ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുക l Kreupasanam powerful prayer l miraculous prayer l marian

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    whatsapp channel : whatsapp.com/c....
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    TH-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,

ความคิดเห็น • 88

  • @anniemathew95
    @anniemathew95 20 วันที่ผ่านมา +1

    നല്ലൊരു ജോലി കിട്ടാൻ

  • @MARYMolly-j7u
    @MARYMolly-j7u 18 วันที่ผ่านมา

    Amme mathave keep my life Jesus bless me

  • @shaijuparusivadasan3848
    @shaijuparusivadasan3848 20 วันที่ผ่านมา

    അമ്മേ ഓട്ടോ ഡ്രൈവർ ആയ എന്റെ ഭർത്താവിന് നല്ല ഓട്ടം കിട്ടണേ അമ്മേ. കടക്കെണിയിൽ നിന്നും രക്ഷപെടാൻ അമ്മയുടെ കരങ്ങൾ എന്റെ കുടുംബത്തിലും ഉണ്ടാകണേ അമ്മേ 🙏🙏🙏🙏

  • @SununmolSunumol.p.j
    @SununmolSunumol.p.j 17 วันที่ผ่านมา

    എന്റെ മാതാവേ എന്റെ കട ബാധ്യത യിൽ നിന്ന് ഒരു മോചനം തരണമേ അമ്മേ

  • @soumyasajeevan7829
    @soumyasajeevan7829 20 วันที่ผ่านมา

    അമ്മേ അജി ചേട്ടൻ എത്രയു പെട്ടന്ന് ജയമ്യം കിട്ടി പുറത്ത് വരണെ അമ്മേ എല്ല തടസങ്ങളു മറ്റിതരണെ അമ്മേ🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @sheelarajan9109
    @sheelarajan9109 19 วันที่ผ่านมา

    NeMunbeMattangal Varithane mathaveNeerunnamanassodaya Amme jan prsrthikkunne Ammme 🙏🙏🙏🙏🙏🙏🙏

  • @kidslittlestars679
    @kidslittlestars679 20 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കുഞ്ഞുമക്കൾ നന്നായി പഠിക്കാൻ അവരെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @sheejamol5014
    @sheejamol5014 20 วันที่ผ่านมา +1

    മാതാവേ എന്റെ മകന് നാളെ practical exam തുടങ്ങുകയാണ് ഇ പരീക്ഷ യിൽ ഉയർന്ന മാർക്കോട് വിജയികുവാൻ അങ്ങ് പ്രത്യേകം പ്രാർത്ഥിക്കണമേ അങയുടെ സാമിപ്യം എപ്പോഴും കൂടെ ഉണ്ടാകണമേ ആമീൻ

  • @bijinamgdi909
    @bijinamgdi909 20 วันที่ผ่านมา

    അമ്മേ ഞങ്ങളുടെ കുടുംബജീവിതത്തിൽ ഞങ്ങളുടെ മരണം വരെ സമാദാനവും സന്തോഷവും നിലനിൽകേണമേ ആമേൻ

  • @GopiNathan-ox2vr
    @GopiNathan-ox2vr 17 วันที่ผ่านมา +1

    Mathave enikke swanthamayi veedinulla vazi orukki tharne ente mole katholane

  • @AmaluandAnakhaSVlogs
    @AmaluandAnakhaSVlogs 19 วันที่ผ่านมา

    അമ്മ മാതാവേ എനിക്ക് എത്രയും പെട്ടെന്ന് ഗവൺമെന്റ് ജോലി ശരിയാക്കി തരണമേ

  • @SunithaMahendran-f8h
    @SunithaMahendran-f8h 19 วันที่ผ่านมา

    എൻ്റെ ഭർത്താവിൻ്റെ മദ്യപാനം നിർത്തി തരണമേ അമ്മെ.....

