Thrippunithura/എന്നിട്ടും പോലിസിനെ രക്ഷിക്കാൻ നീക്കം.

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 548

  • @Mgmg-zw2dw
    @Mgmg-zw2dw ปีที่แล้ว +181

    നല്ല നാട്ടുകാർ എല്ലാവരും ഒന്നായി തന്നെ ഇതുപോലെ ഉള്ള കേസ് വരുമ്പോൾ നിൽക്കണം.. നീതി കിട്ടും വരെ..

    • @archalrc1284
      @archalrc1284 ปีที่แล้ว

      സസ്‌പെൻഡ് ചെയ്തിട്ടു കാര്യമില്ല അയാളെ ഡിസ്മിസ് ചെയ്യണം. ലോട്ടറി വിറ്റ് ജീവിക്കാനുള്ള അവസരമിപ്പോഴുണ്ട്. പല രും അങ്ങനെയുണ്ട്

    • @kmjayachandran4062
      @kmjayachandran4062 ปีที่แล้ว

      അയ്യാളെ കൊല്ലും വരെ

    • @sunitasurendran7601
      @sunitasurendran7601 ปีที่แล้ว +1

      👍

    • @kunjumolkoshy209
      @kunjumolkoshy209 ปีที่แล้ว +1

      എല്ലാരും ഒന്നിച്ചു നിൽക്കണേ 🙏🙏🙏

    • @hari4406
      @hari4406 ปีที่แล้ว +1

      നീതി അല്ലെടോ. ന്യായം കിട്ടും വരെ.

  • @asokrajcharalingal9082
    @asokrajcharalingal9082 ปีที่แล้ว +60

    പോലീസ്‌കാരനെ ജനങ്ങൾക് വിട്ടു കൊടുക്കണം

  • @thulaseedharanb4275
    @thulaseedharanb4275 ปีที่แล้ว +106

    പോലീസുകാരിൽ നിന്നും പീഡിപ്പിക്കപ്പെട്ടവരുടെ ഒരു കൂട്ടായ്മ സംഘടിപ്പിച്ചാൽ ഉപകാരപ്രദമാകും 👍

    • @johnsarvome8789
      @johnsarvome8789 ปีที่แล้ว +5

      Yes, I agree with you. This unity is very much required. Please initiate action for the same.

    • @PradeepKumar-gc8bk
      @PradeepKumar-gc8bk ปีที่แล้ว +1

      കോപ്പിലെ സസ്പെൻഷൻ ഇതാണ് ഈ കൃമിനൽ ടീമിനെ ഇങ്ങനെ ചെയ്യാൻ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നത് നാളെ നമ്മളിൽ ആരുമാകാം ജനങ്ങൾ ഉണർന്നുഒന്നിക്കണം ഇവനും കുടുബം കുട്ടികൾ എല്ലാം ഉണ്ടാകുമല്ലോ തല മുറകൾ ഈ ശാപം അനുഭവിക്കും ക്യാൻസർ വന്നു എല്ലാം ചാകും അത് ഇവന്മാരെ തീ തീറ്റിക്കും സ്വന്തം കുട്ടികൾ ക്യാൻസർ അല്ലെങ്കിൽ മറ്റ് മാരക രോഗങ്ങൾ വന്നു ചാകുമ്പോൾ പഠിച്ചോളും ഇത് കുറച്ചു കാലമായിട് കാണുന്നുണ്ട്
      ..😢

    • @raveendrannair8014
      @raveendrannair8014 ปีที่แล้ว

      ഈകൊലപാതകിയെരക്ഷിക്കാൻഈപോലീസ് തന്നെയാണ് അന്വേഷിക്കുന്നത് പോലെ പൂരം എല്ലാംപൂട്ടീരാണല്ലോ എത്രയുംവേഗംഅന്വേഷണം CBIക്ക്വ്വിടണം

  • @ganesankandangoor3586
    @ganesankandangoor3586 ปีที่แล้ว +79

    ഒരു സസ്പൻഷൻ ഒന്നിനും പരിഹാരമല്ല SI ജിമ്മിയെയും അയാൾക്കു കൂട്ടുനിന്ന ഒരോ പോലീസുകാരനും നല്ല ശിക്ഷ കൊടുക്കുക ഇതെല്ലാവർക്കും ഒരു പാഠമായിരിക്കണം

  • @rera8060
    @rera8060 ปีที่แล้ว +115

    ഇത്തരം പോലീസ് നയത്തിനെതിരെ
    പൊതുജനം ഒതുക്കണം

    • @richardprrichard1933
      @richardprrichard1933 ปีที่แล้ว +1

      ജനം എല്ലാം സഹിക്കും പക്ഷെ സഹികെട്ടാൽ ഈ ദൃശ്യങ്ങൾ കാണുന്ന നീതിപീഠങ്ങളെ എന്താണ് നീതി 😢😂

  • @abrahampappy1466
    @abrahampappy1466 ปีที่แล้ว +146

    ഈ പോലീസിനെ ജനങ്ങൾ കയികര്യം ചെയ്യണം

    • @radhakrishnanradhakrishnan9224
      @radhakrishnanradhakrishnan9224 ปีที่แล้ว +7

      തീർച്ചയായും അതാണ്‌ വേണ്ടത്. പക്ഷെ മലയാളിയെകൊണ്ട് അതിനൊന്നും അറിയില്ല

    • @babysarma
      @babysarma ปีที่แล้ว +4

      ബംഗാളിൽ ആയിരുന്നു എന്കിൽ ഇവനെ ഒക്കെ ജനം അടിച്ച് കൊന്നേനെ.

