കേന്ദ്രമന്ത്രിസ്ഥാനം ശോഭസുരേന്ദ്രന് പുതിയ സംസ്ഥാന അധ്യക്ഷൻ ഇയാൾ I shobha surendran cabinet

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 118

  • @vzxhdhgzvxhc4976
    @vzxhdhgzvxhc4976 หลายเดือนก่อน +104

    ഉള്ളി സുരയെ മാറ്റണമെന്ന് അഭിപ്രായമുള്ളവർ ലൈക്ക് ചെയ്യുക 👍👍👍👍

    • @SugunanKNair-q1e
      @SugunanKNair-q1e หลายเดือนก่อน +2

      നിങ്ങൾ ഓരോരുത്തരും പറയുന്നത് കേട്ട് പ്രതികാഫിക്കരുത്

    • @janki5288
      @janki5288 หลายเดือนก่อน

      Yes

    • @harisree7663
      @harisree7663 หลายเดือนก่อน

      👍

    • @sreedharakurup7077
      @sreedharakurup7077 หลายเดือนก่อน

      Ppp>>>p0​@@SugunanKNair-q1e

  • @byjumi9844
    @byjumi9844 หลายเดือนก่อน +65

    ശോഭാ Gക്ക് ഐക്യദാർഢ്യം

  • @subhagantp4240
    @subhagantp4240 หลายเดือนก่อน +35

    ശോഭാ സുരേന്ദ്രന് കേന്ദ്രമന്ത്രി സ്ഥാനം കൊടുത്താൽ ബിജെപി കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കും🎉🎉🎉🎉🎉🎉🎉🎉

  • @sureshpunalur1615
    @sureshpunalur1615 หลายเดือนก่อน +43

    നിങ്ങളുടെ വാർത്തകൾക്ക് വിശ്വാസം ഇല്ല... നിങ്ങൾ പറയുന്നത് ഒന്നും നടക്കുന്നില്ല

    • @baijusivagiri3588
      @baijusivagiri3588 หลายเดือนก่อน +9

      ധനീഷ് പോയതോടെ ഈ ചാനൽ വെറുതെ ഒരു യഥാർഥ്യവും ഇല്ലാത്ത എന്തെക്കെയോ വീഡിയോ ചെയ്യുന്നു എന്ന് മാത്രം..

    • @LDEVI720
      @LDEVI720 หลายเดือนก่อน +2

      Correct

  • @kairalidas6847
    @kairalidas6847 หลายเดือนก่อน +36

    ശോഭ സുരേന്ദ്രനോട്‌ ഒപ്പം.

    • @DileepT-zt4hn
      @DileepT-zt4hn หลายเดือนก่อน

      Powerful and dedicated politician for the party and people
      Shobha Mam is deserved for the big role in the Govt

  • @sajiaugustine2805
    @sajiaugustine2805 หลายเดือนก่อน +15

    കേരളത്തിൽ കുറച്ചുകൂടി ബി ജെ പി ശക്തമായ നിലപാടുവേണം ശോഭ ജി 👍👍❤️❤️🌹🌹

  • @PraveenKumar-ou5ms
    @PraveenKumar-ou5ms หลายเดือนก่อน +5

    രാത്രി ഉറക്കത്തിൽ കണ്ട സ്വപ്നം രാവിലെ വാർത്ത ആക്കുന്നു.

  • @jayakumarannairs3480
    @jayakumarannairs3480 หลายเดือนก่อน +1

    ഒരു കേരളാ ഭാവി, ബിജെപി മുഖ്യമന്ത്രി ഉദിച്ച്. ❤ സ്വാമി ശരണം അയ്യപ്പാ നന്ദി അറിയിക്കുന്നു.

