ബിനോജ് സാറിനെ പോലുള്ള നന്മ മനസിൽ സൂക്ഷിക്കുന്ന ധൈര്യശാലികൾക്ക് മാത്രമേ ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറയാൻ കഴിയൂ. സാർ തുടരൂ സന്മനസ്സുള്ള ജനലക്ഷങ്ങൾ കൂടെ ഉണ്ട്.
താങ്കളുടെ വിഡിയോ സ്ഥിരമായി കാണുവാൻ ശ്രമിക്കാറുണ്ട് . എന്നെ ഏറ്റവുമധികം ആകർഷിക്കുന്നത് താങ്കൾ പുലർത്തുന്ന സത്യസന്ധത ആണ് . അത് അങ്ങേയറ്റം ആദരണീയം . അഭിനന്ദനങ്ങൾ
ചാനൽ നിലനിർത്തണം.... താങ്കളെ ഓർത്തു അഭിമാനിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്!!! ശബ്ദിക്കാൻ ഭയക്കുന്നവരുടെ ശബ്ദമാണ് താങ്കൾ!!! താങ്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന ജനങ്ങളുണ്ട്!!!
ഇന്നത്തെ ലോകത്തിനു ചേർന്ന ഒരുത്തനല്ല ഞാൻ😢😢😢 കാരുണ്യവും നന്മയും നിറഞ്ഞ മനസ്സിന് ഇന്ന് ജീവനില്ല. വർഗീയത വളർത്തുന്ന ചാനെളുകൾക്കു ഫുൾ സപ്പോർട്ട്.. ജനങ്ങളിൽ സത്യം എത്തിക്കുന്നതിനു പൂട്ടിക്കൽ.
Sir നിങ്ങളെ പോലെ ഇത്ര സത്യസന്തനായ ഒരു മനുഷ്യനെ ഞാൻ ഇതുവരെ കണ്ടിട്ട് ഇല്ല.. പുണ്യം ചെയ്ത് അങ്ങയുടെ മാതാപിതാക്കൾക്ക് ഈശ്വരൻ നൽകിയ വരദാനം ആണ് നിങ്ങൾ.. ❤️❤️
ചാനൽ പോയാൽ പോകട്ടെ സഹോദരാ, കടുക്കനിട്ടത് പോയാൽ കമ്മലിട്ടത്, അത്രേയുള്ളൂ. സത്യത്തിൽ ഉറച്ചു നിൽക്കുന്നവരോടൊപ്പം ദൈവം ഉണ്ടാകും. നല്ലവരായ മനുഷ്യർ നിങ്ങളോടൊപ്പം എന്നും ഉണ്ടാകും. അഭിവാദ്യങ്ങൾ സഹോദരാ. തളരരുത്, തകരരുത്. 🎉🎉🎉 ❤❤❤
സാറിൻറെ ചാനൽ ഒരിക്കലും സ്കിപ്പ് ചെയ്യാറില്ല ഫുൾ ആയിട്ട് കാണാറുണ്ട് താങ്കളുടെ ചാനൽ നിലനിൽക്കേണ്ടത് ഞങ്ങളെപ്പോലുള്ള അവരുടെ ആവശ്യമാണ് സത്യമറിയാൻ വേണ്ടി മാത്രം
താങ്കളുടെ പ്രിയ മാതാവിന്റെ ആത്മാവിന് ശാന്തി നേരുന്നു. ആ നല്ല അമ്മയുടെ പ്രിയ പുത്രന്റെ സാമൂഹ്യ പ്രതിബദ്ധത കൂടുതൽ ശക്തമായ രീതിയിൽ പ്രകടിപ്പിക്കാൻ ദൈവം അവസരം നൽകട്ടെ. ശത്രുക്കളുടെ കുതന്ത്രങ്ങൾ വിജയിക്കാതെ നോക്കാൻ താങ്കളെ സ്നേഹിക്കുന്ന ഞങ്ങൾ കൂടെയുണ്ടാകും.
സർ താങ്കളെപ്പോലെ ഒരാൻകുട്ടിക് ജന്മം നൽകിയ ആ അമ്മക്ക് നിത്യയും ആത്മശാന്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു ഒപ്പം സോഷ്യൽ മീഡിയ കണ്ട ഒരേ ഒരു നട്ടെല്ലുള്ള ആൺകുട്ടീ താങ്കൾക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
ബിനോജ് സർ നിങ്ങളെ പ്രദീക്ഷിച്ചു ഇരിക്കുന്ന കുറച്ച് പേര് ഇവിടെ ഉണ്ട് എന്നുള്ള കാര്യം മറന്ന് പോവരുത് 😢 വിലക്ക് വരാതെ ഒന്ന് സൂക്ഷിക്കണം പ്ലീസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സാർ തെറ്റ് ചെയ്തിട്ടില്ലെന്ന് ഞങ്ങൾക്ക് അറിയാം... പക്ഷേ സാറ് വേറൊരു ചാനൽ തുടങ്ങുക.... ഇത് പൂട്ടിയാലും.. അതിൽ സാറിന്റെ അപ്രിയ സത്യങ്ങൾ നിങ്ങൾക്ക് കേൾക്കാമല്ലോ... ഞങ്ങൾക്ക് വളരെയധികം ഇഷ്ടമാണ്... 👍👍👍🙏🙏🙏🙏🙏🙏🙏💚💚💚❤️❤️❤️💪💪💪🌹🌹🌹👏👏👏👌👌👌🇮🇳🇮🇳🇮🇳👍👍👍👍👍👍
😅 താങ്കളെ പോലെ നിലപാടുകളിൽ ഉറച്ചു നിന്ന് പൊരുതുന്ന ഒരു മകനെ ഞങ്ങൾക്ക് സമ്മാനിച്ച ആ സ്നേഹമഹിയായ അമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം..❤ താങ്കളുടെ ചാനൽ തുടക്കം മുതൽ വളരെ ശ്രദ്ധയോടെ ശ്രവി ക്കുന്ന, കാണുന്ന എനിക്ക് ഇപ്പോൾ താങ്കൾ എടുത്ത തീരുമാനത്തിൽ അതിശയമില്ല. താങ്കൾക്ക് ഇങ്ങനെ മാത്രമേ ചെയ്യാൻ കഴിയൂ. അഭിനന്ദനങ്ങൾ, നിലപാടുകളുടെ രാജാവിന്.. ഏറെ ഇഷ്ടം.❤. ഇനിയും ഞാൻ ഒപ്പമുണ്ടാകും, കൂടെയുള്ള ആയിരങ്ങൾക്കൊപ്പം.. Please go ahead..🎉❤
ജീവിതം ഒന്നേ ഉള്ളൂ...... ആത്മാഭിമാനത്തോടെ തലയുയർത്തി ജീവിക്കുക. അടിച്ചമര്‍ത്തപ്പെട്ടവർക്ക് വേണ്ടിയാണ് ഞാന്‍ ജീവിച്ചതെന്ന് നാളെ ദൈവത്തിന്റെ മുന്നില്‍ പറയാമല്ലോ... അമ്മയ്ക്ക് നിത്യ ശാന്തി ലഭിക്കട്ടെ...
