ

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Why Duke200/RC200 Has Not Top Speed?? It is Rpm locked? |എന്തുകൊണ്ട് കെടിഎം 200ടോപ് സ്പീഡ് കിട്ടുന്നില്ല
    ചാനൽ സബ്സ്ക്രൈബ് ചെയ്യ്തു പ്രോത്സാഹനം തരു👇
    / @motorvault
    FollowMe oN instagram :goo.gl/7X2qPG
    നമ്മുടെ ഗ്രുപ്പ് ലിങ്ക് 👇
    chat.whatsapp....

ความคิดเห็น • 536

  • @youll.voyager
    @youll.voyager 5 ปีที่แล้ว +146

    Brow പറഞ്ഞ ചില കാര്യങ്ങൾ ശരിയാണ് ചില കാര്യങ്ങൾ തെറ്റാണ് പ്രധാനമായിട്ടും ഡ്യൂക്ക് 200 ടോപ് സ്പീഡ് കുറയാനുള്ള കാരണം ഇതാണ് അതിൻറെ ഗിയർ ratio ക്രമീകരിച്ചിരിക്കുന്നത് ഒരു top end വേണ്ടിയല്ല മറിച്ച് അത് ക്രമീകരിച്ചിരിക്കുന്നത് അതിൽ കിട്ടുന്ന സ്പീഡ് അത് എത്രയും പെട്ടെന്ന് കിട്ടാനുള്ള രീതിയിലാണ്.
    ദയവുചെയ്ത് ഈ കാര്യം നിങ്ങൾ പിൻ ചെയ്തു വെക്കണം കാരണം അല്ലെങ്കിൽ നമ്മുടെ ഒരുപാട് സഹോദരങ്ങൾക്ക് ഇതിനെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടാവില്ല ഇല്ല

    • @MOTORVAULT
      @MOTORVAULT  5 ปีที่แล้ว +21

      Anyway tnq bro enik ariyavunna pole njn jst nokkit paranjaya athil thett kaanum ath choondi kaanicha brok orupaad നന്ദി ❤❤

    • @shanilsanu5558
      @shanilsanu5558 5 ปีที่แล้ว +4

      Chain sprocket teeth kurachal
      Means cheriya sprocket vachal top end kittille ?🤔

    • @UTJOKERGAMING
      @UTJOKERGAMING 5 ปีที่แล้ว

      rpm full kayriyalle gear performance kanikku

    • @mynameisbaby4530
      @mynameisbaby4530 5 ปีที่แล้ว

      @@shanilsanu5558 initial kurayum
      Pinne sparkil vyathasam varunilla ath ECU aanu nokkunath athukond thanne speedil vyathyasam undakan sadhyadha illa

    • @akshay9161
      @akshay9161 4 ปีที่แล้ว

      Appo 390 um short gearing ratio alle broi that doesn't matter

  • @Tech_snyder
    @Tech_snyder 5 ปีที่แล้ว +68

    ഞാൻ അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് ബ്രോ ഈ വീഡിയോ ലൂടെ പറഞ്ഞു തന്നത്, വളരെ നന്നായി, നല്ല വീഡിയോ ആണ്

    • @MOTORVAULT
      @MOTORVAULT  5 ปีที่แล้ว +6

      Pinne ningalk vendi alle muthe ee videos😂😘😍💪

    • @Tech_snyder
      @Tech_snyder 5 ปีที่แล้ว +2

      @@MOTORVAULT njan oru RC fan aaanu, RC 200 edukan money illa, 125 erangan wait cheyyanu bro, RC 125 brother nte nalloru review pratheekshikunnu...

    • @chanduchandu6273
      @chanduchandu6273 5 ปีที่แล้ว

      R15v3 kg140 speed 160🐒🐒🐒Ns200 kg145 speed 160🐒🐒🐒🐒

  • @arunsathya619
    @arunsathya619 5 ปีที่แล้ว +48

    ഇതിപ്പോ എക്സമിനു അറിയാത്ത ചോദ്യത്തിന് നീട്ടി വലിച്ചു ഉത്തരം എഴുതിയ പോലെ ണ്ട്...

