'അകത്ത് നിന്ന് വലിയ തീ വന്നു, അങ്ങോട്ട് ചെന്ന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു' | Angamaly

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 94

  • @tulunadu5585
    @tulunadu5585 7 หลายเดือนก่อน +25

    വലിയ വീടുകൾ വെക്കണം പക്ഷെ റോഡിനു ആരും സ്ഥലം വിട്ടുകൊടുക്കരുത്, ചെറിയ ചെറിയ റോഡുകൾ അതാണ് മലയാളി കണ്ട സ്വപ്നം

  • @visakhc6810
    @visakhc6810 7 หลายเดือนก่อน +6

    😢😢😢മരണം എന്തെന്ന് പോലും അറിയാത്ത കുഞ്ഞുങ്ങൾ , അവർ അനുഭവിച്ച മരണ വേദന. ഓർക്കാൻ പോലും കഴിയാത്ത അവസ്ഥ 😢😢😢. വെള്ളത്തിൽ മുങ്ങി മരണ വെപ്രാളത്തിൽ പെട്ട് പോയ ഉറുമ്പുകൾ, തീ യുടെ ചൂട് സഹിക്കാൻ കഴിയാതെ മരണ വെപ്രാളം അനുഭവിക്കുന്ന ഉറുമ്പുകൾ 😢😢😢😢😢😢
    മരണമേ നീ എന്തേ ഇത്ര ക്രൂരൻ

    • @radhikasunil9280
      @radhikasunil9280 7 หลายเดือนก่อน +1

      ചിലപ്പം നേരത്തേ ബോധം പോയി കാണും

  • @hiranmayikr7814
    @hiranmayikr7814 7 หลายเดือนก่อน +11

    ഇത്രെയും വല്യ തീ പടരുന്നെങ്കിൽ some think inside in that റൂം..... Petrol or ഡീസൽ.... അവർ അറിയാതെ ആണ് തീ പിടിച്ചിരുനെങ്ങിൽ.. അവർ രക്ഷിക്കാൻ ഉറക്കെ നിലവിളിക്കുമായിരുന്നു... ഇവിടെ അതും സംഭവിച്ചിട്ടില്ല...കുട്ടികൾ ഉണരാതിരിക്കുവാൻ അവർക്കു എന്തോ sedative കൊടുത്തിരിക്കും.. അല്ലെങ്കിൽ അവർ എങ്കിലും രക്ഷിക്കാൻ നിലവിളിച്ചേനെ...

  • @AslamKm-n7m
    @AslamKm-n7m 7 หลายเดือนก่อน +26

    ദൈവമേ ഇത് പോലുള്ള മരണങ്ങളെ തൊട്ട് രക്ഷപ്പെടുത്തണെ.

  • @abdullatheef5895
    @abdullatheef5895 7 หลายเดือนก่อน +54

    ആ സമയത്തുള്ള അമ്മയുടെ അവസ്‌ഥ 😢 സമാധാനം നൽകേണമേ നാഥാ

    • @Manu_Payyada
      @Manu_Payyada 7 หลายเดือนก่อน +10

      ഈ പാവങ്ങളെ തീയിട്ട് കൊന്നിട്ട് എന്ത് സമാധാനം ആണ് നാഥൻ കൊടുക്കാൻ പോകുന്നത്??

    • @Hussain-po2en
      @Hussain-po2en 7 หลายเดือนก่อน

      👍🏻❤❤❤😊😊 8:00 👍🏻🐱🐱i🐱​@@Manu_Payyada

    • @Sam-q2z7m
      @Sam-q2z7m 7 หลายเดือนก่อน +3

      നാഥന്റെ സമാധാനം ലോകം മൊത്തം വ്യാപിക്കുന്നു !

    • @zeenatht
      @zeenatht 7 หลายเดือนก่อน

      🎉​😅@@Manu_Payyada

    • @ShailaRajan-c7s
      @ShailaRajan-c7s 6 หลายเดือนก่อน

      കഷ്ടം ​@@Sam-q2z7m

  • @malayalam1484
    @malayalam1484 7 หลายเดือนก่อน +27

    നിഗമനങ്ങല്ല സത്യാവസ്ഥയാണ് പുറത്ത് വരേണ്ടത്. ഇന്നലെ കോഴിക്കോട് ഒരാൾ കാർ കത്തി മരിച്ചു. ഇതിൻ്റെയൊക്കെ കാര്യ കാരങ്ങളോ സത്യാവസ്ഥയോ അന്വേഷിച്ചു കണ്ടെത്തേണ്ടിയിരിക്കുന്നു.

