ഇത്തിരി പൂവിനെ..... | lightmusic | Malayalam songs | Kalolsavam | Simple songs | for Competitions

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 140

  • @JeejaAnil-g4f
    @JeejaAnil-g4f 2 หลายเดือนก่อน +3

    ഒരു പാട് ഇഷ്ട്ടം ഈ പാട്ട് ❤❤❤❤👌🏻👌🏻👌🏻

  • @MohandasM-im3ek
    @MohandasM-im3ek 27 วันที่ผ่านมา

    സ്വപ്ന ടീച്ചറെ മനോഹരഗാനം തന്നെ. സൂപ്പർ

    • @Deepakishore-sv3pm
      @Deepakishore-sv3pm  27 วันที่ผ่านมา

      Sorry എൻ്റെ പേര് ദീപ എന്നാണേ😄

  • @sreekumar-sy3px
    @sreekumar-sy3px หลายเดือนก่อน +1

    മറവികളിൽ പോലും തെളിയും നിൻ മുഖം
    മാനസം മോഹിക്കും ഓർമകളായി
    നിന്നെ മറക്കാനെത്ര മോഹിച്ചു ഞാൻ
    നീരസമില്ലാതെ നീ വന്നൂ സ്വപ്നമായീ
    നിമിഷങ്ങൾ തോറും അത്ഭുതമുണർന്നൂ
    (മറവികളിൽ...)
    ഒരു കാലം മുഴുവൻ നീ നിറഞ്ഞൂ
    ഓരോ മുഖവും നാദവും നീയായി
    വീണ്ടുമുദിക്കും സൂര്യനെപ്പോൽ
    വിരുന്നു വരും നീയെന്ന മോഹവുമായി
    വേഴാമ്പൽ മഴ തേടും പോലെ
    വെറുതെ കാത്തിരുന്നൂ ഞാൻ
    (മറവികളിൽ...)
    ഊന്നുവടികൾ വേണം പാതകൾ താണ്ടാൻ
    ഉണർവിൻ ഗാനമേകും കൂട്ടുകാരിയും
    എന്നും നിന്നരികിലെത്താൻ ശ്രമിച്ചൂ ഞാൻ
    ഏണിപ്പടികൾ ഒന്നൊന്നായി കയറി വന്നു
    പുഞ്ചിരിച്ചു പുഞ്ചിരിച്ചൂ നാം രചിച്ചൂ
    പൂക്കാലത്തിൻ പ്രണയ ഗാനം
    (മറവികളിൽ...)

  • @gmlpsvadavannur
    @gmlpsvadavannur หลายเดือนก่อน

    My dear God bless you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AjiK-l3v
    @AjiK-l3v 3 หลายเดือนก่อน +3

    ❤ I Love too the Song🎉💐

  • @vasanthivasanthi.m9093
    @vasanthivasanthi.m9093 2 หลายเดือนก่อน +1

    നല്ലൊരു ലളിത ഗാനം '

