വാഴയില ബീഫ് ബിരിയാണിയും കരിക്കു ഷേക്കും | Kozhikode Famous Biriyani + Elaneer ഷേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • DAKSHINI 02: Kozhikode Famous Hotel Biriyani + Karikku shake - ഞങ്ങളുടെ ദക്ഷിണി യാത്രയിൽ അടുത്ത രുചി എന്നത് കോഴിക്കോടൻ ബിരിയാണി ആയിരുന്നു - നമ്മൾ നേരത്തെ ട്രൈ ചെയ്തിട്ടുള്ള ബിരിയാണി അല്ല ട്ടോ ഇത്. ഇത് കോഴിക്കോട് ഫേമസ് ഹോട്ടലിലെ ബിരിയാണിയും പിന്നെ അതിനടുത്തു തന്നെ കിട്ടിയ കരിക്കു ഷേക്കും ആണ്. Kozhikode Famous Hotel was recommended by ‪@ShabeerTheExplorer‬ and we visited the restaurant for experiencing the making and taste of Kozhikode biriyani. After enjoying the biriyani, we also tender coconut shake from a juice and snacks shop near by.
    Dakshini Trip videos:
    1. Narangali cotton candy parotta: • നാരങ്ങളി പഞ്ഞിപ്പറോട്ട...
    2. Kozhikode beef biriyani: • വാഴയില ബീഫ് ബിരിയാണിയു...
    3. Kasargod Pallikkari: • കാസർഗോഡ് ബീഫ് പള്ളിക്ക...
    4. Mangalore Seafood Thali: • ഞണ്ടു പൊരിച്ചതും ബോണ്ട...
    5. African village in Karnataka: • ഇവർ കഴിക്കുന്ന ആഹാരം എ...
    6. Goan Feni: • നിയമപരമായി ഇവർ വാറ്റുന...
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Today's Food Spot 1: 🥣 Famous Hotel, Anakuzhikkara, Kozhikode 🥣
    Location Map: maps.app.goo.g...
    Address: Anakuzhikkara, Kuttikkattoor, Poovattuparamba, Kerala 673008
    Contact: 09072774656
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.1/5)
    Service: 😊😊😊😊(4.1/5)
    Ambiance: 😊😊😊😑 (3.8/5)
    Accessibility: 😊😊😊😑(3.9/5)
    Parking facility: No
    Google rating for this restaurant at the time of shoot: 4.4 from 61 reviews
    Price of the items that we tried there:
    1. Beef biriyani: Rs. 120.00
    2. Chaya: Rs. 10.00
    #famoushotel #kozhikodebiriyani #calicutbiriyani #biriyanikadacalicut #wheretoeatincalicut #wheretoeat #wheretoeatbiriyani #biriyanilovers #foodntravel
    Today's Food Spot 2: 🥣 FoodLand Elaneer Juice, Velliparambu, Media One, Kozhikode 🥣
    Location Map: maps.app.goo.g...
    Address: Kozhikode - Mavoor - Areacode Rd, Velliparamba, Kozhikode, Kerala 673008
    Contact: 9946255152
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.2/5)
    Service: 😊😊😊😊(4.2/5)
    Ambiance: consider it as a street food counter.
    Accessibility: 😊😊😊😑(3.9/5)
    Parking facility: No
    Google rating for this restaurant at the time of shoot: Not available
    Price of the items that we tried there:
    Elaneer shake: Rs. 40.00
    #specialilaneershake #ilaneershake #karikkushake #shakesandjuices #kozhikodeshake #calicutshake #dakshini #keralafood

ความคิดเห็น • 248

  • @sonymamkoodan9872
    @sonymamkoodan9872 10 หลายเดือนก่อน +22

    ഭക്ഷണം കഴിക്കുന്നത്‌ ഒരു കല തന്നെയാണ്, എബിൻ ചേട്ടൻ ആസ്വദിച്ച് കഴിക്കുന്നത് കാണാൻ തന്നെ നല്ല ചേലാണ്... പിന്നെ ഒരു കാര്യം ഇങ്ങനെ ഞങ്ങളെ കൊതിപ്പിക്കുന്നതിന് ചേട്ടനോട് ദൈവം ചോദിച്ചോളും..😂