❤ ബിനോജ് സാർ, അധികാരം അവരുടെ പോലീസ് അവരുടെ പട്ടാളം അവരുടെ കോടതി അവരുടെ പത്രങ്ങൾ അവരുടെ ചാനലുകൾ അവരുടെ സകല സംവിധാനങ്ങളും അവരുടെ എന്നാലും നമുക്ക് നമ്മുടേതായി ഒരു മനഃസാക്ഷിയും ഒരു പേനയും ഒരു നാവും ദൈവം നല്കിയിട്ടുണ്ടല്ലോ. അവർ പൂട്ടട്ടെ അതു വരെ പോരാട്ടം തുടരുക. ആദ്യ നൂറു സബ്സ്ക്രൈബറിൽ ഒരാൾ. ❤❤❤
പരമ കാരുണ്ണികനും ദയപരനുമായ ദൈവം നിങ്ങളുടെ കൂടെ ഉള്ളപ്പോൾ നിങ്ങൾ ഈ ഭൂമിയിലുള്ള ഒരു പൊന്നോമന മക്കളെയും പേടിക്കണ്ട ആവശ്യമില്ല സാർ നിങ്ങൾ ഏതു പ്രതിസന്ധി ഖട്ടത്തിലായാലും മുന്നോട്ടുപോകുക ഗുഡ് സ്പീച് സാർ god bless you ❤❤❤❤❤❤❤😢😢😢😢😅😅
സാർ നിങ്ങൾക്ക് എത്രത്തോളം വിഷമം അനുഭവപ്പെട്ടു എന്ന് എനിക്കറിയില്ല സത്യത്തിൽ എനിക്ക് വളരെയധികം വിഷമം തോന്നി കാരണം എനിക്ക് എൻറെ സ്വന്തം ചാനൽ നഷ്ടപ്പെട്ട അതേ പ്രതീതിയാണ് ഉണ്ടായത്.😢മോണിറ്റൈസേഷൻ അല്ല പ്രശ്നം നിങ്ങൾക്ക് പറയാനും ഞങ്ങൾക്ക് കേൾക്കാനുള്ള ഒരു മാധ്യമം അത് റീചായ ഒരു മാധ്യമം എന്നതാണ്.പക്ഷേ എന്നും കട്ടക്ക് നിങ്ങളോട് കൂടെ❤❤❤
😢 സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരെ ദൈവം ഒരിക്കലും കൈവിടില്ല, തീർച്ച.. ദൈവത്തിന്റെ സഹായം അങ്ങേക്ക് തീർച്ചയായും ഉണ്ടാകും. അല്പം പ്രയാസം ഇപ്പോൾ നേരിട്ടാലും എല്ലാം കൊണ്ടുള്ള (സാമ്പത്തിക, ശാരീരിക, മാനസിക) സന്തോഷം അങ്ങേക്ക് ദൈവം തരും. അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. അങ്ങയുടെ അമ്മക്ക് വേണ്ടിയും.... നന്മയുള്ള അമ്മ.
സാറേ ചാനൽ നഷ്ടപ്പെടുത്തരുത് സത്യസന്ധമായ ചില കാര്യങ്ങൾ അറിയാൻ ജനങ്ങൾക്ക് താല്പര്യം ഉണ്ട് അതുകൊണ്ട് സാർ ഒരുകാരണവശാലും ഈ ചാനൽ പൂട്ടിക്കുന്ന രീതിയിൽ പെരുമാറരുത്, അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു താങ്ക്യൂ 👍
സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാത്ത മനസ്സു അത് ഭൂരിഭാഗവും ഇല്ലാത്തവ൪. ബ്രോ നിങ്ങളെ പോലുള്ള വ൪ ❤❤. നേരിന്റെ മാർഗ്ഗം ❤ ദൈവം ഒപ്പം എപ്പോഴും ഞങ്ങളുടെ പ്രാർത്ഥന ഒപ്പം.