  • @munnusworldofjoy4620
    @munnusworldofjoy4620 3 หลายเดือนก่อน

    Padippikkunna light music allam valare nallatanu❤

  • @lakshmidevi1778
    @lakshmidevi1778 3 หลายเดือนก่อน

    നന്നായിപാടുന്നു അഭിനന്ദനങ്ങൾ 👍👍👍

  • @bijuanthony6920
    @bijuanthony6920 หลายเดือนก่อน

    Good song and good singing❤

  • @shynitr9468
    @shynitr9468 2 หลายเดือนก่อน +1

    എന്റെ മകൾക്ക് കഴിഞ്ഞ വർഷം സബ്ജില്ലയിൽ first കിട്ടിയ ഗാനം ♥️

  • @PrameelaEB
    @PrameelaEB 2 หลายเดือนก่อน +1

    This song super 😸 chechi ❤

  • @sreekumar-sy3px
    @sreekumar-sy3px หลายเดือนก่อน

    ചന്ദനമണമുള്ള പെണ്ണേ
    ചന്തം തികഞ്ഞോരു പെണ്ണേ
    ചിരിച്ചു നീയാടി വരുന്നേരം
    ചീവീടായി പാട്ടു പാടാം ഞാൻ
    ചാരു മുഖിക്കായി പ്രണയമേകാം ഞാൻ
    (ചന്ദനമണമുള്ള...)
    സന്ധ്യ പടരുന്നൂ ചേക്കേറാൻ നേരമായി
    സായന്തനത്തിൻ കാന്തിയണയുന്നൂ
    സുഗന്ധമായി നീയണയൂ എന്നരികിൽ
    സൂര്യനായി പ്രഭ ചൊരിയൂ ജീവനിൽ
    സിരകളിൽ നിറയൂ നീ ഉൻമാദമായീ
    സീമന്തം നിറയും സിന്ദൂരമാകാം ഞാൻ
    (ചന്ദനമണമുള്ള...)
    പൂക്കൈത പൂക്കും പാടത്ത്
    പുതിയൊരു കൂടൊരുക്കാൻ വാ
    പകലോനണയും നേരമായി
    പാൽനിലാവൊഴുകുന്നത് കാണണ്ടേ
    പൊന്നീരാള പട്ടുടുത്തു നീ പാറി വന്നാൽ
    പോരിമയിൽ നിന്നെ സ്വന്തമാക്കും ഞാൻ
    (ചന്ദനമണമുള്ള...)

  • @prameelak.m6597
    @prameelak.m6597 17 วันที่ผ่านมา

    ❤❤

  • @sreekumar-sy3px
    @sreekumar-sy3px หลายเดือนก่อน

    വെളുപ്പു വിതറിയ വീഥികളിൽ
    വേദനകളുടെ വിരൽ പാടുകൾ
    വീണ്ടും കാണുമെന്ന പ്രതീക്ഷയിൽ
    വിട പറഞ്ഞവരേകിയ വാഗ്ദാനങ്ങൾ
    വെയിലിൻ പ്രഭയിൽ തിളങ്ങുന്നൂ
    (വെളുപ്പു നിറയും...)
    പുഞ്ചിരികൾ പൂക്കും പൂമുഖങ്ങളിൽ
    പൂണാരങ്ങൾ പൂത്തുലയും കാലം
    പെയ്യും മഴയിൽ പൊഴിയും മഞ്ഞിൽ
    പേരിമ്പം കൊതിച്ചു നാം സ്വപ്നം കണ്ടൂ
    പതിയേ പതിയേ മോഹ മുകുളങ്ങളങ്ങൾ
    പാതി വിരിഞ്ഞൂ നാണത്തിൽ കൂമ്പി നിന്നൂ
    (വെളുപ്പു നിറയും...)
    ആദ്യം വിരിഞ്ഞതു മിഴികളിൽ
    അൽപം കൗതുകം കവിളിൽ തെളിഞ്ഞൂ
    ആരാധന കണ്ടു ചുവന്നൂ നുണക്കുഴികൾ
    അരികത്തിരുന്നു കിന്നാരം പറയും
    ആൺ രൂപത്തിനായി മെല്ലേ വിടർന്നു
    അധരങ്ങളിൽ അലയടിക്കും ഭ്രമ ലോകം
    (വെളുപ്പു നിറയും...)

