ഏഴാം ക്ലാസുകാരൻ പ്രാർത്ഥിച്ചപ്പോൾ മരിച്ച അമ്മ ഉയർത്ത സാക്ഷ്യം testimony Gladson Raju , Yuva 4 Jesus

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 179

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 6 หลายเดือนก่อน +9

    ഇങ്ങനെ ഒരു സാക്ഷ്യം ജീവിതത്തിൽ ആദ്യമായി കേൾക്കുകയാണ് തികച്ചും അവിശ്വസനീയമായ ദൈവിക വിടുതലിൻ്റെ അത്ഭുത സാക്ഷ്യം❤❤ അതും ഇത്രയും ചെറു പ്രായത്തിൽ ഉള്ള ഒരു പൈതലിൽ കൂടെ❤❤ ഇപ്പോഴും ഇങ്ങനെയുള്ള വിശ്വാസ വീരന്മാർ ഉണ്ടെന്നുള്ളത് ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു❤❤ മോനേ, ദൈവം ഇനിയും നിന്നെ ശക്തിയായി ഉപയോഗിക്കട്ടെ

  • @rekhasyl1092
    @rekhasyl1092 7 หลายเดือนก่อน +43

    👏👏👏👏 വിശ്വാസത്താൽ ജീവിക്കുക പറയാൻ എളുപ്പമാണ്, പക്ഷേ ജീവിച്ചു കാണിച്ച ഒരാൾ... കർത്താവേ സകല മഹത്വവും അങ്ങേക്ക്❤

  • @priyat5172
    @priyat5172 6 หลายเดือนก่อน +2

    കർത്താവായ യേശുവേ രക്ഷിക്കണേ

  • @rosammamathew2919
    @rosammamathew2919 7 หลายเดือนก่อน +31

    . കർത്താവേ ഈ മകന് കൊടുത്ത പോലത്തെ വിശ്വാസം എനിക്കും തരണേയെന്ന് പ്രാർത്ഥിക്കുന്നുWonderfulTestmoney

    • @reichelwilson1805
      @reichelwilson1805 7 หลายเดือนก่อน

      Praise God. 🙏🙏🙏Amazing testimony,

  • @Κυρία_Σούζαν_Τσάκο
    @Κυρία_Σούζαν_Τσάκο 7 หลายเดือนก่อน +8

    ഈ സാക്ഷി കേൾക്കാൻ ഇടയായതിൽ ദൈവത്തിനു മഹത്വം. Praise the Lord.

  • @mathewoommen7317
    @mathewoommen7317 7 หลายเดือนก่อน +13

    🙏🙏🙏 കർത്താവ് ധാരാളം മകനെ നിന്നെ സഹായിക്കട്ടെ മരണപര്യന്തം വിശ്വസ്തനായി ജീവിച്ച് ജീവകിരീടം പ്രാപിപ്പാൻ കർത്താവ് കൃപ നൽകുമാറാകട്ടെ 👍

  • @jamesthomas4852
    @jamesthomas4852 4 หลายเดือนก่อน

    ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ ഈ തലമുറയിൽ ദൈവത്തിനുവേണ്ടി പ്രയോജനപ്പെടു വാൻ ഇടയാകട്ടെ.

  • @rekhasyl1092
    @rekhasyl1092 7 หลายเดือนก่อน +15

    Hallelujah... സ്വർഗീയ medicine, സ്വർഗീയ hospital ❤❤❤❤❤❤ hallelujah...

  • @renjishthomaskutty5715
    @renjishthomaskutty5715 18 วันที่ผ่านมา

    Amazing Testimony. Thanks Finny pastor for presentation of this testimony.

  • @marysam7625
    @marysam7625 7 หลายเดือนก่อน +3

    ആവിശ്വാസനിയമായ സാക്ഷ്യം. കേൾക്കുന്നവർക്ക് വിശ്വാസം വർധിക്കട്ടെ. Godlyman ദൈവം കുടുംബമായി അനുഗ്രെഹിക്കട്ടെ...
    .