    • @rajancheerakoda2042
      @rajancheerakoda2042 ปีที่แล้ว

      Kaalam vidhooramalla

  • @divakarprabhu590
    @divakarprabhu590 ปีที่แล้ว +58

    വളരെ ക്രൂരമായ മർദ്ദനം. വാഹനം കുറച്ച് മാറ്റി.നിറുത്തിയാൽ യാത്രക്കാരനെ അടിക്കാൻ S I ക് എന്ത് അധികാരം. ദ്രക്സക്ഷികൾ ഉള്ള ഒരു സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളിയായ പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചു വിടണം. കൊടും ക്രിമിനൽ സ്വഭാവമുള്ള പോലീസുകാരെ വാഹന പരിശോധനക്ക് വിടുന്നത് കുറ്റ് കൃത്യങ്ങൾ വർധിക്കാൻ ഇടയാക്കും. യാത്രക്കരനെ അകാരണമായി മർദ്ദിച്ച് SI മയക്കു മരുന്ന് അടിമയാണോ എന്ന് സംശയമുണ്ട്. സ്വയം ബോധം ഇല്ലാത്ത വ്യക്തിക്ക് മാത്രമേ ഇങ്ങനെ ക്രൂരമായി മർദ്ദിക്ക്കാൻ മനസ്സ് അനുവത്തിക്കുകയുള്ളു.

    • @kjsamuel5043
      @kjsamuel5043 ปีที่แล้ว

      ഇത് കൺട് നിന്ന പൊതു ജനങ്ങൾക്ക് പ്രതിഷേധിക്കാൻ കഴിവില്ല എന്നതാണ് ഇതുമാതിരിയുള്ള പോലീസിന് ഇങ്ങനെ ഒക്കെ കാട്ടി കൂട്ടാൻ ധൈര്യം നൽകുന്നത്

  • @hari4406
    @hari4406 ปีที่แล้ว +94

    പോലീസ് മർദ്ദനം ഒന്നും ഒരു പരിഷ്കൃത സമൂഹത്തിന് പറ്റിയതല്ല. ശിക്ഷിക്കാൻ ഇവിടെ കോടതി ഉണ്ട്. ഇവന്മാരുടെ ഇടി ജനം കൊള്ളണം എന്ന് നിയമം ഒന്നും ഇല്ല. അങ്ങനെ നിയമം ഉണ്ടാക്കാനും പറ്റില്ല. പോലീസിന്റെ ജോലി ശരിയായി ചെയ്യാത്തത് കൊണ്ട് ഇവിടെ ഗുണ്ടാ വിളയാട്ടം കള്ളക്കടത്ത് ഒക്കെയാണ്. ഇതെല്ലാം ആഭ്യന്തര മന്ത്രിയാകാൻ കഴിവില്ലാത്ത ആളാണ് ഇവിടെ ഉള്ളത് എന്നതിൻ്റെ ബാക്കിപത്രം.

    • @kmjayachandran4062
      @kmjayachandran4062 ปีที่แล้ว +6

      തിരിച്ചു ഇടിക്കേണ്ട കാലം അതിക്രമിച്ചു

    • @murugadassmachingalmurugad1860
      @murugadassmachingalmurugad1860 ปีที่แล้ว +2

      Para naariyuday bharanam 🙏

    • @VinodKumar-wm8cc
      @VinodKumar-wm8cc ปีที่แล้ว

      Parishkritar eldee epp ooodeee epp vote kuthi samooham🙄🙄🙄🙄🙄

  • @CSNair-cg1jg
    @CSNair-cg1jg ปีที่แล้ว +54

    ഇത്തരം പോലീസിനെ നാട്ടുകാർ തന്നെ കൈകാര്യം ചെയ്യണം .. സസ്പെൻഷൻ വെറും പ്രഹസനം മാത്രം. കൊള്ളക്കാരൻ ചത്താലേ ഇതൊക്കെ ശരിയാകൂ .

  • @jayanthankalathara2130
    @jayanthankalathara2130 ปีที่แล้ว +32

    ഭരിക്കാൻ ഒരു ചുക്കും അറിയാത്ത ഒരാൾ അഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ ഇതും ഇതിലപ്പുറവും നടക്കും. ബന്ധപ്പെട്ട ഉദ്യേഗസ്ഥരെ മുഴുവൻ പിരിച്ചുവിടണം.

  • @sasidharannairgk600
    @sasidharannairgk600 ปีที่แล้ว +32

    പോലീസ് യൂണിയൻ നിരോധികുക എന്നിട്ടു മിലിറ്ററി പോലെ യൂണിയൻ ഇല്ലാത്ത വകുപ്പ് ആക്കണം

  • @deadlysailor3739
    @deadlysailor3739 ปีที่แล้ว +85

    കഴിഞ്ഞ കന്നിമാസം കഴിഞ്ഞപ്പോൾ ഇവിടുത്തെ സാംസ്കാരിക ശ്വാനവർഗ്ഗം ഓലിയിടൽ നിറുത്തി .😅😂

    • @johnsondavid3867
      @johnsondavid3867 ปีที่แล้ว

      The samskarika leaders of Kerala are the slaves of pirail waiting for the left overs from his highness mouth

  • @beenabinesh589
    @beenabinesh589 ปีที่แล้ว +32

    👹👽😈ജോലിയിൽ നിന്നും പിരിച്ചു വിടണം 🔥🔥🔥🔥..... മനോ ഹരന്റെ ആശ്രിതർക്ക് ജോലിയും നഷ്ടപരിഹാരവും നൽകണം .....🔥🔥🔥

    • @binumathew8887
      @binumathew8887 ปีที่แล้ว

      . Nashta pariharan Koduthittenthina Janangalonnich Ninnu Evan marade Kaiyyan Kalum Vettanam

  • @MrNoel2512
    @MrNoel2512 ปีที่แล้ว +39

    സസ്പെൻഡ് ചെയ്താൽ പറ്റില്ല. ഇവന്മാരെ വിളിച്ചിറക്കി നമ്മൾ മുഖത്ത് അടിക്കണം . അതിന് ശേഷം സസ്പെൻഷൻ.