  • @remababu6056
    @remababu6056 3 หลายเดือนก่อน

    നല്ല class ആണ്. Teacherude കൂടെ പാടി പഠിച്ചെടുത്തു ഈ ഗാനം...love you🥰❤️

  • @Sobha-sd6te
    @Sobha-sd6te 3 หลายเดือนก่อน

    Thank you aunty ❤❤ ee pattu polichu super ❤❤🎉🎉🎉

  • @sreekumar-sy3px
    @sreekumar-sy3px หลายเดือนก่อน

    നക്ഷത്രങ്ങൾ പാടും നൻമയുടെ രാവിതാ
    നാടാകെയുണരും ഗാനങ്ങളുമായി
    ഓരോ നിമിഷവും ഉയരുന്നൂ
    ഒരുമയുടെ സന്ദേശങ്ങൾ ഇതളിതളായി
    ഓർമകളുണരുമീ രാത്രിക്കായി
    (നക്ഷത്രങ്ങൾ...)
    പവിത്രമാം ആരാധനകൾ കാൺമൂ നാം
    പാരമ്പര്യത്തിൻ പ്രൗഡിയിലെങ്ങും
    ചടങ്ങുകൾ മാമൂലുകൾ ഭക്തർക്കായി
    ചാരുതയേറും ആഘോഷം ഏവരിലും
    ചുമരുകളില്ലാത്ത സൗഹൃദവുമായീ
    (നക്ഷത്രങ്ങൾ...)
    നിലാവും മഞ്ഞും കുളിരുമായി
    നീലാകാശമുണരുന്നൂ ഉൽസവമായി
    ആദരമേകാൻ ആട്ടിടയനും അരചനും
    അരുമയോടേകിയ സമ്മാനങ്ങളിൽ
    ആമോദം നിറയട്ടേ സ്മരണകളിൽ
    (നക്ഷത്രങ്ങൾ...)

  • @babysudhasugathan7819
    @babysudhasugathan7819 3 หลายเดือนก่อน

    Super song beautiful 👍

  • @soumyak5150
    @soumyak5150 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ 👏👏

  • @PrameelaEB
    @PrameelaEB 2 หลายเดือนก่อน

    Song super 🎉❤❤❤❤

  • @lakshmidevi1778
    @lakshmidevi1778 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ

  • @jayasrees9402
    @jayasrees9402 3 หลายเดือนก่อน +1

    Super pattu 👍👍

  • @sreekumar-sy3px
    @sreekumar-sy3px หลายเดือนก่อน

    പ്രണയിക്കാനൊരു പൂ ഞാൻ തിരഞ്ഞൂ
    പ്രിയം തോന്നുമൊരു മുഖം തേടിയലഞ്ഞൂ
    പൂക്കാലമെൻ മുന്നിൽ വിരിഞ്ഞൂ
    പുഞ്ചിരികളായി പുന്നാരങ്ങളായി നിരന്നൂ
    (പ്രണയിക്കാനൊരു...)
    മരം കോച്ചും മഞ്ഞിൻ മറയിൽ
    മാനം പെയ്യും മഴത്തുള്ളികളിൽ
    മനം മയക്കും വെയിൽ ചിത്രങ്ങളിൽ
    മോഹിനീ രൂപം നോക്കി നടന്നൂ
    മൊട്ടിടും പ്രണയമുദ്രകൾ ചാർത്താൻ
    (പ്രണയിക്കാനൊരു...)
    എത്രയെത്ര സ്വപ്നങ്ങളിൽ നിറം പകർന്നൂ
    ഏറെയടുത്തു നിന്നൂ നാം ഇഷ്ടം പറഞ്ഞൂ
    എന്നും കാണാൻ മോഹമുണരും പ്രണയം
    ഏണിപ്പടികളിൽ മിഴികൾ കോർത്തിരുന്നു
    എല്ലാം മറന്നു നാം നോക്കിയിരുന്നൂ
    (പ്രണയിക്കാനൊരു...)