  • @thampidaniel7526
    @thampidaniel7526 7 หลายเดือนก่อน +20

    Amazing God, I am one of the witness of his testimony.

  • @joem19001
    @joem19001 2 หลายเดือนก่อน

    Praise the Lord!
    2 ദിനവൃത്താന്തം 16:9. യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കുവേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു;
    For the eyes of the LORD run to and fro throughout the whole earth, to shew himself strong in the behalf of them whose heart is perfect toward him.

  • @sujathomas4225
    @sujathomas4225 7 หลายเดือนก่อน +8

    അപ്പാ ഇതുപോലെയുള്ള അ സ്സാധാരണ വിശ്വാസം കൊണ്ട് എന്നെയും nirackanae 🙏🏻🙏🏻🙏🏻

  • @gladu9903
    @gladu9903 7 หลายเดือนก่อน +6

    Thank you Azadi Ministry for this great opportunity and Thank you everyone for all encouraging words....May God bless you all abundantly....Lets together build kingdom of God ....

    • @snehageorge6345
      @snehageorge6345 6 หลายเดือนก่อน +1

      Praise the Lord chettaa aniykum daivathe venam daivam ennod mindaandirikkuna polee thonnuvaa

  • @sheelathadathil7436
    @sheelathadathil7436 7 หลายเดือนก่อน +3

    Blessed message. Promoting our faith in christ.

  • @SusyPaul-h3b
    @SusyPaul-h3b 7 หลายเดือนก่อน +5

    ❤🙏 കർത്താവിന് ഒരു കാര്യവും അസാധ്യം അല്ലല്ലോ എൻറെ ജീവിതത്തിലും ഇതുപോലെ ദൈവത്തെ രുചിച്ചറിഞ്ഞ അനേകം അനുഭവങ്ങൾ ഉണ്ട് ദൈവം വലിയവൻ അത്ഭുതങ്ങളുടെ ദൈവം ദൈവദാസന് കർത്താവ് ധാരാളമായി അനുഗ്രഹിക്കപ്പെട്ട ആമേൻ

  • @reshmakalasuresh6579
    @reshmakalasuresh6579 6 หลายเดือนก่อน +1

    Prise the lord Amen🙏🙏🙏

  • @susammathampi3703
    @susammathampi3703 7 หลายเดือนก่อน +9

    Amen . Wonderful .Gladsonmone God bless you more and more

  • @elizebethgeorge3663
    @elizebethgeorge3663 7 หลายเดือนก่อน +3

    Praise the Lord. Our God is a miracle working God

  • @jollythankachan347
    @jollythankachan347 6 หลายเดือนก่อน +2

    മോനെ ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ

  • @ibyvarghese113
    @ibyvarghese113 5 หลายเดือนก่อน

    YechuChristhu .Ennum. Jeevikkunna. Dheivam. Sarvachakthanaaya. Dheivam. Dheivathinu. Assaadheyam. Aayi. Onnum. Ella. Ee. Monulla. Vichosam. Valare. Albudhakaram. Karthaave. Ee. Makaneum. Kudumbatheum. Dheivam. Anugrahikkatte. ❤️💕🌹🙏🕊️🌷💐

  • @amaniphilipose6676
    @amaniphilipose6676 6 หลายเดือนก่อน

    Praise God! Amazing testimony. God is great, He is Wonder working God and he is alive. Thank you JESUS. Pray for me,and my family and my relatives..God bless you br. Gladson abundantly and also Aazadi channel, pr Finny and family. Stay blessed 🙏🏻🙏🏻🙏🏻👏🏻👏🏻👏🏻🙌🏻🙌🏻🙌🏻❤❤❤❤❤

  • @daisygeorge330
    @daisygeorge330 6 หลายเดือนก่อน

    Thank you Jesus,praise you Jesus. Very blessed testimony. Wonderful Jesus. Glory to Jesus. Lord you do miracles. It is a miracle testimony.

