Uppum Mulakum│ഹാർമോണിയം | Flowers│EP# 143

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 506

  • @__Moxyy.__
    @__Moxyy.__ 4 ปีที่แล้ว +94

    ബാലോ ആ. ഹാർമോണിയെയ്റ്റും നീലുവിനോട് അടുക്കളയിൽ പോകുന്ന പാട്ട് പാടിയില്ലെ😂😂
    അത് എത്ര പേർക്ക് ഇഷ്ടപ്പെട്ടു😅

  • @anshadsalim9308
    @anshadsalim9308 6 ปีที่แล้ว +110

    Comedyilum
    Romancilum
    Laletananel
    Sentiyilum
    Dialoguesilum
    Mammookkayanu
    Baalu...

  • @navabshareef7387
    @navabshareef7387 7 ปีที่แล้ว +207

    എനിക് ഏറ്റവും ഇഷ്ട്ടപ്പെട്ട സീരിയൽ

  • @jovin8687
    @jovin8687 4 ปีที่แล้ว +214

    ഇപ്പോഴത്തെ എപ്പിസോടുകൾ വച്ച് നോക്കുമ്പോ ഈ എപ്പിസോഡ് ഒക്കെ വേറെ ലെവൽ ആണ് 💯💯😍😍

    • @__mk1194
      @__mk1194 3 ปีที่แล้ว +3

      അതേ😒

    • @the-mafiya-boss_14-v9v
      @the-mafiya-boss_14-v9v 3 ปีที่แล้ว

      Yes 🙄🙄🙄🙄

    • @SureshSuresh-rf3ej
      @SureshSuresh-rf3ej 3 ปีที่แล้ว

      അന്ന് സംവിധാനം അറിയാവുവന്‍ ആയിരുന്നു ബി ഉണ്ണികൃഷ്ണന്‍,,,പുള്ളിയെ ഒതിക്കയതിന് ശേഷം അണ്ടനും അടകോടന്‍മാരുമായിരുന്നു

    • @sajeevtharayil5111
      @sajeevtharayil5111 3 ปีที่แล้ว

      Vcxzadqewfttrtfhttuyiyjpuyookoojkkjuyewwwwdgwyuegopjtwwwffwgkkjyiohtioojkpp

    • @KJSETTANYT
      @KJSETTANYT 3 ปีที่แล้ว

      Da

  • @sumasthomas3925
    @sumasthomas3925 8 ปีที่แล้ว +92

    Balu u r amazing actor... Miss u balu Malayalam film industry....

  • @yocoolstarr
    @yocoolstarr 4 ปีที่แล้ว +57

    Balu ഉപ്പും മുളകുമിൽ നന്നായി act ചെയ്യുന്നുണ്ട് എന്ന് തോന്നുന്നവർ LIKE adi 👍👍😉😉

  • @sajnaelankursajna5342
    @sajnaelankursajna5342 6 ปีที่แล้ว +174

    അമ്മയുടെ കൗമാരകാലത്തെ സ്വപ്ന കവിത ഭർത്താവിലൂടെ മക്കളിലൂടെ കേൾക്കുന്ന ഒരു പെണ്ണിന്റെ അമ്മയുടെ ചാരിതാർത്ഥ്യം വളരെ മനോഹരമായി നീലു എന്ന കഥാപാത്രത്തിന്റെ കണ്ണിൽ നിറയുന്നു.അന്നത്തെ അതേ കാമുകന്റെ മനസ്സും ഭാവവുമായി ബാലുവിന്റെ മിന്നി മറയുന്ന അഭിനയം വാക്കുകൾക്കപ്പുറത്താണ്. ജീവിതത്തിന്റെ മനോഹരമായ തുള്ളികൾ ഇറ്റിറ്റി വീഴുന്നു ഈ വീട്ടിൽ