    • @vijayanc.p5606
      @vijayanc.p5606 ปีที่แล้ว +1

      Thirichu aayaalum mathi.

    • @anilkumarcs6495
      @anilkumarcs6495 ปีที่แล้ว +3

      ഡിസ്മിസ് ചെയ്യണം

  • @jayasreenayar6409
    @jayasreenayar6409 ปีที่แล้ว +60

    കഷ്ടം
    ഒരു തെറ്റും ചെയ്യാത്ത പാവത്തിന്റെ ഭാര്യ യും കുഞ്ഞുങ്ങളും
    കേരളത്തിന്റെ അവസ്ഥ എങ്ങനെ ആകും
    ഇവർ ക്ക് ഒന്നും കുടുംബം ഇല്ലേ

  • @lathald8160
    @lathald8160 ปีที่แล้ว +57

    ഇനിയും എന്തിനാണ് ഹിന്ദുക്കൾ നോക്കി നിൽക്കുന്നത്.. .ഇവൻമാരെ തല്ലി ....

    • @kjsamuel5043
      @kjsamuel5043 ปีที่แล้ว

      വായ കൊണ്ട് വെടിവയ്ക്കാൻ എല്ലാവർക്കും അറിയാം

  • @s..6812
    @s..6812 ปีที่แล้ว +70

    ജിമ്മി എന്ന മനുഷ്യമൃഗം

    • @jesudasanvaluparampim2191
      @jesudasanvaluparampim2191 ปีที่แล้ว

      അവരെ അതുപോലെ തല്ലിക്കൊല്ലണം ജനങ്ങൾ അവൻറെ അമ്മയോ മക യോ മകള മുമ്പിൽവെച്ച് തല്ലിക്കൊല്ലുക

    • @Beenamartin788
      @Beenamartin788 ปีที่แล้ว +1

      Correct 👍

    • @kanakanm7148
      @kanakanm7148 ปีที่แล้ว

      Samskarik nayapannikal evide

    • @krishnanv8398
      @krishnanv8398 ปีที่แล้ว

      ഇത്പട്ടി ക്കിടുന്ന പേരെ ല്ലെ

    • @kmjayachandran4062
      @kmjayachandran4062 ปีที่แล้ว

      ​@@krishnanv8398 കൊടിച്ചി പട്ടി

  • @Stcglobal
    @Stcglobal ปีที่แล้ว +25

    ജനം എസ്റ്ത്തിട്ടു8 പെരുമാറണം, കൊലക്കുറ്റം ചാർത്തി അകത്തിടനം.

  • @naseermm9104
    @naseermm9104 ปีที่แล้ว +13

    ഈ ദുഃഖ ജന്തു വായ ഉദ്യോഗസ്ഥൻ കാരണം ഒരു കുടുംബം തീരാ ദുഃഖത്തിൽ അകപ്പെട്ടു ഈ കുടുംബത്തിന് നീതി കിട്ടുവാൻ നല്ലവരായ മുഴുവൻ ജനങ്ങളും ദി നെതിരെ അണിനിരക്കണം

  • @ushakumari9832
    @ushakumari9832 ปีที่แล้ว +25

    ജനം അവനെ കൈകാര്യം ചെയ്യണം'

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว

      ജനങ്ങൾ കൈകാര്യം ചെയ്യണമെന്നു പറയുന്ന നിങ്ങളോ നിങ്ങളുടെ വീട്ടുകാരോ അതിന് മുന്നോട്ട് വരുമോ ?

  • @udaybhanu2158
    @udaybhanu2158 ปีที่แล้ว +35

    ഒരു കാര്യവും ഇല്ലാതെ തല്ലുന്നവനെ
    തിരിച്ചു തള്ളണം..ഒരു 10 കേസുകൾ ഇതേരീതിയിൽ ഉണ്ടായാൽ കൈ പോക്കും മുൻപ് പോലീസ് ചിന്തിക്കും.

    • @vineeshms2818
      @vineeshms2818 ปีที่แล้ว +2

      Thalliyittu karyamilla kollanam

    • @kmjayachandran4062
      @kmjayachandran4062 ปีที่แล้ว

      ​@@vineeshms2818 എന്നിട്ട് വെട്ടി നുറുക്കണം

  • @aleyammajoseph7616
    @aleyammajoseph7616 ปีที่แล้ว +43

    വികസിത രാജ്യങ്ങളിൽ പോലീസ് പുറകെ വരുകയുള്ളു. നമ്മുക്ക് സുരക്ഷിതമായ സ്ഥലത്തു നിർത്താം
    അതുവരെ പോലീസ് പിന്തുടരും

  • @jayasreesudevan7361
    @jayasreesudevan7361 ปีที่แล้ว +86

    Police ജനങ്ങളെ സംരക്ഷണം നൽകാൻ സേവനം ചെയ്യുന്ന ആൾ ആകണം.അല്ലാതെ ജനങ്ങളുടെ ഘാത കൻ ആകരുത്.അങ്ങനെ ചെയ്യുന്നവരെ ശിക്ഷിക്കേണ്ടതാണ്

    • @MuneerMunee-hs7eu
      @MuneerMunee-hs7eu ปีที่แล้ว +1

      Oral mathram cinemayil mammooty parayunund lalu alexinod

  • @marygeorge4900
    @marygeorge4900 ปีที่แล้ว +10

    പോലീസ് മർദ്ദനത്തിൽ മരണപ്പെട്ട മനോഹരൻ്റെ ആശ്രിതർ പോലീസിനും ആഭ്യന്തരനും പരാതി നൽകി നടപടി പ്രതീക്ഷിച്ച് കാത്തു നിൽക്കാതെ മർദ്ദിച്ച
    SI ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ ആഭ്യന്തരവകുപ്പിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നേരിട്ട് കോടതിയെ സമീപിക്കുക.
    നടപടി ഉണ്ടാകും.