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน +3

      😂😂😂 Thanks a lot for watching our video ❤️

  • @anuroopvithura2022
    @anuroopvithura2022 10 หลายเดือนก่อน +2

    ആദ്യം വാഴയിലയിൽ വിളമ്പിയപ്പോഴേ ആഹ് അതിന്റെ ടേസ്റ്റ് വേറെ ലെവൽ പൊതിച്ചോറ് കിഴി പൊറോട്ട ....പിന്നെ പണ്ട് കൂവ ഇലയിൽ ബീഫ് പൊതിഞ്ഞു അതു കഴിക്കുമ്പോ ഹോ ടേസ്റ്റ് .....ഇലയുടെ കാര്യം ചേട്ടൻ ഇടയ്ക്ക് പറഞ്ഞു ❤❤❤

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน +1

      😍😍👍

  • @labeebalabi9243
    @labeebalabi9243 10 หลายเดือนก่อน +4

    FoodLand =
    Karikk shake + Sandwich.... Vere level❤🎉🎉🎉

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍👍👍

  • @nikhilaravind8871
    @nikhilaravind8871 10 หลายเดือนก่อน +4

    Food nte kaaryathil Kozhikode 🎉🎉🎉🎉🎉
    Muttandaaa 🎉🎉🎉
    Ebbin chetta super video also super presentation
    All the best ebbin chettayi

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thank you Nikhil 💖

    • @nijasmarhaba6462
      @nijasmarhaba6462 10 หลายเดือนก่อน

      @@FoodNTravelഅവിടെ പപ്പടം പൊരിക്കുന്നെ കണ്ടല്ലോ അത് ബിരിയാണിയുടെ കൂടെ താരനല്ലേ എന്നിട്ടു എന്താ നിങ്ങൾക് തെരഞ്ഞെ

  • @jayamenon1279
    @jayamenon1279 10 หลายเดือนก่อน +3

    KARIKKU SHAKE SUPER 👌 Elayilulla BIRYANIYUM Nannayittund 👌👌

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      👍👍

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 หลายเดือนก่อน +3

    ചേട്ടായി .. നമസ്ക്കാരം 🙏
    ഇന്നത്തെ സൂപ്പർ ബിരിയാണി 🥰🥰 . പലരും ഈ ബിരിയാണിയുടെ രുചിയേ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട് 👍
    ഇതുവരെ കഴിച്ചിട്ടില്ല .... കൊതി തോന്നുന്നു ... എന്നാലും നിങ്ങൾ കഴിക്കുന്നത്‌ കണ്ടിരിക്കാം ❤️ ❤️

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      😍😍👍

  • @tprb5195
    @tprb5195 10 หลายเดือนก่อน +1

    Njangalude Kozhikode Super anu

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Pinnalla 👍👍

  • @Sara_Katharammal
    @Sara_Katharammal 10 หลายเดือนก่อน +1

    Foodland❤
    Karikku Shaikh 🎉

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      👍👍

  • @Alpha90200
    @Alpha90200 10 หลายเดือนก่อน +3

    ബീഫ് ബിരിയാണി Super കഴിക്കുന്നത് കാണുമ്പോ തന്നെ അറിയാം taste 😋 കരിക്കിൻ ഷേക്ക്‌ 😋 Super വീഡിയോ 🥰😍

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน +1

      ബിരിയാണിയും കരിക്കിൻ ഷേക്കും കൊള്ളാം 👌👌

    • @Alpha90200
      @Alpha90200 10 หลายเดือนก่อน

      @@FoodNTravel 😍🥰

  • @Basithvm881
    @Basithvm881 10 หลายเดือนก่อน +1

    Food Land
    Karikk shake vere levelan 😋🥰

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Kollam 👌👌

  • @sreelekhapradeepan1994
    @sreelekhapradeepan1994 10 หลายเดือนก่อน

    Aa kozhikodu biriyani kanan thanne endu bhangiyanu... Aa platinganu rasam..

