SWABARIN ZAHAR FATHIMA ( R) | SHAIJAL ODUNGAKKAD| BALKEES RASHEED| AKBAR THRITHALA|UBAID KUNNAKKAVU

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025
  • เพลง

ความคิดเห็น • 47

  • @hussainkk5469
    @hussainkk5469 5 หลายเดือนก่อน +5

    Super ♥️♥️♥️♥️♥️👌🏻👌🏻song singing 👌🏻👌🏻👌🏻adipoli

  • @ktsmedia9526
    @ktsmedia9526 5 หลายเดือนก่อน +4

    🌹🌹🌹🌹
    മാഷാ അള്ളാ ഷൈജൽ ഒടുങ്ങക്കാടിന്റ രചനയിൽ🖋️🖋️🖋️
    🎤🎤🎤🎤ബൽകീസ് ഇത്താ അക്ബറും മനോഹരമാക്കി 🌹🌹🌹🌹

  • @sreejasreejaravi7511
    @sreejasreejaravi7511 5 หลายเดือนก่อน +4

    Lyrics ഉം ആലാപനവും വളരെ നന്നായിട്ടുണ്ട് 👌

  • @mariyum.k1506
    @mariyum.k1506 5 หลายเดือนก่อน +3

    പ്രിയപ്പെട്ട ഷൈജൂ, ടീച്ചറേ... അക്ബർ...
    ഒരു രക്ഷയുമില്ല സുസ്സൂപ്പർ മാഷാ അല്ലാഹ് 🎉❤❤❤

  • @Nasar-dq6wn
    @Nasar-dq6wn 4 หลายเดือนก่อน +2

    മനോഹമായ സംഗീതം.
    സുന്ദരമായ് ആലപിച്ചു... 🌹
    വരികൾ... 👍🏻

  • @ashrafareekkal8446
    @ashrafareekkal8446 5 หลายเดือนก่อน +5

    മാഷാ അല്ലാഹ്❤ അതി മനോഹരം

  • @kadermantama6232
    @kadermantama6232 5 หลายเดือนก่อน +5

    നല്ല വരികൾ നല്ല ആലാപനം❤❤❤

  • @Savithrirajan-hc8jh
    @Savithrirajan-hc8jh 5 หลายเดือนก่อน +4

    Super

  • @raslarasla5182
    @raslarasla5182 5 หลายเดือนก่อน +5

    മാഷാ അല്ലാഹ് 👍🏼👍🏼എന്റെ കൂട്ടുകാരൻ രണ്ടാളും നന്നായി പാടി സൂപ്പർ

  • @kamarudheenpayyannur4153
    @kamarudheenpayyannur4153 5 หลายเดือนก่อน +5

    എല്ലാം കൊണ്ടും മികച്ചത്.. ബൽകീസ് ടീച്ചർ, അക്ബർ. ആലാപനം ഹൃദ്യം.. ❤️👌🏻🔥

  • @sumayyasumayya5177
    @sumayyasumayya5177 5 หลายเดือนก่อน +6

    ❤❤❤❤❤❤

  • @mahinkuppasseri2180
    @mahinkuppasseri2180 5 หลายเดือนก่อน +4

    സൂപ്പർ❤❤❤

  • @rafeeqnalakath8304
    @rafeeqnalakath8304 5 หลายเดือนก่อน +5

    എത്ര സുന്ദരമായ വരികൾ
    ഷൈജൽ ഭായ് പാട്ടെഴുതുന്ന കാലത്ത് ജീവിക്കാൻ കഴിയുന്നുവെന്നത് തന്നെ മഹാ ഭാഗ്യം
    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം
    ആലാപനം അപാരം
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍

  • @Shamspkc-tu5dq
    @Shamspkc-tu5dq 5 หลายเดือนก่อน +5

    ഷൈജലിൻ്റെ വരികൾ
    നന്നായി ബൽകീസ് ടീച്ചറും അക്ബറും ആലപിച്ചു

  • @SameerK-h4p
    @SameerK-h4p 5 หลายเดือนก่อน +5

    Masha Allah very Nice❤

  • @mujeebmuthuvallur4322
    @mujeebmuthuvallur4322 5 หลายเดือนก่อน +5

    ഷൈജൽ ജി ❤❤ ഹൃദയ സ്പർശമീ വരികൾ, ടീച്ചറും അക്ബർ ജിയും പാടി മനോഹരമാക്കി... അഭിനന്ദനങ്ങൾ 🎉🎉അണിയറ പ്രവർത്തകർക്കും

  • @yasirchalikode5494
    @yasirchalikode5494 5 หลายเดือนก่อน +5

    ഈ ഗാനസത്തിന്റെ പിറവിക്ക് കാരണക്കാരായ എല്ലാരുo പ്രിയപ്പെട്ടവർ തന്നെ, അഭിനന്ദനങ്ങൾ 👌👌

  • @chandranmavila8319
    @chandranmavila8319 5 หลายเดือนก่อน +4

    🙏🙏🙏 ഷൈജൽ ഭായ് അതി മനോഹര വരികൾ ബൾക്കീസ് ടീച്ചറിൻ്റെയും അക്ബർ ഭായിയുടെയും ഇമ്പമാർന്ന ആലാപനം❤ ടീച്ചറിൻ്റെ അക്ഷരശുദ്ധി ഏറെ പ്രശംസനീയം🙏👍

  • @haneefabava8241
    @haneefabava8241 5 หลายเดือนก่อน +5

    Wow super ❤ shaijalkaa...❤❤

  • @SNEHATHEERAMNK
    @SNEHATHEERAMNK 5 หลายเดือนก่อน +5

    മാഷാ അല്ലാഹ് 🥰🥰 ഷൈജൽ ഭയുടെ രചനകളുടെ വൈവിദ്ധ്യം അഭിനവ മുടിചൂടാ മന്നൻമാർ മനസ്സിലാക്കിയിരുന്നെങ്കിൽ ❤❤ പ്രിയപ്പെട്ട ടീച്ചർക്കും അക്ബർ നും അഭിനന്ദനങ്ങൾ 🎉🎉

  • @abdulkader1831
    @abdulkader1831 5 หลายเดือนก่อน +6

    യുവ കവി ഷൈജൽ ഒടുങ്ങാകാടിന്റെ മനോഹരമായ വരികൾ ക്ക് സുന്ദമായശബ്ദം നൽകി പ്രിയ balkees ടീച്ചറും..അക്ബർ സാഹിബും 🌹സൂപ്പർ 🌹👏👏

  • @surumaentertainer9148
    @surumaentertainer9148 5 หลายเดือนก่อน +5

    നന്നായിട്ടുണ്ട്.. ഷെയ്ജൽ ആൻഡ് balkees ji (ഉടുമ്പുന്തല)