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 ปีที่แล้ว +54

    പോലീസ് കുറ്റവാളികൾ ആകുന്ന വിധം കേസുകൾ കൂടുന്നു!

    • @UnniKrishnan-oi7mt
      @UnniKrishnan-oi7mt ปีที่แล้ว +1

      One cr Rs cpm police donateb

    • @sreeragr3190
      @sreeragr3190 ปีที่แล้ว +4

      Suspensions കഴിയുമ്പോൾ promotin കിട്ടുമല്ലോ. അതാ ക്രിമിനൽ പോലീസിന്റെ എണ്ണം കൂടുന്നത്

    • @santhoshprakash9817
      @santhoshprakash9817 ปีที่แล้ว

      Ivanu oru iruttadiyil theertthu kalayanam. Pavam veettukaar. 😭

  • @vidyadharanmg6932
    @vidyadharanmg6932 ปีที่แล้ว +21

    പിണുവിന്റെ പോലിസല്ലെ എന്തു ചെയ്താലും അന്തംകമ്മി കൾരക്ഷിക്കുമെന്ന് പോലീസിനറിയാം

  • @kairalidas6847
    @kairalidas6847 ปีที่แล้ว +36

    ആദ്യം പോലീസ് യൂണിയൻ / അസോസിയേഷൻ നിർത്തലാക്കുക.

  • @skariarose9105
    @skariarose9105 ปีที่แล้ว +36

    കൊളളക്കാരായ പോലീസുകാര്‍.ഡിസ്മിസ് ചെയ്യണം

    • @georgevarghese5498
      @georgevarghese5498 ปีที่แล้ว

      കൊള്ളക്കാരല്ല -
      ക്രിമിനലുകളായ പോലീസുകാർ

  • @thampinanoo6838
    @thampinanoo6838 ปีที่แล้ว +34

    ഇത്തരം ചെക്കിങ് നിർത്തണ്ട സമയം അധിക്രമിച്ഛിക്കുന്നു

  • @narayanankutty5857
    @narayanankutty5857 ปีที่แล้ว +17

    എത്ര നല്ല പോലീസ് officers ഉണ്ട്. അവരുടെ പേരുകളയാനായി കുറച്ചുപേർ.

    • @babysarma
      @babysarma ปีที่แล้ว

      ഒരു ശതമാനം പോലും ഇല്ല ഈ കേരളത്തില്‍ ഇപ്പോള്‍. എല്ലാം മാക്രി പാര്‍ട്ടി അംഗങ്ങള്‍ ആണ്

    • @pradeepmukundhan2214
      @pradeepmukundhan2214 ปีที่แล้ว

      പട്ടികൾ

    • @abhinanthkrishna.s2239
      @abhinanthkrishna.s2239 ปีที่แล้ว

      Its true

  • @mohanannair8932
    @mohanannair8932 ปีที่แล้ว +36

    കമ്മ്യൂണിസ്റ്റുകാരായ ശ്രീമാർക്കെല്ലാം സസ്പെൻഷൻ മനപൂർവ്വം ചെയ്യുന്നതാണ് ഈ കഴിഞ്ഞാൽ അടുത്ത പ്രമോഷനോട് കൂടി അടുത്ത സ്റ്റേഷൻ ചാർജ് എടുക്കാം ഇതിനെതിരെ കോടതിയിൽ പോവുക സസ്പെൻഷൻ വേണ്ട ഡിസ്‌ ചെയ്യണം സർവീസിൽ നിന്ന് ഇത്തരക്കാരെ പിരിച്ചുവിടണം അതിനാണ് ജനങ്ങൾ ഒന്നിക്കേണ്ടത്

  • @santhoshnair314
    @santhoshnair314 ปีที่แล้ว +24

    ഈ പോലീസുകാർക്കെതിരെ കൊലകുട്ടത്തിന് കേസ് വേണം

  • @robinjohnson-jh6py
    @robinjohnson-jh6py ปีที่แล้ว +22

    മനോഹരന്റെ വീട്ടിൽ ഉള്ള ആണുങ്ങൾ വിചാരിക്കണം.....

  • @kvijayakumar8299
    @kvijayakumar8299 ปีที่แล้ว +2

    മനോഹരന് നീതി ലഭിക്കുവാൻ ദൃക്സാക്ഷികളയ നല്ലവരായ നാട്ടുകാർ ഒന്നിച്ചു നിൽക്കണം.

  • @unknown-sp5ky
    @unknown-sp5ky ปีที่แล้ว +6

    ലോകം അറിയാത്ത എത്രയോ മനോഹരൻ മാർ ചത്ത് ജീവിക്കുന്നു ഈ ഭരണത്തിൽ , പിരിച്ചു വിട്ട എത്ര പോലീസ്കാരെ തിരിച്ചെടുത്തിരിക്കുന്നു.?

  • @anilkumarpa
    @anilkumarpa ปีที่แล้ว +35

    സോ കാൾഡ് സാംസാരിക നായകളെല്ലാം ബിരിയാണിയിലെ കോഴിക്കാൽ കടിച്ചു പിടിച്ചു നിൽക്കുകയാണ് ......സോറി .

    • @georgevarghese5498
      @georgevarghese5498 ปีที่แล้ว +1

      വെറും കോഴിക്കാൽ അല്ല -
      സ്വർണ്ണച്ചെമ്പിൽ ഉണ്ടാക്കിയ കോഴിക്കാൽ എന്ന് പറയും ...!..?