  • @vijithvijayan8008
    @vijithvijayan8008 หลายเดือนก่อน +3

    എന്ത് സോഴ്സ് വഴി ഈ വാർത്ത കിട്ടിയത്. ഫേക്ക് ന്യൂസ്‌

  • @saanrocks272
    @saanrocks272 หลายเดือนก่อน +3

    വെറുതെ എന്തെങ്കിലും പറയരുത്

  • @asalamsulaiman7777
    @asalamsulaiman7777 หลายเดือนก่อน +2

    നല്ല സാധനം....

  • @sukumarannair8900
    @sukumarannair8900 หลายเดือนก่อน +5

    ഈ വാർത്ത നിങ്ങൾ സ്വയം സൃഷ്ടിച്ചതാണെന്ന് കണ്ടാൽ ഈ ചാനലിനെതിരെ കാഴ്ചക്കാർ രംഗത്തു വരും . തീർച്ച.

    • @unniag7019
      @unniag7019 หลายเดือนก่อน +1

      Why doubt ?😢

  • @KumaranKpKB
    @KumaranKpKB หลายเดือนก่อน +5

    ഇതൊന്നും ഒരു അടിസ്ഥാനവുമില്ലാത്ത വെറും കെട്ടുകഥകൾ മാത്രമാണ്.

  • @abdulanasar544
    @abdulanasar544 หลายเดือนก่อน +12

    ശോഭാ സുരേന്ദ്രന് കൊടുക്കുക ശോഭാ സുരേന്ദ്രൻ സുരേന്ദ്രൻ കേന്ദ്രമന്ത്രി സ്ഥാനം കൊടുക്കുക

  • @sunveevk
    @sunveevk หลายเดือนก่อน +4

    ഈ വാർത്ത തെറ്റാണെങ്കിൽ നിങ്ങളെ വേലിപത്തലിനു അടിക്കും

  • @sankuprasad8662
    @sankuprasad8662 หลายเดือนก่อน +2

    ഒരടിസ്ഥനവുമില്ലത്ത വാർത്തകൾ തലക്കെട്ടായി കൊടുക്കുന്നത് എന്ത്തിനാണ്,ഇത്രക്കും വാ ർത്തക്ക് ക്ഷമമുണ്ടോ???

  • @shinemanohar9326
    @shinemanohar9326 หลายเดือนก่อน +7

    ബിജെപിയുടെ പുലിക്കുട്ടി കേരള രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത നേതാവ് അഭിനന്ദനങ്ങൾ ശോഭജി 💕💕💕💕💕

  • @vanajasasi5703
    @vanajasasi5703 หลายเดือนก่อน

    ശോഭാ ജി.❤👍🌷👍❤️🌷🌷💟

  • @radhamanivs7433
    @radhamanivs7433 หลายเดือนก่อน +4

    ശോഭ ജി 🌹

  • @krishnankuttyk158
    @krishnankuttyk158 หลายเดือนก่อน

    നിസ്വാർത്ഥ രായവരെ, പ്രാപ്തരെ ഉത്തരവാദിത്വ പെട്ട സ്ഥാനംഗൽ ഏൽപിക്കൂ! തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുവാൻ വൈകരുത്!!

  • @AravindanspAravindan
    @AravindanspAravindan หลายเดือนก่อน +20

    കേരളത്തിലെ ആദ്യത്തെ BJP മുഖ്യമന്ത്രി ശോഭ സുരേന്ദ്രനായിരിക്കും! കേരളത്തിലെ ആദ്യത്തെ വനിത മുഖ്യമന്ത്രി BJP യിൽ നിന്നാവും.😊

    • @sugunadas3803
      @sugunadas3803 หลายเดือนก่อน +1

      ഞാനു൦ പി൯തുണക്കുന്നു

    • @abdulrahiman2339
      @abdulrahiman2339 หลายเดือนก่อน

      @@AravindanspAravindan നടക്കാത്ത മനോഹരമായ സ്വപ്നം !!!

