2 കൊരിന്ത്യർ 13:14 കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. 2 Corinthians 13:14 The grace of the Lord Jesus Christ, and the love of God, and the communion of the Holy Ghost, be with you all. Amen. പിതാവായ സ്നേഹവാനായ സ്നേഹമായ ദൈവത്തിനു നമ്മളോട് തോന്നിയ കൃപ പ്രേത്യക്ഷമായി വെളിപ്പെട്ടതാണ് യേശുക്രിസ്തു., ആത്മാവായി ഇന്നും നമ്മോടു കൂടെ ഇരിക്കുന്ന ദൈവസാന്നിധ്യം അതാണ് പരിശുദ്ധ ആത്മാവ്.. ഇതു മൂന്നും മൂന്ന് വ്യെക്തികൾ അല്ല.. ഒരു ദൈവം തന്നെ.. വളരെ ലളിതമായി പറഞ്ഞാൽ.. നമ്മൾ വിശ്വസിക്കുന്നു ഒരു മനുഷ്യനിൽ ദേഹം, ദേഹി, ആത്മാവ് എന്നീ 3 അവസ്ഥാന്തരങ്ങൾ ഉണ്ട് എന്നു.. എന്നു കരുതി നമ്മൾ 3 വ്യെക്തികൾ ആകുന്നുവോ?? ഇല്ല.. അത് നമ്മുടെ ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും നമ്മെ ഉണ്ടാക്കിയതിന്റെ തെളിവാണ്.. എന്നോട് പരിശുദ്ധാത്മാവ് സംസാരിച്ചതാണ് ഞാൻ ഇവിടെ കുറിച്ചത്.. ആരെയും വിധിക്കാനോ കുറ്റപ്പെടുത്താനോ അല്ല.. നമ്മൾ ഒരു മനുഷ്യരിലേക്കും നോക്കേണ്ടതില്ല.. ദൈവ വചനം പരിശോധിക്കൂ.. പ്രാർത്ഥിക്കു.. പരിശുദ്ധാത്മാവ് വെളിപ്പെടുത്തി തരും.... god bless u all.. 👍
മനുഷ്യന് രണ്ട് കണ്ണുകൾ ഉണ്ട്. എന്നാൽ കാഴ്ച ഒന്നാണ്. രണ്ട് കണ്ണിലായി രണ്ട് ലെൻസുകൾ ഉണ്ടല്ലോ? അങ്ങനെയെങ്കിൽ രണ്ട് ലെൻസിലൂടെ ഒരു വസ്തുവിനെ നോക്കിയാൽ ന്യായമായും രണ്ടായി കണ്ണെണ്ടതല്ലേ? അങ്ങനെയിരിക്കെ നാം നമ്മുടെ രണ്ട് കണ്ണിലൂടെ ഒരു വസ്തുവിനെ കാണുമ്പോൾ രണ്ടായി കാണാതെ ഒന്നായി കാണുന്ന അവസ്ഥയിൽ (ദ്വിനേത്രദർശനം) മനുഷ്യ മസ്തിഷ്കത്തെ മെനഞ്ഞ ദൈവത്തിനെന്താണ് ത്രിയേകനായി വസിക്കാൻ ബുദ്ധിമുട്ട്? മറ്റൊന്ന്. ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ പറയുന്ന ഒരു പ്രസ്താവനയുണ്ട്. " നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദിർശ പ്രകാരം മനുഷ്യനെ സൃഷ്ടിക്ക " എന്നിട്ട് ദൈവം മനുഷ്യനെ ഉണ്ടാക്കിയപ്പോൾ " അവരെ ആണ്ണും പെണ്ണുമായി സൃഷ്ടിച്ചു. " എന്ന് കാണുന്നു. അപ്പോൾ തന്നെ അവർ ഒന്നായിരുന്നു. ആയതിനാൽ ഉല്പത്തി രണ്ടാം അദ്ധ്യായത്തിൽ വരുമ്പോൾ ദൈവം ഒരു ഗാഢനിദ്ര വരുത്തി ആദത്തെ ശാരീരികമായി രണ്ടായി തിരിക്കുന്നു. തുടർന്ന് അവരെ സാങ്കേതികമായി ഒന്നായി പ്രഖ്യാപിക്കുന്നു. "നിങ്ങൾ മേലാൽ രണ്ടല്ല ഒന്നത്രെ " അങ്ങനെ തന്നെയിരിക്കെ KSRTC കണ്ടക്ടർക്ക് ഒരു ടിക്കറ്റിൽ ഭാര്യയെയും ഭർത്താവിനെയും ഒന്നിച്ച് യാത്ര അനുവദിക്കാനാവില്ല. ഈ കണ്ടക്ടറുടെ കണ്ണിലുടെ നോക്കുന്നവന് എങ്ങനെ പറഞ്ഞാലും അവർ രണ്ട് തന്നെയാണ്. എന്നാൽ വചനാടിസ്ഥാനത്തിൽ അവർ ദൈവ സൃഷ്ടിയുടെ സമയത്തെപ്പോലെ തന്നെ വിവാഹത്താൽ ഒന്നാകുന്നു. രണ്ട് വ്യക്തികളായ ( ഭാര്യയും, ഭർത്താവും) വർക്ക് സാങ്കേതികമായി ഒന്നായിരിക്കാമെങ്കിൽ പിതാവ് , പുത്രൻ , പരിശുദ്ധാത്മാവ് എന്ന മൂന്ന് വ്യക്തിത്വങ്ങളിൽ ദൈവത്തിനെന്ത് കൊണ്ട് ഏകനായി വസിച്ചുകൂടാ?
സഹോദൻമാരെ , ദൈവവചനത്തിൽ. പിതാവ് പുത്രൻ. പരിശുധാത്മാവ് എന്ന് കാണാം എന്നാൽ ഉടനെ മൂന്നെന്നെണ്ണരുത് കാരണം (ആവർത്തനം 6:4 യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.) ഒരു വചനം നമുക്ക് നൽകുമ്പോൾ. മുൻപ് തന്നത് വിട്ടു കളയുവാനല്ല. ഏറ്റവും മുഖ്യ കല്പനയായ. 'യഹോവ. ഏകൻ' എന്ന. കല്പനയിൽ. ഉറച്ചു നിൽക്കുക. എന്നിട്ട് ചിന്തിക്കുക. പ്രാർത്ഥിക്കുക. പിതാവ് ആരാണ്, പുത്രൻ. ആരാണ്, പരിശുദ്ധാത്മാവ് ആരാണ് തീർച്ചയായും ദൈവം നിങ്ങൾക്ക് വെളിപ്പെടുത്തിത്തരും. ഏക സത്യ ദൈവത്തോട് ത്രീ എന്ന് കൂട്ടിച്ചേർക്കരുത് ആവർത്തനം 4:2 ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു. ദൈവവചനത്തോടു കൂട്ടുചേർക്കുന്നവൻ കള്ളൻ ആകുന്നു എന്നു വചനം പറയുന്നു. സദൃശ്യവാക്യങ്ങൾ 30:6 അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇട വരരുതു. അതു കൊണ്ട് സഹോദരങ്ങളെ ദുരുപദേശങ്ങളിൽ. വീഴാതെ പ്രാർത്ഥനയോടെ വചനം നന്നായി പഠിക്കുക.