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      😍👍👍

  • @suhailaboobacker6656
    @suhailaboobacker6656 9 หลายเดือนก่อน

    അവിടത്തെ കരിക്ക് ഷേക്കും കൂടെ സാൻവിച്ചും...😋😋😋 ഉഗ്രൻ ടെസ്റ്റാ.. 😋✨

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      കൊള്ളാം 👍

  • @eswarynair2736
    @eswarynair2736 10 หลายเดือนก่อน +2

    ബിരിയാണിയുടെ രുചിയിൽ ഷബീർ മതിമറന്നിരുന്നുപോയി 😂

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน +1

      😂😂👍

  • @VineeshPpVineeshPp
    @VineeshPpVineeshPp 10 หลายเดือนก่อน +2

    Kozhikode എവിടെയാ ഇത്

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Please see the description

  • @shibilp2654
    @shibilp2654 10 หลายเดือนก่อน +2

    You should have tried Hai kallayi from Kozhikode itself they have mixed ilaneer juice which is the best in town

  • @Ervin2014
    @Ervin2014 9 หลายเดือนก่อน

    Njan mikka vediosum kanarundu comments adikam idarillanneyullu .chettante way of presentation 👌👌

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      Thank you so much for your kind words 😍🤗

  • @suhailvlog1233
    @suhailvlog1233 10 หลายเดือนก่อน

    കോഴിക്കോടൻ ബിരിയാണി പറയാനുണ്ടോ അടിപൊളിയല്ലേ ഞാൻ കൂടുതലും എബിൻ ചേട്ടന്റെ വീഡിയോ യിലൂടെയാണ് ആസ്വദിച്ചിട്ടുള്ളത് ഇന്നത്തെ ബീഫ്‌ ബിരിയാണി വഴയിലയിൽ നിന്നും കഴിക്കുന്നത് കണ്ടിട്ട് എന്റെ പൊന്നോ 😋😋😋👌👍

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      അടിപൊളി ബിരിയാണി ആയിരുന്നു 👍👍

  • @Raju-p2g8n
    @Raju-p2g8n 10 หลายเดือนก่อน

    നമ്മുടെ ജഗതി ചേട്ടൻ ഒരു ഫുഡ്‌ വ്ലോഗ് ചെയുവാണേൽ എന്തായിരുന്നു അവസ്ഥ, ജഗതി ചേട്ടന്റെ ഫുഡ്‌ കഴിക്കൽ 😘😘

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      🙂🙂

  • @Shaanshammas
    @Shaanshammas 10 หลายเดือนก่อน +1

    Food Land ❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      👌👌

  • @johnraju3434
    @johnraju3434 9 หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️❤️❤️❤️ എബിൻ ചേട്ടാ സൂപ്പർ

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      താങ്ക്സ് ഉണ്ട് ജോൺ ❤️❤️

  • @gallaryhubu2926
    @gallaryhubu2926 10 หลายเดือนก่อน

    അവിടെ കരിക്ക് ഷെയിക്ക് സൂപ്പർ പിന്നെ അവിടെത്തെ സാൻ വിച്ചും സൂപ്പറാ

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      കരിക്കിൻ ഷേക്ക്‌ കൊള്ളാം 👍👍

  • @Matt7ai
    @Matt7ai 9 หลายเดือนก่อน +1

    Naadinte ruchikal manoharam aayi capture cheyaan pattunath oru vellya kaaryamthanne. Been in the States for a few years now, but I truly get taken back to Kerala as I watch your videos. Thanks Ebbin bro. Appreciate you!