ഒരു വഴി അടഞ്ഞാൽ മറുവഴി തുറക്കപ്പെടുക തന്നെ ചെയ്യും . താങ്കളെ കേൾക്കേണ്ടവർ തേടി വരിക തന്നെ ചെയ്യും -ഈ മകനെ ജനിപ്പിച്ച അമ്മക്കും അച്ഛനും നിത്യ ശാന്തി ലഭിക്കട്ടെ താങ്കൾക്ക് ദീർഗായുസ് ലഭിക്കട്ടെ
ധൈര്യമായി മുന്നോട്ട് പോവുക .ആയിരങ്ങളുടെ പ്രാർത്ഥന എന്നും കൂടെയുണ്ടാവും ഞങ്ങളുടെ സഹകരണവും. സത്യത്തെ ഒരിക്കലും മുറം കൊണ്ട് മൂടാനാവില്ല അത് സൂര്യതേജസാണെന്ന് മനസ്സിലാക്കാനുള്ള കഴിവു് എതിർക്കുന്ന മരമൂഢന്മാർക്കില്ലതാനും. ആരോഗ്യത്തിനും ദീർഘായുസ്സിനുമായി പ്രാർത്ഥിക്കുന്നു. Binoj നിങ്ങൾ സത്യത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന മനുഷ്യസ്നേഹിയാണ്. god bless you '
നാട് ഓടുമ്പോൾ നടുവേ ഓടണം എന്ന് ഒരു ചൊല്ലുണ്ട് അത് കൊണ്ട് വേണ്ടത് ചെയ്യണം ഇവിടെ ഏത് ചാനെൽ പൂട്ടിയാൽ ഞങ്ങക്കൊന്നുമില്ല പക്ഷെ സാറെ കാണാതെ കേൾക്കാതെ ഞങ്ങള്ക്ക് സമാധാനം കിട്ടില്ല സാറിന്റെ നന്മ വളരെ വ്യക്തമാണ് ഞങ്ങൾ കാണുന്നുണ്ട് ഫോർവേഡ് ചെയ്യും സാറിന് പകരം സാർ തന്നെ
ചാനൽ പൂട്ടാതിരിക്കട്ടെ. സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു. അമ്മക്ക് നിത്യശാന്തിയും' എത്ര തവണ വേണമെങ്കിങ്കിലും സാറിൻ്റെ വീഡിയോ കാണാം. ലൈകടിക്കാം. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. 'പൂർവാതി കം ശക്തിയിൽ. സാറും സാറിൻ്റെ ചാനലും ഉയരങ്ങളിലെത്തട്ടെ.❤❤❤
നിങ്ങൾ ഒരിക്കലും ഇതിൽ നിന്നും പിന്മാറരുത് പിടിച്ചുനിൽക്കുക തന്നെ വേണം❤ പീഡിതരുടെയും അശരണരുടെയും നാവാണ് നിങ്ങൾ🎉🎉🎉 ദൗത്യം വിജയിച്ചു മുന്നോട്ടു പോകട്ടെ❤❤❤ ആമീൻ🎉🎉🎉❤❤❤ ദൈവം അനുഗ്രഹിക്കട്ടെ🎉❤🎉❤
അഭിവാദ്യങ്ങൾ : ധീരമായായി മുന്നേറുക അനീതിയുടെ കോട്ടകൊത്തളങ്ങൾ ഞ്ഞെട്ടി വിറക്കട്ടെ നേരിൻ്റെ വഴിയെയുള്ള താങ്കളുടെ യാത്ര അരുകുവൽകരിക്കപ്പെട്ടവർക്കായുള്ള പോരാട്ടം തുടരാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ
സത്യ സന്ധതയും മനുഷ്യത്വവും താങ്കളുടെ രക്തത്തിൽ അലിഞ്ഞു ചേർസിരിക്കുന്നു ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ദൈവം താങ്കളുടെ ഈ നല്ല മനസ്സ് എന്നും നിലനിർത്തി അനുഗ്രഹിക്കട്ടെ 🙏🤲😢
ഈ മകനെ ജനിപ്പിച്ച അമ്മക്കും അച്ഛനും നിത്യ ശാന്തി ലഭിക്കട്ടെ താങ്കൾക്ക് ദീർഗായുസ് ലഭിക്കട്ടെ ആമീൻ
നന്മ വരട്ടെ എന്ന് പ്രാർഥിക്കുന്നു
സുടു കരച്ചിൽ 🥹🥹🥹
All the best
ബിനോജ് സാറിനെ പോലുള്ള നന്മ മനസിൽ സൂക്ഷിക്കുന്ന ധൈര്യശാലികൾക്ക് മാത്രമേ ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറയാൻ കഴിയൂ. സാർ തുടരൂ സന്മനസ്സുള്ള ജനലക്ഷങ്ങൾ കൂടെ ഉണ്ട്.
ആമീൻ ❤️
താങ്കളുടെ വിഡിയോ സ്ഥിരമായി കാണുവാൻ ശ്രമിക്കാറുണ്ട് . എന്നെ ഏറ്റവുമധികം ആകർഷിക്കുന്നത് താങ്കൾ പുലർത്തുന്ന സത്യസന്ധത ആണ് . അത് അങ്ങേയറ്റം ആദരണീയം . അഭിനന്ദനങ്ങൾ
സത്യത്തിൽ ഉറച്ചു നിൽക്കുന്ന താങ്കൾക്കു ഒരായിരം അഭിനന്ദനങ്ങൽ❤
🌹
ഒരായിരം അഭിനന്ദനങൾ 💚💚
സംഖികൾക്കും ക്രിസംഖികൾക്കും ചാനലിന്റെ മോനിറ്റൈസഷൻ ഇല്ലാതെയാക്കാനുമേ കഴിയൂ. ബിനോജിന്റെ ആദർശത്തെയും ആത്മധൈര്യത്തെയും പോരാട്ടവീര്യത്തെയും ഒരുവിധത്തിലും തളർത്താനോ തകർക്കാനോ കഴിയുകയില്ലല്ലോ. എല്ലാവിധ ഭാവുകങ്ങളും. 🙏
ചാനൽ പൂട്ടരുത്.. ഞങ്ങളെ പോലുള്ള വരുടെ പ്രതീക്ഷ യാണ് ഈ ചാനൽ..
സത്യം വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്ന സാറിനെ പോലെയുള്ളവർ അതികം കാണില്ല ഫുൾ സപ്പോർട്ട് 😍
ചാനൽ നിലനിർത്തണം....
താങ്കളെ ഓർത്തു അഭിമാനിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്!!!
ശബ്ദിക്കാൻ ഭയക്കുന്നവരുടെ ശബ്ദമാണ് താങ്കൾ!!!
താങ്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന ജനങ്ങളുണ്ട്!!!
