ഇനി റിപ്പോർട്ടർ ഈ ചോദ്യം ചോദിക്കില്ല 😂 | Amma Industry Troll Video | Nikhila Vimal | Troll Video

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 558

  • @shibujohn5547
    @shibujohn5547 4 หลายเดือนก่อน +1053

    Nikhila പറഞ്ഞത് 100% സത്യമാണ് മാധ്യമങ്ങളുടെ ഇടയിൽ നടക്കുന്ന എല്ലാം പ്രശ്നങ്ങളും അവര് പുറത്തു വീടാറില്ല.

    • @trolldrumsIN
      @trolldrumsIN 4 หลายเดือนก่อน +3

      ithu oru thozhildathe issue allelo, common crime against women, alle, this is not a company issue,

    • @Jishnu_Ambadi
      @Jishnu_Ambadi 3 หลายเดือนก่อน +1

      @@shibujohn5547 അപ്പോ ഇതൊക്കെ എല്ലായിടത്തും സ്ത്രീകൾ അനുഭവിക്കേണ്ട ഒന്നാണ് എന്നാണോ ??

    • @freethinker2559
      @freethinker2559 3 หลายเดือนก่อน

      നിഖില ഭയങ്കരം തന്നെ. 🤣🤣 ഒട്ടും അഹങ്കാരമില്ല .😆😆 കണ്ണൂരിൻ്റെ അഭിമാനം. തഗ്ഗി നിഖി. 🤣🤣

  • @jhonjoseph7664
    @jhonjoseph7664 4 หลายเดือนก่อน +525

    Reporter ന് ആള് മാറി പോയി.😅😅

  • @akhilas8281
    @akhilas8281 4 หลายเดือนก่อน +140

    ???? പലപ്പോഴായി പറയണമെന്ന് ഞാൻ പോലും വിചാരിച്ചകാര്യമാ.... നിഖിലമോളെ കലക്കി.... തലൈവ 👌👍👌❤️👌👍👌👍👌❤️👌👍❤️👍

  • @SurajaKumari-tr4mq
    @SurajaKumari-tr4mq 4 หลายเดือนก่อน +988

    നിഖിലയുടെ അഭിപ്രായം എവിടെ പറയണം എന്ന് വ്യക്തമായിട്ട് അറിയാം എൻ്റെ അഭിപായം നിങ്ങളുടെ റേറ്റിംഗ് കൂട്ടാനുള്ളതല്ല എന്ന് പറയാനുള്ള ധൈര്യം കാണിച്ചതിന് ഉമ്മ

    • @JimshaSithin
      @JimshaSithin 4 หลายเดือนก่อน +19

      Kannur pennupileru igane aane bro❤

    • @Jayespkd
      @Jayespkd 4 หลายเดือนก่อน +14

      ​@@JimshaSithin ഇങ്ങനെ ഒന്നെന്നെ ഉള്ളൂ അവിടെ ന്നു തോന്നുന്നു... കണ്ണൂരിന്റെ വല്ലാതെ തള്ളണ്ട... പെണ്ണ് കെട്ടിയവൻ അച്ചി വീട്ടിൽ തങ്ങുന്ന പാരമ്പര്യം കാണുന്ന ഒരേഒരു ജില്ലയും കണ്ണൂർ ആണ്. അതിനി പെണ്ണിന്റെ മിടുക്കോ, ആണുങ്ങളുടെ പോരായ്മയോന്നു അവിടെ ഉള്ളവരോട് തന്നെ ചോദിക്കേണ്ടി വരും..

    • @gamingwithvasco9183
      @gamingwithvasco9183 4 หลายเดือนก่อน +6

      Kidann mongathe​@@Jayespkd

    • @shajnakrishnadas4899
      @shajnakrishnadas4899 4 หลายเดือนก่อน +12

      ​@@Jayespkdvere naatile pennungal kalyanam kazhinja bharthaavinte veetil nikkunaath kazhivuked kond aano? Oro pradheshathinum athintethaaya samskaram ,paarambaryam ok kaanum. Kaalathinu anusarich ath maarum. Ippo ulla kutikal kalyanam kazhinja avarudethaaya space lu nikkanam ennullath aavum. Athum sheriyalle?