മത്തായി 26: 64 യേശു അവനോട്: ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവശക്തൻ റെ വലതുഭാഗത്ത് ഇരിക്കുന്നതും ആകാശ മേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു എന്നു പറഞ്ഞു . Zechariah 14:5 എൻറെ ദൈവമായ യഹോവ യും തന്നോടുകൂടെ സകല വിശുദ്ധന്മാരും വരും യേശു ആയിരമാണ്ട് ഭരണത്തിനു വരുമ്പോൾ യേശു മാത്രമല്ല പിതാവായ ദൈവവും കൂടെ വരും എന്ന ഈ വാക്യം പറയുന്നു . ഇനി മൂന്നാം സ്വർഗ്ഗത്തിൽ (2cori12:2) ഇപ്പോൾ ദൈവത്തെ ആരാധിക്കുന്നത്. എങ്ങനെയെന്ന് അറിയണം എങ്കിൽ യേശുവിൻറെ ആയിരം ആണ്ടിൽ യെരുശലേം എന്ന വിശുദ്ധ നഗരത്തിൽ ദൈവത്തെ ആരാധിക്കുന്നത് എങ്ങിനെയെന്ന് നോക്കിയാൽ മതി .വെളിപ്പാട് 21:9 മുതൽ വെളിപ്പാട് 22:5 വരെ വാക്യങ്ങളിൽ ഇത് പറയുന്നുണ്ട് . 22 അധ്യായം ഭൂരിഭാഗം വിശ്വാസികളും വിശ്വസിക്കുന്നത് നിത്യത ആയാണ് എന്നാൽ അങ്ങനെയല്ല ആയിരം തന്നെയാണ് . വെളിപാട് 21 :22-23 മന്ദിരം അതിൽ കണ്ടില്ല സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിൻറെ മന്ദിരം ആകുന്നു . നഗരത്തിൽ പ്രകാശിക്കാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല ദൈവ തേജസ് അതിനെ പ്രകാശിപ്പിച്ചു : കുഞ്ഞാട് അതിൻറെ വിളക്ക് ആകുന്നു . ഇവിടെ 1 cori3:16 നിങ്ങൾ ദൈവത്തിൻറെ മന്ദിരം എന്നും ദൈവത്തിൻറെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു ഇല്ലയോ? എന്ന ആശയം ആണ് പറയുന്നത് . Rev 21:22 കർത്താവും കുഞ്ഞാടും അതിൻറെ മന്ദിരം ആകുന്നു എന്നു പറയുന്നത് ഇനി Rev22:1-4 ഇൽ ഇതേ കാര്യം വിവരിച്ചു പറയുന്നുണ്ട്. വീതിയുടെ നടുവിൽ ദൈവത്തിൻറെ യും കുഞ്ഞാടിന്റ്റ് യും സിംഹാസനത്തിൽ നിന്നു പുറപ്പെടുന്ന തായി പളുങ്കു പോലെ ശുഭ്രമായ ജീവജല നദി യും അവൻ എന്നെ കാണിച്ചു . ദൈവത്തിൻറെ എന്നു പറയുന്നത് പിതാവായ ദൈവം ഇവിടെ കുഞ്ഞാട് എന്ന് പറയുന്നത് 2cori5:7 ക്രിസ്തു തന്നെ അതായത് പുത്രൻ. ജീവജല നദിJohn7:38-39 പരിശുദ്ധാത്മാവിനെ കുറിക്കുന്നു . ഇവിടെ ജാതികളെ കുറിച്ച് പറയുന്നത് . ആയിരം ആണ്ടിന് ഒരു തെളിവാണ് നിത്യതയിൽ ജാതികൾ ഇല്ല എന്നുള്ളതാണ് . മത്തായി 28: 19 പിതാവിന്റ്റ് യും പുത്രന്റ്റ് യും പരിശുദ്ധാത്മാവിന്റ്റ് യും നാമത്തിൽ എന്ന ഏകവചനം Rev22:4 ഇൽ കാണാം അവൻറെ ദാസന്മാർ അവനെ ആരാധിക്കും അവർ അവൻറെ മുഖം കാണും . യേശുവിൻറെ രൂപമാണ് കാണുന്നത്. അവൻറെ എന്ന ഏകവചനം ഉപയോഗിച്ചിരിക്കുന്നു Rev21:22-23 ഇതേ കാര്യം ഇവിടെ വിവരിച്ച പറഞ്ഞിരിക്കുകയാണ് . ഇനി ദൈവത്തിൻറെ തായ് മന്ദിരത്തിൽ ദൈവത്തെ കാണുന്നത് Rev4:3 പറഞ്ഞിരിക്കുന്നത് പോലെ . ഇരിക്കുന്നവൻ കാഴ്ചയ്ക്ക് സൂര്യകാന്ത തോടും പത്മരാഗ തോടും സാദൃശ്യഇൻ .Rev21:3 ഇൽ ആണ് . ഇതാ മനുഷ്യരോടു കൂടെ ദൈവത്തിൻറെ കൂടാരം അവൻ അവരോടു കൂടെ വസിക്കും ഇത് നിത്യത യാണ് പുതിയ ആകാശം പുതിയ ഭൂമി പുതിയ യെരുശലേം എന്ന വിശുദ്ധ നഗരത്തിൽ ആണ് ദൈവത്തെ കാണാൻ കഴിയുന്നത് . ഈ കാര്യങ്ങൾ യേശു തന്നെ പറയുന്നുണ്ട് John14:9 എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു. ആയിരം ആണ്ട് വരെയുള്ള സമയം.John 14;28-29 പിതാവ് എന്നെക്കാൾ വലിയവൻ അല്ലോ . അത് സംഭവിക്കുമ്പോൾ നിങ്ങൾ വിശ്വസിക്കേണ്ട അതിനു ഞാനിപ്പോൾ അതു സംഭവിക്കും മുമ്പേ നിങ്ങളോടു പറഞ്ഞിരിക്കുന്നു . John14:10 ഇത് പറയുന്നുണ്ട് ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു.1 cori15-28 ഇതിൽ പറയുന്ന അതിൻറെ രഹസ്യം ഇതാണ് പുത്രൻ താനും സകലവും തനിക്കു കിഴക്കി കൊടുത്തവനു കീഴ്പെട്ട് ഇരിക്കും . ഇത് നിത്യതയിൽ സംഭവിക്കുന്ന കാര്യമാണ് . അന്ന് ദൈവത്തെ മാത്രമേ കാണുന്നുള്ളൂ യേശുവിനെ ആർക്കും കാണാൻ കഴിയുന്നില്ല. ഇന്ന് യേശുവിനെ കാണുന്നു ദൈവത്തെ കാണുന്നില്ല .John 4:24 ദൈവം ആത്മാവാകുന്നു 2cori 3:17 കർത്താവ് ആത്മാവ് ആകുന്നു . ഇതിൽ നിന്ന് John 1:1 ആദിയിൽ വചനം ഉണ്ടായിരുന്നു : വചനം ദൈവത്തോടു കൂടെ ആയിരുന്നു : എന്നു പറയുന്നതിലെ വചനമായ ലോഗോസ് ആത്മാവു തന്നെയാണെന്ന് തെളിയുന്നത് John 14:16 പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥനെ കുറിച്ച് പറയുന്നു . മൂന്നു ആത്മാവ് ആകുന്നു അതുകൊണ്ടാണ് ഒന്നായിരിക്കാം കഴിയുന്നത്. Rev4:5 ദൈവത്തിൻറെ ഏഴ് ആത്മാക്കൾ ആയ ഏഴ് ദീപങ്ങൾ. ദൈവത്തിന് 7 ആത്മാക്കൾ ആയ 7 ദീപങ്ങൾ എന്നുപറയുന്നതിൽ 7 ദൈവമില്ല ഒരു ദൈവമേ ഉള്ളൂ വിശ്വസിക്കുന്നതുപോലെ മൂന്ന് ആത്മാക്കൾ ചേർന്ന് ഒരു ദൈവമേ ഉള്ളൂ ആമേൻ.
കൊടിത്തോട്ടം Sir പത്രൊസിന്റെ യേഹൂദ സുവിശേഷത്തിൽ ദൈവം ഏകനാണ് യേശു മിശിഹായും യേശു ശപിക്കപ്പെട്ട കുരിശ് മരണത്തിൽ നിന്നും രക്ഷപ്പെട്ടു എന്നതുമായിരുന്നു എന്നാൽ വിജാതിയ നായ പൗലോസാണ് യേ ഹോവായ് മ്ലേച്ഛമായ വിജാതിയ ആചാരമായ നരബലി സിദ്ധാന്തം യേശുവിന്റെ പേരിൽ വിജാതിയരോട് പ്രസംഘിച്ചത് അത് പൗലോസിന്റെ മാത്രം സുവിശേഷമാണ് പത്രൊസും യേശുവിന്റെ മറ്റ് ശിഷ്യന്മാരും ഇതിനെ എതിർത്തപ്പോൾ പൗലോസ് ന്യായപ്രമാണത്തെ തന്നെ ശാപമാക്കി നിലവിലെ ക്രിസ്തുമതം വിജാതിയ മതമാണ് പൗലോസിന്റെ ലേഖനം എന്ന ഭോഷ്ക്കാണ് ക്രിസ്തുമതത്തിന്റെ പ്രമാണം അല്ലാതെ ബൈബി അല്ല.
യേശു ദൈവം അല്ല. മനുഷ്യനാണ്. പരിശുദ്ധാത്മാവ് ദൈവം അല്ല. ഗബ്രിയേൽ ആണ്. യാഹ്‌വെ എന്നപേരിൽ അറിയപ്പെടുന്ന അല്ലെങ്കിൽ ഓഹ്മ് എന്നപേരിൽ അറിയപ്പെടുന്ന അതുമല്ലെങ്കിൽ അല്ലാഹു എന്നപേരിൽ അറിയപ്പെടുന്ന ശക്തിയാണ് യഥാർത്ഥദൈവം. അബ്രഹാമിനെ ഹൈന്ദവർ ബ്രഹ്മാവ് എന്ന് വിളിക്കുന്നു. നോഹയെ വിഷ്ണു എന്ന് വിളിക്കുന്നു. അങ്ങനെ ഓരോ പ്രവാചകരെയും പല ദൈവ അവതാരമായി കാണുന്നു. അതുപോലെ ക്രൈസ്തവർ യേശുവേ ദൈവ അവതാരമായി കാണുന്നു. എന്നാൽ യഥാർത്ഥ ദൈവം അതല്ല. ഈ പ്രവാചകർ എല്ലാം ആ ദൈവത്തെ കാട്ടിത്തന്നിട്ടുണ്ട്. പക്ഷേ യഥാർത്ഥ ദൈവത്തെ കാണാതെ ആ പ്രവാചകരെ /മനുഷ്യരേ ദൈവമായി കാണുന്നു. പ്രതിമ ഉണ്ടാക്കി പ്രതിമയോട് പ്രാർത്ഥിക്കുന്നു. സ്വയം ഒന്ന് ചിന്തിക്കുക. ആരാണ് യഥാർത്ഥ ദൈവം എന്ന്. അത് ഒരു power ആണ്. പ്രപഞ്ചം നിയന്ദ്രിക്കുന്ന power. ബ്ലാക് ഹോളുകൾ ഗാലക്സികൾ ക്ഷീരപഥങ്ങൾ നക്ഷത്രങ്ങൾ സൗരയൂഥങ്ങൾ ഗ്രഹങ്ങൾ ഉപ ഗ്രഹങ്ങൾ ഉൽക്കകൾ ഭൂമി സൂര്യൻ ചന്ദ്രൻ തുടങ്ങി എല്ലാം നിയന്ദ്രിക്കുന്ന power അതാണ് ദൈവം. അല്ലാതെ മനുഷ്യനായി ജനിച്ചു മരിച്ച വ്യക്തി അല്ല ദൈവം. മറിച്ചു മനുഷ്യനെയും പക്ഷി മൃഗാതികളെയും സസ്യ ജാലങ്ങളെയും ഭൂത പ്രേത പിശാജുകളെയും എന്ന് വേണ്ട എല്ലാത്തിനെയും സൃഷ്ടിച്ച power ആണ് ദൈവം. ഓഹ് മ്, യാഹ്‌വെ അള്ളാഹു, എല്ലാത്തിലും ഉള്ളത് ഒരേ ശബ്ദം അതായത് 'ഹ് '. മനസിലാക്കുക ദൈവം ഒന്ന് മാത്രം അത് ഭൂമിയിൽ മാത്രം ഉൾക്കൊള്ളുന്ന ഒന്നല്ല. മനുഷ്യർക്ക് വേണ്ടി മാത്രമുള്ളതുമല്ല. മനുഷ്യനുമായി ഒരു സാദൃശ്യവുമില്ല.