    • @man-eu1vy
      @man-eu1vy ปีที่แล้ว

      പറഞ്ഞു തന്നതോ അതിലും വലിയ മണ്ടത്തരം

  • @syambindhusudhakar5055
    @syambindhusudhakar5055 5 ปีที่แล้ว +10

    I'm a ktm200 owner...good mesage thank you brother..

  • @pavis7834
    @pavis7834 5 ปีที่แล้ว +1

    Aaarum cheyyaatha varity content.......powlichu ikka oru KTM fanboyde manasarinju cheyda pole und! Irikkate oru likeum subum.

  • @akhilajith8056
    @akhilajith8056 5 ปีที่แล้ว +36

    Bro KTM bikes nu top end kittattatinde karanm endanennu vachal....... Engine lock alla.....
    Atinde Gear ratio aanu bro........
    Initial speed keeran vendi KTM bikes ratio kurakkukayum sprocket size koottukayum chytittund....
    Bt 5k rpm limit chytu ennu karuti top speed ne atu Nalla reetiyil affect chyyilla😊
    Kuttam paranjatalla bro... Hater um alla mistake paranju enne ullu....
    All the best ❤️❤️

    • @akhilajith8056
      @akhilajith8056 5 ปีที่แล้ว

      @@4dar5h ate bro my mistake..... 5000 alla 500

    • @MOTORVAULT
      @MOTORVAULT  5 ปีที่แล้ว +1

      Tnq brthr😍

    • @Dinkan111
      @Dinkan111 5 ปีที่แล้ว +1

      150 segment v3 yude karym top end um 200 cc aayi compare cheyth samsaarikkaan ennilla karanam 155 engine 150 mile speed il kerumbol enthukondum rc200 nekalum better aaya engine aanu yamahaudedth

    • @akhilajith8056
      @akhilajith8056 5 ปีที่แล้ว

      @@Dinkan111 Oro vandikkum atindetaya unique features und bro...... Atu select chytu vangendatu atinde users aanu

  • @userXkoshikuriyan
    @userXkoshikuriyan 5 ปีที่แล้ว +25

    Rc200 ഉയിർ 😍😍😍😍

  • @statushub7253
    @statushub7253 5 ปีที่แล้ว +57

    KTM nu Lock ഇട്ടിട്ട് ബജാജ് സ്വന്തം വണ്ടിക് lock ഇട്ടില്ല അല്ലെ... 😂😂psycho bajaj

    • @shijupooja3770
      @shijupooja3770 4 ปีที่แล้ว +3

      Ath crct aanu

    • @rejeeshkp5048
      @rejeeshkp5048 3 ปีที่แล้ว +1

      100

    • @snobinsno7116
      @snobinsno7116 3 ปีที่แล้ว +2

      Athoru trick aanh
      Ns sohc analo
      Atukond vandi topend eduthal engine pettenn kedakum
      Angane sale koodum... eppadi...
      Duke oru premium vandi aanh accident kurakan maatram anh topend kurachath
      Duke payye odichal nalla mileage kitum
      Dohc aayatukond power feel chwyth odikan nalla sugam aanh

    • @ktmrider4316
      @ktmrider4316 ปีที่แล้ว

      പൊട്ടൻ ആയിരുന്നു ഞാൻ 💥

    • @statushub7253
      @statushub7253 ปีที่แล้ว

      @@ktmrider4316 pottan allatha nee onnu explain cheythe

  • @rpmartist1673
    @rpmartist1673 5 ปีที่แล้ว +18

    കേരളത്തിലെ ആൺപിള്ളേർക് എന്തിനാ top end..💞
    നല്ല topic... ഇതുപോലെ ആരും ചെയ്യാത്ത topics video ആയി ചെയ്യ് 😘

    • @MOTORVAULT
      @MOTORVAULT  5 ปีที่แล้ว +3

      Ath atre ullada🔥😍😘

  • @tonytom1133
    @tonytom1133 5 ปีที่แล้ว +30

    Bro R15 v3 ക്ക് speed ലിമിറ്റ് എന്തു കൊണ്ട് yamaha വെച്ചില്ല ?????155 kmh അല്ലെ v3 യുടെ Top ന്റെ ?? Bro ഈ കാര്യം പറഞ്ഞു കൊണ്ട് ഒരു video കൂടെ ചെയ്യാമോ