  • @aduham
    @aduham 5 หลายเดือนก่อน +5

  • @ഗസൽArts
    @ഗസൽArts 5 หลายเดือนก่อน +5

    മനോഹരം 🌹🎉

  • @Shafi-e5i
    @Shafi-e5i 5 หลายเดือนก่อน +4

    നന്നായിട്ടുണ്ട് ❤❤❤

  • @SaifshaMediayt
    @SaifshaMediayt 5 หลายเดือนก่อน +4

    Wow... Super👌♥️♥️♥️♥️
    Shyjalka , teacher♥️
    and all team Supe🎉🎉🎉🎉🎉❤❤

  • @shajahanparammel7145
    @shajahanparammel7145 5 หลายเดือนก่อน +6

    ഷൈജൽക്കാന്റെ തൂലികയിൽ വിരിഞ്ഞ അതിമനോഹരമായ സോങ്ങ് ഷൈജൽക്ക and team ❤️❤️❤️❤️

    • @badarudheenparannur4617
      @badarudheenparannur4617 5 หลายเดือนก่อน +3

      പ്രിയ ശിഷ്യൻ്റെ വരികൾ മനോഹരം
      ബൽക്കീസ്ത്ത എന്തു ഭംഗിയാ നിങ്ങളുടെ ആലാപനം❤

    • @shaijalodungakkadofficial
      @shaijalodungakkadofficial 5 หลายเดือนก่อน

      മാഷെ 💞​@@badarudheenparannur4617

  • @ashrafnarathkozhikode1433
    @ashrafnarathkozhikode1433 5 หลายเดือนก่อน +2

    ഷൈജൽ, ബർക്കീസ് ടീച്ചർ, അക്കൂ.... ഹൃദ്യം ശ്രവണ സുന്ദരം💕 അണിയറ ശില്‌പികൾക്ക് അഭിനന്ദനങ്ങൾ..

  • @mlgmusicmedia
    @mlgmusicmedia 5 หลายเดือนก่อน +3

    ദുബായ് എംഎൽജി മീഡിയയിലൂടെ ധാരാളം രചനകൾ നിമിഷ നേരം കൊണ്ട് തൂലിക ചാർത്തി കലാകൈരളിക്കായി സമ്മാനിക്കുന്ന പ്രിയപ്പെട്ട ഷൈജൽമാഷിന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.ഈ ഗാനം വളരേയധികം ഇഷ്ടമായി.പക്ഷേ പെട്ടെന്ന് പാടി തീർന്നപോലെയുള്ള പ്രതീതി. കുറച്ചുകൂടി വരികൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു.ബൽക്കീസ് ടീച്ചറുടെ ആലാപന മികവ് ഭയങ്കരം തന്നെ...എല്ലാ കലാകാരന്മാർക്കും നന്ദി....❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Shafikakkad4545
      @Shafikakkad4545 5 หลายเดือนก่อน +2

      ഷൈജൽക്കയുടെ വരികൾ ടീച്ചറുടെ ശബ്ദത്തിൽ കേൾക്കാൻ. അത് വല്ലാത്തൊരു സുഖമാണ്.
      Shaijlka❤❤❤❤
      Ubaidka❤❤❤❤
      Balkees rasheed & Akbar ❤❤❤❤❤❤❤❤ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും❤❤❤❤❤❤❤❤❤❤❤

    • @shaijalodungakkadofficial
      @shaijalodungakkadofficial 5 หลายเดือนก่อน +1

      പലരും പറഞ്ഞു ഇതെ അഭിപ്രായം കുറച്ചുകൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി എന്ന്

  • @raheemballur
    @raheemballur 5 หลายเดือนก่อน +5

    മാഷാ അല്ല ഷൈജൽ ഒടുങ്ങാക്കാടിന്റെ മനോഹമായ രചന അതുപോലെ ആലാപനവും
    പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @shajuusman3865
    @shajuusman3865 5 หลายเดือนก่อน +4