ക്രിസ്ത്യാനികൾ പഠിപ്പിക്കുന്ന ത്രിത്വം ( അങ്ങനെ പറയുന്നതും എത്ര കണ്ടു ശരി എന്ന് തോന്നുന്നില്ല ) എന്ന ഉപദേശം ഏറ്റവും വൈഷമ്യം നിറഞ്ഞിരിക്കുന്നതിന്റെ കാരണം അത് എളുപ്പത്തില് വിശദീകരിക്കുവാന് സാധിക്കുകയില്ല എന്നതിനാലാണ് ത്രിത്വത്തിന്റെ ഉപദേശം പൂർണ്ണമായി മനുഷര്ക്ക് മനസ്സിലാക്കുവാന് ബുദ്ധിമുട്ടാണ്; പിന്നല്ലേ വിശദീകരിക്കുന്നത്! ദൈവം മനുഷനെക്കാള് അപരിമിതമായി വലിയവനായതിനാല് ദൈവത്തെപ്പറ്റി പൂര്ണ്ണമായി മനസ്സിലാക്കുവാന് നമുക്ക് സാധിക്കുകയില്ലല്ലോ.ബൈബിളിൽ എഴുതി തന്നിരിക്കുന്ന കാര്യങ്ങൾ വച്ചാണല്ലോ നമുക്ക്പല ബൈബിളിലെ കാര്യങ്ങളും മനസിലാക്കുവാൻ സാധിക്കുന്നത് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്ന സത്യം പിതാവ് ദൈവമാണ്, പുത്രൻ ദൈവമാണ്, പരിശുദ്ധാത്മാവും ദൈവമാണ് എന്നാണ്. ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്ന മറ്റൊരു കാര്യം ദൈവം ഏകനാണ് എന്ന സത്യമാണ്. ത്രിത്വത്തിലുള്ള മൂവരുടേയും അന്വേന്യ ബന്ധങ്ങളെപ്പറ്റി പല കാര്യങ്ങള് നമുക്കു മനസ്സിലാക്കമെങ്കിലും അത് പൂര്ണ്ണമായി ഗ്രഹിക്കുവാൻ സാധിക്കുകയില്ല. അതുകൊണ്ട് അത് വാസ്ഥവമല്ല എന്നോ വേദാധിഷ്ടിതമല്ലെന്നോ വരുന്നില്ല. ത്രിത്വം എന്ന വാക്കും ബൈബിളിൽ ഇല്ല അങ്ങനെ ഒരു വാക്കും ആ വിഷയത്തിന് വേണ്ടി ഉപയോഗിക്കണം എന്നും ഇല്ല ഒത്തിരി ഉദാഹരങ്ങളും ഉപയോഗിക്കണം എന്നും ഇല്ല. ദൈവ വചനം പഠിപ്പിക്കുന്നു ദൈവം ഏകനാണ് (ആവ.6:4; 1കൊരി.8:4; ഗലാ.3:20: 1തിമോ.2:5). പിതാവു ദൈവമാണ് (യോഹ.6:27; റോമ. 1:7; 1പത്രോ.1:2). പുത്രന് ദൈവമാണ് (യോഹ.1:1, 14; റോമ.9:5; കൊലോ.2:9; എബ്രാ.1:8; 1യോഹ.5:20). പരിശുദ്ധാത്മാവ് ദൈവമാണ് (പ്രവ.5:3-4; 1കൊരി.3:16). നമ്മില് വാസം ചെയ്യുന്ന ദൈവം പരിശുദ്ധാത്മാവാണ് (റോമ.8:9; യോഹ.14:16-17; പ്രവ.2:1-4). പക്ഷെ ബൈബിളിൽ അങ്ങനെ ഉള്ള ഒരു സത്യം ഉണ്ട് അത് ഒഴിവാക്കുവാനും പറ്റുകയില്ല ...ഇതുവരെ ഈ വിഷയം വിശദീകരിക്കുവാൻ പോയവർക്ക് വ്യക്തമായി വിശദീകരിക്കുവാനും സാധിക്കാറില്ല ...കാരണം അപ്രമേയനായ ദൈവത്തെ പരിമിതിയുള്ള ഏതു ഉദ്ദാഹരണം കൊണ്ടൂം ചിത്രീകരിക്കുവാന് ഒരിക്കലും സാധിക്കുകയില്ല.ത്രിത്വത്തിലെ അല്ല എങ്കിൽ ത്രിയേകത്വം ( ഇങ്ങനെ ഒന്നും പറഞ്ഞാൽ അത് പൂർണം ആവുകയില്ല മനുഷ്യരാകുന്ന നമ്മൾ ഒരു കാര്യത്തെ മനസിലാക്കുവാൻ ഒരു പേര് ഉപയോഗിക്കുന്നു എന്നെ ഉള്ളു ) മർമ്മപ്രധാനമായ കാര്യങ്ങൾ തിരുവചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നാൽ അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്ക് പൂർണ്ണവ്യക്തതയില്ല.പിതാവും,പുത്രനും,പരിശുദ്ധാത്മാവും ദൈവമാണ് എന്നാൽ ഒരു ദൈവമേ ഉള്ളു.ഇതാണ് തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സത്യം .ബൈബിളിലെ പല കാര്യങ്ങളും നമ്മുടെ പരിമിതമായ ബുദ്ധികൊണ്ട് വിവരിക്കുകയും, വിശദീകരിക്കുകയും ചെയ്യുന്നതിന് പകരം അവന്റെ വലിപ്പവും അവന്റെ മഹത്വവും അവന്റെ സ്നേഹവും മനസ്സിലാക്കുവാനാണ് നാം ശ്രമിക്കേണ്ടത്. ബൈബിളിൽ എഴുതി തന്നിരിക്കുന്ന കാര്യങ്ങൾ വച്ചാണല്ലോ നമുക്ക് പല കാര്യങ്ങളും മനസിലാക്കുവാൻ സാധിക്കുന്നത് ബൈബിളിലെ പല കാര്യങ്ങളും കൃത്യമായി മനസിലാക്കിയ കാര്യങ്ങൾ പോലും പലതും നമ്മുടെ ബുദ്ധിയും കഴിവും ഒക്കെ വച്ച് വിശദീകരിക്കാൻ പോകുമ്പോൾ ആണ്നമ്മൾ തന്നെ വലിയ അബദ്ധങ്ങളിൽ പോയി ചാടുന്നത് .
ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവും രക്‌ഷകനും ഇസ്രായേലിന്റെ പരിശുദ്‌ധനുമാണ്. നിന്റെ മോചനദ്രവ്യമായി ഈജിപ്‌തും നിനക്കു പകരമായി എത്യോപ്യായും സേബായും ഞാന്‍ കൊടുത്തു. എന്റെ മഹ ത്വത്തിനായി ഞാന്‍ സൃഷ്‌ടിച്ചു രൂപംകൊടുത്തവരും എന്റെ നാമത്തില്‍ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരുവിന്‍. കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ സാക്‌ഷികളാണ്. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന് ഗ്രഹിക്കാനും ഞാന്‍ തിരഞ്ഞെടുത്ത ദാസന്‍. എനിക്കുമുന്‍പ് മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല. ഞാന്‍, അതേ, ഞാന്‍ തന്നെയാണു കര്‍ത്താവ്. ഞാനല്ലാതെ മറ്റൊരു രക്‌ഷകനില്ല. ഞാനാണു ദൈവം, ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും. എന്റെ പിടിയില്‍ നിന്ന് ആരെയെങ്കിലും വിടുവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല; എന്റെ പ്രവൃത്തിയെ തടസ്‌സപ്പെടുത്താന്‍ ആര്‍ക്കു കഴിയും? ഏശയ്യാ 43 : 3-13
ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവും രക്‌ഷകനും ഇസ്രായേലിന്റെ പരിശുദ്‌ധനുമാണ്. നിന്റെ മോചനദ്രവ്യമായി ഈജിപ്‌തും നിനക്കു പകരമായി എത്യോപ്യായും സേബായും ഞാന്‍ കൊടുത്തു. എന്റെ മഹ ത്വത്തിനായി ഞാന്‍ സൃഷ്‌ടിച്ചു രൂപംകൊടുത്തവരും എന്റെ നാമത്തില്‍ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരുവിന്‍. കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ സാക്‌ഷികളാണ്. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന് ഗ്രഹിക്കാനും ഞാന്‍ തിരഞ്ഞെടുത്ത ദാസന്‍. എനിക്കുമുന്‍പ് മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല. ഞാന്‍, അതേ, ഞാന്‍ തന്നെയാണു കര്‍ത്താവ്. ഞാനല്ലാതെ മറ്റൊരു രക്‌ഷകനില്ല. ഞാനാണു ദൈവം, ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും. എന്റെ പിടിയില്‍ നിന്ന് ആരെയെങ്കിലും വിടുവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല; എന്റെ പ്രവൃത്തിയെ തടസ്‌സപ്പെടുത്താന്‍ ആര്‍ക്കു കഴിയും? ഏശയ്യാ 43 : 3-13❓❓❓ത്രി🤔🤔🤔
I am a Catholic. I congratulate you. Those who believe these two truths can only be called Christmas 👇 1. Holy Trinity - Trinitarian God. 2. The second person of God became man - Jesus Christ Christ - is the only One Saviour. 🙏🙏🙏
Christians believe in 1. In Trinitarian Unity of God.- One God in three persons. 2. God incarnate, the Second Person of the Holy Trinity, Jesus Christ is the only Saviour of the World. I congratulate Brother for explaining this to those who find it difficult to believe. 🙏🙏🙏
John 14:28:-"for the Father is greater than I(Jesus)". I think that the gospel of John is part of Bible. 1 Corinthians 11:3:-"the head of Christ is God".
