ഭൂമിയിൽ ആണ് ജീവികളും മൃഗങ്ങളും ഒക്കെ നികൃഷ്ടരും കൊല്ലപ്പെടാനും തിന്നാനുമൊക്കെ ആയി മനുഷ്യൻ വില കുറിച്ച് കാണുന്നത് അല്ലെ.... പക്ഷെ സ്വർഗത്തിൽ ദൈവത്തിന്റെ സന്നിധിയിൽ സിംഹം, ആട്, കുതിര മുതലായ മൃഗങ്ങൾ മഹാത്വത്തോടെ മർമ പ്രദാന കർമങ്ങളും ചുമതലകളും വഹിക്കുന്നു..... ദൈവ സൃഷ്ടികളിൽ ആരും ചെറുതല്ല 🙏
ലോകത്തിൽ 4000 ൽ കൂടുതൽ ലിഖിതവും അലിഖിത വും ആയ മതങ്ങൾ ഉണ്ട്,,ഈ ദൈവദാസൻ (Pr.Anil Kodutho ttam) പ്രസംഗിക്കുന്ന ത് ,ഒരു മതവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല,,,,.ഈ പ്രപഞ്ചം ഉണ്ടാക്കിയ ദൈവം മനുഷ്യനായ് ജനിച്ച യേശു ആരാണെന്നു പ്രസംഗത്തിലൂടെ തെളിയിക്കുകയാണ് ഈ പ്രിയ ദൈവദാസൻ പ്രസംഗത്തിലൂടെ തെളിയിക്കുന്നത് . പെട്ടെന്ന് ആർക്കും മനസ്സിലാകില്ല ദൈവാത്മാവിൻറെ ഇടപെടൽ ഉണ്ടായാൽ ആർക്കും അത് മനസ്സിലാക്കാൻ കഴിയും .
സത്യം വിളിച്ചു പറയുന്നത് കേൾക്കുമ്പോൾ പലർക്കും ഭിന്നത ആയിട്ടു തോന്നും 'മൂത്തവർ ചൊല്ലും മുതു നെല്ലിക്കയും ആദ്യം കയ്ക്കും, പിന്നെ മധുരിക്കും എന്നാണല്ലൊ പഴഞ്ചൊല്ല് ,

🙏🙏
ആമേൻ
🙏🙏
O God all mighty please have kindness and mercy
🙏🙏
Amen
🙏🙏
Pastor, not getting updates of social matter's. Why you stop?
🙏🙏
ഈ പ്രസംഗത്തിന്റെ ബാക്കിഭാഗം ലിങ്ക് തരുമോ
🙏🙏
ലോകത്തിൽ 4000 ൽ കൂടുതൽ ലിഖിതവും അലിഖിത വും ആയ മതങ്ങൾ ഉണ്ട്,,ഈ ദൈവദാസൻ (Pr.Anil Kodutho ttam) പ്രസംഗിക്കുന്ന ത് ,ഒരു മതവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല,,,,.ഈ പ്രപഞ്ചം ഉണ്ടാക്കിയ ദൈവം മനുഷ്യനായ് ജനിച്ച യേശു ആരാണെന്നു പ്രസംഗത്തിലൂടെ തെളിയിക്കുകയാണ് ഈ പ്രിയ ദൈവദാസൻ പ്രസംഗത്തിലൂടെ തെളിയിക്കുന്നത് . പെട്ടെന്ന് ആർക്കും മനസ്സിലാകില്ല ദൈവാത്മാവിൻറെ ഇടപെടൽ ഉണ്ടായാൽ ആർക്കും അത് മനസ്സിലാക്കാൻ കഴിയും .
🙏
സത്യം വിളിച്ചു പറയുന്നത് കേൾക്കുമ്പോൾ പലർക്കും ഭിന്നത ആയിട്ടു തോന്നും 'മൂത്തവർ ചൊല്ലും മുതു നെല്ലിക്കയും ആദ്യം കയ്ക്കും, പിന്നെ മധുരിക്കും എന്നാണല്ലൊ പഴഞ്ചൊല്ല് ,
🙏🙏
ബ്രദർ ഈ ദൈവദാസൻ ജനങ്ങളിൽ എന്ത് ഭിന്നതയാണ് ഉണ്ടാക്കിയത്
🙏🙏
സാർ NTC ദേഹരടുനിൽ ആണോ ഈ സംഭവം
🙏🙏
ജനങ്ങളിൽ ഭിന്നത ഒരു ഉണ്ടാക്കുന്ന വിഷവിത്തായ തനാണോ ദൈവദാസൻ.
🙏🙏🙏
ഈ പുള്ളിക്കാരൻ എന്ത് ഭിന്നതയാണ് ജനങ്ങളിൽ ഉണ്ടാക്കിയത് ഒന്ന് പറയാമോ
മന്ദ ബുദ്ധികൾക്ക് അങ്ങനെ തോന്നും പ്രത്യേകിച്ച് ക്രൈസ്തവ പേരിൽ വരുന്ന സുഡാപ്പികൾക്ക്