പള്ളിയിൽ നിന്നും സ്ഥിരം ബാറിലേക്ക് പോയ ഒരു യുവാവിന്റെ സാക്ഷ്യം …I Witness Testimony | Aneesh Coorg

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel

ความคิดเห็น • 7

  • @Anieanns
    @Anieanns หลายเดือนก่อน

    Appa.. നടുന്നവനും നനയ്ക്കുന്നവനു മേതുമില്ല. വളർത്തുന്നത് കർത്താവാണ്. അപ്പാ ഞങ്ങളോട് കരുണയായിരിക്കണേ

  • @kongoted
    @kongoted 5 หลายเดือนก่อน +2

    കർത്താവെ ബാലൃത്തിൽ ഒറ്റപെട്ടു പോയ മക്കളെ സമർപ്പിക്കുന്നു അവരുടെ വിഷമഘൾ നീ ഒപ്പിയെടുക്കണമേ. സാബത്തിക്ക തകർച്ചകളിൽ നിന്നും കരകേറ്റി അവർക്കു പടിക്കാനും നല്ല മക്കളായി വളരാനും ഉള്ള ജീവിത സാഹചരൃഘൾ ഒരുക്കികൊടുക്കേണമേ. ഈ ബ്രദറിനെ പോലെ എല്ലാമക്കളെയും നീ പെറുക്കിയെടുക്കേണമേ. നിൻറ്റെ താക്കീ മാറ്റേണമേ ആമ്മേൻ .🙏🙏🙏Praise the Lord 🙏🙏🙏

  • @Blessanbaby
    @Blessanbaby 4 หลายเดือนก่อน

    Venalum ezhunelkanulla krupa tharane karthave❤

  • @AnilNk-z9x
    @AnilNk-z9x 5 หลายเดือนก่อน

    Good bless you brother 🙏

  • @bindhuliju3937
    @bindhuliju3937 5 หลายเดือนก่อน

    Daivithinu mahathwam❤

  • @leelamathew4681
    @leelamathew4681 5 หลายเดือนก่อน

    Amen 🙏

  • @lloydpandathra1760
    @lloydpandathra1760 5 หลายเดือนก่อน

    Good