    • @SANJUKUTTAN826
      @SANJUKUTTAN826 4 หลายเดือนก่อน +1

      ​@@b.augustine5475 Ath Ninte Thallakku aayirikkum..ath naattukaar veed Keri nerangunnondaa saaramillada കൂ.. മോനേ 🥲

  • @sukumarvengulam117
    @sukumarvengulam117 4 หลายเดือนก่อน +104

    നിഖില പറഞ്ഞത് നല്ല മറുപടി . ചാനലുകൾ തോറും പറയേണ്ട ആവശ്യം ഇല്ല.👍 അവതരാ കർക്ക് എന്തും ചോദിക്കാം എന്ന ധാരണ മാറ്റണം

    • @JJoseph7
      @JJoseph7 4 หลายเดือนก่อน +1

      Nikhila ent parazhunn aane ee tallunath.. Mediak trp kodukaan onum parayilla enn parayunna aalkar entinane interview enn parazh avarude munnil poyi irikunath.. For example Hema reportine patti oral chodikumbo talparym illenkil samsarikate irunna pore avar ento thettaya karyam chodicha pole samsarikunath entinane.. Ivarde koode work cheyta aalkarude mozhi aane aa reportil ullath

  • @kunjappipappi4712
    @kunjappipappi4712 4 หลายเดือนก่อน +572

    നിഖില പറഞ്ഞത് 100% കറക്ട് ആണ്... നെഗറ്റീവ് കാര്യങ്ങൾ പറഞ്ഞ് പബ്ലിസിറ്റി കൂട്ടുന്നു...

    • @muhammedmuhammedajzalc.k9481
      @muhammedmuhammedajzalc.k9481 4 หลายเดือนก่อน +1

      എനിക്കൊരു സംശയം.നിഖില യുടെ പുറകിൽ എഴുതിയിരിക്കുന്ന മൂവി ഏതാ ? Please reply

    • @mohammedafsalmokkath4271
      @mohammedafsalmokkath4271 3 หลายเดือนก่อน

      കഥ ഇന്നുവരെ ,biju menon movie

  • @ushapraveen1659
    @ushapraveen1659 4 หลายเดือนก่อน +188

    Well said Nikhila

  • @vipbgd
    @vipbgd 4 หลายเดือนก่อน +925

    Nice ആയി പൊളിച്ചടുക്കി എന്നുപറയാം!!😂 മാപ്രകൾ ഈ കൊച്ചിനെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്😂😂

    • @Sauravjango
      @Sauravjango 4 หลายเดือนก่อน +5

      Aa interviewer 24x7 nadan marude koode ann
      Ee interview thanne oru script ann

    • @chacheB
      @chacheB 4 หลายเดือนก่อน +6

      Mapra nte full form entha ?

    • @abhaykrishna7397
      @abhaykrishna7397 4 หลายเดือนก่อน +3

      ​@@chacheB Manja pathram....

    • @shaheeya3729
      @shaheeya3729 4 หลายเดือนก่อน +6

      ​@@chacheBമാധ്യമ പ്രവർത്തകൻ

    • @sajeeshsaji3131
      @sajeeshsaji3131 4 หลายเดือนก่อน

      നിഖില ❤❤🔥🔥🔥🔥

  • @superclips4329
    @superclips4329 4 หลายเดือนก่อน +98

    Nikhila is such an intelligent woman!!! She can clearly articulate her stand and callout the bullshit of the media. She can hold her ground so well and also troll media to their face. I love the way she converses. Beauty with brains! Well done Nikhila!!

  • @Maaaaaastter
    @Maaaaaastter 4 หลายเดือนก่อน +197

    Le hydroli. തീർച്ചയായും തീർച്ചയായും😂😂

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 4 หลายเดือนก่อน +185

    Nte ponno Nikhila chechi oru rakshemilla....😂😂😂😂😂

  • @user-qz7tu9ne5z
    @user-qz7tu9ne5z 4 หลายเดือนก่อน +42

    Nikhila Vimal - Beauty with brain!!❤

  • @anjumolabraham7215
    @anjumolabraham7215 4 หลายเดือนก่อน +206

    അടിപൊളി 🤣🤭🤣🤣🤣🤣🤣🤣🤭🤭🤭🤭

  • @vyshakhkpurakal8908
    @vyshakhkpurakal8908 4 หลายเดือนก่อน +113

    അണ്ണാക്കിൽ കൊടുക്കാ ന്ന് പറഞ്ഞാ ദിതാണ് 🤭🤭🤭🤭👌👌👌👌👌..

  • @SoulHunter171
    @SoulHunter171 4 หลายเดือนก่อน +16

    3:22 *ഈ dialogue കേട്ട് video pause ചെയ്ത് ചിരിച്ച ഞാൻ..* 🤣🤣🤭

  • @jithinkk3242
    @jithinkk3242 4 หลายเดือนก่อน +92

    വളരെ ബോൾഡായ മറുപടി....❤❤

  • @ShahinaJ
    @ShahinaJ 4 หลายเดือนก่อน +17

    Thank you sister Nikila, well said

  • @dodavis4594
    @dodavis4594 4 หลายเดือนก่อน +201

    അമ്മയെ പൊളിച്ചത് ഹൈദ്രോളിയാണ്....അവിടെ കേറി നിരങ്ങി കുളമാക്കി....