ധൈര്യമായി മുന്നോട്ട് പോവുക Binoj sir 👍🏻🔥🙏🏻 ലക്ഷങ്ങൾ കൂടെയുണ്ട്
താങ്കളെപ്പോലൊരുമകന് ജന്മംനൽകിയ ആ മഹതിയുടെ ആത്‍മവിന് നിത്യശാന്തി നേരുന്നു.....
ആമീൻ.. ആമീൻ.. ആമീൻ 🤲🤲🤲🤲🤲🤲
തങ്ങൾക്കും തങ്കളോയുടെ നിലപാടുകൾക്കും 1000 ആശംസകൾ
കൊല്ലാൻ കഴിയും
പക്ഷെ തോൽപിക്കാൻ കഴിയില്ല
താങ്കൾ ധൈര്യമായി ഇരിക്കു, ഞങ്ങൾ പ്രേഷകർ താങ്കളെ വഴിയിൽ ഉപേക്ഷിക്കില്ല
അമ്മയുടെ ആത്മാവിനു ശാന്തി നേരുന്നു. അങ്ങയുടെ ചാനൽ ഞങ്ങൾക്ക് ആവശ്യമാണ്
ഈ മകൻ കാരണം ആ അമ്മക്ക് നിത്യശാന്തി ലഭിക്കട്ടെ താങ്കൾക്ക് ദൈവം ആയുസ്സ് പ്രധാനം ചെയുട്ടെ❤❤❤
🤲🤲🤲ആമീൻ
ഇന്നത്തെ ലോകത്തിനു ചേർന്ന ഒരുത്തനല്ല ഞാൻ😢😢😢
കാരുണ്യവും നന്മയും നിറഞ്ഞ മനസ്സിന് ഇന്ന് ജീവനില്ല.
വർഗീയത വളർത്തുന്ന ചാനെളുകൾക്കു ഫുൾ സപ്പോർട്ട്.. ജനങ്ങളിൽ സത്യം എത്തിക്കുന്നതിനു പൂട്ടിക്കൽ.
ഈ ചാനൽ കാണുന്നതിനും, കേൾക്കുന്നതിനും മുന്പേ ലൈക് ഇടുന്നവർ എന്നെപോലെ ആരൊക്കെ 👍🏻👍🏻
❤❤❤❤❤❤
sir ന്റെ എല്ലാ videos ഉം full കാണാറ് ണ്ട് 👍👍
ദൈവം അനുഗ്രഹിക്കട്ടെ
രണ്ടു വരി കവിത ഓർമ്മ വരുന്നു
"കപടമാം ലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം"
ഒരു തിരുത്തു
അതാണെന്റെ വിജയം
താങ്കളുടെ ഉദ്ദേശശുദ്ധിയെ മനസ്സിലാക്കിക്കൊണ്ടുതന്നെ പൂർണ്ണമായും താങ്കളുടെ ചാനൽ കാണാറുണ്ട് ലൈക്ക് ചെയ്യാറുമുണ്ട് താങ്ക്യൂ
അങ്ങയുടെ ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞ് പോയി. അങ്ങ് പതറാതെ മുന്നോട്ട് പോകുക. ഞങ്ങൾ പൂർവ്വ ധികം നിങ്ങളുടെ കൂടെയുണ്ട്.
Same bro me too 🥹🥹🥹
സത്യം പറയാൻ ഈ ചാനൽ നിലനിൽക്കേണ്ടത് ആവശ്യം. എല്ലാവിധ പിന്തുണയും 👍👍
സത്യത്തിനു വേണ്ടിയുള്ള അങ്ങയുടെ ഈ സമർപ്പണം ഭൂമി ലോകത്തും ആകാശ ലോകത്തും സ്വീകരിക്കപ്പെടട്ടെ....
താങ്കളുടെ മനസ്സിൻ്റെ നന്മ കൊണ്ട് താങ്കളുടെ അമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ
🙏
Sir നിങ്ങളെ പോലെ ഇത്ര സത്യസന്തനായ ഒരു മനുഷ്യനെ ഞാൻ ഇതുവരെ കണ്ടിട്ട് ഇല്ല.. പുണ്യം ചെയ്ത് അങ്ങയുടെ മാതാപിതാക്കൾക്ക് ഈശ്വരൻ നൽകിയ വരദാനം ആണ് നിങ്ങൾ.. ❤️❤️
ചാനൽ പോയാൽ പോകട്ടെ സഹോദരാ, കടുക്കനിട്ടത് പോയാൽ കമ്മലിട്ടത്, അത്രേയുള്ളൂ.
സത്യത്തിൽ ഉറച്ചു നിൽക്കുന്നവരോടൊപ്പം ദൈവം ഉണ്ടാകും. നല്ലവരായ മനുഷ്യർ നിങ്ങളോടൊപ്പം എന്നും ഉണ്ടാകും.
അഭിവാദ്യങ്ങൾ സഹോദരാ.
തളരരുത്, തകരരുത്.
🎉🎉🎉
❤❤❤
❤❤❤❤
ഒരു പാട് ആളുകളേയും അവതാരകരേയും പറ്റി കേട്ടിട്ടുണ്ട്. നിലപാടുകളുള്ള ആളുകളുടെ ശരീരഭാഷ വിളിച്ചു പറയും താൻ ആരാണെന്ന്. എല്ലാവിധ ഭാവുകങ്ങളും പിന്തുണയും.
സത്യം കയ്പ്പാണ് സഹോദരാ ❤
ഇതാ ഒരു മനുഷ്യൻ
മഹേശ്വരന്റെഇഷ്ട ദാസൻ
ഉൽകൃഷ്ഠ സഹോദരൻ
സർവ നന്മയും നേരുന്നു
എല്ലാം നേരിടാനുള്ള ഈ കരുത്ത് എല്ലാവർക്കും കിട്ടില്ല.ആ അനുഗ്രഹം താങ്കൾക്ക് ദൈവം നൽകി..❤🎉
ആരുംഒരുചുക്കുംചെയ്യില്ല.താങ്കൾധൈര്യപൂർവ്വം മുന്നോട്ട്പോകുക...☝️💝💪
Ippol തന്നെ പുതിയൊരു ചാനൽ തുടങ്ങൂ sir.അധഃപതിച്ചു പോയ ഈ ലോകത്ത് താങ്കളുടെ വാക്കുകൾ വളരെ ആശ്വാസമാണ്
സർ, താങ്കളോട് എന്തനില്ലാ ത്ത സ്നേഹവും ബഹുമാനവും ആയുരാരോഗ്യ തോടെ ദീർഘാർആയുസോടെ സത്യത്തെ മുറുകെ പിടിച്ചു ജീവിതം ധന്യമാ കട്ടെ.