  • @richymathew2410
    @richymathew2410 19 วันที่ผ่านมา

    Ammamathave innu 2025 January 22 Wednesday amme ronymonte jeevithathil oru atbhutham prevarthipikaname ennu prarthikunnu amme ronymonu Dubail uyarnna salariyil oru nalla companyil oru nalla joly Dubail koduthu anugrahikaname ennu avan Dubail joly nokuvan pokunna sthalangalil aarum avane ninnikaruthe ennu prarthikunnu ronymonte visa theerunnathinu munpu thanne Dubail avanu oru nalla joly koduthu anugrahikaname ennu prarthikunnu ammayude sannithyam epozhum avanodu koode undairikaname ennu prarthikunnu ammayude ullam kayyil vahichu kollaname ennu prarthikunnu ammayude puthranodu amma ronymonu vendi apekshikaname ennu prarthikunnu amen 🙏

  • @SunithaSubramanian-bt3nr
    @SunithaSubramanian-bt3nr 20 วันที่ผ่านมา

    അമ്മേ എല്ലാവർക്കും ശരീര സുഖം ഉണ്ടാകണമ്മേ🙏

  • @sandraprakasan2870
    @sandraprakasan2870 19 วันที่ผ่านมา

    മാതാവേ ഇതുവരെ അമ്മ ചെയ്ത സഹായങ്ങൾക്കു നന്ദി പറയുന്നു ആമേൻ. അമ്മുന് ജോലി ശരിയാവണേ ആമേൻ എനിക്ക് സാലറി കിട്ടണേ ആമേൻ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാവനെ ആമേൻ

  • @vini7482
    @vini7482 20 วันที่ผ่านมา +1

    Mol kku exam aanu innale 20/1/25 nu thudangi 30/1/25 vare und
    Makkal padikkunnathoke ormapeduthename 🕯🙏

  • @sheejamol5014
    @sheejamol5014 20 วันที่ผ่านมา

    മാതാവേ എന്റെ മകന് പഠിക്കാനുളള ബുദ്ധി യും ശക്തിയും ആരോഗ്യവും മനസ്സും കൊടുക്കണമേ അങ്ങയുടെ സാമിപ്യം എപ്പോഴും കൂടെ ഉണ്ടാകണമേ ആമീൻ

  • @soumyasajeevan7829
    @soumyasajeevan7829 20 วันที่ผ่านมา

    അമ്മേ ജനുവരി 25/1/2025 ഇനിക്ക് ഇറ്റല്ലിൽ ജേലിക്കിട്ടി കയറി പേകണെ അമ്മേ എല്ല തടസങ്ങളു മറ്റിതരണെ അമ്മേ🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @gincygeorge6664
    @gincygeorge6664 19 วันที่ผ่านมา

    22/1/2025 5pm മുൻപ് അത്ഭുതം നടക്കണമേ അമ്മേ 🙏

  • @Girijakumari-bd8un
    @Girijakumari-bd8un 20 วันที่ผ่านมา +1

    അമ്മേ മാതാവ് എന്റെ മകൾക്ക് നല്ല ഒരു ജോലി kettaname മാതാവ് എന്റെ മക്കളെ അനുഗ്രഹിക്കേണമേ ആമേൻ

  • @amrithaaneesh7191
    @amrithaaneesh7191 20 วันที่ผ่านมา +1

    അമ്മേ എന്റെ അണ്ണന് ഇപ്പോൾ ജോലി ഉണ്ട് അണ്ണന് ഒരു ആപത്തും കൂടാതെ അപ്പോഴും കൂടെ കാണണേ അമ്മേ എന്റെ മോനു ഗ്രേഡിങ് ടെസ്റ്റിൽ പാസ്സ് avanae അമ്മേ എനിക്ക് ഇതുവരെയും മാസമുറ ആയിട്ടില്ല എനിക്ക് അറിയില്ല അമ്മേ ഇനി അണ്ടാകും എന്നു അമ്മേ എന്തേ എനിക്ക് എങനെ എന്തെങ്കിലും ഒരു മാറ്റം kaditharane അമ്മേ 24/1/25 അമ്മേ എന്റെ കൈവേദന ഇടക് വരുവാ അമ്മേ പൂർണമായി മാറിയില്ല എപ്പോഴും ബന്റേഡ് കൈയിൽ ഇട വണ്ടി ഓടിക്കുനെ നന്മ നിറഞ്ഞ മറിയമേ സ്വസ്തി

  • @aliapa5097
    @aliapa5097 20 วันที่ผ่านมา +2

    അമ്മേ mathave എന്റെ യാചന കേട്ടു എന്റെ രോഗങ്ങളിൽ നിന്നും പൂർണാസൗഖ്യമ ജനുവരി 30ന് munbതന്നു സാക്ഷി അക്കണേ. ഉടമ്പടി എടുക്കാൻ കൃപ തരണേ. അമ്മേ ദയവു ഉണ്ടാകണം