    • @shamnas9809
      @shamnas9809 4 หลายเดือนก่อน +5

      കറക്റ്റ് 😆

    • @umasunith6168
      @umasunith6168 4 หลายเดือนก่อน

      ​@@shamnas9809🤔

  • @Sandathk
    @Sandathk 4 หลายเดือนก่อน +44

    ഇവനിതു വേണം... ഇവൻ എന്തൊക്കെയോ ആണെന്നാണ് അവന്റെ തോന്നൽ

    • @jessyjames4990
      @jessyjames4990 4 หลายเดือนก่อน +4

      ഇത് interviewer ഉം ആ നടിയും തമ്മിലുള്ള ഒത്തുകളിയാന്ന് ആർക്കും മനസിലായില്ലേ?കഷ്ടം. രണ്ടു പേരും കൂടി ' അമ്മയെ ' വെളുപ്പിക്കാൻ ശ്രമിക്കുന്നു .അത്ര തന്നെ

  • @shijuvelliyara9528
    @shijuvelliyara9528 4 หลายเดือนก่อน +23

    നടിയോട് റിപ്പോർട്ടർ ചോദിച്ചത് കേട്ടാൽ നിങ്ങൾ ഞെട്ടും 😂😂😂

  • @sreedevivm4288
    @sreedevivm4288 4 หลายเดือนก่อน +13

    നിഖില പണ്ടേ ഇഷ്ടം 🥰, പൊളിച്ചു മോളു 🥰🥰🥰👏

  • @harispm1411
    @harispm1411 4 หลายเดือนก่อน +42

    നിഖിലക്കു ഒരു സല്യൂട്ട്. അടിപൊളി മറുപടികൾ.

  • @Helen.5k
    @Helen.5k 4 หลายเดือนก่อน +86

    നിഖില ഈ reaction കൊടുത്തു TRP കൂട്ടി 😂😂

    • @shahala1358
      @shahala1358 4 หลายเดือนก่อน +1

      Athe kitulu en avark arya avark ith madhii 😂

    • @JJoseph7
      @JJoseph7 4 หลายเดือนก่อน

      Nikhila ingene reaction koduth Trp kitti aalkarude idayil market kootiya aal aane.. allate abhinaya mikavu kond onum alla ee support.. Trp kodukaan istam allenkil interview poyi irikaruth.. Avar interview nadatunath Trpk vendi tanne aane.. Allate samoohya sevanatinu alla.. Angne aanenkil valla scientistinte interview edukande

  • @Jt61603
    @Jt61603 4 หลายเดือนก่อน +77

    Wah..super clarity she has over things. Well done, Nikhila.

  • @anilktvd5003
    @anilktvd5003 4 หลายเดือนก่อน +11

    സംഘടനയിൽ പറഞ്ഞ ഒരു കാര്യവുമില്ലാത്തതുകൊണ്ടാണ് അത് പൊതു മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത് സംഘടനയുടെ മെമ്പർമാരുടെ പ്രശ്നം പരിഹരിച്ച് പോകുന്ന സംഘടനയാണെങ്കിൽ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു

    • @Praveen-or5ce
      @Praveen-or5ce 4 หลายเดือนก่อน +2

      Ath ella professionsilum und. Athenthanu discuss cheyyathath ennathanu chodichath? Apo celebrities aavumbo rating koottam enna lakshyame ullu

  • @HindustaniTroll
    @HindustaniTroll 4 หลายเดือนก่อน +30

    അങ്ങനെ കൊറേ കഷ്ടപ്പാടിന് ശേഷം നിന്റെ മാവും പൂത്തു... Congrats❤️🙏😊

  • @ORMAKITCHEN
    @ORMAKITCHEN 3 หลายเดือนก่อน +1

    ഈ കുട്ടി ആളോരു മിടുക്കി ആണല്ലോ.. പെൺകുട്ടികളയാൽ ഇങ്ങനെ തന്നെ വേണം.🎉🎉.
    മാധ്യമക്കാർ ആദ്യം ശുദ്ധമായിട്ടു വേണ്ടെ മറ്റുള്ളവരെ നന്നാക്കാൻ 😂😂

  • @abdulasees3394
    @abdulasees3394 4 หลายเดือนก่อน +2

    നിഖില എപ്പോഴും ഇങ്ങിനെയാ, കണക്കിന് കൊടുത്തോളും 👍

  • @tigerg8867
    @tigerg8867 4 หลายเดือนก่อน +28

    Now She is the bold face of Malayalam movie. 👍👍👍

    • @devasree2247
      @devasree2247 4 หลายเดือนก่อน

      But movie selection poraa

  • @sreejithcs8590
    @sreejithcs8590 4 หลายเดือนก่อน +79

    100 % true...