    • @Mallu_Astro
      @Mallu_Astro 5 ปีที่แล้ว +2

      r15 v3 ikk 13.5 k il limit undallo bro

    • @junaidyounu3567
      @junaidyounu3567 5 ปีที่แล้ว +1

      Tony Tom gud question

    • @amanwithhislens7246
      @amanwithhislens7246 5 ปีที่แล้ว +1

      @@Mallu_Astro v3 rpm cuts at 11k

    • @salvinramesh8958
      @salvinramesh8958 5 ปีที่แล้ว +5

      R15 v3'k Long Gears aanu.. KTM pole short gears alla.. KTM short gears koduthath pettennu thanne speed edukaan vendi aanu. Pinne r15 v3'k VVA ind athukond thanne high rpm'lum bike'nu better performance kittum.. Topend 155kerum.. After all r15 is a 155cc engine with 19.5bhp.

    • @icontantine
      @icontantine 5 ปีที่แล้ว +1

      initial pulling R1v3 ktm duke 200 ne kaallum kuravaanu

  • @jerry9815
    @jerry9815 5 ปีที่แล้ว +12

    Explain cheythathu kidukki..

    • @MOTORVAULT
      @MOTORVAULT  5 ปีที่แล้ว +1

      Ini kalakum💪💪💪

  • @subinas1213
    @subinas1213 5 ปีที่แล้ว

    Poli video broo.. eniyumm ithupole ullaa. Karyagall video ayi iduu

  • @faazi_314
    @faazi_314 5 ปีที่แล้ว +57

    Ktm uyir❤️❤️

  • @AkhilRS-vc9iv
    @AkhilRS-vc9iv 5 ปีที่แล้ว +17

    King ennum ktm thanne.... keralathinte roadukalkk vendath top end alla initial power... aaanu.... ath manassilakkunna annu ellarm duke ne ishttappettuthudangum

  • @bhagath9430
    @bhagath9430 5 ปีที่แล้ว +16

    Compression ratio is very high on ktm bikes so by avoiding the limiter it will cause serious engine damages sometime the engine will be blasted due to high heat ratio

    • @arjunvinod9274
      @arjunvinod9274 5 ปีที่แล้ว

      Point

    • @MOTORVAULT
      @MOTORVAULT  5 ปีที่แล้ว

      Ys❤

    • @oho7768
      @oho7768 4 ปีที่แล้ว +2

      ithaan main aayitulla kaaranam allaathe speed koodiyath kondalla

    • @crafty38388
      @crafty38388 3 ปีที่แล้ว

      😇

  • @saran2015
    @saran2015 5 ปีที่แล้ว +10

    KTM ഇഷ്ടം

  • @jinudxb3087
    @jinudxb3087 5 ปีที่แล้ว +5

    Video nice aannu broo... I like it... ❤️

  • @manujoseernakulamkaaran4417
    @manujoseernakulamkaaran4417 5 ปีที่แล้ว +1

    കൊള്ളാം ബ്രോ👍👍👍👍👍

  • @nivedhnambiar7615
    @nivedhnambiar7615 4 ปีที่แล้ว

    Rs200 bs6 review cheyumo corona oke kazhinjal

  • @nithinkunju6576
    @nithinkunju6576 5 ปีที่แล้ว +25

    Top End King RS200...😍😍

  • @SOUL-D400
    @SOUL-D400 5 ปีที่แล้ว +9

    ബ്രോ rd 350 ഓടിച്ചിട്ട്‌ ഉണ്ടോ.... 41 bhp....... ഈ yamaha ഇന്ത്യയിൽ കൊണ്ട് വന്ന സമയത്തു ഈ ഡ്യൂക് കാൾ അപകടകാരി ആയിരുന്നു... ഒന്ന് അന്നത്തെ മോശം rod... വണ്ടിയുടെ മാരക പവർ.... പോലീസ് ആ കാലത്തു ഈ വാഹനം ധാരാളം ഉപയോഗിച്ച് പോന്നു... അപകടം അളവ് അവിടെ വളരെ കൂടുതൽ... ഡ്യൂക്ക് അതെ പോലെ നമുക്ക് compare ചെയാം.... കാരണം ഓടിച്ചു ശീലിക്കാത്തവർക്കു ഒരിക്കലും നിയന്ത്രിക്കുവാൻ കഴിയാത്ത വണ്ടി... rd 350 പോലെ ഇന്ത്യയിൽ പിൻവലിച്ചു കളയേണ്ട അവസ്ഥ വരാതെ ഡ്യൂക്ക് top end മാറ്റി ചിന്തിക്കുവാൻ ഉളള കാരണം ആവാം

