ചേച്ചിക്ക് കണക്കിന് കിട്ടി 😂 | Amma Industry Troll Video | Dhyan Sreenivasan | Troll Video

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 166

  • @itsme-sukanya
    @itsme-sukanya 4 หลายเดือนก่อน +479

    ഇത് തിരിച്ചു അവളോട് ആണ് ചോദിച്ചേകിൽ കേസ് ആയേനെ... വല്ലാത്ത കഷ്ട്ടം

  • @jithincg
    @jithincg 4 หลายเดือนก่อน +54

    ഇപ്പോളത്തെ ചാനൽകാരുടെ വിചാരം അവരാണ്. കോടതി.. അവരാണ് പോലീസ്.... എല്ലാവരുടെയും ജോലി സ്വയം ഏറ്റെടുത്തേക്കാ.....

  • @Ansiafsivlogs
    @Ansiafsivlogs 4 หลายเดือนก่อน +528

    ചേച്ചീടെ ചോദ്യം കേട്ടിട്ട് ഒരു കേസ് കൊട്ക്കാൻ താല്പര്യമുള്ളത്പോലെ 😅

    • @asuhathachu7496
      @asuhathachu7496 4 หลายเดือนก่อน +3

      Vere varuo...ellann aanel njn kodkkam.... Adhanu kuteede manasil.😂

    • @Vaishu_724
      @Vaishu_724 4 หลายเดือนก่อน

      😂😂

  • @charlsnixon4010
    @charlsnixon4010 4 หลายเดือนก่อน +422

    ഇത്രയും തരം താണു പോയോ ഈ മാധ്യമങ്ങൾ.

    • @Ahlusunnah000
      @Ahlusunnah000 4 หลายเดือนก่อน +3

      Madhyamangl eplan oru tharam ndayadh avarde nela nilp thanne tharam thanna karyangl cheyunadh kond an

    • @poojamenon1808
      @poojamenon1808 4 หลายเดือนก่อน +2

      ethu madhyamangal alla....manja patram pole manja online channels.....standard ellyatha kure paaz janmangal

  • @Sasura7349
    @Sasura7349 4 หลายเดือนก่อน +109

    Dhyan. ഒരു സംഭവം തന്നെ.......പൊളിച്ച്

  • @avanilastudio7
    @avanilastudio7 4 หลายเดือนก่อน +321

    ഒരു തേങ്ങയും അറിയാതെ വെളിവില്ലമ്മ തുപ്പുന്ന ഇത്തരത്തിൽ ഉള്ള മരപ്പാഴുകളെ നിരോതിക്കൻ എവിടെ ആരുമില്ലേ.

  • @hashimofficial2931
    @hashimofficial2931 4 หลายเดือนก่อน +164

    ഒരൽപ്പം ബുദ്ധി ഉണ്ടായിരുന്നുവെങ്കിൽ ഇത് പോലുള്ള തരം താന്ന ചോദിങ്ങൾ ചോദിക്കില്ല

    • @reshmalbert
      @reshmalbert 4 หลายเดือนก่อน +1

      Alpam budhi undayirunnel mandabudhi enn enkilum vilikkarunu😂

  • @veenaveena5841
    @veenaveena5841 4 หลายเดือนก่อน +134

    ഈ ചേച്ചിക്ക് അടി പോസ്റ്റ് വഴി വരും, അതാണ് കയ്യിലിരിപ്പ് 😂😂

  • @korrah_sir
    @korrah_sir 4 หลายเดือนก่อน +13

    ചേച്ചി കുൽസിത പ്രിയ ആണ്.

