Uppum Mulakum│ബാലു വീട് വിട്ടു | Flowers│EP# 272

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น •

  • @jitheshkrishnan5456
    @jitheshkrishnan5456 6 ปีที่แล้ว +193

    നിമിഷംനേരംകൊണ്ട് കരയിപ്പിക്കാൻ നിങ്ങൾക് മാത്രമേ സാധിക്കൂ ബാലു ചേട്ടാ👌👌

  • @mithunvijay16
    @mithunvijay16 3 ปีที่แล้ว +110

    ബാലുവിന്റെ അഭിനയം ഹോ സൂപ്പർ👌👌👌👍👍

  • @amaldas2788
    @amaldas2788 4 ปีที่แล้ว +145

    ബാലുവിന്റെ അഭിനയം മരണമാസ് 👌👌

  • @ashishaashy1677
    @ashishaashy1677 6 ปีที่แล้ว +177

    വീണ്ടും... വീണ്ടും കാണുന്ന എപ്പിസോഡ്....
    ബാലു ചേട്ടൻ കരയിപ്പിക്കും...

    • @ambikabalachandran1865
      @ambikabalachandran1865 2 ปีที่แล้ว

      ഒരു കരച്ചിലും വരുന്നില്ല... ഫ്രോഡ് സ്വഭാവം

    • @ambikabalachandran1865
      @ambikabalachandran1865 2 ปีที่แล้ว

      കുട്ടികൾ spoilt ആണ്

    • @faihafathima2391
      @faihafathima2391 ปีที่แล้ว

      ​@@ambikabalachandran1865 yes

  • @chandhugokul1594
    @chandhugokul1594 4 ปีที่แล้ว +86

    ഇതൊക്കെയാണ് അഭിനയം ലാസ്റ്റ് സീനിൽ ബാലുച്ചേട്ടൻ കരയുമ്പോൾ ആ ഒരു ഫീൽ നമ്മുടെ മനസ്സിൽ തട്ടുന്നു 💯💯😍

    • @sajeevtharayil5111
      @sajeevtharayil5111 2 ปีที่แล้ว

      Gbjisgtwqrsxfyydcvjiohjopojkojnoovbkogbjiochoohjopjjopjmopjjjookoobnoovbjicvjio

  • @ansaranu7546
    @ansaranu7546 7 ปีที่แล้ว +463

    ബാലു ചേട്ടാ നിങ്ങളെ പോലെ ഒരു ആക്റ്ററെ ഞാൻ ഇതു വരെ കണ്ടിട്ടില്ല നിങ്ങൾ വെറും മാസ് അല്ല മരണ മാസ് ആണ് 😍😍😍😍😍😍😍😘😘😘😘😘

    • @monusuruthi3583
      @monusuruthi3583 5 ปีที่แล้ว +2

      😃😂😁😀😊😄😅😆😇😈😉😯😐😑😕😯😴👓👗⌚👘🎓👕⌚👑👑👑👑

    • @fathimahaniya5611
      @fathimahaniya5611 4 ปีที่แล้ว +2

      ♣⛄🌈

    • @YT-kb3vv
      @YT-kb3vv 4 ปีที่แล้ว +1

      Bhiju sopanam uyir anu. Bhalu uyir😁😁😁😁😁😁❤️❤️❤️

    • @ANNA-bm4hn
      @ANNA-bm4hn 3 ปีที่แล้ว

      Not marana mas luka mas

    • @shoukathtunnakaran1388
      @shoukathtunnakaran1388 3 ปีที่แล้ว +1

      @@fathimahaniya5611
      🅾🅾🅾

  • @aneesahamedaa
    @aneesahamedaa 7 ปีที่แล้ว +106

    this person has got the calibre to add at least 3 national awards to his credit, what a performance towards the climax!!

  • @sreesreekanthn.s8007
    @sreesreekanthn.s8007 6 ปีที่แล้ว +66

    ബാലു ചേട്ടൻ സൂപ്പർ,, 😍😍😍

    • @anjanabinu5191
      @anjanabinu5191 2 ปีที่แล้ว

      ബാലു

    • @anjanabinu5191
      @anjanabinu5191 2 ปีที่แล้ว

      ബാലു ചേട്ടൻ സൂപ്പർ

  • @majumonnangeliyathu1179
    @majumonnangeliyathu1179 6 ปีที่แล้ว +36

    ബാലു ചേട്ടൻ acting sprrrr....

