കേരളത്തിലെ CPM നേതാക്കൾ ഒന്നിച്ചു ചിരിക്കുന്നത് എന്തിൻ്റെ ലക്ഷണം....? | P.V Anvar | CPIM

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • നേതാക്കൾക്ക്
    ചിരിയോ ചിരി......!
    അശുഭമെന്ന് ജ്യോതിഷികൾ
    #pvanvar #pinarayivijayan #pressmeet #jaickcthomas #politics #cpim #politicalsatire #me007

ความคิดเห็น • 55

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg วันที่ผ่านมา +22

    ഈ ചിരി എല്ലാം അവസാനത്തേതാവട്ടെ

  • @sureshchidhambaram2771
    @sureshchidhambaram2771 วันที่ผ่านมา +16

    Very correct judgement

  • @daisyanandhu3815
    @daisyanandhu3815 วันที่ผ่านมา +13

    മന്ത്രി മാരു നേതാക്കളും ചിരിക്കുന്നത് ജനങ്ങളേ മണ്ടൻ മാർ ആക്കിയത്ത് ഓർത്ത് ചിരിക്കുന്നത് അണ്...

  • @balakrishnankv5561
    @balakrishnankv5561 วันที่ผ่านมา +6

    വായിക്ക് പുറത്തേക്ക് വളർന്ന കോൻഡ്രോം പല്ല് കാട്ടിയുള്ള അപ്പം കോയിന്നൻ്റ വൈരുദ്ധ്യാധിഷ്ഠിത ചിരിക്കായി കേരളം കാത്തിരിക്കുന്നു.

  • @acsuren4683
    @acsuren4683 วันที่ผ่านมา +5

    ചിരിയോ ചിരി
    സംവിധാനം: men on
    😂😂❤❤🎉🎉

  • @comment6567
    @comment6567 วันที่ผ่านมา +13

    കേരളത്തിലെ സി പി എം നേതാക്കൾ ഒന്നിച്ചു ചിരിക്കുന്നത് എന്തോ ഒരു മഹാ ദുരന്തത്തിന്റെ ലക്ഷണമാണ് . വല്ലാത്ത ഡയലോഗ് ? . എനിയ്ക്കിതൊരു പുതിയ വിവരമാണ്

  • @zainulashiq9705
    @zainulashiq9705 23 ชั่วโมงที่ผ่านมา +2

    അണയാൻ പോകുന്ന ചിരി ആളിക്കത്തും .

  • @mohammedkunju1806
    @mohammedkunju1806 วันที่ผ่านมา +6

    ശശി ഒരു കളങ്കവുമില്ല, എല്ലാ ഭാരതീരും, സഹോദരിമാർ.

  • @libinlibin733
    @libinlibin733 วันที่ผ่านมา +7

    ചിരി വാതകം ചോർന്നോ

  • @lathikadevi4623
    @lathikadevi4623 วันที่ผ่านมา +2

    അത് ഒരു കൊലച്ചിരി ആയിരുന്നു

  • @mohanannair9468
    @mohanannair9468 วันที่ผ่านมา +20

    ഭൂതത്തിൻ്റെ ചിരി ......
    അത് കൊലച്ചിരി.........
    Kരളം കുളം തോണ്ടിയ സന്തോഷച്ചിരി.....
    ഗബ്ബർ സിങ്ങിൻ്റെ ഷോലെയിലെ ചിരി ഓർക്കുക.

  • @Arayan-n1c
    @Arayan-n1c วันที่ผ่านมา +6

    ചക്കക്കുരു ചുട്ടു തിന്നിട്ട് ആരെങ്കിലും വളി വിട്ടാൽ അത് കേട്ടവർ കേട്ടവർ ഉറക്കെ ചിരിക്കും.
    ചക്കയുടെ സീസൺ കഴിഞ്ഞു.
    A K G ഇല്ലത്തു ചക്കക്കുരു ഉണക്കി വച്ചിട്ടുണ്ട് എന്നു തോന്നുന്നു.

