My maid is a telugu Muslim. She only have roti and vegetables in the morning and evening. It is called actual roza Whole day she will be working in different houses
അങ്ങനെ ഒക്കെ കേരളത്തിൽ ഒരു വീട്ടിലും കാണില്ല. കാരണം പലതാണ്. ഇവിടെ ആളുകൾക്ക് ക്യാഷ് ഉണ്ട്. ഗൾഫ് മണിയും bussiness ഒക്കെ ആയി മലയാളി മുസ്ലിം സംബന്നർ ആണ്. സക്കാത്ത് system ഉള്ളത് കൊണ്ട് സാമ്പത്തികം ഉള്ളവരേക്കൾ നന്നായി സാമ്പത്തികം കുറഞ്ഞവർ നോമ്പ് തുറക്കും. മലയാളികൾ വയറു നിറച്ചു 30 ദിവസം ഉം ഇറച്ചിയും പലവിധ പലഹാരങ്ങളും പലകൂട്ടം ഭക്ഷണ variety ആയി ശീലിച്ചു പോയി.
നാലാള് കഴിച്ചപ്പോൾ പത്തായിരം ഒരിക്കലും നിങ്ങളുടെ പൈസമുതൽ ആകില്ല നിങ്ങൾക്കുള്ളലാഭം ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് ലക്ഷങ്ങൾ കിട്ടും അതാണ് നിങ്ങളുടെലാഭം എന്ന്
@@makenomistake33 എല്ലാരും അടിപൊളി, കാണേണ്ട സ്ഥലമാണ് എന്നും. പിന്നെ ഫെസിൻ എന്ന് പേരുള്ള 5 സ്റ്റാർ ഹോട്ടൽ ഉണ്ടെന്ന് കേട്ട്. ശരിയാണോ. ഒരുപാട് വ്ലോഗ്ഗർ മാർ വീഡിയോ ചെയ്യുന്നുണ്ടല്ലോ
@@muhammedsuhail8474 അതിൻ്റെ നടത്തിപ്പുകാർ ഉടായിപ്പ് അല്ലേ. എൻ്റെ ജില്ലയിൽ മധ്യ കേരളം മുതൽ തെക്കോട്ട് പൊറോട്ട കെട്ടുകർക്ക് നിലയും വിലയും ഇല്ല. ശിർക്ക് പ്രോത്സാഹിപ്പിക്കുന്നു എന്നൊക്കെ പറയപ്പെടുന്നു.
ഗോതമ്പ്, മട്ടൻ ബട്ടർ/നെയ്യ് ഓക്കെ കൂടിയിട്ടുള്ള റിച്ച് ഫുഡ് ആണ്.. മൊത്തം വെന്തു ഒരു പരുവമായി ഉണ്ടാകും നെയ്യ് അവസാനം പ്രെസ്സ് ചെയ്താണ് അതിനുള്ളിലേക്ക് ആകുന്നത്
കേരളത്തിലെ പള്ളികളിൽ പോയാൽ കാശൊന്നും കൊടുക്കാതെ ഇഷ്ടം പോലെ നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ കിട്ടും. എത്രയോ ലക്ഷക്കണക്കിന് ആളുകൾ പടച്ചവന്റെ അനുഗ്രഹംകൊണ്ട് ഇതുപോലെ ജീവിക്കുന്നു. അവർ 5 പേർ ചിലവാക്കിയത് 25000 രൂപ. അത് 5 ദിവസത്തെ നോമ്പ് തുറക്ക് പള്ളികളിൽ കൊടുത്തിരുന്നെങ്കിൽ ........ യാ അല്ലാഹ് ....