  • @Surendran_
    @Surendran_ หลายเดือนก่อน +3

    മലയാളം എക്സ്പ്രസ്സ് ഒരു മുഴം മുമ്പിലെ കാര്യം പറയും.ഒന്നും ഫലപ്രദമല്ലാത്തതിനാൽ എന്തും പറയാം.റിപ്പോർട്ടില്ലാതെ,റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയെന്ന് പറയും.

  • @madhavananidil9024
    @madhavananidil9024 หลายเดือนก่อน +1

    എന്തൊക്കെയാണ് വിളിച്ചു പറയുന്നത് ?

  • @ramkrishnamangalath2997
    @ramkrishnamangalath2997 หลายเดือนก่อน

    Shoba deserve it,contesting first time from Alleppey came to second positions.

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ หลายเดือนก่อน +7

    ശോഭ, ഹരിപ്പാട്ട് ഇടതനു ഒരു മുട്ടൻ പണിയും വലതനു മുക്കാൽ പണിയും കൊടുത്തു.

  • @remadevivijayakumar209
    @remadevivijayakumar209 23 วันที่ผ่านมา

    അർഹത പെട്ട കൈകളിൽ അധികാരം എത്തപ്പെടു ന്നു.നല്ല ഒരു സൂചന തന്നെ.

  • @RamaChandran-cc6ux
    @RamaChandran-cc6ux หลายเดือนก่อน +2

    ഇത് വാത്തയാണ് 😢😮😅

  • @manojkumarnadalattu7609
    @manojkumarnadalattu7609 หลายเดือนก่อน

    ഇത്തരം വാർത്തകൾക്ക് പിന്നിലൊരു ഫെയ്ക്ക് ചാനൽ മണക്കുന്നു

  • @asokanpunnapra4495
    @asokanpunnapra4495 หลายเดือนก่อน +1

    ശോഭ വിടുവായത്തി

  • @baijusivagiri3588
    @baijusivagiri3588 หลายเดือนก่อน +5

    ധനീഷ് പോയതോടെ ഈ ചാനൽ വെറുതെ ഒരു യഥാർഥ്യവും ഇല്ലാത്ത എന്തെക്കെയോ വീഡിയോ ചെയ്യുന്നു എന്ന് മാത്രം..നിനക്കൊക്കെ വല്ല ഇക്കിളി കഥകളോ, ആ നാഗസൈരന്ദ്രിയുടെയോ, നിള നമ്പ്യാരുടെയോ ഇന്റർവ്യൂ ഒക്കെ എടുത്തു പോസ്റ്റ്‌ ചെയ്യൂ അങ്ങനെങ്കിലും റീച്ച് കിട്ടട്ടെ

    • @vision6423
      @vision6423 หลายเดือนก่อน

      ശരിയാണ് ഇത് ഇപ്പോൾ വെറുതെ ഒന്ന് നോക്കിയത് .😅

  • @venuvenu4825
    @venuvenu4825 หลายเดือนก่อน +3

    വെറും നുണ മാത്രം പ്രചരിപ്പിക്കുന്ന ചാനൽ. വാർത്തയിൽ പറയുന്ന ഒരു കാര്യം പോലും നടക്കില്ല...