    കണ്ണു നനയിക്കുന്ന വരികൾ.. ഷൈജൽ ഭായ്
    നല്ല ആലാപനം ❤❤️

  • @rashidahamednanminda8844
    @rashidahamednanminda8844 5 หลายเดือนก่อน +5

    ❤️❤️

  • @Rizamdy
    @Rizamdy 5 หลายเดือนก่อน +5

    മാഷാഅല്ലാഹ്‌ 💔💔

  • @kunhippavendallur7830
    @kunhippavendallur7830 5 หลายเดือนก่อน +5

    വർത്തമാനകാല മാപ്പിള കവികളിൽ പ്രഗത്ഭനായ ശൈജൽ ഒടുങ്ങാക്കാടിൻ്റെ വരികളെ ആസ്വാദക ഹൃദയങ്ങൾ ഏറ്റെടുക്കുന്ന സംഗീത ചാരുതയേകി ഉബൈദ്കുന്നക്കാവ് മികവുറ്റതാക്കിയപ്പോൾ ആലാപനത്തിൻ്റെ ശബ്ദ സൗകുമാര്യതകൊണ്ട് ഇശലിൻ്റെ പൂങ്കുയിൽ ബൽ കീസ് ടീച്ചറും നല്ലൊരു ശബ്ദത്തിനുടമ അക്ബറും പാടി മനോഹരമാക്കി കൈരളിക്ക് സമർപിച്ച ഈ ഗാനം ആസ്വാദകരെ ഒരിക്കലും നിരാശപ്പെടുത്തില്ല.
    അണിയറ പ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ..

  • @moideenkutty4386
    @moideenkutty4386 5 หลายเดือนก่อน +2

    ❤❤❤🤝

  • @sainudheenerattappuzha4872
    @sainudheenerattappuzha4872 5 หลายเดือนก่อน +1

    വരികളും സംഗീതവും ആലാപനവും മികവുറ്റത്‌ ആശംസകൾ

  • @abdulhameedkollam8701
    @abdulhameedkollam8701 4 หลายเดือนก่อน +1

    എന്തൊരു വരികളാണ്. മാഷാ അല്ലാഹ് മാഷാ അല്ലാഹ്. കദനം തുളുമ്പുന്നു ഓരോ വരിയിലും. ഈണത്തെക്കാളും വരികളാണ് ഹൈലൈറ്റ് ചെയ്യുന്നത്.
    ബൽകീസ് ടീച്ചറും ഗായകനും വരികളെ ഉൾക്കൊണ്ട് പാടി.
    ഷൈജൽ മാഷ് 🥰ബൽകീസ് ടീച്ചർ 🥰ഗായകൻ, മറ്റു അണിയറ ശില്പികൾ തുടങ്ങി എല്ലാവർക്കും അഭിവാദ്യങ്ങൾ 🌹🌹🌹🌹
    ഷഹനായി ❤️❤️❤️

  • @kunhipokerotkunhipokerot1245
    @kunhipokerotkunhipokerot1245 5 หลายเดือนก่อน +5

    🌹🌹🌹🌹🌹💚🌹

  • @AABHINIZAMUDHEEN
    @AABHINIZAMUDHEEN 5 หลายเดือนก่อน +4

    ഷൈജൽ ഒടുങ്ങാക്കാട് പ്രിയപ്പെട്ട ടീച്ചർ. Kochu

  • @iqubalmadakkara587
    @iqubalmadakkara587 5 หลายเดือนก่อน +1

    പാട്ടു കേട്ടു.
    ഷൈജൽ സാഹിബ് എന്തെങ്കിലും എഴുതി പോകുന്ന ആളല്ല, മറിച്ച് വളരെ മനോഹരമായി എഴുതുന്നവരാണ്.
    ഈണവും വളരെ സിംപിളാണ്. പെട്ടെന്ന് മൂളാൻ പറ്റുന്നത്. എങ്കിലും വളരെ ഹിറ്റായ ഒരു പാട്ടിൻറെ ചെറിയൊരു സ്പർശം അറിയാതെ കയറി.
    ആലാപനം - പ്രിയപ്പെട്ട ടീച്ചറും അക്ബറും നന്നായി പാടി. ടീച്ചറോടൊപ്പം പിടിച്ചു നിൽക്കാൻ അക്ബറിന് ഇച്ചിരി പ്രയാസം തോന്നി. അക്ബർ ജീ കൂളായി പാടുക, പറ്റുമെങ്കിൽ മന:പാഠമാക്കി പാടിയാൽ ഹൃദയം കൊണ്ട് പാടാൻ സാധിക്കും.
    ക്ഷമിക്കുക, കുറേ എഴുതിപ്പോയതിൽ❤
    എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉🎊