പാണക്കാട് തങ്ങൾ ഏറ്റവും നല്ല ആത്മീയ നേതാവ് ആണ് ഒരു വാക്ക് കൊണ്ട് പോലും ഒരാളെപ്പോലും നോവികാതെ പാവങ്ങൾക്ക് അത്താഴിയായി ജീവിച്ചു അതേ നേതാവ് ആണ് ഉമ്മൻചാണ്ടി കെ എം മാണിയും എന്നും പാവങ്ങൾക്ക് ഒപ്പം ജീവിച്ച മഹാന്മാർ
1984 മുതൽ 2008 വരെ ആത്മബന്ധം സ്ഥാപിക്കാനും, തുടർച്ചയായി ഫോണിൽ ബന്ധപ്പെടാനുമുള്ള സൗഹൃദ വും നിലനിന്നിരുന്നു. പക്ഷെ വേർപാടിനു ശേഷം കൊടപ്പനക്കൽ കയറിച്ചെല്ലാൻ , വലിയൊരു പ്രയാസമാണ് മനസ്സിൽ .... അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കട്ടെ! നാളെ പരലോകത്ത് സദ് വൃത്തരുടെകൂടെ സ്വർഗത്തിൽ പ്രവേശിക്കുവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ!
കരുണ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ഓടിയെത്തുന്ന നാല് മലയാളികൾ 1 ശിഹാബ് തങ്ങൾ 2 ഉമ്മൻ ചാണ്ടി 3 പ്രേം നസീർ 4 എ കെ ജി ഏറെ സങ്കടകരം , നാല് പേരും ഇന്ന് ജീവിച്ചിരിപ്പില്ല .
വളരെ ഹൃദ്യമായ പ്രഭാഷണം. ഓരോ വാക്കുകളും മൂല്യം നിറഞ്ഞതായി. ശ്രീ ശ്രീകണ്ഠൻ നായർക്ക് ഹൃദ്യമായ വന്ദനം. തങ്ങളെക്കുറിച്ച് ഒരു ബുക്ക് എഴുതിയാൽ നന്നായിരുന്നു.
Sarinu ഇങ്ങനെ ഒരു നന്മ ഉണ്ടോ തങ്ങൾ പറ്റി പറഞ്ഞു മുഴുവൻ ശെരിയ തങ്ങൾ മാര് ഉള്ള ത് ആണ് ആ പാർട്ടിയുടെ നന്മ മുത്തുനബിയുടെ പേരകുട്ടി മുത്ത് സിഹാബ് തങ്ങൾ മാർ ഇനി ഉള്ളവർക്ക് തീർഗായുസ് കൊടുക്കട്ടെ 🤲🤲ആമീൻ
പാണക്കാട് തങ്ങളെന്ന രണ്ട് പദങ്ങൾ വർത്തമാന കാല ലോകത്ത് പകരം വെക്കാനില്ലാത്ത സ്നേഹ സമസ്യ. തങ്ങളുടെ ജനാഭിമുഖ്യത്തിന് താല്പര്യമില്ലാത്ത ഒരു വിഭാഗത്തിന്റെ നേതാവിനെ വൻ അപമാനത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം ധനവും സമയവും വിനിയോഗിച്ച പുണ്യാത്മാവാണദ്ദേഹം. സമകാലിക സംഭവങ്ങളെ സധൈര്യം വിളിച്ച് പറഞ്ഞ ഞങ്ങൾ മലയാളികളുടെ സ്വന്തo . SK സാറിന് അഭിനന്ദനങ്ങൾ