  • @pushparaj.o8117
    @pushparaj.o8117 ปีที่แล้ว +14

    പോലീസന് BIG SALUTE
    ഇനി ഒരു തോക്ക് കുടികൊടുക്കാത്താൽ
    ഉഷാറായി

  • @lukosetlthannickamattathil9668
    @lukosetlthannickamattathil9668 ปีที่แล้ว +4

    കമ്മ്യൂണിസ്റ്റ് വോട്ട് ചെയ്യുമ്പോൾ ഇതെല്ലാം ഓർക്കണം ഇനിയെങ്കിലും അബദ്ധം അരുത്

  • @Chakkochi168
    @Chakkochi168 ปีที่แล้ว +6

    കേരളത്തിൽ സർവ്വസാധാരണം.

  • @josephk.v8253
    @josephk.v8253 ปีที่แล้ว +13

    ആ "കെ" കൊലയാളി പാർട്ടി സഖാവിന്. 3. ദിവസത്തേയ്ക്ക് സസ്പെൻഷനും, തുടർന്ന് പ്രൊമോഷൻ ട് കൂടി തിരിച്ചെടുക്കലും. ഇതിനിടയിൽ ഒരു തമാശയും കേട്ടു ക്രൈം ബ്രാഞ്ച് അന്വേഷിക്കും എന്ന്.

    • @sunny_p_karthika877
      @sunny_p_karthika877 ปีที่แล้ว +1

      S. I. Sirenu. Pramooshan. Koodukanam.. Veerim. Kurum

  • @leelammameenakshinair3998
    @leelammameenakshinair3998 ปีที่แล้ว +1

    ധർമിക ഉത്തരവാദിത്വം ഏറ്റടുത്തു പോലീസ് മന്ത്രി രാജീവക്കണം

  • @narayanankutty5857
    @narayanankutty5857 ปีที่แล้ว +17

    അധികാരം ഉണ്ടെങ്കിൽ ആരെയും എന്തും ചെയ്യാം.

    • @Beenamartin788
      @Beenamartin788 ปีที่แล้ว +2

      കാക്കിക്ക് ഉള്ളിൽ ഉള്ള കാടത്തം

    • @kmjayachandran4062
      @kmjayachandran4062 ปีที่แล้ว +2

      പറ്റുന്ന പോലെ തിരിച്ചും ചെയ്യാം

  • @thomasvarghese8049
    @thomasvarghese8049 ปีที่แล้ว +15

    ഇങ്ങനെ ചെയ്യുന്നവരുടെ കുട്ടികളേം കുടുംബത്തെയും ഇല്ലാതാക്കണം അവനെ ജീവനോടെ വിടണം

    • @Chembarathy7
      @Chembarathy7 ปีที่แล้ว

      അതാണ് ശരിയായ ശിക്ഷ..

  • @asokkumar9232
    @asokkumar9232 ปีที่แล้ว +18

    പോലീസ്‌ക്കാരന് പ്രൊമോഷൻ കൊടുക്കും

  • @CSNair-cg1jg
    @CSNair-cg1jg ปีที่แล้ว +2

    കേരളത്തിലെ ഈ സ്ഥിതി കണ്ട് മോദി ചിരിക്കുകയായിരിക്കും, കൊലച്ചിരി .

  • @truthseeker4813
    @truthseeker4813 ปีที่แล้ว +3

    ഇത്തരം പോലീസുകാരെ പിരിച്ചു വിടണം !!

  • @robinjohnson-jh6py
    @robinjohnson-jh6py ปีที่แล้ว +15

    ഒറ്റപെട്ട... ഒറ്റപെട്ട. ഒറ്റപെട്ട.... ഒറ്റപെട്ട.... ഒറ്റപെട്ട.... ഒറ്റപെട്ട.... സംഭവം..... തീർന്നു...😂

  • @divakarprabhu590
    @divakarprabhu590 ปีที่แล้ว +2

    യാത്രക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ SI ടെ സർവീസ് ആനുകൂല്യങ്ങൾ കണ്ട് കെട്ടി ലോക്കപ്പിൽ മരിച യാത്രക്കാർൻറ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കണം.

  • @p.kkuttappan1543
    @p.kkuttappan1543 ปีที่แล้ว +3

    ആരെയെങ്കിലും കൂടെ കൊണ്ടു നടക്കണമേ | കണ്ടതു പറയാൻ അല്ലെങ്കിൽ പോലീസിന്റെ കയ്യിൽ തെളിവുണ്ടാക്കും എന്ന് മനസിലാക്കുന്നു😓

  • @arunakumartk4943
    @arunakumartk4943 ปีที่แล้ว

    പോലീസ് ചെയ്യുന്ന കുറ്റത്തിന് പോലീസ് തന്നെ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കുറ്റപത്രസമർപ്പണം. വളരെ വിചിത്രം!നീതി ഒട്ടും പ്രതീക്ഷ വേണ്ട.!
    പോലീസിൻ്റെ പ്രവർത്തനങ്ങൾക്ക് മേൽ നോട്ടത്തിനായി ഒരു സ്വതന്ത്ര ഗവൺമെൻ്റ് അതോറിറ്റി ഉണ്ടായിരുന്നെങ്കിൽ പോലീസ് എന്നേ നന്നായേനെ.

  • @sabumathewchottanikkara6612
    @sabumathewchottanikkara6612 ปีที่แล้ว +15

    മുടിയും വളർത്തി കമൽ ഇട്ട് ബൈക്ക് പറപ്പിച്ച് വന്നാൽ പോലീസ് കൈകാണിക്കില്ല

  • @santhoshxavier6643
    @santhoshxavier6643 ปีที่แล้ว

    Good SR 🙏👍

  • @shobanakamath6280
    @shobanakamath6280 ปีที่แล้ว +5

    ഇനി പറഞ്ഞിട്ട് കാര്യമില്ല,പാവം ആ നിരപരാധി ആയ വ്യക്തി പോയി,ഇതിന് എന്ത് കാരണമാണ് ഈ പോലീസുകാർ പറയാൻ പോകുന്നത്,ഇവരോട് ചോദിക്കാൻ ആരുമില്ലേ? വെറുതെയല്ല നാട്ടുക്കാർ ഇടപ്പെടുന്നത്,വളരെ കഷ്ട്ടം തന്നെ

  • @reality.realworld.2860
    @reality.realworld.2860 ปีที่แล้ว +1

    കേസ് CBI അന്വേഷിക്കണം.