സാറിൻറെ ചാനൽ ഒരിക്കലും സ്കിപ്പ് ചെയ്യാറില്ല ഫുൾ ആയിട്ട് കാണാറുണ്ട് താങ്കളുടെ ചാനൽ നിലനിൽക്കേണ്ടത് ഞങ്ങളെപ്പോലുള്ള അവരുടെ ആവശ്യമാണ് സത്യമറിയാൻ വേണ്ടി മാത്രം
പ്രിയപ്പെട്ട എൻ്റെ കൂടപ്പിറപ്പിന്ന് ഒരായിരം അഭിനന്ദനങ്ങൾ ഇസ ഹോ ദരന് ജന്മം നൽകിയ മാതാപിതാക്കൾക്ക് നിത്യശാന്തി നേരുന്നു
സത്യത്തിന് ഒരു വിലയും ഇല്ലാതായി പോവുകയാണ് ഈ ലോകത്ത്🙏. താങ്കളോട് വളരെ ബഹുമാനം 👍🌹.
Sir നെ.../... അപ്രിയസത്യങ്ങൾ.... കാണുന്നില്ലല്ലോ... എന്ന് ചിന്തിച്ചിരിക്കുമ്പോൾ തന്നെ..
കാണാൻ കഴിഞ്ഞു...
God bless you.. Sir... 🙏🙏🙏
താങ്കളുടെ പ്രിയ മാതാവിന്റെ ആത്മാവിന് ശാന്തി നേരുന്നു. ആ നല്ല അമ്മയുടെ പ്രിയ പുത്രന്റെ സാമൂഹ്യ പ്രതിബദ്ധത കൂടുതൽ ശക്തമായ രീതിയിൽ പ്രകടിപ്പിക്കാൻ ദൈവം അവസരം നൽകട്ടെ. ശത്രുക്കളുടെ കുതന്ത്രങ്ങൾ വിജയിക്കാതെ നോക്കാൻ താങ്കളെ സ്നേഹിക്കുന്ന ഞങ്ങൾ കൂടെയുണ്ടാകും.
സത്യത്തിൽ ഉറച്ചുനിൽക്കുന്ന താങ്കൾക്ക് 1000 അഭിനന്ദനങ്ങൾ 🤝🤲🏻🌹
പ്രതിസന്ധികളെ നേരിടാൻ ശക്തിയുണ്ടാവട്ടെ.നന്മകൾ നേരുന്നു ആശംസകൾ 💥
അമ്മയ്ക്ക് നിത്യ ശാന്തി ലഭിക്കട്ടെ.
സർ
താങ്കളെപ്പോലെ ഒരാൻകുട്ടിക് ജന്മം നൽകിയ ആ അമ്മക്ക് നിത്യയും ആത്മശാന്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു
ഒപ്പം സോഷ്യൽ മീഡിയ കണ്ട ഒരേ ഒരു നട്ടെല്ലുള്ള ആൺകുട്ടീ
താങ്കൾക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
ശരിയുടെ മാർഗ്ഗത്തിൽ മുന്നോട്ട് പോകുക... ഈശ്വര കരങ്ങൾ നമ്മോടൊപ്പം.....
റീച്ചും പൈസയും കാര്യമാക്കേണ്ട
കാര്യങ്ങൾ തുറന്നു പറയാനുള്ള ചങ്കൂറ്റം അതാണ് വേണ്ടത്
എങ്കിൽ നമ്മൾ ഈ ലോകത്ത് ജീവിച്ചിരു തിന്ന് തെളിവാണ്
അഭിവാദ്യങ്ങൾ
തങ്ങളുടെ തുറന്ന മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ സത്യം എന്നും നിലനിൽക്കും താങ്കൾക് എന്നും വിജയം കൈവരികനാകട്ടെ
ബിനോജ് സർ നിങ്ങളെ പ്രദീക്ഷിച്ചു ഇരിക്കുന്ന കുറച്ച് പേര് ഇവിടെ ഉണ്ട് എന്നുള്ള കാര്യം മറന്ന് പോവരുത് 😢 വിലക്ക് വരാതെ ഒന്ന് സൂക്ഷിക്കണം പ്ലീസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ലക്ഷത്തിൽ ഒന്നൊക്കെ കാണുന്ന അപൂർവ്വ ജൻമം...❤
സാർ തെറ്റ് ചെയ്തിട്ടില്ലെന്ന് ഞങ്ങൾക്ക് അറിയാം... പക്ഷേ സാറ് വേറൊരു ചാനൽ തുടങ്ങുക.... ഇത് പൂട്ടിയാലും.. അതിൽ സാറിന്റെ അപ്രിയ സത്യങ്ങൾ നിങ്ങൾക്ക് കേൾക്കാമല്ലോ... ഞങ്ങൾക്ക് വളരെയധികം ഇഷ്ടമാണ്... 👍👍👍🙏🙏🙏🙏🙏🙏🙏💚💚💚❤️❤️❤️💪💪💪🌹🌹🌹👏👏👏👌👌👌🇮🇳🇮🇳🇮🇳👍👍👍👍👍👍
ഇപ്പോൾ തന്നെ തുടങ്ങുക അപ്രിയ സത്യം സെക്കെന്റ്
😅 താങ്കളെ പോലെ നിലപാടുകളിൽ ഉറച്ചു നിന്ന് പൊരുതുന്ന ഒരു മകനെ ഞങ്ങൾക്ക് സമ്മാനിച്ച ആ സ്നേഹമഹിയായ അമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം..❤
താങ്കളുടെ ചാനൽ തുടക്കം മുതൽ വളരെ ശ്രദ്ധയോടെ ശ്രവി ക്കുന്ന, കാണുന്ന എനിക്ക് ഇപ്പോൾ താങ്കൾ എടുത്ത തീരുമാനത്തിൽ അതിശയമില്ല. താങ്കൾക്ക് ഇങ്ങനെ മാത്രമേ ചെയ്യാൻ കഴിയൂ.
