ദിവ്യബലി , വചനപ്രഘോഷണം , നൊവേന, ദിവ്യകാരുണ്യആശീർവാദം

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • ദിവ്യബലി , വചനപ്രഘോഷണം , നൊവേന, ദിവ്യകാരുണ്യആശീർവാദം

ความคิดเห็น • 153

  • @devikareji7845
    @devikareji7845 3 หลายเดือนก่อน

    എന്റെ ഈശോയെ പരിക്ഷ എഴുതി നിൽക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @blessygeorge7794
    @blessygeorge7794 3 หลายเดือนก่อน +7

    നിത്യപുരോഹിതനായ ഈശോയെ അങ്ങേ ദാസൻമാരായ വൈദികർക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരുഹൃദയത്തിൽ❤ അഭയം നൽകണമെ .......🙏🙏🙏🌹🌹🌹🌹🌹🙏🙏

  • @jesus_user
    @jesus_user 3 หลายเดือนก่อน

    അന്തോണീസ് പുണ്യവാനേ എന്റെ രണ്ട് മക്കളെയും ഈ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു. പുണ്യവാനേ എന്റെ മക്കൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @kunjumolmonachan7470
    @kunjumolmonachan7470 3 หลายเดือนก่อน +7

    വിവാഹ തടസങ്ങൾ ഉള്ളമക്കളെ സമ്മർപിക്കുന്നു . ഭവനം പണി യുന്ന ന്നതിനുള്ള തടസങ്ങള് മാറുവാനും പ്രാർത്ഥിക്കണമേ . amen

  • @antonyjohn-cb3to
    @antonyjohn-cb3to 3 หลายเดือนก่อน

    വിശുദ്ധ അന്തോണിസ് പുണ്യാളച്ച ഈ ദാസൻ്റെ കുടുംബത്തിൻ്റെ മേൽ കരുണ ആയിരിക്കണെ മക്കളുടെ പഠന മേഖലയെ ഈ ദാസൻറജോലിയെ അനുഗ്രഹിക്കണെ

  • @jainjohnson5805
    @jainjohnson5805 3 หลายเดือนก่อน +3

    എന്റെ പുണ്യാളച്ച ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു. ഈശോ യോട് ഞങ്ങൾക്കുവേണ്ടി മദ്യസ്ഥം അപേക്ഷിക്കണമേ. 🙏🏻🙏🏻🙏🏻

  • @sumalvlog3489
    @sumalvlog3489 3 หลายเดือนก่อน +12

    എന്റെ പുണ്യാള എന്റെ visa processing വളരെ വേഗംന്ന് ശെരിയായി ഈ ജൂൺ മാസം 30 തിയതിക്കുള്ളിൽ visa എനിക്ക് തരേണമേ ആമേൻ 🙏🏻🙏🏻💖✨

    • @jancythomas2655
      @jancythomas2655 3 หลายเดือนก่อน +2

      ആമേൻmsc mercy Chan s exam എഴുതിയിരിക്കു മകൾ ഈ പ്രാവശ്യം എങ്കിലും ഒന്നു ജയിക്കാഉള്ള കൃപപുണ്യാളൻ ഈശോയുടെ വാങ്ങിത്തരണേമാതാവേ കരുണയാ കണെ

    • @ElizabethMathew-wy4os
      @ElizabethMathew-wy4os 3 หลายเดือนก่อน

      Ente eesoye njan ippol kadannu pokunna avasthaye samarppikkunnu...Ethram pettennu alla oru job sariyakkki tharane

  • @JINCYMOLVINCENT
    @JINCYMOLVINCENT 3 หลายเดือนก่อน +4

    അന്തോണീസ് പുണ്യവാളച്ച എല്ലാ തടസ്സങ്ങൾ എടുത്ത് മാറ്റി ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അങ്ങനെ എനിക്ക് സാധിച്ചു തരണമേ അന്തോണീസ് പുണ്യാളൻ സാക്ഷ്യയാകുവാൻ എന്നെ അനുഗ്രഹിക്കണമേ

