ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുക l Kreupasanam powerful prayer l miraculous prayer l marian

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 52

  • @athiraathira2259
    @athiraathira2259 7 วันที่ผ่านมา +1

    എന്റെ അമ്മേ എന്റെ കുടുംബത്തിൽ നിന്നും പണത്തിന്റെ എല്ലാം ബുദ്ധിമുട്ടുകളും മാറ്റി രക്ഷിക്കണമെ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമെ എല്ലാവർക്കും നല്ലത് വരും ത്തണമെ🙏🏻

  • @seejashajan873
    @seejashajan873 8 วันที่ผ่านมา +1

    അമ്മേ പാപികളായ ഞങ്ങളുടെ മേൽ കരുണ തോന്നണെ ഞങ്ങളെ കൈവിടല്ലെ ആമ്മേൻ

  • @christinjain9897
    @christinjain9897 8 วันที่ผ่านมา

    മാതാവേ എന്റെ കുടുംബത്തെ കാത്തുപരിപാലിക്കേണമേ, എന്റെ മകൾക് ഒരുജോലി കിട്ടാൻ നീ സഹായിക്കേണമേ, എന്റെ വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ മാറ്റി തരേണമേ, എന്റെ മകനെ നേർ വഴിക്കു നടത്തേണമേ amen💐💐💐💐🙏🙏🙏

  • @sheejamol5014
    @sheejamol5014 9 วันที่ผ่านมา +2

    മാതാവേ എന്റെ മകന് പഠിക്കാനുളള മനസ്സും ബുദ്ധി യും ശക്തിയും ആരോഗ്യവും കൊടുക്കണമേ അങ്ങയുടെ സാമിപ്യം എപ്പോഴും കൂടെ ഉണ്ടാകണമേ അവന് practical പരീക്ഷ ആണ് ആ പരീക്ഷ കളിൽ ഉയർന്ന മാർക്ക് കിട്ടാൻ അങ്ങ് പ്രത്യേകം പ്രാർത്ഥിക്കണമേ ആമീൻ ആമീൻ

  • @priyanandha-v8p
    @priyanandha-v8p 8 วันที่ผ่านมา

    അമ്മേ പരിശുദ്ധമറിയമേ തമ്പുരാന്റ്റെ അമ്മേ എന്റെ മോളുടെ തൈറോയ്ഡ് രോഗം മാറ്റി എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @SreekalaSreekala-or5lt
    @SreekalaSreekala-or5lt 7 วันที่ผ่านมา

    മാതാവേ രക്ഷിക്കണേ മേനേയും കുട്ടുകാരനെയും കാത്തു രക്ഷിക്കണേ അമ്മാ കൈവിടല്ലേ🙏🙏🙏🙏.😢😢😢😢

  • @bibinvarghese6833
    @bibinvarghese6833 5 วันที่ผ่านมา

    മാതാവേ 17 Order ആയി ഇനി 13 order വേഗത്തിൽ കിട്ടുവാൻ വേണ്ടി മാതാവിനോട് പ്രാർത്ഥിക്കുന്നു🙏🙏🙏 മാതാവേ order എല്ലാം അടുത്ത് കിട്ടുവാനും വേഗത്തിൽ വേഗത്തിൽ ഓർഡർ അടിക്കുവാനും മാതാവിനോട്പ്രാർത്ഥിക്കുന്നു🙏🙏🙏.
    മാതാവേ അടിയൻ താമസിക്കുന്ന . റൂമും പരിസരവും കാത്തു പരിപാലികമേ എന്ന് മാതാവിനോട് പ്രാർത്ഥിക്കുന്നു🙏🙏🙏 ഒരു ദുഷ്ട ശക്തികളോ നോക്കുവാനോ room ന്റെ അകത്ത് അനുവദിക്കല്ലേ എന്ന് മാതാവിനോട് പ്രാർത്ഥിക്കുന്നു 🙏🙏.