  • @MaheshKumar-ww4cy
    @MaheshKumar-ww4cy 8 ปีที่แล้ว +335

    ക്ലെമാക്സ് സൂപ്പർ ആയിരുന്നു. ഞാനും കരഞ്ഞുപോയി. ബാലുചേട്ടാ നിങ്ങളാണ് യത്ഥാർഥ നടൻ.

  • @muhammedrafi1799
    @muhammedrafi1799 7 ปีที่แล้ว +35

    ക്ലൈമാക്സ്‌ BGM ഉം ബാലു അണ്ണന്‍റെ അഭിനയവും !! തകര്‍ത്തു !! ഇങ്ങേരു മനുഷ്യനെ കരയിപ്പിച്ചു കൊല്ലും.

  • @leomessieditz5490
    @leomessieditz5490 3 ปีที่แล้ว +27

    ബാലു ഒരു പാവമാണ് ❤

  • @slalectech2910
    @slalectech2910 8 ปีที่แล้ว +45

    balu chetta .super acting..... like climax... good episode ..

  • @cliffycleatus
    @cliffycleatus 8 ปีที่แล้ว +370

    Balu.. awesome acting anna....
    YOU ARE THE COMPLETE ACTOR IN MINISCREEN.
    ക്ലൈമാക്സിലെ പുള്ളിയുടെ എക്സ്പ്രഷൻ മാത്രം മതി താങ്കളിലെ നടനെ മനസ്സിലാക്കാൻ...

  • @mujurafa1543
    @mujurafa1543 8 ปีที่แล้ว +57

    keshu &balu super

  • @shanumoviesvlogs
    @shanumoviesvlogs 6 ปีที่แล้ว +131

    2019 ഞാൻ കാണുന്നു ഈ എപ്പിസോഡ്.... പടച്ചോനെ last കരയിപ്പിച്ചല്ലോ... ബാലു is ഗ്രേറ്റ്‌ ആക്ടർ 👍👍👍👍

  • @aavideos9195
    @aavideos9195 7 ปีที่แล้ว +421

    ബാലുച്ചേട്ടൻ കരഞ്ഞാൽ നമ്മളും അറിയാതെ കരഞ്ഞു പോകും .

    • @noufelpyngamadam
      @noufelpyngamadam 4 ปีที่แล้ว +4

      Sathyam....

    • @abhiram-wf7kv
      @abhiram-wf7kv 4 ปีที่แล้ว +4

      സത്യം😓😓😓 അറിയാതെ ഞാൻ കരഞ്ഞു poi

    • @adhav.k.k9110
      @adhav.k.k9110 4 ปีที่แล้ว +1

      :-*:-|:-|:'(:OB-):-\:'(:-$:-*=-O:-((TT)

    • @adhav.k.k9110
      @adhav.k.k9110 4 ปีที่แล้ว +2

      X it c Bobbie my. H. M. . Ibyo

    • @iambibinjoseph
      @iambibinjoseph 4 ปีที่แล้ว +3

      സത്യം 😥

  • @mallubhai0MBBS
    @mallubhai0MBBS 7 ปีที่แล้ว +1308

    ഇതാണ് അഭിനയം. സിനിമാ താരങ്ങൾ കണ്ടു പഠിക്കട്ടെ...ബിജു സോപാനത്തിനു പദ്മശ്രീ കൊടുക്കാൻ ആരുമില്ലേ

  • @Nineflame369
    @Nineflame369 8 ปีที่แล้ว +55

    biju sopanam is a great actor,last scene is simply osm

  • @iilillg3527
    @iilillg3527 7 ปีที่แล้ว +141

    14:55 ഈ bgm രാജാറാണി മൂവി യില്‍ നയന്‍‌താര താര കരയുമ്പോള്‍ ഉള്ളത് ആണ്.......അന്ന് ആ പടം കണ്ടപ്പോ തോന്നാത്ത ഒരു ഫീല്‍ നിങ്ങള്‍ തന്നു......ബാലു അണ്ണാ നിങ്ങളെ സിനിമ ലോകം ഒരുപാട് ഉപയോഗിക്കേണ്ടിയിരിക്കുന്നു .......