ഇസ്ലാമിക വിശ്വാസി അല്ലാത്ത താങ്കൾ ചോദിച്ച ചോദ്യം എത്രയോ അമുസ്ലിം സഹോദരങ്ങൾ ചോദിച്ചു അവർ പോലും ആ മാസം അത്രയും ബഹുമാനം നൽകി സ്വീകരിക്കുന്നു പണത്തിന്റെ അഹങ്കാരം കൊണ്ട് ബുദ്ധി ഇല്ലാത്ത ഈ കൗമിലെ ചില അഹങ്കാരികൾ ഈമാസത്തേയും മുസ്ലിം സമുദായത്തേയും പറയിപ്പിക്കാൻ ഇറങ്ങും തീറ്റക്ക് മുകളിലേക്ക് കമഴ്ന്ന് അങ്ങോട്ട് കിടക്കും ഈ ഹോട്ടലും ഇവരും തമ്മിൽ ഉള്ള ഒരു കോമ്പിനേഷൻ ആണ് ഇത്
പാവങ്ങളെ പട്ടിണി അറിയാനും പടച്ചവനിലേക്ക് അടുക്കാനും ആണ് നോമ്പ് നിർബന്ധമാക്കിയത് തിന്ന് യുദ്ധം ചെയ്യാൻ അല്ല ഈ കൗമ് നന്നാവില്ല ഹോസ്പിറ്റലിൽ പോയി കിടന്നു എത്രയോ കോടീശ്വരന്മാർ പണത്തിന് ഇരിക്കുന്ന കാഴ്ച കുറവല്ല പടച്ചവൻ കാക്കട്ടെ ഇനിയും പ്രളയവും കൊറോണയും മഹാമാരിയും വരാതിരിക്കട്ടെ ഈ കൗമ് കാട്ടിക്കൂട്ടുന്ന ഓരോ തെമ്മാടിത്തരം ഈ മാസം ഇത്തരം പ്രമോട്ട് സപ്പോർട്ട് ചെയ്യരുത്
നമ്മുടെ സമൂഹത്തിൽ ഒന്നും ഇല്ലാതെ ഒരു നാരങ്ങ വെള്ളം പോലും കിട്ടാതെ നോമ്പ് എടുത്തിട്ട് ഇരിക്കുന്ന ഒരുപാട് പേര് ഉണ്ട് അവരിൽ ചിലർ ഈ വീഡിയോ കാണുക തന്നെ ചെയ്യും.. അപ്പൊ പിന്നെ നിങ്ങളുടേ ഒക്കെ ഈ ആർഭാട ജീവിതം അത് പിന്നെ എന്ത് ആകും എന്ന് റബ്ബ് തീരുമാനിക്കും എന്ന് മറക്കണ്ട... ആരോടും ദേഷ്യം തോന്നി വെറുപ്പ് തോന്നി പറയുന്നത് അല്ല...
ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു... ആരും ചൂടാ വരുത്.... Plzzz എന്തെന്നറിയില്ല ഇതുവരെ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു ഈ വർഷം. മാക്സിമം എത്ര ഫുഡ് കഴിക്കാ, ഏതൊക്കെ മോഡൽ.. എവടെ ഒക്കെ പോയിട് അങ്ങനെ നോമ്പ് മാസം ഫുഡ് കഴിക്കാനുള്ള മാസം ആണെന്നുന്നു തോന്നും...
തിന്ന് ചാവും തോന്നുന്നു.. അതിന്റെ തടി കണ്ടില്ലേ. ആനയൊന്നും ഒന്നുമല്ല.. ഇങ്ങനെ വലിച്ചു വാരി തിന്നാൽ.. കുറച്ച് കഴിഞ്ഞാൽ പലതരത്തിലുള്ള ഗുളികകൾ വാങ്ങി കഴിക്കേണ്ടി വരും. ജീവിക്കാൻ വേണ്ടി കഴിക്കുക. അല്ലാതെ കഴിക്കാൻ വേണ്ടി മാത്രം ജീവിക്കരുത്.