  • @user-lx1yj8ug9l
    @user-lx1yj8ug9l หลายเดือนก่อน

    കേരള ബിജെപി അറിഞ്ഞോ,സുരേഷ് ഗോപി ,ശോഭ സുരേന്ദ്രൻ അറിഞ്ഞോ ഈ കാര്യങ്ങൾ😂

  • @RajeshKumar-ge2bw
    @RajeshKumar-ge2bw หลายเดือนก่อน +2

    തള്ളോട് തള്ള്

  • @samsunga10-rb4pu
    @samsunga10-rb4pu หลายเดือนก่อน

    ശോഭ മന്ത്രി സ്ഥനത്തിന് അർഹ

  • @binukumar5396
    @binukumar5396 หลายเดือนก่อน +2

    ഒരു ഉടായിപ്പു വാർത്ത

  • @0024horse
    @0024horse หลายเดือนก่อน

    Hon'ble P.M. of India is the Godot we all have been waiting

  • @nairgs4888
    @nairgs4888 หลายเดือนก่อน +5

    വിശോസിക്കാൻ നല്ലൊരു നേതാവ് ഇനിയും ഒരു സ്ഥാനം കൊടുത്തില്ലെങ്കിൽ അത് പാവം ആണ് 🌹

  • @jayakumarbmenon845
    @jayakumarbmenon845 หลายเดือนก่อน

    ഇങ്ങനെ വാർത്തയുണ്ടാക്കി വിളംബരം ചെയ്യുന്നതിലും എത്രയോ മാന്യമായ പണിയാണ് കപ്പലണ്ടി വറുത്ത് ചെറു ചറു പൊതികളാക്കി 10 രൂപ നിരക്കിൽ വിറ്റുകൊണ്ടുള്ള ധനസമ്പാദനം.

  • @ramachandranr4270
    @ramachandranr4270 หลายเดือนก่อน +1

    It is best to contest in Palghat by Suresh Gopi. It will lead Suresh Gopi to lead Kerala politics and can capture Chief minister in kerala. Sobha to lead kerala and hold central minister post and can contest after 6 months at trichur.

  • @bijuravi1768
    @bijuravi1768 หลายเดือนก่อน +3

    ഊഹാപോഹങ്ങളിൽ വാർത്ത ചെയ്യുന്ന ഒരു ചാനൽ ആണോ ഇതും..?

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh หลายเดือนก่อน +2

    Very good decision jaihindustan jai bharat matha bigsalut priministar Narendra modiji 10year priministar rehega ❤❤❤❤❤❤❤❤

  • @ravit5312
    @ravit5312 หลายเดือนก่อน

    😋

  • @dinuchandran8122
    @dinuchandran8122 หลายเดือนก่อน

    Sobhaji🤝

  • @KrishnaKumar-me3wn
    @KrishnaKumar-me3wn หลายเดือนก่อน

    This issue is dragging on for a long time. BJP must remove Ulli Sura from the leadership immediately. Only such firm action can improve the party’s chances in Kerala

  • @vijayakrn6052
    @vijayakrn6052 หลายเดือนก่อน +3

    എന്തിനാണ് നുകൾ മാത്രം പ്രചരിപ്പിച്ച ചാനലിന്റ പേര് കളങ്കപ്പെടുത്തുന്നത്.

  • @anandapadmanabhan9453
    @anandapadmanabhan9453 หลายเดือนก่อน +7

    നിലവിലുള്ള ഒന്നിനും കൊള്ളാത്ത ജാതി കോമരങ്ങളെ മാറ്റി തന്റെടവും ധൈര്യവും ഉള്ള നേതാവിയാണ് വേണ്ടത്..

    • @PRADEEPKUMAR-uc1gu
      @PRADEEPKUMAR-uc1gu หลายเดือนก่อน

      ഇപ്പോള്‍ എല്ലാം മനസ്സിലായിയെടോ,നിനക്കു നിഴല്‍ യുദ്ധം മാത്രമേ അറിയൂ തെളിച്ചു പറ

  • @sajithats4474
    @sajithats4474 หลายเดือนก่อน

    great thinking

  • @Joseemmanuel-zv4op
    @Joseemmanuel-zv4op หลายเดือนก่อน

    M/s. SHOBHAJI YOU ARE GREAT....
    BE A GREAT LEADER OF KERALA....
    ALL MY BEST WISHES AND SUPPORT ...

  • @ratnakaranv1409
    @ratnakaranv1409 หลายเดือนก่อน

    വാർത്തയാണോ തള്ളാണോ? ഉദരനിമിത്തം ......