    • @farhanfanu2909
      @farhanfanu2909 5 ปีที่แล้ว

      Sauna to the 🚵‍♂️🚵‍♂️🚴‍♀️🚴‍♂️

    • @farhanfanu2909
      @farhanfanu2909 5 ปีที่แล้ว

      Sajnaelankur Sajna I UK 8dress

  • @BTSARMY-by7yn
    @BTSARMY-by7yn 2 ปีที่แล้ว +13

    Enikk ithil kooduthal ishttam baluu chettane aan...❤
    ഒരേ സമയത്ത് കരയിപ്പിക്കാണും ചിരിപ്പിക്കാനും അറയുന്ന ഒരേ ഒരാൾ ആണ് balu chettan..😘😘😘

  • @aishwaryalekshmi138
    @aishwaryalekshmi138 7 ปีที่แล้ว +216

    Balu is singing very well...👌👌

  • @leo-ep4vd
    @leo-ep4vd 6 ปีที่แล้ว +186

    പൊകൂ പൊകൂ വേദാന്തമേ നിന്റെ പൊയ്മുഖം കണ്ടു മടുത്തു 😅😂😂

    • @susenbenny3997
      @susenbenny3997 3 ปีที่แล้ว +1

      Sd👍🏻👍🏻👍🏻👍🏻☺️

    • @__mk1194
      @__mk1194 3 ปีที่แล้ว +1

      💙

  • @hishamuhammed
    @hishamuhammed 6 ปีที่แล้ว +67

    ടെയ്.. പഴേ.. സാനമെന്നു പറഞ്ഞേ ന്നെ ഉദ്ദേശിച്ചാണോടായ്.. 😂

  • @slalectech2910
    @slalectech2910 8 ปีที่แล้ว +40

    വല്ലരുതിയില്ലാത്ത ബാലു ........കവിത കൊള്ളാമായിരുന്നു ..

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 7 ปีที่แล้ว +54

    ബാലു അണ്ണൻ (മിനി സ്ക്രീൻ ലേട്ടൻ ) സൂപ്പർ ---
    143 ennal സ്നേഹിക്കുന്നു എന്ന് ഒരർത്ഥം തന്ന സിനിമയുന്നായിരുന്നു. അതുപേലെ ഈ നമ്പറിൽ ഇങ്ങനെ ഒരു പ്രണയാർദ്രം ആക്കിയതിന് നന്ദി

  • @kannansubrahmaniam935
    @kannansubrahmaniam935 8 ปีที่แล้ว +138

    ബാല്വേട്ടാ ഇങ്ങള് അടിച്ചുപൊളിയാണ്....

  • @sassikaladeviks3969
    @sassikaladeviks3969 6 ปีที่แล้ว +56

    All characters are performing very natural especially balu and neelu wonderful pair

  • @beinghuman6253
    @beinghuman6253 7 ปีที่แล้ว +36

    neelu chechi kidu.👌 .climax pwolichu . chilapo tonnum balune poloru bartavine sahikunna neelunu oru award kodukanamennu.chilapol tonnum balune poloru bartavine kitiyatu avarude bagyamanennu.innu angane anu tonniyatu.great luv n affection bw balu n neelu.💞💝.go ahead uppum mulakum team.well done.👌

  • @sudheeknoorjahan8487
    @sudheeknoorjahan8487 8 ปีที่แล้ว +108

    ക്ലൈമാക്സ് പൊളിച്ച്

  • @vishakvis1455
    @vishakvis1455 3 ปีที่แล้ว +15

    06:29 ബാലു : ഈ സംഗീത സാന്ദ്രമായ അന്തരീക്ഷത്തെ നിന്റെ പരട്ട സൗണ്ടുകൊണ്ട് വികൃതമാക്കാതെ 🤣🤣🤣🤣

