കുമാരനാശാൻ എഴുതിയ 'കരുണ'യുടെ അവലോകനം || ശ്രീനാരായണഗുരുവിൻറെ സ്വാധീനം ആധുനിക മലയാളകവിതയിൽ : ഭാഗം - 9

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 17

  • @sajeevanbhaskaran
    @sajeevanbhaskaran  10 หลายเดือนก่อน

    >> സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച "കുമാരനാശാന്റെ പദ്യകൃതികൾ" എന്ന പുസ്തകം ആമസോണിൽ കാണാൻ, ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: amzn.to/47W1QIZ
    >> മഹാകവി കുമാരാനാശാന്റെ കവിതകളുടെ മറ്റൊരു സമാഹാരം കുറഞ്ഞ വിലയില്‍: amzn.to/3RG6vYT
    >> ഈ വീഡിയോ നിർമ്മാണത്തിന് ഉപയോഗിച്ച മറ്റ് ഉൽപ്പന്നങ്ങളെ കുറിച്ച് കൂടുതലറിയാനും അവ വാങ്ങാനും, ചുവടെയുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യുക.
    Sony Digital Vlog Camera ZV-1: amzn.to/46uMiKO
    Boya ByM1 Microphone: amzn.to/3QV4ckf
    >> ശ്രദ്ധിക്കുക, മുകളിൽ നൽകിയിരിക്കുന്ന എന്റെ അഫിലിയേറ്റ് ലിങ്കുകൾ വഴി നിങ്ങൾ നടത്തുന്ന വാങ്ങലുകൾക്ക് എനിക്ക് ചെറിയ ഒരു കമ്മീഷൻ ലഭിച്ചേക്കാം. ഈ കമ്മീഷൻ നിങ്ങൾ വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ വിലയെ ബാധിക്കില്ല.

  • @devikas7654
    @devikas7654 2 ปีที่แล้ว +1

    കരുണയുടെ മറ്റു വ്യാഖ്യാനങ്ങളിൽ നിന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി തോന്നിയത് സാറിന്റെ അവതരണമാണ് ... വളരെ നന്ദി🙏

    • @sajeevanbhaskaran
      @sajeevanbhaskaran  2 ปีที่แล้ว

      അഭിപ്രായം അറിയിച്ചതിന് നന്ദി. കുറ്റങ്ങളും കുറവുകളും ധാരാളം ഉണ്ടാവും. അവ ചൂണ്ടി കാണിച്ചാൽ ഭാവിയിൽ എനിക്കു പ്രയോജനപ്പെടും.

  • @sujathamohan8157
    @sujathamohan8157 5 หลายเดือนก่อน

    നല്ല.അവതരണം

  • @bibinshan667
    @bibinshan667 3 ปีที่แล้ว

    well done sir

  • @mahadevankk2098
    @mahadevankk2098 3 ปีที่แล้ว

    വളരെ ഭംഗി ആയി

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว

      നന്ദി. പോരായ്മകൾ ചൂണ്ടി കാണിച്ചാൽ വളരെ ഉപകാരം.

  • @Aynna677
    @Aynna677 ปีที่แล้ว +1

    എന്റെ exam നു വേണ്ടിയാണ് ഐച്ഛികം മലയാളം ആയതു കെണ്ട് അതിന് ക്ലാസ്സ് കിട്ടുന്നില്ല thank u for this clss

  • @postalexamclassalappuzha6033
    @postalexamclassalappuzha6033 3 ปีที่แล้ว

    Very good presentation sir

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว

      Thanks. ആലപ്പുഴയുമായി എനിക്കുള്ള പൊക്കിൾകൊടി ബന്ധം അറിയാമല്ലോ? Postal exam ക്ലാസ്സിൽ ഉള്ള ആരാണ് കമൻറ് ചെയ്തത് എന്ന് അറിയാൻ ആഗ്രഹം ഉണ്ട്. പ്രതികരിച്ചാൽ ഉപകാരം.

    • @postalexamclassalappuzha6033
      @postalexamclassalappuzha6033 3 ปีที่แล้ว

      @@sajeevanbhaskaran sir
      Suresh annu

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว

      How r u Suresh?

    • @postalexamclassalappuzha6033
      @postalexamclassalappuzha6033 3 ปีที่แล้ว

      @@sajeevanbhaskaran fine sir

  • @varghese4471
    @varghese4471 3 ปีที่แล้ว

    ⭐⭐

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว

      Thanks. Please feel free to make critical evaluation.

  • @sujathamohan8157
    @sujathamohan8157 5 หลายเดือนก่อน

    What.do.you.mean..byAswadanam