വളരെ നന്നായിട്ടുണ്ട് താങ്കളുടെ സ്പീച്ച് ശിഹാബ് തങ്ങളെ അവതരിപ്പിക്കാൻ മറ്റാർക്കും സാധ്യമല്ല എന്നുകൂടി അറിയിക്കുന്നു നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ ബഹുമാനപ്പെട്ട തങ്ങളെ നേരിൽ കാണുന്നതുപോലെ കാണുന്നതുപോലെ മനസ്സിന് തോന്നി ഇതുപോലെത്തെ നേതാക്കന്മാരെ കുറിച്ച് ഇതുപോലെത്തെ സന്ദേശങ്ങൾ ബഹുമാനപ്പെട്ട ശ്രീകണ്ഠൻ നായരെ പോലത്തെ വ്യക്തികൾ പറയുമ്പോൾ അതിന് വളരെയധികം പ്രാധാന്യമുണ്ട് പ്രാധാന്യമുണ്ട് ഓരോ അക്ഷരങ്ങളും വളരെ ശ്രദ്ധയോടുകൂടെ കേൾക്കുകയും മനസ്സിലാക്കുകയും കഴിഞ്ഞു അത്രക്കും വളരെ ഉചിതമായ ഒരു സംസാരമായിരുന്നു താങ്കളുടേത് അഭിനന്ദനങ്ങൾ
ഞാൻ പലവട്ടം പാണകാട് തങ്ങളെ കാണാൻ പോയിട്ട് ഉണ്ട് തങ്ങളുടെ മുന്നിൽ എത്തിയാൽ പണക്കാരനു.പാവപ്പെട്ടവനും തുല്ല പരിഗണന മാത്രം അതാണ് കൊടപ്പനക്കൽ തറവാട്ട് ഇന്നും അങ്ങിനെ തന്നെ
ഒരു കാല ഘട്ടത്തിൽ ഇതിഹാസം രജിച്ച ദീർഖ വീക്ഷണവും സഹവർത്തിത്വം തുടങ്ങി മനുഷ്യ ജീവിതത്തിൽ നന്മ മാത്രം ചൈത മഹാനായ തങ്ങൾ ഇന്നും ജീവിക്കുന്നു ജനഹൃദയങ്ങളിൽ അദ്ധേഹത്തിൻ്റെ ദർജ ഉയർത്തട്ടെ ആമീൻ
ശെരിയാണ് ലോകത്ത് എല്ലാ വിഭാഗക്കാരും പാണക്കാട് കുടുംബത്തെ ഹൃദയം കൊണ്ട് ഇഷ്ടപ്പെടുന്നവരാണ്... എന്നിരുന്നാലും രണ്ട് വിഭാഗം അവരവരുടെ മുത്തിലെടുപ്പിന് വേണ്ടി ബാഹ്യമായി താത്കാലിക ഇഷ്ടവും പ്രകഠിപ്പിക്കുന്നവരാണ്... ഇതൊരു അനുഭവം....
മനുഷ്യ ജീവിതത്തിന്റെ ശ്വാശ്വത പരിഹാരത്തിനായി നമുക്കു കിട്ടിയ ഖുർആനും ഹദീസും സുന്നത്തും മനസാ വാചാ കർമ്മണാ അനുസരിച്ചു ജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതിനുള്ള ഗുണമാ ശ്രീകണ്ഠൻ നായർ സാറേ.... മുഹമ്മദ് നബി സ അ സ തങ്ങളുടെ പിൻതലമുറക്കാരനാണല്ലോ അദ്ദേഹം
പാണക്കാട് തങ്ങൾ ഏറ്റവും നല്ല ആത്മീയ നേതാവ് ആണ്
ഒരു വാക്ക് കൊണ്ട് പോലും ഒരാളെപ്പോലും നോവികാതെ പാവങ്ങൾക്ക് അത്താഴിയായി ജീവിച്ചു
അതേ നേതാവ് ആണ് ഉമ്മൻചാണ്ടി കെ എം മാണിയും എന്നും പാവങ്ങൾക്ക് ഒപ്പം ജീവിച്ച മഹാന്മാർ
❤
😭😭😭💚🤲
😊😊😊😊😊😊? $
@@anvarkuttiyathil9606❤
👍👌❤️🌹🎉😭
ശ്രീ തങ്ങളെ പറ്റി പറഞ്ഞാൽ ഇത്രയും സൗമ്യ ശീലനായ ഒരു മനുഷ്യ സ്നേഹി ❤❤❤
❤❤
@CHACHUSMON 🤣🤣🤣😊😊💓❤️🩹↘️↘️🏳️🌈😊😅😊😊😊🇬🇱😊😊😅😅😅⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️😅😊🔅