    • @hemanthhvarma4396
      @hemanthhvarma4396 6 ปีที่แล้ว +1

      Ee bgm eth scene ane ariyamo

    • @adwaithappu6913
      @adwaithappu6913 4 ปีที่แล้ว

      Uhh soo 0 rd cho ne bola fiiigsgkkvxx mn can do that 1p83🙂🙂😅😅😅

  • @jafarbacha8717
    @jafarbacha8717 8 ปีที่แล้ว +506

    ഈ സിരിയൽ കാണുമ്പോയാണ് മറ്റു സീരിയലുകളെ എടുത്തു പൊട്ടകിണറ്റിൽ ഇടാൻ തോന്നുന്നത്

  • @PriyaPriya-ll9mg
    @PriyaPriya-ll9mg 6 ปีที่แล้ว +381

    കേശുവും ബാലുവും നല്ല കെമിസ്ട്രി ആണ് . rly achanum monum ananne thonnu

    • @bindhmanoj7323
      @bindhmanoj7323 5 ปีที่แล้ว +2

      Uppmma

    • @neetusha7703
      @neetusha7703 5 ปีที่แล้ว +2

      Priya Priya Neethu

    • @9656691761
      @9656691761 5 ปีที่แล้ว +8

      കേശുവിന് അച്ഛൻ ഇല്ല അത് കൊണ്ട് ബാലുവിന്റെ അടുത്ത് അവന് ഭയങ്കര സ്നേഹം ആണ്

    • @dericphilip6576
      @dericphilip6576 4 ปีที่แล้ว +1

      @@bindhmanoj7323 ydfdgfdfsfgr

    • @ifoneofon1597
      @ifoneofon1597 4 ปีที่แล้ว +1

      Jj

  • @shajishamnashayyankuttayi5640
    @shajishamnashayyankuttayi5640 5 ปีที่แล้ว +126

    മുടിയനെ മിസ് ചെയ്യുന്ന വര് like adi

  • @sreeramjayan8723
    @sreeramjayan8723 5 ปีที่แล้ว +36

    Wonderful acting by baluannan..😍😍

    • @ambikabalachandran1865
      @ambikabalachandran1865 2 ปีที่แล้ว

      പിള്ളേരെ പറ്റീക്കാൻ കൊള്ളാം 🙄

  • @cmuneerstyle3408
    @cmuneerstyle3408 8 ปีที่แล้ว +40

    BGM, Graphics,Editing,Quality ee Karyangalilokke Flowers Channel heavy best anu, wot a Super work👍👍😍 keep it up

  • @Rahafamily5
    @Rahafamily5 8 ปีที่แล้ว +89

    ജീവിതം സന്തോഷവും സങ്കടവും ഇണക്കവും പിണക്കവും കുസൃതിയും ഒക്കെ നിറഞ്ഞതാണ്
    എന്ന് അക്ഷരാർത്ഥത്തിൽ കാണിച്ചു തരുന്ന ഒരേയൊരു കുടുംബ പരമ്പര
    ബാലുച്ചേട്ടാ കണ്ണ് നിറഞ്ഞു പോയി

  • @harishimalayas3279
    @harishimalayas3279 7 ปีที่แล้ว +36

    one of the heart touching episode among uppum mulakum

  • @aaromalnandhu408
    @aaromalnandhu408 5 ปีที่แล้ว +26

    ബാലു ചേട്ടൻ ❤️

  • @salazaralazad1308
    @salazaralazad1308 5 ปีที่แล้ว +15

    Best episode of uppum mulakum...🤚

  • @diveksiva1100
    @diveksiva1100 6 ปีที่แล้ว +60

    ആക്ടിങ് എന്നൊക്കെ പറഞ്ഞാൽ ഇതാണ് .....

  • @statusline7477
    @statusline7477 7 ปีที่แล้ว +46

    പണ്ട് ഞാൻ തെറ്റി പോയാൽ അച്ഛനാ വന്ന് കൂട്ടികൊണ്ട് പോവാ ...... ഇത്പ്പോ അച്ഛൻ പോയപ്പോ മക്കളാ പോയത്....
    ബാലുച്ചേട്ടൻ കിടുവാണ് 😍😍😍

  • @sumesh.t.v2955
    @sumesh.t.v2955 6 ปีที่แล้ว +19

    Dynamic natural actor after Mohanlal...what an actor amazing

  • @leo-ep4vd
    @leo-ep4vd 6 ปีที่แล้ว +896

    ബാലു കേശു സ്നേഹം കാണുമ്പോൾ കേശു ന്റെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ച വിഷമം മാറ്റാൻ വേണ്ടി ദൈവം കൊടുത്ത അച്ഛൻ ആണ് ബാലു എന്നു തോന്നി പോകുന്നു. കേശു ന്റെ അച്ഛാ എന്ന വിളി ഉള്ളിൽ നിന്ന് വിളിക്കുന്നത്‌ ആണെന്ന് കേൾക്കുബോൾ അറിയാം

