രുചിയൂറും നെല്ലിപ്പുളി അച്ചാർ || Nellipuli Achar\Star gooseberry pickle || Recipe:106
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Tasty Nellipuli Achar\Star gooseberry pickle (Arinellika)
#nellipuliachar #achar #picklerecipes #sheebasrecipes
Facebook- / sheebasrecipes
Ingredients:
Star gooseberry- 4 cup
Garlic cloves- 1/4 cup
Chilli powder- 4 tbsp(2 tbsp normal chilli powder + 2 tbsp Kashmiri chilli powder)
Roasted fenugreek powder- 1/2 tsp
Asafoetida powder- 1 1/2 tsp
Sugar- 1/2 tsp (optional)
Curry leaves
Sesame oil
Mustard seeds- 1 tsp
Salt
ആഹാ... അരി നെല്ലിക്ക എന്നാണ് ഞങ്ങൾ പറയാറ്... അടിപൊളിയായിട്ടുണ്ട് അച്ചാർ 😋😋
Aano...😊😍....Thank u...
ഞങ്ങളും അരിനെല്ലിക്ക എന്ന parayar mam
@@anusvloag1007 😍😍
😋😋😋
Ari nellikka
ഞങ്ങൾ നട്ട നെല്ലിപുളി മരത്തിൽ ആദ്യമായി ഉണ്ടായി.അച്ചാറിട്ടാലോ എന്നു തോന്നി. Recipe അനേഷിച്ചു വന്നതാ. Try ചെയ്യട്ടെ... And thank u. 😍❤
Its really good 👍🏼👍🏼
Njaanum
കൊള്ളാം നന്നായിട്ടുണ്ട്.
നമ്മൾ ചതുരനെല്ലിക്ക എന്നാണ് പറയുക.. Super😊
ഇന്ന് ഞാൻ കുറച്ചു പറിച്ചു. എന്ത് ചെയ്യാൻ പറ്റും എന്ന് നോക്കിയപ്പോൾ ഈ റെസിപ്പ് കണ്ടു . ഇത് പോലെ ചെയ്യും TQ.
😍
First time to prepare nellipuli achar 👍
Njan innu parichu vechu nellipuli (gooseberry)Ipo recipe kandu. Idhupole thanne indakiyitu parayame
👍😊
ഇന്ന് ഞാൻ ഈ അച്ചാർ ഉണ്ടാക്കി. നല്ലത്. ഇഷ്‌ടമായി. TQ.
😍
Wow സൂപ്പർ കൊതിയാവുന്നു😍🤗
😊😍
Tried it, tastes good. Thanks for the receipe
😍😍
നല്ല അവതരണം : മലപ്പുറത്ത് അരിനെല്ലിക്ക എന്നാണ് പറയുന്നത്.
സൂപ്പർ
Njn try cheidhu ..... adipowli aayit ind
😍😍❤💞
Superb. Will definitely make it
Thank u...😊😊😍
poli achar
Njaghal ari nellika allegil chathura nellika ennum parayum😊
👌😋
അടിപൊളി വായിന്ന് വെള്ളം വരുന്നു👍👍👍👍
😊😍
😊😍
ഇഞ്ചി ഇടുന്നത് കൂടുതൽ നന്നായിരിക്കും..
Kothipichu, nalla achR, Nelli puli epol kanan polum ella
Thank u 😊😍
Ipo.... season aanu.. ente veetilund 😄 ithupole innu aaki
Like#7
😊😊
മാങ്ങ അച്ചാറും ഇതുപോലെ ചെയ്ത മതിയോ ഉപ്പു വെള്ളം ഒഴിച്ചിട്ടു സുറുക്ക ഒഴിക്കാമോ പ്ലീസ് റിപ്ലേ
Manga achar video pala type ittittundu...kandunokku..
Puli nellikka
അരിനെല്ലിക്ക
Njan undakkeettu varam bay
Uppilitta nelli pulinkondu undakkan pattumo
Undakkam... kurachoode oil ozhikkanam. ath ithupole charodukoodi irikkilla... perandu irikkathe ullu...
Vinegar serkano
Venda
@@SheebasRecipes thank u
Nelli vekandee😮
No
Super
😍😍
Adipuli.. Good
Thank u..😊
വെള്ളം ചേർത്തപ്പോൾ ചീത്തയായി ചേച്ചീ...
Vellam venda...
Can this pickle made in coconut oil?
Yes.. you can 🙂
നെല്ലി പുളി
💕💝💕👌
Superb
😊😍
ചതുര നെല്ലിക്ക എന്നാണ് നമ്മൾ പറയാറ്
എന്തായാലും സങ്കതി കലക്കി👍
👍😍❤
@@SheebasRecipes ❤️
ചതുരനെല്ലി എന്ന് പറയും
Saippan nelli
Adipoli achar ഞങ്ങൾ ചീമനെല്ലിക്ക എന്നാണ് പറയാറ്
Oke...😊 Thank u..😍
Fridgeil vekkano
Yes
Ginger ഇടണ്ടേ ഇതിൽ എനിക്ക് ഇപ്പോ കുറച്ച് കിട്ടി ഫ്രണ്ട് തന്നു
Venda...🙂
Njan undaki noki supper annu sugar add cheithilla
Thank u😍😍😊
Ari nellikka ennum parayum😁
സൂപ്പർ ആയൊരുന്നു mam
Thank u 😍😍😍
❤🎉 ഈ? 0
യ്തുത്? ഫ്ഫ്ട്ട്ഫ്ഡ് gytf😂
Super
അരിനെല്ലിക്ക
Super