  • @bibinvarghese6833
    @bibinvarghese6833 19 วันที่ผ่านมา

    മാതാവേ🙏🙏🙏 ഞാൻ ഇത്രയും കഷ്ട്ടപ്പെടുന്നുണ്ട് എല്ലാം ദിവസവും രാവിലെ മുതൽ രാത്രി വരെ 30 orderവും അടുത്ത് പെട്ടന്ന് എനിക്ക് കിട്ടുവാനും മാതാവിനോട് പ്രാർത്ഥിക്കുന്നു🙏🙏

  • @SunithaMahendran-f8h
    @SunithaMahendran-f8h 19 วันที่ผ่านมา

    എൻ്റെ ഭർത്തവിൻ്റെ മനസ്സ് വേദനിക്കാൻ കരണമായ കാര്യത്തിന് പരിഹാരം കാണാൻ അമ്മ അനുഗ്രഹിക്കണമേ ..... കൈ വിടരുത്തെ അമ്മെ....

  • @vini7482
    @vini7482 20 วันที่ผ่านมา

    Amme mathave njangalkku vendi apekshikkename 🕯

  • @SununmolSunumol.p.j
    @SununmolSunumol.p.j 17 วันที่ผ่านมา

    എന്റെ അമ്മേ എനിക്ക് ഒരു വഴി ഒരുക്കി തരണമേ അമ്മേ ജീവിതം വഴി മുട്ടി നിൽക്കുവാ മുന്നോട്ട് പോകാൻ സാധിക്കുന്നില്ല അമ്മേ എനിക്ക് ഒരു വഴി തെളിച്ചു തരണമേ അമ്മേ

  • @richymathew2410
    @richymathew2410 19 วันที่ผ่านมา

    Ammamathave ammayude sannithyam epozhum richimolude kudumbathodum koode undairikaname ennu prarthikunnu amen 🙏

  • @niyasreeja8386
    @niyasreeja8386 19 วันที่ผ่านมา

    Amma mathave njn innu ezhutan povunna exam pass Avan sahayikkane amme mathave🥺🥺🥺🥺🥺🙏🙏🙏🙏

  • @reneeshamv642
    @reneeshamv642 19 วันที่ผ่านมา

    അമ്മേ എനിക്ക് ഈ 20 25 ഫ്രെബുവരി 17 നുള്ളിൽ കോഴിക്കോട്ടേയ്ക്ക് ട്രാൻസ്ഫർ നൽകാൻ സഹായിക്കേണമേ ആമേൻ

  • @studyworld6771
    @studyworld6771 20 วันที่ผ่านมา

    Amme mercy on my kids,office crises,admissions,property sale,jome stamping Amen

  • @shinyjoseph1094
    @shinyjoseph1094 20 วันที่ผ่านมา

    എന്റെ ജീവിതത്തിൽ അടിയന്തിരം ആയി ഒരു അത്ഭുതം നടക്കണേ

  • @aparnagirish9519
    @aparnagirish9519 19 วันที่ผ่านมา

    Ammea mathavea ntea kadangal thirthu tharanea muthimuttu mattanea mathavea ntea.chettanu nallasalari nee kodnuukkanea ammea kudubathea anugreahikkanea mathaveaaa

  • @SaaryJomon
    @SaaryJomon 20 วันที่ผ่านมา +1

    അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ 🙏

  • @amrithaaneesh7191
    @amrithaaneesh7191 20 วันที่ผ่านมา +1

    അമ്മേ എല്ലാത്തിനും ഒരു പരിഹാരം കാണിച്ചുതരണേ മാതാവേ അമ്മയിൽ എനിക്ക് വിശ്യാസം ഉണ്ട് അമ്മേ അമ്മ എന്റെ കൂടെ ഉണ്ടെന്നു

  • @sanandhb.s2053
    @sanandhb.s2053 20 วันที่ผ่านมา

    Amme mathave antemol msck nallamark vangan mathave anugrahikename

  • @saibymanoj6719
    @saibymanoj6719 20 วันที่ผ่านมา

    എൻറെ അമ്മ എൻറെ അണ്ണനെ കാത്തോളണ ഒരു മുള്ളു പോലും കാലെ കൊള്ളാൻ ഇടയാകാത ഊണിലും ഉറക്കത്തിലു അമ്മ കൂടെ ഉണ്ടാകണ കാത്തോളണേ അമ്മ