  • @vineethkk323
    @vineethkk323 4 หลายเดือนก่อน +224

    Male ego hurt aaya commentveeranmaar chumma nikhilaye cheetha vilikkunnu..she is speaking sense

    • @Neetha.1125
      @Neetha.1125 4 หลายเดือนก่อน +8

      Pinne athonnum alla ee penne eppozhum ithe pole enthu chodhyathinum tharkutharam pole oronnu parayam athu kettu kaiyadikan Kure alukalum nilapadundel athu parayanam athipoo evide ayalum

    • @സായിപല്ലവി
      @സായിപല്ലവി 4 หลายเดือนก่อน +29

      ​@@Neetha.1125 interviews onnum kanarille.... Oola chodyangal / chorichil kond vannal ith pole respond cheyyanam.... And innathe medias angane ayi poyi avare matan pattillallo so ee marupadi thanne aanu vendath.... Pullikari nthaanu thettayi paranjath ullath ellam sathyam alle.... she just splitting the facts 🙂

    • @RDdggrd
      @RDdggrd 4 หลายเดือนก่อน +4

      Paranjath ellam sheriyan, except ee oru subject il prathikarikathathinulla reason. It is affecting a lot of women in her on domain, as a prominent actress she cud speak out in support for them.

    • @Ammuzworld97
      @Ammuzworld97 4 หลายเดือนก่อน +1

      ​​@@RDdggrdennitt ippo enthayi vanna ethra nadikal genuine aayirunnu media ithellam avarde TRPkk vendi 1 week pokki kond nadannu athinu sesham oro nadikaludem thani niram avar thanne purath kondvannu, nikhilakk urappillatha karyathil avarenthin abhiprayam parayanam. Nikhilakko avarkk neritt ariyavunnavarkko anubhavamundel urappayum avarkk samsarikkam allathe ivar chodikkunnathin answer parayanirunnal misleading thumbnails vech adutha divasam thanne avare airil aakum ath avarkkariyam . Pinne ithpolullavanmarkk ingane thanne venam marupadi kodukkan hema committikk vannathallalo avar avarude film promotion vendiyalle appo athine kurichalle sathyathil chodikkendath.

    • @ASK-ce6ps
      @ASK-ce6ps 4 หลายเดือนก่อน

      നിന്നെപോലുള്ള പെണ്ണിനില്ലാത്ത തന്റേടം അവൾക്കുണ്ട് ok bye ​@@Neetha.1125

  • @vishnug3546
    @vishnug3546 4 หลายเดือนก่อน +115

    Nikhila adipoli aanu..ithupolullavanmare handle cheyan ariyaamm😊😊😊😊😂😂😂

  • @ravit4167
    @ravit4167 4 หลายเดือนก่อน +14

    രേവതിയും ഇതുപോലെ സ്റ്റാൻഡ് ഉള്ള ആളായിരുന്നു 😂

  • @jayamohanj6576
    @jayamohanj6576 4 หลายเดือนก่อน +12

    Well said, Nikhila

  • @janardananp2467
    @janardananp2467 4 หลายเดือนก่อน +6

    Nikhila made it crystal clear

  • @ShareefchembrayurCk
    @ShareefchembrayurCk 4 หลายเดือนก่อน +40

    വിട്ടുകളാ നിഖിലേ നിങ്ങളേ കൊണ്ടു ജീവിക്കുന്ന വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ഇനമാണ് നമ്മിൽ അടിപ്പിക്കുക

  • @abhilashnarayanan781
    @abhilashnarayanan781 4 หลายเดือนก่อน +8

    സത്യം ആണെങ്കിലും നമ്മൾ സിനിമ കാണുന്നത് അങ്ങ് നിർത്തിയാൽ .. ഇവരൊക്കെ എന്ത് ചെയ്യും?

  • @NONSTOP-e2t
    @NONSTOP-e2t 4 หลายเดือนก่อน +52

    നിഖില ❤️❤️

  • @MaishuKebi
    @MaishuKebi 3 หลายเดือนก่อน

    Kalakki thimirthu👍👍

  • @sonypallivathukkal1
    @sonypallivathukkal1 4 หลายเดือนก่อน +30

    അവനും കുറേ ചോദ്യങ്ങളും

  • @KrackJack-d3p
    @KrackJack-d3p 4 หลายเดือนก่อน +1

    Nikhila kk endhu parayanam ennu nalla dhaaranayund❤❤❤

  • @sheryveluthedath9152
    @sheryveluthedath9152 4 หลายเดือนก่อน +8

    Polichaduki nikhila... ❤❤
    Proper marupadi

  • @parvathyparu1546
    @parvathyparu1546 4 หลายเดือนก่อน +2

    ലെ 𝐑𝐞𝐩𝐨𝐫𝐭𝐞𝐫: എന്നേ ആരോ എന്തിനോ വിളിച്ചു
    അപ്പൊ ശെരി .....😂😂😂

  • @tresasusan
    @tresasusan 3 หลายเดือนก่อน

    നിഖിലേ, എന്തായാലും സത്യം മുഖത്തുനോക്കി പറയാനുള്ള ആർജ്ജവം കാണിച്ചല്ലോ....!!!👍🏽👍🏽👍🏽