  • @rekhasri4322
    @rekhasri4322 8 วันที่ผ่านมา

    എന്റെ അമ്മേ എന്റെ വിഷമം mattitharaneqamen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SaaryJomon
    @SaaryJomon 9 วันที่ผ่านมา

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @amrithaaneesh7191
    @amrithaaneesh7191 9 วันที่ผ่านมา

    അമ്മേ 28/1/25 മാതാവേ എന്റെ മോനു വയ്യ ഒരു കുഴപ്പവും ഇല്ലായിരുന്നു ഇപ്പോൾ അവനു തൊണ്ട നല്ലത് വേദന ആണ് പറയുവാ അവന്റെ വേദന രാവിലെ ആകുമ്പോൾ സുഖമാക്കി കൊടുക്കണേ അമ്മേ ഇതുവരെ വേദന കൊണ്ട് ഉറങ്ങതെ ഇരുന്നതാ മാതാവേ സഖ്യo കൊടുക്കണേ അമ്മേ നന്മ നിറഞ്ഞ മറിയമേ സോത്രം മാതാവേ ഇനി എന്റെ മോന്റെ വേദന സുഖം കാട്ടി തരണേ മാതാവേ എന്റെ മോനു ഉറക്കം കൊടുക്കണേ

  • @bijisajisaji4403
    @bijisajisaji4403 6 วันที่ผ่านมา

    അമ്മേ മാതാവേ വിസാ യിക്ക് പൈസ ഇല്ലാതെ വിഷമിക്കുന്ന എന്നെയും എന്റെ ഫ്രണ്ട് നെയും അനുഗ്രകയ്‌ക്കണമേ ഒരു തടസം കൂടാതെ പോകുവാന് ഞങ്ങളെ അനുഗ്രകയ്‌ക്കണമേ 🙏🙏🙏

  • @mayakumar4164
    @mayakumar4164 8 วันที่ผ่านมา

    ഫെബ്രുവരി20'2' 2025 കടങ്ങളെല്ലാം തീർത്തു തരണമേ. എനിക്കൊരു ജോലി നല്ലൊരു സർക്കാർ ജോലി കിട്ടണമമാതാവേ ' ആപത്തുകളും മാറ്റിത്തരേണമേ മാതാവേ 😢

  • @joseKA-ht4ru
    @joseKA-ht4ru 8 วันที่ผ่านมา

    മാതാവേ എൻ്റെ മകൻ്റെ എല്ലാ ദുഃഖങ്ങളും മാറ്റി കൊടുക്കണമേ

  • @vinayaviswanath9940
    @vinayaviswanath9940 8 วันที่ผ่านมา

    Ente jeevithathil miracle nadathi tharane Amme mathave 🙏🙏🙏🙏🙏

  • @minirafi8068
    @minirafi8068 8 วันที่ผ่านมา

    അമ്മയും മാതാവേ എന്റെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും എല്ലാ ആവശ്യങ്ങളും അമ്മയുടെ മുമ്പിൽ ഏൽപ്പിക്കുന്നു അമ്മ എനിക്കത് സാധിച്ചു തരണമേ

  • @JerinJerinvarghese
    @JerinJerinvarghese 8 วันที่ผ่านมา

    എത്രയും വേഗം എനിക്ക് ഒരു വീട് വെയ്ക്കാൻ സാധിക്കണമേ ചെറിയ ഒരു വീട് അമ്മേ അത് എനിക്ക് സാധിച്ചു തരണമേ അമ്മേ feb- 25

  • @sheejamol5014
    @sheejamol5014 9 วันที่ผ่านมา +2

    മാതാവേ എന്റെ മകന് മാർച്ച് 3തിയതി plus one plus two പരീക്ഷ തുടങ്ങുകയാണ് ആ പരീക്ഷ യിൽ എല്ലാ വിഷയത്തിലും ഉയർന്ന മാർക്ക് കിട്ടാൻ വേണ്ടി അങ് പ്രത്യേകം പ്രാർത്ഥിക്കണമേ അങയുടെ സാമിപ്യം എപ്പോഴും കൂടെ ഉണ്ടാകണമേ ആമീൻ

  • @sandraprakasan2870
    @sandraprakasan2870 8 วันที่ผ่านมา

    അമ്മേ മാതാവേ ഇതുവരെ ചെയ്തുതന്ന സഹായങ്ങൾക്കു നന്ദി പറയുന്നു അമ്മുന് ജോലിയിൽ ബുദ്ധിമുട്ടൊന്നും ഉണ്ടാവല്ലേ അമ്മുന്റെ കൂടെ അമ്മ എപ്പോളും ഉണ്ടാവനെ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ ആമേൻ എനിക്ക് സാലറി കിട്ടണേ ആമേൻ

  • @sreeraj5177
    @sreeraj5177 9 วันที่ผ่านมา

    Kripasanam mathave ente makalku mey 5nu nadakkunna neet examinu full mark kittan anugrahikkane amme Amen ❤❤❤