  • @indirabiju8242
    @indirabiju8242 3 หลายเดือนก่อน +7

    🙏 നന്ദി യേശുവേ പരിശുദ്ധ അമ്മേ ദൈവമാതാവേ യേശു നാമത്തിൽ കട ഭാരത്താൽ ദുഃഖം അനുഭവിക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും കട ഭാരങ്ങൾ മാറ്റി ഞങ്ങളെ സാമ്പത്തികമായി ഉയർത്തുന്ന എൻറെ നല്ല ഈശോയ്ക്ക് ഒരായിരം നന്ദി ആമേൻ 🙏❣️

  • @ARITHASREESree-kc6ke
    @ARITHASREESree-kc6ke 3 หลายเดือนก่อน

    ഈശോയെ ഒരു ജോലി തന്ന് അനുഗ്രഹ്കേണ്‌മെ ❤ഈശോയെ ഞങ്ങളെ കതോന്നെ❤

  • @devikareji7845
    @devikareji7845 3 หลายเดือนก่อน

    ഈശോയെ എന്റെ ബുദ്ധി കൊണ്ട് ഞൻ എഴുതി വെച്ചത് എലാം തെറ്റ് ആണ് 😭എന്റെ പുണ്യാളച്ചൻ വിജയം തന്ന് അനുഗ്രഹിക്കേണമേ 😭🙏

  • @molyjoy4013
    @molyjoy4013 3 หลายเดือนก่อน +1

    എല്ലാ കാൻസർ രോഗികളെ യും സമർപ്പിക്കുന്നു. സുഖമാക്കണേ.

  • @janetkurian3992
    @janetkurian3992 3 หลายเดือนก่อน

    ഞങ്ങളുടെ kochumakklude എല്ലാ രോഗങ്ങളും മാറി സുഖം പ്രാപിക്കുവാൻ വിശുദ്ധ അന്തോനിയോസ് പുണ്യാളനോട് പ്രാർത്ഥന യാചിക്കുന്നു

  • @jeemoljobin7517
    @jeemoljobin7517 3 หลายเดือนก่อน

    വിശുദ്ധ അന്തോനിസ് പുണ്യളാ എന്റെ ചേട്ടായിൽ നിന്നും ആശുദ്ധശക്തിയായ മോളി യെയും സിബിയെയും അകറ്റി മറ്റേ മറ്റണമെ ♥️♥️♥️ആമേൻ 🙏🙏🌹🙏🙏🌹

  • @bijumathew1317
    @bijumathew1317 3 หลายเดือนก่อน

    നമ്മുടെ യേശു നമ്മുടെ ദൈവ൦❤❤❤❤❤❤❤

  • @Besttime895
    @Besttime895 3 หลายเดือนก่อน +1

    പുണ്യാള 🙏🙏🙏🙏🙏🙏എന്റെ വിസ നൽകി anugrikkaname

  • @kunjumolmonachan7470
    @kunjumolmonachan7470 3 หลายเดือนก่อน +1

    ധ്യാനത്തിനായി പോയിട്ടുള്ള എല്ലാ വൈദീകരെയും കൃപകളും വരങ്ങളും സ്വഖ്യവും കൊടുത്ത് അനുഗ്രഹിക്കണമേ . ആമേൻ

  • @prabhakumari1505
    @prabhakumari1505 3 หลายเดือนก่อน +3

    എന്റെ പുണ്യാള എന്റെ മകളുടെ അല്ല നാഥാ വിവാഹതടസം നേരിടുന്ന എല്ലാ പെണ്മക്കളുടെയും വിവാഹതടസം എടുത്തുമാറ്റി അനുയോജ്യമായ വിവാഹം നടത്തികൊടുക്കേണമേ 🙏എന്റെ പുണ്യാള ❤️🌹🙏🙏🙏🙏🙏