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you so much

  • @arjunasok9947
    @arjunasok9947 10 หลายเดือนก่อน +1

    Ebbin chettaaa ❤❤❤

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      💖💖

  • @muhamuhutraveldiaries6381
    @muhamuhutraveldiaries6381 10 หลายเดือนก่อน

    ഭക്ഷണം കഴിക്കുന്നതിലും നല്ലത് അത് ആസ്വദിക്കുക ആണ്. എങ്കിൽ മാത്രമേ അതിന്റെ രുചി അറിയുള്ളു. ചേട്ടൻ അകാര്യത്തിൽ സൂപ്പർ ❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @amithagibinamitha2949
    @amithagibinamitha2949 10 หลายเดือนก่อน +2

    അടിപൊളി.... 😊😊😊

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thank you Amithagibin 😍

  • @sajitkumar4272
    @sajitkumar4272 10 หลายเดือนก่อน

    Nice presentation as usual and following you on this trip

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thank you so much for your love and support

  • @aparnakj6727
    @aparnakj6727 10 หลายเดือนก่อน

    Superb. കൊതിപ്പിച്ചു കളഞ്ഞല്ലോ എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      🙂🙂

  • @harihara9422
    @harihara9422 10 หลายเดือนก่อน

    Best of luck.. Journey of dakshini🔅

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thank you 💖

  • @bepcuaba68
    @bepcuaba68 10 หลายเดือนก่อน +1

    The eating place you show they did a good job. Simple foods but look perfect. I love rice and the way the chefs make the cake. I want to try😋😋😋🤩🤩🤩. Good enjoy friend. Have a great weekend❤️❤️❤️👍🎉

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thank you so much 🤗

  • @DileepKumar-m6c
    @DileepKumar-m6c 10 หลายเดือนก่อน

    അടിപൊളി..
    കരിക്ക് ഷെയ്ക്ക് പൊളിച്ചു...
    Enjoy.. 🤝

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      കൊള്ളാം 👍👍

  • @bob48479
    @bob48479 9 หลายเดือนก่อน +1

    Shake & sandwich 💥💥💥💥

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      👌👌

  • @lovely.pradeep
    @lovely.pradeep 10 หลายเดือนก่อน

    ഒരു ബിരിയാണി കഴിച്ച ഫീൽ ഉണ്ടായി😍😋😋. 👌👌❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      വളരെ സന്തോഷം 🥰

  • @sanithajayan3617
    @sanithajayan3617 10 หลายเดือนก่อน

    Super biriyani shake super aayittundu ebinchetta

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you 🤗

  • @AskarAsku-no5fx
    @AskarAsku-no5fx 9 หลายเดือนก่อน

    Chttan food kazikkunat knana Tanna supper an

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you 🙂

  • @easwarep786
    @easwarep786 10 หลายเดือนก่อน +1

    Famousil Ella aazhchayum poi food kazhikunna njan 😍🥰🤤 Adipoli Biriyani🔥
    spot - kozhikode, kuttikattor

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thanks for sharing your experience 😍👍

    • @yogeshrao2133
      @yogeshrao2133 9 หลายเดือนก่อน

      What's the name of this biriyani hotel..

    • @easwarep786
      @easwarep786 9 หลายเดือนก่อน

      @@yogeshrao2133 famous restaurant- kuttikattur, Calicut

  • @balujs9750
    @balujs9750 8 หลายเดือนก่อน

    👍👍

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Thanks bro🥰

  • @nobileaugusthy8494
    @nobileaugusthy8494 10 หลายเดือนก่อน +1

    Nice

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thanks dear 🥰

  • @nimishputhanpura
    @nimishputhanpura 10 หลายเดือนก่อน +3

    Adipoli 💕🥘🍲🍤🍗🍖🥩

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน +1

      Thank you so much 😊

  • @sonukpra6695
    @sonukpra6695 10 หลายเดือนก่อน +1

    ബിരിയാണി അതും മലബാറി 😋😋😋😋😋

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      👌👌

  • @shihabsm786
    @shihabsm786 9 หลายเดือนก่อน

    Hi bro we are in Bangalore now for the exam . Can u pls suggest the best/special food location near majestic bus stand

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Please see the playlist

  • @hareamz
    @hareamz 7 หลายเดือนก่อน

    എബിൻ ചേട്ടൻ ❤️❤️

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      താങ്ക്സ് ബ്രോ 💖

  • @jismariyavipin467
    @jismariyavipin467 10 หลายเดือนก่อน +1

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thanks und Jismaria 🥰

  • @shameer.f9054
    @shameer.f9054 10 หลายเดือนก่อน

    എല്ലാം പൊളിച്ചു

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ഷമീർ 😍

  • @anuvindp1110
    @anuvindp1110 10 หลายเดือนก่อน

    Chetta njn Kozhikode aan. Thanks for the video.