  • @chinjuchinju114
    @chinjuchinju114 9 วันที่ผ่านมา

    എന്റെ അമ്മ മാതാവേ അവിടെന്ന് അത്ഭുതംപ്രവർത്തിച്ച് എനിക്ക് രാജേഷ് ചേട്ടന്റെ ഒരു കുഞ്ഞിനെ തരണമേ അമ്മേ..2 എന്റെ രാജേഷ് ചേട്ടന്റെ ലഹരി ഉപയോഗം എല്ലാoമാറ്റി തരണേ 3എത്രയും പെട്ടന്ന് ബൊസ് മെൻന്റെ കെട്ടാൻ അവിടെന്ന് സഹായിക്കണമേ ആമേൻ

  • @sreejaabhiunni
    @sreejaabhiunni 5 วันที่ผ่านมา

    സ്വന്തമായി ഒരു വീട് വാങ്ങാനുള്ള സാമ്പത്തിക വഴി തുറക്കാനും മക്കൾക്ക്‌ nash ചേട്ടനും ആരോഗ്യവും ദീർഘായുസ്സും നല്ല ഭാവി യും ഉണ്ടാകാനും മോനു പഠിക്കാനുള്ള മനസ്സും ബുദ്ധിയും കൊടുക്കാനും പണയം വെച്ച സ്വർണ്ണം എത്രയും പെട്ടന്ന് തിരിച്ചു എടുക്കാനും ഒറ്റപ്പെടുത്തിയവരുടെയും ഒഴിവാക്കിയവരുടെയും മുന്നിൽ തല ഉയർത്തി ജീവിക്കാനും ജോലി സ്ഥലത്ത് മാനസിക ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും പ്രാർത്ഥിക്കണേ ആമേൻ കിട്ടാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ എത്രയും പെട്ടെന്ന് കിട്ടാനും പ്രാർത്ഥിക്കണേ ആമേൻ

  • @sheejamol5014
    @sheejamol5014 9 วันที่ผ่านมา +1

    മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കടങ്ങൾ തീർക്കാനള്ള വഴികൾ തുറന്നു തരണമേ ഞങ്ങളുടെ ആവശ്യങ്ങൾ അങ്ങ് നിറവേറ്റി തരണമേ ഞങ്ങളുടെ ബിസിനസ് നല്ല രീതിയിൽ നടത്താൻ ഞങ്ങളെ സഹായിക്കണമേ അങയുടെ സാമിപ്യം എപ്പോഴും കൂടെ ഉണ്ടാകണമേ ആമീൻ

  • @ajithaajitha6033
    @ajithaajitha6033 7 วันที่ผ่านมา

    Ente Amma mathave February 6 thiyathiku munpe njan avishyapetta niyogam sadhichu tharaname🙏🙏

  • @BinduBindubindu-s1e
    @BinduBindubindu-s1e 4 วันที่ผ่านมา

    Ammae enne ANUgrahikenamae.. Kaividellae ente kannuneer kanenamae... Theepolae irangi varanamae

  • @sreejaabhiunni
    @sreejaabhiunni 5 วันที่ผ่านมา

    ആമേൻ

  • @JyothiKumar-u7r
    @JyothiKumar-u7r 8 วันที่ผ่านมา

    Mathave njaggalude second iui success aakane . ammayude kripayal njaggalkku oru kunjinne nalki anugrahikkane. 30/2/15 ninnu munppu njaggalkku oru santhosha vartha kelkkan anugrahikkane 🙏 30/1/15 le chitty njaggalkku kittane mathave. Enthe chettanu nalla oru joli kittane mathave

  • @enoshpmathew4575
    @enoshpmathew4575 วันที่ผ่านมา

    Eshoye. Ente. Mon.prayer. amen

  • @loveleenR
    @loveleenR 6 วันที่ผ่านมา

    Amme mathave rekshikne

  • @binduunnikrishnan4925
    @binduunnikrishnan4925 8 วันที่ผ่านมา

    Ente achante asugam mattikkodukkanee

  • @saradhathakachan9778
    @saradhathakachan9778 9 วันที่ผ่านมา +1

    എൻ്റെ മകന് ഏപ്രിൽ വിവാഹം നടത്തിത്തരണമേ....
    മാതാവേ...
    കൃപാസനം പ്രസാദവര മാതാവേ...

  • @vinayaviswanath9940
    @vinayaviswanath9940 8 วันที่ผ่านมา

    Mathave Ente prarthana February 5th nu munpu nadathi tharane Amme 🙏🙏🙏🙏

  • @SumeshBabu-j9g
    @SumeshBabu-j9g 8 วันที่ผ่านมา

    ❤ AMEN ❤

  • @santhanab.s69
    @santhanab.s69 9 วันที่ผ่านมา

    Achanum ammakyum nallathu veruthaname. Ente aniyanu first semester engineering examinu full mark kittaname

  • @junoganesh3232
    @junoganesh3232 8 วันที่ผ่านมา

    Amma Mathave ente annanu promotion kodukkaname ente monu promotion kodukkaname Salary kuduthal kodukkaname ente mole plus two exams easy akki kodukkaname veedum thadassangal kudathe veykkanulla vazhikal kanichuthannekkaname ente monu degree pass certificate nediedukkan sahayikkaname.Amen.