    • @bijoypillai8696
      @bijoypillai8696 7 หลายเดือนก่อน

      കമ്യൂണിസ്റ്റ് ഭരണം തുടരട്ടെ... ഇനിയും ആൽമഹത്യ ഉണ്ടാവും

  • @V.RKumarKumar
    @V.RKumarKumar 7 หลายเดือนก่อน +11

    മിഴിനീരിൽ കുതിർന്ന കണ്ണീർ പ്രണാമം🌹🌹🌹🌹🌹

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 7 หลายเดือนก่อน +11

    അന്വേഷണം വേണം, ഫോറെൻസിക് പരിശോധനകളും

  • @minis7999
    @minis7999 7 หลายเดือนก่อน +7

    എൻ്റെ ദൈവമായ യഹോവേ നീ ആരെയും ഇങ്ങനെ vedanippichu കൊല്ലരുതേ

  • @kunhiramanm2496
    @kunhiramanm2496 7 หลายเดือนก่อน

    ദയനീയമായ കാഴ്ച ആർക്കും രക്ഷിക്കാൻ പറ്റിയില്ലല്ലോ എന്ന ഒരു സങ്കടം മാത്രം

  • @ponnusplantparadise4758
    @ponnusplantparadise4758 7 หลายเดือนก่อน +21

    We keep all costly gadgets like TV, HOME THEATER, washing machine, kitchen job etc etc but we don't keep fire extinguisher🧯 in our houses which is a very necessary one in atleast 2 or 3 rooms.

    • @donythomas7
      @donythomas7 7 หลายเดือนก่อน +2

      Exactly

  • @Gkm-
    @Gkm- 7 หลายเดือนก่อน +4

    രാവിലെ തന്നെ കണ്ട വാർത്ത😢😢

  • @rekhas1210
    @rekhas1210 7 หลายเดือนก่อน +4

    Aalkkar valiya veedu vekkum. Pakshe athinte safety measures onnum adukkilka. Wiring cheyyumpol isi wires upayogikkuka. Local sadhansngal upayogikkaruthu. Athupole load allam chek cheyyanam. Mcb undenkil short circuit aayappolum thaniye off aakum

  • @പൂരക്കാലം
    @പൂരക്കാലം 7 หลายเดือนก่อน +5

    രാത്രി ഒക്കെ എന്ത് വിശ്വസിച്ച് ഉറങ്ങും

  • @AndrewJanes-ni7gr
    @AndrewJanes-ni7gr 7 หลายเดือนก่อน +5

    It's not short cercut. I have doubt

  • @rejvs
    @rejvs 7 หลายเดือนก่อน +57

    ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നു പ്രാഥമിക നിഗമനം എന്നത് ഇത്തരം വാര്‍ത്തകളില്‍ സ്ഥിരമായി ഉപയോഗിച്ചുകാണുന്നു.ആരാണ് നിഗമനം നടത്തിയത്?
    ഫ്യൂസ്, MCB എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള ആധുനിക വയറിങ് ഉള്ള വീടുകളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വെറുതെ അങ്ങ് തീ പിടിക്കുകയില്ല.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ ഇരിക്കുന്നവന്‍മാര്‍ ഒരു പരിശോധനയും നടത്താന്‍ മെനക്കെടുന്നില്ല.

    • @Nepolian164
      @Nepolian164 7 หลายเดือนก่อน

      സത്യം

    • @ramluasraf5799
      @ramluasraf5799 7 หลายเดือนก่อน +2

      എന്താണ് ഈ ഷോർട്ട് സർക്യൂട്ട്

    • @lion8264
      @lion8264 7 หลายเดือนก่อน +2

      ഇതൊക്കെ സാധാരണ കാർക്ക് അല്ലേ പിന്നെ ആർക്കു ആണ് അനേഷിക്കാൻ താല്പര്യം..... 👹

    • @sahayathrikan...8515
      @sahayathrikan...8515 7 หลายเดือนก่อน

      ​@@ramluasraf5799വീട്ടിലെ വയറിങ്ങിൽ എവിടെങ്കിലും കേട് പാടുകൾ ഉണ്ടാകുമ്പോൾ രണ്ടു വയറുകൾ തമ്മിൽ കൂട്ടിമുട്ടിയാൽ തീ ഉണ്ടാകും അതാണ് ഷോട്ട് സർക്കുട്