  • @SwopnaNp
    @SwopnaNp 2 หลายเดือนก่อน +2

    Enikki lalithaganam valare athikam ishtamayi porathe ee lalithaganam njan sub jilla school thalam jilla thalam padi 1 st kitti 🙏

    • @Deepakishore-sv3pm
      @Deepakishore-sv3pm  2 หลายเดือนก่อน

      Congratulations dear🥰👍🏻

    • @SwopnaNp
      @SwopnaNp 2 หลายเดือนก่อน

      @Deepakishore-sv3pm Thank you Tr 😊

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 3 หลายเดือนก่อน

    സൂപ്പർ പാട്ട് 👍👍

  • @suryasahadevan9987
    @suryasahadevan9987 3 หลายเดือนก่อน

    Super chechii😊😊

  • @muralimenon5714
    @muralimenon5714 3 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ ടീച്ചർ

  • @gmlpsvadavannur
    @gmlpsvadavannur หลายเดือนก่อน

    Dear..... ഇതിന്റെ ഹംമിങ് പാടിത്തരുമോ ❤️❤️❤️❤️

  • @newgoldencreation7491
    @newgoldencreation7491 2 หลายเดือนก่อน

    പുതിയ പാട്ടു ചെയ്യു...👍👍👍👍

  • @AjiK-l3v
    @AjiK-l3v 3 หลายเดือนก่อน +1

    I❤❤too🎉the😊 Song😮💐🎉🎉🎉🎉🎉

  • @JumaPathmagireesan
    @JumaPathmagireesan 3 หลายเดือนก่อน +1

    Mmmkkkkkk❤

  • @Shijinasreejith
    @Shijinasreejith 3 หลายเดือนก่อน

    ❤super🥰❤

  • @sreekumar-sy3px
    @sreekumar-sy3px หลายเดือนก่อน

    വിണ്ണിൽ നിന്നും വിരുന്നു വന്നൂ
    വീടു വിട്ടൊരു വാനമ്പാടി
    വാകപ്പൂ വിരിച്ചിട്ട വീഥികളിൽ
    വർണച്ചിറകുകൾ വീശിയെത്തീ
    (വിണ്ണിൽ...)
    ചുവന്ന പൂക്കളായി പ്രണയം വിടർന്നു
    ചൂഢാമണി ചാർത്തും ചന്തമേകീ
    ചെറു പുഞ്ചിരികളിൽ ഇഷ്ടമുണർന്നൂ
    ചേലുള്ള പെണ്ണിനായി മോഹങ്ങൾ
    ചിറകടിച്ചുയർന്നൂ ചക്രവാളമാകേ
    (വിണ്ണിൽ...)
    കാലം നമുക്കായി വിരുന്നൊരുക്കീ
    കനവുകൾ കതിർമണ്ഡപങ്ങളായീ
    കുടുകുടാ ചിരിക്കുന്ന നിമിഷങ്ങളിൽ
    കൂടാരമൊരുങ്ങീ കൂട്ടു കൂടാൻ
    കുന്നോളമുയർന്നൂ കുരവയിട്ടു
    (വിണ്ണിൽ...)

  • @Crlm17-adsr
    @Crlm17-adsr หลายเดือนก่อน

    Ma'am ethinte thalam onnu paranju tharumo

  • @pankajamtk
    @pankajamtk 2 หลายเดือนก่อน

    നല്ല പാട്ട്

  • @Usha-m1b
    @Usha-m1b 3 หลายเดือนก่อน

    Good song❤❤❤❤

  • @hamzakuttykuttoor5647
    @hamzakuttykuttoor5647 5 หลายเดือนก่อน +9

    എനിക്ക് നിങ്ങളുടെ പാട്ട് ഒത്തിരി ഇഷ്ടമാണ് എൻ്റെ മകൾ പൂമരം ലളിത ഗാനം പാടി ഫസ്റ്റ്കിട്ടി❤ ഇനിയും അത് പോലെ ഉള്ളത് വിടാമോ . മലയാളം കവിത വിട്ട് തരാമോ പ്ലീസ്

    • @Deepakishore-sv3pm
      @Deepakishore-sv3pm  5 หลายเดือนก่อน +2

      Congratulations 🎉 ഒരു പാട് സന്തോഷം. തീർച്ചയായും അടുത്ത നമ്മുടെ video കവിത ആയിരിക്കും. Thank you for your great Support❤️