  • @sheenashinoj2211
    @sheenashinoj2211 8 วันที่ผ่านมา

    Ènte amme mathave Feb 1 nu ente family visa kittan karunayundakaname

  • @Aamk-j5c
    @Aamk-j5c 8 วันที่ผ่านมา

    Mathave 26/2/2025 nashtapettu poya ente aaline thirich kond tharane amme

  • @vini7482
    @vini7482 9 วันที่ผ่านมา

    Amme mathave Feb 5 le enik kittane 🕯🙏

  • @karthikaunni2531
    @karthikaunni2531 9 วันที่ผ่านมา

    Enik govt job thannu anugrahikename amme....njn ezhuthiya psc examil enik nalla rank tharane...ente achanteyum ammeyudeyum ella asugangalum maati kodukane....ellavarkum samadanam tharane amme

  • @shellapsunny926
    @shellapsunny926 4 วันที่ผ่านมา

    എന്റെ അമ്മ മാതാവേ ഞാൻ പട്ടി യുടെ വാക്സിൻ എടുത്തിട്ട് ഇരിക്കുകയാണ് ഒരാപത്തും ഒന്നും ഉണ്ടാകരുത് എന്നെ കാത്തുകൊള്ളണമേആമേൻ

  • @binduunnikrishnan4925
    @binduunnikrishnan4925 8 วันที่ผ่านมา

    Exa.ezuthunna ella kuttikaleyum samarppichuprarthikkunnu, eluppamakkikodukkanee

  • @sandravlog381
    @sandravlog381 6 วันที่ผ่านมา

    Enta mathavay entamola exam anugrhikanmy ammy

  • @santhanab.s69
    @santhanab.s69 9 วันที่ผ่านมา

    Mathave nalle ennik nalla divasam ayizhikaname. Ennik 27/01/2025 nadathiya topology first semester internal examinu 75/75, 25/25 mark kittaname.

  • @minimanilal3018
    @minimanilal3018 8 วันที่ผ่านมา

    Amma madave ente monte vevaham nadakuvan prattekename madave entrum vegum nadatte ttarename madave februveryell 15 th null urapechu trename madave

  • @soniamathew8844
    @soniamathew8844 6 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻

  • @binduunnikrishnan4925
    @binduunnikrishnan4925 8 วันที่ผ่านมา

    Yesuvee,ente mon amalinu nale nadakkunna jee exam eluppamakanee

  • @SaryasSaryas-q9i
    @SaryasSaryas-q9i 7 วันที่ผ่านมา

    അമ്മേ, എന്റെ വയറ്റിൽ (യൂട്രസിൽ )ഉള്ള മുഴ മാർച്ച്‌ 5th നു സ്കാൻ ചെയുമ്പോൾ അത് ചുരുങ്ങിയിട്ടുണ്ടാകണേ അമ്മേ....

  • @anamikaanamika9961
    @anamikaanamika9961 9 วันที่ผ่านมา

    Feb 4

  • @santhanab.s69
    @santhanab.s69 9 วันที่ผ่านมา

    Amme ennik MSckk yella semesterillum full A+ 10/10 cgpa mark kittaname. Ennik first semester internal examinu yella paperinum 75/75, 25/25 mark kittaname

  • @rajeesusan1252
    @rajeesusan1252 9 วันที่ผ่านมา

    Ente mone oru accident case und US il.Athu etrayum pettennu theeruvan prarthikename.

  • @alphonsasebastian7002
    @alphonsasebastian7002 8 วันที่ผ่านมา

    Ente amme mathave 1/2/2025 Ktym ldc ,lgs rank list njn undakane amme nalla marks thannu anugrhikenamea amme,4/2/2025 ente chechik 25000 job thannu anugrhikanme amme,31/1/2025 anugrhikenamea amme

  • @priyanandha-v8p
    @priyanandha-v8p 8 วันที่ผ่านมา

    അമ്മേ കൃപാസനവര മാതാവേ. എന്റെ ജോലിയിൽ ഉണ്ടാകുന്ന എല്ലാ തടസ്സങ്ങളും മാറ്റിത്തരേണമേ 🙏🙏🙏🙏