  • @gracephilip7680
    @gracephilip7680 7 หลายเดือนก่อน +6

    PTL amen Very Blessed testimony. God Bless

  • @bijijohn3613
    @bijijohn3613 7 หลายเดือนก่อน +8

    Praise the Lord... Blessed testimony... Our jesus is a loving, living, faithful God... God bless you... Amen 🙏

    • @bijijohn3613
      @bijijohn3613 7 หลายเดือนก่อน +1

      നമ്മുടെ യേശു സൗഖ്യദായകനാണ്... വിളിച്ചാൽ വിളികേൾക്കുന്ന നല്ല സ്നേഹവാനായ പിതാവാണ്...🙏

    • @Kurian-m4o
      @Kurian-m4o 6 หลายเดือนก่อน +1

      Jesus living,

  • @s.m366
    @s.m366 7 หลายเดือนก่อน +1

    ദൈവമേ പല പരീക്ഷണങ്ങളിൽ നിന്നും അവിടുന്ന് രക്ഷിച്ച വിശ്വാസി

  • @shinyshelar8874
    @shinyshelar8874 6 หลายเดือนก่อน

    Proud of my brother.. god bless u brother.. again use his glory

  • @deenammaalmeida
    @deenammaalmeida 7 หลายเดือนก่อน +2

    Amen blessed testimony. May God bless you more and more.

  • @premilamartin3185
    @premilamartin3185 7 หลายเดือนก่อน

    Amazing,Praise the Lord.God bless you &the Azadi team abundantly.

  • @salammasaji4800
    @salammasaji4800 6 หลายเดือนก่อน

    Amazing Testimony. God bless you pastor and your ministry.

  • @sinubijo1553
    @sinubijo1553 7 หลายเดือนก่อน +2

    Amazing testimony, God bless you

  • @bglr2783
    @bglr2783 7 หลายเดือนก่อน

    Praise the Lord for the great faith He has given to Gladson. It's rare these days to see Pentecostals standing firmly for the truth of dive healing. Encouraging testimony. Thank you for sharing.

  • @Mallika-ji4ew
    @Mallika-ji4ew 7 หลายเดือนก่อน +4

    കർത്താവേ, നന്ദിഅസാധാരണ്ണം,,

  • @johnzachariah4764
    @johnzachariah4764 7 หลายเดือนก่อน +1

    Althfuthagalude prambara thanne, Amen Glory, Praise God

  • @lisathomas7743
    @lisathomas7743 7 หลายเดือนก่อน +3

    Amen,God bless you son, You've an amazing ministry ahead 🙏🙏

  • @jayazachariah686
    @jayazachariah686 7 หลายเดือนก่อน

    Thank you for your blessed testimony 🙏🙏! Praise be to Lord Jesus 🙏🙏!
    God bless you in abundance 🙏🙏!
    Please pray for my son to hear God’s voice and fill Him with the Holy Spirit as he is in desperate need of His grace and mercy 🙏🙏!

  • @rasiateacher9080
    @rasiateacher9080 6 หลายเดือนก่อน

    Karthavee..... sthothram ❤

  • @neenasuzzanjoshua1907
    @neenasuzzanjoshua1907 7 หลายเดือนก่อน

    Praise God for increasing our faith. May the Lord bless you .

  • @bosammathomas6857
    @bosammathomas6857 7 หลายเดือนก่อน

    What a fantastic faith!! May God bless Gladson Raju!! May God bless Azadi ministry

  • @Anju-ks7yh
    @Anju-ks7yh 6 หลายเดือนก่อน

    Yes yes biswasam prapikanam.