My maid is a telugu Muslim. She only have roti and vegetables in the morning and evening. It is called actual roza
Whole day she will be working in different houses
അങ്ങനെ ഒക്കെ കേരളത്തിൽ ഒരു വീട്ടിലും കാണില്ല. കാരണം പലതാണ്. ഇവിടെ ആളുകൾക്ക് ക്യാഷ് ഉണ്ട്. ഗൾഫ് മണിയും bussiness ഒക്കെ ആയി മലയാളി മുസ്ലിം സംബന്നർ ആണ്. സക്കാത്ത് system ഉള്ളത് കൊണ്ട് സാമ്പത്തികം ഉള്ളവരേക്കൾ നന്നായി സാമ്പത്തികം കുറഞ്ഞവർ നോമ്പ് തുറക്കും. മലയാളികൾ വയറു നിറച്ചു 30 ദിവസം ഉം ഇറച്ചിയും പലവിധ പലഹാരങ്ങളും പലകൂട്ടം ഭക്ഷണ variety ആയി ശീലിച്ചു പോയി.
Ed kanumbol vishamamund gassayude karym alochikkum ol engene nombine tharamthayitherud edano veekshanam
Bro adipoli 💜
This idea is great
❤delicious
Last aa vadi aarethann ariyathe aayi lle😂
നാലാള് കഴിച്ചപ്പോൾ പത്തായിരം ഒരിക്കലും നിങ്ങളുടെ പൈസമുതൽ ആകില്ല നിങ്ങൾക്കുള്ളലാഭം ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് ലക്ഷങ്ങൾ കിട്ടും അതാണ് നിങ്ങളുടെലാഭം എന്ന്
89000 പേര് കണ്ടാൽ 100 രൂപ പോലും കിട്ടില്ല എന്നത് വേറെ സത്യം. ഇതിപ്പോ ഇവരെ സംബന്ധിച്ച് 10000 ഒരു വിഷയം അല്ല.
Bro there comes a point life ,it's not about money it's about experience,that's financial freedom,
Money is fake everything is free
Knowledge City video ഇടുമോ nombuthura
അവിടെ എന്താ പ്രത്യേകത ഉള്ളത്
@@makenomistake33 എല്ലാരും അടിപൊളി, കാണേണ്ട സ്ഥലമാണ് എന്നും. പിന്നെ ഫെസിൻ എന്ന് പേരുള്ള 5 സ്റ്റാർ ഹോട്ടൽ ഉണ്ടെന്ന് കേട്ട്. ശരിയാണോ. ഒരുപാട് വ്ലോഗ്ഗർ മാർ വീഡിയോ ചെയ്യുന്നുണ്ടല്ലോ
@@muhammedsuhail8474 അതിൻ്റെ നടത്തിപ്പുകാർ ഉടായിപ്പ് അല്ലേ. എൻ്റെ ജില്ലയിൽ മധ്യ കേരളം മുതൽ തെക്കോട്ട് പൊറോട്ട കെട്ടുകർക്ക് നിലയും വിലയും ഇല്ല. ശിർക്ക് പ്രോത്സാഹിപ്പിക്കുന്നു എന്നൊക്കെ പറയപ്പെടുന്നു.
@@makenomistake33 നിന്റെ നാട് എവിടെ. തെക്കോട്ടു എന്നു പറയുമ്പോൾ എവടെ. ആരാണ് നടത്തിപ്പു കാർ.
@@muhammedsuhail8474 കോട്ടയം.
Bro I phone 14 pro aano video eduthee?
എന്താണ് ഈ ഹലീം ? Nonveg dish ആണോ ? Sweetness ഉള്ളതാണോ ?
Non veg aan .no sweetness
ഗോതമ്പ്, മട്ടൻ ബട്ടർ/നെയ്യ് ഓക്കെ കൂടിയിട്ടുള്ള റിച്ച് ഫുഡ് ആണ്.. മൊത്തം വെന്തു ഒരു പരുവമായി ഉണ്ടാകും നെയ്യ് അവസാനം പ്രെസ്സ് ചെയ്താണ് അതിനുള്ളിലേക്ക് ആകുന്നത്
മുതലാക്കാൻ ആണെകിൽ കുറച്ച് പോത്തിന് കെട്ടി വരാരുന്നില്ല?
