@@bensibensi6532എല്ലാ ഒട്ടുമിക്ക ചെറിയ അടയാളങ്ങളും എത്തി , അതിൻ്റെ അവസാനത്തിലും വലിയത് തുടങ്ങുന്നതിൻ്റെ ആദ്യതിലും.. ഇനി എന്താണ് നമ്മൾ കാണാൻ ഉള്ളത്, പണ്ട് മക്ക നമ്മൾ ഫോട്ടോ കണ്ടാൽ പോലും ഇന്നത്തെ കണ്ടാൽ, മത വ്യത്യാസം പോലും ഇല്ലാതെ സംഗീതം അതികരിച്ച്, dj dance ഒക്കെ പണ്ട് ഉളളവർ കണ്ടിട്ടോ kettito.ഇല്ല, പുരുഷൻ പുരുഷനെ.കല്യാണം.കഴിക്കുക, തിരിച്ചും, ഇനി വരാൻ ഉള്ളത് വരൾച്ച കൂടെ ആണ്.. അതിന് വലിയ താമസം ഇല്ല
@@ajking0020ഇമാം മഹ്ദി വന്നു കഴിഞ്ഞിട്ട് പിന്നെ ദജ്ജാൽ(ആൻ്റി ക്രൈസ്റ്റ്) ഇറങ്ങും. അപ്പോൾ യേശു(ഈസാ നബി) ഭൂമിയിലേക്ക് ഇറങ്ങി വരും.ദജ്ജാലിനെ കൊല്ലും. യേശു ഭൂമിയിൽ ഭരണം നടത്തും.എല്ലാവരും ഇസ്ലാമിലേക്ക് വരും.
12 മണിക്കൂർ ഉണ്ട് അതിന്റെ രണ്ട് ഭാഗവും, ഇമാം മഹതി മാത്രമല്ല വിഷയം ലോകാവസാനം, ഇമാം മഹതി, ലോകാവസാനം സ്വാഹാബുകൾക്ക് പ്രവാചകൻ കൊടുത്ത സൂചനകൾ എല്ലാം പറയുന്നുണ്ട്, നിങ്ങൾക്ക് തലപ്പാവ വെച്ച ഉസ്താദുമാർ ഇതൊന്നും പറയുന്നതു പിടിക്കില്ല അതിന്റെ പ്രശ്നമാണ്, സൗകര്യം ഇല്ലെങ്കിൽ കേൾക്കേണ്ട ബ്രോ
ഇതൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. നിങ്ങളെ പോലുള്ള പുരോഹിതർ സമൂഹത്തെ നുണക്കഥ പറഞ്ഞു പറ്റിച്ചു പണമുണ്ടാക്കി ജീവിക്കുന്ന വർഗ്ഗം ആണ്. ഇനിയെങ്കിലും മുസ്ലിം സമൂഹം ഇവരെ തിരിച്ചറിയാൻ കഴിയണം. ഈ കഥാ പ്രസംഗം ഇവരുടെ തൊഴിൽ ആണ്. അതു സമൂഹം മനസിലാക്കി യാൽ നല്ലത്.
ഡേയ് , ഇത് മുസ്ലിമിന് ഉള്ളതാണ് നിനക്ക് വേണ്ടേൽ ഇതിൽ കയറി ഇരിക്കാതെ പോയി കിടന്നുറങ്ങ്... വെറുതെ ഇവിടെ വന്ന് കമന്റ് അടിച്ച് മോൻ നേരം കളയണ്ട ... ഇത് വിശ്വാസമാണ് വിശ്വാസിയോടാണ് പറയുന്നത് ... അപരിധിയിൽ താനില്ലെങ്കിൽ പിന്നെ ഇവിടെ തന്നെ ആവശ്യമില്ല.
