ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഉറക്കമില്ലാത്ത ആ രാപകലുകൾ ഇനിയില്ല, ആൾക്കൂട്ടങ്ങളുടെ നേതാവിന് നിത്യനിദ്ര | Oommen Chandy

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2024

ความคิดเห็น • 82

  • @shijushiju8245
    @shijushiju8245 ปีที่แล้ว +251

    ഇതായിരുന്നു ജനകീയ നേതാവ്.അന്ന്പ്രതിപക്ഷ ത്തിന്റെ വാക്ക് കേട്ട് ഉമ്മൻ ചാണ്ടിയെ താഴെ ഇറക്കിയ കേരളജനത ഇന്ന്‌ അനുഭവിക്കുന്നു....... മരിച്ചാലും ജനമനസുകളിൽ ജീവിക്കും പ്രിയ നേതാവ് ഉമ്മൻ ചാണ്ടി ആദരാഞ്ജലികൾ 😓

    • @pramodkumar-yy1sv
      @pramodkumar-yy1sv ปีที่แล้ว +31

      നന്ദിയില്ലാത്ത ഒരു വലിയ ജനത കേരളത്തിൽ ഉണ്ട് എന്നുള്ളതിന് തെളിവാണ് ഉമ്മൻചാണ്ടി വീണ്ടും അധികാരത്തിൽ വരാതിരുന്നത്. ഉമ്മൻചാണ്ടി എന്ന ആ മഹായുഗ പ്രഭാവന് വേദനയോടെ വിട

    • @keralite2026
      @keralite2026 2 หลายเดือนก่อน

      Keralam tatti kalanja Bagyam

  • @don3589
    @don3589 ปีที่แล้ว +28

    🙏ഒരിക്കൽ ഒരു നീതിമാനെ കുറ്റാരോപിതൻ ആക്കി അവഹേളിച്ചു. അതിനുശേഷം പ്രകൃതിപോലും ഈ ദൈവത്തിൻറെ സ്വന്തം നാടിന് എതിരായി. പേമാരിയും മഹാമാരിയും വെള്ളപ്പൊക്കവും, അങ്ങനെ കേരളം ഇപ്പോൾ ഒരു രാക്ഷസൻ റെ ഹസ്തങ്ങളിൽ കിടന്ന് ഞെരിഞ്ഞമരുന്നു..😢😢😢.. ഓരോ പ്രജയുടെയും മനസ്സാക്ഷി കുറ്റബോധത്താൽ അവരെ വേട്ടയാടുന്നു. തിരിച്ചറിവിൻറെ പ്രകാശം അവരുടെ മനസ്സിലേക്ക് കടന്നു വരുന്നു പക്ഷേ അപ്പോഴേക്കും ആ നീതിമാൻ നശ്വരതയുടെ ലോകത്തു നിന്നും അനശ്വരതയുടെ നിത്യതയിലേക്ക് ചേക്കേറിയിരുന്നു .......... His name was ommen chandy❤️🙏

  • @chiri3380
    @chiri3380 ปีที่แล้ว +168

    ഒരിക്കൽ ഞങ്ങൾ ട്രെയിനിൽ വച്ചു കാണാനും ഷേക് ഹാൻഡ് കിട്ടാനും ഭാഗ്യം ഉണ്ടായി 🌹🌹🌹പ്രണാമം നേതാവേ 🌹🌹🌹

    • @shaayishahira
      @shaayishahira ปีที่แล้ว +5

      Mumb orikal ente ithathante mon 3 vayas ullapo trainil vech kandu adheshathinte shawl kodthayrn... Sadaranakkarude koode yathra cheiunnu

  • @lijokgeorge7094
    @lijokgeorge7094 ปีที่แล้ว +80

    Enthiye കോടികളുടെ protection ❤humble person ❤ഈ പാവത്തിനെ ആണ് kammikal കീറിയത് ....ഇപ്പോൾ നന്മ വാക്കുകളുമായി poochendukalumaayi വരും kammikal ....പ്രഹസനം vumaayi ....ജീവിച്ചിരിക്കുന്ന നാളുകളില്‍ കൊടുക്കാത്തത് ഒക്കെ ഇനി എന്തിനാണ് ede😮 ❤karma waits.....Rip sir 🎉Heartly Condolences 🥲💔🤴