  • @mydreamzzz9057
    @mydreamzzz9057 4 หลายเดือนก่อน +147

    നിങ്ങൾക് കേസ് കൊടുക്കാൻ വല്ല ഉദ്ദേശവും ഉണ്ടോന്നു തിരിച്ചു ചോദിക്കായിരുന്നു 😂

  • @Manu-pg5fo
    @Manu-pg5fo 4 หลายเดือนก่อน +6

    ചേച്ചി കുറച്ച് ദൂരത്തോട്ട് മാറി നിൽക്ക് ... 😂 വേറെ കേസ് ഒന്നും വന്നില്ലെങ്കിൽ ചിലപ്പോ ചേച്ചി തന്നെ കേസ് കൊടുക്കുന്ന ലക്ഷണം ഉണ്ട് ...😂

  • @Ann-gk6vz
    @Ann-gk6vz 4 หลายเดือนก่อน +60

    ഉരുളക്ക് ഉപ്പേരി wholesale ആയികൊടുക്കുന്ന team നോടാ ഈ വക ചോദ്യം 🤣

  • @rasinamohanan9019
    @rasinamohanan9019 4 หลายเดือนก่อน +34

    Ith orumathiri question aayipoyallo... Ayye....

  • @babayaga3940
    @babayaga3940 4 หลายเดือนก่อน +33

    Chath Chath Chath
    😂
    😂
    😂

  • @bijukoileriyan7187
    @bijukoileriyan7187 4 หลายเดือนก่อน +15

    ആളെ ഒറ്റയ്ക്കിരുത്തി ചോദിക്കണമായിരുന്നു..... ഇത് പുല്ല് ആളുകളുടെ ഇടയിൽ വച്ച് ..''.

  • @shyjupg
    @shyjupg 4 หลายเดือนก่อน +23

    ഒരല്പം വിവരം 😂😂😂😂

  • @jyothi5563
    @jyothi5563 4 หลายเดือนก่อน +11

    0:13 😂😂😂 സത്യം

  • @NEXTVALIDHANI
    @NEXTVALIDHANI 4 หลายเดือนก่อน +107

    ഇവളെ പോലെ ഒരു പെണ്ണ് ആയാൽ എന്ത് വെകിളിടത്തരം വിളിച്ചു പറന്നാലും കൊറേ പാവട ആണുങ്ങൾ support നു ഉണ്ടാവും എന്ന് ലവൾക്ക് അറിയാം

    • @tomthomas3986
      @tomthomas3986 4 หลายเดือนก่อน +10

      സത്യം അങ്ങനെ കുറേ ഉണ്ണാക്കാന്മാർ ഉണ്ടെന്നു ഉള്ളതാണ് ഇവരുടെ പ്രചോദനം

  • @ananthavishnu8633
    @ananthavishnu8633 4 หลายเดือนก่อน +3

    ഈ ചോദ്യം ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ആയിരുന്നു ചോദിച്ചിരുന്നെങ്കിൽ ആ പെണ്ണിൻറെ അവസ്ഥ എന്തായേനെ😂😂😂

  • @FIFAMOBILSHORTS-k8z
    @FIFAMOBILSHORTS-k8z 4 หลายเดือนก่อน +7

    ചേച്ചി വീണ ഇടത്തു നിന്ന് ഉരുളുന്നു 😂

  • @crpd1731
    @crpd1731 4 หลายเดือนก่อน +79

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂😂😂😂😂😂😂😂

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 4 หลายเดือนก่อน +6

    ധ്യാൻ 👍👍

  • @gopums07
    @gopums07 4 หลายเดือนก่อน +29

    ഇതൊക്കെ വൈറൽ ആകാൻ കാണിക്കുന്നതാണ്... നിങ്ങൾ അവരെ ട്രോളി കൂടുതൽ വൈറൽ ആക്കാതിരുന്നാൽ മതി 😁

  • @Asha-lt4xe
    @Asha-lt4xe 4 หลายเดือนก่อน +46

    Aa peenu ne thalak ettu entho kettetundu 😂😂😂😂

  • @AnjaliAnilkumar-k1x
    @AnjaliAnilkumar-k1x 4 หลายเดือนก่อน +4

    Dhyan:Standard olla chothyam choyiku 😂😂

  • @navasbabu4945
    @navasbabu4945 4 หลายเดือนก่อน +56

    കഴുത്തില്‍ ഒരു കുടുക്കും ഇട്ട് ഇതുപോലെ കുറേ മരപ്പാഴുകള്‍ ഇറങ്ങും ....കഷ്ടം ...