    • @TheOptimist917
      @TheOptimist917 7 หลายเดือนก่อน

      എന്റെ വീട്ടിലെ കാളിംഗ് ബെൽ . plunger and coil type .സ്വിച്ച് ഷോർട്ട്‌ ആയതു കാരണം coil activate ആയി കിടന്നു ചൂട് പിടിച്ചു കത്തി. തലനാരിഴയ്ക്ക് ആണ് വീടിനു വലിയ തീപിടിത്തം ഉണ്ടാവത്തെ രക്ഷപെട്ടത്. Mcb elcb ഒന്നും തന്നെ ട്രിപ്പ് ആയില്ല

  • @RenjithPlavadaVideos
    @RenjithPlavadaVideos 7 หลายเดือนก่อน +1

    😔 എ സി ലേക്ക് പോകുന്ന വയർ കത്തുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. എ സി ഉണ്ടായിരുന്നോ? അതോ വെള്ളം തിളപ്പിക്കുന്ന ചെറിയ ഹീറ്റർ അങ്ങനെ എന്തെങ്കിലും?

  • @kunhiramanm2496
    @kunhiramanm2496 7 หลายเดือนก่อน

    ഷോർട്ട് സർക്ക്യൂട്ടാണെങ്കിൽ പെട്ടെന്ന് കണ്ടു വിടിക്കാൻ പറ്റും സ്വീച്ച് ബോർഡും വയറിംങ്ങും നോക്കിയാൽ മനസ്സിലാകും

  • @rajujacob5316
    @rajujacob5316 7 หลายเดือนก่อน +6

    GOVT TO IMPLIMENT FIRE ALARM AND ESTINGUSHER IN ALL HOUSES AS NANDATORY REQUIREMENTS.

  • @Meeraaa8
    @Meeraaa8 7 หลายเดือนก่อน

    ആദരാഞ്ജലികൾ ❤❤❤🌹🌹🌹

  • @navazma7230
    @navazma7230 7 หลายเดือนก่อน +1

    SAD NEWS 😢

  • @sheriefkandathil4364
    @sheriefkandathil4364 7 หลายเดือนก่อน

    ദൃസാക്ഷികളുടെ വിവരണത്തിൽ നിന്നും മനസിലാകുന്ന ശക്തമായ തീപിടുത്തമാണ് നടന്നിരിക്കുന്നത്, മുറിക്കകത്തുണ്ടാകുന്ന ചൂട് അമിതമായാൾ ബോധതലത്തിലുള്ള ആൾക്ക് മനസിലാക്കി രക്ഷാമാർഗ്ഗം തേടാം. പക്ഷേ, എന്താണ് യാധാർഥ്യം എന്ന് കണ്ടെത്തണം !

  • @tulunadu5585
    @tulunadu5585 7 หลายเดือนก่อน +8

    ജാതിക്ക, ജാതിക്കത്തോട്ടം ഒക്കെ ഐശ്വര്യം കെട്ടവയാണ്, വീടിനു മുകളിലേക്ക് ജാതിമരം വളരാൻ പാടില്ല.
    എന്തുകൊണ്ട് ഇങ്ങനെ ചിന്തിക്കുന്നില്ല, ഇന്ത്യക്കാർ ഇങ്ങനെ ഒക്കെ ആണല്ലോ ചിന്തിക്കാർ

    • @Sam-q2z7m
      @Sam-q2z7m 7 หลายเดือนก่อน +2

      സത്യമാണ്.. ഇതൊന്നും പുരോഗമനവാദികളെന്നു സ്വയം വിശേഷിപ്പിക്കുന്നവർ അംഗീകരിക്കില്ല !

    • @radhikasunil9280
      @radhikasunil9280 7 หลายเดือนก่อน +1

      എല്ലാ രാജ്യത്തും അന്തവിശ്വാസികൾ ഉണ്ട്

  • @mathukutty1778
    @mathukutty1778 7 หลายเดือนก่อน

    Maybe the employee who is working with the family knows the truth.