  • @rajeevamVLOGS
    @rajeevamVLOGS 3 หลายเดือนก่อน +1

    ഈശോയെ എന്റെ സങ്കടങ്ങൾ അവിടുന്ന് എടുത്തു മാറ്റി അനുഗ്രഹമുള്ള ഒരു പുതുജീവൻ എനിക്ക് തരേണമേ 🌹❤

  • @alphonsageorge9321
    @alphonsageorge9321 3 หลายเดือนก่อน

    പുണ്യാളൻ വഴിയായി എന്റെ ജോലി എത്രയും പെട്ടെന്ന് ശരിയാക്കിത്തരേണമേ 🙏🙏🙏എനിക്ക് സാഷ്യ പെടുത്താനുള്ള കൃപ തരേണമേ ആമേൻ

  • @rose-js8ov
    @rose-js8ov 3 หลายเดือนก่อน +1

    ഈശോയെ എത്രയും പെട്ടെന്നെ ജോലിക്ക് കയറുവാനും വിസ കിട്ടാനും ഉള്ള അനുഗ്രഹം തരണേ

  • @JINCYMOLVINCENT
    @JINCYMOLVINCENT 3 หลายเดือนก่อน +1

    കുടുംബത്തിൽ ഉണ്ടാകുന്ന ഫിനാൻഷ്യൽ പ്രോബ്ലംസ് ബുദ്ധിമുട്ടുകളായി നല്ല രീതിയിൽ പരീക്ഷ എഴുതുവാനും നല്ലൊരു ജോലി ലഭിക്കുവാനും എനിക്ക് പുറത്തോട്ട് പോകാനുള്ള എല്ലാ തടസ്സങ്ങൾ എടുത്ത് മാറ്റി വിസ വരുവാനുള്ള ഒരു കൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നു എന്റെ സങ്കടം എന്റെ ബുദ്ധിമുട്ട് എന്റെ വേദനകൾ എല്ലാം എടുത്ത് മാറ്റണമേ

  • @avneilforever8760
    @avneilforever8760 3 หลายเดือนก่อน

    എൻ്റെ പുനിയല്ലാച്ചാ നന്നായി പാടിക്കൻ ഉള്ള ബുദ്ധി ശക്തി നൽകി അനുഗ്രഹിക്കണ്ണേ എന്നേയും എൻ്റെ അനിയനേ....കുടുംബ സമാധാനം നൽകി അനുഗ്രഹിക്കണ്ണേ പപ്പാ മമ്മി എല്ലാരേയും അനുഗ്രഹിക്കണ്ണേ 🙏

  • @mullingardiaries7926
    @mullingardiaries7926 3 หลายเดือนก่อน

    Thank you, Lord, for all the blessings.

  • @rajeevs5780
    @rajeevs5780 3 หลายเดือนก่อน

    എന്റെ വിശുദ്ധ അന്തോണീസ് പുണ്ണ്യാളച്ച, ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കേണമേ, കുഞ്ഞുങ്ങളെ പ്രത്യേകം കാത്തുരക്ഷിക്കേണമേ 🙏🙏🙏🌹

  • @bettyvarghese9265
    @bettyvarghese9265 3 หลายเดือนก่อน +1

    Varghese. Betty. Sona. Sneha. Samarppikkunnu. Pray for my family. Holy Spirit

  • @PradeepDass-o7l
    @PradeepDass-o7l 3 หลายเดือนก่อน

    Hallelujah Hallelujah Hallelujah Hallelujah

  • @kerakeralahousekumarakom8619
    @kerakeralahousekumarakom8619 3 หลายเดือนก่อน

    എന്റെ മക്കളെ അനുഗ്രഹിക്കേണമേ അവർ പ്രവൃത്തിക്കുന്ന സകല ത്തിലും വിശുദ്ധ തീരുമാനം മഹാത്തപെടേണമേ