  • @stanley_yt_gaming_3918
    @stanley_yt_gaming_3918 4 ปีที่แล้ว +6

    അവസാനം bhalu മുതലാക്കി 😂😂. Bhalu annan vallatha sathanam aan. Bhalu annan uyir

  • @anchus8632
    @anchus8632 6 ปีที่แล้ว +65

    പെണ്ണിന്‍െറ മനസ്സു മനസിലാക്കുന്നവന്‍ ആണു പുരുഷന്‍ അതില്‍ ബാലു ചേട്ടന്‍ വിജയിച്ചു നിഷ ചേച്ചിക്കു ചേട്ടന്‍ കൊടുത്ത surprise സുപ്പര്‍ അപ്പോള്‍ ചേച്ചിയുടെ മുഖത്തു വന്ന പുന്‍ജിരി എന്നും മായാതെ നില്‍ക്കട്ടെ

    • @manojm4490
      @manojm4490 ปีที่แล้ว

      Director + balu

  • @manjulethask4348
    @manjulethask4348 3 ปีที่แล้ว +12

    6:48 Balu super song 🤣🤣🤣🤣🤣

  • @the_varunrvel
    @the_varunrvel 6 ปีที่แล้ว +34

    14:40 mudiyan moving along with balus tone

  • @getfitwithtony8216
    @getfitwithtony8216 6 ปีที่แล้ว +69

    The final expression of neelu chechi is out of the world....

  • @sirajmtp9666
    @sirajmtp9666 7 ปีที่แล้ว +370

    നെറ്റ് റീച്ചാർജ് ചെയ്യുന്നത് തന്നെ ഒരുപക്ഷേ ഈ പ്രോഗ്രാം കാണാൻ വേണ്ടി ആയിരിക്കണം ഇത്രേം നല്ലൊരു പ്രോഗ്രാമാണ്

  • @sujithsingh5120
    @sujithsingh5120 8 ปีที่แล้ว +49

    wonderful ...............thanks flowers .luv u all especially Balu,neelu,vishnu,lachu,keshu,shivani...............luv u allll........ummma

  • @shijithomas9978
    @shijithomas9978 7 ปีที่แล้ว +18

    njan ippolanu ithu kandu thudangiyathu 1episode thottu kandu ellam onninonninu superrrr ellarum superrrrr

  • @praveenjohn8241
    @praveenjohn8241 6 ปีที่แล้ว +27

    climax polichu...

  • @anascpakp
    @anascpakp 7 ปีที่แล้ว +222

    ഏയ്‌...ബീ...സീ..ഡി...😂😂😂😜👌
    പോകൂ..പോകൂ വേതാന്തമേ...നിന്റെ പൊയ്മുഖം കണ്ട്‌ ഞാൻ മടുത്തു...😎😝
    നീീ..നീ..നീ...ലൂ..ലൂൂ...
    വാ..വാ...വവവാ...😁😂😜👌
    Kidukki...👍👍👍👍

  • @joseabraham9412
    @joseabraham9412 5 ปีที่แล้ว +48

    2019 ത്തിൽ കാണുന്നവർ ഉണ്ടോ

    • @sassikaladeviks3969
      @sassikaladeviks3969 4 ปีที่แล้ว

      2020 ലും കണ്ടതുതന്നെ വീണ്ടും കാണുന്നു

  • @hibazzofficial4392
    @hibazzofficial4392 3 ปีที่แล้ว +6

    16:05നി നി നി നി നി നി നി നി
    ലു ലു ലു ലു ലുലു
    ബ ബ ബ ബ ബ ബ ബ ബ
    😂😂😂😂😂😂😂

  • @lekshmikallyani
    @lekshmikallyani 6 ปีที่แล้ว +25

    Nothing cn replace the cute moments with family,it’s simply super cute,luv it.Never want to miss my family,it’s with me always.Heartful thankz to uppum mulakum teams fr ur dedicated wrks to entertain viewers Nd the morals.

  • @jasheedck2558
    @jasheedck2558 6 ปีที่แล้ว +82

    വെള്ള മാത്രമാണെങ്കിൽ കൊഴപ്പല്ല്യന് കറുപ്പും കൂടി പെറുക്കി വെച്ചോണ്ടാണ് ???

    • @skav7434
      @skav7434 4 ปีที่แล้ว

      😂😂😂😂same

  • @PrinceDasilboy
    @PrinceDasilboy 7 ปีที่แล้ว +22

    Last le ikili itath pwolichu Romance Balu😍😎

  • @9961516551
    @9961516551 8 ปีที่แล้ว +265

    അവൾക്കെന്നെ അളന്നു മതിയായില്ല

    • @anujaratheesh555
      @anujaratheesh555 6 ปีที่แล้ว +1

      🥐

    • @anujaratheesh555
      @anujaratheesh555 6 ปีที่แล้ว +1

      Emmanuel Jose 🇦🇨🇦🇬🇦🇷🇧🇦🇦🇼🇧🇪🇦🇲🇦🇬🇦🇲😄😙😗😃🤣😘🦄🦄🦄🦄🐗🐎🐩🐕🐴🐆🐶🐅🐷🐖🍉🥜🍄🥒🍒🍑🍇🍞🎉🎊🎍🎁🎈🎄🎏🎎🎃🎆🎇🎑✨🎐🎀🥉🥈🥇🏅🏆🏐🏀🏈🎫🎟🎖🎋🏤🏤🏞🏞🏝🏞🌐🏤🏣🏝🎙🎹🎺🎻🥁🔊📢📱📲☎️🎧🎤📣📯📠📟🚺⬆️🚳↗️🛅🛄📵🚷🚮🚰🇧🇦🇧🇲🇧🇱🇦🇿🇦🇽🇧🇯🇦🇼

    • @anujaratheesh555
      @anujaratheesh555 6 ปีที่แล้ว +1

      Emmanuel Jose 🇦🇨🇦🇬🇦🇷🇧🇦🇦🇼🇧🇪🇦🇲🇦🇬🇦🇲😄😙😗😃🤣😘🦄🦄🦄🦄🐗🐎🐩🐕🐴🐆🐶🐅🐷🐖🍉🥜🍄🥒🍒🍑🍇🍞🎉🎊🎍🎁🎈🎄🎏🎎🎃🎆🎇🎑✨🎐🎀🥉🥈🥇🏅🏆🏐🏀🏈🎫🎟🎖🎋🏤🏤🏞🏞🏝🏞🌐🏤🏣🏝🎙🎹🎺🎻🥁🔊📢📱📲☎️🎧🎤📣📯📠📟🚺⬆️🚳↗️🛅🛄📵🚷🚮🚰🇧🇦🇧🇲🇧🇱🇦🇿🇦🇽🇧🇯🇦🇼

    • @farishaanwar1866
      @farishaanwar1866 6 ปีที่แล้ว

      +anuja ratheesh dsddddeerhnogbuxft

    • @Ithuttan
      @Ithuttan 6 ปีที่แล้ว

      anuja ratheesh hii

  • @rageshappu6038
    @rageshappu6038 6 ปีที่แล้ว +10

    143 episodil oru nalla prenaya kavitha nalkiyathinu. Thank you so much for your efforts..

  • @devikamurali3681
    @devikamurali3681 6 ปีที่แล้ว +16

    നല്ല അടിപൊളി എപ്പിസോഡ് 😍

  • @raveendranet4916
    @raveendranet4916 3 ปีที่แล้ว +9

    നീലു നല്ല അമ്മയാണ്

  • @bts_fan_girl715
    @bts_fan_girl715 3 ปีที่แล้ว +6

    നിലുചേച്ചി സൂപ്പർ 👌😍❤

  • @israyelamariyavarghese5169
    @israyelamariyavarghese5169 6 ปีที่แล้ว +10

    Neelune super surprise 😲😲😲😲😲

  • @pradeepsukumaran7012
    @pradeepsukumaran7012 8 ปีที่แล้ว +20

    parayan vakkukal illa, adipoli thanks&very best wishes for FLOWERS TV , All Team members