  • @Chand1947-z6c
    @Chand1947-z6c 7 หลายเดือนก่อน +1

    Difficult to believe

  • @gokulkrishna6218
    @gokulkrishna6218 7 หลายเดือนก่อน

    ഇത് മിക്കവാറും ഇടി മിന്നൽ ഏറ്റു ആവാം

  • @geethagopinathanpillai9393
    @geethagopinathanpillai9393 7 หลายเดือนก่อน

    Very Sad 😢

  • @bijoypillai8696
    @bijoypillai8696 7 หลายเดือนก่อน +2

    തീയിട്ട് ആൽമഹത്യ ചെയ്തത് ആവും.. കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ അതാണ്... ഇനിയും LDF ഭരിക്കട്ടെ ; കേരളം ക്യൂബ ആവട്ടെ..

    • @prasadartlove
      @prasadartlove 7 หลายเดือนก่อน +1

      എന്ത് തൈരാ പറയുന്നത് കഴുത

    • @vijikrishnakumar5335
      @vijikrishnakumar5335 7 หลายเดือนก่อน +1

      Enthu thenditharamado.Enthinum ldf nu kuttam.thanokke vote cheyarille.Oru koottar barikkum athinu kuttam ini udf vannittu venam avare theri vilikkan. Modi anenkil enganundakum ippolathe pole petrol vilayum gasinte vilayilum okke shwasam kittum.pinarayi thante barye keri pidicho?entha thanikku pattiye.onnu para ariyana

  • @ChinchuSs-m7h
    @ChinchuSs-m7h 7 หลายเดือนก่อน +1

    Engane sobhavichenn theerchayayum anewshikkendathund innale carinu inn veedinu😢😢

  • @lilykuty682
    @lilykuty682 7 หลายเดือนก่อน

    He is my friend 😢

  • @vinayakan6180
    @vinayakan6180 6 หลายเดือนก่อน

    Nalla aalukale Daivam vegam vilikkum enne pole ullavare Onnum kaalanu Polum venda Enthino Vendi thilakkunna sambar njan 😢

  • @lekshmirevu4572
    @lekshmirevu4572 7 หลายเดือนก่อน +1

    😢😢😢😢😢😢😢🙏

  • @regeemathew2336
    @regeemathew2336 7 หลายเดือนก่อน +2

    ആദരാജ്ഞലികൾ പ്രിയ സുഹൃത്തെ

  • @afhssvvwr8823
    @afhssvvwr8823 7 หลายเดือนก่อน

    Pazhaya switch bord yente veetil fanitapol thane kathi urugi veenad njan kanditund

  • @nissynissy4320
    @nissynissy4320 7 หลายเดือนก่อน

    Very very 😢

  • @abdulrasheed3424
    @abdulrasheed3424 7 หลายเดือนก่อน

    Ac ano problem

  • @Thusharam5865
    @Thusharam5865 7 หลายเดือนก่อน +9

    ഷോർട് സർക്യൂട്ട് മൂലം വീട് കത്തിയെന്നോ അൽഭുതം തന്നെ

    • @devils5170
      @devils5170 7 หลายเดือนก่อน

      Eante cheatante kada short sercut moolam theepidichu eallam poyi

    • @TheOptimist917
      @TheOptimist917 7 หลายเดือนก่อน +1

      അതിനെ പറ്റി കൂടുതൽ മനസിലക്കാത്തത് കൊണ്ടാണ് അത്ഭുതം ആയി തോന്നുന്നത്. ഷൊർട് ആയ wire മറ്റു electrical equipments എന്നിവ ചൂട് പിടിച്ചു ചെറിയൊരു തീ വന്നു അതു വീടിന്റെ ജിപ്‌സം, സോഫ കിടക്ക മറ്റ്റ്‌ ഫർണിച്ചർ എന്നിവയിലേക്ക് പടരും

  • @MuhammedAslm-hh6xo
    @MuhammedAslm-hh6xo 7 หลายเดือนก่อน

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @KrishnaKumar-cj2jf
    @KrishnaKumar-cj2jf 7 หลายเดือนก่อน

    What tragedy"