    • @hasniachu4370
      @hasniachu4370 6 ปีที่แล้ว +9

      Kesunte real lifel entha prb...enikkaryathla...onn paranj tharaavo

    • @mkmkmkmk1309
      @mkmkmkmk1309 6 ปีที่แล้ว +4

      Hasni Achu athyyy....plzz para

    • @muhammedasif7895
      @muhammedasif7895 6 ปีที่แล้ว +12

      @@hasniachu4370 avante father evdeyo poyi.. tirich vanila... ath kond achan koode ilata sangadam aa midukkanu ipolum ind

    • @hasniachu4370
      @hasniachu4370 6 ปีที่แล้ว +2

      @@muhammedasif7895 oo

    • @renjurandheep2905
      @renjurandheep2905 6 ปีที่แล้ว +1

      EmA1234567890

  • @johnram8762
    @johnram8762 8 ปีที่แล้ว +24

    keshu acting super

  • @thanchisst6525
    @thanchisst6525 5 ปีที่แล้ว +27

    Keshu cheruppam muthale upayillathe monayitt jeevichathkond ithil acting aanelum keshu nallonam snehikkunnund balu achane😍😍😍😍😍😍😍😍😍😍😍

    • @shajishafeena753
      @shajishafeena753 4 ปีที่แล้ว

      Cbhy

    • @lenoscyrescyres2023
      @lenoscyrescyres2023 4 ปีที่แล้ว

      talking flag school bag lunch wait
      Kot me food eating market come😀😎❤️👍

  • @aswinkumar1647
    @aswinkumar1647 6 ปีที่แล้ว +23

    Emotional episode annalloo..... Balu chettaaa

  • @humanbeing2057
    @humanbeing2057 6 ปีที่แล้ว +17

    Entammoo.. ithenthoru acting balu chettaa...
    *The Complete Actor BIJU SOPANAM*

  • @mubeenabasha4843
    @mubeenabasha4843 7 ปีที่แล้ว +23

    ente makkalkku valiya ishttamanu ee progrme ee uppum mulakum ente makkalayi najan dedicate cheyyunu

  • @kg_3415
    @kg_3415 7 ปีที่แล้ว +445

    അച്ഛനെ സ്നേഹിക്കുന്ന മകൻ ബാലു അണ്ണാ ക്ലൈമാക്സ്‌ കരിയിപ്പിച്ചല്ലോ നാച്ചുറൽ ആക്ടിങ്

  • @renjithcocus
    @renjithcocus 8 ปีที่แล้ว +818

    ബാലുചേട്ടാ....നിങ്ങളോട് പറഞ്ഞ പണി ചെയ്താൽ മതി.....അഭിനയിച്ചു കാണിച്ചാൽ മതി.....ജീവിച്ചു കാണിക്കേണ്ട.....കരയിച്ച കളഞ്ഞല്ലോ😢😢😢😢

  • @yoosafpalliparambil5386
    @yoosafpalliparambil5386 7 ปีที่แล้ว +17

    Balu annna namichu climax oh,,,, amazing performance,

  • @unnikrishnan3190
    @unnikrishnan3190 8 ปีที่แล้ว +66

    ഞാൻ ഇത്രയും കാലം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പ്രോഗ്രാം ആണ് ഉപ്പും മുളകും .എന്തിനാണ് അധികം ഈ ഫാമിലി തന്നെ ധാരാളം. കൂടെ ഭാസി അണ്ണനും മറ്റും .സ്ക്രിപ്റ്റ്,ഡിറക്ഷൻ ,കാസ്റ്റിംഗ് ,ലൊക്കേഷൻ എല്ലാം ഒന്നിനൊന്നു മെച്ചം .എനിക്കും പറയാനുള്ളത് ബാലുവും കുടുംബവും ഒരിക്കലും നമ്മുടെ സീരിയലുകളിൽ അഭിനയിച് ഞങ്ങളെ വിഷമിപ്പിക്കരുത് .ഞങ്ങൾക്കെന്നും ഈ കുടുംബം മതി.ഇത് ഒരുപാടു എപ്പിസോഡ് ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു.ഈ കുടുംബത്തിലെ എല്ലാവര്ക്കും ആശംസകൾ.ഞാൻ എല്ലാ എപ്പിസോഡും ഡൌൺലോഡ് ചെയ്തു വെച്ചിട്ടുണ്ട് .കുറച്ചു കഴിഞ്ഞാൽ ഇതൊന്നും കാണാൻ പറ്റുകയില്ല.