  • @travelerd1832
    @travelerd1832 7 ปีที่แล้ว +40

    sound same lalettan acting cute mohnlal very beautiful

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 ปีที่แล้ว +18

    Balu is in search for something . He is going through old papers on the pretext of searching his old Diploma
    certificate. But in the end he succeeds to get a poem written by Neelu when she was studying in tenth std.
    Balu went and brought one old harmonium on hire for composing it . In the presence of his children he is
    trying his best to find a proper tune to the song but failed to achieve the desired results. Neelu gets fed up
    with her husband , who through out the day and night , like a mad man , trying his best to find a proper
    composition, which is expected to be presented in a program. He roams here and there in the house with
    the harmonium and Neelu gets irritated by her husband's funny actions. But here is the consolation. In the
    end , he could get in to a tune which was suiting to the requirement , and as Balu started reciting the song,
    Neelu become so happy as the song was of her own creation . Neelu was not aware of the fact that Balu
    was trying to compose her own song , a fact which was kept out of reach of her knowledge. All children
    including Lachu and others started singing the song along with their father Balu. It was Neelu who
    really enjoyed those fine moments , Balu has created exclusively for her.

  • @anshifanshif4697
    @anshifanshif4697 4 ปีที่แล้ว +8

    Balu and nilu super perform

  • @manjulethask4348
    @manjulethask4348 3 ปีที่แล้ว +7

    3:55 മുടിയൻ ചോദിച്ച് വാങ്ങിച്ചതാ

  • @safarullasafarulla7530
    @safarullasafarulla7530 5 ปีที่แล้ว +5

    Lachu smile☺️☺️😁7.50

  • @shimnaajnoushad9008
    @shimnaajnoushad9008 6 ปีที่แล้ว +15

    super balu kalakkiii uppum mulakum fans like adiii balu fans like adiii Kalakkiii polichu super kavitha

  • @ginujobmallappally8484
    @ginujobmallappally8484 8 ปีที่แล้ว +19

    അടിപൊളി......

  • @ahmadridha2838
    @ahmadridha2838 7 ปีที่แล้ว +31

    Neeelu checheee Luv u
    Ummaah

  • @saniamumu8310
    @saniamumu8310 6 ปีที่แล้ว +57

    മക്കളേ കേശുവേ

    • @HyaanMatt
      @HyaanMatt 6 ปีที่แล้ว

      Kesu ishtam.....Siva kashtam

    • @hannafathima8598
      @hannafathima8598 3 ปีที่แล้ว +1

      @@HyaanMatt shiva cuteeeee
      & keshu cuteeeee

    • @hannafathima8598
      @hannafathima8598 3 ปีที่แล้ว +1

      @@HyaanMatt shiva mooloosin enthaaa kuzhappam

  • @nikhilpradeep1479
    @nikhilpradeep1479 4 ปีที่แล้ว +5

    ബാലു അണ്ണൻ 😘😘😘😘

  • @adithyan8277
    @adithyan8277 ปีที่แล้ว +2

    Pandethe episodes kaanuvan enthu resama 😊😅😂❤.

  • @rosebella3882
    @rosebella3882 6 ปีที่แล้ว +19

    Balu chettande dialogue polichu..... Penkuttikale thallaruth ennu.. Super

    • @sajeeshbl9242
      @sajeeshbl9242 4 ปีที่แล้ว

      But, athu kooduthalum mudiyanodu mathrame parayooo.😉keshuvinodu parayunnathu kuravaanu😃

  • @fahmahrafeek6070
    @fahmahrafeek6070 5 ปีที่แล้ว +16

    2019 il kanunnavar like adikku......