അഭിനന്ദനങ്ങൾ, നിലപാടുകളുടെ രാജാവിന്.. ഏറെ ഇഷ്ടം.❤. ഇനിയും ഞാൻ ഒപ്പമുണ്ടാകും, കൂടെയുള്ള ആയിരങ്ങൾക്കൊപ്പം.. Please go ahead..🎉❤
താങ്കൾക് ആരോഗ്യത്തോടെ ഉള്ള ദീർകഅയൂസ് പടച്ചവൻ നൽകട്ടെ 👍
ജീവിതം ഒന്നേ ഉള്ളൂ......
ആത്മാഭിമാനത്തോടെ തലയുയർത്തി ജീവിക്കുക.
അടിച്ചമര്‍ത്തപ്പെട്ടവർക്ക് വേണ്ടിയാണ് ഞാന്‍ ജീവിച്ചതെന്ന് നാളെ ദൈവത്തിന്റെ മുന്നില്‍ പറയാമല്ലോ...
അമ്മയ്ക്ക് നിത്യ ശാന്തി ലഭിക്കട്ടെ...
അങ്ങനെ ജനിപ്പിച്ച ആ കുടുംബത്തിന് ദൈവം സമാധാനവും സന്തോഷവും നൽകട്ടെ❤
❤ ബിനോജ് സാർ,
അധികാരം അവരുടെ പോലീസ് അവരുടെ
പട്ടാളം അവരുടെ
കോടതി അവരുടെ
പത്രങ്ങൾ അവരുടെ
ചാനലുകൾ അവരുടെ
സകല സംവിധാനങ്ങളും അവരുടെ എന്നാലും നമുക്ക് നമ്മുടേതായി ഒരു മനഃസാക്ഷിയും ഒരു പേനയും ഒരു നാവും ദൈവം നല്കിയിട്ടുണ്ടല്ലോ. അവർ പൂട്ടട്ടെ അതു വരെ പോരാട്ടം തുടരുക. ആദ്യ നൂറു സബ്സ്ക്രൈബറിൽ ഒരാൾ. ❤❤❤
നിങ്ങൾ ഒരു മനുഷ്യനാണ്. നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു ബഹുമാനിക്കുന്നു.
വെട്ടിത്തുറന്നു സത്യം പറയുന്നവർക്ക് ഈ അനുഭവം തന്നെ..
ആ സൗകര്യം ഇല്ലാതെ ആക്കരുത്.... ദയവായി നിങ്ങൾ വേണം ❤️❤️❤️❤️
പരമ കാരുണ്ണികനും ദയപരനുമായ ദൈവം നിങ്ങളുടെ കൂടെ ഉള്ളപ്പോൾ നിങ്ങൾ ഈ ഭൂമിയിലുള്ള ഒരു പൊന്നോമന മക്കളെയും പേടിക്കണ്ട ആവശ്യമില്ല സാർ നിങ്ങൾ ഏതു പ്രതിസന്ധി ഖട്ടത്തിലായാലും മുന്നോട്ടുപോകുക ഗുഡ് സ്പീച് സാർ god bless you ❤❤❤❤❤❤❤😢😢😢😢😅😅
സാർ നിങ്ങൾക്ക് എത്രത്തോളം വിഷമം അനുഭവപ്പെട്ടു എന്ന് എനിക്കറിയില്ല സത്യത്തിൽ എനിക്ക് വളരെയധികം വിഷമം തോന്നി കാരണം എനിക്ക് എൻറെ സ്വന്തം ചാനൽ നഷ്ടപ്പെട്ട അതേ പ്രതീതിയാണ് ഉണ്ടായത്.😢മോണിറ്റൈസേഷൻ അല്ല പ്രശ്നം നിങ്ങൾക്ക് പറയാനും ഞങ്ങൾക്ക് കേൾക്കാനുള്ള ഒരു മാധ്യമം അത് റീചായ ഒരു മാധ്യമം എന്നതാണ്.പക്ഷേ എന്നും കട്ടക്ക് നിങ്ങളോട് കൂടെ❤❤❤
ബിനൊജ് നിങ്ങളുടെ നിലപാടിനൊപ്പം ❤
സത്യത്തി ഞങ്ങൾ താങ്കൾക്കാണു നന്ദി പറയേണ്ടത്. താങ്കൾക്ക് ഇരുലോകത്തും നന്മയുണ്ടാകട്ടെ.
🤲🤲🤲ആമീൻ
സത്യസന്ധമായ വാർത്ത അവതരിപ്പിക്കുന്ന താങ്കൾ.👍🇮🇳
ലോകം മുഴുവൻ സത്യത്തിനും നീതിക്കുമെതിരെ നിലകൊള്ളുന്നവരാണ്. താങ്കൾ ഈ നിലപാട് നിലനിർത്തണം. നന്മക്ക് വേണ്ടി പ്രാർഥിക്കുന്നു
😢 സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരെ ദൈവം ഒരിക്കലും കൈവിടില്ല, തീർച്ച.. ദൈവത്തിന്റെ സഹായം അങ്ങേക്ക് തീർച്ചയായും ഉണ്ടാകും. അല്പം പ്രയാസം ഇപ്പോൾ നേരിട്ടാലും എല്ലാം കൊണ്ടുള്ള (സാമ്പത്തിക, ശാരീരിക, മാനസിക) സന്തോഷം അങ്ങേക്ക് ദൈവം തരും. അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. അങ്ങയുടെ അമ്മക്ക് വേണ്ടിയും.... നന്മയുള്ള അമ്മ.