    • @ktmrider4316
      @ktmrider4316 ปีที่แล้ว

      അത് 2 സ്ട്രോക്ക് ഇത് 4

    • @vineeth1111
      @vineeth1111 ปีที่แล้ว

      @@ktmrider4316 adh endha ? 2um 4um

  • @sachinr.p5869
    @sachinr.p5869 5 ปีที่แล้ว +1

    Bro,adipoli video,confidence has increased in ur sound,improved really,congrats bro

    • @MOTORVAULT
      @MOTORVAULT  5 ปีที่แล้ว +1

      Ee commentilude confidence much higher now tnx bro🔥😍😘❤

    • @sachinr.p5869
      @sachinr.p5869 5 ปีที่แล้ว

      @@MOTORVAULT u r welcome broi☺️☺️☺️😊

  • @shabinali9352
    @shabinali9352 5 ปีที่แล้ว +2

    Pwoli muthee king is always king rc200

  • @src390boy6
    @src390boy6 5 ปีที่แล้ว +5

    RC 200 muthaa 💓

  • @Ezlo-7
    @Ezlo-7 5 ปีที่แล้ว

    Bro video kolllam nice

  • @abhinandhnandan3167
    @abhinandhnandan3167 5 ปีที่แล้ว +5

    Itra mathy... Speed limit is good. Because limit koodiyal keralathile roadinu not good... Limit Nannai

  • @sujithsm8028
    @sujithsm8028 5 ปีที่แล้ว +1

    Thnz for the information bro😍😍👍🏻👍🏻

  • @riderologist8979
    @riderologist8979 5 ปีที่แล้ว +3

    Ente bike inte rpm limit njan 12k rpm illottu matti ippo top end 162 rc 200 aah tto😍😍

    • @man-eu1vy
      @man-eu1vy 5 ปีที่แล้ว

      Duke 200. 160 top end..168, top end🥰🥰😍

    • @riderologist8979
      @riderologist8979 5 ปีที่แล้ว

      Test cheyyanam😜😜

  • @appugamingyt8519
    @appugamingyt8519 3 ปีที่แล้ว

    Broo....rc 200 rpm unlock akkunnath enganeyann parayoo...allenkil athine kurich oru video cheyy...plz 🙂

  • @Akshay-xs1wf
    @Akshay-xs1wf 5 ปีที่แล้ว

    Pwolich Bilal ikkaa😍😍

  • @faazi_314
    @faazi_314 5 ปีที่แล้ว +2

    Unique content ath polichu

  • @Xenozblack
    @Xenozblack 3 ปีที่แล้ว

    Powertronics use cheythal rpm l9ck mattan pattuo?