  • @pratheeshlp6185
    @pratheeshlp6185 6 ปีที่แล้ว +5

    Baaaaluuuu annnaaaaaa
    ..thakarthu ...supppprrrrrrr harmonium ...ennaa nadipp ....pramaaadham

  • @blackboy5169
    @blackboy5169 5 ปีที่แล้ว +7

    Class song by :BALU
    Dedicated to: VISHNU
    from the show:UPPUM MULAKUM
    song:poda mudiya
    [7:35]

  • @mujurafa1543
    @mujurafa1543 8 ปีที่แล้ว +44

    very nice serial

  • @Aframolu
    @Aframolu 7 ปีที่แล้ว +10

    Balu cheatten entha aacting super

  • @soorajpv6515
    @soorajpv6515 8 ปีที่แล้ว +40

    baluuu...kabali daaa

  • @vishakkg7742
    @vishakkg7742 5 ปีที่แล้ว +10

    ആരുടെ ഭാവന ആയലും കവിത
    വരികൾ സൂപ്പർ
    അടിപൊളി ബാലുചേട്ട സൂപ്പർ

  • @sunilkumarnb6951
    @sunilkumarnb6951 5 ปีที่แล้ว +3

    Neelu chechide kavitha super.....

  • @nisarairbase4395
    @nisarairbase4395 5 ปีที่แล้ว +80

    2019 ലും കാണുന്നവർ ലൈക്ക്

  • @fahadTT-ju2sj
    @fahadTT-ju2sj 4 ปีที่แล้ว +98

    2020ൽ ഇഎപിസോഡ് കാണുന്നവാർ ഉണ്ടോ

  • @adithyan8277
    @adithyan8277 ปีที่แล้ว +2

    Balu chettan adipoli aayittu paadi 😊❤.

  • @ammuz3000
    @ammuz3000 3 ปีที่แล้ว +3

    Ente favorite program anu,njaan eppozhum ith TV il kaanum TV il oru dhivasam kandilengil Appathanne phonil kaanum,ennepole aanennullavar oru like Adiche👍🏻

  • @Afzi0533
    @Afzi0533 8 ปีที่แล้ว +21

    balu......spr

  • @AjmalKareem1993
    @AjmalKareem1993 7 ปีที่แล้ว +13

    nannayi padunund nammude balu

  • @aswathykv3561
    @aswathykv3561 2 ปีที่แล้ว +1

    ഇവരെ കൊണ്ട് തോറ്റു നീലു ബാലു കുട്ടികൾ പൊളപ്പൻ പ്രകടനം കൊതിയായിട്ടു വച്ച ഈ കുടുംബം കാണുമ്പോൾ💕💖💖💗💖💕💖💗💖💕💖💖💗💗💖💖💗😘😘😘😘😘😘😘😘😘

  • @delhihca2031
    @delhihca2031 8 ปีที่แล้ว +40

    balu u should have in this industry very earlier.

  • @aparnachandran9175
    @aparnachandran9175 6 ปีที่แล้ว +8

    Idokyanu lifile wonderfulll momentsnu parayunadu😊😊😊

  • @faseelasabir7358
    @faseelasabir7358 5 ปีที่แล้ว +9

    17:31 super scene

  • @jalakam3243
    @jalakam3243 3 ปีที่แล้ว +2

    Uppum mulakum thirichu konduvaranam👍👍

  • @anutj1917
    @anutj1917 8 ปีที่แล้ว +12

    comments chayunnathu chethaparayanalla balu &family i love u everybody

  • @ShintoThomass4shintokt
    @ShintoThomass4shintokt 8 ปีที่แล้ว +32

    kabali Da ...Chu...Chu...Chu...😁😁😁😁😁

  • @MrKris067
    @MrKris067 8 ปีที่แล้ว +10

    Very Good. Kalakki.

  • @shineybiju6464
    @shineybiju6464 3 ปีที่แล้ว +3

    7:36 😂😂 podaa mudiyaa......