നേരിൻ്റെ പാതയിൽ താങ്കൾ അനുഭവിക്കുന്ന മനോവിഷമത്തിൽ ഞാനും പങ്കു ചേരുന്നു താങ്കളുടെ അമ്മക്ക് സ്മരണാഞ്ജലി നേരുന്നു
സാറേ ചാനൽ നഷ്ടപ്പെടുത്തരുത് സത്യസന്ധമായ ചില കാര്യങ്ങൾ അറിയാൻ ജനങ്ങൾക്ക് താല്പര്യം ഉണ്ട് അതുകൊണ്ട് സാർ ഒരുകാരണവശാലും ഈ ചാനൽ പൂട്ടിക്കുന്ന രീതിയിൽ പെരുമാറരുത്, അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു താങ്ക്യൂ 👍
അമ്മക്ക് നിത്യ ശാന്തി നേടുന്നു 🤲🤲താങ്കളോട് ബഹുമാനം കൂടുന്നു
You're GREAT Sir....❤❤❤❤
സത്ത്യത്തിന്നു നേരെ എന്നും ശത്രുക്കൾ ഉണ്ടാകും പിശാചുക്കൽ സത്ത്യത്തെ ഭയപ്പെടുന്നു
പക്ഷെ എന്നും സത്ത്യം ഉയർന്നുനിൽക്കും അത് കാലത്തിന്റെ നീതിയാണ് 🤲🤲🤲🤲🤲
👍👍👍👌👌👌💪💪💪
സത്യത്തെ മുറുകെ പിടിക്കുന്നവന് പ്രതിസന്ധികൾ നേരിടേണ്ടിവരും തളരാതെ ആത്മ ധൈര്യത്തോടെ മുന്നോട്ടു പോകാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
ഒന്നും സംഭവിക്കില്ല ധൈര്യംമായി മുന്നിലേക്ക് പോകട്ടെ sir.. 🌹🌹🌹
തങ്ങൾക്കു ഒരായിരം അഭിവാദ്യങ്ങൾ ❤❤❤❤🙏🏻u🙏🏻🙏🏻 ദൈവം സംരക്ഷിക്കും എല്ലാ നന്മ്മ കളും നേരുന്നു!!സാറിന്റെ മനുഷ്യത്വത്തെ ഞാനെന്റെ ജീവനോളം സ്നേഹിക്കുന്നു!!! അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു😥🌹🌹🌹🙏🏻
താങ്കൾക്ക് ആരോഗ്യത്തോടെയുള്ള. ദീർഘായുസ്സ് ദൈവം നൽകട്ടെ
അമ്മയ്ക്ക് നിത്യശാന്തി നേരുന്നു ദൈവം സ്വർഗം നൽകട്ടെ❤❤
സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാത്ത മനസ്സു അത് ഭൂരിഭാഗവും ഇല്ലാത്തവ൪. ബ്രോ നിങ്ങളെ പോലുള്ള വ൪ ❤❤. നേരിന്റെ മാർഗ്ഗം ❤ ദൈവം ഒപ്പം എപ്പോഴും ഞങ്ങളുടെ പ്രാർത്ഥന ഒപ്പം.
🌹🌹🌹💪🏻💪🏻💪🏻💪🏻💪🏻 താങ്കളുടെ എല്ലാ വീഡിയോയും കാണും സാർ സ്കിപ്പ് ചെയ്യാതെ
മനസ്സ് നന്മയുള്ള ഒരു മകനെ ഞങ്ങൾക്ക് സമ്മാനം നൽകിയ ആ അമ്മയ്ക്ക് ഒരു സ്നേഹ ❤❤❤
ഞങ്ങളുടെ സർവ്വ വിധ പിന്തുണയും. വളരെ ക്ലേഷകരമായിട്ടാണെങ്കിലും അപ്രിയ സത്യങ്ങൾ ഞങ്ങൾക്കെത്തിച്ചു തരുന്ന താങ്കൾ ധൗത്യം അവസാനിപ്പിക്കരുത്. 🙏
ഒരു വഴി അടഞ്ഞാൽ മറുവഴി തുറക്കപ്പെടുക തന്നെ ചെയ്യും . താങ്കളെ കേൾക്കേണ്ടവർ തേടി വരിക തന്നെ ചെയ്യും -ഈ മകനെ ജനിപ്പിച്ച അമ്മക്കും അച്ഛനും നിത്യ ശാന്തി ലഭിക്കട്ടെ താങ്കൾക്ക് ദീർഗായുസ് ലഭിക്കട്ടെ
നന്മയുളളമ്മക്ക് ഒത്തിരി പ്രാർത്ഥനകൾ ലഭിക്കാനുള്ള ഒരു നിമിത്തമായിരിക്കാം യൂട്യൂബിന്റെ വികലമായ തീരുമാനം.
ധൈര്യമായി മുന്നോട്ട് പോവുക .ആയിരങ്ങളുടെ പ്രാർത്ഥന എന്നും കൂടെയുണ്ടാവും ഞങ്ങളുടെ സഹകരണവും. സത്യത്തെ ഒരിക്കലും മുറം കൊണ്ട് മൂടാനാവില്ല അത് സൂര്യതേജസാണെന്ന് മനസ്സിലാക്കാനുള്ള കഴിവു് എതിർക്കുന്ന മരമൂഢന്മാർക്കില്ലതാനും. ആരോഗ്യത്തിനും ദീർഘായുസ്സിനുമായി പ്രാർത്ഥിക്കുന്നു. Binoj നിങ്ങൾ സത്യത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന മനുഷ്യസ്നേഹിയാണ്. god bless you '
അമ്മയ്ക്ക് ദൈവം നിത്യശാന്തി നൽകട്ടെ, എന്തെങ്കിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ പൊറുത്തു കൊടുക്കട്ടെ 🙏❤️
❤️❤️❤️
നാട് ഓടുമ്പോൾ നടുവേ ഓടണം എന്ന് ഒരു ചൊല്ലുണ്ട് അത് കൊണ്ട് വേണ്ടത് ചെയ്യണം ഇവിടെ ഏത് ചാനെൽ പൂട്ടിയാൽ ഞങ്ങക്കൊന്നുമില്ല പക്ഷെ സാറെ കാണാതെ കേൾക്കാതെ ഞങ്ങള്ക്ക് സമാധാനം കിട്ടില്ല സാറിന്റെ നന്മ വളരെ വ്യക്തമാണ് ഞങ്ങൾ കാണുന്നുണ്ട് ഫോർവേഡ് ചെയ്യും സാറിന് പകരം സാർ തന്നെ
അങ്ങേയുടെ നല്ല മനസ്സ് .
