Tr ഞാനും ഒരു retired അധ്യാപികയാണ്. ഇപ്പോൾ online നോക്കി തയ്യൽ പഠിക്കുന്നു. സാലി Fr ൻ്റെ വീഡിയോസ് ഇഷ്ടമാണ് എനിക് തുടക്കമായത് കൊണ്ട് speed ഇല്ല. എങ്കിലും Tr ഇടുന്ന വീഡിയോസ് കണ്ട് തയ്ക്കാറുണ്ട്. ഇപ്പോൾ4 ചുരിദാറും 2 liningbluse ഉം തയ്ച്ചു കുഴപ്പമില്ല. Perfection കുറച്ച് കുറവാണ്.
Chechi, good morning Video കണ്ടിട്ട് blouse stitch ചെയ്തു. നന്നായിട്ട് ചെയ്യാൻ സാധിച്ചു. തയ്ക്കുമ്പോൾ മിക്കവാറും കഴുത്തിൻ്റെ അവിടെ loose ആകുമായിരുന്നു. chechi യുടെ video കണ്ട് cut ചെയ്ത് stitch ചെയ്തപ്പോൾ tight ആയിട് കിട്ടി. Thank you❤. ഞാൻ തയ്യൽ പഠിച്ച ആളല്ല. TH-cam -ൽ നോക്കി പഠിച്ചതാണ്.
ചേച്ചിയുടെ വീഡിയോ കണ്ടു ഞാൻ രണ്ടു ബ്ലൗസ് തയ്ച്ചു നല്ലത് പോലെ ഒത്തു ഒത്തിരി നന്ദി ഉണ്ട് ❤❤
Very good . Keep watching ❤️❤️🙏🙏😀
Tr ഞാനും ഒരു retired അധ്യാപികയാണ്. ഇപ്പോൾ online നോക്കി തയ്യൽ പഠിക്കുന്നു. സാലി Fr ൻ്റെ വീഡിയോസ് ഇഷ്ടമാണ് എനിക് തുടക്കമായത് കൊണ്ട് speed ഇല്ല. എങ്കിലും Tr ഇടുന്ന വീഡിയോസ് കണ്ട് തയ്ക്കാറുണ്ട്. ഇപ്പോൾ4 ചുരിദാറും 2 liningbluse ഉം തയ്ച്ചു കുഴപ്പമില്ല. Perfection കുറച്ച് കുറവാണ്.
Very good. Athu saramilla. Athu practice ayi kazhiyumpol sariyakum👍👍🙏🙏♥️🥰
Chechi, good morning
Video കണ്ടിട്ട് blouse stitch ചെയ്തു.
നന്നായിട്ട് ചെയ്യാൻ സാധിച്ചു. തയ്ക്കുമ്പോൾ മിക്കവാറും കഴുത്തിൻ്റെ അവിടെ loose ആകുമായിരുന്നു.
chechi യുടെ video കണ്ട് cut ചെയ്ത് stitch ചെയ്തപ്പോൾ tight ആയിട് കിട്ടി.
Thank you❤.
ഞാൻ തയ്യൽ പഠിച്ച ആളല്ല. TH-cam -ൽ നോക്കി പഠിച്ചതാണ്.
Very good attempt dear friend ❤️😊
@@sallyrosechannel9052 ♥️
Nallathayi മനസ്സിലാവുന്നുണ്ട്
Thank you 🙏🙏
Very useful Thank you ❤
You're welcome 😊❤️🙏
ഇപ്പം ആളിനെ പിടിക്കിട്ടി നന്നായി മനസ്സിലാകുന്നുണ്ട്
Thanku Miss❤
🙏🙏❤️🥰
Thank you teacher
You are welcome
Supper aan tto
Thanks 🙏🙏❤❤
ഇതിന്റെ സ്റ്റിച്ചിങ് കാണിക്കുമോ pls
Front vach backinte length 2.5 kurachath manasilayilla.pinne cuuttinginte length edukunnathum.
Super classs❤
Saree blouse challenge vedios ettittundu. Poyi kanamo.
Chechi, princess cut blouse cheyyamo,
Edamallo 😊
🙏🙏🙏
Pleated nighty cutting and stiching onnu kanickamo
Edam
36"blouse cutting kanikkamo
Kanikkam ❤️
ഈ പറയുന്ന chest full bust ആണോ upper chest ആണോ,? Please explain.
Full bust anu. ❤
@@sallyrosechannel9052 thank you സോപ്പോ much mam.
Sorry, spelling mistake. Thank you sooooo much mam.
Chechi40inch blouse cheyithu kanikkumo
Kanichittundallo . Nokkamo
40ഇഞ്ച് ബ്ലൗസ് കാണിക്കുമോ
Vedio ettittundu ❤️
42ചെസ്റ്റു. വണ്ണം. ഇടാമോ
Edamallo
36 ഇഞ്ച് കാണിക്കുമോ pls
Yes❤️
Chechii 38 inch bra size ullavarkano 38 inch blouse
Alla. Chest alavanu 38 inches
36. ഇജ്ജ് ഇടാമോ. ടീച്ചർ
Oh. Edamallo 🙏
ബ്രായുടെ സൈസ് ആണോ ബ്ലൗസിനു പറയുന്നത്
Alla.
Kollamllo
Kanna ti le 😢😅