    • @SwopnaNp
      @SwopnaNp 2 หลายเดือนก่อน

      Ohh really congratulations 🎊 👏 💐 🥳

    • @SwopnaNp
      @SwopnaNp 2 หลายเดือนก่อน

      Yes plz

  • @munnusworldofjoy4620
    @munnusworldofjoy4620 3 หลายเดือนก่อน

    Super❤

  • @kanmani-it6jq
    @kanmani-it6jq 3 หลายเดือนก่อน

    Super🎉🎉

  • @JumaPathmagireesan
    @JumaPathmagireesan 3 หลายเดือนก่อน +2

    😊

  • @bindunp2734
    @bindunp2734 2 หลายเดือนก่อน

    Super..❤👍🎉🎉
    ഈ പാട്ട് മുഴുവനായി ഒന്ന് പാടാമോ 🙏

  • @drvasudavand4429
    @drvasudavand4429 2 หลายเดือนก่อน

    ഒരു തുളസീ ദളം തൃക്കാൽ ക്കൽ അർപ്പിക്കാം എന്ന ഗാനത്തിന്റെ ക്ലാസ്സ്‌ ഇടാമോ 🙏.

  • @shilpabiju6434
    @shilpabiju6434 2 หลายเดือนก่อน +1

    എന്റെ മകൾ ഇന്ന് സബ്ജില്ലയിൽ ഈ പാട്ടുപാടി. അവൾക്ക് Agrade ഉണ്ട്.

  • @ardrak2186
    @ardrak2186 3 หลายเดือนก่อน +2

    Ee song full aayit kittumo

  • @Sobha-sd6te
    @Sobha-sd6te 3 หลายเดือนก่อน +1

    Aunty njan ee pattu kalolsavathinu padunnundu njan lp section ninnanu pokunnathu

    • @Sobha-sd6te
      @Sobha-sd6te 3 หลายเดือนก่อน

      Please reply

    • @Deepakishore-sv3pm
      @Deepakishore-sv3pm  3 หลายเดือนก่อน

      All the best dear🥰 നന്നായി പാടൂ..ട്ടോ....😍

  • @sureshvp7605
    @sureshvp7605 3 หลายเดือนก่อน

    🙏🏽❤️

  • @ithaladhi1652
    @ithaladhi1652 3 หลายเดือนก่อน

    ❤❤❤❤❤❤

  • @sharmilakrishna8870
    @sharmilakrishna8870 4 หลายเดือนก่อน +1

    Mam it helped me out tyvm❤❤❤❤❤❤❤😊😊😊😊😊😊😊

  • @JumaPathmagireesan
    @JumaPathmagireesan 3 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JumaPathmagireesan
    @JumaPathmagireesan 3 หลายเดือนก่อน

    🌆🌃

  • @AneeshAni-s7f
    @AneeshAni-s7f 4 หลายเดือนก่อน +1

    Wow super 🎉🎉🎉❤❤

  • @JumaPathmagireesan
    @JumaPathmagireesan 3 หลายเดือนก่อน +1

  • @sathiavathitk4778
    @sathiavathitk4778 3 หลายเดือนก่อน

    Madam, tutorial ഇഷ്ടപ്പെട്ടു.
    പാട്ട് മുഴുവനായി പാടിയിട്ടാൽ നന്നായിരുന്നു.❤❤❤🎉

    • @Deepakishore-sv3pm
      @Deepakishore-sv3pm  3 หลายเดือนก่อน

      ഇപ്പോഴിടുന്ന videos ൽ പാട്ട് മുഴുവനായി പാടിയിടാറുണ്ട്.🥰👍🏻

  • @sharmilakrishna8870
    @sharmilakrishna8870 4 หลายเดือนก่อน +1

    എന്നെകി എത്തി ഇഷ്ടയ് ❤❤❤❤

  • @evidev9442
    @evidev9442 4 หลายเดือนก่อน +2

    Very nice....Pls add the first humming part also...