  • @madhusudananmanghat8451
    @madhusudananmanghat8451 วันที่ผ่านมา +9

    മെൽബൺ മണിപോൽ സീരിപ്പത് അവനാ.. കോവിന്ദ 😃😃😃

  • @IbrahimM-sj7lp
    @IbrahimM-sj7lp วันที่ผ่านมา +7

    ഹൊ എന്തൊരു ച്ചിരി ഹഹഹ ലാൽസലാം ഹഹഹ 😂😂😂😂

  • @sureshm1808
    @sureshm1808 วันที่ผ่านมา +3

    ചിരിക്കാത്തവർ ചിരിക്കുമ്പോൾ.....എന്ന് നമുക്ക് പഴമൊഴി തിരുത്താം 😂😂😂. കാലന്റെ ചിരി, സുനാമിക്ക് മുൻപുള്ള പിൻവലിയൽ, അണയാൻ പോകുന്ന തീ യുടെ ആളിക്കത്തൽ, ഉത്തരം മുട്ടുന്പോഴുള്ള ഇളിച്ചു കാണിക്കൽ എന്നൊക്കെയും കരുതാം 😂😂😂😂

  • @SumithranKr-xc8io
    @SumithranKr-xc8io วันที่ผ่านมา +4

    പിണറായി വീണ്ടും സാധാരണക്കാരന്റെ മനസ്സിൽ ചേക്കേറി എന്ന് സഖാക്കൾക്കു തോന്നി 😂

  • @viswambharanviswambharan4592
    @viswambharanviswambharan4592 วันที่ผ่านมา +3

    👍👍👍👍

  • @x-factor.x
    @x-factor.x วันที่ผ่านมา +1

    ഇനി ചിരിക്കാൻ അ വത്സരം കിട്ടിയില്ലെങ്കിലോ എന്നോർത്തായിരിക്കാം ! 😝

  • @varghesekuttyjohn8394
    @varghesekuttyjohn8394 วันที่ผ่านมา +6

    Mandrake laughs, Buddha laments😢

  • @KjthomasKjthomas
    @KjthomasKjthomas วันที่ผ่านมา +5

    ഇതൊക്കെപിശാചിന്റെഅടവുകളല്ലേ😂

  • @maryjemyfreeman7639
    @maryjemyfreeman7639 วันที่ผ่านมา +4

    Malayalam sahityam ujjalam ❤

  • @Observer75487
    @Observer75487 22 ชั่วโมงที่ผ่านมา

    ലോകാവസാനത്തിന്റെ ആരംഭം!

  • @sidheeksidheek7467
    @sidheeksidheek7467 วันที่ผ่านมา +3

    മൊത്തം കേരളീയരെയും.....
    ....
    ൻ മാർ ആക്കി എന്നാണ് ആ ചിരിയുടെ അർത്ഥം

  • @josephthomas7250
    @josephthomas7250 วันที่ผ่านมา +2

    ഇതൊക്കെ ശരി എന്നാൽ ചിന്തേച്ചിയെ ഇവിടെ ഒന്നും കാണാനില്ല. കണ്ടുപിടിക്കുന്നവർക്ക് വാഴക്കുല ട്രോഫി നല്ക്കുന്നതാണ്.

  • @AjAmala
    @AjAmala 23 ชั่วโมงที่ผ่านมา

    ചിരിയെല്ലാം ഇടക്ക് ഒന്ന് കാണിക്കാമായിരുന്നു

  • @joyvk518
    @joyvk518 วันที่ผ่านมา +4

    ഹോ, വിരൾ സുധമാക്കി വച്ചു ചിരിക്കുന്ന സഖക്കൾ വിരലിടീൽ തുടരുമോ 😅

  • @bahuleyanayyode474
    @bahuleyanayyode474 10 ชั่วโมงที่ผ่านมา

    പാർട്ടിക്ക് ഇക്കിളി കൂടി. ഒരു താത്വിക അവലോകനം.