  • @pradeepak1784
    @pradeepak1784 ปีที่แล้ว +15

    ഒണക്ക കമ്പ് പോലെ ഇരിക്കുന്നു ചിമ്മി ആണോ കരുത്തൻ 🤭🤭🤭
    കോൺസ്റ്റബിൾ ആയി കേറി ആരുടെയോനക്കികൊടുത്തു SI ആയവൻ.

  • @devassypl6913
    @devassypl6913 ปีที่แล้ว +1

    നമ്മുടെ ആഭ്യന്തര മന്ത്രിയുടെ യൂണിയനിൽ പെട്ടവരായിരിക്കും കൊന്ന പോലീസ്‌കാരന് ഉടനെ ഒരു പ്രൊമോഷൻ കിട്ടും അത്ര തന്നെ വല്ലാത്തൊരു നാട് ഇനി ദൃക്‌സാക്ഷിയെ സ്വാധീനിക്കാൻ അവർ എത്തും

  • @anilkumarcs6495
    @anilkumarcs6495 ปีที่แล้ว +6

    പരനാറിയുടെ പോലീസിനെ കൊണ്ട് മടുത്തു

  • @sajeevanmg3612
    @sajeevanmg3612 ปีที่แล้ว +2

    ജനങ്ങളുടെ സംരക്ഷണത്തിനുള്ള പോലീസ് ജനങ്ങളുടെ കാലൻ ആകുന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിൽ കാണുന്നത്.

  • @mohananpmullakkal
    @mohananpmullakkal ปีที่แล้ว +1

    ജനങ്ങൾ ഇടപെട്ടൽമതി

    • @kmjayachandran4062
      @kmjayachandran4062 ปีที่แล้ว

      കുറേ കല്ലുകൾ കൂട്ടി എടുക്കണം

  • @josepa3286
    @josepa3286 ปีที่แล้ว +2

    ദൃക്സാക്ഷികൾ 🙏🙏🙏

  • @user-km8yu4ix7f
    @user-km8yu4ix7f ปีที่แล้ว +2

    ജനങ്ങളുടെ കാവൽകാർ.......... ജനങ്ങളുടെ കാലന്മാർ....... കേരളം NO:1

  • @sasimathilildhyan4064
    @sasimathilildhyan4064 ปีที่แล้ว

    ഇവനെ സസ്പെൻഡ് ചെയ്യുകയല്ല വേണ്ടത്, ജോലിയിൽ നിന്നും പിരിച്ചു വിടണം, അല്ല എങ്കിൽ ഈ പാർട്ടിയിൽ ജനത്തിന് വിശ്വാസം നഷ്ടമാകും. ഞാനും ഈ പാർട്ടിയിൽ വിശ്വസിക്കുന്ന ഒരാളാണ്.

  • @alvinissac8260
    @alvinissac8260 ปีที่แล้ว +1

    നാട്ടുകാർ കൂടിച്ചേ രുക ആപ്പോലീസുകാരേയും നാട്ടുകാർ കൈകാര്യം ചെയ്യണം .. ഒരേ തരത്തിൽപ്പെട്ട . പർട്ടീ തതന്നെയാണ് അന്വഷിക്കുന്നതു് നിതി കിട്ടില്ല. ജെന കിയ വിചാരണ ചെയ്യണം

  • @chandu4419
    @chandu4419 ปีที่แล้ว +3

    മുഖ്യൻ ജയിലിൽ പോകാതിരിക്കാൻ തലയിൽ തീയിട്ട് ഓടുമ്പോൾ പാവപ്പെട്ടവന്റ ജീവൻ നോക്കാൻ സമയമില്ല -

  • @rajuco7470
    @rajuco7470 ปีที่แล้ว +13

    Remove from service

  • @tda3067
    @tda3067 ปีที่แล้ว +2

    നോ സസ്പെന്ഷൻ.. റിമോവ് ഹിസ് hands

  • @twentytwenty5084
    @twentytwenty5084 ปีที่แล้ว +94

    പോലീസ് അല്ലെങ്കിലും അഞ്ചാറു വർഷമായി ഇങ്ങനെ തന്നെയാണ് അധികവും പരനാറി യുടെ പോലീസല്ലേ യാഥാ രാജാ തഥാ പ്രജ

  • @daisygeorge1800
    @daisygeorge1800 ปีที่แล้ว

    ജനം സംഘടിച്ചു തിരിച്ചും നല്ല പെട കൊടുക്കണം കൈ പൊക്കാൻ പട്ടരുത്

  • @m.yoosafmuhammadyoosaf8179
    @m.yoosafmuhammadyoosaf8179 ปีที่แล้ว +1

    പൂച്ച പെറ്റുകിടക്കുന്ന സ൦സ്ഥാന ഖജനാവ് നിറക്കാൻ പോലീസിനു൦ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനു൦ ക്വോട്ട നിശ്ചയിച്ച്
    കയറൂരിവിട്ടിരിക്കയാണ് കാരണഭൂത൦.......