കേരളത്തിലെ പള്ളികളിൽ പോയാൽ കാശൊന്നും കൊടുക്കാതെ ഇഷ്ടം പോലെ നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ കിട്ടും. എത്രയോ ലക്ഷക്കണക്കിന് ആളുകൾ പടച്ചവന്റെ അനുഗ്രഹംകൊണ്ട് ഇതുപോലെ ജീവിക്കുന്നു. അവർ 5 പേർ ചിലവാക്കിയത് 25000 രൂപ. അത് 5 ദിവസത്തെ നോമ്പ് തുറക്ക് പള്ളികളിൽ കൊടുത്തിരുന്നെങ്കിൽ ........
യാ അല്ലാഹ് ....
അതേ
😍❤
Ikka enta full support undu nmmal thinnatha enthina kootti vekkunne nale kabaril adukki vekkana 😅😊
Adipoli
Thanks ❤️
Adipoli vlog 🌝
പാവങ്ങളെ യും വിശപ്പ് ഉള്ളവരെ യും അറിയാനും മനസ്സിലാക്കാനും അല്ലെ നോമ്പ്. ആര്ഭാടത്തിന് അല്ല എന്ന് ഞാൻ manassilakunnu
അതിനല്ല നോമ്പ്..
✌❤
You are correct bro
Ee vlogger marude nombuthura kandittu ellavarudeyum ithu pole aanennu thettidharikkaruth,ithokke kazhchakkare koottan ulla paripadis aanu..
ഇസ്ലാമിക വിശ്വാസി അല്ലാത്ത താങ്കൾ ചോദിച്ച ചോദ്യം എത്രയോ
അമുസ്ലിം സഹോദരങ്ങൾ ചോദിച്ചു
അവർ പോലും ആ മാസം അത്രയും ബഹുമാനം നൽകി സ്വീകരിക്കുന്നു
പണത്തിന്റെ അഹങ്കാരം കൊണ്ട്
ബുദ്ധി ഇല്ലാത്ത ഈ കൗമിലെ ചില അഹങ്കാരികൾ ഈമാസത്തേയും മുസ്ലിം സമുദായത്തേയും പറയിപ്പിക്കാൻ ഇറങ്ങും തീറ്റക്ക് മുകളിലേക്ക് കമഴ്ന്ന് അങ്ങോട്ട് കിടക്കും
ഈ ഹോട്ടലും ഇവരും തമ്മിൽ ഉള്ള ഒരു കോമ്പിനേഷൻ ആണ് ഇത്
Kozhikode evdenkilum ingane ndo😢??
Pls reply
3:16😂😂😂
Ingalu kazhikan payadhalla modhalakkan poyadha
Cash muthalakkan pattiya item ethekke undd?
Minnutha evde
Wait chithrunu avasanam video vanno
അല്ലു ❤️
New benz edtho
💙
Expert Basimkak nere mothalakan pateetilla appo nammalokke poya van nashtam 🙂
Nomo pirakkan poyt, kochil vannappo Grand Hayath n munnil koodi poyi vellam irakkiya njan. 🥴
Ella divasom nomb thurakkunna paripadi enthoonn nomb. Ravilem vettiyadikkum vaikunneravum vettiyadikkum athinidayilulla korach neram . Nomb aanu polum nomb
😋😋😋😋
Allukka 🤩
😊♥️
1 person aano
Ivdatha palleel oru divsathe nombu thurakku 5k ullu , ethra perk kazhikka le..
Evide?