യെരുശലേമിലെ കാഴ്ചകളെ കാണിച്ചു കാണിച്ചു, , റീനാ അലക്സ്, പെന്തക്കോസ്ത്ക്കാരേ , ദൈവ ദാസ്സന്മാരെ എന്ന് പറഞ്ഞു കൊണ്ട് ട്രിനിറ്റി ഉപദേശ വിഷയങ്ങളെ കൊത്തി കൊണ്ടിരിക്കുന്നു . പാസ്റ്റർ തുടര്‍ന്നും ഈ വിഷയത്തിനോടുനുബന്ഡിച്ചു ഇനിയും വീഡിയോ ചെയ്യണം. താങ്കൾക്ക് വേണ്ടി തുടര്‍ന്ന് പ്രാർത്ഥിക്കാം.
യെശയ്യാ 9:6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും. പിതാവായ ഏക സത്യ ദൈവം തന്നെയാണ് യേശുക്രിസ്തു എന്ന് വ്യക്തമായി പറയുന്ന വചനമാണിത് ഈ വചനം കണ്ടിട്ടും നിങ്ങൾ വിശ്വസിക്കുന്നില്ലേ. (1 കൊരി: 8: 6 പിതാവായ ഏകദൈവമേ നമുക്കുള്ളൂ.) ആ പിതാവ് തന്നെയാണ് വീരന്നാം ദൈവം, നമുക്ക് ഒരു പിതാവേയുള്ളൂ.അത് യേശുക്രിസ്തു തന്നെ എന്ന് യെശയ്യാവ് പറഞ്ഞു. ഏകദൈവം എന്ന വചനത്തോട് ത്രി എന്ന് കൂട്ടിച്ചേത്ത് ത്രിഏക ദൈവം എന്നാക്കുവാൻ ദൈവത്തെ ഭയമുള്ള ആർക്കും സാധ്യമല്ല (ആവർത്തനം 4:2 ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.) ദൈവവചനത്തോടു കൂട്ടുചേർക്കുന്നവൻ കള്ളൻ എന്ന് വചനം പറയുന്നു. (സദൃശ്യവാക്യങ്ങൾ 30:6 അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇട വരരുതു.) അതുകൊണ്ട് സഹോദരങ്ങളെ ഏക സത്യ ദൈവത്തിൽ വിശ്വസിക്കൂ .
ആത്മാവാം ദൈവത്തിന് ഒരേ സമയം അദൃശ്യനായും ദൃശ്യനായും വേദ പുസ്തകത്തിൽ വചനമായി നിലകൊള്ളാനും സാധിക്കും. എന്ന് കരുതി 3 ദൈവങ്ങൾ അല്ല.ആത്മാവാം ദൈവത്തിന്റെ 3 അവസ്ഥകളാണ്. 😊അവസ്ഥകൾ മാറുന്നു എന്ന് കരുതി ദൈവം ദൈവമല്ലാതാകുന്നില്ല. ഏവർക്കും ഒരു ദൈവം. അത് ആത്മാവാകുന്നു. ദൈവം മത സ്ഥാപകനല്ല. ദൈവം സൃഷ്ടാവും പരിപാലകനും സംഹാരകനും മാത്രമല്ല മനുഷ്യർക്ക് സത്യം വെളിപ്പെടുത്തുന്ന /ബോധം വരുത്തുന്ന ഗുരുവും കൂടിയാണ്. 😊 ദൈവം കോപിക്കും, ദൈവം ദുഃഖിക്കും, ദൈവം സന്തോഷിക്കും, ദൈവം സ്നേഹം, ദയ, ക്ഷമ എന്നീ സ്വഭാവങ്ങളും പ്രകടിപ്പിക്കും.എന്ന് കരുതി ദൈവത്തിൽ ഒരുപാട് വ്യക്തികൾ / ആത്മാക്കൾ ഉണ്ടെന്നല്ല അർത്ഥം. ദൈവം Different character പ്രകടകമാക്കും. 😊 ആത്മാവാം ദൈവത്തെ രണ്ടും മൂന്നുമായി കാണുന്നത് തന്നെ തെറ്റാണ്. ദൈവം വിഗ്രഹമല്ല ആത്മാവാകുന്നു അതാണ് പരമമായ സത്യം.
It is unfortunate to know that Sebastian Punnackal interprets the relevant Biblical verses to establish oneness of God in Father thereby reducing the Son and the Holy Spirit to the level phantoms or mere appearances that is actually delusions only. Denying personhood to SON AND HOLY SPIRIT is tantamount to demolishing the foundation of New Testament teachings.
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരൻ, ഉണ്ട് എന്ന താണ് ത്രിത്വ പദേശം. എന്നാൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത് ത്രിത്വമാണ് (മൂന്നാണ് ) എന്നതിനെയാണ് ത്രിത്വം എന്നു വിളിക്കുന്നത് .ത്രിത്വം ശരിയാണ് എന്നാൽ " ത്രിത്വ ഉപദേശം " ശരിയല്ല.
JESUS CHRIST IS TRUE GOD ✝️❤️. BECAUSE, JESUS CHRIST CAME FROM IN THE NAME OF YAHOVA (FATHER). SO, JESUS CHRIST IS TRUE GOD 💯👍. Contradiction is "A" and Not "A" at same time. Eg: "Three substances in one substance!" Or "Three persons in one person!" is Contradiction. But, Jew's & Christian's beleive "Three persons in one substance!". It's not Contradiction 💯👍. In this world, 1 Substance = 1 Person. But in the case of God, 1 Substance = 3 person🔥🔥🔥 പുത്രനും, പരിശുദ്ധാത്മാവും ഒരേ ദൈവമായ പിതാവിന്റെ (Yahova) വിത്യസ്ത വെളിപാടാണ്. ഇത് കൊണ്ടാണ്, ദൈവത്തിൽ 3 ആളുകൾ( Father , Son & Holy Spirit) ഉണ്ടെന്ന് പറയുന്നത് ❤️💯. THIS IS CALLED HOLY TRINITY 🔥🔥🔥. ഇത് ഒരു ദൈവിക രഹസ്യമാണ്. യേശുവിനെ അയച്ചത് പിതാവ് ആണ്. അതും യഹോവയുടെ (Father) നാമത്തിൽ. യേശു മരിച്ചത് മനുഷ്യ രക്ഷക് വേണ്ടി ആണ്. അത് നേരത്തെ യേശുവിന് അറിയാമായിരുന്നു. യേശുവിൻ്റെ മരണം ഒരു നിയോഗം ആയിരുന്നു. (Read Bible). കാരണം, ദൈവം നമ്മെ അത്ര മാത്രം സ്നേഹിച്ചു 🤍. 1+1+1=3. But, ഒരേ ദൈവത്തിന്റെ വിത്യസ്ത വെളിപാടായത് കൊണ്ടത് തന്നെ ഏക ദൈവമാണ് ✝️. Yahova സത്യ ഏക ദൈവമാണ്. DON'T UNDERESTIMATE THE POWER OF GOD. AMEN 🙏 Jesus answered, “I am the way and the truth and the life. No one comes to the Father except through me". JOHN 14:6 ✝️ Trinity is ത്രിതൃം. Not ത്രിഏകം💯👍. I BELIEVE IN ONE GOD & HOLY TRINITY ✝️
🎊സൃഷ്ടികർത്താവായ ദൈവം പാപത്തിൽ വീണു പോയ തന്റെ സൃഷ്ടി ആയ മനുഷ്യനെ വീണ്ടെടുക്കാവാനായി മനുഷ്യനായി ജന്മം എടുത്തു. ✔️ യേശുക്രിസ്തു ഏക സത്യദൈവം! ❌ ത്രിത്വം - വിജാതീയം, ബഹുദൈവം, പാഷാണ്‌ഠത!
പാസ്റ്ററിന് ആത്മീയ ചൈതന്യത്തിന്റെ നിറവിൽ ഉത്തമ ബോധ്യത്തോടെ ത്രീയേക ദൈവത്തെ അവതരിപ്പിക്കാൻ കഴിയുന്നതിൽ ദൈവത്തിനു നന്ദി.
In the Malayalam Christian community you are the one explained well about "God" The Father, Son and the Holy Spirit. God bless you.
Let people understand The word "God" is a plural name.
Oiiii
"യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ."
നിയമാവർത്തനം 6:4
2 കൊരിന്ത്യർ
13:14 കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
2 Corinthians
13:14 The grace of the Lord Jesus Christ, and the love of God, and the communion of the Holy Ghost, be with you all. Amen.
പിതാവായ സ്നേഹവാനായ സ്നേഹമായ ദൈവത്തിനു നമ്മളോട് തോന്നിയ കൃപ പ്രേത്യക്ഷമായി വെളിപ്പെട്ടതാണ് യേശുക്രിസ്തു.,
ആത്മാവായി ഇന്നും നമ്മോടു കൂടെ ഇരിക്കുന്ന ദൈവസാന്നിധ്യം അതാണ് പരിശുദ്ധ ആത്മാവ്..
ഇതു മൂന്നും മൂന്ന് വ്യെക്തികൾ അല്ല.. ഒരു ദൈവം തന്നെ.. വളരെ ലളിതമായി പറഞ്ഞാൽ.. നമ്മൾ വിശ്വസിക്കുന്നു ഒരു മനുഷ്യനിൽ ദേഹം, ദേഹി, ആത്മാവ് എന്നീ 3 അവസ്ഥാന്തരങ്ങൾ ഉണ്ട് എന്നു.. എന്നു കരുതി നമ്മൾ 3 വ്യെക്തികൾ ആകുന്നുവോ?? ഇല്ല..
അത് നമ്മുടെ ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും നമ്മെ ഉണ്ടാക്കിയതിന്റെ തെളിവാണ്..