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thank you too for watching our video 🥰🥰

  • @nanduprasad7888
    @nanduprasad7888 9 หลายเดือนก่อน

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      🥰🥰

  • @bijupv6572
    @bijupv6572 10 หลายเดือนก่อน

    അടിപൊളി വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thank you Biju 🥰

  • @vishnutkclt
    @vishnutkclt 7 วันที่ผ่านมา

    ❤❤❤❤❤

    • @FoodNTravel
      @FoodNTravel  6 วันที่ผ่านมา

      Thank you Vishnu 🥰

  • @anilkumaranil6213
    @anilkumaranil6213 10 หลายเดือนก่อน

    ബ്രോ കഴിക്കുന്നത് കണ്ടാൽ എത്ര വേണ്ടാത്തവരും kazichupokum 👌💖

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      🙂🙂

  • @sujithvijayan8132
    @sujithvijayan8132 9 หลายเดือนก่อน

    Enikkishtam Luknow Biriyani.......

  • @saheero
    @saheero 10 หลายเดือนก่อน

    We are food land owner....... Thanks for valuble review.....❤❤❤👍

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      Thank you too bro.. It was a nice experience 😍❤️

  • @jiteshjayendran2638
    @jiteshjayendran2638 10 หลายเดือนก่อน

    Super waiting for more videos 💓💓💓

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      😍👍👍

  • @ShabeelPulikkal
    @ShabeelPulikkal 10 หลายเดือนก่อน

    Ebin bro kanumbo ende chettane kanunna pole tanne❤

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      😍❤️

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 10 หลายเดือนก่อน +1

    I love chicken biriyani and overall good video bro❤ Rs 40 Tender coconut shake is good price😊

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thank you 🤗

    • @Prince-vx5if
      @Prince-vx5if 9 หลายเดือนก่อน

      കോഴിക്കോട് കല്ലായി
      ഇളനീർ ജ്യൂസ്, ഷേക്ക്‌ 35/-
      @2023/ഡിസംബർ /12 വരെ അപ്ഡേറ്റ് ആണ്

  • @shameerc3371
    @shameerc3371 6 หลายเดือนก่อน

    Ebin chettaaa... Beef kazhichal undakunna allergy enganeyanu mariyath

    • @FoodNTravel
      @FoodNTravel  6 หลายเดือนก่อน

      ഹോമിയോ

  • @stephinstanly7220
    @stephinstanly7220 10 หลายเดือนก่อน

    കൊച്ചി ബെസ്റ്റ് biriyani cheyamo....

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Will plan👍

  • @pradeepchandran255
    @pradeepchandran255 10 หลายเดือนก่อน

    Martin evide

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Martin busy aayirunnu 🙂

  • @sowljur
    @sowljur 4 หลายเดือนก่อน

    After a long time watching the video. Beef allergy okke solve akiyo.

    • @FoodNTravel
      @FoodNTravel  4 หลายเดือนก่อน

      I am still allergic to beef. I am taking medicine for it.

  • @prabhakark9891
    @prabhakark9891 10 หลายเดือนก่อน

    Samsarikkan marannu povum tasty Beef biriyani 😍😍😋😋😋😋😋😋

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน +1

      👌👌

  • @sherinantony6667
    @sherinantony6667 10 หลายเดือนก่อน

    അങ്കമാലിയിൽ സാദാരണകാർക് കഴിക്കാൻ പറ്റിയ ഹോട്ടലുകൾ ഒന്ന് പരിചയപ്പെടുത്തമോ? ?please. ..

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Playlist എടുത്ത് നോക്കൂ .. അങ്കമാലിയിൽ ഞങ്ങൾ പോയിട്ടുള്ള സ്ഥലങ്ങൾ അതിലുണ്ട്.. 🙂

  • @mohammadfaizal8461
    @mohammadfaizal8461 10 หลายเดือนก่อน

    Nice....

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน +1

      Thank you!