    • @gopumani4325
      @gopumani4325 6 ปีที่แล้ว

      engane download cheyyan pattum ithokke ? plzz reply.

    • @fathimahaniya5611
      @fathimahaniya5611 4 ปีที่แล้ว

      ,., j

    • @adhith.m706
      @adhith.m706 2 ปีที่แล้ว

      14:54 bgm enthanu 😁

  • @vijeeshvijivijeeshviji7561
    @vijeeshvijivijeeshviji7561 5 ปีที่แล้ว +16

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു കൊടുക്കുകയാണ്

  • @chikkus5134
    @chikkus5134 6 ปีที่แล้ว +14

    ശിവ, കേശു 😚😚😚😚

  • @hemineldaphonse3266
    @hemineldaphonse3266 8 ปีที่แล้ว +29

    Biji chta, really heart touching sentiment..... Natural feelings.... you are great...

    • @babyshopplanet6884
      @babyshopplanet6884 3 ปีที่แล้ว +1

      Achan really good Biju attan lucky👦 person✋ alsabith✋✋✋

  • @ziya2114
    @ziya2114 8 ปีที่แล้ว +49

    Balu cheattaa ur awsm yaaaa

  • @shafiark5163
    @shafiark5163 6 ปีที่แล้ว +44

    .വെറുതെ ഇരുന്നു ചിരിപ്പിച്ച ഞങ്ങളെ കരയിപ്പിച്ചു😔😔😔😔😔

  • @bachuforever1419
    @bachuforever1419 8 ปีที่แล้ว +213

    നെയ്യാറ്റിൻകര ശൂലം കുടി വീട്ടിൽ മാധവൻ തമ്പിയുടെ മകനാണ് തെരുവിൽ കിടക്കുന്നത്. ഹ ഹ ഈ കേശുവിന്റെ ഒരു കാര്യം..

  • @nijothomas8743
    @nijothomas8743 5 ปีที่แล้ว +12

    Last scene polichuuu 👍🤗🤩

  • @geethuks9972
    @geethuks9972 5 ปีที่แล้ว +6

    Balu oru nalla nadananu...A PERFECT ACTOR.💚💚💚💚💚💚💚💚💚💚💚💚💚💚💚LAST SCENE POLICH

  • @imraanramees2732
    @imraanramees2732 8 ปีที่แล้ว +130

    ബാലു അണ്ണന്‍ ലാസ്റ്റ് എന്റെ പൊന്നോ .....

  • @saifukuruppath2024
    @saifukuruppath2024 5 ปีที่แล้ว +3

    ബാലു... നിങ്ങളാണ് യഥാർത്ഥ നടൻ.. salute

  • @adwaithsn6306
    @adwaithsn6306 4 ปีที่แล้ว +9

    Eee manushyane ethiridan arum illann oro episode um kazhiyunnathode nammk manassilakki tharuka ann😘

  • @samanziyad5839
    @samanziyad5839 8 ปีที่แล้ว +40

    balu chettaaaa ningalaaanu nadan😍

  • @cmuneerstyle3408
    @cmuneerstyle3408 8 ปีที่แล้ว +35

    KESHU Super Acting...Baluvum Keshuvum thammilulla combo Real Father- Son Relatione polum vellum...very nice very nature perfomance 😍👍 Shivaye kurichu pinne parayendathillallo,ella episodesilum thilangunna ore oru tharam SHIVA Mathram 😚😚mwuthmani

  • @adhilnilamel826
    @adhilnilamel826 6 ปีที่แล้ว +52

    ഇത് കാണുമ്പോഴാ ഓർമ്മ വരുന്നത് ബന്ധങ്ങൾക്ക് നമ്മുടെ നാട്ടിലെ വില എന്താണെന്ന്....