എന്നോട് പരിശുദ്ധാത്മാവ് സംസാരിച്ചതാണ് ഞാൻ ഇവിടെ കുറിച്ചത്.. ആരെയും വിധിക്കാനോ കുറ്റപ്പെടുത്താനോ അല്ല.. നമ്മൾ ഒരു മനുഷ്യരിലേക്കും നോക്കേണ്ടതില്ല.. ദൈവ വചനം പരിശോധിക്കൂ.. പ്രാർത്ഥിക്കു.. പരിശുദ്ധാത്മാവ് വെളിപ്പെടുത്തി തരും.... god bless u all.. 👍
🙏👍
Praise to Jesus Christ 🙌
Well explained dear
Thank you Pastor Anil sir
Praise the Lord
God bless you pastor
Yesuvee nanni Yesuveee sthrothram Yesuveee Arradana 🙏
യഹോവ ആണ് സത്യ ഏക ദൈവം അല്ലാതെ ആരും ഇല്ല 🙏🙏🙏🙏
Pithavinum puthranum parishudhu Roohakkum sthuthi 🙏
Praise the Lord Jesus Christ.
അവനു കീഴ്പ്പെട്ട് ജീവിപ്പിൻ.. അവൻ നിങ്ങളോട് സംസാരിക്കും അവന്റെ അന്മാവിനെ നിങ്ങൾക്ക് പകർന്നു തരും .. അവൻ യഹോവ ആകുന്നു യഹോവ അല്ലാതെ മറ്റൊരുവൻ ഇല്ല🙏
മനുഷ്യന് രണ്ട് കണ്ണുകൾ ഉണ്ട്.
എന്നാൽ കാഴ്ച ഒന്നാണ്.
രണ്ട് കണ്ണിലായി രണ്ട് ലെൻസുകൾ ഉണ്ടല്ലോ?
അങ്ങനെയെങ്കിൽ രണ്ട് ലെൻസിലൂടെ ഒരു വസ്തുവിനെ നോക്കിയാൽ ന്യായമായും രണ്ടായി കണ്ണെണ്ടതല്ലേ?
അങ്ങനെയിരിക്കെ
നാം നമ്മുടെ രണ്ട് കണ്ണിലൂടെ ഒരു വസ്തുവിനെ കാണുമ്പോൾ രണ്ടായി കാണാതെ ഒന്നായി കാണുന്ന അവസ്ഥയിൽ (ദ്വിനേത്രദർശനം) മനുഷ്യ മസ്തിഷ്കത്തെ മെനഞ്ഞ ദൈവത്തിനെന്താണ് ത്രിയേകനായി വസിക്കാൻ ബുദ്ധിമുട്ട്?
മറ്റൊന്ന്.
ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ പറയുന്ന ഒരു പ്രസ്താവനയുണ്ട്.
" നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദിർശ പ്രകാരം മനുഷ്യനെ സൃഷ്ടിക്ക "
എന്നിട്ട്
ദൈവം മനുഷ്യനെ ഉണ്ടാക്കിയപ്പോൾ
" അവരെ ആണ്ണും പെണ്ണുമായി സൃഷ്ടിച്ചു. " എന്ന് കാണുന്നു. അപ്പോൾ തന്നെ അവർ ഒന്നായിരുന്നു.
ആയതിനാൽ ഉല്പത്തി രണ്ടാം അദ്ധ്യായത്തിൽ വരുമ്പോൾ ദൈവം ഒരു ഗാഢനിദ്ര വരുത്തി ആദത്തെ ശാരീരികമായി രണ്ടായി തിരിക്കുന്നു.
തുടർന്ന് അവരെ സാങ്കേതികമായി ഒന്നായി പ്രഖ്യാപിക്കുന്നു.
"നിങ്ങൾ മേലാൽ രണ്ടല്ല ഒന്നത്രെ "
അങ്ങനെ തന്നെയിരിക്കെ KSRTC കണ്ടക്ടർക്ക് ഒരു ടിക്കറ്റിൽ ഭാര്യയെയും ഭർത്താവിനെയും ഒന്നിച്ച് യാത്ര അനുവദിക്കാനാവില്ല.
ഈ കണ്ടക്ടറുടെ കണ്ണിലുടെ നോക്കുന്നവന് എങ്ങനെ പറഞ്ഞാലും അവർ രണ്ട് തന്നെയാണ്.
എന്നാൽ വചനാടിസ്ഥാനത്തിൽ അവർ ദൈവ സൃഷ്ടിയുടെ സമയത്തെപ്പോലെ തന്നെ വിവാഹത്താൽ ഒന്നാകുന്നു.
രണ്ട് വ്യക്തികളായ ( ഭാര്യയും, ഭർത്താവും) വർക്ക് സാങ്കേതികമായി ഒന്നായിരിക്കാമെങ്കിൽ
പിതാവ് , പുത്രൻ , പരിശുദ്ധാത്മാവ് എന്ന മൂന്ന് വ്യക്തിത്വങ്ങളിൽ ദൈവത്തിനെന്ത് കൊണ്ട് ഏകനായി വസിച്ചുകൂടാ?
🙏
Amen amen amen God bless u paster 😇👍🔥
0
Q As I qre A1m up a A1m a വഴിqq അesearch 2 arearey yr ye sab ko bol
ുുിുവ ുന് uk hi guys
@1wq ã ÃÃÃÃÃÃCANÅÃ ããããããããããããããããããããããã ããããããããããããããããããããããã
Seeiftheyspend apple Éeea remember uuuthat
Amen
🎉❤❤❤
Right sir
സഹോദൻമാരെ , ദൈവവചനത്തിൽ. പിതാവ് പുത്രൻ. പരിശുധാത്മാവ് എന്ന് കാണാം എന്നാൽ ഉടനെ മൂന്നെന്നെണ്ണരുത് കാരണം
(ആവർത്തനം 6:4 യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.) ഒരു വചനം നമുക്ക് നൽകുമ്പോൾ. മുൻപ് തന്നത് വിട്ടു കളയുവാനല്ല. ഏറ്റവും മുഖ്യ കല്പനയായ. 'യഹോവ. ഏകൻ' എന്ന. കല്പനയിൽ. ഉറച്ചു നിൽക്കുക. എന്നിട്ട് ചിന്തിക്കുക. പ്രാർത്ഥിക്കുക.
പിതാവ് ആരാണ്, പുത്രൻ. ആരാണ്, പരിശുദ്ധാത്മാവ് ആരാണ് തീർച്ചയായും ദൈവം നിങ്ങൾക്ക് വെളിപ്പെടുത്തിത്തരും.
ഏക സത്യ ദൈവത്തോട് ത്രീ എന്ന് കൂട്ടിച്ചേർക്കരുത്
ആവർത്തനം 4:2 ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.
ദൈവവചനത്തോടു കൂട്ടുചേർക്കുന്നവൻ കള്ളൻ ആകുന്നു എന്നു വചനം പറയുന്നു.
സദൃശ്യവാക്യങ്ങൾ 30:6 അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇട വരരുതു.
അതു കൊണ്ട് സഹോദരങ്ങളെ ദുരുപദേശങ്ങളിൽ. വീഴാതെ പ്രാർത്ഥനയോടെ വചനം നന്നായി പഠിക്കുക.
യഹൂദന്മാരുടെ ദൈവമാണ് യഹോവ നിങ്ങൾ വിശ്വസിക്കുന്ന ത്രീയേക ദൈവത്തിന്റെ പേര് എന്താണ്
മത്തായി 26: 64 യേശു അവനോട്: ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവശക്തൻ റെ വലതുഭാഗത്ത് ഇരിക്കുന്നതും ആകാശ മേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു എന്നു പറഞ്ഞു . Zechariah 14:5 എൻറെ ദൈവമായ യഹോവ യും തന്നോടുകൂടെ സകല വിശുദ്ധന്മാരും വരും യേശു ആയിരമാണ്ട് ഭരണത്തിനു വരുമ്പോൾ യേശു മാത്രമല്ല പിതാവായ ദൈവവും കൂടെ വരും എന്ന ഈ വാക്യം പറയുന്നു . ഇനി മൂന്നാം സ്വർഗ്ഗത്തിൽ (2cori12:2) ഇപ്പോൾ ദൈവത്തെ ആരാധിക്കുന്നത്. എങ്ങനെയെന്ന് അറിയണം എങ്കിൽ യേശുവിൻറെ ആയിരം ആണ്ടിൽ യെരുശലേം എന്ന വിശുദ്ധ നഗരത്തിൽ ദൈവത്തെ ആരാധിക്കുന്നത് എങ്ങിനെയെന്ന് നോക്കിയാൽ മതി .വെളിപ്പാട് 21:9 മുതൽ വെളിപ്പാട് 22:5 വരെ വാക്യങ്ങളിൽ ഇത് പറയുന്നുണ്ട് . 