നിങ്ങൾ ഒരിക്കലും
പരാജയപെടില്ല.
ആരോഗ്യമുള്ള ആയൂർ ആരോഗ്യ സൗഖ്യം നേരുന്നു
സത്യം എന്നും വിജയിച്ച ചരിത്രമേ ഉള്ളൂ സർ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
താങ്കളുടെ നിസ്വാർത്ഥമായ രാഷ്ട്രീയ നിരീക്ഷണങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
#sharafudheenislahi
ഞാൻ ഇപ്പോൾ അത് അങ്ങ് ചെയ്തു 👍
ഓരോ സബ്സ്ക്രൈബും സങ്കികൾക്കുള്ള മുഖമടച്ച അടിയാവട്ടെ.. Bro ധീരതയോടെ മുന്നോട്ട്...
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഒരുവഴി അടഞ്ഞാൽ അടുത്ത വഴി തുറക്കും ക്ഷമിക്കുന്നവരുടെ കൂടെ കൂടെ ഉണ്ട്
സത്യം വിളിച്ചു പറയുന്ന താംകളെ ദൈവം കൈ വിടുകയില്ല ബുദ്ധീ ഉപയോഗിച്ച് പരിഹാരം തേടുക സത്യം എക്കാലവും വിജയിച്ച ചരിത്റമേയുള്ളൂ കൂടെയുണ്ട്
താങ്കൾ നിരാശനാവരുത്
തളരരുത്
ഞങ്ങളുണ്ട് കൂടെ
ചാനൽ പൂട്ടാതിരിക്കട്ടെ. സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു. അമ്മക്ക് നിത്യശാന്തിയും' എത്ര തവണ വേണമെങ്കിങ്കിലും സാറിൻ്റെ വീഡിയോ കാണാം. ലൈകടിക്കാം. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. 'പൂർവാതി കം ശക്തിയിൽ. സാറും സാറിൻ്റെ ചാനലും ഉയരങ്ങളിലെത്തട്ടെ.❤❤❤
നിങ്ങളാണ് യോദ്ധാവ് ❤❤❤
സത്യത്തിന്റെ പാതയിൽ ഇനിയും മുന്നോട്ട് പോവുക ജനങ്ങൾ കൂടെയുണ്ട്. താങ്കൾ വരച്ചുകാണിച്ച ഹമാസിന്റെ ചിത്രം തന്നെയല്ലേ സാക്ഷി..
❤❤❤❤❤❤
താങ്കൾ സത്യസന്തനാണ്, നന്മയുള്ളവവർ നിണാൾ വാഴട്ടെ ❤
നിങ്ങൾ ഒരിക്കലും ഇതിൽ നിന്നും പിന്മാറരുത് പിടിച്ചുനിൽക്കുക തന്നെ വേണം❤ പീഡിതരുടെയും അശരണരുടെയും നാവാണ് നിങ്ങൾ🎉🎉🎉 ദൗത്യം വിജയിച്ചു മുന്നോട്ടു പോകട്ടെ❤❤❤ ആമീൻ🎉🎉🎉❤❤❤ ദൈവം അനുഗ്രഹിക്കട്ടെ🎉❤🎉❤
അഭിവാദ്യങ്ങൾ : ധീരമായായി മുന്നേറുക
അനീതിയുടെ കോട്ടകൊത്തളങ്ങൾ ഞ്ഞെട്ടി വിറക്കട്ടെ
നേരിൻ്റെ വഴിയെയുള്ള താങ്കളുടെ യാത്ര അരുകുവൽകരിക്കപ്പെട്ടവർക്കായുള്ള പോരാട്ടം തുടരാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ
താങ്കൾക്ക് എവിടെയായാലും ഈശ്വര സഹായം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു.
പ്രത്യാശയോടെ.
ഞാന്‍ താങ്കളുടെ വീഡിയോസ് മുഴുവനായിട്ട് കാണാറുണ്ട്. താങ്കളുടെ നന്മ വിജയിക്കട്ടെ
ഒരുപാട് അറിയാത്ത അറിവുകൾ എനിക്ക് കിട്ടിയത് ഈ വീഡീയോസ് ആണ് good മോണിങ് സർ
സത്യത്തിന് നീതിന്യായത്തിന് വേണ്ടി ശക്തമായ നിലപാടെടുക്കുന്ന താങ്കൾക്ക് ഭാവുഗങ്ങൾ നേരുന്നു.
Full support ❤
സത്യ സന്ധതയും മനുഷ്യത്വവും താങ്കളുടെ രക്തത്തിൽ അലിഞ്ഞു ചേർസിരിക്കുന്നു
ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ
ദൈവം താങ്കളുടെ ഈ നല്ല മനസ്സ് എന്നും നിലനിർത്തി അനുഗ്രഹിക്കട്ടെ 🙏🤲😢
സാർ ശക്തമായി രംഗത്തുവരണം... ഞങ്ങളുടെ പ്രാർത്ഥനകൾ എപ്പോഴുമുണ്ട്
താങ്കൾക്ക് എല്ലാവിധ സപ്പോട്ടും ഉണ്ട് സാർ താങ്കൾ ധൈര്യമായി മുന്നോട്ട് പോവും എല്ലാ ആസംശകളും നേരുന്നു