  • @sujithvijayan8132
    @sujithvijayan8132 9 หลายเดือนก่อน

    Beef alergy okke theerno?

  • @hareeshprasadam6974
    @hareeshprasadam6974 10 หลายเดือนก่อน

    സൂപ്പർ എബിൻ ചേട്ടാ.. 👍😍

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน +1

      താങ്ക്സ് ഉണ്ട് ഹരീഷ്

  • @vinodmurali6216
    @vinodmurali6216 10 หลายเดือนก่อน

    Super ebin chetttttttaa

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thank you Vinod 🥰

  • @KanagaDurgaTraders-ix5nz
    @KanagaDurgaTraders-ix5nz 10 หลายเดือนก่อน

    Fresh hot chicken briyani is best remedy for cold

  • @renju.sekhar
    @renju.sekhar 10 หลายเดือนก่อน

    Hi Ebbin Chetta ,
    My husband and son spotted you this morning in Hyderabad.They waved at you .I feel really bad that I missed it.

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Yes, I saw them in their car. 😊 but could not stop and talk.

  • @trincymani7352
    @trincymani7352 9 หลายเดือนก่อน

    Ennathe video kku oru prathiyega clarity thonnunnu 😊

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Valare santhosham 🥰

  • @pradeepchandran255
    @pradeepchandran255 10 หลายเดือนก่อน

    ഞണ്ട് ഷബീർ fans ❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😂😂

  • @satheeshkumar-ds8gk
    @satheeshkumar-ds8gk 10 หลายเดือนก่อน

    Ebbin chetta bief biryani and salad 🥗🥗🥗🥗🥗🥗🥗🥗🥗 and coconut 🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥 chadni and lemon 🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋 pickle and sulaimani tea ☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕ karikku shake ellaam kollamayirunnu good 👍👍👍👍👍👍👍👍👍👍💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thank you Satheesh 🥰

  • @syamlalarechendakath2989
    @syamlalarechendakath2989 10 หลายเดือนก่อน

    Nice..this time no seafoods and Prawn so Ebin chettan very care about other guy..otherwise he will keep all to his side and will say other guy will not eat or he got allergie😀

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      😂😂😂

  • @KafeKapsicum
    @KafeKapsicum 10 หลายเดือนก่อน

    ഷബീർ ബ്രോ ഒന്നുടെ ഉഷാർ ആകാൻ ഉണ്ട് 😂😂😂...

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😂😂

  • @sajiep4727
    @sajiep4727 10 หลายเดือนก่อน

    എബിൻ ചേട്ടാ super ❤

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thank you 💖

  • @anoopthomas7766
    @anoopthomas7766 10 หลายเดือนก่อน

    എന്താ പറയണ്ട Super

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thanks und Anoop 🥰

  • @ramshid-yg5nr
    @ramshid-yg5nr 10 หลายเดือนก่อน

    Nice video♥️

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thanks und Ramshid 🤗

  • @sajijoseph2036
    @sajijoseph2036 10 หลายเดือนก่อน

    അടിപൊളി 💞💞💞💞എബിൻ ബ്രോ

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ബ്രോ 💖

  • @jeffyfrancis1878
    @jeffyfrancis1878 10 หลายเดือนก่อน

    Adipoli. 👍🙌😍

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thank you

  • @shamsusafa5494
    @shamsusafa5494 10 หลายเดือนก่อน

    Ebbinchetta👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thank you 😍😍

  • @govindhbyju313
    @govindhbyju313 9 หลายเดือนก่อน

    👍👍

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍🤗

  • @seemanibi1268
    @seemanibi1268 10 หลายเดือนก่อน

    Super 👍

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thank you 👍

  • @chithranjali.s.n6152
    @chithranjali.s.n6152 10 หลายเดือนก่อน

    Nice bro👍👍💜👍👍

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thanks und Chithranjali 😍😍

  • @jayakrishnajjayakrishnaj4601
    @jayakrishnajjayakrishnaj4601 10 หลายเดือนก่อน