  • @kalagsmulluvila8455
    @kalagsmulluvila8455 3 หลายเดือนก่อน

    എൻ്റെ മോളും മരുമകനും വളരെ സന്തോഷമായി ജീവിക്കുവാൻ പുണ്യാളൻ അനുഗ്രഹം കൊടുക്കുമാറാകണമേ

  • @ReenaGeorge-d2v
    @ReenaGeorge-d2v 3 หลายเดือนก่อน

    എന്റെ പുണ്ണിയാല എന്റെ കടഭാരം മാറ്റിത്തരാണമേ

  • @divyamanoj8623
    @divyamanoj8623 3 หลายเดือนก่อน

    നന്ദി ഈശോയെ

  • @Anna-d6u6i
    @Anna-d6u6i 3 หลายเดือนก่อน

    ഈശോയെ enikku friendsine thannathinu nanni parayunnu appa

  • @SusammaS-f7u
    @SusammaS-f7u 3 หลายเดือนก่อน

    എന്റെ കുഞ്ഞു മക്കളെ എല്ലാവരെയും കാത്തുകൊള്ളണമേ അന്തോന്നിസ് പുണ്യവാള 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @merlipaulson6442
    @merlipaulson6442 3 หลายเดือนก่อน

    ദൈപമെ അച്ചൻ്റ ഒരവചനശക്തിയാണഅച്ച ന ശക്തി നൽകാത് കർത്താവ്

  • @LincyDominic
    @LincyDominic 3 หลายเดือนก่อน +3

    ഈശോയെ ഇന്ന് exam ഉള്ള എല്ലാമക്കൾക്കും എളുപ്പമായിരിക്കണമേ 🙏🙏🙏❤️❤️❤️

  • @roselinekorah1417
    @roselinekorah1417 3 หลายเดือนก่อน

    Jesus have mercy on my family and our urgent prayers. St Antony pray for us.

  • @NeethumolKv
    @NeethumolKv 3 หลายเดือนก่อน

    യേശുവേ എനിക്ക് ഇത്രയും പെട്ടെന്ന് ജോലിക് കേറാൻ കഴിയനെ . എന്റെ ചങ്ക് വേദനിക്കുവാ. ആമേൻ ആമേൻ 🙏🙏🙏🙏

  • @JINCYMOLVINCENT
    @JINCYMOLVINCENT 3 หลายเดือนก่อน +1

    നല്ലൊരു ഭവനം പണിയുവാനും സ്ഥലം കച്ചവടം ആകുവാനുള്ള ഒരു കൃപയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന കുടുംബത്തിൽ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും എടുത്ത് മാറ്റണം ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അങ്ങനെ എനിക്ക് സാധിച്ചു തരണമേ അന്തോണിച്ചു പുണ്യാളൊരു കൃപയാൽ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ എന്റെ നിയോഗങ്ങളും അങ്ങേയ്ക്ക് സാധിച്ചു തരണമേ

  • @annammathomas720
    @annammathomas720 3 หลายเดือนก่อน

    Ente punyalacha jeevithathilae thadassangal maran yesuvinodu prathikanae🙏😔

  • @sherlythomas7043
    @sherlythomas7043 3 หลายเดือนก่อน

    Amen.Hallelujah

  • @jinushenoy5072
    @jinushenoy5072 3 หลายเดือนก่อน

    Eshoyeee njangalude varumana margam thurannu tharaname 🙏🙏🙏

  • @lizyjose3055
    @lizyjose3055 3 หลายเดือนก่อน

    Linimol. Anugrahikanm. Amen

  • @Avemaria1001
    @Avemaria1001 3 หลายเดือนก่อน

    Halleluya.halleluya.halleluya..allamakkalayoum.anugrahikkaname.ameen❤❤❤❤❤

  • @lillysebastian6022
    @lillysebastian6022 3 หลายเดือนก่อน

    Ksfe ചിട്ടി ക്ക് ജാമ്യം നിൽക്കാൻ ആളെ കിട്ടിയതിനു. ഈശോയെ നന്ദിയോടെ സ്തുതിക്കുന്നു

  • @jibingeorge7434
    @jibingeorge7434 3 หลายเดือนก่อน

    - ആമേൻ -

  • @minibaby2955
    @minibaby2955 3 หลายเดือนก่อน

    ഈ ദിവസങ്ങളിൽ exam എഴുതുന്ന എന്റെ മോനെ നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ.. 🙏