@@jaleelpareed5320 Pullepady ekm
Allukkkaa❤
താങ്കളുടെ തടി അല്പം കുറഞ്ഞിട്ടുണ്ടോന്നൊരു സംശയം
അത് ഈ നോമ്പോട് കൂടി നികത്തണം
കാർ HR രെജിസ്ട്രേഷൻ ആണല്ലോ ഭായ് ടാക്സ് എത്ര പറ്റിച്ചു
പഴയ വണ്ടിയായിരിക്കും ..... അവിടെ വില കുറവാണ്
പാവങ്ങളെ പട്ടിണി അറിയാനും പടച്ചവനിലേക്ക് അടുക്കാനും ആണ് നോമ്പ് നിർബന്ധമാക്കിയത്
തിന്ന് യുദ്ധം ചെയ്യാൻ അല്ല
ഈ കൗമ് നന്നാവില്ല
ഹോസ്പിറ്റലിൽ പോയി കിടന്നു എത്രയോ കോടീശ്വരന്മാർ പണത്തിന് ഇരിക്കുന്ന കാഴ്ച കുറവല്ല
പടച്ചവൻ കാക്കട്ടെ
ഇനിയും പ്രളയവും കൊറോണയും മഹാമാരിയും വരാതിരിക്കട്ടെ
ഈ കൗമ് കാട്ടിക്കൂട്ടുന്ന ഓരോ തെമ്മാടിത്തരം
ഈ മാസം ഇത്തരം പ്രമോട്ട്
സപ്പോർട്ട് ചെയ്യരുത്
One person how much price?
2800
Allu ikka seen🤌🏻😂
😂
🤗☺️
Poli 😍❤️
oraalkk aanoo 2800?
Nethoki okke thinnu enganade mothalakunne
നമ്മുടെ സമൂഹത്തിൽ ഒന്നും ഇല്ലാതെ ഒരു നാരങ്ങ വെള്ളം പോലും കിട്ടാതെ നോമ്പ് എടുത്തിട്ട് ഇരിക്കുന്ന ഒരുപാട് പേര് ഉണ്ട് അവരിൽ ചിലർ ഈ വീഡിയോ കാണുക തന്നെ ചെയ്യും.. അപ്പൊ പിന്നെ നിങ്ങളുടേ ഒക്കെ ഈ ആർഭാട ജീവിതം അത് പിന്നെ എന്ത് ആകും എന്ന് റബ്ബ് തീരുമാനിക്കും എന്ന് മറക്കണ്ട... ആരോടും ദേഷ്യം തോന്നി വെറുപ്പ് തോന്നി പറയുന്നത് അല്ല...
ഹലോ നിങ്ങളുടെ നമ്പർ ഒന്ന് തരുമൊ വ്ലോഗ് ചെയ്യാൻ വരുമോ
കുറച്ചു വിലയുള്ള നല്ല ആഹാരം ചെറിയ കടയിൽ നിന്ന് കഴിച്ച..ശേഷം പാവങ്ങൾ കുറച്ചു പേർക്ക് ആഹാരം കൊടുത്തു കൂടെ 😡😡
Le mammooty : marunn pole food kazhikkuka, ennal food pole marunn kazhikkendi varilla... Take care of health not stomach
കാച്ചിൽ ellathenekalym ഗുണം
Nalla taste ind 😂
😅😅😅
ningle wife evde. adich pirinjaaaa
ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു... ആരും ചൂടാ വരുത്.... Plzzz
എന്തെന്നറിയില്ല ഇതുവരെ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു ഈ വർഷം. മാക്സിമം എത്ര ഫുഡ് കഴിക്കാ, ഏതൊക്കെ മോഡൽ.. എവടെ ഒക്കെ പോയിട് അങ്ങനെ നോമ്പ് മാസം ഫുഡ് കഴിക്കാനുള്ള മാസം ആണെന്നുന്നു തോന്നും...
Parayanath Thettanu 2400 + Taxes Anu 2832 Varum Total Njan Sunday Poyathanu
Food nganeind
വീപ്പ കുറ്റി പോലെ ആകും മോനെ ഇങ്ങനെ തിന്നാൽ..
Ella varashavum nadathi vararulla nerchaya mudakkaruth😂
Hahaha
Hayatin van labham😂
എന്തിനാണ് ഇട്ടോ ഇടുന്നത് 😂😂😂😂😂😂😂😂😂😂😂😂😂............ Anyway Masha Allah Good Food........... Waiting to experience................
nomb nott kanunnavarundo 😂😂
Ningade nombu murinju....