    Again love you ebin chetta 😘😘😘😘

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      ❤️❤️

  • @mansoormuhammed3974
    @mansoormuhammed3974 10 หลายเดือนก่อน

    Ebin sir എന്റെ തൊട്ടടുത്തുന്ന ണ് ഇളനീർ ഷേക്ക്‌ കുടിച്ചത് എന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ല അറിഞ്ഞില്ല ആരും പറഞ്ഞില്ല

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน +1

      🙂🙂 Next time 👍

  • @manila398
    @manila398 10 หลายเดือนก่อน

    Super

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thanks und Manila

  • @sandy____697
    @sandy____697 10 หลายเดือนก่อน

    Good 👍❤

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน +1

      😍🤗

  • @akhilechennai3495
    @akhilechennai3495 10 หลายเดือนก่อน

    എന്റെ വീടിനടുത്ത്.ഇവിടുന്ന് 3 കിലോമീറ്ററേ ഉള്ളൂ വീട്ടിലേക്ക്

  • @vigneshwaran4418
    @vigneshwaran4418 10 หลายเดือนก่อน

    Welcome வணக்கம் sir...

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      😍😍

  • @rehanavettamukkil7223
    @rehanavettamukkil7223 10 หลายเดือนก่อน

    Super 👌👌👌👌

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thank you🥰

  • @ismailch8277
    @ismailch8277 10 หลายเดือนก่อน

    super/bro👍👍👌👌😋😋

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thanks bro 💖

  • @nijokongapally4791
    @nijokongapally4791 10 หลายเดือนก่อน

    ബിരിയാണി 👌👍🥰

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      കൊള്ളാം 👍👍

  • @sadikrahman6679
    @sadikrahman6679 10 หลายเดือนก่อน

    Super ❤

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thank you 🤗

  • @shameerthaj
    @shameerthaj 10 หลายเดือนก่อน

    Hi ebin bro suganoo..?

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Sukamayirikkunnu bro.. 💖💖

  • @msvinod297
    @msvinod297 10 หลายเดือนก่อน +1

    ❤❤❤😋😋👌

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thanks und bro ❤️

  • @sajijohn1062
    @sajijohn1062 10 หลายเดือนก่อน

    Yummy bro

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      It was 👌

  • @noushadkareem9653
    @noushadkareem9653 10 หลายเดือนก่อน

    Ebin chetta super super adipoli entha parayan arinjuda Ebin chetta iam big fanchetta 💯💯💯💯💯💯💯💯💯💯💯💯💯💯💯💯👍👪🙋💯💯💯💯💯💯💯💯

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thank you so much dear.. Valare santhosham.. Ee snehavum supportum thudarnnum pratheekshikkunnu 🤗

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 10 หลายเดือนก่อน

    Super ❤❤❤❤🎉🎉🎉🎉

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน +1

      Thanks bro 😍

  • @anandhusnair
    @anandhusnair 10 หลายเดือนก่อน

    Biriyani wow

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍👍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 10 หลายเดือนก่อน

    Poli😍

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thanks und Ibrahimbathusha 🥰

  • @sumeshks007
    @sumeshks007 10 หลายเดือนก่อน

    Video 1 min 13 sec il ethiyappo Pushpa rises!!!!😅

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      🙂👍

  • @arjunpc3346
    @arjunpc3346 10 หลายเดือนก่อน

    🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾

  • @ajeshga4594
    @ajeshga4594 10 หลายเดือนก่อน

    👍

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      Thanks bro

  • @GWC2263
    @GWC2263 10 หลายเดือนก่อน

    എബിൻ ബ്രോ ബീഫ് അലര്ജിക് എന്ത് ട്രീറ്റ്മെന്റ് ആണ് എടുക്കുന്നെ Means English,ആയുർ, ഹോമിയോ?
    എനിക്കും ഉണ്ട്

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      ഹോമിയോ

    • @GWC2263
      @GWC2263 10 หลายเดือนก่อน

      @@FoodNTravel താങ്ക്സ് ബ്രോ
      താങ്കൾ ഇനിയും കൊതിപ്പിച്ചു കൊണ്ട് ഇരിക്കുക
      ഞാൻ താങ്ങളെ ഫോളോ ചെയ്തു കൊണ്ട് ഇരിക്കം.