@@farmlovevlogs5383 നിങ്ങൾ പറഞ്ഞത് പോലെ കുറുങ്ങി ശ്വാസം വിടുന്ന 4 കുഞ്ഞുങ്ങ്ൾ und രണ്ടര മാസം ആയത് ഒന്ന് നടക്കാനും പ്രയാസം കുടവൻ വെറ്റില ഇവയുടെ ഇല കൊടുത്തപ്പോൾ മുഴുവൻ കൊത്തി തിന്നു.കുടവൻ ഓരോന്ന് തിന്നു.വെറ്റില ഒരെണ്ണം കൊണ്ട് 4 പേരും തിന്നു
ചേട്ടാ. എന്റെ വീട്ടിൽ കോഴീനെ വളർത്തുന്നുണ്ട്. വീട്ടിൽ നിന്നും 2 ദിവസം മാറി നിക്കേണ്ടി വന്നാൽ കോഴിക്ക് food കൊടുക്കാനുള്ള എന്തേലും idea undo? വെള്ളം കൊടുക്കാൻ possible ആണ്. But food കൊടുക്കാൻ എന്തേലും option undo ചേട്ടാ. ചേട്ടന് എന്തേലും idea അറിയാമെങ്കിൽ പറയുമോ?
വളെരെ നല്ല കാര്യം പറഞ്ഞു തന്നതിന് നന്ദി
നല്ല അറിവാണല്ലോ ഇനി ഇത് ഞാൻ എന്റെ കോഴികൾക്കു കൊടുക്കും
നല്ല അവതരണം .....നല്ല അറിവുകൾ....
അവതരണം- സൂപ്പർ -കേഴി വളർത്തുന്നവർക്ക് - ഉപകാര- പ്രധമാകുo.. - നന്ദി -
SUPER VIDEO . ARIYATHA KARYANGAL ARIYAN PATTY.ENTE KOZY ENTHU KAZICHALUM VAYIL NINNUM FLUID VANNU KONDIRIKKUVANU. NJAN ETHUPOLE MARUNNU KODUTHU NOKKATE.
വിഡിയോ എനിക്ക് ഇഷ്ടം ആയി വളരെ നല്ല അറിവ് പറഞ്ഞുതന്നതിന് താങ്ക്സ് 🙏
വലിച്ചുനീട്ടിപ്പറയാതെ നന്നായി അവതരിപ്പിച്ചു.. Good
.നന്നായിട്ടുണ്ട് നന്ദിയോടൊ നമിക്കുന. ന്നു ഇ അറിവിന്
Thanks Cheta
സൂപ്പർ 👍🏻👍🏻👍🏻👍🏻
😂
വീഡിയോ നന്നായിട്ടുണ്ട്. ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു..👍
Bro super 🌹🙏🌹🙏🙏🌹 vedio
Thanks bro
Very good .Thank you very much.
കൊള്ളാം മല്ലോ 😍👍
👍👍👍👍thanks
👌താങ്ക്സ്
Thankq bro
ഇഷ്ട്ടമായി സൂപ്പർ 👌
Super presentation and super tip...
Thanks
വെരി ഗുഡ് message
Very useful video
Good
Bottle drinking അടിപൊളി.
👍🏻
Kozhikalku panikku nalla marunnu paranju tharamo.
Pachamarunnu nthelum kodutho?
@@farmlovevlogs5383 uvvv.keezharnelli,manjal,kurumulak,chuvannulli,veluthulli,panikoorkka.okke kiduthittu kuravu ella.meriquin nokki.
Meriquin mathi antibiotic aanu
Kudavathin Chuvapp kaaya undakumoo?
Bro, super 🌹
Super
Thank you
👌👌👌
nigal valartunna kozhigal kotunnillallo yente veetil 2nnampadilla kltikollum varshagalait eganeya Adukkndd kududal kozhigale valartan pattunnilla
Vettila kashayam njanmasathil 2pravashyam kodukkarund. Ennittum kozhikal chathupokunnu.
Koodum parisaravum onnu full aayi kummayam adikk..
Tnks
മുരിങ്ങ ഇല അടലോടകം ഇല ചായ mansa ഇല എന്നിവ bv3കോഴി കൾക്ക് കൊടുത്തു കൂടെ
വളരെ നന്നായിരുന്നു കൊള്ളാം 👍
സൂപ്പർ
🙏🙏
Apol 2 koyiku athara kodukanam
Alppam mathi oru kai alavu
👍☺
ഹാ യി വിഷ് ണ് സു പാർ
How did you made water feeder
Which one?