  • @aswinkumar2207
    @aswinkumar2207 8 ปีที่แล้ว +45

    ബാലു ചേട്ടനാണ് താരം

  • @lechufan5815
    @lechufan5815 3 ปีที่แล้ว +7

    ബാലു ചേട്ടാ നീ ഒരു mass ആണ് ട്ടോ ❤❤❤❤

  • @imabhijithunni
    @imabhijithunni 5 ปีที่แล้ว +12

    ബാലു ചേട്ടൻ പൊളിച്ചു! ക്ലൈമാക്സിൽ പിള്ളേരുടെ കളിയാക്കി ചിരി ബിജു സോപാനത്തിന്റെ സ്ക്രീൻ പ്രെസെന്റസിൽ ഒന്നുമല്ലാതായി

  • @uppummulakumabudhabifamily6971
    @uppummulakumabudhabifamily6971 7 ปีที่แล้ว +45

    എന്റെ വേദനകൾ മറക്കാൻ ഈ ബാലുവിനെ കാണുകയാ ഞാൻ എത്ര വട്ടം കണ്ടു എന്ന് എണ്ണി തിട്ടപ്പെടുത്താൻ വയ്യ
    ഉണ്ണി ഏട്ടന് എത്ര നന്ദി പറഞ്ഞാലും തീരില്ല അവസാനത്തെ ഒറ്റ സീ ന് മതി സംവിതാന മികവിന്

  • @jerinjerry9371
    @jerinjerry9371 6 ปีที่แล้ว +3

    ബാലുച്ചേട്ടാ നിങ്ങൾ അഭിനയിക്കയല്ല ജീവിക്കുവാണ്. കരയിപ്പിച്ചു കളഞ്ഞല്ലോ... നിങ്ങൾ ഒരു ഉത്തമ കലാകാരൻ തന്നെയാണ്. ur Great... actor....

  • @misriyanaushad8273
    @misriyanaushad8273 4 ปีที่แล้ว +9

    Climax pwolich😭🔥

  • @Mrvishnusathya
    @Mrvishnusathya 7 ปีที่แล้ว +33

    balu cheta supr.....

  • @preshob.viog.1956
    @preshob.viog.1956 2 ปีที่แล้ว +5

    ബാലു ചേട്ടൻ മാസ്സ്.🔥🔥💥💥🔥🔥

  • @irshadcmtirur83
    @irshadcmtirur83 8 ปีที่แล้ว +85

    ബാലു ഇന്ന് തന്നെ നെയ്യാറ്റിൻ കരയിൽ പോയി അച്ഛനെ കാണണം

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 ปีที่แล้ว

      Lrshad.. ... .. ... .. .cm.. ...tirur.... ... ... .. ...5.....y...ago.. .

  • @彡sツ彡
    @彡sツ彡 8 ปีที่แล้ว +100

    എൻട്രി ഡയറക്ഷൻ വീട് നൈറ് ഷൂട്ട് കേശു സൂപ്പർ
    ക്ലൈമാക്സ് പൊളിച്ചു സൂപ്പർ ഒട്ടും പ്രതീഷിക്കാത്ത ഒരു ക്ലൈമാക്സ് ആയിരുന്നു
    15:26 ബാലുച്ചേട്ടാ കണ്ണ് നിറഞ്ഞു പോയി
    ക്ലൈമാക്സ് രാജാറാണി ബിജിഎം പൊളിച്ചു സൂപ്പർ ഏത് പ്രോഗ്രാമിനായാലും ബിജിഎം കാര്യത്തിൽ ഫ്ളവർസ് വേറെ ലെവൽ ആണ്
    ഇപ്പോൾ വെറും 16 മിനുട്ടേ ഉള്ളു പണ്ടൊക്കെ
    20,22 മിനുട്ടു വരെ ഉണ്ടായിരുന്നു റേറ്റിംഗ് കൂടിയപ്പോൾ പരസ്യം കൂടി ഇപ്പോൾ 16 മിനിട്ടു ഉപ്പും മുളകും
    14 മിനിട്ടു പരസ്യവും ഇപ്പോൾ അത് കൂടാതെ
    പ്രോഗ്രാമിന് ഇടയിലും പരസ്യം.
    പരസ്യം തിരുകി കയറ്റി പ്രോഗ്രാമിന്റെ രസം കളയരുത്..