22 അധ്യായം ഭൂരിഭാഗം വിശ്വാസികളും വിശ്വസിക്കുന്നത് നിത്യത ആയാണ് എന്നാൽ അങ്ങനെയല്ല ആയിരം തന്നെയാണ് . വെളിപാട് 21 :22-23 മന്ദിരം അതിൽ കണ്ടില്ല സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിൻറെ മന്ദിരം ആകുന്നു . നഗരത്തിൽ പ്രകാശിക്കാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല ദൈവ തേജസ് അതിനെ പ്രകാശിപ്പിച്ചു : കുഞ്ഞാട് അതിൻറെ വിളക്ക് ആകുന്നു . ഇവിടെ 1 cori3:16 നിങ്ങൾ ദൈവത്തിൻറെ മന്ദിരം എന്നും ദൈവത്തിൻറെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു ഇല്ലയോ? എന്ന ആശയം ആണ് പറയുന്നത് . Rev 21:22 കർത്താവും കുഞ്ഞാടും അതിൻറെ മന്ദിരം ആകുന്നു എന്നു പറയുന്നത് ഇനി Rev22:1-4 ഇൽ ഇതേ കാര്യം വിവരിച്ചു പറയുന്നുണ്ട്. വീതിയുടെ നടുവിൽ ദൈവത്തിൻറെ യും കുഞ്ഞാടിന്റ്റ് യും സിംഹാസനത്തിൽ നിന്നു പുറപ്പെടുന്ന തായി പളുങ്കു പോലെ ശുഭ്രമായ ജീവജല നദി യും അവൻ എന്നെ കാണിച്ചു . ദൈവത്തിൻറെ എന്നു പറയുന്നത് പിതാവായ ദൈവം ഇവിടെ കുഞ്ഞാട് എന്ന് പറയുന്നത് 2cori5:7 ക്രിസ്തു തന്നെ അതായത് പുത്രൻ. ജീവജല നദിJohn7:38-39 പരിശുദ്ധാത്മാവിനെ കുറിക്കുന്നു . ഇവിടെ ജാതികളെ കുറിച്ച് പറയുന്നത് . ആയിരം ആണ്ടിന് ഒരു തെളിവാണ് നിത്യതയിൽ ജാതികൾ ഇല്ല എന്നുള്ളതാണ് . മത്തായി 28: 19 പിതാവിന്റ്റ് യും പുത്രന്റ്റ് യും പരിശുദ്ധാത്മാവിന്റ്റ് യും നാമത്തിൽ എന്ന ഏകവചനം Rev22:4 ഇൽ കാണാം അവൻറെ ദാസന്മാർ അവനെ ആരാധിക്കും അവർ അവൻറെ മുഖം കാണും . യേശുവിൻറെ രൂപമാണ് കാണുന്നത്. അവൻറെ എന്ന ഏകവചനം ഉപയോഗിച്ചിരിക്കുന്നു Rev21:22-23 ഇതേ കാര്യം ഇവിടെ വിവരിച്ച പറഞ്ഞിരിക്കുകയാണ് . ഇനി ദൈവത്തിൻറെ തായ് മന്ദിരത്തിൽ ദൈവത്തെ കാണുന്നത് Rev4:3 പറഞ്ഞിരിക്കുന്നത് പോലെ . ഇരിക്കുന്നവൻ കാഴ്ചയ്ക്ക് സൂര്യകാന്ത തോടും പത്മരാഗ തോടും സാദൃശ്യഇൻ .Rev21:3 ഇൽ ആണ് . ഇതാ മനുഷ്യരോടു കൂടെ ദൈവത്തിൻറെ കൂടാരം അവൻ അവരോടു കൂടെ വസിക്കും ഇത് നിത്യത യാണ് പുതിയ ആകാശം പുതിയ ഭൂമി പുതിയ യെരുശലേം എന്ന വിശുദ്ധ നഗരത്തിൽ ആണ് ദൈവത്തെ കാണാൻ കഴിയുന്നത് . ഈ കാര്യങ്ങൾ യേശു തന്നെ പറയുന്നുണ്ട് John14:9 എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു. ആയിരം ആണ്ട് വരെയുള്ള സമയം.John 14;28-29 പിതാവ് എന്നെക്കാൾ വലിയവൻ അല്ലോ . അത് സംഭവിക്കുമ്പോൾ നിങ്ങൾ വിശ്വസിക്കേണ്ട അതിനു ഞാനിപ്പോൾ അതു സംഭവിക്കും മുമ്പേ നിങ്ങളോടു പറഞ്ഞിരിക്കുന്നു . John14:10 ഇത് പറയുന്നുണ്ട് ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു.1 cori15-28 ഇതിൽ പറയുന്ന അതിൻറെ രഹസ്യം ഇതാണ് പുത്രൻ താനും സകലവും തനിക്കു കിഴക്കി കൊടുത്തവനു കീഴ്പെട്ട് ഇരിക്കും . ഇത് നിത്യതയിൽ സംഭവിക്കുന്ന കാര്യമാണ് . അന്ന് ദൈവത്തെ മാത്രമേ കാണുന്നുള്ളൂ യേശുവിനെ ആർക്കും കാണാൻ കഴിയുന്നില്ല. ഇന്ന് യേശുവിനെ കാണുന്നു ദൈവത്തെ കാണുന്നില്ല .John 4:24 ദൈവം ആത്മാവാകുന്നു 2cori 3:17 കർത്താവ് ആത്മാവ് ആകുന്നു . ഇതിൽ നിന്ന് John 1:1 ആദിയിൽ വചനം ഉണ്ടായിരുന്നു : വചനം ദൈവത്തോടു കൂടെ ആയിരുന്നു : എന്നു പറയുന്നതിലെ വചനമായ ലോഗോസ് ആത്മാവു തന്നെയാണെന്ന് തെളിയുന്നത് John 14:16 പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥനെ കുറിച്ച് പറയുന്നു . മൂന്നു ആത്മാവ് ആകുന്നു അതുകൊണ്ടാണ് ഒന്നായിരിക്കാം കഴിയുന്നത്. Rev4:5 ദൈവത്തിൻറെ ഏഴ് ആത്മാക്കൾ ആയ ഏഴ് ദീപങ്ങൾ. ദൈവത്തിന് 7 ആത്മാക്കൾ ആയ 7 ദീപങ്ങൾ എന്നുപറയുന്നതിൽ 7 ദൈവമില്ല ഒരു ദൈവമേ ഉള്ളൂ വിശ്വസിക്കുന്നതുപോലെ മൂന്ന് ആത്മാക്കൾ ചേർന്ന് ഒരു ദൈവമേ ഉള്ളൂ ആമേൻ.
ആത്മാവ് ഒന്നേയുള്ളൂ
കൊടിത്തോട്ടം Sir പത്രൊസിന്റെ യേഹൂദ സുവിശേഷത്തിൽ ദൈവം ഏകനാണ് യേശു മിശിഹായും യേശു ശപിക്കപ്പെട്ട കുരിശ് മരണത്തിൽ നിന്നും രക്ഷപ്പെട്ടു എന്നതുമായിരുന്നു എന്നാൽ വിജാതിയ നായ പൗലോസാണ് യേ ഹോവായ് മ്ലേച്ഛമായ വിജാതിയ ആചാരമായ നരബലി സിദ്ധാന്തം യേശുവിന്റെ പേരിൽ വിജാതിയരോട് പ്രസംഘിച്ചത് അത് പൗലോസിന്റെ മാത്രം സുവിശേഷമാണ് പത്രൊസും യേശുവിന്റെ മറ്റ് ശിഷ്യന്മാരും ഇതിനെ എതിർത്തപ്പോൾ പൗലോസ് ന്യായപ്രമാണത്തെ തന്നെ ശാപമാക്കി നിലവിലെ ക്രിസ്തുമതം വിജാതിയ മതമാണ് പൗലോസിന്റെ ലേഖനം എന്ന ഭോഷ്ക്കാണ് ക്രിസ്തുമതത്തിന്റെ പ്രമാണം അല്ലാതെ ബൈബി അല്ല.
യേശു ദൈവം അല്ല. മനുഷ്യനാണ്. പരിശുദ്ധാത്മാവ് ദൈവം അല്ല. ഗബ്രിയേൽ ആണ്. യാഹ്‌വെ എന്നപേരിൽ അറിയപ്പെടുന്ന അല്ലെങ്കിൽ ഓഹ്മ് എന്നപേരിൽ അറിയപ്പെടുന്ന അതുമല്ലെങ്കിൽ അല്ലാഹു എന്നപേരിൽ അറിയപ്പെടുന്ന ശക്തിയാണ് യഥാർത്ഥദൈവം. അബ്രഹാമിനെ
ഹൈന്ദവർ ബ്രഹ്മാവ് എന്ന് വിളിക്കുന്നു. നോഹയെ വിഷ്ണു എന്ന് വിളിക്കുന്നു. അങ്ങനെ ഓരോ പ്രവാചകരെയും പല ദൈവ അവതാരമായി കാണുന്നു. അതുപോലെ ക്രൈസ്തവർ യേശുവേ ദൈവ അവതാരമായി കാണുന്നു. എന്നാൽ യഥാർത്ഥ ദൈവം അതല്ല. ഈ പ്രവാചകർ എല്ലാം ആ ദൈവത്തെ കാട്ടിത്തന്നിട്ടുണ്ട്. പക്ഷേ യഥാർത്ഥ ദൈവത്തെ കാണാതെ ആ പ്രവാചകരെ /മനുഷ്യരേ ദൈവമായി കാണുന്നു. പ്രതിമ ഉണ്ടാക്കി പ്രതിമയോട് പ്രാർത്ഥിക്കുന്നു. സ്വയം ഒന്ന് ചിന്തിക്കുക. ആരാണ് യഥാർത്ഥ ദൈവം എന്ന്. അത് ഒരു power ആണ്. പ്രപഞ്ചം നിയന്ദ്രിക്കുന്ന power. ബ്ലാക് ഹോളുകൾ ഗാലക്സികൾ ക്ഷീരപഥങ്ങൾ നക്ഷത്രങ്ങൾ സൗരയൂഥങ്ങൾ ഗ്രഹങ്ങൾ ഉപ ഗ്രഹങ്ങൾ ഉൽക്കകൾ ഭൂമി സൂര്യൻ ചന്ദ്രൻ തുടങ്ങി എല്ലാം നിയന്ദ്രിക്കുന്ന power അതാണ് ദൈവം. അല്ലാതെ മനുഷ്യനായി ജനിച്ചു മരിച്ച വ്യക്തി അല്ല ദൈവം. മറിച്ചു മനുഷ്യനെയും പക്ഷി മൃഗാതികളെയും സസ്യ ജാലങ്ങളെയും ഭൂത പ്രേത പിശാജുകളെയും എന്ന് വേണ്ട എല്ലാത്തിനെയും സൃഷ്ടിച്ച power ആണ് ദൈവം. ഓഹ് മ്, യാഹ്‌വെ അള്ളാഹു, എല്ലാത്തിലും ഉള്ളത് ഒരേ ശബ്ദം അതായത് 'ഹ് '. മനസിലാക്കുക ദൈവം ഒന്ന് മാത്രം അത് ഭൂമിയിൽ മാത്രം ഉൾക്കൊള്ളുന്ന ഒന്നല്ല. മനുഷ്യർക്ക് വേണ്ടി മാത്രമുള്ളതുമല്ല. മനുഷ്യനുമായി ഒരു സാദൃശ്യവുമില്ല.