  • @flourishfun7870
    @flourishfun7870 7 หลายเดือนก่อน +3

    Wonderful wonderful testimony 🙏

  • @ramanipk7758
    @ramanipk7758 7 หลายเดือนก่อน +2

    Monte vishwashwam valuth🎉 God bless you

  • @Mallika-ji4ew
    @Mallika-ji4ew 7 หลายเดือนก่อน +11

    കർത്താവെഎന്റെമകൾജ്യോതി, ബുദ്ധിബോധം, എഴുതുവാനുംവായിക്കുവാനും, പ്രാർത്ഥനയിൽവളരുവാനുംവിവാഹംനടക്കുവാനും, നല്ലകുടുബജീവിതംഉണ്ടാകുവാനുംപ്രാർത്ഥിക്കുന്നുമാനസിക, വിഷമങ്ങൾമാറുന്നതിനു, പ്രാർത്ഥിക്കുന്നു,

    • @ibyvarghese113
      @ibyvarghese113 7 หลายเดือนก่อน +1

      Mallikaye. Anikku. Parichayam. Ella. NJaan. Mallikayde. Comment. Vaayichu. Makall. Jothikaude. Maanassikamaaulla. Budhikkuravu. Ethellaam. Maaraan. Praathikkannam. Anikku. Ante. Mootha. Makanu. Maanaasseeka. Prachanam. Unndaayirunnu. Annu. Angane. Praarthichaall. Ee. Assukam. Angane. Maarum. Annariyillaayirunnu. Annaall. Ennu. Anikku. Manassilaayi. Oru. Glass. VellamAduthu. Aavellathill. Viralittu. Engane. Praarthikkannam. Yechu. Ee. Jalam. Yechuvinte. Raktham. Aayi. Maaratte. Aa. Vellam. Praarthicha. Chesham. Makkalkku. Koduthittu. Evalude. Sakala. Rogathill. Paychaacheeka. Chakthiyill. Ninnum. Paarambare. Rogathinte. Dhuraatnmaakkall. Ethokke. Yechivinte. Rakthathinte. Chakthiyyaall. Neengi. Pokatte. Angane. 7. Dhivassam. Thudarchayaayi. Engane. Praarthichu. Makalkkum. Kodukkannam. Mallikaum. Kudikkannam. Mallika. Oru. Kaareyem. Koodi. Praarthikkannam. Ante. Sakala. Paapangalum. Yechuvinte. Rakthathinte. Chakthiyaall. Kazhukappedatte. Engane. Praarthichu. 7. Dhivassam Engane. Cheythu. Kazhiumpoll. Moll. Albudham. Karam. Aayi. Savkkeyem. Aakum .💕🙏💞🕊️🌷💐🌹❤️🫀👋👏👌👍

    • @berssallalajith7734
      @berssallalajith7734 7 หลายเดือนก่อน

      🙏

    • @ibyvarghese113
      @ibyvarghese113 5 หลายเดือนก่อน

      3 Dhivassam. Bakshannam. Upekshichu. Vellam. Maathram .kudichu. Dheivassannidhiyill.Vichosichu. Praarthikkuka Dheivam. Sukam. Aakkum. 🙏🕊️🌹🙏🕊️🌷💐

  • @pallathumathew7500
    @pallathumathew7500 7 หลายเดือนก่อน +1

    Praise our mighty Lord Gladson Mon ❤❤❤❤❤🙌🏽🙏🙌🏽🙏❤️‍🔥

  • @SureshbabuBabu-dh8eo
    @SureshbabuBabu-dh8eo 5 หลายเดือนก่อน

    God bless you

  • @shalyshaji1402
    @shalyshaji1402 7 หลายเดือนก่อน +2

    ഒന്നും ദൈവത്താൽ അസാധ്യം ഇല്ല 🙏🏻

  • @Anju-ks7yh
    @Anju-ks7yh 6 หลายเดือนก่อน

    Amen jesus jeebikunnu.

  • @Anju-ks7yh
    @Anju-ks7yh 6 หลายเดือนก่อน

    Amen amen muriyil iranhibarunna daibam.