  • @devalde4913
    @devalde4913 5 ปีที่แล้ว

    Really nice video man
    Keep on doing it

  • @Ajx1314
    @Ajx1314 4 ปีที่แล้ว +2

    Bro ktm bikesന് rpm lock ഉള്ളത് ഇന്ത്യൻ റോഡ് സേഫ്റ്റി മാത്രം കണ്ടുകൊണ്ട് അല്ല ktm ന്റെ engine high compression ratio ഉള്ളതാണ്. അതുകൊണ്ടുതന്നെ topspeedil മറ്റുള്ള 200 cc bikes പോലെ ഒരുപാട് നേരം നിൽക്കാൻ പറ്റില്ല engine blown ആകും. ഇത്രെയും compression ratio ഉള്ള വണ്ടി അതുകൊണ്ട് ആണ് പെട്ടെന്നു ഓവർ ഹീറ്റ് ആകുന്നതും. Accelaration മാത്രം ആണ് ktm ഈ rpm lock കൊണ്ട് ഉദ്ദേശിക്കുന്നത്. After market ecu ഉപയോഗിച്ച് വേണമെങ്കിൽ lock മാറ്റം ടോപ്‌സ്‌പീഡും കൂട്ടാം പക്ഷെ engine അധികകാലം ഒരുപാട് topspeedil ഓടില്ല. നിലവിലെ 10k rpm lock ഉള്ള ktm bikesന് engine head ഇൽ നിന്നും oil ലീക് സംഭവിക്കുന്നുമുണ്ട് അപ്പോൾ ഉഹികാം lock മാറ്റിയാൽ ഉള്ള അവസ്ഥ. ktm 390cc bikes topend 175 കേറുന്നുണ്ടെങ്കിൽ അത് അത്രെയും കൂടുതൽ cc യും bhp torque ഉള്ളതിന്റെ അടിസ്ഥാനത്തിൽ ആണ് (no replacement for displacement ). 390യും ഇതുപോലെ lock ഉണ്ട് അതും മാറ്റിയാൽ topend ഇനിയും കൂട്ടാം പക്ഷെ engine blown ആകാൻ അല്ലെങ്കിൽ engine life കുറയാൻ കാരണമാകും.

    • @kuttalu
      @kuttalu 4 ปีที่แล้ว +1

      you said it.

    • @man-eu1vy
      @man-eu1vy 2 ปีที่แล้ว +1

      അപ്പോൾ ന്ത് കൊണ്ട് ns top end കിട്ടുന്നു.. Same ktm engine അപ്പോൾ bro പറഞ്ഞത് alla karym... Pinne എന്തിനാ austrian made 390 ക്ക് speed lock ഇല്ലാത്തത്.???
      Ath വേടിക്കാൻ തന്നെ 5 lak varum?..

    • @man-eu1vy
      @man-eu1vy 2 ปีที่แล้ว +1

      Ktm rc 200 engine ആണ് rs 200 ullath DTS i technology tuning change but same engine aann...അതിന്റെ top speed 160...

    • @ktmrider4316
      @ktmrider4316 ปีที่แล้ว +1

      ഒരിക്കലും ടോപ് സ്പീഡിൽ എൻജിൻ ഓവർ ഹീറ്റ് ആകില്ല 🤷‍♂️

    • @Ajx1314
      @Ajx1314 ปีที่แล้ว

      @@man-eu1vy no brw exactly same engine അല്ല ns lum rs ലും ഉള്ളത്..spark system മാത്രമല്ല ഈ രണ്ട് enginesl തമ്മിലുള്ള വത്യാസം.. ktm engines are having Double over head cam shaft ആണ്.. Ns Rs ൽ Single over head camshaft ആണ്.. fueling is entirely diffrent in both engines..ktm use ചെയുന്ന Ecu അല്ല bajaj ൽ.. Ns Rs ൽ bajaj തന്നെ develope ചെയ്തിട്ടുള്ള Ecu ആണ് ഉള്ളത്... piston bore and stroke dimensions ellam same anu in ktm and bajaj.. And compression ratio കുറവ് ആണ് bajaj useyunna engines ൽ. And in ktm single spark is used where as in bajaj triple spark sytem ആണ്. Fuel കുറച്ചൂടെ better ആയി കത്താനും ഇത് സഹായിക്കുന്നു. Oil sump is same used in both Ktms and Ns Rs.. So the fact is bajaj completely redesigned and developed the engines on both Ns and Rs focusing on fuel economy and other such things.. Ns nu topend കിട്ടുന്നതും better milleage കിട്ടുന്നതും എന്തുകൊണ്ട് ആണെന്ന് മനസിലായി കാണുമെന്നു കരുതുന്നു. But in practical ktm 200 series engines 136.. 140 max kmph ൽ restricted ആണ് where as in bajaj restriction is much more less..so Ns could attain slightly more kmph.. And bajaj bikesnte speedo error valare കൂടുതൽ ആണ്.. bajaj bikes ന്റെ speedo calibration is really poor i would say.. im a automobile engineer and I've spent lot of time on repairing these ktm's and bajaj bikes.