👌👌👌👌👌👌
SR.താങ്കളുടെ നല്ല വാക്കിന് നന്ദി..❤
അപ്പോൾ ആ കുടുംബത്തിന്റെ മുതുമുത്തച്ചൻ നബി തങ്ങൾ എത്ര നന്മകൾ ഉള്ള മഹാനായിരുന്നു 🎉
*Correct aanu sir ente pravachakan maanikayakallanu 😘😘 aa punya nabiye padich nokku orupad mattam undakum jeevithathil*
@@shabeerkp7928i
Ibrahim.cetro
ലോകത്തിൻ മുഴുവൻ കരുണയായ മുത്ത് നബിയുടെ പേരകുട്ടി മുത്ത് ശിഹാബ് തങ്ങൾ ❤❤
Very grrastest speeech
@@pakunjumohammed3862❤
Qaqqqqqqqqpppppp
❤❤❤❤❤❤❤
ഇത് ഞങ്ങളുടെ പ്രിയപ്പെട്ട മാധ്യമ പ്രവർത്തകൻ ട K സാർ
1984 മുതൽ 2008 വരെ ആത്മബന്ധം സ്ഥാപിക്കാനും, തുടർച്ചയായി ഫോണിൽ ബന്ധപ്പെടാനുമുള്ള സൗഹൃദ വും നിലനിന്നിരുന്നു.
പക്ഷെ വേർപാടിനു ശേഷം
കൊടപ്പനക്കൽ കയറിച്ചെല്ലാൻ , വലിയൊരു പ്രയാസമാണ് മനസ്സിൽ ....
അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കട്ടെ!
നാളെ പരലോകത്ത് സദ് വൃത്തരുടെകൂടെ സ്വർഗത്തിൽ പ്രവേശിക്കുവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ!
ഇങ്ങിനെയും ഒരു മുഖം താങ്കൾക്കു ഉണ്ടായിരുന്നു എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നതു(എന്റെ അഭിപ്രായത്തോട് യോജിക്കുന്നവർ ആരെല്ലാം)കമന്റിലൂടെ അറിയിക്കുക)👌👌👌👍👍👍
വെളിച്ചം ബാക്കിയാക്കി അണഞ്ഞു പോയ വിളക്ക്..
ന്റെ തങ്ങൾ 💚
SK N.ഒരു നല്ല പ്രഭാഷകനും കൂടി ആണന്ന് മനസ്സിലാക്കാൻ കഴിഞ്ഞു❤
Sk❤️❤️
എത്ര പറഞ്ഞാലും മതി ആവുകയില്ല സാറേ അതാണ് തങ്ങൾ ❤
താങ്കളുടെ വാക്കുകളിൽ ഒന്നും ഒഴിവാക്കാൻ ഇല്ല കെട്ടോ! താങ്ക്യൂ ഗോഡ് ബ്ലെസ് യു.
100 % correct.. Congratulations...
എത്ര മനോഹര . മാണ് ഈ അനുസ്മരണ പ്രസംഗം
വിദ്വേഷികളെ ഒന്നു വിലയിരുത്തു..
24ന്റെ നായകന് അഭിനന്ദനങ്ങളും ആശംസകളും
MT എന്ന മഹാ എഴുത്തുകാരൻ പറഞ്ഞില്ലേ.. ഞാൻ ബാബരി തകർത്ത ദിനങ്ങളിൽ ഉറങ്ങിയത് തങ്ങൾ ഉണ്ടല്ലോ എന്നോർത്തു ആയിരുന്നു എന്ന് ‼️💚💚💚💙💙
എസ് കെ നായർ അഭിനന്ദനങ്ങൾ
ശിഹാബ് തങ്ങളെ കുറിച്ചുള്ള മഹത്വങ്ങൾ എത്ര പറഞ്ഞാലും അധികമാവില്ല.