    • @Najeebdnoble
      @Najeebdnoble 8 ปีที่แล้ว +1

      JISHNU GK ജീവിച്ച് പോണെ ഭായ്....😂😂

    • @munnumunnu233
      @munnumunnu233 6 ปีที่แล้ว

      JISHNU GK

  • @mrclasher6375
    @mrclasher6375 7 ปีที่แล้ว +45

    achane snehamulla keshu I love u

  • @suhaibpp2380
    @suhaibpp2380 7 ปีที่แล้ว +34

    സൂപ്പർ ആയിട്ടുണ്ട് ക്ളൈമാക് സ്

  • @opbabuyt7239
    @opbabuyt7239 ปีที่แล้ว +1

    8:48 balu chettan, keshu emotional 🥺🥺😭😭

  • @raw122333
    @raw122333 7 ปีที่แล้ว +494

    അവസാനത്തെ 1 മിനിറ്റ് റീ അടിച്ചു കണ്ട് പിന്നേം പിന്നേം സെന്റിയായവർക്ക് ലൈക്കടിക്കാനുള്ള കമന്റ്

  • @jithin702
    @jithin702 5 ปีที่แล้ว +9

    last enthopole aayi balu chetaa ningal pwoli aanu acting alla jeevikaanu 😍😍😍😘😘😘😘

  • @aswinibabu5431
    @aswinibabu5431 8 ปีที่แล้ว +20

    Superb acting balu

  • @shahidshah7965
    @shahidshah7965 6 ปีที่แล้ว +26

    😭😭😭😭😭😭aaa last feel indallo achan illaaathavarre orupaad karayippikkum .....

  • @rashidaachi140
    @rashidaachi140 8 ปีที่แล้ว +454

    ബാലു കരഞ്ഞാൽ നമ്മലും കരയും 😥😥😥😥

  • @rejimonkr9304
    @rejimonkr9304 4 ปีที่แล้ว +2

    ബാലു ചേട്ടന്റെ അഭിനയമാണ് അഭിനയം പൊളിയാണ് പഹയൻ

  • @shifasshifu946
    @shifasshifu946 5 ปีที่แล้ว +17

    *Balu real king* 😚

  • @nabeebzubair5391
    @nabeebzubair5391 8 ปีที่แล้ว +128

    നമ്മളേ കരയിപ്പിച്ചല്ലോ ബാലു ചേട്ടാ 😢😢😢

  • @renjuchannapetta8337
    @renjuchannapetta8337 8 ปีที่แล้ว +29

    superb annaaaaaa

  • @NooBsGaming7733
    @NooBsGaming7733 6 ปีที่แล้ว +10

    Ethra thavana njan e episode kanduuu. Hioooooo. Ente balu anna namichu ningal veray level

  • @raambo007raambo3
    @raambo007raambo3 7 ปีที่แล้ว +13

    നല്ലൊരു കുടുംബ കഥ

  • @cricketviedos8486
    @cricketviedos8486 2 ปีที่แล้ว +1

    ബിജു സോപാനമാണ് ഇപ്പോൾ മലയാളക്കരയിലെ ഏറ്റവും മികച്ച നടൻ.
    ആ അഭിനേതാവിന്റെ കാലിബറിനെക്കുറിച്ച് പറയാൻ വാക്കുകളില്ല.

  • @antomon100
    @antomon100 8 ปีที่แล้ว +34

    Baluchetta.. your acting beyond our expectations. its really appreciated.. I hope you will get more opportunities in future..

  • @abhijithms2149
    @abhijithms2149 4 ปีที่แล้ว +1

    Balu chetta otta scenil karayichu kalanju.... Real talent or reality ? 👌👌👌♥️

  • @sreevinaya1454
    @sreevinaya1454 6 ปีที่แล้ว +7

    Baalu chettan climax acting super awesome

  • @RajeevKumar-gz2jj
    @RajeevKumar-gz2jj 4 ปีที่แล้ว +2

    Chila episode ill inganathe climax aanenkil,
    Double dhamaka aayirikkum namakku..
    Karanju chaavum...
    Vere level balu anna..

  • @FFGAMING-lk2oc
    @FFGAMING-lk2oc 3 ปีที่แล้ว +5

    അവസാനാ 1 മീനിട്ട് കരയിപ്പിച്ചു് 😭😭

  • @AA-cb4hd
    @AA-cb4hd 4 ปีที่แล้ว +3

    Ivarude veedum aah placeum soo cute😍😍😍😍❤😍❤😍❤😍❤😍😘😍😘😘😘

  • @kochukottamuri4138
    @kochukottamuri4138 8 ปีที่แล้ว +4

    balu chetta climax pakka.......great....wt an acting....super

  • @skav7434
    @skav7434 4 ปีที่แล้ว +3

    15:33 nenju pottum pole... baluetta poliiii...