  • @deadgambler
    @deadgambler 4 หลายเดือนก่อน +61

    ഇങ്ങനെങ്കിലും famous ആകാനുള്ള തരംതാണ മാപ്ര കോമരങ്ങൾ…

  • @aneeshtj3904
    @aneeshtj3904 4 หลายเดือนก่อน +1

    കുറച്ചു ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കമായിരുന്നു😂😂

  • @Timeless169
    @Timeless169 4 หลายเดือนก่อน +53

    eadhelum vazhi onnum famous aayi pezhakan nokunna chechi😂

    • @sivakmr483
      @sivakmr483 4 หลายเดือนก่อน +1

      പിഴച്ചവൾ അല്ലെ

    • @Satorugojo..8073
      @Satorugojo..8073 4 หลายเดือนก่อน +1

      Pezhaval pinneyum pezhakilla

  • @nilarose4983
    @nilarose4983 4 หลายเดือนก่อน +15

    Pls ban such foolish Media Persons

  • @jeenajohngeorge9292
    @jeenajohngeorge9292 4 หลายเดือนก่อน +5

    Enik theri ketaalum kuzhpm ila..njn iniyum choikumm...😂😂

  • @rasianwarworld2145
    @rasianwarworld2145 4 หลายเดือนก่อน +30

    ഇദൊക്കെ ചാനെൽ കാരെ ഓരോ ട്രിക്ക് answer പൊളിച്ചു 😂😂😂

  • @crpd1731
    @crpd1731 4 หลายเดือนก่อน +5

    Dhyaan😂😂😂😂😂

  • @madbiker1392
    @madbiker1392 3 หลายเดือนก่อน +1

    ധ്യാനും ഹാശിറും ഒരേ വേവ് ലെങ്ക്ത് ആണ്..😅

  • @rj7222-o3g
    @rj7222-o3g 4 หลายเดือนก่อน

    ചോദ്യം അസ്ഥാനത്തായിരുന്നു എന്നവർക്ക് മനസലിയപ്പോ ഒരു ഉരുണ്ട് കളിയിലൂടെ ഒഴിഞ്ഞു മാറാനുള്ള സൈക്കോളജിക്കൽ മൂവ്മെന്റ് 😂😂

  • @shanvembayam8753
    @shanvembayam8753 4 หลายเดือนก่อน

    Last Paranja Kariyam,"avalk nagan engilum famous avanam"😂

  • @jkpvgsm
    @jkpvgsm 4 หลายเดือนก่อน +127

    ഇതൊക്കെ ഏതാ 🤔😄പീഡനം ആണ് ലവൾക്ക് വേണ്ടത് എന്ന് തോന്നുന്നു 😄

    • @linshyshenoy7259
      @linshyshenoy7259 4 หลายเดือนก่อน +1

      @Ningalude വീട്ടിൽ ഉള്ളവർക്കു പീഡനം ഇഷ്ടം ആണ് ലെ.....

    • @balachandranb5945
      @balachandranb5945 4 หลายเดือนก่อน +1

      😂😂

    • @Satorugojo..8073
      @Satorugojo..8073 4 หลายเดือนก่อน

      Paavada nakki vannu ​@@linshyshenoy7259

    • @pink35day5
      @pink35day5 4 หลายเดือนก่อน

      Ivalenthina ingane elakunath? @@linshyshenoy7259

    • @harikriz9482
      @harikriz9482 4 หลายเดือนก่อน

      Avar enthu mandatharam aahn parayunnathenkilum rape joke nadatharuth... Ith society il alinjchernnikkuan alle...😮