അൽഹംദുലില്ലാഹ് നല്ല മെസേജ് നല്ല പ്രവൃത്തി ആര് ചെയ്താലും അതിനെ അനുഗ്‌ലിക്കുക അത് ബിജെപി ക്കാർ ആയാലും എന്റെ നിലപാട് അതാണ് ❤️❤️
VERY TRUE
0:27
Yes
കരുണ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ഓടിയെത്തുന്ന നാല് മലയാളികൾ
1 ശിഹാബ് തങ്ങൾ
2 ഉമ്മൻ ചാണ്ടി
3 പ്രേം നസീർ
4 എ കെ ജി
ഏറെ സങ്കടകരം , നാല് പേരും ഇന്ന് ജീവിച്ചിരിപ്പില്ല .
👍
ജീവിച്ചിരിക്കുന്ന യുസുഫ് അലി കൂടി ഉണ്ട് ❤
നാരായണഗുരുവും
നല്ല മെസേജ് 🙏
മനോഹരം. അഭിനന്ദനങ്ങൾ.
Thanks SK വളരെ നല്ല speach വാക്കുകൾ തീർച്ചയായും കെട്ടിച്ചമച്ചതല്ല ഉള്ളിൻ്റെയുള്ളിൽ നിന്നുള്ളതായിരുന്നു. താങ്ക്സ് SK
എന്റെ മുത്ത് തങ്ങൾ 👍🇮🇳💚💚💚
വളരെ ഹൃദ്യമായ പ്രഭാഷണം. ഓരോ വാക്കുകളും മൂല്യം നിറഞ്ഞതായി. ശ്രീ ശ്രീകണ്ഠൻ നായർക്ക് ഹൃദ്യമായ വന്ദനം. തങ്ങളെക്കുറിച്ച് ഒരു ബുക്ക് എഴുതിയാൽ നന്നായിരുന്നു.
ശിഹാബ് തങ്ങളുടെ ഫോട്ടോ വെച്ചുള്ള അമ്പലൻസുകളെ കാണുബോൾ തന്നെ നമ്മുടെ മനസ്സിൽ വരുന്ന ഒരു അലിവ്...അത് വല്ലാത്തൊരു ഫീലിങ്യാണ്
Right 👍
എന്റെ മുത്ത് തങ്ങളെ ഓർകാത്ത ഒരു ദിവസം പോലും കടന്നു പോയിട്ടില്ല
ആ വേർപാട് ഇന്നും ഓർക്കുമ്പോ കണ്ണീർ മാത്രം ബാക്കി 😰😰😰😰
ഇങ്ങനെയുള്ള മാധ്യമ പ്രവർത്തകരെയാണ് കേരളത്തിന് ആവശ്യമുള്ളത്
ശ്രീകണ്ഠൻ നായരുടെ പ്രസംഗം പുസ്തക രൂപത്തിൽ ആക്കിയാൽ നല്ലത്
വളരെ നല്ല പ്ര സപ്രസംഗം
പുസ്തക രൂപത്തിൽ ആകിയിട്ട് മൂരികൾക്ക് പഠിക്കാൻ കൊടുത്താലും മൂരി മൂരി അല്ലാതാവുമോ
എന്ന്, ഒരു പന്നി
@@ebrahimkp6003എന്ന് ഒരു പന്നി
നിങ്ങളുടെ സംസാരം ജനങളുടെ ഹൃദയത്തിൽ തട്ടി ശെരിക്കും മാനസികമായി ചിന്തിച്ചു തുടങ്ങി
ജാതിയില്ലാത്ത എല്ലാ മനുഷ്യരേയും ഒരേ പോലെ കാണുന്ന s k n താങ്കൾക് ദൈവം ദീർഗായുസ്സും ആരോഗിയവും തമ്പുരാൻ
നൽ കട്ടെ 🙏🙏🙏
Ende മുത്ത് തങ്ങളുടെ പേരക്കുട്ടിയ,,,,,, 🤲🏻🤲🏻അഹ്ലു ബൈതിന്ടെ കൂടെ ഞങ്ങളെ ജന്നത്തുൽ firdhawsil ഒരുമിച്ച് കൂട്ടനെ അല്ലാഹ് 🤲🏻