  • @Vashnavi-i9n
    @Vashnavi-i9n 17 วันที่ผ่านมา

    എനിക്ക് ഇംഗ്ലീഷ് പഠിക്കണം പക്ഷെ എത്ര പഠിച്ചാലും മനസിലാകുന്നില്ല അമ്മേ എന്റെ goal നേടാൻ സാധിക്കെമേ തബുരാൻറെ അമ്മേ

  • @vini7482
    @vini7482 20 วันที่ผ่านมา

    Ente makkale katholne 🕯🙏

  • @TelmaBabu
    @TelmaBabu 20 วันที่ผ่านมา

    2:16 amma maathave ende bharthavinde opperation oru preshnangalum ellathe nadakkename

  • @LaimyAntony
    @LaimyAntony 19 วันที่ผ่านมา

    Amme Sahayikaname 🙏

  • @sheejamol5014
    @sheejamol5014 20 วันที่ผ่านมา +1

    മാതാവേ എന്റെ മകന് മാർച്ച് 3തിയതി plus one plus two പരീക്ഷ തുടങ്ങുകയാണ് ആ പരീക്ഷ യിൽ എല്ലാ വിഷയത്തിലും ഉയർന്ന മാർക്കോട് വിജയികുവാൻ അങ്ങ് പ്രത്യേകം പ്രാർത്ഥിക്കണമേ അങയുടെ സാമിപ്യം എപ്പോഴും കൂടെ ഉണ്ടാകണമേ ആമീൻ

  • @jibingeorge7434
    @jibingeorge7434 20 วันที่ผ่านมา

    - ആമേൻ❤🎉😍❤-

  • @enoshpmathew4575
    @enoshpmathew4575 20 วันที่ผ่านมา

    Eshoye. Ente. Mon. Prayer. Amen.

  • @MadhuMadhu-k2o6g
    @MadhuMadhu-k2o6g 13 วันที่ผ่านมา

    Amme ente monte result next week varum.ഉയർന്ന മാർക്കോടെ പാസ്സായി കിട്ടാൻ അമ്മ യുടെ കരുണ ഉണ്ടാകണേ മേ

  • @junoganesh3232
    @junoganesh3232 19 วันที่ผ่านมา

    Amma Mathave ente annanu promotion kodukkaname ente monu promotion kodukkaname Salary kuduthal kodukkaname ente mole plus two exams easy akki kodukkaname veedum thadassangal kudathe veykkanulla vazhikal kanichuthannekkaname ente monu degree pass certificate nediedukkan sakhayikkaname.Amen.

  • @binduunnikrishnan4925
    @binduunnikrishnan4925 13 วันที่ผ่านมา

    Ente achante asugangalokke mattikkodukkane,athupole ente chechi thalakarakkamokke mattikodukkane

  • @loveleenR
    @loveleenR 20 วันที่ผ่านมา

    Amme mathave rekshikne eniku sareera sugham kitaname

  • @shinyjoseph1094
    @shinyjoseph1094 20 วันที่ผ่านมา +2

    എന്റെ അമ്മേ എന്റെ ജീവിതത്തിൽ അടിയതരം ആയി അത്ഭുതം നൽകണേമ്മ അമ്മ എന്റെ surnnam ലേലം ചെയ്തു പോകും ഒരാഴ്ച ഡേറ്റ് ഉള്ളു മാതാവേ പിന്നെ എന്റെ ഫ്രണ്ടിന്റെ വിട് ജപ്തി ചെയ്തു പോകും 7.ദിവസം ഉള്ളു മാതാവേ അത്ഭുതം പ്രേവർത്തിക്കണേ മാതാവേ

  • @gincygeorge6664
    @gincygeorge6664 19 วันที่ผ่านมา

    ആമേൻ

  • @santhanab.s69
    @santhanab.s69 20 วันที่ผ่านมา

    Amme ente aniyanu first semester engineering examinu yella paperinum full mark kittaname.