  • @ManjuG-cm1ih
    @ManjuG-cm1ih 4 หลายเดือนก่อน +10

    ഇങ്ങനെ യും കുറേ വാഴകൾ

  • @shajuwayanad3355
    @shajuwayanad3355 4 หลายเดือนก่อน +11

    ഇവളുടെ സംസാരം കേട്ടാൽ ട്രെയിനിങ് എടുക്കുകയാണ് എന്നൊരു സംശയം നാളെ ഒരുപക്ഷേ

  • @vishnubhaskar492
    @vishnubhaskar492 4 หลายเดือนก่อน +11

    കുറെ അവരാതികമാർ 🤬

  • @giftsonsr
    @giftsonsr 4 หลายเดือนก่อน +4

    Precaution is better than Cure 😅

  • @hashimpallath
    @hashimpallath 4 หลายเดือนก่อน +3

    ധ്യാൻ 😂😂

  • @limachandran5473
    @limachandran5473 4 หลายเดือนก่อน +5

    Climax adikapyare super 😂

    • @Naveen_trolls
      @Naveen_trolls  4 หลายเดือนก่อน +2

      @@limachandran5473 😹👊🏻

    • @limachandran5473
      @limachandran5473 4 หลายเดือนก่อน +1

      @@Naveen_trolls 😁👍

  • @remyaradhakrishnan7292
    @remyaradhakrishnan7292 4 หลายเดือนก่อน +9

    പീഡനം നേരിടുക എന്നത് ഇത്രക്കും കോമഡി ആണോ ചേച്ചി 😊.... എങ്ങനെയെങ്കിൽ ലും viral ആയാമതി 😅.. നാല്ആൾ അറിയണം,, ട്രോൾ കിട്ടണം, ഫേമസ് ആകണം, എയർ ൽ കയറണം ഇറങ്ങണം😅

  • @rexmatrix1208
    @rexmatrix1208 4 หลายเดือนก่อน +3

    Ee interview perantha.... avida Kanan pattum...

  • @ShameemTalapady
    @ShameemTalapady 4 หลายเดือนก่อน +4

    What kind of anchors are in Kerala and also everywhere!
    These anchors do not seem to have a basic manners and qualification

  • @yadukrishnan8628
    @yadukrishnan8628 4 หลายเดือนก่อน +1

    Nalla tholikattiulla chechi😂😂 oru uluppumilla

  • @_explorer383
    @_explorer383 4 หลายเดือนก่อน +3

    Dhyan pavamayathu kondu aval rakshapettu Prithviraj inu nodu chodichal avalkku kanakkinu kittiyene

  • @aariiiii___v
    @aariiiii___v 4 หลายเดือนก่อน

    dhyan eetan 🔥🔥

  • @Visitor-xv6eb
    @Visitor-xv6eb 4 หลายเดือนก่อน +7

    Sorry എനിക്ക് എന്തെങ്കിലും ചേട്ടനോട് ചോദിക്കണം.. ചോദ്യം കുറെ ഉണ്ട് എന്റെ കയ്യിൽ എന്ന് ചേച്ചി 😂😂

  • @pkzmusic6355
    @pkzmusic6355 4 หลายเดือนก่อน +5

    Sreenadh bassi aarnel ee interviewvil enikil enthu po_$##_chothyama chothikkunnenu paranjene

  • @spa3078
    @spa3078 4 หลายเดือนก่อน

    Chechi casinte ala😂

  • @anudeepravindran1766
    @anudeepravindran1766 4 หลายเดือนก่อน +5

    Cheche 3G😂😂😂

  • @Rahul-xy3xs
    @Rahul-xy3xs 4 หลายเดือนก่อน +18

    Aa peninu case kodukan plan undo aenoru doubt😂😂😂

  • @arifzain6844
    @arifzain6844 4 หลายเดือนก่อน +3

    In parallel universe
    Le chechi: urapanalo kayikaparamayi neridilla ennu? Enkil njn case kodukan povukaya

  • @JyothiPK-vh8yx
    @JyothiPK-vh8yx 4 หลายเดือนก่อน +2

    Kashttom

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 4 หลายเดือนก่อน

    നാളെ എങ്ങാനും നിങ്ങളുടെ പേരും വന്നൂടാ എന്നില്ലല്ലോ . famus ആവാൻ ചോദിക്കുന്നതാ വിവരം കെട്ടവൾ 😁😁😁😁😁

  • @SYAMCR-b2o
    @SYAMCR-b2o 4 หลายเดือนก่อน +14

    ആദ്യം അടി കൊടുക്കേണ്ടത് ഇവൾക്കാണ്...