  • @ഇഷാൻ
    @ഇഷാൻ 4 หลายเดือนก่อน +58

    ഇവർ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല. നിങ്ങളുടെ സംഘടയിലെ പ്രശ്നങ്ങൾ വർഷങ്ങൾ ആയിട്ടും അവിടെ തീരാത്തത് കൊണ്ടാണ് അത് പുറം ലോകം അറിഞ്ഞത്. നടി ആക്രമിക്കപ്പെട്ടിട്ടു പോലും മൗനം പാലിച്ച ആളാണ് മോഹൻലാൽ. മറ്റു മേഖലകളിൽ ഉള്ളവർ ആരും public figures അല്ല. അവർ ഇതുപോലെ ഇന്റർവ്യൂ കളിൽ വന്നിരിക്കുന്നവർ അല്ല. നിങ്ങൾ ധാരാളം ഇന്റർവ്യൂ കൊടുക്കുന്നവർ ആണ്. സിലിബ്രിറ്റീസ് ആണ്. മീഡിയ വഴി വളർന്നവർ ആണ്.അപ്പോൾ ഇന്റർവ്യൂ ഇൽ ഇത് പോലുള്ള ചോദ്യങ്ങൾക്കു ഉത്തരം പറയാൻ ഉള്ള ബാധ്യതയും നിങ്ങൾക്കുണ്ട്.

  • @milanofficial8525
    @milanofficial8525 4 หลายเดือนก่อน +136

    ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു
    കണ്ണൂർ ആണ്

  • @kdr5455
    @kdr5455 3 หลายเดือนก่อน

    സംഘടനയ്ക്കകത്തു തീർക്കാൻ പറ്റാത്തത് കൊണ്ടാണ് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്, മാധ്യമങ്ങളോട് ആക്രോശിക്കുന്നു ഒരാളും സംഘടനയിൽ മിണ്ടില്ല എന്നതാണ് പ്രധാന പ്രശ്നം

  • @krishnakumar-um5ie
    @krishnakumar-um5ie 4 หลายเดือนก่อน +38

    നിഖില പറഞ്ഞത് സത്യമാണ്... അതിപ്പോ ഹേമ കമ്മിറ്റി ആണല്ലോ കാമ്പുള്ള അഴിമതി ആണല്ലോ ഏതേലും ദുരന്തം ആണല്ലോ എന്ത് ആണെങ്കിലും... മാധ്യമങ്ങൾക്ക് അച്ചടക്ക നിലവാരം കൂടണം... മാധ്യമ സ്വാതന്ത്ര്യം എന്നാൽ മാധ്യമ വ്യഭിചാരം ആവരുത്....

  • @AiswaryaTs-vb2dm
    @AiswaryaTs-vb2dm 4 หลายเดือนก่อน +27

    ഉർവശി ചേച്ചിടെ പോലെയാ കൊടുത്താൽ സ്പോട്ടിൽ കിട്ടും 😂 കളിക്കാൻ നിൽക്കരുത് ഈ കൊച്ചിനോട് 😆

  • @hanifamuhamad5321
    @hanifamuhamad5321 4 หลายเดือนก่อน +31

    ഹൈഡ്രോളി😄😄😄

    • @Sajanthoughts
      @Sajanthoughts 4 หลายเดือนก่อน

      അതങ്ങനെയൊരു തോൽവി

  • @richuignu2224
    @richuignu2224 3 หลายเดือนก่อน

    ഇത്തവണ.. നിഖില.... 💯❤

  • @rijam4972
    @rijam4972 4 หลายเดือนก่อน +19

    Nikhila super women

  • @AgentShadow94
    @AgentShadow94 3 หลายเดือนก่อน +2

    ❤ Nikhila Vimal ❤

  • @hashimkeyiparakat2259
    @hashimkeyiparakat2259 4 หลายเดือนก่อน

    KUDOS 🎉 NIKHILA
    YOU NAILED THAT MAPRA 😝😀🤪😄😜😃😁🤡🤠

  • @and-uy4jv
    @and-uy4jv 3 หลายเดือนก่อน

    സൂപ്പർ ❤❤❤❤

  • @rajeevanradhakrishnan2587
    @rajeevanradhakrishnan2587 3 หลายเดือนก่อน +1

    നിഖിലയുടെ അഭിപ്രായം എവിടെ പറയണം എന്നുള്ളത് അവരുടെ വ്യക്തിപരമായതാണ്. യഥാസമയം ഇതേപോലെ സ്പോട്ടിൽ മറുപടി കൊടുക്കുന്നത് ആണ് നിഖിലയുടെ വിജയം

  • @kplakshmanan8034
    @kplakshmanan8034 3 หลายเดือนก่อน

    Nikhila Vimal said it. She well deserves appreciation.