  • @minivarghese214
    @minivarghese214 3 หลายเดือนก่อน

    Ente puniyala joli nashttapetta ella makkalkkum yeshuvinte namathil joli koduthu anugrahikkaname 🙏🙏🙏

  • @kochurani7886
    @kochurani7886 3 หลายเดือนก่อน

    ഈശോയെ ഇന്ന് വരാൻ പറ്റിയില്ല ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ

  • @lizyjose3055
    @lizyjose3055 3 หลายเดือนก่อน

    Amen amen amen hallelujah and amen amen Hosanna 🙏🙏🙏

  • @Sekarsubi154
    @Sekarsubi154 3 หลายเดือนก่อน

    Amen praise the lord 🙏 Jesus

  • @anufernandez5829
    @anufernandez5829 3 หลายเดือนก่อน

    Amen God bless me 😭😭😭😭🙏🙏🙏🙏

  • @elsydoly1601
    @elsydoly1601 3 หลายเดือนก่อน

    Ente Athonese punayavala, molude visa thadasam matti videshathu pokan mole nugrahikename 🙏

  • @rijojose9618
    @rijojose9618 3 หลายเดือนก่อน

    തരുന്ന അനുഗ്രഹങ്ങൾക്ക്‌ ഒരായിരം നന്ദി പുണ്യാളച്ചാ 🌹🙏🌹

  • @JijiBinoy2323-xc8mw
    @JijiBinoy2323-xc8mw 3 หลายเดือนก่อน

    Amen 🙏🙏🙏

  • @UnniUnnis-bf6jm
    @UnniUnnis-bf6jm 3 หลายเดือนก่อน

    Amen

  • @tijibabu-mt6ph
    @tijibabu-mt6ph 3 หลายเดือนก่อน

    Amen 🙏🙏🙏🔥🔥🔥

  • @rose-js8ov
    @rose-js8ov 3 หลายเดือนก่อน +1

    വിശുദ്ധ അന്തോണീസ് പുണ്യാള എന്റെ കുടുംബത്തെ കാത്തു രക്ഷീക്കണേ.പരിശുദ്ധ അമ്മേ എന്റെ അസുഖം കുറച്ചു തരണേ. ഞങ്ങൾക് ഒരു നല്ല കുടുംബ ജീവിതം നല്കണമേ

  • @jibingeorge7434
    @jibingeorge7434 3 หลายเดือนก่อน

    - amen -

  • @stephybabu6577
    @stephybabu6577 3 หลายเดือนก่อน

    ഈശോയെ എനിക് ഒരു kunjinee തന്നു അനുഗ്രഹിക്കനെ

  • @ElizabethMathew-wy4os
    @ElizabethMathew-wy4os 3 หลายเดือนก่อน

    Hallelujah

  • @Lovelybaiju
    @Lovelybaiju 3 หลายเดือนก่อน +1

    എന്റെ മകളുടെ പഠനത്തെ സമർപ്പിക്കുന്നു.