آمِين يٰا رَبَّ العَالَمِين
Ameen
മാഷാ അള്ളാ അടിപൊളി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ,, സാർ പറയുന്നത് വളരെ ശരിയാണ് 👍👍👍💚💚💚🤲🤲🤲💚💚💚
Sarinu ഇങ്ങനെ ഒരു നന്മ ഉണ്ടോ തങ്ങൾ പറ്റി പറഞ്ഞു മുഴുവൻ ശെരിയ തങ്ങൾ മാര് ഉള്ള ത് ആണ് ആ പാർട്ടിയുടെ നന്മ മുത്തുനബിയുടെ പേരകുട്ടി മുത്ത് സിഹാബ് തങ്ങൾ മാർ ഇനി ഉള്ളവർക്ക് തീർഗായുസ് കൊടുക്കട്ടെ 🤲🤲ആമീൻ
പാണക്കാട് തങ്ങളെന്ന രണ്ട് പദങ്ങൾ വർത്തമാന കാല ലോകത്ത് പകരം വെക്കാനില്ലാത്ത സ്നേഹ സമസ്യ. തങ്ങളുടെ ജനാഭിമുഖ്യത്തിന് താല്പര്യമില്ലാത്ത ഒരു വിഭാഗത്തിന്റെ നേതാവിനെ വൻ അപമാനത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം ധനവും സമയവും വിനിയോഗിച്ച പുണ്യാത്മാവാണദ്ദേഹം. സമകാലിക സംഭവങ്ങളെ സധൈര്യം വിളിച്ച് പറഞ്ഞ ഞങ്ങൾ മലയാളികളുടെ സ്വന്തo . SK സാറിന് അഭിനന്ദനങ്ങൾ
വളരെ നന്നായിട്ടുണ്ട് താങ്കളുടെ സ്പീച്ച്
ശിഹാബ് തങ്ങളെ അവതരിപ്പിക്കാൻ മറ്റാർക്കും സാധ്യമല്ല എന്നുകൂടി അറിയിക്കുന്നു
നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ ബഹുമാനപ്പെട്ട തങ്ങളെ നേരിൽ കാണുന്നതുപോലെ കാണുന്നതുപോലെ മനസ്സിന് തോന്നി ഇതുപോലെത്തെ നേതാക്കന്മാരെ കുറിച്ച് ഇതുപോലെത്തെ സന്ദേശങ്ങൾ ബഹുമാനപ്പെട്ട ശ്രീകണ്ഠൻ നായരെ പോലത്തെ വ്യക്തികൾ പറയുമ്പോൾ അതിന് വളരെയധികം പ്രാധാന്യമുണ്ട് പ്രാധാന്യമുണ്ട് ഓരോ അക്ഷരങ്ങളും വളരെ ശ്രദ്ധയോടുകൂടെ കേൾക്കുകയും മനസ്സിലാക്കുകയും കഴിഞ്ഞു അത്രക്കും വളരെ ഉചിതമായ ഒരു സംസാരമായിരുന്നു താങ്കളുടേത്
അഭിനന്ദനങ്ങൾ
നല്ലത് പറയാനും പ്രവർത്തിക്കുവാനും താങ്കൾക് ആരോഗ്യമുള്ള ദീർഗായുസ് ഉണ്ടാവെട്ടെ
ഞാൻ പലവട്ടം പാണകാട് തങ്ങളെ കാണാൻ പോയിട്ട് ഉണ്ട് തങ്ങളുടെ മുന്നിൽ എത്തിയാൽ പണക്കാരനു.പാവപ്പെട്ടവനും തുല്ല പരിഗണന മാത്രം അതാണ് കൊടപ്പനക്കൽ തറവാട്ട് ഇന്നും അങ്ങിനെ തന്നെ