  • @ajayCL-m5v
    @ajayCL-m5v 7 หลายเดือนก่อน

    RIP😢PAVANGAL AVARUDE ATHMAVINJ NITHYASHANTHI NALKATTE

  • @njanorupravasi7892
    @njanorupravasi7892 7 หลายเดือนก่อน

    Rip😢

  • @krnair454
    @krnair454 7 หลายเดือนก่อน

    Aarum nilavilikkuka polum cheythillanno

  • @rarn3177
    @rarn3177 7 หลายเดือนก่อน +2

    എന്തൊക്കെയാ ഇവിടെ നടക്കുന്നെ കാർ കത്തി ഒരാൾ വെന്തു മരിക്കുന്നു ഇപ്പൊ ഇതാ അടുത്തത് 😥

  • @shahithabashi6366
    @shahithabashi6366 7 หลายเดือนก่อน

    😥😥😥😥😥😥😥😥😥😥😥😥

  • @ponnusplantparadise4758
    @ponnusplantparadise4758 7 หลายเดือนก่อน +2

    Sad and disturbing.

  • @ribumashi1847
    @ribumashi1847 7 หลายเดือนก่อน

    ഏറെദുഖ:കര൦

  • @thoolikathooval9125
    @thoolikathooval9125 7 หลายเดือนก่อน +2

    Deivameeee😢😢😢😢

  • @AbdulMajeed-nx7is
    @AbdulMajeed-nx7is 7 หลายเดือนก่อน +2

    Very sad news. RIP.

  • @pradeeshvihan7116
    @pradeeshvihan7116 7 หลายเดือนก่อน

    😢😢😢

  • @panyalmeer5047
    @panyalmeer5047 7 หลายเดือนก่อน

    ഇത് ആത്മഹത്യ യാ 👈

  • @kalarikkalkrishnankutty9070
    @kalarikkalkrishnankutty9070 7 หลายเดือนก่อน

    😢😢

  • @SheejaSreekumar-rg8vb
    @SheejaSreekumar-rg8vb 7 หลายเดือนก่อน

    Divamaee

  • @prasannakumary905
    @prasannakumary905 7 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @minis7999
    @minis7999 7 หลายเดือนก่อน

    ഫോണിൽ നിന്നെങ്ങാനും തീ പടർന്നതയിരിക്കുമോ? അവരുടെ ഫോൺ എവിടെയെന്ന് അന്വേഷിച്ചോ ?

  • @bindhus4164
    @bindhus4164 7 หลายเดือนก่อน

    RIP

  • @rafeeqmeelaf5792
    @rafeeqmeelaf5792 7 หลายเดือนก่อน +2

    Subhanallha 😮😮

  • @enlightnedsoul4124
    @enlightnedsoul4124 7 หลายเดือนก่อน +1

    🥲

  • @afsalabi4760
    @afsalabi4760 7 หลายเดือนก่อน +1

    🙏🙏🙏

  • @AdvSujiSP
    @AdvSujiSP 7 หลายเดือนก่อน

    🥺🙏😢 omg

  • @XD123kkk
    @XD123kkk 7 หลายเดือนก่อน

    😭😭😭

  • @nissynissy4320
    @nissynissy4320 7 หลายเดือนก่อน +2

    Very very sad😢

  • @SobujYT-y1h
    @SobujYT-y1h 7 หลายเดือนก่อน +2

    😭

  • @lathas6201
    @lathas6201 7 หลายเดือนก่อน

    🙏🙏🙏

  • @vinodsv553
    @vinodsv553 7 หลายเดือนก่อน

    😢😢

  • @Blj791
    @Blj791 7 หลายเดือนก่อน

    😮🥹😓🙏🙏🙏

  • @ShyniRahul-oj4wo
    @ShyniRahul-oj4wo 7 หลายเดือนก่อน

    😢😢😢

  • @jayasreenair4865
    @jayasreenair4865 7 หลายเดือนก่อน

    😭

  • @musthfamusthafa9730
    @musthfamusthafa9730 7 หลายเดือนก่อน

    😢😢😢😢😢

  • @AnoopKumar-gj5tp
    @AnoopKumar-gj5tp 7 หลายเดือนก่อน

    😢😢

  • @shyamjithpk1759
    @shyamjithpk1759 7 หลายเดือนก่อน

    😢😢😢😢😢

  • @sree-vd1pz
    @sree-vd1pz 7 หลายเดือนก่อน

    😢😢😢

  • @nowfalma1346
    @nowfalma1346 7 หลายเดือนก่อน

    😢😢😢