ക്രിസ്ത്യാനികൾ പഠിപ്പിക്കുന്ന ത്രിത്വം ( അങ്ങനെ പറയുന്നതും എത്ര കണ്ടു ശരി എന്ന് തോന്നുന്നില്ല ) എന്ന ഉപദേശം ഏറ്റവും വൈഷമ്യം നിറഞ്ഞിരിക്കുന്നതിന്റെ കാരണം അത് എളുപ്പത്തില് വിശദീകരിക്കുവാന് സാധിക്കുകയില്ല എന്നതിനാലാണ് ത്രിത്വത്തിന്റെ ഉപദേശം പൂർണ്ണമായി മനുഷര്ക്ക് മനസ്സിലാക്കുവാന് ബുദ്ധിമുട്ടാണ്; പിന്നല്ലേ വിശദീകരിക്കുന്നത്! ദൈവം മനുഷനെക്കാള് അപരിമിതമായി വലിയവനായതിനാല് ദൈവത്തെപ്പറ്റി പൂര്ണ്ണമായി മനസ്സിലാക്കുവാന് നമുക്ക് സാധിക്കുകയില്ലല്ലോ.ബൈബിളിൽ എഴുതി തന്നിരിക്കുന്ന കാര്യങ്ങൾ വച്ചാണല്ലോ നമുക്ക്പല ബൈബിളിലെ കാര്യങ്ങളും മനസിലാക്കുവാൻ സാധിക്കുന്നത് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്ന സത്യം പിതാവ് ദൈവമാണ്, പുത്രൻ ദൈവമാണ്, പരിശുദ്ധാത്മാവും ദൈവമാണ് എന്നാണ്. ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്ന മറ്റൊരു കാര്യം ദൈവം ഏകനാണ് എന്ന സത്യമാണ്. ത്രിത്വത്തിലുള്ള മൂവരുടേയും അന്വേന്യ ബന്ധങ്ങളെപ്പറ്റി പല കാര്യങ്ങള് നമുക്കു മനസ്സിലാക്കമെങ്കിലും അത് പൂര്ണ്ണമായി ഗ്രഹിക്കുവാൻ സാധിക്കുകയില്ല. അതുകൊണ്ട് അത് വാസ്ഥവമല്ല എന്നോ വേദാധിഷ്ടിതമല്ലെന്നോ വരുന്നില്ല.
ത്രിത്വം എന്ന വാക്കും ബൈബിളിൽ ഇല്ല അങ്ങനെ ഒരു വാക്കും ആ വിഷയത്തിന് വേണ്ടി ഉപയോഗിക്കണം എന്നും ഇല്ല ഒത്തിരി ഉദാഹരങ്ങളും ഉപയോഗിക്കണം എന്നും ഇല്ല. ദൈവ വചനം പഠിപ്പിക്കുന്നു ദൈവം ഏകനാണ് (ആവ.6:4; 1കൊരി.8:4; ഗലാ.3:20: 1തിമോ.2:5). പിതാവു ദൈവമാണ് (യോഹ.6:27; റോമ. 1:7; 1പത്രോ.1:2). പുത്രന് ദൈവമാണ് (യോഹ.1:1, 14; റോമ.9:5; കൊലോ.2:9; എബ്രാ.1:8; 1യോഹ.5:20). പരിശുദ്ധാത്മാവ് ദൈവമാണ് (പ്രവ.5:3-4; 1കൊരി.3:16). നമ്മില് വാസം ചെയ്യുന്ന ദൈവം പരിശുദ്ധാത്മാവാണ് (റോമ.8:9; യോഹ.14:16-17; പ്രവ.2:1-4). പക്ഷെ ബൈബിളിൽ അങ്ങനെ ഉള്ള ഒരു സത്യം ഉണ്ട് അത് ഒഴിവാക്കുവാനും പറ്റുകയില്ല ...ഇതുവരെ ഈ വിഷയം വിശദീകരിക്കുവാൻ പോയവർക്ക് വ്യക്തമായി വിശദീകരിക്കുവാനും സാധിക്കാറില്ല ...കാരണം അപ്രമേയനായ ദൈവത്തെ പരിമിതിയുള്ള ഏതു ഉദ്ദാഹരണം കൊണ്ടൂം ചിത്രീകരിക്കുവാന് ഒരിക്കലും സാധിക്കുകയില്ല.ത്രിത്വത്തിലെ അല്ല എങ്കിൽ ത്രിയേകത്വം ( ഇങ്ങനെ ഒന്നും പറഞ്ഞാൽ അത് പൂർണം ആവുകയില്ല മനുഷ്യരാകുന്ന നമ്മൾ ഒരു കാര്യത്തെ മനസിലാക്കുവാൻ ഒരു പേര് ഉപയോഗിക്കുന്നു എന്നെ ഉള്ളു ) മർമ്മപ്രധാനമായ കാര്യങ്ങൾ തിരുവചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നാൽ അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്ക് പൂർണ്ണവ്യക്തതയില്ല.പിതാവും,പുത്രനും,പരിശുദ്ധാത്മാവും ദൈവമാണ് എന്നാൽ ഒരു ദൈവമേ ഉള്ളു.ഇതാണ് തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സത്യം .ബൈബിളിലെ പല കാര്യങ്ങളും നമ്മുടെ പരിമിതമായ ബുദ്ധികൊണ്ട് വിവരിക്കുകയും, വിശദീകരിക്കുകയും ചെയ്യുന്നതിന് പകരം അവന്റെ വലിപ്പവും അവന്റെ മഹത്വവും അവന്റെ സ്നേഹവും മനസ്സിലാക്കുവാനാണ് നാം ശ്രമിക്കേണ്ടത്. ബൈബിളിൽ എഴുതി തന്നിരിക്കുന്ന കാര്യങ്ങൾ വച്ചാണല്ലോ നമുക്ക് പല കാര്യങ്ങളും മനസിലാക്കുവാൻ സാധിക്കുന്നത് ബൈബിളിലെ പല കാര്യങ്ങളും കൃത്യമായി മനസിലാക്കിയ കാര്യങ്ങൾ പോലും പലതും നമ്മുടെ ബുദ്ധിയും കഴിവും ഒക്കെ വച്ച് വിശദീകരിക്കാൻ പോകുമ്പോൾ ആണ്നമ്മൾ തന്നെ വലിയ അബദ്ധങ്ങളിൽ പോയി ചാടുന്നത് .
ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവും രക്‌ഷകനും ഇസ്രായേലിന്റെ പരിശുദ്‌ധനുമാണ്. നിന്റെ മോചനദ്രവ്യമായി ഈജിപ്‌തും നിനക്കു പകരമായി എത്യോപ്യായും സേബായും ഞാന്‍ കൊടുത്തു.
എന്റെ മഹ ത്വത്തിനായി ഞാന്‍ സൃഷ്‌ടിച്ചു രൂപംകൊടുത്തവരും എന്റെ നാമത്തില്‍ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരുവിന്‍.
കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ സാക്‌ഷികളാണ്. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന് ഗ്രഹിക്കാനും ഞാന്‍ തിരഞ്ഞെടുത്ത ദാസന്‍. എനിക്കുമുന്‍പ് മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല.
ഞാന്‍, അതേ, ഞാന്‍ തന്നെയാണു കര്‍ത്താവ്. ഞാനല്ലാതെ മറ്റൊരു രക്‌ഷകനില്ല.
ഞാനാണു ദൈവം, ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും. എന്റെ പിടിയില്‍ നിന്ന് ആരെയെങ്കിലും വിടുവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല; എന്റെ പ്രവൃത്തിയെ തടസ്‌സപ്പെടുത്താന്‍ ആര്‍ക്കു കഴിയും?
ഏശയ്യാ 43 : 3-13

ഏശയ്യാ 43 : 3-13❓❓❓ത്രി🤔🤔🤔
യഹോവ അല്ലാതെ ഒരു ദൈവമില്ലെന്ന് ഞാൻ ഇന്ന് അറിയുന്നു
@@joshyam8787 🤔യഹോവ എന്ന ദൈവം 12 നൂറ്റാണ്ടിൽ ബൈബിളിൽ കയറിക്കൂടിയതാ😀😀😀
@@sharafuvnr3455 നീയൊക്കെ എന്തൊക്കെ തള്ളാടോ തള്ളുന്നെ ഒരിക്കെ പറയും അള്ളാഹുവും യഹോവയും ഒന്നെന്നു, പിന്നേ പറയും യഹോവ ഗോത്ര ദൈവമെന്നു 😂ഈ മദ്രസ പൊട്ടന്മാർ എവിടെയും ഉറക്കാതെ കള്ളത്തരം മാത്രം പറയുവാണല്ലോ 🤣
@@joshyam8787 യഹോവ രക്ഷകനായി വന്നതാണ് യേശു. Hebrew ബൈബിളിൽ യേശുവിനെ yeshuva എന്നാണ് പറഞ്ഞിരിക്കുന്നത്. Yeshuva എന്നാൽ യഹോവ രക്ഷകൻ എന്നാണ് അർത്ഥം 🔥
I am a Catholic. I congratulate you. Those who believe these two truths can only be called Christmas 👇
1. Holy Trinity - Trinitarian God.
2. The second person of God became man - Jesus Christ Christ - is the only One Saviour.
🙏🙏🙏
Christians believe in
1. In Trinitarian Unity of God.- One God in three persons.
2. God incarnate, the Second Person of the Holy Trinity, Jesus Christ is the only Saviour of the World.
I congratulate Brother for explaining this to those who find it difficult to believe. 🙏🙏🙏
John 14:28:-"for the Father is greater than I(Jesus)". I think that the gospel of John is part of Bible. 1 Corinthians 11:3:-"the head of Christ is God".
Father > Jesus then how Father = Jesus ?