  • @AshlinAchu
    @AshlinAchu 2 หลายเดือนก่อน

    Ith eatha shruthi

  • @ithaladhi1652
    @ithaladhi1652 3 หลายเดือนก่อน

    𝓘 𝓵𝓸𝓿𝓮 𝔂𝓸𝓾 𝓽𝓮𝓪𝓬𝓱𝓮𝓻 𝓪𝓭𝓲𝓹𝓸𝓵𝓲♥️♥️♥️♥️♥️

  • @JumaPathmagireesan
    @JumaPathmagireesan 3 หลายเดือนก่อน +1

    Kmmmmm❤

  • @primafdgvdgjb9842
    @primafdgvdgjb9842 2 หลายเดือนก่อน

    മാം കാർത്തികസന്ധ്യാ യിൽ ആ പാട്ട് ഒന്നുകൂടി പഠിപ്പിക്കാമോ❤

    • @Deepakishore-sv3pm
      @Deepakishore-sv3pm  2 หลายเดือนก่อน

      th-cam.com/video/PTDtnBF_4UI/w-d-xo.html

  • @vishnupriyam1233
    @vishnupriyam1233 3 หลายเดือนก่อน +2

    ടീച്ചർ description ൽ കൊടുത്ത വരികൾ അപൂർണവും തെറ്റുള്ളതുമാണ്.. ഇതല്ലേ ശരിക്കുള്ള lyrics
    👇
    ഇത്തിരിപ്പൂവിനെ മുത്തിയുണർത്തുവാൻ ശ്രാവണപൗർണമി താഴെവന്നു
    മുറ്റത്തുനിൽക്കുമാ കറ്റക്കിടാവിനെ
    ഒത്തിരി ഇഷ്ടമെന്നോതിമെല്ലെ
    (ഇത്തിരി)
    ഒരു തുമ്പപ്പൂവിന്റെ നറുചിരി പങ്കിടാൻ
    വേലിപ്പടിവരെ ഓടിയണഞ്ഞിടും
    നാടൻനന്മതൻ നല്ലയൽവീട്ടിലെ
    നിർമലബാല്യത്തിൻ നെറുകയിൽ
    തെളിനിലാമലരുകൾ ചൊരിയുന്നു..
    (ഇത്തിരി)
    നലമെഴുംകൈകൊണ്ട് ഉരിയരി നൽകുവാൻ
    നാടോടിക്കാറ്റിനെ മാടിവിളിച്ചിടും
    അമ്മയാംകൈരളി പൊൻതിരിനീട്ടവേ
    ചന്ദനംതൂകുന്നചന്തമായ്
    നിറനിലാവിതുവഴി പോരുന്നു..
    (ഇത്തിരി)

    • @Deepakishore-sv3pm
      @Deepakishore-sv3pm  3 หลายเดือนก่อน

      sorry..... ഒരു word miss ആയി പോയിട്ടുണ്ട് .അനുപല്ലവിയിലെ നിർമ്മല ( ബാല്യത്തിൻ) എന്നത്. type ചെയ്തപ്പോൾ Skip ആയി പോയതാണ്. ബാക്കിയെല്ലാം okആണല്ലോ.. താങ്കളുടെ ഓർമ്മപ്പെടുത്തലിന് നന്ദി.❤❤❤🥰

    • @vishnupriyam1233
      @vishnupriyam1233 3 หลายเดือนก่อน

      @@Deepakishore-sv3pm ഒരു വാക്ക് മാത്രമല്ല.. 'നല്ലയൽ വീട്ടിലെ ' എന്നതു ടീച്ചർ 'നല്ല വീട്ടിലെ' എന്നാണ് എഴുതിയിരിക്കുന്നത്.പിന്നെ ' നലമെഴും ' എന്നു വേണ്ടിടത്ത് 'നല്ല മെഴും' എന്നും.ശ്രദ്ധിക്കുമല്ലോ👍