  • @ashadkumar
    @ashadkumar 4 หลายเดือนก่อน +12

    Kanjavu case varumonnu chodicha machan pettane😂😂😂

  • @roshinvincent4223
    @roshinvincent4223 4 หลายเดือนก่อน

    Dyanint karym parayan pattilla... Vachkam adchennn vach pravarthi nannvanm ennillla. Interview star ale.. Parayan pattillaaa😂😂😂😂

  • @mayak.m9956
    @mayak.m9956 4 หลายเดือนก่อน

    Super

  • @shajahankollam4360
    @shajahankollam4360 4 หลายเดือนก่อน +2

    • @Naveen_trolls
      @Naveen_trolls  4 หลายเดือนก่อน

      @@shajahankollam4360 ❤️‍🔥👊🏻

  • @Neymar7168
    @Neymar7168 4 หลายเดือนก่อน

    വീഡിയോ പോസ്റ്റ്‌ ചെയ്ത ആള്‍ അവളെ സപ്പോര്‍ട്ട് ചെയ്ത comment മാത്രം like ചെയതു 😂. കേസ് വരാതിരിക്കാന്‍ ആണോ കുഞ്ഞിരാമ?😂😂😂😂

  • @renjut7397
    @renjut7397 4 หลายเดือนก่อน +6

    ഇവള് ധ്യാനിന്റ പേര് പറയാനിരിക്കും,

  • @navastk3076
    @navastk3076 4 หลายเดือนก่อน +29

    ഇത്‌ വലിച്ചതൊന്നുമല്ല ലവൾ കൂട്ടിയിട്ട്‌ കത്തിച്ചത

  • @meharajramla580
    @meharajramla580 3 หลายเดือนก่อน +1

    ശരിക്കും വിഷമം തോന്നുന്നുണ്ട് . ദുരനുഭവം ഉണ്ടായ സ്ത്രീകൾക്ക് നേരെയുള്ള അപമര്യാദയല്ലേ ഇതൊക്കെ . ഇങ്ങനെ തമാശയും മറ്റും പറഞ്ഞ് തള്ളാനുള്ളതാണോ ഇക്കാര്യം.
    ദയവ് ചെയ്ത് കുറച്ചു കൂടി മാന്യമായി പെരുമാറാൻ പഠിക്ക് മാധ്യമപ്രവർത്തകരേ

  • @gayathrivinodh517
    @gayathrivinodh517 4 หลายเดือนก่อน

    Aroda chothikkunne enn onn alojichitt chothikanamayirunn kashttam

  • @shinilamrutha8512
    @shinilamrutha8512 4 หลายเดือนก่อน +1

    Aaaa chechiku Nalla kadiyanenu thonunu

  • @akhilravi101
    @akhilravi101 4 หลายเดือนก่อน +5

    😂

  • @use95419
    @use95419 3 หลายเดือนก่อน

    😃😃😃😃😃😃😃😃😃

  • @fabiyabiya8867
    @fabiyabiya8867 3 หลายเดือนก่อน

    എന്തോ കുഴപ്പം ഉണ്ടല്ലോ

  • @kpkpvarier2
    @kpkpvarier2 4 หลายเดือนก่อน

    Oru alpam budhiyundengil mandabudhi ennengilum vilikkamayirunnu😂😂😂

  • @SubhaKumari-jy2so
    @SubhaKumari-jy2so 4 หลายเดือนก่อน

    കേൾക്കുന്നില്ല ഒന്നും

  • @vickymedia2112
    @vickymedia2112 4 หลายเดือนก่อน

    nalla streethuam illa mugam... :)..ethu company aanu eee mahan stree ??

  • @harikrishnanm6713
    @harikrishnanm6713 4 หลายเดือนก่อน +1

    ദൈവമേ ആ പെണ്ണ് രണ്ടും കല്പിച്ചു ആണ് 🤭🤣 അവൾക് ആ ചോദ്യം പോലും തെറ്റ് ആയി തോന്നുന്നില്ല 😇 കഞ്ചാവ് പെണ്ണുംപിള്ള 🤭🤣

  • @reshmalbert
    @reshmalbert 4 หลายเดือนก่อน

    Ithineyoke evdunn kittio aavo

  • @sks-7890
    @sks-7890 4 หลายเดือนก่อน +18

    She shouldnt even be a journalist, so stupid, idiotic question

  • @Zuhriya_riya
    @Zuhriya_riya 4 หลายเดือนก่อน

    Thirich chodikanam njn ninne peedipicha ni niyama paramayi poko kayika paramayi povonn???