  • @TokyoRacers
    @TokyoRacers 4 หลายเดือนก่อน +1

    Ultimate reply from the actress and bold answers 😂

  • @Endinovendithilakunnasambhar
    @Endinovendithilakunnasambhar 4 หลายเดือนก่อน +8

    ellathintem koode oru "undathre" ennu paranjal mathy. No obligations and no responsibilities.

  • @sheejasubran2990
    @sheejasubran2990 3 หลายเดือนก่อน

    കലക്കി മോളേ

  • @Praveen-or5ce
    @Praveen-or5ce 4 หลายเดือนก่อน +1

    She’s very intelligent.

  • @ArunKumar-nd6ho
    @ArunKumar-nd6ho 4 หลายเดือนก่อน +8

    ഇതുപോലെ കുറേ മാധ്യമപ്രവർത്തകർ ഉണ്ട്,,,,,,

  • @lezithavp3439
    @lezithavp3439 3 หลายเดือนก่อน

    മുടുക്കി 😍

  • @Sanu-xk5lb
    @Sanu-xk5lb 4 หลายเดือนก่อน +36

    ഈ ഹൈദരാബാദ്......😂😂😂😂

  • @shafishafi3400
    @shafishafi3400 4 หลายเดือนก่อน +34

    ഹൈദരോലിക്ക് വയറ് നിറച്ച് കിട്ടി

  • @vijipillai3335
    @vijipillai3335 3 หลายเดือนก่อน

    Nikhila😂😂😂😂 ❤❤❤❤❤❤

  • @bindurk6163
    @bindurk6163 3 หลายเดือนก่อน

    നിഖില അടിപൊളി ❤❤❤❤❤❤

  • @yasmeenmohad1
    @yasmeenmohad1 4 หลายเดือนก่อน +3

    കണ്ണൂര് കാരിയാ മക്കളെ ആ ഉശിര്‌ കാണും ❤️❤️

    • @rtvc61
      @rtvc61 4 หลายเดือนก่อน

      വേണ്ടി വന്നാൽ അയാളെ ബോംബ് ഇടാനും തല വെട്ടാനും മടിക്കില്ല

  • @irshadkoduvally-ps7xv
    @irshadkoduvally-ps7xv 4 หลายเดือนก่อน +13

    തൊഴിൽ ഇടത്തിൽ തെറ്റായ അനുഭവം ഉണ്ടകിൽ അവിടെ നിന്ന് മറുപടി കിട്ടിയില്ലെങ്കിൽ പൊതു സമൂഹത്തിൽ വന്നു പറയും

  • @thattilbiju
    @thattilbiju 4 หลายเดือนก่อน +4

    She gave proper response for all the questions, appreciate that....

  • @jayapaln5555
    @jayapaln5555 4 หลายเดือนก่อน +6

    Nikila Mam vera level reply ❤❤

  • @Gamerboy2024-m8e
    @Gamerboy2024-m8e 2 หลายเดือนก่อน

    വാർത്ത വേണമല്ലോ അതാണലോ വന്നിരികിനത്. ഹേമ കമ്മീഷൻ ആരും മറക്കാറായിട്ടില. എല്ലാം ഉള്ളിൽ തീർന്നിട്ടാ അവസാനം എല്ലാരും അറിയുന്നത്ബ്... അതിന് പൊട്ടിത്തെറിക്കണ്ട.. അതൊരു മിടുക്കൻ....പരിപാടി ആണോ 😭😭😭😭

  • @shajahanshaji5938
    @shajahanshaji5938 4 หลายเดือนก่อน +26

    സമ്മതിച്ചു നിഖില
    വെരി ഗുഡ്

  • @SughatharajSughatharaj-fl1fy
    @SughatharajSughatharaj-fl1fy 3 หลายเดือนก่อน