2012ലെ അങ്ങയുടെ ഒരു പ്രസംഗത്തിൽ ഇങ്ങനെ അല്ലല്ലോ പറഞ്ഞത്. അന്ന് അങ്ങ് പറഞ്ഞതെന്താണെന്നുള്ള വിവരം അങ്ങ് മറന്നു കാണും. ജനങ്ങൾ മറന്നിട്ടില്ല. ഇതുപോലെയുള്ള പൊട്ടക്കഥകൾ പറഞ്ഞ് മനുഷ്യനെ പറ്റിക്കുക എന്ന് ഉള്ളതല്ല നിങ്ങളുടെ ജോലി. ഇതൊക്കെ വിശ്വസിക്കാൻ കുറെ പാവപ്പെട്ട ആളുകളും ഉണ്ട് ഇവിടെ. മണ്ടന്മാരായ ജനങ്ങൾ ഉള്ളടത്തോളം കാലം നിങ്ങൾക്ക് ജീവിക്കാം.
100/ ഒസ്താത് പറഞ്ഞ ചരിത്രം കറക്റ്റ് 👍
മാഷാ അള്ളാ.. 👌👌🌹🌹🌹
2027 അവസാനിക്കുന്നതിനുമുൻപ് വരുമെന്ന് എന്റെ കാണാകുകൂട്ടൽ, എല്ലാം അല്ലാഹുവിന് അറിയാം 🤲🤲🤲
എന്ത് കൊണ്ട് ഇത്രയും കൃത്യമായി പറയുന്നത്
ചങ്ങായിക്ക് വഹ്യ് ഇറങ്ങി.. ഒന്ന് പോടോ.. നിന്റെ ഒക്കെ ആയുസ്സിൽ തന്നെ ലോകം കൂടി അവസാനിക്കണം എന്നുള്ള ദുഷ്ട ചിന്ത...
@@bensibensi6532എല്ലാ ഒട്ടുമിക്ക ചെറിയ അടയാളങ്ങളും എത്തി , അതിൻ്റെ അവസാനത്തിലും വലിയത് തുടങ്ങുന്നതിൻ്റെ ആദ്യതിലും.. ഇനി എന്താണ് നമ്മൾ കാണാൻ ഉള്ളത്, പണ്ട് മക്ക നമ്മൾ ഫോട്ടോ കണ്ടാൽ പോലും ഇന്നത്തെ കണ്ടാൽ, മത വ്യത്യാസം പോലും ഇല്ലാതെ സംഗീതം അതികരിച്ച്, dj dance ഒക്കെ പണ്ട് ഉളളവർ കണ്ടിട്ടോ kettito.ഇല്ല, പുരുഷൻ പുരുഷനെ.കല്യാണം.കഴിക്കുക, തിരിച്ചും, ഇനി വരാൻ ഉള്ളത് വരൾച്ച കൂടെ ആണ്.. അതിന് വലിയ താമസം ഇല്ല
2027 Oru Chance Kanunnund 🙌🏼💯
@@bensibensi6532😊😊😊😊😊😊😊😊😊😊😊😊😊😊
Alhamdulila❤
Maashah Allah
🎉
Mahaalla❤
samayam aakumbol ellathum sambavikkum...
iyalkku valichu neeettti prasangikkandu ulla karyam maryadhakku paranju koodae.
അതിൽ ഒരു ത്രില്ലില്ല 😃
Time oppikkande?,,, pinne chilarku ingane paadanam
നീ കേൾക്കാതിരിന്നാൽ പോരെ
iyaludae fans pottanmarkku ithonnum paranjaal manassilavillaa😂😂
Apo aa 40 varsham kayinja ee lokam muzhavnum ulla muslims avastha anthanu... 🙄...pinnea 7 varsham barichitu mooperu pinea anthanu cheyan ponea... 😐... Muzhavan Muslims aayal pinnea mooperku lokam avasanikathea barichoode🙃...
ഇതൊക്കെ ലോകം sristichavante തീരുമാനം അല്ലെ അത് അതുപോലെ അങ്ങ് നടക്കും
@@abdhlhakeemhakeem2574 apo muslimsneum nashipichu kalayum anano ningal vishwasikunath.... Apo oru 7 varshathea baranathinu vendi vannu baki 33 varsham thantea thanea janathe illandakial pinnea mooperu anthanu cheya😇... Alla athil anthanu logic... Pinnea ningal 5 neram niskaram nadathanathilum vishwasikunathilum anthanu logic.... Anthinum oru clarity vandea🙄
@@ajking0020ഇമാം മഹ്ദി വന്നു കഴിഞ്ഞിട്ട് പിന്നെ ദജ്ജാൽ(ആൻ്റി ക്രൈസ്റ്റ്) ഇറങ്ങും. അപ്പോൾ യേശു(ഈസാ നബി) ഭൂമിയിലേക്ക് ഇറങ്ങി വരും.ദജ്ജാലിനെ കൊല്ലും.