  • @joiceushus18
    @joiceushus18 3 หลายเดือนก่อน

    Ente punnilacha 🙏

  • @PradeepDass-o7l
    @PradeepDass-o7l 3 หลายเดือนก่อน

    Amen Amen amen amen

  • @jeenathomas9414
    @jeenathomas9414 3 หลายเดือนก่อน

    Puniyalacha karunayakane hallelujah 🙌 👏 ❤️ kurachu stalam medikkanulla anugraham tharane

  • @Happy__wings0
    @Happy__wings0 3 หลายเดือนก่อน

    Abba bless us all to study well for exams and bless us all to pass in all subjects in semester exams hallelujah amen 🙏🙏🙏🙏🙏

  • @minibaby2955
    @minibaby2955 3 หลายเดือนก่อน

    Nale interview attend cheyan poyirkkunna mole anugrahikkaname eshoye.. 🙏

  • @shibithomas8937
    @shibithomas8937 3 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏

  • @SujaKuriakose-i1r
    @SujaKuriakose-i1r 3 หลายเดือนก่อน

    Punylachaa inn pallyil varan pattiyilla shamikkane njgaleum ellareyum katholene❤😊

  • @soumyakurian4108
    @soumyakurian4108 3 หลายเดือนก่อน

    Ente esoye ente rogangal, pedi mattaname. Ente gold kittaname

  • @geethur1238
    @geethur1238 3 หลายเดือนก่อน

    Anthonys punyalacha nhangalkay prarthikane 🙏🏻🙏🏻🙏🏻

  • @ElsammaRaju-y5r
    @ElsammaRaju-y5r 3 หลายเดือนก่อน

    Eeshoye njagslude veedu pany poorthy aakkan sahayikkename ❤

  • @mahilas180
    @mahilas180 3 หลายเดือนก่อน

    Entey anthonis punyala enikku vasthu vangan kaniyaname entey montey vivaham nadathitharaname entey molkkum marumakanum videsathu pokuvan kazhiyaname entey priyapwttavareyeklam kathukollaname amen

  • @JollyLouis-v6u
    @JollyLouis-v6u 3 หลายเดือนก่อน

    Exam ezhuthanna Ella makkaleyum anugrahikaname Eshoye Ange Thiruraktham Ella makkalude Mel ozhukaname

  • @anute1089
    @anute1089 3 หลายเดือนก่อน

    St antonys please give Megha that kid she 's praying for. Please shower your blessings on her

  • @merinlinto578
    @merinlinto578 3 หลายเดือนก่อน

    🙏🙏🙏

  • @sophybenny6417
    @sophybenny6417 3 หลายเดือนก่อน

    Pls Pray for our LateRev. Fr. Varghese Puthenpura died Yesterday in Edathua Church👃🕯️🕯️🕯️🌺📿🕊️🌼💐💐😭😭

  • @elizabethcyrus1602
    @elizabethcyrus1602 3 หลายเดือนก่อน

    Halleluya halleluya

  • @jerryraju976
    @jerryraju976 3 หลายเดือนก่อน

    Anthonisu punyala enne sahayikkaname amen

  • @mariakuttyjose6328
    @mariakuttyjose6328 3 หลายเดือนก่อน

    🙏🙏🙏🙏🙏

  • @sophybenny6417
    @sophybenny6417 3 หลายเดือนก่อน

    Wehopes❤❤🎉

  • @ManjuBabu-oz3cs
    @ManjuBabu-oz3cs 3 หลายเดือนก่อน

    Visudha Anthony's njangalkku vaandi apaashikkaname

  • @jintajaimon310
    @jintajaimon310 3 หลายเดือนก่อน

    St Antony pls pray for quick processing of my visa before 30th of June. Nothingis impossible for my God.

  • @SoniaSooraj
    @SoniaSooraj 3 หลายเดือนก่อน

    Ente antonys punnayala nglk oru arogyamula kunjine thannu അനുഗ്രഹിക്കനെ

  • @nicypaul5911
    @nicypaul5911 3 หลายเดือนก่อน

    Ee masam 28 thinu nadakkan irikkunna njangalude flatcasinu vendi prathikkane 🙏🙏

  • @annammathomas720
    @annammathomas720 3 หลายเดือนก่อน

    Easoyae thiruraktham kondu njangalae kidumbamayittu kazhukanamae🙏😔

  • @lyshajaipul5796
    @lyshajaipul5796 3 หลายเดือนก่อน

    Enta st.Anthonyes pounyala pray for my daughter Angel her assainment on 23rd to get good mark & part time job also

  • @salimathomas2018
    @salimathomas2018 3 หลายเดือนก่อน

    P❤❤❤

  • @anushikajohn-sy7ts
    @anushikajohn-sy7ts 3 หลายเดือนก่อน

    Praying for a blessed baby.