യെരുശലേമിലെ കാഴ്ചകളെ കാണിച്ചു കാണിച്ചു, , റീനാ അലക്സ്, പെന്തക്കോസ്ത്ക്കാരേ , ദൈവ ദാസ്സന്മാരെ എന്ന് പറഞ്ഞു കൊണ്ട് ട്രിനിറ്റി ഉപദേശ വിഷയങ്ങളെ കൊത്തി കൊണ്ടിരിക്കുന്നു . പാസ്റ്റർ തുടര്‍ന്നും ഈ വിഷയത്തിനോടുനുബന്ഡിച്ചു ഇനിയും വീഡിയോ ചെയ്യണം. താങ്കൾക്ക് വേണ്ടി തുടര്‍ന്ന് പ്രാർത്ഥിക്കാം.
th-cam.com/video/j1ir_TN1T2I/w-d-xo.html
👆👆👆👌👌👌
ഈ വീഡിയോയിൽ ഒരു സഹോദരൻ യെരുശലേം കാരിക്ക് നല്ല മറുപടി കൊടുക്കുന്നുണ്ട്. കിടുക്കാച്ചി മറുപടി
Ningalu paranjath valare sheriyanu avarumayett oru open samvadham nadathyerunu enkil kollamayernu?
യെശയ്യാ 9:6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.
പിതാവായ ഏക സത്യ ദൈവം തന്നെയാണ് യേശുക്രിസ്തു എന്ന് വ്യക്തമായി പറയുന്ന വചനമാണിത്
ഈ വചനം കണ്ടിട്ടും നിങ്ങൾ വിശ്വസിക്കുന്നില്ലേ.
(1 കൊരി: 8: 6 പിതാവായ ഏകദൈവമേ നമുക്കുള്ളൂ.)
ആ പിതാവ് തന്നെയാണ് വീരന്നാം ദൈവം, നമുക്ക് ഒരു പിതാവേയുള്ളൂ.അത് യേശുക്രിസ്തു തന്നെ എന്ന് യെശയ്യാവ് പറഞ്ഞു.
ഏകദൈവം എന്ന വചനത്തോട് ത്രി എന്ന് കൂട്ടിച്ചേത്ത് ത്രിഏക ദൈവം എന്നാക്കുവാൻ ദൈവത്തെ ഭയമുള്ള ആർക്കും സാധ്യമല്ല
(ആവർത്തനം 4:2 ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.)
ദൈവവചനത്തോടു കൂട്ടുചേർക്കുന്നവൻ കള്ളൻ എന്ന് വചനം പറയുന്നു. (സദൃശ്യവാക്യങ്ങൾ 30:6 അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇട വരരുതു.)
അതുകൊണ്ട് സഹോദരങ്ങളെ
ഏക സത്യ ദൈവത്തിൽ വിശ്വസിക്കൂ .
ആത്മാവാം ദൈവത്തിന് ഒരേ സമയം അദൃശ്യനായും ദൃശ്യനായും വേദ പുസ്തകത്തിൽ വചനമായി നിലകൊള്ളാനും സാധിക്കും. എന്ന് കരുതി 3 ദൈവങ്ങൾ അല്ല.ആത്മാവാം ദൈവത്തിന്റെ 3 അവസ്ഥകളാണ്. 😊അവസ്ഥകൾ മാറുന്നു എന്ന് കരുതി ദൈവം ദൈവമല്ലാതാകുന്നില്ല. ഏവർക്കും ഒരു ദൈവം. അത് ആത്മാവാകുന്നു. ദൈവം മത സ്ഥാപകനല്ല. ദൈവം സൃഷ്ടാവും പരിപാലകനും സംഹാരകനും മാത്രമല്ല മനുഷ്യർക്ക് സത്യം വെളിപ്പെടുത്തുന്ന /ബോധം വരുത്തുന്ന ഗുരുവും കൂടിയാണ്. 😊 ദൈവം കോപിക്കും, ദൈവം ദുഃഖിക്കും, ദൈവം സന്തോഷിക്കും, ദൈവം സ്നേഹം, ദയ, ക്ഷമ എന്നീ സ്വഭാവങ്ങളും പ്രകടിപ്പിക്കും.എന്ന് കരുതി ദൈവത്തിൽ ഒരുപാട് വ്യക്തികൾ / ആത്മാക്കൾ ഉണ്ടെന്നല്ല അർത്ഥം. ദൈവം Different character പ്രകടകമാക്കും. 😊 ആത്മാവാം ദൈവത്തെ രണ്ടും മൂന്നുമായി കാണുന്നത് തന്നെ തെറ്റാണ്. ദൈവം വിഗ്രഹമല്ല ആത്മാവാകുന്നു അതാണ് പരമമായ സത്യം.
പാസ്റ്ററെ " ത്രീ ഏക ദൈവം " എന്നതിന്റെ പൂർണ്ണ. മലയാളം എന്താണ് ?
( പാസ്റ്റർ അനിൽ കൊടിത്തോട്ടം ഉത്തരം തരുമോ)
പിന്നെന്താ, വിളിക്കൂ ,94957337 27
@@lBTVISIONപരസ്യമായുള്ള. ചോദ്യം പരസ്യമായി ഉത്തരം , പറയൂ എല്ലാവരും അറിയട്ടെ
It is unfortunate to know that Sebastian Punnackal interprets the relevant Biblical verses to establish oneness of God in Father thereby reducing the Son and the Holy Spirit to the level phantoms or mere appearances that is actually delusions only. Denying personhood to SON AND HOLY SPIRIT is tantamount to demolishing the foundation of New Testament teachings.
ദൈവം ഏകൻ, മൂന്ന് അല്ലേ അല്ല
പിതാവായ ഏക ദൈവം തന്നെയാണോ യേശുക്രിസ്തു?? പാസ്റ്റർ ഒറ്റ വാക്യത്തിൽ ഉത്തരം തരുമോ?
അല്ല.. പക്ഷെ യേശുവിൽ യഹോവ വസിക്കുന്നു.. അവൻ യഹോവ യിൽ നിന്ന് വന്നവൻ.. അവൻ ദൈവത്തിന്റെ തത്വത്തിന്റെ മുദ്ര. ദൈവീക രെക്ഷ അവൻ (യേശു ) മുഖാന്തിരം.
😂😂😂😂😂😂😂
John 5 :22
John 5:26
John 5:19
John 10:28-30
John 14-1
John 14-9
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരൻ, ഉണ്ട് എന്ന താണ് ത്രിത്വ പദേശം. എന്നാൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത് ത്രിത്വമാണ് (മൂന്നാണ് ) എന്നതിനെയാണ് ത്രിത്വം എന്നു വിളിക്കുന്നത് .ത്രിത്വം ശരിയാണ് എന്നാൽ " ത്രിത്വ ഉപദേശം " ശരിയല്ല.
O.abdull.paryunnu.thiretthum.rabarkka.poleyanannu.moonnum.koode.onnayirikkunnu....
വീഡിയോ തിരിഞ്ഞുപോയി പാസ്റ്റർ
th-cam.com/video/j1ir_TN1T2I/w-d-xo.html
👆👆👆👌👌👌
ഈ വീഡിയോയിൽ ഒരു സഹോദരൻ യെരുശലേം കാരിക്ക് നല്ല മറുപടി കൊടുക്കുന്നുണ്ട്. കിടുക്കാച്ചി മറുപടി
സുറിയാനി ബൈബിളിൽ അഥവാ പെശിത്ത ബൈബിളിൽ യഹോവ എന്ന് ഉപയോഗിക്കുന്നില്ല. സുറിയാനി സഭയിൽ ദൈവത്തെ കുറിക്കുന്ന പദം അലാഹ അഥവാ ആലോഹൊ എന്നാകുന്നു .
JESUS CHRIST IS TRUE GOD ✝️❤️. BECAUSE, JESUS CHRIST CAME FROM IN THE NAME OF YAHOVA (FATHER). SO, JESUS CHRIST IS TRUE GOD 💯👍.
Contradiction is "A" and Not "A" at same time. Eg: "Three substances in one substance!" Or "Three persons in one person!" is Contradiction. But, Jew's & Christian's beleive "Three persons in one substance!". It's not Contradiction 💯👍.
In this world, 1 Substance = 1 Person. But in the case of God, 1 Substance = 3 person🔥🔥🔥
പുത്രനും, പരിശുദ്ധാത്മാവും ഒരേ ദൈവമായ പിതാവിന്റെ (Yahova) വിത്യസ്ത വെളിപാടാണ്. ഇത് കൊണ്ടാണ്, ദൈവത്തിൽ 3 ആളുകൾ( Father , Son & Holy Spirit) ഉണ്ടെന്ന് പറയുന്നത് ❤️💯. THIS IS CALLED HOLY TRINITY 🔥🔥🔥. ഇത് ഒരു ദൈവിക രഹസ്യമാണ്. യേശുവിനെ അയച്ചത് പിതാവ് ആണ്. അതും യഹോവയുടെ (Father) നാമത്തിൽ. യേശു മരിച്ചത് മനുഷ്യ രക്ഷക് വേണ്ടി ആണ്. അത് നേരത്തെ യേശുവിന് അറിയാമായിരുന്നു. യേശുവിൻ്റെ മരണം ഒരു നിയോഗം ആയിരുന്നു. (Read Bible). കാരണം, ദൈവം നമ്മെ അത്ര മാത്രം സ്നേഹിച്ചു 🤍.
1+1+1=3. But, ഒരേ ദൈവത്തിന്റെ വിത്യസ്ത വെളിപാടായത് കൊണ്ടത് തന്നെ ഏക ദൈവമാണ് ✝️. Yahova സത്യ ഏക ദൈവമാണ്. DON'T UNDERESTIMATE THE POWER OF GOD. AMEN 🙏
Jesus answered, “I am the way and the truth and the life. No one comes to the Father except through me". JOHN 14:6 ✝️
Trinity is ത്രിതൃം. Not ത്രിഏകം💯👍.
I BELIEVE IN ONE GOD & HOLY TRINITY ✝️
🎊സൃഷ്ടികർത്താവായ ദൈവം പാപത്തിൽ വീണു പോയ തന്റെ സൃഷ്ടി ആയ മനുഷ്യനെ വീണ്ടെടുക്കാവാനായി മനുഷ്യനായി ജന്മം എടുത്തു.
✔️ യേശുക്രിസ്തു ഏക സത്യദൈവം!
❌ ത്രിത്വം - വിജാതീയം, ബഹുദൈവം, പാഷാണ്‌ഠത!
Amen