യേശു ഭൂമിയിൽ ഭരണം നടത്തും.എല്ലാവരും ഇസ്ലാമിലേക്ക് വരും.
40kazhinjaaaal pinnne.. Naad muzhuvan themmaaditharam kuudum...
@@labeebvp339 😅
Udaayipp
ആന്ദ്രു പ്പാപ്പാ 2027 എന്ന് എഴുതിയത് വിശ്വസിക്കാമോ ❓❓❓❓❓
മഹദി :ജഗതിയാണ്😂
അപ്പൊ 30 മിനിറ്റ് പ്രസംഗിക്കാൻ ഉള്ള വിഷയം...നീ തന്നെ അല്ലേ 5 കൊല്ലം മുന്നേ 5 മണിക്കൂർ നീട്ടി പരത്തി പറഞ്ഞത്...ഇപ്പോളും കിടപ്പുണ്ട് യുട്യൂബിൽ
Correct. Neetivali
12 മണിക്കൂർ ഉണ്ട് അതിന്റെ രണ്ട് ഭാഗവും, ഇമാം മഹതി മാത്രമല്ല വിഷയം ലോകാവസാനം, ഇമാം മഹതി, ലോകാവസാനം സ്വാഹാബുകൾക്ക് പ്രവാചകൻ കൊടുത്ത സൂചനകൾ എല്ലാം പറയുന്നുണ്ട്, നിങ്ങൾക്ക് തലപ്പാവ വെച്ച ഉസ്താദുമാർ ഇതൊന്നും പറയുന്നതു പിടിക്കില്ല അതിന്റെ പ്രശ്നമാണ്, സൗകര്യം ഇല്ലെങ്കിൽ കേൾക്കേണ്ട ബ്രോ
Sahodhara ningal onnu manasilaakanam idh usthadh uplod cheyyunnadhalla idhinde admin aan
Pinne ustadhe 5kollam mumballa paranjadh 15kollam mumbaan appo ningalude whtspum instagram android phonum illa appo cd casate aayirinnu pinne appalathe yettaum top list phone nokia N73 Aan 25000aayirunnu rate
Vimarshikaan aarkkum pattum minimum vg vimarshikaan nikkumbol adhyam adhine kurichi padikkanam bro
Pinne ustadhmaare bahumanikaan padikkuka
year 2009ippalum und adhinde cd veetil
താൻ കേൾക്കണ്ട
ഇതൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. നിങ്ങളെ പോലുള്ള പുരോഹിതർ സമൂഹത്തെ നുണക്കഥ പറഞ്ഞു പറ്റിച്ചു പണമുണ്ടാക്കി ജീവിക്കുന്ന വർഗ്ഗം ആണ്. ഇനിയെങ്കിലും മുസ്ലിം സമൂഹം ഇവരെ തിരിച്ചറിയാൻ കഴിയണം. ഈ കഥാ പ്രസംഗം ഇവരുടെ തൊഴിൽ ആണ്. അതു സമൂഹം മനസിലാക്കി യാൽ നല്ലത്.
താൻ കേൾക്കണ്ട
Ni kelkkanda...ithu musliminode parayunnu
ഡേയ് , ഇത് മുസ്ലിമിന് ഉള്ളതാണ് നിനക്ക് വേണ്ടേൽ ഇതിൽ കയറി ഇരിക്കാതെ പോയി കിടന്നുറങ്ങ്...
വെറുതെ ഇവിടെ വന്ന് കമന്റ് അടിച്ച് മോൻ നേരം കളയണ്ട ... ഇത് വിശ്വാസമാണ് വിശ്വാസിയോടാണ് പറയുന്നത് ... അപരിധിയിൽ താനില്ലെങ്കിൽ പിന്നെ ഇവിടെ തന്നെ ആവശ്യമില്ല.
@@SheebarahmanSheeba-td4mkIt's true