നല്ല ഒരു speech 🌹🌹
അദ്ദേഹം ഒരു നല്ലപ്രാസംഗികൻ ആണ് ഇപ്പോഴാണ് മനസ്സിലായത്
God blless you sir
അഭിനന്ദനങ്ങൾ 💜
ഒരു കാല ഘട്ടത്തിൽ ഇതിഹാസം രജിച്ച ദീർഖ വീക്ഷണവും സഹവർത്തിത്വം തുടങ്ങി മനുഷ്യ ജീവിതത്തിൽ നന്മ മാത്രം ചൈത മഹാനായ തങ്ങൾ ഇന്നും ജീവിക്കുന്നു ജനഹൃദയങ്ങളിൽ അദ്ധേഹത്തിൻ്റെ ദർജ ഉയർത്തട്ടെ ആമീൻ
🌹🌹🌹Good Speech 🌹🌹🌹SKN Sir 🌹🌹🌹
ശെരിയാണ് ലോകത്ത് എല്ലാ വിഭാഗക്കാരും പാണക്കാട് കുടുംബത്തെ ഹൃദയം കൊണ്ട് ഇഷ്ടപ്പെടുന്നവരാണ്... എന്നിരുന്നാലും രണ്ട് വിഭാഗം അവരവരുടെ മുത്തിലെടുപ്പിന് വേണ്ടി ബാഹ്യമായി താത്കാലിക ഇഷ്ടവും പ്രകഠിപ്പിക്കുന്നവരാണ്... ഇതൊരു അനുഭവം....
പാണകാട്ടെ മണിമുത്ത് എന്റെ തങ്ങൾ 💚
Super speech ഒഴി വാക്കാൻ ഒന്നുമില്ലകാമ്പ് മാത്രം👍
മുഹമ്മദ്‌അലി ശിഹാബ് തങ്ങൾ ♥️♥️♥️
സൂപ്പർ സൂപ്പർ mr SKN സംസാരം❤🎉
ശ്രീ കണ്ടൻ നായരുടെ പ്രസങ്കം ജന സമൂഹത്തിന് ഒരു.ഓർമ്മ ഒരു.ചിന്ത എല്ലാവർക്കും പ്രാവർത്തിക മാക്കാം വളരെ നന്നി ❤❤❤💪💪👌💯
കണ്ണ് നനയാതെ കേൾക്കാൻ സാധിക്കില്ല താങ്കളുടെ സംസാരം
ബഹുമാന്യനായ ശ്രീകണ്ഠൻ നായരുടെ
പ്രസംഗം എന്റെ ഹൃദയംകൊണ്ടു വളരേ
ഏറെ ഞാൻ ഒപ്പി എടുക്കുന്നതായി തോന്നി
അത്രക്കും നല്ല മൊഴി മുത്തുകൾ.....
നല്ല ഒരു നേതാവ് ബഹു :തങ്ങളെ കുറിച്ച് നല്ല ഒരു പ്രസംഗം
വളരെ കറക്റ്റാണ് പറഞ്ഞത് 👍👍
ശ്രീകണ്ഠൻ നായർ പത്രപ്രവർത്തന രംഗത്തെ വേറിട്ട ശബ്ദം.....
വളരെ നല്ല അനുസ്മരണം 👍
ഇന്ന് ഇത്തരം യോഗങ്ങൾ കൂടുതൽ നടത്തുകയും സമൂഹത്തിൽ ഗണപതി യും സൗദിയിൽ ബാങ്ക് ഇത്തരം അനാവശ്യ ചർച്ച കൾ മാറട്ടെ
SR..പറഞ്ഞതിൽ ഒന്നും ഒഴിവാക്കാൻ ഇല്ല ...💯💯💯
Very Very good ❤❤❤❤❤❤❤❤❤❤❤SREKHANDAN
ഈ എളിമയും സ്നേഹവുമാണ് S.k.n നേയും 24 നേയും ഇത്ര പെട്ടെന്ന് ഇത്രയധികം നേട്ടം കൈവരിക്കാൻ സാധിച്ചത്
Correct
God may bless all..
ഇതാണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ
കോൺഗ്രസിലും, ലീഗിലുമല്ലാതെ വേറെഎവിടെക്കാണും ഇതുപോലുൾള നേതാക്കൾ?????❤❤❤❤😢😢
തങ്ങൾ എന്നും കരുണ കാണിച്ച മഹാനായ വ്യക്തിത്വം
👍👍👍👍സത്യം സത്യം s r k big Sloot sr
Good speech god bless you
ശ്രീകണ്ഠൻ നായർ ✅✅✅👍👍👍👍👍
Good SPEECH
ഞങളുടെ മുത്തയാ ത്തങ്ങൾ 👍👍👍❤️❤️❤️❤️🌹🌹🌹
മനുഷ്യ ജീവിതത്തിന്റെ ശ്വാശ്വത പരിഹാരത്തിനായി നമുക്കു കിട്ടിയ ഖുർആനും ഹദീസും സുന്നത്തും മനസാ വാചാ കർമ്മണാ അനുസരിച്ചു ജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതിനുള്ള ഗുണമാ
ശ്രീകണ്ഠൻ നായർ സാറേ....
മുഹമ്മദ് നബി സ അ സ തങ്ങളുടെ പിൻതലമുറക്കാരനാണല്ലോ
അദ്ദേഹം
ആര് പറഞ്ഞു എന്നതിലല്ല പ്രസക്തി എന്ത് പറഞ്ഞു ആരെക്കുറിച്ച് പറഞ്ഞു എന്നതാണ് ഇവിടെ വിലയിരുത്തപ്പെടേണ്ടത് 🌹🌹🌹🥎🥎🥎👍👍👍
Super speech skn. Thanks information
അഭിനന്ദനങ്ങൾ സർ ❤❤
ശ്രീകണ്ഠൻ നായർ സർ🙏😊😊
തികച്ചും അവസരോചിത പറയാൻ പഠിച്ച എസ് കെ എൻ . സമ്മതിച്ചിരിക്കുന്നു താങ്കളുടെ മാന്യമ പ്രവർത്തനം
👍👍👌👌🌹🌹
Thanks...
Super speech❤❤
Alhamdulillah 🤲🤲mashaallah 🤲
അഭിനന്ദനങ്ങൾ SRK
👌🌹👍❤️🙏
തങ്ങൾ ♥️♥️😘🥰
Good speech,appreciate him.. said the truth .👍
Great speech SKN big selute
അങ്ങയുടെ ബുദ്ധിയോടൊപ്പം ഓർമ്മ ശക്തിയും മനസാനിദവും വർധിപ്പിച്ചു തന്ന് തമ്പുരാൻ anughrahikumaarakte
Valaray nallah praphashanam❤
🤲alhamdulillah 🤲mashaallah 🤲
Sk sir well speech ❤❤.manushyane manushynaayi kaanan ellavarum sramikkuka vargeeyadha ye tholpikuka.❤❤❤❤❤
Great massage
100% correct
❤❤thanks SKN
Good 💯💯💯❤❤❤
A good speech from the bottom of Heart.
തങ്ങളെ ഓർക്കാതെ ഒരു ദിവസം പോലും ഇല്ല. :
Super 👍👍👍👍
Nalla prabashanam
Umman chandiye kurich Paranju kettappol ente uppane oorthupoi PPVMoossa adhehavum marananandharam mathramanu pravrthi mandalathile nanmayude valuppam manassilakki than nathu swargam kandu kidakkunnavaril ulpeduthatte aameen
eniyum nalla vyakthithvangal undavatte
Sk,,you are great .
Sn nayar 👍
Aadi poli prsangam 👍
SK sir ❤❤❤❤
എന്റെ മഹാമനീഷി തങ്ങൾ .
S K sir 😍🌹❤️🙋♂️
Super speech skn