  • @indurajp6802
    @indurajp6802 5 ปีที่แล้ว

    Vandi top end keratatu gear ratio rear sproket atanu karanam vandi da optimal performance ill anu work cheyune rev limiter nu top speed ayi onum valya bendam illa rpm lock cheyum atu engine nta life durability engine damage oke ozivakan anu top speed nu vendi gear ratio um sproket tum matya atu ns pole tane aavum weight kuravayatu kondu ns ne kal kurachu koodi power kittum but top speed will be same as ns 200 engine heat aakunatu vandi da compression ratio karanam anu atu kondu tane vandi da volumetric efficiency koodutal aayirikum atanu duke 200 power to cc ratio ill top nikune

  • @sinisinimohan1364
    @sinisinimohan1364 5 ปีที่แล้ว

    Polichu chattaaa

  • @avanisurendran1069
    @avanisurendran1069 3 ปีที่แล้ว

    Chetta poli

  • @Ajx1314
    @Ajx1314 4 ปีที่แล้ว

    R15 v3 ആളുകൾ topend കിങ് എന്നൊക്കെ പറയുന്ന കേട്ടിട്ടുണ്ട്. എന്നാൽ v3യുടെ speedo error എത്രെയെന്നു ഇവർക്കാർക്കും അറിയുമില്ല. ശെരിയാണ് long gears ആണ് r15ഇൽ ഉള്ളത് എങ്കിലും അതിന്റെ speedo യിൽ കാണിക്കുന്ന പോലെ യഥാർത്ഥത്തിൽ കയറുന്നില്ല. Speeedo test അല്ലെങ്കിൽ vbox test ഒക്കെ ചെയ്താൽ actual topspeed മനസിലാകാം. അല്ലെങ്കിൽ ktm390 ആയിട്ടു ഹൈവേയിൽ ഒരേ സ്പീഡിൽ അടുത്തടുത്ത് ആയിട്ട് ഓടിച്ചുനോക്കിയാൽ വെത്യാസം കാണാം v3യിൽ കൂടുതൽ speed കാണിക്കും 390യിൽ കുറവും. (390യുടെ speedo error 3-4kmph ആണ്. V3യുടെ 10-12kmph ഉം )

  • @sareeshc8827
    @sareeshc8827 5 ปีที่แล้ว +2

    Very good information bro

  • @anandukrishnan4645
    @anandukrishnan4645 3 ปีที่แล้ว

    Njn ee vedio adyam kanumbe njn oru fz arnn but eppo ith kanumbe ntel oru 200 ind 💥

  • @akhileshk9527
    @akhileshk9527 4 ปีที่แล้ว

    Adipowli review 👌🏻

  • @akshayjoseph9630
    @akshayjoseph9630 5 ปีที่แล้ว

    Paranjathannu thanks macha

  • @ananthukrishnan9236
    @ananthukrishnan9236 5 ปีที่แล้ว

    1) Since compression ratio and tolerance of this engine is very high..In over revvs there may be chances of engine explosion.
    2) since it's a city bike...Top end doesn't matter...So it's geared for outward acceleration
    3) after 136kmph ...The speed achieved is very less eg: r15v3 hits 160kmph (real speed 144kmph ,160 is just a speedo error).
    4) it produces it's peak power and torque before limiter
    5) the fuel quality available in india is very poor... Ignition timing is changed accordingly

  • @magicians_soul3531
    @magicians_soul3531 5 ปีที่แล้ว +1

    Tnx broii doubt clear

  • @mohdumerebnu546
    @mohdumerebnu546 5 ปีที่แล้ว +2

    Useful information ❤️

  • @anoopanu6351
    @anoopanu6351 5 ปีที่แล้ว +36

    Ne parayunnathe thanne paranjonde erikan anakil endhina video full akkiyathe gif ayachal pore ayirunno

  • @മ്യായാവിമെഹ്ദി2.0
    @മ്യായാവിമെഹ്ദി2.0 5 ปีที่แล้ว

    Theri parayan paranja adhya vyakthi nee anu 👍🏻👍🏻👍🏻👍🏻

  • @sabarinathc2844
    @sabarinathc2844 5 ปีที่แล้ว

    Keep going man

  • @vinishfocuz7659
    @vinishfocuz7659 5 ปีที่แล้ว

    Broi......ktm 200 cc street race bikes aan......topend ala karyam...... initial power per sec ann....ah power ns or rs & v3 thott nokan pattumooooo....?🤣🤣🤣