@@farmlovevlogs5383 chiks'
വെള്ളകളറിൽ കഷ്ടം ലൂസായി പോകുന്നു. ഈ മരുന്ന് കൊടുത്താൽ മതിയോ. ലൈൻ പൈപ്പിലെ വെള്ളം കൊടുക്കാമോ
Ithinte koode aryaveppu veluthulli thulasi koodi cherthu arachu kodukku
Pravinu Kodukkavo
കൊടുത്തട്ടില്ല
ഇത് ര ണ്ടും എന്റെ വീട്ടിൽ ഉണ്ട്
❣️❣️
Poovan kozhi ethra masam kondaanu arukendath
Oru normal breed weight aayal...1.5 വയസിൽ
@@farmlovevlogs5383 3masamula kozhik paracetamol kodkan pattumo thoogunnathin
അല്പം കൊടുക്കാം
@@farmlovevlogs5383 ath povan pidayo engane manasilakam onnu parayumo 😀
👍👍👍💖💞
ഞങ്ങളു ടെ ഭാ ഗ ത് പറയു ന പേര് കുടങ്ങൽ 👍👍
Kudavantela എവിടുന്നാ കിട്ടുക
മിക്കവാറും പറമ്പുകളിൽ കാണും.നമ്മുടെ പല അസുഖങ്ങൾക്കും മരുന്നാണ്
🌹🌹👌🌹🌹
കോഴി ചെള്ളിനെ മരുന്ന് പറഞ്ഞുതരുമോ
ചാനലിൽ വീഡിയോ ഉണ്ട് detailed ഒന്ന് nokku
കോഴിക്ക് ചേമ്പിൻ ഇലയും തണ്ടും കൊടുക്കാമോ എന്റെ കോഴികൾ ഒരുപാട് കഴിക്കും ഇതുരണ്ടും എന്തെങ്കിലും പ്രശ്നമുണ്ടോ കൊടുക്കുന്നതിൽ
Dharalamayi kodukkam
Chetta..മൃഗാശുപത്രി യില് നിന്ന് 10 കോഴിയെ വാങ്ങിച്ചു...അത് ഇത് ഇനം ആണെന്ന് അറിയുമോ?? അങ്ങനെ കൊടുക്കുന്നത്
Gramasree aakum
@@farmlovevlogs5383 ath naadan aano
Alla mutta kozhi asnu
എൻ്റെ 2 കോഴി കഫകെട്ടാ ണോ എന്തോ അ റി യില്ല ചുമക്കുന്നുണ്ട് .ഈ മരുന്ന് കൊടുക്കാം അല്ലേ?
എല്ലാം കേട്ടു - കോഴികൾ ഇല്ല - Likഇടാൻ മറന്നിട്ടില്ല
സൂപ്പർ
Kozhi🔥
ഇത്ത പൊളിച്ചു
കുടവൻ്റ ഇല എന്താണ്
മുത്തിൾ
ബ്രോ കോഴിയുടെ വാൽഭാഗത് തൂവലില്ല.. തൂവൽ വരനെന്തേലും മെഡിസിൻ ഉണ്ടോ?
Evion 400
വാഴയില മഞ്ഞൾ ഇല ഇവയും കോഴികൾ കഴിക്കുന്നുണ്ട്.അത് ദോഷം ഇല്ലല്ലോ?നമ്മൾ ആട്ടിയ തേങ്ങാപിണ്ണാക്ക് കൊടുക്കാമോ?
Dhosham illa.. pinnakku kodukkam
@@farmlovevlogs5383 നിങ്ങൾ പറഞ്ഞത് പോലെ കുറുങ്ങി ശ്വാസം വിടുന്ന 4 കുഞ്ഞുങ്ങ്ൾ und രണ്ടര മാസം ആയത് ഒന്ന് നടക്കാനും പ്രയാസം കുടവൻ വെറ്റില ഇവയുടെ ഇല കൊടുത്തപ്പോൾ മുഴുവൻ കൊത്തി തിന്നു.കുടവൻ ഓരോന്ന് തിന്നു.വെറ്റില ഒരെണ്ണം കൊണ്ട് 4 പേരും തിന്നു
Hi am a new subscrbr of urs ur vdos are very useful
Thanks
എൻറെ പൂവൻകോഴിക്ക് കണ്ണു കാണുന്നില്ല ഒരുമാസമായി കണ്ണു താങ്കളുടെ അടുത്ത് എന്തെങ്കിലും പ്രതിവിധിയുണ്ടോ കാണാതായിട്ട് ഇപ്പോൾ കോഴിക്ക് 7മാസം പ്രായമായി
Eni ഒന്നും ചെയ്യാനില്ല
അടക്ക നല്ലതാണോ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
അടക്ക ?