    സത്യം അതാണ് മാധ്യമ പ്രവർത്തകർക്ക് ഇടയിലെ പ്രശ്നങ്ങൾ അവർക്ക് അവർക്ക് പുറത്ത് നടക്കുന്ന പ്രശ്നങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കി സത്യവും, അസത്യവും കൂട്ടിച്ചേർത്തു വാർത്തകൾ സൃഷ്ടിക്കുന്ന നിങ്ങളെപോലെയുള്ളവർ ആദ്യം വേണ്ടത് നിങ്ങളുടെ ഇടയിലും നടക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മീഷൻ വെക്കണം എന്നതാണ്. അപ്പോൾ അറിയാം പലരുടെയും മുഖം മൂടി അഴിഞ്ഞു വീഴുന്നത്, ഏത് മേഖലയിലാണ് ഇതുപോലെയുള്ള പ്രശ്നങ്ങൾ ഇല്ലാത്തത്,സിനിമാ മേഖലയിൽ മാത്രമാണോ ഇത്തരം പ്രശ്നങ്ങൾ ഉള്ളത്? എന്തായാലും കാര്യങ്ങൾ വെട്ടിത്തുറന്ന് സംസാരിക്കാൻ നിഖിലയെ പോലെയുള്ളവർ ഭയമില്ലാതെ കടന്ന് വരണം.

  • @sudhaks1773
    @sudhaks1773 4 หลายเดือนก่อน

    Correct Nikhila❤❤❤❤❤❤❤❤❤❤❤❤❤

  • @Rinshida-j9v
    @Rinshida-j9v 4 หลายเดือนก่อน +1

    Adipoli😂😂👍🏻

  • @deeparajiv9630
    @deeparajiv9630 3 หลายเดือนก่อน

    Wis! Nikhila🎉🎉

  • @praveeng3627
    @praveeng3627 4 หลายเดือนก่อน +18

    നിഖിലയോട് യോജിക്കുന്നില്ല. ഇത്തരത്തിൽ കുട്ടകൃത്യങ്ങൾ ഒര് മേഖലയലിൽ നടക്കുന്നുണ്ട് എന്നറിഞ്ഞാൽ മാധ്യമങ്ങൾ എന്ത് ചെയ്യണം. അത് മനസിലാവുന്നില്ല. അവർ അവരുടെ പണി ആണ് ചെയ്യുന്നത്. എന്ത് തരം ന്യൂസ്‌ ആയാലും വാർത്താ പ്രാധാന്യം ഉണ്ടേൽ പ്രചരിപ്പിക്കണം. മാധ്യമങ്ങളുടെ ഇങ്ങനെ ഉള്ള ഇടപെടലുകൾ ഭാവിയിൽ ചൂഷണം ചെയ്യാൻ അവസരം ലഭിക്കുന്നവരെ രണ്ടാമതൊന്നുകൂടി ചിന്തിപ്പിക്കാൻ എങ്കിലും ഉപകരിക്കും.

    • @aabraham4966
      @aabraham4966 4 หลายเดือนก่อน

      പശുവിനെ പീഡിപ്പിക്കാൻ വരെ ഓരോരുത്തർ നടക്കുന്നു. അപ്പോഴാണ് ഇതൊക്കെ.

  • @SanthoshEtmr
    @SanthoshEtmr 3 หลายเดือนก่อน

    ഇവനെ ആരും തല്ലിക്കൊന്നില്ലേ

  • @mohamedjabir5993
    @mohamedjabir5993 4 หลายเดือนก่อน +21

    Hidroolli 😂😂😂😂

  • @Cm-gt6bg
    @Cm-gt6bg 4 หลายเดือนก่อน

    Nikhil😍😍🔥🔥🔥🔥

  • @KrishnanUnn
    @KrishnanUnn 3 หลายเดือนก่อน

    അടിപൊളി

  • @abhimanyu906
    @abhimanyu906 3 หลายเดือนก่อน

    വേണ്ടിടത്തും വേണ്ടതിടത്തും തഗ് പറയുന്ന നിഖില അമ്മച്ചി 😂

  • @ani6535
    @ani6535 4 หลายเดือนก่อน

    Super nikhila❤❤

  • @Stories_By_Ganga
    @Stories_By_Ganga 3 หลายเดือนก่อน

    💯💯🔥🔥🔥

  • @rtvc61
    @rtvc61 4 หลายเดือนก่อน +2

    ചുണക്കുട്ടി.. ഇങ്ങനെ വേണം പെൺപിള്ളേർ.. അല്ലാതെ കാൽ വിരൽ കൊണ്ട് വട്ടം വരച്ചോണ്ട് നിന്നാൽ പോരാ

  • @TheIndian-wh5lp
    @TheIndian-wh5lp 3 หลายเดือนก่อน

    If ചോദിച്ചു വാങ്ങൽ was an art, ഹൈദരലി is its പിക്കാസോ.