  • @geethavs758
    @geethavs758 ปีที่แล้ว +116

    പിണറായി വിജയനും കൂട്ടാളികളും എന്തു മാത്രം ഉപദ്രവിച്ചു?? ഇപ്പൊ ചെയ്തു കൂട്ടുന്ന എല്ലാ കള്ളത്തരങ്ങളും ഒന്നിനു പുറകെ ഒന്നായി പിടിക്കപ്പെടും. അത്രമാത്രം പാപങ്ങൾ ഉമ്മ൯ചാണ്ടിക്കെതിരെ ചെയ്തുകൂട്ടിയിട്ടുണ്ട്. അദ്ദേഹത്തി൯െറ ശാപം ഏൽക്കാതിരിക്കില്ല. പാവം വേദനയില്ലാത്ത ലോകത്ത് ഇനിയെങ്കിലും സമാധാനത്തോടെ ഇരിക്കട്ടെ. 😢😢

    • @abccba-h4f
      @abccba-h4f ปีที่แล้ว +12

      പിണനാറികളെ ഏഴയലത്ത് അടുപ്പിക്കരുത്

    • @nilavepoonilave162
      @nilavepoonilave162 ปีที่แล้ว +2

      സത്യം

    • @Discovereksk
      @Discovereksk ปีที่แล้ว +2

      ആ നല്ല മനുഷ്യൻ ഒരിക്കലും മറ്റൊരാളെ ശപിക്കില്ല...

    • @josejose-je6xu
      @josejose-je6xu ปีที่แล้ว

      Athey

    • @josejose-je6xu
      @josejose-je6xu ปีที่แล้ว

      @@abccba-h4f athey

  • @firozkhanabdullatheef8647
    @firozkhanabdullatheef8647 ปีที่แล้ว +30

    എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ തെറ്റിധരിക്കപെട്ടുപോയത് പോയത് ഇദ്ദേഹത്തിന്റെ കാര്യത്തിൽ മാത്രമാണ്.. ശേരിക്കും 2 ആം അവസരം കേരളം കൊടുക്കേണ്ടിയിരുന്ന മുഖ്യൻ

  • @jpjio977
    @jpjio977 ปีที่แล้ว +144

    പോലീസിനെ ഉപയോഗിച്ചു സമരം അടിച്ചമർത്താമായിരുന്നു...ചെയ്തില്ല❤

    • @DarthVader-qy1hb
      @DarthVader-qy1hb ปีที่แล้ว +3

      Athu oru thettarunnu adichu amarthanarunnu

    • @Vpr2255
      @Vpr2255 ปีที่แล้ว +7

      ​@@DarthVader-qy1hb അങ്ങനെ ആണേൽ പിണറായി ആയി എന്താ വിത്യാസം

    • @josejose-je6xu
      @josejose-je6xu ปีที่แล้ว

      @@Vpr2255 athey

  • @vibhasatheesh7399
    @vibhasatheesh7399 ปีที่แล้ว +29

    ട്രെയിനിൽ കിടന്നു ഉറങ്ങുന്നത് കണ്ടു കരച്ചിൽ വരുന്നു 🥹🥹🥹🥹പാവം😭 അദ്ദേഹത്തിന് സ്വർഗ്ഗരാജ്യം ലഭിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @kmla123
    @kmla123 ปีที่แล้ว +68

    കേരളത്തിന്‌ വേണ്ടി അഹോരാത്രം പ്രവർത്തിച്ച ശ്രീ ഉമ്മൻ ചാണ്ടിക്ക് കണ്ണീർ പ്രണാമം 🌹🌹🌹

  • @RiyasHameed-mz1xd
    @RiyasHameed-mz1xd ปีที่แล้ว +72

    ഈ നിഷ് കളങ്കമായ മനുഷ്യനെ വേട്ടയാടിയ ഒന്നിനെയും അനുശോചന യോഗത്തിൽ അടുപ്പിക്കരുത്..

  • @Evergreen07
    @Evergreen07 ปีที่แล้ว +32

    Down to earth person 🥺🙏🌹

  • @thomasmathew3887
    @thomasmathew3887 ปีที่แล้ว +33

    Great Kerala leader

  • @lijipappachan9375
    @lijipappachan9375 ปีที่แล้ว +18

    കർമ എന്നൊന്ന് ഉണ്ടെങ്കിൽ ജനകീയ നേതാവിനെ നോവിച്ചവർ അനുഭവിക്കും.😠😠.

  • @gilsysunnysunny7977
    @gilsysunnysunny7977 ปีที่แล้ว +9

    ആദരാഞ്ജലികൾ 💐💐💐💐

  • @vaisakhrk8760
    @vaisakhrk8760 ปีที่แล้ว +29

    സഹാക്കന്മാർ കണ്ട് പഠിക്കണം

    • @pramodkumar-yy1sv
      @pramodkumar-yy1sv ปีที่แล้ว

      നന്മയെ കാർന്നുതിന്നുന്ന കമ്മികൾക്ക് ഇതെല്ലാം പുച്ഛം മാത്രം

  • @hawkgrab
    @hawkgrab ปีที่แล้ว +6

    Such a great simple humble leader. Blessed soul.

  • @Sayed-jq3pw
    @Sayed-jq3pw ปีที่แล้ว +10

    🌹🌹🌹🌹❤️❤️❤️❤️പ്രണാമം

  • @sibigeorge-id4mq
    @sibigeorge-id4mq ปีที่แล้ว +7

    Nashippikaan nokki nashippichilla......chinje naariya politicsum true politician athane chandi sir

  • @muhsina4613
    @muhsina4613 ปีที่แล้ว +6

    നല്ലതൊക്കെ വിട പറഞ്ഞു പോകുന്നു.🌹🌹🌹🌹

  • @rinurayan
    @rinurayan ปีที่แล้ว +1

    ഇനിയെങ്കിലും അദ്ദേഹം സുഖമായി ഉറങ്ങട്ടെ 😭😭😭😭😭😭

  • @ajaysatheesh000
    @ajaysatheesh000 ปีที่แล้ว +93

    പിണറായി വിജയൻ ഒരു നൂറുജന്മം ഇനിയും ജനിച്ചു മരിച്ചാലും ഉമ്മൻ‌ചാണ്ടി സാറിന്റെ ഏഴകാലത്തു എത്തില്ല..........
    കടക്ക് പുറത്ത്.... എന്ന് പറഞ്ഞുശീലിച്ച പിണറായി ക്ക്‌ PT യെ പോലെയോ ഉമ്മൻചാണ്ടി sir നെ പോലെയോ ഉയർന്നു നില്കാൻ ഒരിക്കലും കഴിയില്ല

    • @chaadarsingh7829
      @chaadarsingh7829 ปีที่แล้ว

      പത്രക്കാരോടുള്ള പെരുമാറ്റത്തിൽ പറവൂർ പാലുണ്ണിയാണ് ഇന്നത്തെ മാതൃക 😀😀😀

    • @ajaysatheesh000
      @ajaysatheesh000 ปีที่แล้ว +4

      ജനങ്ങളോട് പെരുമാറാൻ..... അത് എത് നേതാവാണെങ്കിലും....വോട്ടും വാങ്ങി ഇളിച്ചു പിടിച്ച് സാധാരണക്കാരന്റെ നെഞ്ചത്തോട്ട് എടുത്താൽ ആളുകൾ തെരുവിൽ വച്ച് കൈകാര്യം ചെയ്യും . ആരും ആരുടെയും അടിമകൾ അല്ലല്ലോ 👍

  • @abhinavsaji7115
    @abhinavsaji7115 ปีที่แล้ว +3

    ഒരു നേതാവെന്ന അഹങ്കാരം പോലുമില്ലാത്ത എളിയയാർന്ന മനസ്സിന്റെ ഉടമ

  • @user-wb4ki2rc1r
    @user-wb4ki2rc1r 6 หลายเดือนก่อน +1

    aarkum pidikittatha jeevitham❤

  • @sibigeorge-id4mq
    @sibigeorge-id4mq ปีที่แล้ว +5

    Ommen chandi sir ,,,,politics dirty alla ane parayaan kayiunna Ora oru leader

  • @VaibhavP-bt3ff
    @VaibhavP-bt3ff 12 วันที่ผ่านมา

    പാവം 😢😢😢😢

  • @jishnuprasadp.kjishnu854
    @jishnuprasadp.kjishnu854 ปีที่แล้ว +5

    💔🥺

  • @jophygeorge7379
    @jophygeorge7379 ปีที่แล้ว +5

    🌹🙏🙏🙏🌹

  • @peace8326
    @peace8326 ปีที่แล้ว +9

    Orikkalum aarum idhehathe marakkan idayilla

  • @renjithkr2379
    @renjithkr2379 ปีที่แล้ว +4

    Pranamam 🌹

  • @viswanathanpv7655
    @viswanathanpv7655 ปีที่แล้ว +3

    തീരാ നഷ്ടം

  • @sf0150
    @sf0150 ปีที่แล้ว +5

    OC ❤😢

  • @jabincherian6029
    @jabincherian6029 ปีที่แล้ว

    down to earth person 🙏🏻💟

  • @roadWayy
    @roadWayy ปีที่แล้ว +5

    ഒരു സാധാരണക്കാരൻ ഇരട്ട ചങ്കന്റെ selfie എടുക്കാൻ ചെന്നപ്പോൾ തട്ടി നീക്കിയത് ഓർക്കുന്നു