  • @minais7235
    @minais7235 4 หลายเดือนก่อน +1

    Viveram ketta sadhanam

  • @vrindavinodvrinda9574
    @vrindavinodvrinda9574 4 หลายเดือนก่อน +1

    Ivalk pranthannoo...😏

  • @Deepu7l-u7x
    @Deepu7l-u7x 4 หลายเดือนก่อน +12

    Enganelum famesakanam

  • @vibinvv822
    @vibinvv822 4 หลายเดือนก่อน

    chechiku bothamilla , orooo sathanaghal vanooolum

  • @akshayk.s7066
    @akshayk.s7066 4 หลายเดือนก่อน

    Lesham budhi indegil mannabudhi enn engilum vilikaayirunnu 😢

  • @jinosakthar2756
    @jinosakthar2756 4 หลายเดือนก่อน

    Kurach budhi indel😂😂😂😂

  • @ancyjacob6686
    @ancyjacob6686 4 หลายเดือนก่อน +1

    Enthenkilum chodhikkanam ennu kandittu chodhikkukayanu.

  • @bonnyisinyou
    @bonnyisinyou 4 หลายเดือนก่อน

    Tag that choriyan friend

  • @Hsihtar862
    @Hsihtar862 4 หลายเดือนก่อน

    Local team work.. enittu podee

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 4 หลายเดือนก่อน +3

    നാളത്തെ ചാനൽ ജഡ്ജി ആകാനുള്ള ട്രെയിനിങ് ആണ്. ആരെങ്കിലും വേണ്ട മരുന്ന് ഇപ്പോഴേ കൊടുത്താൽ നല്ലത്

  • @Tomioka-Giyuu97
    @Tomioka-Giyuu97 4 หลายเดือนก่อน

    Enne peedippikuuu ennu parayathe parayunna kureeee madhyama pravarthakar😂😂😂

  • @omanaomana8430
    @omanaomana8430 4 หลายเดือนก่อน

    Avalkku Ethokke nissaram

  • @rintujohnheninheynel2922
    @rintujohnheninheynel2922 3 หลายเดือนก่อน

    Orennam aa penninnitt kodukkan thonnunnu, kashtam

  • @Kerala_secret_boy
    @Kerala_secret_boy 3 หลายเดือนก่อน

    മധ്യമപ്രവർത്തനം ആണത്രേ 🙏🏻🙏🏻തൈര് 🤬

  • @sreejaks4626
    @sreejaks4626 4 หลายเดือนก่อน

    Evalk vattanu....

  • @JeslinJohnson20
    @JeslinJohnson20 4 หลายเดือนก่อน +1

    Dumb staff.

  • @BLACKnWHITE4u
    @BLACKnWHITE4u 4 หลายเดือนก่อน

    Oversmart

  • @fyselak142
    @fyselak142 4 หลายเดือนก่อน +2

    Waste questions

    • @sheejaps3782
      @sheejaps3782 4 หลายเดือนก่อน

      Anchor waste 🤷🏻‍♀️

  • @ramshadpalakkad2972
    @ramshadpalakkad2972 4 หลายเดือนก่อน +2

    Saval monjo

  • @userstrangeralona5
    @userstrangeralona5 4 หลายเดือนก่อน

    അവൾ തീയെ ആണ് തൊട്ടത്

  • @akhilbabu4563
    @akhilbabu4563 4 หลายเดือนก่อน

    Avaludw tholinja chodhyam...dhyan randennam parayanamayirunnu😡

  • @MuhammadAlthaf-yc1kg
    @MuhammadAlthaf-yc1kg 4 หลายเดือนก่อน

    Swanyh