  • @marydilip1236
    @marydilip1236 3 หลายเดือนก่อน

    എന്റ അച്ഛാ എന്റെ ഭർത്താവ് ഇന്റ മതിയപനം പാൻ പെർഗ് മറ്റു ബന്ധനം മാറുവാൻ മോൾക് ജർമൻ എക്സാം സെന്റർ കിട്ടു വാൻ പാസ്സ് ആകുവാൻ 🙏🙏👍

  • @lillysebastian6022
    @lillysebastian6022 3 หลายเดือนก่อน

    വിശുദ്ദ Anthony's പുണ്ണ്യ വാള മകൻ ടോണി ക്ക് govt salary യോടെ സ്ഥിരമായി ജോലി കിട്ടുന്നതിനും വിവാഹം നടക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു..അവൻറെ ജീവിതത്തിൽ പുണ്ണ്യ വാള ഇടപെടമേ

  • @chinnammaphilip8097
    @chinnammaphilip8097 3 หลายเดือนก่อน

    Ente sister rinte Monte kallukudi marunnathinu vendi prathikaname

  • @beenajose3840
    @beenajose3840 3 หลายเดือนก่อน

    അന്തോണീസ് പുണ്യാളച്ച ജോസ്മി ഓർത്ത് പ്രാർത്ഥിക്കുന്നു കൊടുക്കുവാനുള്ള ഫീസ് എത്രയും പെട്ടെന്ന് ശരിയായി കിട്ടണമേ

  • @jancythomas2655
    @jancythomas2655 3 หลายเดือนก่อน

    വെൻറിലേറ്റർ ഇൽ കഴിയുന്നസ്റ്റാൻലി എന്ന മകന്എത്രയും വേഗംഅസുഖങ്ങൾ കുറയുന്നതിനായി പ്രാർത്ഥിക്കുന്നു

  • @JINCYMOLVINCENT
    @JINCYMOLVINCENT 3 หลายเดือนก่อน +1

    Ente st Anthony's please help me ente vedhne buthmoute edthe matanm please help me

  • @mariammabasil136
    @mariammabasil136 3 หลายเดือนก่อน

    Praying for my daughter's marriage and job

  • @MeeraDevasia
    @MeeraDevasia 3 หลายเดือนก่อน

    Nt bharthavine nallathakki enikk tharanme

  • @mullingardiaries7926
    @mullingardiaries7926 3 หลายเดือนก่อน

    Punyalacha mummy yude shareerathil cancer nte oru amsham polum kanaruthe. Treatment Ellam nannayittu nadakkanae. Njangalude vishama ghattathil koode undakanae. Njangalude sampathika budhimuttu Matti tharanae. Chettayiyude job nte thadasangalae Matti tharanae. Worker paisa return cheythu tharanae. Kunjinae padikkanulla budhimuttu Matti tharanae.

  • @RosinashajiRosina
    @RosinashajiRosina 3 หลายเดือนก่อน

    എന്റെ മകനെ സമർപ്പിക്കുന്നു
    എക്സാം ആണ് 🙏🏻🙏🏻

  • @binimolgeorgegeorge8715
    @binimolgeorgegeorge8715 3 หลายเดือนก่อน

    Please pray for my special intentions

  • @PradeepDass-o7l
    @PradeepDass-o7l 3 หลายเดือนก่อน

    St Anthony punyala pray for my children to get a good job in nagda