  • @santhanab.s69
    @santhanab.s69 20 วันที่ผ่านมา +1

    Achanum ammakyum nallathu veruthaname

  • @sreejaashok6252
    @sreejaashok6252 20 วันที่ผ่านมา

    Amme mathave njgalude vasthu vilppichu tarane. Loan close akki taraneme. Februvary28 vare samayam koduthittunde. Ente mone oru joli kittane Amen 🙏

  • @BabupmBabupm-y7j
    @BabupmBabupm-y7j 19 วันที่ผ่านมา

    Ente makal Anns Babu vinu eppol karuppu niramanu pokkavum kuravanu.Avalkku nalla arogyavum nalla veluppu niravum pokkavum koduthu aval enne sahayichu kude nilkkunnathinal avale anugrahikkaname🙏

  • @sanandhb.s2053
    @sanandhb.s2053 20 วันที่ผ่านมา

    Amme mathave ante prarthana kelkaname ante avishyangal sadich tharaname

  • @anilavarghese8247
    @anilavarghese8247 20 วันที่ผ่านมา

    Mathave makanu jolie ee masam thanne shari ayi kittaname

  • @cksssss
    @cksssss 18 วันที่ผ่านมา

    Ente amme gov service il njan aagrahikunna joli kittan anugraham undavane..ente ella presnangalumm maaranum ente matha pithakkalude ee aagraham nadakkanum enik thuna aakane

  • @richymathew2410
    @richymathew2410 19 วันที่ผ่านมา

    Ammamathave richymolku Germanyil jolyku pokuvanulla vazhi ethrayum pettennu thurakaname ennu prarthikunnu richimolku b1parikshaku uyarnna marku medichu passakaname ennu prarthikunnu amen 🙏

  • @sanandhb.s2053
    @sanandhb.s2053 20 วันที่ผ่านมา

    Amme mathave ante husbandinte asukam poornamayi mathave mattaname joli cheyyanulla arogyam kodukaname

  • @shinyjoseph1094
    @shinyjoseph1094 20 วันที่ผ่านมา +1

    എന്തെങ്കിലും വഴി തുറന്നു തരണേ മാതാവേ

  • @mydreams9787
    @mydreams9787 20 วันที่ผ่านมา

    Ammaa🙏🙏🙏

  • @binduunnikrishnan4925
    @binduunnikrishnan4925 13 วันที่ผ่านมา

    Mathave,jalajamukundan njngalkkutaranulla cash 2025 marchinulliltharan vendi avarude manasine thonnippikkane

  • @LishaRoy-nn8yw
    @LishaRoy-nn8yw 20 วันที่ผ่านมา

    Amme mathave 23 cent sthalavum veedum nalla vilakku vilkkunnathinum enikkoru joly kittunnathinum Amma anugrahikkaname

  • @binduunnikrishnan4925
    @binduunnikrishnan4925 13 วันที่ผ่านมา

    Mathave ,ente mon amal krishnan nu ennu jee main exam anu eluppamakkikodukkane, mathavee padichathellam orthezuthanulla kripa kodukkane,mathavee,ennu examezuthunna ellamakkalkkum eluppamakkikkodukkane

  • @jibingeorge7434
    @jibingeorge7434 20 วันที่ผ่านมา

    - amen🎉❤❤😍-

  • @BinduBindubindu-s1e
    @BinduBindubindu-s1e 20 วันที่ผ่านมา

    Ente yeshoo enne kaitbottu anugrahikku eniku reshama karanam oru bhuthimuttum undakellu... Theepolae irangi pravarthikku.. Eniku oru dhoshavum undakellae

  • @sanandhb.s2053
    @sanandhb.s2053 20 วันที่ผ่านมา

    Amme mathave antemon engineeringnu semister1 examinu first attemptil passavan mathave anugrahikename

  • @lvvlogs6851
    @lvvlogs6851 19 วันที่ผ่านมา

    Please pray for my family

  • @krishnapriyavinish7424
    @krishnapriyavinish7424 19 วันที่ผ่านมา

    Amen🙏🙏

  • @sreejank6459
    @sreejank6459 20 วันที่ผ่านมา

    അമ്മേ എനിക്ക് LDC & പഞ്ചായത്ത്‌ സെക്രട്ടറി യുടെ ജോലി കിട്ടാൻ അനുഗ്രഹിക്കണംമേ. എന്റെ മോന് SSLC ക്ക് ഫുൾ A+ കിട്ടാൻ അനുഗ്രഹിക്കണംമേ

  • @PhilipSolomon-gm9jb
    @PhilipSolomon-gm9jb 20 วันที่ผ่านมา

    Amen

  • @TelmaBabu
    @TelmaBabu 20 วันที่ผ่านมา

    Amma maathave ende makande vidhesha yathrakkulla pepper 31 nu munpayi vangitharename