  • @LEBIN_777
    @LEBIN_777 3 ปีที่แล้ว

    Ktm bikes inte back chainsprocket vellithane athane topend illathe frond sprocket ns rs Duke rc ellam same anne

  • @sujiths4774
    @sujiths4774 5 ปีที่แล้ว

    Machana pwolii

  • @vishnusanil3767
    @vishnusanil3767 5 ปีที่แล้ว

    Bro Kure naal aayi Pala channel's lum ninja 400 inte detail review cheyyamo ennu chodikunnu. Bro plz ninja 400 review onnu cheyyamo. 2019 model

  • @manjulamanju6964
    @manjulamanju6964 4 ปีที่แล้ว

    Tnx Brother

  • @sreerajtp4476
    @sreerajtp4476 5 ปีที่แล้ว +1

    Yur review is very much valuable

  • @haseebachu6611
    @haseebachu6611 5 ปีที่แล้ว

    good information

  • @dark-wq6qo
    @dark-wq6qo 5 ปีที่แล้ว

    Pwoli

  • @rajeev6409
    @rajeev6409 5 ปีที่แล้ว

    Adipoli macha

  • @humanbeing1426
    @humanbeing1426 5 ปีที่แล้ว +1

    TOP END SUCKS BECAUSE OF SHORT GEAR RATIO.... COMPRESSION RATIO KTM VANDIK KUDUTHAL ANU SO HEAT KUDUTHAL UNDAVAM ENGINETHE STABILITY ATHU KOYAPPAM AVUM

  • @vidhyavijayan8894
    @vidhyavijayan8894 5 ปีที่แล้ว

    Bro oru doubt bigger sprocket akkiyal ano small sprocket akkiyal ano top end kuttan pattunnath?

    • @kylebusch3750
      @kylebusch3750 5 ปีที่แล้ว

      Small sprocket for topend

  • @xuigetzuyt
    @xuigetzuyt 5 ปีที่แล้ว

    Ith place awdeya showroom??
    Tvm, vazhuthakad aano?

  • @deepakoyasco32
    @deepakoyasco32 5 ปีที่แล้ว

    It's very useful

  • @sayanthsayi7443
    @sayanthsayi7443 5 ปีที่แล้ว +1

    Kollam bro..

  • @sibifernandez2921
    @sibifernandez2921 5 ปีที่แล้ว

    Nice vdo machaa

  • @sarathchandranvn3122
    @sarathchandranvn3122 5 ปีที่แล้ว +1

    Duke😍

  • @jaisonjose6847
    @jaisonjose6847 5 ปีที่แล้ว

    Nice bro. Keep going👍

  • @Clip_s__
    @Clip_s__ 5 ปีที่แล้ว

    Ok bro

  • @anooptaanooptadtn491
    @anooptaanooptadtn491 2 ปีที่แล้ว

    Bro lub you🥰🥰

  • @deepakoyasco32
    @deepakoyasco32 5 ปีที่แล้ว

    Nice ahn brw

  • @Jango123munna
    @Jango123munna 5 ปีที่แล้ว

    High combustain ratio and short gear ratio ...engine athinu mukalil perform cheila...engine durability matram aanu revlimitteril koodi help cheiune

  • @vishnusoman227
    @vishnusoman227 5 ปีที่แล้ว

    bro V3 ku lite weight aa athinu lock illa ntha . v3 ku nalla top endum ondu

  • @vishnuvk1421
    @vishnuvk1421 4 ปีที่แล้ว

    ഞാൻ ഇതുവരെ കെടിഎം 200 140+ പോണത് ഇന്റർനാഷണൽ വണ്ടിയും കണ്ടിട്ടില്ലല്ലോ

  • @suhailinspires9381
    @suhailinspires9381 5 ปีที่แล้ว +2

    Bilal bro 🖤

  • @aswinraveendran
    @aswinraveendran 5 ปีที่แล้ว +1

    anna.. motogp le ktm velya performance onm illa.