    • @Deepakishore-sv3pm
      @Deepakishore-sv3pm  3 หลายเดือนก่อน

      തീർച്ചയായും👍🏻​@@vishnupriyam1233

  • @JumaPathmagireesan
    @JumaPathmagireesan 3 หลายเดือนก่อน +1

    Mmk

  • @babitha_suresh
    @babitha_suresh 2 หลายเดือนก่อน

    ഒത്തിരി ഇഷ്ടമെന്നോതി മെല്ലെ...ഇത് ആദ്യവും അവസാനവും രണ്ടു രീതിയിലാണ് പാടേണ്ടത്.അല്ലേ

  • @SanthiPraveen-o5s
    @SanthiPraveen-o5s 2 หลายเดือนก่อน

    E paattinte Humming onn idane aunty

  • @simiajayakhosh785
    @simiajayakhosh785 4 หลายเดือนก่อน +1

    Chechi radike ennulla loght songinte tutoriol idamo

  • @umerbushra6467
    @umerbushra6467 3 หลายเดือนก่อน

    എന്റെ മോൾക്ക് ലളിത ഗാനം പാടി first കിട്ടി.district പോകാൻ സെലക്ട്‌ ചെയ്തിട്ടുണ്ട്
    അവൾ ഈ song ആണ് എടുക്കുന്നത്. ഇതിൽ song full ഉണ്ടോ? Lirics ഇടുമോ

    • @Deepakishore-sv3pm
      @Deepakishore-sv3pm  3 หลายเดือนก่อน

      All the best❤️
      Song full ഉണ്ട്. lyrics Discription box ൽ കൊടുത്തിട്ടുണ്ട്.

  • @santhikrishnapv785
    @santhikrishnapv785 2 หลายเดือนก่อน

    ഇതിൻ്റ humming പഠിപ്പിക്കുമോ?

    • @SwopnaNp
      @SwopnaNp 2 หลายเดือนก่อน

      Athinamathram humming Varun Nilla kutty

    • @SwopnaNp
      @SwopnaNp 2 หลายเดือนก่อน

      Video nallavannam kanu ellam manasilakum

  • @sreejamani8822
    @sreejamani8822 4 หลายเดือนก่อน +1

    ❤❤❤

  • @JumaPathmagireesan
    @JumaPathmagireesan 3 หลายเดือนก่อน +1

    😅bi

  • @jayannaduvattam4769
    @jayannaduvattam4769 5 หลายเดือนก่อน +1

    ❤❤Thanks miss

  • @mininair7639
    @mininair7639 4 หลายเดือนก่อน +1

    ഫുൾ പാട്ട് പാടി കേൾക്കാൻ ആഗ്രഹമുണ്ട് 🙏🏻

  • @dhanya782
    @dhanya782 4 หลายเดือนก่อน

    Lyrics

  • @BeeviSuhura
    @BeeviSuhura 3 หลายเดือนก่อน

    Ith hssil pdamo

  • @Manuja-mol
    @Manuja-mol 4 หลายเดือนก่อน +1

    ith ethu raagamaanu enn parayaamo 😊

  • @JumaPathmagireesan
    @JumaPathmagireesan 3 หลายเดือนก่อน

    ......