  • @renjithkj9757
    @renjithkj9757 7 ปีที่แล้ว +11

    Balu chettan super

  • @mysongzinu9200
    @mysongzinu9200 8 ปีที่แล้ว +11

    balu superb

  • @appis1000
    @appis1000 8 ปีที่แล้ว +10

    kandirikkan rasamanu

  • @nostalgia5279
    @nostalgia5279 6 ปีที่แล้ว +8

    ആ ഇക്കിളി പെടുത്തിയത് ശരിക്കും സ്ക്രിപ്റ്റിൽ ഉള്ളതാണോ 😂ബാലു അണ്ണൻ അടി വാങ്ങിയോ

  • @thwahatutu9516
    @thwahatutu9516 4 ปีที่แล้ว +10

    സൂപ്പർ എപ്പിസോഡ് ഇഷ്ട്ടപെട്ടവർ ലൈക് അടി 👍👍👍👍

  • @sathyanua1712
    @sathyanua1712 4 ปีที่แล้ว +3

    Pattu polichu😍

  • @manjulethask4348
    @manjulethask4348 3 ปีที่แล้ว +5

    Ethu kiduu program anu I love so much......💖💖😍😍😍😍

  • @krs1635
    @krs1635 8 ปีที่แล้ว +5

    ബാലു... കലക്കി

  • @seenashan7604
    @seenashan7604 8 ปีที่แล้ว +18

    kavalida baluchettan😁😁😁😁😁

  • @dhaneshprabhu4724
    @dhaneshprabhu4724 4 ปีที่แล้ว +5

    Episode 39 il lechu inte short film il andhanayi act cheyyumpo enthe nannayitta Balu harmonium vaayichathe. Pakshe ee episode il Balu ine harmonium vaayikkan ariyilla. Athe oru mistake aayi poyi⚡⚡⚡

  • @rafeekrafeektk1378
    @rafeekrafeektk1378 8 ปีที่แล้ว +66

    ബാലു നേരുപ്പ് ഡാ

  • @KrishnaDas-uu5qi
    @KrishnaDas-uu5qi 3 ปีที่แล้ว +3

    വെള്ള മാത്രം mathuarnnu 😂😂😂

  • @mkdmobiles8044
    @mkdmobiles8044 8 ปีที่แล้ว +10

    polichu

  • @sathyanua1712
    @sathyanua1712 4 ปีที่แล้ว +5

    Climax super

  • @wishesvwilson8628
    @wishesvwilson8628 6 ปีที่แล้ว +5

    This family is super cool love u all

  • @abdulrazak1873
    @abdulrazak1873 4 ปีที่แล้ว +2

    Sooper Balu 👌🤙🤘👍👍

  • @ansilaharis2058
    @ansilaharis2058 ปีที่แล้ว +2

    Balu and neelu super 😍

  • @viralcutz2452
    @viralcutz2452 2 ปีที่แล้ว +2

    6:47 balu anna🤣

  • @IlyasIlyas-re9wk
    @IlyasIlyas-re9wk 7 ปีที่แล้ว +32

    ഇത് ഗർഭ അവസ്ഥയിൽ ലാണ്

    • @dineshp.l2603
      @dineshp.l2603 5 ปีที่แล้ว

      What you mean🤔🤔🤔

  • @jinujames4121
    @jinujames4121 4 ปีที่แล้ว +3

    6:48 മുതൽ 🤣🤣😅

  • @irfuameeichu313
    @irfuameeichu313 2 ปีที่แล้ว +1

    Nisha Aantiyude saundaryam superann

  • @0096-o3u
    @0096-o3u ปีที่แล้ว +2

    I love this serial ❤❤❤😂

  • @jishnumv388
    @jishnumv388 ปีที่แล้ว +2

    Puthiya episode inte nilavaramkond Pazhaya episode kaanunna Njan 😂😂😂

  • @hazafathimahazafathima440
    @hazafathimahazafathima440 ปีที่แล้ว +1

    ബാലുവിന്റെ എബിസിഡി 🤣🤣🥰🥰❤️❤️❤️

  • @anupriyasaji3773
    @anupriyasaji3773 4 ปีที่แล้ว +3

    Sakalakalavallabhan Balu..👏👏