  • @RaghavanA-s4e
    @RaghavanA-s4e 23 ชั่วโมงที่ผ่านมา

    അങ്ങ് വടക്കൻകൊറിയയിൽ "ഉൻ" ചിരിച്ചാൽ എല്ലാവരും ചിരിച്ചുകൊള്ളണം

  • @subramanniannk9610
    @subramanniannk9610 วันที่ผ่านมา +8

    എന്തായാലും കുറെ ഒളിച്ചു വെച്ച വിഴുപ്പുകൾ പുറത്തുവന്നു

  • @shijuvelliyara9528
    @shijuvelliyara9528 วันที่ผ่านมา +2

    😂👌🏼👍🏼

  • @chandranpillai7162
    @chandranpillai7162 วันที่ผ่านมา +3

    Chirikkam chirikkam chirichukondirikkam chiriyude amittinu thirikolutham , keralathile idathupakshathinu kerala janathaye kanunnathu thanne hasyanmakamayittanu , avarodoppam kadha ariyathe namukkam chirikkam , allathe enthu cheyyananu

  • @albyv.c3301
    @albyv.c3301 23 ชั่วโมงที่ผ่านมา

    Excellent ideas and presentation. However, better if supported with relevant clippings.

  • @sridevinair4058
    @sridevinair4058 วันที่ผ่านมา

    👍👍👍🤣🤣🤣

  • @SanalKumar-zj4lo
    @SanalKumar-zj4lo วันที่ผ่านมา +7

    ഇവനെയൊക്കെ അവസാനച്ചിരി... ഇനി അധികാലം ഇല്ല.. അടുത്ത തിരഞ്ഞെടുപ്പിൽ.... ബി. J. P മുന്നിൽ

    • @csatheesc1234
      @csatheesc1234 วันที่ผ่านมา

      അതെങ്ങനെ ബിജെപി... ബിഡിജെസ്‌ നെ കൊണ്ട് ജയിക്കാനുള്ള വോട്ട് മറിച്ചു കൊടുക്കുന്നവർ അല്ലേ
      സിപിഎം ഒരിക്കലും ബിജെപി ക്ക്‌ മറിച്ചു കുത്തില്ലല്ലോ പിന്നെങ്ങനെ bjp കേരളം ഭരിക്കും

  • @babykuttymathew8644
    @babykuttymathew8644 วันที่ผ่านมา +1

    Ithokkey ethra kandathaa ennaanu aa chiri ….bhramhasthram:)))))

  • @premachandran5391
    @premachandran5391 วันที่ผ่านมา +1

    ഒരു കമ്മ്യൂണിസ്റ്റ്, ലങ്കൻ പ്രസിഡന്റ് ആയ സന്തോഷം ആണ് ചിരിക്കാൻ കാരണം?

  • @sureshkumart.s774
    @sureshkumart.s774 23 ชั่วโมงที่ผ่านมา

    അൻവറിയനും പിണറായിയും എല്ലാം പറഞ്ഞു കോംപ്ലിമെൻ്റ്സാക്കി

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 วันที่ผ่านมา +2

    CHIRICHU PANDARA MADANGATTE

  • @vijoyalex1228
    @vijoyalex1228 วันที่ผ่านมา +1

    That is not like you said. His tooth always exposed like Govidachami.

  • @gnelson8053
    @gnelson8053 11 ชั่วโมงที่ผ่านมา

    Kolachiri👹

  • @shajupj-v5f
    @shajupj-v5f วันที่ผ่านมา

    1974 ൽ ഇന്ത്യ ആണു പരീക്ഷണം നടത്തിയിട്ടില്ല

  • @sivadaspc3015
    @sivadaspc3015 วันที่ผ่านมา +3

    Budha laughiing and Malam Anwar Dimm.....

  • @RamesababuK-ob4gx
    @RamesababuK-ob4gx วันที่ผ่านมา

    Govindan mash oru cycle-il ninnum veena chiriyumay varum.

  • @radhakrishnann8424
    @radhakrishnann8424 วันที่ผ่านมา +2

    ഭൂത൦ ചാകാറായൊ?😂