@@jyothinpv ena❓️
Polo Vivo
Oru aalk ano 2800 ….?
Ys
Athe
Per head ആണോ 2800🤔
Yes
Ith ippo Combnyk labayallo☺
Ontoru mothalaakal
ഉത്തര ഇന്ത്യ യിലും മറ്റുമുള്ള നിന്റെ സഹോദരങ്ങൾക്ക് ചെറുതായി ട്ടെങ്കിലും നോമ്പ് തുറക്കാൻ കുറച് ക്യാഷ് അയച്ചു കൊടുത്തൂടെ ഭക്ഷണ സെലിബ്രിറ്റി!!
Per head 2800 രൂപക്കൊക്കെ ഇങ്ങൾക്ക് പ്രാന്ത് 🙄
യുട്യൂബിൽ വരുമാനം വേണ്ടി ഇല്ലെങ്കിൽ കേറോ 😡😡
എന്ത് നോമ്പ്???? Content ആണ് മുഖ്യം ബിഗിലെ
റമളാൻ മാസത്തെ തീറ്റ മഹോൽസവമാസമാക്കി മാറ്റി പോക്കറ്റുവീർപ്പിക്കാൻ മെനക്കെട്ടിറങ്ങുന്നവർ.
Aahaa
🤨🤨🤨🤨🤨🤨
Oro varshavum 500 വെച്ച് കൂടുന്നുണ്ടല്ലോ 😂
😬😬😬
ഇതിനെയൊന്നും പ്രോത്സാഹിപ്പിക്കരുത്
😂
🥴
ഏതെങ്കിലും ഒരു പള്ളിയിൽ 10000രൂപ കൊടുത്തിട്ടു അവരോടൊപ്പം ഇരുന്നു നോമ്പ് തുറക്കുന്ന ഒരു സുഖം അതിവിടെ കിട്ടിയോ???
Endhonnnede Avan Avante paisakk kazhikkunnu . Adhin thanikk endhado
ഇതിന് കുത്തിക്കഴപ്പ് എന്നു പറയും. പണത്തിന്റെ അഹങ്കാരം
Pin cheyoo 📍
ഇങ്ങക്ക് പിരാന്ത് അല്ല എന്ത്??? 🤣🤣😅😂
Hhahaa
@@Basimsplate 😁💗
Waste of money
തിന്ന് ചാവും തോന്നുന്നു.. അതിന്റെ തടി കണ്ടില്ലേ. ആനയൊന്നും ഒന്നുമല്ല.. ഇങ്ങനെ വലിച്ചു വാരി തിന്നാൽ.. കുറച്ച് കഴിഞ്ഞാൽ പലതരത്തിലുള്ള ഗുളികകൾ വാങ്ങി കഴിക്കേണ്ടി വരും. ജീവിക്കാൻ വേണ്ടി കഴിക്കുക. അല്ലാതെ കഴിക്കാൻ വേണ്ടി മാത്രം ജീവിക്കരുത്.
ഒരു 10 പാവങ്ങൾക്ക് ഒരു പത്ത് കിലോ അരി വാങ്ങി കൊടുത്തിട്ടാണ് നിങ്ങൾ ഈ വീഡിയോ ഇടുന്നതെങ്കിൽ കാണുമ്പോൾ ഒരു രസം ഉണ്ടായിരുന്നു
നോമ്പിന്റെ ഗുണം കളയുന്ന ഇഫ്ത്താർ. Unhealthy practice
ഈ പൈസ ഉണ്ടെങ്കിൽ റമദാൻ മുഴുവൻ കഴിയും നല്ല റാഹത്തോടെ
Ammoo
2800x4 Aanekil parajath sheriyanu..😊
@@ameen738💯
Orikaluyum ilaa njan oru vitamayann furdsin mathram venam 10000
Ooo kazhiyum ....dates + watermelon flavored juice for 1 month
8:22 ശുഭം 🥴
ഇതൊക്കെ ഓവർ ആണ്