  • @BabupmBabupm-y7j
    @BabupmBabupm-y7j 19 วันที่ผ่านมา

    Ente prasadavaramatjave ente thalaku akathu elaki mariyunnathupole thonnunnathinal urakkam varunnilla.ennekaokkollaname

  • @aswathysebastian7678
    @aswathysebastian7678 19 วันที่ผ่านมา

    2025 Feb 1 week il job ok aakanam, (2)26-01-2025 sambathika budhimoottu maati tharane,(3)01-02-2025 ammithamaya mudi kozhichal maati thannu anugrahikkane,amme🙏😔

  • @krishnapriyavinish7424
    @krishnapriyavinish7424 19 วันที่ผ่านมา

    🙏🙏🙏🙏

  • @alphonsasebastian7002
    @alphonsasebastian7002 19 วันที่ผ่านมา

    Ente amme mathave Ktym ldc ranklist njn undakane amme nalla marks thannu anugrhikenamea amme,enik job kitty avide vannu amme mahepduthan enne anugrhikenamea amme 25/1/2025,loan pass aakane amme 28/1/2025 ,31/1/2025 anugrhikenamea amme

  • @santhanab.s69
    @santhanab.s69 20 วันที่ผ่านมา

    Mathave nalle ennik nalla divasam ayizhikaname. Ennik topology seminar correct ayittu padipikyan pattaname. Ennik MSckk yella semesterillum fullA+ 10/10 cgpa mark kittaname. First semester internal examinu full mark kittaname.

  • @neethuvijayan6032
    @neethuvijayan6032 20 วันที่ผ่านมา

    Ente krupasanam mathave march 21 nu munbu enne pregnant akki tharename

  • @BabupmBabupm-y7j
    @BabupmBabupm-y7j 19 วันที่ผ่านมา

    Mathave njan sambavar christian samudayathil pettavalum preedigre purthiyakkiyathinte pitennnumuthal kudumbathinte avastha orth ethara joliku erangi thirichavalumanu.Enthenkilum sahayam vaikthiparamai cheythutharaname.Jancy Babu.Anickad edavaka

  • @sheelarajan9109
    @sheelarajan9109 19 วันที่ผ่านมา

    Amme AnteVsyattile Fibroidum Colastrolum Normalakki Tharane Amme.... Ante Vavake Nalloru JobAkkiey Tharane Mathave.... Ante AmbadikannanNannayipadickan Msttam Vsruthsne Mathsve Januvsrey30

  • @SunithaMahendran-f8h
    @SunithaMahendran-f8h 19 วันที่ผ่านมา

    എൻ്റെ അമ്മയുടെ മനസിലുള്ള മാലിന്യം അമ്മ തന്നെ കഴുകി kalayaname...

  • @judyantony7415
    @judyantony7415 20 วันที่ผ่านมา

    Ente amme entemuttukalinte theimanavum massil kochippiduthacvum njarambukalile vethanayum mattitharaname amen😅😅😅

  • @WelCome-b8y
    @WelCome-b8y 19 วันที่ผ่านมา

    March31-2025.

  • @jessykutty9015
    @jessykutty9015 18 วันที่ผ่านมา

    Ente jolly anugrahikanamme
    Ente jeevithathil Amma koode udakannamm
    Ente yaachanagalkum prathgalkum karuna thoonannammee
    Eppoxhathe stalam anugrahikanamme
    Josetan enne vilikannamme
    Aadhar number seriyaakithranamm

  • @amrithaaneesh7191
    @amrithaaneesh7191 20 วันที่ผ่านมา +1

    അമ്മേ എല്ലാത്തിനും ഒരു പരിഹാരം കാണിച്ചുതരണേ മാതാവേ അമ്മയിൽ എനിക്ക് വിശ്യാസം ഉണ്ട് അമ്മേ അമ്മ എന്റെ കൂടെ ഉണ്ടെന്നു

  • @vini7482
    @vini7482 20 วันที่ผ่านมา

    Ente makkale katholne 🕯🙏

  • @wilsonsuperbillu3486
    @wilsonsuperbillu3486 19 วันที่ผ่านมา

    Amen🙏🙏

  • @NewKw-i5m
    @NewKw-i5m 20 วันที่ผ่านมา

    Amen

  • @marylalthomas3542
    @marylalthomas3542 19 วันที่ผ่านมา

    Amen