  • @rolliniype8684
    @rolliniype8684 ปีที่แล้ว +1

    ഇത്തരം പോലീസുകാരുടെ കുടുംബാഗങ്ങളെ അവരുടെ വീട് ക്കയറി അക്രമിച്ചു തുടങ്ങിയാൽ ഏതു പോലീസക്കാരും ഒന്നു വിറക്കും, ജനങ്ങളെ കണ്ടാൽ കൈകൾ പൊന്തില്ല. മാത്രമല്ല ഇത്തരം പോലീസുകാർ ജോലിയിൽ നിന്ന് വിരമിച്ചാലും ഇടക്കിടക്ക് അവരെ റോഡിൽ തടഞ്ഞു നിർത്തി വീണ്ടും ശാരീരികമായി അക്രമിക്കണം' ഇത് മറ്റ് പോലീസുകാർക്ക് പേടി സ്വപ്നമാകും' അല്ലാതെ യൊന്നും ഇതിനെ ഒരു അറുതി വരില്ല.
    സസ്പെൻഷക്കാലത്ത് പകുതി ശമ്പളം ലഭിക്കും, സസ്പെഷൻ പിൻവലിച്ചാൽ ആ കാലയളവിലെ മുഴുവൻ വേതനവും പിന്നീട് ലഭിക്കും.

  • @rejie.r4242
    @rejie.r4242 ปีที่แล้ว +1

    കിറ്റു വാങ്ങി കുത്തിയപ്പോൾ ഓർക്കണമായിരുന്നു

  • @gopikalarikkal5264
    @gopikalarikkal5264 ปีที่แล้ว

    കുറ്റം ചെയ്ത പോലീസുകാർ ആരായാലും ശരി ജോലിയിൽ നിന്ന് തന്നെ പിരിച്ചുവിടണം അല്ലാതെ ഒന്നും സംഭവം വെക്കാൻ പോകുന്നില്ല

  • @vijayakumaranpillaik5437
    @vijayakumaranpillaik5437 ปีที่แล้ว +1

    പോലീസിനെതിരെ ഉള്ള എല്ലാ കേസ് ഉം CBI ക്ക് വിടുക. ജനങ്ങളുടെ ജീവൻ അപകടത്തിൽ ആണ്.

  • @nalinivihar2669
    @nalinivihar2669 ปีที่แล้ว

    ഇതുപോലുള്ള കുറ്റവാളികളുടെ കേസ്സുകള്‍ സ്വയം ഏറ്റെടുത്ത് അവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുവാന്‍ കഴിവുള്ള ഒരൊറ്റ *വക്കീലന്മാരും* ഇല്ലേ ഈ നാട്ടില്‍. ഈ താന്തോന്നിത്തരത്തിന് എന്നെങ്കിലും ഒരറുതി വേണ്ടേ ?
    കഴിവും, ആത്മാര്‍ത്ഥതയുമുള്ള ആരെങ്കിലും മുന്നിട്ടിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

  • @ashokanlathika9558
    @ashokanlathika9558 ปีที่แล้ว +4

    ഇതുപോലുള്ള കുറേ പോലീസ് സ്റ്റേഷനുകൾ തകർക്കണം

  • @prasadn3465
    @prasadn3465 ปีที่แล้ว +3

    ജനത അനുഭവിക്കുക തന്നെ.

  • @girija-2283
    @girija-2283 ปีที่แล้ว +1

    സസ്പെൻഷൻ എന്നാൽ കുറച്ചു ദിവസം അവധിക്കാലം... പകുതി സാലറിയും കൊടുക്കും... പിന്നീട് പ്രൊമോഷൻ വരെ കൊടുക്കും.... ഇതുപോലെ ഉള്ളവരെ ജോലിയിൽ നിന്ന് പിരിച്ചു വിടണം...

  • @antonyleon1872
    @antonyleon1872 ปีที่แล้ว

    UP CM NO.1 🙏❤️👍 thanks

  • @MV-yl8lw
    @MV-yl8lw ปีที่แล้ว +2

    പോലീസ് അസോസയേഷൻ കൊല ചെയ്യപ്പെട്ട ആളുടെ കുടുംബത്തിൻ്റെ സംരക്ഷണം ഏറ്റെടുക്കണം...

  • @teamoriel
    @teamoriel ปีที่แล้ว +13

    Very sad state of affairs in Kerala nowadays. The central government should be declare emergency in the state of Kerala and bring it under the rule of the centre.

  • @satheeshkumar9925
    @satheeshkumar9925 ปีที่แล้ว

    Nanam Aakunu Mr: vijayate Baranam🙏

  • @vijayanpspadinjareveed3003
    @vijayanpspadinjareveed3003 ปีที่แล้ว +14

    Ldf varem എലാഠ ശരിയായി

  • @johnykc3855
    @johnykc3855 ปีที่แล้ว +3

    ഒറ്റപെട്ട സംഭവം.കേരളത്തിലെ പോലീസിനെ ലോകം അങീകരിചത്.പിണറായി

    • @elsu6501
      @elsu6501 ปีที่แล้ว

      🤣😬

  • @ebeythomas3905
    @ebeythomas3905 ปีที่แล้ว +4

    ബൈക്ക് യാത്രക്കാർ ഇത്തരം പോലീസ് ഉള്ളതുകൊണ്ട് സ്വയരക്ഷയ്ക്ക് ടൂൾസ് കരുതുക

    • @teamoriel
      @teamoriel ปีที่แล้ว +2

      GoPro പോലുള്ള കാമറകൾ ഹെൽമറ്റിൽ ഘടിപ്പിക്കാൻ പാടില്ല എന്ന നിർദ്ദേശം നൽകിയത് ഇവരുടെ അനീതികൾ വെളിച്ചത്തു വരാതിരിക്കാനാണ്.

  • @chandranmayladiyil3030
    @chandranmayladiyil3030 ปีที่แล้ว

    ഇവിടെഭരണമില്ല കോടതിതന്നെജനങ്ങൾക്ക് രക്ഷ.

  • @manoharanmanoharan2442
    @manoharanmanoharan2442 ปีที่แล้ว

    നാളെ ജനങ്ങൾ ഈ പോലീസ്സിനെയും നേതാക്കളെയും ആക്രമിയ്ക്കുന്ന ഒരു കാലം വരരുതെന്ന് ആശിയ്ക്കാം....?