Arecenut കവുങ്ങ് കിട്ടുന്ന അടക്ക കോഴിക്ക് നല്ലതാണെന്ന് അറിയാൻ കഴിഞ്ഞു അത് എങ്ങനെയാണ് കൊടുക്കേണ്ടത് ഒരു വീഡിയോ ചെയ്യുമോ
@@farmlovevlogs5383 കോഴിക്ക് നല്ലതാണെന്ന് അറിയാൻ കഴിഞ്ഞു അത് എങ്ങനെയാണ് കൊടുക്കേണ്ടത് ഒരു വീഡിയോ ചെയ്യുമോ
Sorry enikkathu ariyilla
തുളസി കൊടുതൽ ഉപയോഗം ഉണ്ടാ
നല്ലതു ആണ്
കോഴിയുടെ ആ വെള്ളപ്പാത്രം എവിടെ കിട്ടും...
Pet shops
കോടവൾ എന്നും kodangal ennum psrayum.
കഞ്ഞി കൂർക്കയുടെ ഇലയാണോ
Muthil
Kudangal
വാക്സിൻ എടുക്കാതെ ഈ ഇലതന്നെ കുഞ്ഞുങ്ങൾക്ക് കൊടുത്താ മതിയോ....
മറുപടി തന്നില്ലാ...
Vaccine edukkanam..
ok
ചേട്ടാ. എന്റെ വീട്ടിൽ കോഴീനെ വളർത്തുന്നുണ്ട്. വീട്ടിൽ നിന്നും 2 ദിവസം മാറി നിക്കേണ്ടി വന്നാൽ കോഴിക്ക് food കൊടുക്കാനുള്ള എന്തേലും idea undo? വെള്ളം കൊടുക്കാൻ possible ആണ്. But food കൊടുക്കാൻ എന്തേലും option undo ചേട്ടാ. ചേട്ടന് എന്തേലും idea അറിയാമെങ്കിൽ പറയുമോ?
Dry feed nalkuka എന്നത് ആണ് option..നനവ് ഇല്ലാത്ത തീറ്റ feederil set ആക്കി കൊടുക്കുക...
@@farmlovevlogs5383 okay chetta 👍. Thank you 😊
Kozhikuttikk nalla jaladhosham und.1 month ayi undayitt.enth kodukkum
English അസിത്രൽ കൊടുക്കാം.. illlel മാറും vare pachamarunnu.. കുരുമുളക് ഇഞ്ചി വെളുത്തുള്ളി മഞ്ഞൾ
കുടങ്ങൽ
Bi
6മാസം പ്രായമായ ഒരു കോഴിയുടെ രണ്ട് കാലും വിറക്കുന്നു ചിറകുകൾ അല്പം വിടർത്തിയാണ് നിൽകാർ തീറ്റ എടുക്കുന്നു എന്താണ് കാരണം pls watsup no
കാൽസ്യം സപ്പ്ളിമെന്റ കൊടുക്കൂ
Ath kodukkunnud
Ente veettile kudangal muzhuvanum kozhi thinnu. Ippol oru pullu polum illa
Oru തൈ നിർത്താർന്നു
@@farmlovevlogs5383 ഇനി ടെറസിൽ nadanam
ഇലകൾ പച്ച പൂക്കൾ മഞ്ഞ
കൊടവന്റെ ഇലക്ക് വേറെ വല്ല പേരും ഉണ്ടൊ
മുത്തിൾ
കരിമുത്തിൽ
Kozhi illa
But kudakante ila daily dog nu kodukum 😂
Ente oru kozhikunju innu poyi😢
💔
എന്തു പറ്റി
@@farmlovevlogs5383 broo njan vaxin onnu kodukkarilla randu masam prayamulla aseel cross kuttikalarnnu
രണ്ട് ഇല ചിന്നത്തിൽ
ആസ്പത്രി കാർ വന്ന് കത്തിവെച്ചട്ട് മുഴുവനും ചത്തു
എന്റെ 50 ഓളം കോഴി കൾ ചത്തു
കോഴികൾ ചാകുന്നു എങ്കിൽ ജില്ലാ വെറ്റിനറി hospitalil പോയി പോസ്റ്റ്മാർട്ടം ചെയ്യിക്കണം
കാര്യം അറിഞ്ഞു മരുന്നു ചെയ്യണം
Deleted?
Tnks
Thanks
👍👍
Thanks 🥰
👍 👌 💛
❤❤👌🏻👌🏻👌🏻
❤️
👍
👍👍👍👍
😊
❤❤
👍
👍👍👍
👍
👍👍👍
👍👍