Yes. എല്ലാവർക്കൂം മാനസാന്തരത്തിനു അവസരം കൊടുത്തിരിക്കുമ്പോൾ.ഇങ്ങനെയൊരു ശിക്ഷാവിധി ദൈവം അയക്കില്ല. അതു സതൃം. പക്ഷെ ദൈവത്തെ ദുഷിപ്പിക്കാനായി പിശാചിനു ഇങ്ങനെ ചെയ്യാം. പക്ഷെ അപ്പോഴും ദൈവമക്കൾ ദൈവഭാഗത്തു തന്നെ ആയിരിക്കും. അയ്യുബിൻ്റെ 1,2, അദ്ധ്യായം വായിച്ചാൽ മനസ്സിലാകും ഇതു സാത്താൻ്റെ പണി തന്നെ. പക്ഷെ ദൈവം അനുവദിച്ചു കൊടുക്കാതെ പറ്റില്ലല്ലോ.
“സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനു പുത്രന്മാരായി തീരേണ്ടതിനു തന്നെ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ.” മത്തായി 5:45 കർത്താവു മനുഷ്യ രാശിയെ ഒരുപോലെ കരുതുന്നു, സ്നേഹിക്കുന്നു എന്ന് ദൈവദാസനോടും, വചനത്തോടും ചേർന്ന് മനസിലാക്കുന്നു 🙏
@@NewRevelations ഗാസയിൽ തീ ഇടുന്ന പ്രവചനത്തെ കുറിച്ചു അന്നും ഇന്നും ഒരേ വ്യഖ്യാനം മാത്രം പഴയ വീഡിയോയുടെ ലിങ്ക് ചുവടെ കൊടുക്കുന്നു th-cam.com/video/tIgvtIoe94c/w-d-xo.htmlsi=R-62NaEKr4xb6li9
നമ്മുടെ ദൈവം പ്രതികാരം ചെയ്യും. But അത് സ്നേഹിച്ചു കൊണ്ടാണെന്നു മാത്രം.. പാപം ചെയ്യുന്നവനെ നെഞ്ചോടു ചേർത്ത് നിർത്തി അവനെ ദൈവസ്നേഹത്താൽ നിറച്ചു പ്രതികാരം ചെയ്യുന്ന ഒരു ദൈവം ഉണ്ടെങ്കിൽ അത് എന്റെ സ്വർഗസ്ഥനായ അപ്പനാണ്... എന്റെ ഈശോ എല്ലാ മക്കളെയും ഓർത്ത് കരയുന്നു.... അവരെ ഈശോയോട് ചേർക്കാൻ ആഗ്രഹിക്കുന്നു... എന്നാൽ ദൈവമക്കളെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു സാത്താൻ ഉണ്ട്... അവൻ ചെയ്യുന്നതിന്റെ responsibility എന്തിനു ദൈവത്തിന്റെ തലയിൽ കെട്ടി വയ്ക്കുന്നു? So the real culprit is satan..
ദൈവം അനുവദിയ്ക്കാതെ എന്തെങ്കിലും നടക്കുമോ നാച്ചുറൽ ആയി കാര്യങ്ങൾ നടക്കുന്നത് എങ്ങനെ ആണ് ഇതൊന്നും ദൈവം അറിയുന്നില്ല എന്നാണോ pr. പറയുന്നത് അപ്പോൾ ദൈവന്മ പ്രവർത്തി എന്നു പറയുന്നത് വെറുതെയാണോ
ദൈവത്തെ നിന്ദിച്ചവരും സത്യദൈവത്തെ കണ്ടുമുട്ടാൻ ഇട യാകട്ടെ ഈ അഗ്നിപരീക്ഷയിലൂടെ🙏🙏🙏
Yes. എല്ലാവർക്കൂം മാനസാന്തരത്തിനു അവസരം കൊടുത്തിരിക്കുമ്പോൾ.ഇങ്ങനെയൊരു ശിക്ഷാവിധി ദൈവം അയക്കില്ല. അതു സതൃം.
പക്ഷെ ദൈവത്തെ ദുഷിപ്പിക്കാനായി
പിശാചിനു ഇങ്ങനെ ചെയ്യാം. പക്ഷെ അപ്പോഴും ദൈവമക്കൾ ദൈവഭാഗത്തു തന്നെ ആയിരിക്കും. അയ്യുബിൻ്റെ 1,2, അദ്ധ്യായം വായിച്ചാൽ മനസ്സിലാകും ഇതു സാത്താൻ്റെ പണി തന്നെ. പക്ഷെ ദൈവം അനുവദിച്ചു കൊടുക്കാതെ പറ്റില്ലല്ലോ.
“സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനു പുത്രന്മാരായി തീരേണ്ടതിനു തന്നെ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ.”
മത്തായി 5:45
കർത്താവു മനുഷ്യ രാശിയെ ഒരുപോലെ കരുതുന്നു, സ്നേഹിക്കുന്നു എന്ന് ദൈവദാസനോടും, വചനത്തോടും ചേർന്ന് മനസിലാക്കുന്നു 🙏
🙏 അങ്ങയുടെ ചുവടു മാറ്റത്തിന് വളരെ നന്ദി, ഗാസയിൽ തീ ഇടുന്ന പ്രവചന ഭാഗത്തിൻ്റെ അങ്ങയുടെ വ്യാഖ്യാന വീഡിയോ വളരെ വേദന ഉണ്ടാക്കിയിരുന്നു...
@@NewRevelations ഗാസയിൽ തീ ഇടുന്ന പ്രവചനത്തെ കുറിച്ചു അന്നും ഇന്നും ഒരേ വ്യഖ്യാനം മാത്രം പഴയ വീഡിയോയുടെ ലിങ്ക് ചുവടെ കൊടുക്കുന്നു
th-cam.com/video/tIgvtIoe94c/w-d-xo.htmlsi=R-62NaEKr4xb6li9
Thank you Pastor
Praise the LORD
Amen
God is LOVE.
മരുഭൂമി ൽ ലെ അള്ളാക്ക് വനവും, വെള്ളും കാണുമ്പോൾ വല്ലാത്ത ആവേശം വരും.
🙏🏻👍🏻
ദൈവത്തെ അറിയാത്ത ജാതികളുടെമേലും രാജ്യങ്ങളുടെ മേലും ദൈവക്രോധം പകരും.
@@salammawilson5929 കൃപാ യുഗത്തിന് ശേഷം
പണ്ടു മുതലേ ഉള്ള സ०ഗതി ആണ് അമേരിക്കൻ സ്റ്റേറ്റുകളിൽ തീപിടുത്ത०.ദുഷ്ടന്മാരു० ഭോഷന്മാരു० പലതു० പറയു०.
നമ്മുടെ ദൈവം പ്രതികാരം ചെയ്യും. But അത് സ്നേഹിച്ചു കൊണ്ടാണെന്നു മാത്രം.. പാപം ചെയ്യുന്നവനെ നെഞ്ചോടു ചേർത്ത് നിർത്തി അവനെ ദൈവസ്നേഹത്താൽ നിറച്ചു പ്രതികാരം ചെയ്യുന്ന ഒരു ദൈവം ഉണ്ടെങ്കിൽ അത് എന്റെ സ്വർഗസ്ഥനായ അപ്പനാണ്... എന്റെ ഈശോ എല്ലാ മക്കളെയും ഓർത്ത് കരയുന്നു.... അവരെ ഈശോയോട് ചേർക്കാൻ ആഗ്രഹിക്കുന്നു... എന്നാൽ ദൈവമക്കളെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു സാത്താൻ ഉണ്ട്... അവൻ ചെയ്യുന്നതിന്റെ responsibility എന്തിനു ദൈവത്തിന്റെ തലയിൽ കെട്ടി വയ്ക്കുന്നു?
So the real culprit is satan..
മഹാമാരിയും, ക്ഷാമവും പുതിയ നിയമത്തിലും ദൈവം അനുവദിക്കുന്നതല്ലേ.
Good message ❤
Los Angeles is not Israel.
യേശു കാറ്റിനെ ശാസിച്ചത് എന്തിനാ
ദൈവം അനുവദിയ്ക്കാതെ എന്തെങ്കിലും നടക്കുമോ
നാച്ചുറൽ ആയി കാര്യങ്ങൾ നടക്കുന്നത് എങ്ങനെ ആണ്
ഇതൊന്നും ദൈവം അറിയുന്നില്ല എന്നാണോ pr. പറയുന്നത് അപ്പോൾ ദൈവന്മ പ്രവർത്തി എന്നു പറയുന്നത് വെറുതെയാണോ
😂
ദൈവം ഇല്ലാ എന്ന് പറഞ്ഞു നടക്കുന്ന അവർക്ക് ദൈവം കൊടുത്ത ശിക്ഷ