  • @jestinreji618
    @jestinreji618 6 ปีที่แล้ว +30

    Balu chata karyela nanum karyaum

  • @sajads1518
    @sajads1518 6 ปีที่แล้ว +2

    Balu chettan......ozm....acting Oru rekshayum illa 👌👌😍

  • @dhaneshpk1939
    @dhaneshpk1939 6 ปีที่แล้ว +22

    എന്നാലും ചോറും കഴിച്ചു കിടക്കാൻ പോയ എന്നെ കരയിച്ചത് ശരിയായില്ല...
    ഇങ്ങള് കരഞ്ഞാൽ ഞാനും കരയും...

  • @kevinlal4361
    @kevinlal4361 3 ปีที่แล้ว +5

    Keshu & shiva super acting

  • @fahisafahisa5746
    @fahisafahisa5746 5 ปีที่แล้ว +3

    ബാലു ഇങ്ങനെ ജീവിച്ചു അഭിനയക്കരുത് 💓💓💓💓😘😘😘😘

  • @mehnoofmon1781
    @mehnoofmon1781 7 ปีที่แล้ว +56

    കേശു ഇജജാണ് താരം

  • @sarathknair6706
    @sarathknair6706 5 ปีที่แล้ว +6

    The complete actor in mini screen

  • @Sahad_Cholakkal
    @Sahad_Cholakkal 8 ปีที่แล้ว +50

    Balu chettaaa...❤❤❤ awsm...

    • @lijideep
      @lijideep 7 ปีที่แล้ว

      Sahad Cholakkal still

    • @lijideep
      @lijideep 7 ปีที่แล้ว

      Sahad Cholakkal yhf

  • @farhantharayil6270
    @farhantharayil6270 8 ปีที่แล้ว +321

    കുട്ടിക്കാലത്ത്‌ ദൂരദർശനിലെ ഉച്ചക്കുള്ള സീരിയലുകളായ 'ജ്വാലയായ്‌' ' മരുഭൂമിയിലെ പൂക്കാലം' 'അങ്ങാടിപ്പാട്ട്‌',വൈകീട്ടുള്ള 'മാനസി' ഇതിനു ശേഷം ഒരു സീരിയലിനു അടിമയായിട്ടുണ്ടെങ്കിൽ അത്‌ 'ഉപ്പും മുളകും' മാത്രം..
    .
    ദയവു ചെയ്ത്‌ ഇതിലെ ആരും സിനിമയിൽ അഭിനയിക്കരുത്‌..എന്നും എപ്പോഴും ഞങ്ങടെ ബാലുവും,നീലിമയും,കേശുവും,മുടിയനും,ലച്ചുവും,ശിവയും,ബാസി അങ്കിളും,ശ്രീകുട്ടനും,നവാസ്‌ അങ്കിളും,ഭവാനിയമ്മയും,കുട്ടൻപിള്ളയും ഇതിൽ വേണം....പ്ലീസ്‌

    • @vishnupinkzz
      @vishnupinkzz 7 ปีที่แล้ว

      FARHAN THARAYIL right bhai

    • @viralmedia8306
      @viralmedia8306 7 ปีที่แล้ว +3

      correct

    • @ganeshsathyadevan
      @ganeshsathyadevan 7 ปีที่แล้ว +12

      നീലിമ (നിഷ സാരങ്കി) ഒരു സിനിമ actress കൂടി ആണല്ലോ ബ്രോ..
      ദൃശ്യം, my boss, തുടങ്ങിയ ഹിറ്റ് സിനിമകളിൽ നിഷയുടെ സാനിദ്ധ്യം ഉണ്ടല്ലോ.. 😊 😊

    • @nasarpt6344
      @nasarpt6344 7 ปีที่แล้ว +3

      ithvnam seriyal

    • @sheejapradeep7051
      @sheejapradeep7051 7 ปีที่แล้ว

      FARHAN THARAYIL ന്ന് ഷഒനശഹണൈ

  • @zakariyaafseera333
    @zakariyaafseera333 8 ปีที่แล้ว +6

    balu sir your great Acting proud of u sir you make me cry

  • @muhammadsheheen5572
    @muhammadsheheen5572 6 ปีที่แล้ว +3

    Balu is super actor 😍😍😍 nan kariyum