  • @rachelgeorge4639
    @rachelgeorge4639 4 หลายเดือนก่อน +1

    Very Good , Nikhila

  • @nithinkadalundi456
    @nithinkadalundi456 3 หลายเดือนก่อน

    👍

  • @AminaAhammed-to6go
    @AminaAhammed-to6go 3 หลายเดือนก่อน

    👏👏👏👏❤️❤️❤️❤️

  • @sibiluzzsibiluzz5774
    @sibiluzzsibiluzz5774 4 หลายเดือนก่อน +1

    ഈ റിപ്പോർട്ടർ എന്നത് ഹൈഡ്രോളി അല്ലേ😂😂😂😂😂😂😂😂

  • @ksk4831
    @ksk4831 4 หลายเดือนก่อน +2

    ഇവൻ (hydrolli) ഇപ്പോൾ സിനിമ കാരുടെ പിറകിൽ ആണ്. 😜

  • @sreenatholayambadi9605
    @sreenatholayambadi9605 4 หลายเดือนก่อน +1

    അവരുടെ റേറ്റിംഗ് കൂട്ടാൻ വേണ്ടി തന്നെ അല്ലെ നിഖില അവിടെ പോയി ഇരിക്കുന്നത് 😄

  • @sobhanasarada8005
    @sobhanasarada8005 4 หลายเดือนก่อน +1

    നിഖില ഇഷ്ടം ❤❤

  • @Alonessa
    @Alonessa 4 หลายเดือนก่อน

    ഹൈഡ്രോളി ചോദിച്ചു മേടിക്കാൻ വേണ്ടി ജനിച്ചവൻ ആണ്..

  • @gjmattathil8112
    @gjmattathil8112 4 หลายเดือนก่อน

    Well said 👍👍👍

  • @jinubuddy1339
    @jinubuddy1339 4 หลายเดือนก่อน

    She is the real lady superstar

  • @sreenatholayambadi9605
    @sreenatholayambadi9605 4 หลายเดือนก่อน

    ഈ പറഞ്ഞതും അവരുടെ റേറ്റിംഗ് കൂടാനുള്ള സാധനം ആയി 😄

  • @supriyadas.t7873
    @supriyadas.t7873 4 หลายเดือนก่อน

    ഈ വിഷയത്തിൽ മാത്രം നിഖില ചാനലിൽ അഭിപ്രായം പറയില്ല 😂. മറ്റെന്തു ചോദിച്ചാലും ആളാകാൻ എന്തും വിളിച്ചു പറയും..... പ്രതീകരിക്കേണ്ടതിന് പ്രതീകരിക്കില്ല.സംഘടനയിലെ ഭാരവാഹികൾ സ്ഥാനം ഒഴിഞ്ഞ സ്ഥിതിക്ക് ഏത് സംഘടയിലാണോ പറയുന്നത് 😂

  • @ratheeshvm1066
    @ratheeshvm1066 4 หลายเดือนก่อน +13

    നിഖിലയുടെ അഭിപ്രായം ശരിയല്ല ദേ ഇൻഡസ്ട്രിയൽ വർക്ക് ചെയ്യുന്ന പൃഥ്വിരാജ് അല്ലേ പബ്ലിക് ആയിട്ട് വന്ന് ജനങ്ങളുടെ മുമ്പിൽ പറഞ്ഞത് തെറ്റുണ്ടെങ്കിൽ തെറ്റ് ചൂണ്ടിക്കാട്ടാതെ ഞാൻ അതിൻറെ അകത്താ അമ്മയുടെ അകത്ത് പറയുള്ളൂ അവിടെ പരാതി കൊടുത്തിട്ട് പോലും നടപടി എടുക്കാത്ത അവിടെ പരാതി വർഷങ്ങളായി കൊടുത്തിട്ട് ഒരു നടപടി സ്വീകരിക്കാത്ത നേതൃത്വമാണ് പുരുഷൻ മേധാവിത്വം ആണെന്ന് പറഞ്ഞത് നമ്മളല്ല നടിമാരും നടന്മാരും ആണ് അപ്പോൾ ഇവൾക്കൊക്കെ എന്ത് സഹിച്ചാലും പൈസ ഉണ്ടാക്കിയാൽ മതി പിന്നെ വേറെ വർത്തമാനം പറയേണ്ടതില്ല ഈ ജനങ്ങളാണ് സിനിമ വിജയിക്കുന്നത് ജനങ്ങളോട് പറയാനുള്ള ബാധ്യത നടിമാർക്കും നടന്മാർക്കും ഉണ്ട് ഇവരെപ്പോലുള്ള സെലിബ്രേറ്റുകൾക്കുണ്ട്

    • @hecktictravel4089
      @hecktictravel4089 4 หลายเดือนก่อน +1

      Valarei sariyanu ellarum kanakanu