  • @ygmoni8140
    @ygmoni8140 ปีที่แล้ว +1

    Thank'u'abigsalute

  • @osologic
    @osologic ปีที่แล้ว +4

    Excellent talk
    Great words from the 4th estate.
    Hats off!

  • @madananmohan1951
    @madananmohan1951 ปีที่แล้ว

    👍👍👍 Super

  • @ramankuttypillai7901
    @ramankuttypillai7901 ปีที่แล้ว

    ഈ പോലീസകാർ ജീവിതാവസാനം വളരെ ക്രുരമയിട്ട് കഷ്ടപ്പെട്ട്മാത്രമേ അവസാനിക്കൂ

  • @msrajendraprasad4324
    @msrajendraprasad4324 ปีที่แล้ว

    Civil case കൊടുക്കണം നഷ്ടപരിഹാരം
    ആവിശ്യപെട്ടു കോടതിയെ സമീപിക്കുക

  • @udayanv.cudayanv.c771
    @udayanv.cudayanv.c771 ปีที่แล้ว +1

    എത്രയുംവേഗം സാക്ഷിയെ സ്വാധീനിക്കണം, അല്ലെങ്കിൽ എട്ടിന്റെ പണികിട്ടും. ഇതുകേരളമാണ് ഇവിടുത്തെ സാംസ്‌കാരിക നായകൾ മധുവിനെ കൊന്നപ്പോൾ, കിഴക്കാമ്പലത്തു ദളിതനെ കൊന്നപ്പോൾ, പട്ടാളക്കാരനെ കൊല്ലകുലചെയ്തപ്പോൾ, നിങ്ങളെവിടെയായിരുന്നു, കലഹരണപെട്ടുപോയ അയിതത്തിന്റെ, ജാതിവ്യവസ്ഥിതിയെ കാണിച്ചു ജനങ്ങളെ പ്രകോപനം കൊള്ളിക്കുന്ന സാംസ്‌കാരിനയ്ക്കൾ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നിങ്ങൾപറയുന്ന കീഴ്ജാതിയിൽനിന്നും സാമ്പന്തം ഉണ്ടാകണം, ഏതെങ്കിലും രാഷ്റ്റ്രീയക്കാരുടെ കോണകംകഴുകുകയല്ല നവോഥാനം, അഴിമതിക്കും, അനീതിക്കും, അക്രമത്തിനും എതിരെ ശബ്ദം ഉയർത്തൂ

  • @eugenebastian8351
    @eugenebastian8351 ปีที่แล้ว +9

    Pinarayi will try his best to save the culprits.

  • @Jupiter02897
    @Jupiter02897 ปีที่แล้ว +1

    കൂടിയാൽ ഒരു suspension. ഒരു മാസത്തിനക്കം, തിരിച്ചെടുക്കൽ. കൊലപാതകികൾക്ക് ചൂട്ടു പിടിക്കുന്നു. നഷ്ട്ടം വീട്ടുകാർക്ക് മാത്രം.

  • @gopinathannairmk5222
    @gopinathannairmk5222 ปีที่แล้ว +1

    ഇവിടുത്തെ സർക്കാരിനും ഭരണ- പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കും
    കോടതി വിധിയെ തുടർന്ന് രാഹുൽ ഗാന്ധിയുടെ MP സ്ഥാനം നഷ്ടപ്പെട്ടതിൽ മാത്രമാണല്ലൊ ദുഃഖം.
    പാവപ്പെട്ട ഒരുവനെ തല്ലിക്കൊന്നതിൽ
    സർക്കാരിനും പോലീസ് മേധാവികൾക്കും സന്തോഷം .
    സന്തോഷം മാത്രം.

  • @jamesjoseph3377
    @jamesjoseph3377 ปีที่แล้ว

    ഇങ്ങനെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ ഒരുത്തനും കൈ ഇനി പൊക്കില്ലാ ഇനി ഇവർ കൊന്നതാണോ😢🤔🤔 CPM ഭരണം വന്നതിൽ പിന്നെ എത്ര പേരുടെ ജീവൻ എടുത്തു ഇക്കുട്ടർ

  • @bharathibharathi4486
    @bharathibharathi4486 ปีที่แล้ว

    ആ തെമ്മാടി Si യെ അടിയുടെ വേദന എന്ത് എന്ന് നാട്ടുകാർ അറിയിക്കണം, ഇനി കേരളത്തിൽ ഇത് അവർത്തിക്കരുത്,,, തെമ്മാടി രാഷ്ട്രിയക്കാർ നാട് ഭരിക്കുമ്പോൾ ഉദ്യേഗസ്ഥർ കൊലയാളികൾ, കേടതിയെങ്കിലും പാവപെട്ടവർക്ക് ഒപ്പം ഉണ്ടാവണം സർക്കാറിലെ ക്രിമിനൽ കളെ ഒന്ന് ന്നായി പുറം തള്ളണം, കോടതി തീരുമാനം വഴുകിപ്പിക്കരുത്

  • @krishimithranellulpadaka-cw3bm
    @krishimithranellulpadaka-cw3bm ปีที่แล้ว

    ജനം തിരിച്ചടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • @vijayanmarath2098
    @vijayanmarath2098 ปีที่แล้ว +7

    No use of Suspension. That criminal Police Inspector must face murder charges. His friends will protect that murderer ..

  • @pillairc9428
    @pillairc9428 ปีที่แล้ว +1

    ഇങ്ങനെ ചെയ്യുന്ന പോലീസ്‌കാരെ സെർവിസിൽ നിന്നും പുറത്താക്കണം
    പിണറായിയുടെ പോലീസ് ആണല്ലോ ഇതും ചെയ്യും