  • @Aniru1995
    @Aniru1995 หลายเดือนก่อน +1

    Congratulations Jai Ho jai hind Bharat mada ki jai. Shobha madam ji ki jai. suresh gopi sir ki jai.. Jai Jai modi ji. Amit Shah ji ❤❤❤❤❤

  • @abdulrahiman2339
    @abdulrahiman2339 หลายเดือนก่อน +1

    അപ്പോ, കേരളത്തിന് 3 സ്വാഹ മത്രിമാർ😂

  • @kbrnair1527
    @kbrnair1527 หลายเดือนก่อน

    Please.doit.as.earley.as.possible.keep.it.up.thank.you.my.dear.modeji

  • @vishnuprasad5807
    @vishnuprasad5807 หลายเดือนก่อน

    വർത്തകൾക്കൊന്നും ഒരു സ്ഥിരീകരണം ഇല്ല കാഴ്ചക്കരെ കൂട്ടാൻ ഓരോന്ന് പറയുന്നു. 🤦🏻‍♂️

  • @mohankumar-il2if
    @mohankumar-il2if หลายเดือนก่อน +1

    ഇതിൽ പറയുന്ന കാര്യങ്ങൽ എല്ലാം നിങ്ങളുടെ സങ്കല്പങ്ങൾ മാത്രമാണ്. അതിനു ആ ധികാര്യത ഇല്ല.

  • @akhileshks725
    @akhileshks725 หลายเดือนก่อน

    👍

  • @a.sambikanarayanan378
    @a.sambikanarayanan378 หลายเดือนก่อน +1

    🙏

  • @mohanakumarm5019
    @mohanakumarm5019 หลายเดือนก่อน

    സ്ത്രികളുടെ വോട്ട് ബാങ്ക് തട്ടിയെടുക്കാൻ ശോഭക്ക് കഴിയും.

  • @akashm8071
    @akashm8071 หลายเดือนก่อน

    Shobhaji 👍🏻🙏🏻

  • @sajeevs2104
    @sajeevs2104 หลายเดือนก่อน

    വെറുതെ വാർത്ത കൊടുക്കരുത്

  • @solomenvarghese6051
    @solomenvarghese6051 หลายเดือนก่อน

    Above 299000 votes recd.but reporting that ലെസ് 4000 votesfor 3lakhs.what is the correct?299000 or296000?

  • @skn1727
    @skn1727 หลายเดือนก่อน +2

    ഇത്രക്കും വിശ്വാസ യോഗ്യമല്ലാത്ത ഒരു ചാനെൽ നിങ്ങൾ പറയുന്നത് എല്ലാം നുണ 😂😂😂

  • @thampiabraham
    @thampiabraham หลายเดือนก่อน +1

    Ara mandan

  • @PEEPPIMAMAN
    @PEEPPIMAMAN หลายเดือนก่อน +2

    false news and misleading titles as usual

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 หลายเดือนก่อน

    ഇത്രയും വലിയ തരികിട ചാനൽ വെറെയില്ലാ 😡😡😡😛😛😛😛🤪🤪🤪

  • @poojarchan
    @poojarchan หลายเดือนก่อน +1

    ഇവർ പറയുന്ന ഒരു കാര്യവം നടക്കുന്നില്ല

  • @mohanannm8663
    @mohanannm8663 หลายเดือนก่อน

    എന്താണ്.പറയുന്ന

  • @sukumarannair9110
    @sukumarannair9110 หลายเดือนก่อน +1

    Your majority news are false, so iam quitting this UT channel.

  • @deshamangalamsankaran832
    @deshamangalamsankaran832 หลายเดือนก่อน +1

    😂😂😂😂

  • @KUthaman-j8p
    @KUthaman-j8p หลายเดือนก่อน

    A Lady Representation Will Strengthen The PARTY At All LEVELS And UNITY Amongst the VOTERS •

  • @sisubalans
    @sisubalans หลายเดือนก่อน +1

    Duplicate content

  • @Viraadan
    @Viraadan หลายเดือนก่อน

    થમેય વધારે શોધ ના કરશો મહેરબાની કરી ને?