  • @KunjachanVadassery
    @KunjachanVadassery 7 หลายเดือนก่อน +1

    ആമേൻ സ്തോത്രം

  • @krupamolthomas2713
    @krupamolthomas2713 7 หลายเดือนก่อน +1

    Witness to his testimony and that of his parents❤

  • @daisyraju6015
    @daisyraju6015 7 หลายเดือนก่อน +1

    കർത്താവെ നിനക്ക് മഹത്വം അപ്പാ 🔥🔥

  • @salydavid8452
    @salydavid8452 7 หลายเดือนก่อน

    Praise the Lord 🌹blessed testimony 🙏

  • @sosammababy2937
    @sosammababy2937 7 หลายเดือนก่อน

    Amen Amen sthothrum hallelujah

  • @Anju-ks7yh
    @Anju-ks7yh 6 หลายเดือนก่อน

    Yenre anujenre kunju docror paranju orisam yenne anuhrahhikapera mon josuwa ipol 3rd padikunnu. Amen

  • @jollykunjumon7649
    @jollykunjumon7649 7 หลายเดือนก่อน

    Wonderful testimony thank you Jesus amen amen

  • @abhikv6146
    @abhikv6146 7 หลายเดือนก่อน +3

    You had a great faith.

  • @tonygeor1
    @tonygeor1 7 หลายเดือนก่อน +1

    സ്തോത്രം 🙏🏼 ഹല്ലേലുയ്യാ

  • @Anju-ks7yh
    @Anju-ks7yh 6 หลายเดือนก่อน

    Amen pr. Purarhubarum.

  • @anithadambale8599
    @anithadambale8599 7 หลายเดือนก่อน +2

    God is great blessed message

  • @sweetwordofgod6578
    @sweetwordofgod6578 7 หลายเดือนก่อน +1

    Wonderful testimony

  • @jamesadimali6232
    @jamesadimali6232 7 หลายเดือนก่อน +2

    Praise The Lord.. 🙏

  • @anithamanohar6964
    @anithamanohar6964 7 หลายเดือนก่อน

    Really blessed testimony! God bless Azadi channel and Gladson!! 🙏

  • @SamSam-wd3ci
    @SamSam-wd3ci 7 หลายเดือนก่อน +2

    Praise the Lord.

  • @Rose-Rose-n2z
    @Rose-Rose-n2z 7 หลายเดือนก่อน +1

    ഇതാണ് വിശ്വാസ ജീവിതo ദൈവീക രോഗശാന്തിയിൽ പൂർണമായും നിലനിൽക്കുന്നവർ ചുരുക്കം

  • @leelasleeba686
    @leelasleeba686 6 หลายเดือนก่อน

    Praise the Lord Makkale, God will use you more and more for his Kingdom, Amen , Hallelujah

  • @EstherSamuel-vr8qn
    @EstherSamuel-vr8qn 7 หลายเดือนก่อน +1

    Athe karthaviñte pravarthy albhutham Ane

  • @nishajoy6057
    @nishajoy6057 7 หลายเดือนก่อน +2

    Praise the Lord

  • @bincymamachan8181
    @bincymamachan8181 7 หลายเดือนก่อน

    Blessed testimony ..

  • @shyla4360
    @shyla4360 7 หลายเดือนก่อน +1

    ആമേൻ ❤

  • @rosammajoseph3967
    @rosammajoseph3967 7 หลายเดือนก่อน

    Thank you my Lord Jesus

  • @shirlysaji6125
    @shirlysaji6125 7 หลายเดือนก่อน +1

    Glory to God🙏

  • @സ്നേഹമോൾസണ്ണി
    @സ്നേഹമോൾസണ്ണി 7 หลายเดือนก่อน

    God Bless You Brother ❤

  • @jancyshibu1472
    @jancyshibu1472 6 หลายเดือนก่อน

    Thyvame ethupoloru viswasam anikum ante husbandinum,kunjungalkum, nalkaname

  • @chinchuts6685
    @chinchuts6685 7 หลายเดือนก่อน +2

    Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @lovelymolebabu8662
    @lovelymolebabu8662 7 หลายเดือนก่อน