  • @saidalaviklr778
    @saidalaviklr778 5 ปีที่แล้ว +1

    Duke uyir my fast and last dream 😢😢

  • @stelenscdaniel4201
    @stelenscdaniel4201 5 ปีที่แล้ว

    Good mhn

  • @veerappan1893
    @veerappan1893 5 ปีที่แล้ว

    avarthana virasatha ozhivakkiyal kollam😌

  • @rahulcmohan6808
    @rahulcmohan6808 5 ปีที่แล้ว +1

    Engine stayble alla tats why
    100il thane kalichal heat over anu
    Kodtal ayal 1) engine seiz avum
    Pine engine cover problem already und adhondane anu limit vechad

    • @MOTORVAULT
      @MOTORVAULT  5 ปีที่แล้ว +1

      Ath njn parayunund

    • @rahulcmohan6808
      @rahulcmohan6808 5 ปีที่แล้ว

      @@MOTORVAULT ivde namla oru changainde engine poin

  • @__strell__9932
    @__strell__9932 4 ปีที่แล้ว

    Poliii poliii polii matioo coment

  • @dennytom3553
    @dennytom3553 4 ปีที่แล้ว

    Chetta ee speed limiter maataan vella vazhiyum ondo

  • @cowboysmoke
    @cowboysmoke 4 ปีที่แล้ว

    Duke 200bse 6 12500rpm set chayam in meeter after 1st serive I test it homoo antha powere

  • @malflowop5606
    @malflowop5606 3 ปีที่แล้ว +1

    Bro title mistake unddu ready aaku

  • @ki_ran98
    @ki_ran98 5 ปีที่แล้ว +1

    good one💙💙

  • @Vipin-ts1ix
    @Vipin-ts1ix 5 ปีที่แล้ว

    Proud to be a 200 owner

  • @thangalkutty7378
    @thangalkutty7378 4 ปีที่แล้ว +2

    Ktm lover😘😘

  • @Shameermeharban
    @Shameermeharban 4 ปีที่แล้ว

    Puthiya oru അറിവ്

  • @athulhari104
    @athulhari104 4 ปีที่แล้ว

    Bro Duke 250 nte rpm lock engana Remove cheyyam?

  • @adithyanv2992
    @adithyanv2992 5 ปีที่แล้ว

    Ktm & bajaj ഒന്നാണോ ഒന്ന് replay തരണേ

  • @ashikspanicker2787
    @ashikspanicker2787 5 ปีที่แล้ว

    Powliye

  • @renjitrenju1544
    @renjitrenju1544 5 ปีที่แล้ว +1

    Bro oru dought fz25 ne 0-100 ns200no duke 200no kittila ennu parayunu sariyano

    • @vizieer_666
      @vizieer_666 5 ปีที่แล้ว +1

      Seriyanu...fz25 nu mattu 2 vandikalekal initial power und

    • @worldoftech423
      @worldoftech423 4 ปีที่แล้ว

      Bro fz25=0-60king aanu 3.36sec duke 250ne kalum പോകും 60ന് sheksham 250easy aayi keripokum

  • @aronpeter3485
    @aronpeter3485 3 ปีที่แล้ว +1

    Rc ❤❤

  • @vishnusanil3767
    @vishnusanil3767 5 ปีที่แล้ว

    ആാാ lock നമ്മുക്ക് change ചെയ്യാൻ പറ്റുമല്ലോ ....

  • @Sarith07
    @Sarith07 5 ปีที่แล้ว +3

    KTM 💞💞

  • @nivednivedp8681
    @nivednivedp8681 4 ปีที่แล้ว

    മച്ചാനെ ktm rc 200 installation ethrayaane

  • @Jkrishx
    @Jkrishx 5 ปีที่แล้ว

    Top end kittaan eth chain spocket use chayyanam

  • @vineethkumar516
    @vineethkumar516 5 ปีที่แล้ว

    Ee parayunna karyangal onnum top end compare cheyyunnavark ariyathilla..

  • @ogreroadrunner
    @ogreroadrunner 5 ปีที่แล้ว +2

    Variety 🖐️

  • @shibulal9852
    @shibulal9852 5 ปีที่แล้ว

    Appo enthu kondu Duke 390 ku top end 135 il nilkaathe?

  • @faizy2948
    @faizy2948 5 ปีที่แล้ว

    Marakam

  • @justbikethings9638
    @justbikethings9638 5 ปีที่แล้ว +1

    😉power_machine😉

  • @abhinavprasannan5951
    @abhinavprasannan5951 4 ปีที่แล้ว

    ഈ mileageinte case oke ulathanooo