  • @ms-yp3wp
    @ms-yp3wp หลายเดือนก่อน

    ഉടായിപ്പ് ന്യൂസ്‌. നിങ്ങൾ വളരെ മോശം അവതരണം. ഒരു കാര്യമില്ലാത്ത ന്യൂസ്‌ പടച്ചുവിടുന്നത് എന്തിന്.

  • @VijayaKumar-r7f
    @VijayaKumar-r7f หลายเดือนก่อน

    Beruthe irunnu thallikko

  • @SasiNair-u8g
    @SasiNair-u8g หลายเดือนก่อน

    ഉടായിപ്

  • @M.velayudhanmM-hy5kq
    @M.velayudhanmM-hy5kq หลายเดือนก่อน

    Sobamay come,as central minister.

  • @S4media000
    @S4media000 หลายเดือนก่อน

    ശോഭ സുരേന്ദ്രൻ അർഹിക്കുന്ന സ്ഥാനം കൊടുക്കണം.. ഇവരെ പോലെ തീപ്പൊരി വേറെ ആരും കേരളത്തിൽ ഇപ്പോൾ ഇല്ല.. കേന്ദ്ര മന്ത്രി ആയാൽ.. അത് 👌👍സൂപ്പർ

  • @ashokthoniyil9516
    @ashokthoniyil9516 หลายเดือนก่อน +1

    shobha surendran mandri aavanam palathum nadakkum vanithayanu active aanu

  • @thampiabraham
    @thampiabraham หลายเดือนก่อน +1

    Nee poodee miranu

  • @Viraadan
    @Viraadan หลายเดือนก่อน

    આપ લોકોમાં કો રિપોર્ટ કૌન આપપે છે? લાગેછે થમેય લોકોમને પમો સાથે કલોઝ લિંક છે, બ્લુફ ના maar so, બેહેન?

  • @krishnanko3474
    @krishnanko3474 หลายเดือนก่อน

    ചംകൂറ്റമുള്ള നേതാവ്. 🌹

  • @pradeeptv6741
    @pradeeptv6741 หลายเดือนก่อน

    Oh thanks💅🏾💅🏾💅🏾💅🏾💅🏾🙏🏾🙏🏾🙏🏾👑👑🌹🌹🌹🌹👌🏾👌🏾👌🏾👌🏾

  • @VenugopalA.P
    @VenugopalA.P หลายเดือนก่อน +2

    നടക്കുന്ന കാര്യം വല്ലതുംപറാ..... വെറുതെ പിച്ചു പേയും പറയാതെ..... ശോഭാ കുടുംബ സ്വത്താക്കും BJPയെ.....എന്തായാലും മോഡി മന്ത്രിസഭയിൽ ശോഭ ഒരിക്കലുംവരില്ല.. ഇത്തിരി പുളിയ്ക്കും.... അഥവാ വന്നാൽ കേരളത്തിൽ BJP കട്ടപുക.... ഇത് ഒന്നും ആരും പറഞ്ഞ് തരണ്ടകാര്യംമില്ല..... വെറുതെ ഒരു നേരം പോക്ക് വാർത്താ... ഇത് Save ചെയ്യു ഇടക്കിടെ ഇങ്ങിനെ വാർത്തയാക്കാം ഇന്നലെ പറഞ്ഞത് സെൻകുമാർ BJP പ്രസിണ്ടന്റ് എന്ന് ഇന്നെങ്ങിനെശോഭ.... നാളെ ആർക്കാ നറുക്ക് എന്ന് നോക്കാം.