    Praise the lord ✨

  • @MiniMini-pl9ph
    @MiniMini-pl9ph 7 หลายเดือนก่อน

    Blessed testimony

  • @rajishibu2828
    @rajishibu2828 7 หลายเดือนก่อน +3

    Amen ❤

  • @SHYJU9485
    @SHYJU9485 7 หลายเดือนก่อน +12

    യേശു കർത്താവു എന്തൊരു!!!!!!!സ്വഖ്യദായകൻ ANTI VENOM വേണ്ട, ശരീരത്തിൽ കയറിയ എല്ല വിഷവും സമാഹരിച്ചു പുറത്താക്കുവാനും,വിഷത്തെ പൂർണമായി നിർവിര്യം ആക്കുവാൻ കഴിവുള്ള കർത്താവു,

  • @alexzachariah7898
    @alexzachariah7898 7 หลายเดือนก่อน

    Amen. Praise you Jesus

  • @abhishekdarshan1902
    @abhishekdarshan1902 7 หลายเดือนก่อน

    Praise God

  • @akshayanair1912
    @akshayanair1912 7 หลายเดือนก่อน

    Blessed testmony Chettan

  • @Jomish150official
    @Jomish150official 7 หลายเดือนก่อน +2

    Amen

  • @suja-rs6tp
    @suja-rs6tp 7 หลายเดือนก่อน

    Ende casin aann god bless you

  • @mayathampan231
    @mayathampan231 7 หลายเดือนก่อน +1

    Amazing

  • @anniejohn7092
    @anniejohn7092 7 หลายเดือนก่อน +3

    Amen amen

  • @jaineyivin6925
    @jaineyivin6925 6 หลายเดือนก่อน

    Sthothram

  • @MercyPaul-cm1in
    @MercyPaul-cm1in 6 หลายเดือนก่อน

    👏👏👏👏💯💯💯💯💯

  • @mercyskariah7988
    @mercyskariah7988 7 หลายเดือนก่อน

    Amen Amen Amen🙏🙏🙏

  • @nellthomas4966
    @nellthomas4966 7 หลายเดือนก่อน

    All glory to God Almighty

  • @alluschannel3148
    @alluschannel3148 7 หลายเดือนก่อน +1

    Praise GOD

  • @Hannah-t3v
    @Hannah-t3v 5 หลายเดือนก่อน

    Amen 14:31

  • @shinyjose5571
    @shinyjose5571 7 หลายเดือนก่อน

    അപ്പ എന്റെ മോൻ ഫെബി ഇത് പോലെ ആക്കണേ

  • @jollyvarghese-px5st
    @jollyvarghese-px5st 7 หลายเดือนก่อน +2

    Daivam visvasthan

  • @SamSam-wd3ci
    @SamSam-wd3ci 7 หลายเดือนก่อน +1

    🙏🙏🙏

  • @babyjohnson1070
    @babyjohnson1070 6 หลายเดือนก่อน

    God you dear all

  • @jijimbiji9426
    @jijimbiji9426 7 หลายเดือนก่อน +1

    Prisethelord

  • @anniedomnic
    @anniedomnic 7 หลายเดือนก่อน +5

    Wonderful Wonderful Testimony 🙏🙏🙏

  • @s.m366
    @s.m366 7 หลายเดือนก่อน

    ഒരിക്കലും കേൾക്കാത്ത വിശ്വാസ സാക്ഷ്യം 🙏🏻യേശുവേ.. അങ്ങ് എത്ര വലിയവൻ. സ്തോത്രം

  • @sajanriji5343
    @sajanriji5343 7 หลายเดือนก่อน +1

    ‎ 🎼PrAiSe ThE LoRd🎼

  • @littleflower4477
    @littleflower4477 7 หลายเดือนก่อน +2

    God bless you!!