  • @RadhaKoramannil
    @RadhaKoramannil 4 หลายเดือนก่อน +1

    വാക്കുഖൾ ചിലയിടത്ത് വ്യക്തമാകുന്ണില്ല. മുഴുവനുമായി പാടിത്തരണം

  • @shilpabiju6434
    @shilpabiju6434 4 หลายเดือนก่อน

    ഇത് എത്ര മിനുട്ട് ആണെന്ന് പറയാമോ

    • @Deepakishore-sv3pm
      @Deepakishore-sv3pm  4 หลายเดือนก่อน +1

      4:30 minuts

    • @Deepakishore-sv3pm
      @Deepakishore-sv3pm  4 หลายเดือนก่อน +1

      stop watch വച്ച് മുഴുവൻ പാടി നോക്കൂ 4:30 മിനുറ്റിൽ കൂടുതലാണെങ്കിൽ കുറച്ചു കൂടി speed കൂട്ടുകയോ .....അതുമല്ലെങ്കിൽ രണ്ട് പ്രാവശ്യം പാടുന്ന വരികൾ ഒറ്റ പ്രാവശ്യമാക്കി ചുരുക്കുകയോ ചെയ്യുക👍🏻

    • @shilpabiju6434
      @shilpabiju6434 4 หลายเดือนก่อน

      Ok. Thnku

    • @SindhuSathyan-kd5bt
      @SindhuSathyan-kd5bt 2 หลายเดือนก่อน

      😂😂😂😂

  • @JumaPathmagireesan
    @JumaPathmagireesan 3 หลายเดือนก่อน +2

    Kjjnnijnnnnnj❤

  • @nilambursafari
    @nilambursafari 4 หลายเดือนก่อน +1

    Pls use mic

  • @JumaPathmagireesan
    @JumaPathmagireesan 3 หลายเดือนก่อน

    😅kjjnhkuhh

  • @JumaPathmagireesan
    @JumaPathmagireesan 3 หลายเดือนก่อน

    Kbjuuuyuu

  • @sharmilakrishna8870
    @sharmilakrishna8870 4 หลายเดือนก่อน +2

    12:48

  • @sharmilakrishna8870
    @sharmilakrishna8870 4 หลายเดือนก่อน +1

    1:55

  • @sreekumar-sy3px
    @sreekumar-sy3px หลายเดือนก่อน

    കുന്നിക്കുരുവോളം പോന്നൊരു മോഹം
    കൺമുന്നിൽ വളർന്നൂ കുന്നോളം
    ഒരു മുഖത്തെ പ്രണയിച്ചൂ ഞാൻ
    ഓരോ സുന്ദരിയിലുമതിനെ തിരഞ്ഞൂ
    (കുന്നിക്കുരുവോളം...)
    കാണും നിൻ മുഖമെവിടെയും
    കണ്ടതെല്ലാമതിൻ പ്രതിഛായകൾ
    കണ്ണിണയിൽ നിൻ രൂപം തെളിയും
    കാതോർക്കും ഞാനാ ശബ്ദം
    പൊൻ താരകം നിന്നെയണിയിക്കും ഞാൻ
    പോകും വഴിയിലെല്ലാം പൂ വിതറും
    (കുന്നിക്കുരുവോളം...)
    നിനക്കായൊരുങ്ങീ പ്രണയവേദികൾ
    നാടു നീളേ പൂക്കൾ വിരിഞ്ഞൂ നിന്നൂ
    പിന്നെയും പിന്നെയും ഇഷ്ടങ്ങൾ
    പ്രിയം തൂകി പറന്നിറങ്ങും നേരം
    നിൻ കണ്ണിൽ കണ്ടൂ ഞാൻ നവഭാവങ്ങൾ
    നീറുമൊരു പ്രണയത്തിൻ വിങ്ങലുകൾ
    (കുന്നിക്കുരുവോളം...)

  • @JumaPathmagireesan
    @JumaPathmagireesan 3 หลายเดือนก่อน

  • @sharmilakrishna8870
    @sharmilakrishna8870 4 หลายเดือนก่อน +4

    12:46

  • @InnocentClipperButterfly-hd5lw
    @InnocentClipperButterfly-hd5lw 3 หลายเดือนก่อน +2

  • @meenakp570
    @meenakp570 2 หลายเดือนก่อน +1