    • @unniag7019
      @unniag7019 หลายเดือนก่อน +1

      This channel will make even a non member the president of Kerala bjp !Pitiable !😂

  • @rajeshiyer6597
    @rajeshiyer6597 หลายเดือนก่อน

    Let Sobha win Allapuzha, let her work in Allapuzha. For that Sobha become the KERALA BJP PRESIDENT. Next election 6 MP from Kerala

  • @radhamanikanicheri3766
    @radhamanikanicheri3766 หลายเดือนก่อน

    Shobha shobhayode thilangatte

  • @sukumarannair8900
    @sukumarannair8900 หลายเดือนก่อน

    ആരാ ഇയാൾ? അതു കൂടി അങ്ങ് പറഞ്ഞേര്.

  • @gurusreevoice606
    @gurusreevoice606 หลายเดือนก่อน

    ആലപ്പുഴയിൽ 15000 വോട്ടുകൾ ഇനിയും എണ്ണാത്തതുണ്ട്.. അങ്ങനെങ്കിൽ 3 ലക്ഷം കടക്കും..
    ശോഭയുടെ കേന്ദ്രമന്ത്രി സ്ഥാനം ഭാരതത്തിലെ സ്ത്രീ സമൂഹത്തിന് ഒരു അംഗീകാരം ആയിരിക്കും..
    ശ്രീ സുരേഷ് ഗോപിയെയും ശ്രീ ജോർജ് കുര്യനെയും അംഗീകരിച്ച പാർട്ടി തീർച്ചയായും ശോഭാജിയെയും അംഗീകരിക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല.

  • @vzxhdhgzvxhc4976
    @vzxhdhgzvxhc4976 หลายเดือนก่อน

    ഉള്ളി സുരയെ അനുകൂലിക്കുന്നവർ ലൈക്ക് ചെയ്യുക 👍👍👍👍

  • @rajanm5543
    @rajanm5543 หลายเดือนก่อน

    ശോഭയെ സംസ്ഥാന പ്രസിഡന്റ്‌ ആക്കുന്നതാണ് നല്ലത്. കൂടാതെ ഇപ്പോൾ സംസ്ഥാന പദവിയിലുള്ള പലരെയും ഒഴിവാക്കണം...

    • @unniag7019
      @unniag7019 หลายเดือนก่อน +1

      BJP under Surendran only fetched 20 % vote share in Kerala for the first time .His fb post crossed 10 lakh followers surpassing cpm(7) and congress(3) .Surendran is acceptable to all from top to bottom .❤

  • @samsunga10-rb4pu
    @samsunga10-rb4pu หลายเดือนก่อน

    വളന്ന പാർട്ടിയാണ് BJP

  • @sajeevnarayanan8629
    @sajeevnarayanan8629 หลายเดือนก่อน

    Shobhaji central minister or state president ❤

  • @VeeranVeeran-g3e
    @VeeranVeeran-g3e หลายเดือนก่อน +2

    ശോഭ 😜😜മന്ത്രി ആയാൽ 😂😂മഞ്ഞൾ... വർഗീയത 😜😜ഇവ രണ്ടിന്നും വില കൂടും 😜😜😜😜👍

    • @SugunanKNair-q1e
      @SugunanKNair-q1e หลายเดือนก่อน

      അതെ വില കൂടും എന്ന് വെച്ചാൽ കാണാൻ ഇല്ലാതാവും. അപ്പോൾ വർഗീയത ഇല്ലാതെയാവും

  • @madhuappukuttan8804
    @madhuappukuttan8804 หลายเดือนก่อน +1

    Sobha Surendran should be given BJP President Post of Kerala. The party should kick out Surendran, Krishna Kumar etc who are good for nothing and highly corrupt

  • @kgjnair3696
    @kgjnair3696 หลายเดือนก่อน

    A lady with iron will. She is fit and capable to hold responsibe position in BJP.she deserves it.

  • @samsunga10-rb4pu
    @samsunga10-rb4pu หลายเดือนก่อน

    വളന്ന പാർട്ടിയാണ് BJP