    • @shinojaa9665
      @shinojaa9665 ปีที่แล้ว

      അയാൾ കമ്മി ആയിരിക്കും... നല്ലവർ ആരും അയാളോടൊപ്പം സെൽഫി എടുക്കാൻ പോകില്ല.....ആട്ടിവിട്ടെങ്കിൽ ... അയാൾക്ക്‌ അത് വേണം

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +1

    നല്ല നായകന് വിട 😭😭😭

  • @cantkeepmum
    @cantkeepmum ปีที่แล้ว +2

    മണ്ണിലും തുരുമ്പിലും ഇഴക്കി ചേർന്ന നേതാവ് 😢

  • @janijanismc9532
    @janijanismc9532 ปีที่แล้ว +2

    🌹😥💔

  • @ferarichamp
    @ferarichamp ปีที่แล้ว +17

    Now the mischievous king and his blind soldiers will say "he was an innocent person "

    • @chaadarsingh7829
      @chaadarsingh7829 ปีที่แล้ว +1

      നമ്പിയും കരുണാകരനും അത് തന്നെ പറയും

    • @ashajacob8362
      @ashajacob8362 ปีที่แล้ว

      Commie rodhanam😂😂😂😂

    • @ashajacob8362
      @ashajacob8362 ปีที่แล้ว

      Everyone knows Current king and his stupid comrades are the real theives

  • @ardraa7218
    @ardraa7218 ปีที่แล้ว +2

    🥺🥺🥺

  • @vinoyk.v.1118
    @vinoyk.v.1118 ปีที่แล้ว +5

    Sometimes I wished him to come out of this merciless politics so that he can lead a happy and peaceful life. He sacrificed everything for the people not for the party.

  • @krishnakumarms994
    @krishnakumarms994 26 วันที่ผ่านมา

    😔🌹🙏

  • @siji1389
    @siji1389 ปีที่แล้ว +2

    😢😢

  • @sakkariyasakkariya809
    @sakkariyasakkariya809 ปีที่แล้ว +2

    😢

  • @valsamma1415
    @valsamma1415 ปีที่แล้ว +1

    പാവം daiva manshen

  • @edisonbasil999
    @edisonbasil999 ปีที่แล้ว

  • @muralikrish1083
    @muralikrish1083 ปีที่แล้ว

    😢😢😢😢😢😢

  • @bijoyarakkal7655
    @bijoyarakkal7655 ปีที่แล้ว +6

    Janangalude nethavu

  • @sibigeorge-id4mq
    @sibigeorge-id4mq ปีที่แล้ว +5

    Dirty politicsinte edayil pettepoya oru leader.....but keralathille ellavarkkum ariyaam chandi sirne kuriche

  • @hadi...1653
    @hadi...1653 11 หลายเดือนก่อน +1

    കണ്ണുള്ളപ്പോൾ ആരും വില അറിഞ്ഞില്ല... ഇതിനേക്കാൾ കൂടുതൽ കിട്ടാൻ ജനങ്ങൾ nokki.. Ennitt ippo അനുഭവിക്കുന്നു.. കിറ്റിന്റെ maravil.. ജനങ്ങളെ പലതരത്തിലും പിഴിഞ്ഞ് 😬

  • @haseemh5002
    @haseemh5002 ปีที่แล้ว +1

    Orikkal alappuzhayil vechu kandu... Njan chirichu kanichu shaihand nalkaan ninnu... Yenje kettipidichu pic yedutha ooorkkunnnu.....❤

  • @afsanam7685
    @afsanam7685 ปีที่แล้ว +1

    Rpi😢

  • @AnasAnas-tp2zc
    @AnasAnas-tp2zc ปีที่แล้ว +1

    Yethartha mukkiyamanthri

  • @shinylawrence9562
    @shinylawrence9562 ปีที่แล้ว +1

    Ethokke Kanda njan pottikkaranju poyi.eda dhushtanmare engane thonni a manushyante etharamoru casil kudukkan. Manasakshiyulla oralum eni edathu pakshathinu vote cheyaruth. Chathiyanmara avar

  • @user-wb4ki2rc1r
    @user-wb4ki2rc1r 6 หลายเดือนก่อน

    he deserve barath ratna